മറ്റൊരാൾ Preplan ചെയ്ത ഒരു ജീവിതം അത് നിന്നെക്കൊണ്ട് പറ്റില്ല | June Movie | Rajisha Vijayan

Поділитися
Вставка
  • Опубліковано 15 лип 2022
  • June is a 2019 Indian Malayalam-language coming-of-age-romantic comedy film co-written and directed by Ahammed Khabeer. Produced by Vijay Babu through his production company Friday Film House.
    Starring : Rajisha Vijayan, Sarjano Khalid, Arjun Ashokan, Joju George, Aswathi Menon and Sunny Wayne
    Directed by : Ahammed Khabeer
    Written by : Libin Varghese, Ahammed Khabeer, Jeevan Baby Mathew
    Produced by : Vijay Babu
    Cinematography : Jithin Stanislaus
    Edited by : Lijo Paul
    Music by : Ifthi
    Subscribe Us : goo.gl/tLSc64
    Like Us On Facebook : goo.gl/GZpaf3
    Digital Partner : Avenir Technology
    || ANTI-PIRACY WARNING ||
    This content is Copyrighted to FRIDAY FILM HOUSE .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 63

  • @anakhaps2939
    @anakhaps2939 6 місяців тому +117

    Doesn't matter Noel was immature. He wasn't selfish that's what matters, the moment he realized she can't adjust forever in his familial situation he let her free and not try to cage her or manipulated or melted in her tears. She was indeed in pain but he stood his ground for her too. A breakup is always better than a divorce.

  • @user-ix9tz3yt9v
    @user-ix9tz3yt9v 6 місяців тому +88

    ഇങ്ങനെ ഒരു situation il koode poyetunde njan... ഇതു പോലെ oru sea shore ൽ വെച്ചായിരുന്നു അവൻ എന്നോട് പറഞ്ഞത് നമുക്ക് പിരിയാം എന്ന്. ഒരിക്കലും നിനക്ക് എന്റെ കൂടെ എന്റെ life il adjust ചെയ്ത് ജീവിക്കാ ൻ പറ്റില്ല എന്ന്..കാരണം ഞാൻ എന്റെ വീട്ടിൽ സകല freedom kitte valarnna kutte aayrnnu...avante veetil aanenkil bayagra strict aaaya oru lifestyle aayrnnu.. പക്ഷെ ഞാൻ അത് ഒന്നും ചെവി കൊണ്ടില്ല.. ഞാൻ എത്ര വേണേലും adjust ചെയ്തോളാം എന്നൊക്കെ പറഞ്ഞ് പൊട്ടി കരഞ്ഞു. അത് കണ്ട് അവനും സഹിക്കാൻ പറ്റില്ല... ഒരു പാട് പ്രശ്നങ്ങൾ തരണം ചെയ്ത് ഞങ്ങളുടെ marriage കഴിഞ്ഞു. എന്റെ വീട്ടീലുള്ളവർക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ഒരു marriage ആയിരുന്നു. കാരണം അവർക്ക് എന്റെ സ്വപ്നങ്ങളും ജീവിത രീതിയും ഒക്കെ നന്നായി അറിയാമായിരുന്നു. അങ്ങനെ ഒരു ചുറ്റുപാടിൽ എനിക്ക് ജീവിക്കാൻ ബുദ്ധിമുട്ടാവും എന്ന് അവർ മനസിലാക്കി..അതാണ് അവർ എതിർക്കാനും കാരണമായത്...7 yr കഴിഞ്ഞു .. ഒരു കുഞ്ഞുമായി... ഇന്നും njan ആ വീട്ടിൽ ചുറ്റുമതിലുകളിൽ ക്കുള്ളിൽ എന്റെ സ്വപ്നങ്ങളുമായി ജീവിക്കുന്നു. ഭർത്താവ് നന്നായി നോക്കുന്നുണ്ട്..but അവരുടെ വീട്ടിലെ സാഹചര്യം എന്നെ പോലത്തെ പെൺകുട്ടികൾക്ക് overcome ചെയ്യാൻ നല്ല ബുദ്ധിമുട്ടാവും... ഇന്നും ഞാൻ ചിന്തിക്കാറുണ്ട് അവൻ എന്നോട് എത്രയോ തവണ ആ കടൽ തീരത്ത് വെച്ച് പറഞ്ഞത നമുക്ക് പിരിയാം എന്ന് അത് കേൾക്കാതെ എടുത്തു ചാടി ഞാൻ ആ തീരുമാനത്തിൽ നിന്ന് ഒന്നു മാറിയിരുന്നങ്കിൽ ഇന്നന്റെ സ്വപ്നങ്ങൾക്കല്ലാം ചിറക്കുകൾ ഉണ്ടാവുമായിരുന്നു😢

    • @carpediumlove9298
      @carpediumlove9298 6 місяців тому +5

      Oh so sad😢. Avidathe sahajaryam enganeya dear? Joliku onnum povan vidoole?

    • @user-ix9tz3yt9v
      @user-ix9tz3yt9v 3 місяці тому

      @Indian23216 adillaade aaye poye

  • @quackquaackk
    @quackquaackk Рік тому +134

    3:40
    Noel's dreams were decided by his dad.
    But June's dream, was *them*

  • @mujeebrahman-pw7dg
    @mujeebrahman-pw7dg Рік тому +17

    Back round music ......super

  • @richuzzzz371
    @richuzzzz371 Рік тому +59

    ഈ സിനിമ പ്രേമത്തിൻ്റെ പോലെ തന്നേ 3ഘട്ടം aaan.school life,collag e life (avar പ്രണയിക്കുന്നത്), തെൻ wedding.avide യാണ് നിരാശാ. ഇവരിൽ രണ്ടിലും പെടാത്ത സണ്ണി യാണ് കെട്ടുന്നത്. ആദ്യത്തെ പ്രതീക്ഷ നോയൽ പോയി. പിന്നെ അർജുൻ അശോകൻ. അതും പോയി. അങ്ങനെ 3heros ഉണ്ട് ഇതല്. ഫസ്റ്റ് aayitt കണ്ടപ്പോ ഭയങ്കര ഫീലിംഗ് aayrnn

  • @dora922
    @dora922 Рік тому +56

    Ellam Ellavarkum oru thamashaya🙂🖤ellam pettann stop akkam enn parayunnvark ariyilalo🙂avre etra matram namml snheichidund enn🙂🖤

  • @shamnasalim7293
    @shamnasalim7293 Рік тому +256

    Sathyam paranja noyaline oru theppukaranayi thonnunna palarum undakum...bt enik thonniyath he is right..avan angane cheythath kondanu avalk pneed enthenkilumakanum nalla oru life partner ne kittiyathum

    • @Maxpayne_zxzx
      @Maxpayne_zxzx Рік тому +10

      Aisheri ..

    • @josephpendleton4927
      @josephpendleton4927 Рік тому +40

      Yes, Noel and his father expressed their intentions straightforward which allowed June to realize that she will never fit in with Noel and his family. If June married Noel, then her Malayali background would have been completely replaced with English culture since Noel and his father basically favor English over Malayalam in their conversation.

    • @oreocremeshake
      @oreocremeshake Рік тому +8

      Yeh I dunno y people in da comment section dislike him.Enikk thonnunne he handled this better than many people irl.

    • @aswanianu7864
      @aswanianu7864 Рік тому +47

      Noelinte bhagath തന്നെ തെറ്റുണ്ട്, Bcz അയാൾക് അയാളുടെ അച്ഛനെയും ജൂണിൻ്റെ characterum ശെരിക്കും അറിയാം ...
      ഇങ്ങനെ പറയാൻ ആയിരുന്നു എങ്കിൽ ആദ്യമേ ആകാമാരുന്ന്...
      Hope കൊടുത്തിട്ട് ഇങ്ങനെ ഉള്ള ന്യായം പറയുന്നതിൽ എന്ത് കാര്യം ആണ് ഉള്ളത് ..??
      ആദ്യമേ അറിയാം families, parents onnum ഒരുമിച്ചു പോകില്ലെന്ന്..
      ഇത് കേൾക്കുന്ന ആൾക് അത് ഒരിക്കലും സഹിക്കാൻ പറ്റില്ല, അത് അനുഭവിച്ചറിഞ്ഞ ഒരു ആൾ എന്ന നിലക്ക് പറഞ്ഞതാണ്.

    • @poojasr1746
      @poojasr1746 9 місяців тому +25

      Gender swap ചെയ്യുവാണേൽ, noel inte തീരുമാനം എടുക്കുന്നത് woman ആണേൽ തേപ്പ് എന്ന് ആണുങ്ങൾ കമെന്റ് ഇട്ടേനെ... ഈ നാട്ടിൽ breakup ആക്കാൻ വലിയ വലിയ പ്രശ്നങ്ങൾ സംഭവിക്കണം...

  • @studywithnila7782
    @studywithnila7782 Рік тому +36

    It's ok we can move on

  • @Stylwithme
    @Stylwithme 2 місяці тому +10

    ആരേലും ഇപ്പോ breakup ആയി കാണുണ്ടോ🙂🤍

  • @riyaandrea4878
    @riyaandrea4878 Рік тому +31

    Huh.. It's really hard... Pareyunnavarke okaya....

  • @fabnatk2118
    @fabnatk2118 Рік тому +8

    Full movie

  • @josephpendleton4927
    @josephpendleton4927 Рік тому +36

    It is an interesting scene although I did wish they completely used Malayalam dialogue instead of English.

  • @arunkumarvv7842
    @arunkumarvv7842 Рік тому +31

    2022 il breakup ketiyavar evide like adi

  • @32.jithinmanoj46
    @32.jithinmanoj46 5 днів тому

    3:32 humming.........💗

  • @Sandra57142
    @Sandra57142 Рік тому +13

    Noelinte ee character avarude marriage kazhinjittanu ariyunnenkil, Engane aayirikkum June react cheythittundavuka

    • @blessyeapen645
      @blessyeapen645 9 днів тому

      ഒന്നുകിൽ divorce
      അല്ലെങ്കിൽ മിക്കവാറും എല്ലാ വീട്ടമ്മമാരെയും പോലെ കുട്ടികൾ ഒക്കെ ആയി ചിറകറ്റ പക്ഷിയെപ്പോലെ ജീവിതം അടുക്കളയിൽ ഹോമിച്ചു തീർക്കും .

  • @sushmitham3607
    @sushmitham3607 Рік тому +4

    Please can anyone translate in English that why they got breakup in their relationship? Please

    • @Leena-kr
      @Leena-kr Рік тому +11

      He took her to his father and she didn't like his talk because he belittled her about her salary and job. After that incident, both of them were separated. They didn't break up but they had no contact for a while ... When they met she asked are you okey now? I can't live without you so just don't be like this. . then he said he is going to US to study Mba .... She knew that was not his passion so she asked him about it and he said that this is what his father told him to do so he does this and leaves the other plan. .. Then she scolded him about his father Then he said you don't like my family so we can stop it ... She said i can't I will adjust. .. Then he also said you are my friend from many years ago and I know you very well that you cannot live a life planned by someone else ... He said that when we start living like this you will face many problems and after that you will say it is because of my father, I am not interested in such a life like that so let's stop this

  • @laahilaaahaellallaah-md9dq
    @laahilaaahaellallaah-md9dq Рік тому +3

    Allaarum vett poiko
    Enik jeevetham onnun ella allaahu sathiyam

  • @saji660
    @saji660 6 місяців тому +16

    What he did is 100% correct. But cheythath june airunnel ath correct anennu ee society accept cheyyilla. She will be the so called theppukaari. Ee manobaavam mariya samooham alpam purogamichu ennu parayam.

  • @bijo3494
    @bijo3494 Рік тому +14

    Athe veetukar anu theerumanikunne..avaru onnum moshamayi cheykayilla..ithrayum naal valarthi valuthakan ariyamengil bakki karyangal koode avaru arinju cheyunathil enthanu..

    • @NuNU-mk4wh
      @NuNU-mk4wh 2 місяці тому +8

      feeling bad for your kid (if you have/or gonna have in future)💀💀💀enthonn concept adeyy

  • @fish_pokalo1969
    @fish_pokalo1969 2 місяці тому

    He was her dream

  • @roshnighevarughese
    @roshnighevarughese 10 місяців тому +13

    Noels decision was the best,

  • @fathimarinsha1229
    @fathimarinsha1229 Рік тому +3

    🙂💔

  • @spyder5076
    @spyder5076 Рік тому +3

    ACC cement is best for Thepp

    • @mahalotarot
      @mahalotarot 2 місяці тому

      Ha ha ha ha ha ha ha 😂😂😂😂😂😂😂😂😂

  • @bakhithajoseph5999
    @bakhithajoseph5999 3 місяці тому

    what does mbe mean?😇

  • @adithyan.p
    @adithyan.p Рік тому

    ◾️ ❤◾️◾️ ❤◾️◾️ ❤◾️◾️ ❤◾️

  • @adithyan.p
    @adithyan.p Рік тому +1

    ◾️ ❤◾️◾️ ❤◾️

  • @kannanmukeshmukesh4763
    @kannanmukeshmukesh4763 Рік тому +1

    🙄🙄🙄

  • @aarshamohandas2499
    @aarshamohandas2499 2 місяці тому

    Swantham aayi decision edukan kariyathavarude life failure
    Manas ishtapethathu cheyuka

  • @beemas8108
    @beemas8108 Рік тому +3

    😣

  • @anaghasatheesh2853
    @anaghasatheesh2853 Рік тому +56

    3:52 aa gift kond june endhanu udeshichath 🤔

    • @nidhashihar
      @nidhashihar Рік тому +10

      Video edkunna noel

    • @yamiyum1199
      @yamiyum1199 Рік тому +33

      Avalude aageyulla dream avananenu

    • @adithiadhi1473
      @adithiadhi1473 Рік тому +22

      Noel videosoke capture cheyunat photographyoke ishta,may b ath kodutha avanu happyakum/ avnte dream achieve cheyam enu vijaricharikum.

    • @Iffah9480
      @Iffah9480 Рік тому +17

      Avalude dream noelinte dreamine support cheyth kude nikkaanan

    • @sandras8032
      @sandras8032 Рік тому +1

      Cinematography

  • @anasnas8379
    @anasnas8379 7 місяців тому

    English movie Aayirunnu pandaramadangan
    Malayalam movie aanennu karuti time worst 😂😅

  • @pvshareef1005
    @pvshareef1005 8 місяців тому +3

    നഷ്ട സ്വപ്നങ്ങളുടെ മോഹ ബങ്ക് ങ്ങളുടെ ശവപ്പറമ്പ് ആണ് പല മനസ്സും

  • @adithyan.p
    @adithyan.p Рік тому

    ◾️ ❤◾️◾️ ❤◾️◾️ ❤◾️◾️ ❤◾️

  • @adithyan.p
    @adithyan.p Рік тому

    ◾️ ❤◾️◾️ ❤◾️◾️ ❤◾️◾️ ❤◾️