ഇതും ഒരു ജീവിതം | Diphan | Indian Film Director | Malayalam films | Light Action Camera |

Поділитися
Вставка
  • Опубліковано 1 жов 2024
  • ഇതും ഒരു ജീവിതം | Diphan | Indian Film Director | Malayalam films | Light Action Camera |
    #LightActionCamera#Diphan#DubbingArtistAnandavally#MalayalamFilmDirector#FilmDirectorsfromKerala#MalayalamMovies

КОМЕНТАРІ • 292

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 роки тому +28

    വളരെ നന്നായിട്ടുണ്ട് ദിനേശുചേട്ടാ...... അവതരണമികവിൽ N0.1

  • @simham5442
    @simham5442 3 роки тому +15

    ഹക്കീമിന്റെ ദേവിയുടെ വീഡിയോ കണ്ടു. അവർ താങ്കളേ കുറ്റപെടുത്തി പറയുന്നു എന്നാൽ താങ്കൾ സമ്പത്തിക സഹായം ചെയ്തതു പറയുന്നേ ഇല്ല. അതു കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് ഒരു സിനിമയിൽ ലാലു അലക്സ് പറയുന്നതാണ് ( ആരേയും സഹായിക്കാം പക്ഷേ തിരുച്ചി ങ്ങോട്ട് നന്ദി കേട് മാത്രം പ്രതീക്ഷിച്ചാൽ മതി)

  • @abhiklm7925
    @abhiklm7925 3 роки тому +16

    ദിപൻ മറക്കാത്ത പേര്
    പുതിയമുഖം ❤👍
    Thank u sir

  • @jeevanvk5526
    @jeevanvk5526 3 роки тому +27

    Dineshji. ഈ ലോകം മുഴുവൻ മുതലകളെ കൊണ്ട് നിറഞ്ഞു ഇരിക്കുകയാണ്. കാലുകൾ സൂക്ഷിച്ചു വെച്ചാൽ നിങ്ങൾക്ക് കൊള്ളാം.കുറച്ചുകൂടി വൃത്തിയായി നടക്കാം.

  • @sujithraghavan802
    @sujithraghavan802 3 роки тому +9

    Eniku abinayikan adyamay chance thanna director Anu deepan sir puthiya mugam Enna filimil orikalum marakilla

  • @prpkurup2599
    @prpkurup2599 3 роки тому +34

    അറിയപ്പെടാത്ത എത്രയോ കലാകാരന്മാർ സിനിമ ലോകത്തു ഉണ്ടായിരുന്നു അതും മിടുക്കന്മാർ

  • @tj1368
    @tj1368 3 роки тому +38

    ഒക്കെ സർ,അങ്ങ് സത്യങ്ങൾ തുറന്ന് പറയണം വിജയാശംസകൾ നേരുന്നു.

    • @shobhak3645
      @shobhak3645 3 роки тому

      നല്ല ചാദനം

  • @prpkurup2599
    @prpkurup2599 3 роки тому +30

    അങ്ങയെ ആരു ഒതുക്കാൻ ആണ് ധൈര്യമായി മുന്നോട്ടു പോകുക

  • @sreejith6181
    @sreejith6181 3 роки тому +60

    സാർ ദീപന്റെ അവസാന ചിത്രം സത്യ ആയിരുന്നു... പുതിയ മുഖം കഴിഞ്ഞിട്ട് ഹീറോ ആയിരുന്നു

    • @s___j495
      @s___j495 3 роки тому +2

      Athe എന്നാൽ അദേഹത്തിന്റെ മരണ ശേഷം ആണ് സത്യ റിലീസ് cheyhte

    • @youtubereact_v1
      @youtubereact_v1 3 роки тому

      That unfinished film was completed by his assistance

    • @sreejith6181
      @sreejith6181 3 роки тому +3

      @@youtubereact_v1 ചുമ്മാതല്ല ആ പടം അങ്ങനെ ആയി പോയത്... ഞാൻ ചിന്തിച്ചു ഇത് എന്ത്‌ ഇങ്ങനെ ആയത് എന്ന്... ദീപന്റെ full contribution ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ആ പടം അങ്ങനെ ആയി പോകില്ലായിരുന്നു

  • @kbsmediaone7809
    @kbsmediaone7809 3 роки тому +48

    ദീപൻറെ കുട്ടികളുടെ സംരക്ഷണം പ്രിത്വി രാജ് ഏറ്റെടുക്കണം
    പ്രിത്വി ക്ക് ആദ്യ ബ്രേക്ക് കൊടുക്കുന്നത് ദീപനാണ്

    • @Bond-ov4hi
      @Bond-ov4hi 3 роки тому +3

      രായപ്പന് ലാംബർഗിണി വാങ്ങണം, റേഞ്ച് റോവർ വാങ്ങണം, അത്രേ ഉള്ളൂ

    • @Rocky-dm7bi
      @Rocky-dm7bi 3 роки тому +1

      രായപ്പൻ അത് ചെയ്യില്ല ആള് അൽപ്പൻ ആണ് earth രാജ് നേരിട്ടു അറിയാം ഇവൻ വഴുതക്കാട് താമസിച്ചിരുന്നപ്പോൾ.. പണ്ട് ഫാൻസ്‌ ഉണ്ടാക്കിയ ഒരു പയ്യൻ ആക്‌സിഡന്റ് ആയി കിടന്നു ഇവൻ സഹിയിച്ചില്ല

  • @sajikumar5871
    @sajikumar5871 3 роки тому +34

    ദിനേശ് എട്ടോ..ദീപൻറ.. ആത്മാവിന് നിത്യശാന്തി നേരുന്നു......😭...👍🙏🙏🙏

  • @vishnumohan6984
    @vishnumohan6984 3 роки тому +2

    *കഴിവില്ല എങ്കിലും നാക്കിന്റെ ബലത്തിൽ സംഘടനാ കളിച്ചു നടന്നു പിന്നീട് ഒരു സിനിമ എടുത്തു അത് മലയാളത്തിലെ ഏറ്റവും മോശം സിനിമകളിൽ ഒന്നായി മാറി.. ഇപ്പൊ ദാ കഴിവു തെളിയിച്ച കലാകാരൻമാരുടെ പേർസണൽ ലൈഫ് ഉളുപ്പ് ഇല്ലാതെ ഇങ്ങനെ വന്നിരുന്നു പരദൂഷണം വിളിച്ചു കൂവി മഞ്ഞപത്രം തലത്തിൽ ഉടായിപ്പ് കാണിച്ചു ജീവിക്കുന്നു*

  • @ganeshgpanicker7383
    @ganeshgpanicker7383 3 роки тому +20

    സത്യം പറയുന്നവനെ തരം താത്താൻ നോക്കുകയും നല്ലത് പറഞ്ഞാൽ അതിനെ ദുഷ്ട ലാക്കൊടെ കാണുകയും ചെയുക എന്നതാണ് ഇപ്പോഴത്തെ രീതി എന്ത് ചെയ്യാനാ നമ്മുടെ സമൂഹം ഇങ്ങനെ ആയി പോയി ☹️

  • @nazeerpt3451
    @nazeerpt3451 3 роки тому +8

    പാവം ദീപൻ 4പേരെആണ് ആനായിന്റെ മോൻകൊന്നത് അവനൊക്കെ പുഴുത്തുചാവും

  • @strangers-diary9888
    @strangers-diary9888 3 роки тому +8

    2014ലാണ് ഹീറോ റിലീസായത് -
    ദീപൻ്റെ last പടം 2017 ലെ സത്യാ
    ഇതിൻ്റെ ഷൂട്ടിങ്ങിനിടയിലാണ് രോഗബാധിതനായി - റിലീസ് ദിവസം മരിച്ചത്

  • @retheeshpodiyan1134
    @retheeshpodiyan1134 3 роки тому +9

    ചേട്ടന്റെ ഈ ചാനലിൽ ഉള്ള എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്ന ആളാണ് ഞാൻ.
    ശരിയാണ് ചേട്ടാ ഉള്ളത് പറയുമ്പോൾ സിനിമ മേഖലയിൽ മാത്രമല്ല ജീവിതത്തിന്റെ എല്ലാ സന്ദർഭങ്ങളിലും ഇത് പോലുള്ള ഊളകൾക്ക് ചൊറിച്ചിൽ വരും
    ചേട്ടൻ പറഞ്ഞത് സത്യമാണ് ഭാര്യയും പൊടികുഞ്ഞുങ്ങളുമായി സന്തോഷമായി കഴിയുന്ന കുടുംബത്തെ മനപ്പൂർവം മറന്നുകൊണ്ട് ഈ കൂട്ടുകാർ കുടുംബത്തിലെ നാഥനെ പ്രേലോഭനങ്ങളിൽ വീഴ്ത്തി മദ്യത്തിന് അടിമയാക്കി കൊണ്ട് അവന്റെ ജീവിതം അവസാനിക്കുന്നു.

  • @NandakumarJNair32
    @NandakumarJNair32 3 роки тому +11

    🙏 അണ്ണാ..... സിനിമാ ലോകം വെറുമൊരു മായാ ലോകം.

  • @കാസിനോ
    @കാസിനോ 3 роки тому +17

    ലീഡർ, പുതിയ മുഖം, ഹീറോ, ഡോൾഫിൻ,
    ഡി കമ്പനി, സിം, സത്യ എന്നീ സിനിമകളാണ് ദീപൻസാറിന്റേതായ് പുറത്ത് വന്നത്❤️

    • @chandrasenan6918
      @chandrasenan6918 3 роки тому +2

      Dolphin film egana udu bro

    • @jackpot2105
      @jackpot2105 3 роки тому +2

      Super movie

    • @adilsha5503
      @adilsha5503 3 роки тому +1

      @@chandrasenan6918 oru Sadha Movie chilarkku athishtapedillaa

    • @RP.41
      @RP.41 3 роки тому +1

      @@chandrasenan6918 എനിക്ക് ഇഷ്ടപ്പെട്ടു. Touching ആണ്. സുരേഷ് ഗോപി and കല്പന ❤️❤️❤️ ചന്ദ്രേട്ടൻ എവിടെയാ എന്ന പടത്തിൻ്റെ same theme.

  • @rehanavettamukkil7223
    @rehanavettamukkil7223 3 роки тому +15

    ചിലരുടെ റിയൽഫേസ് എല്ലാവർക്കും മനസിൽ ആയി വരുന്നു, ചേട്ടൻ പറഞ്ഞത് എല്ലാം സത്യമാണ്, 👍👍👍👍

    • @sethubhaip7683
      @sethubhaip7683 3 роки тому

      ചേട്ടാ എനിക്ക് എപ്പോഴും പേടിയാണ് നിങ്ങൾ സത്യം പറയുന്ന തുകൊണ്ട് നിങ്ങളെ vilakkumonnu

    • @presannaradhagopi9133
      @presannaradhagopi9133 3 роки тому

      Really good

  • @sarathchandranbk2151
    @sarathchandranbk2151 3 роки тому +5

    താങ്കൾ സ്വയംവരപന്തൽ സിനിമയിൽ ഉണ്ടായിരുന്നോ. Innocent വെള്ളത്തിൽ വീഴുമ്പോൾ രക്ഷിക്കാൻ വരുന്ന ആളായി.ഒരു മിന്നായം പോലെ കണ്ടു

  • @aslahproductions1621
    @aslahproductions1621 6 місяців тому +1

    ദ്വീപൻ സാറിന്റെ ജീവിതത്തിൽ ഇങ്ങനെയും ഉണ്ടായിരുന്നു പാവം 🥹😢
    പിന്നെ അയാൾ മദ്യപിച്ച് മദ്യപിച്ച് പറഞ്ഞിട്ട് കാര്യമില്ല ആയിരിക്കുമൊ അയാൾക്ക് അറ്റാക്ക് വന്നത് 😢

  • @ksabdulla1410
    @ksabdulla1410 3 роки тому +14

    ഒരു സങ്കട കണ്ണീറായി
    വേഗം ഇരുളിൽ മറഞ്ഞ
    ദീപനെ പരിചയപ്പെടുത്തിയതിന് നന്ദി.
    മദ്യത്തിനെതിരെ, അത് നമ്മളെ കുടിക്കുന്നത് കരുതാൻ വേണ്ടിയുള്ള ആത്മാർത്ഥ വാക്കുകൾ.
    ദിനേശൻ ചേട്ടനെ ഏറെ ഇഷ്ടം.
    കളങ്കമില്ലാത്ത, ഒളിച്ചു വെപ്പില്ലാത്ത ആ സംസാരം ഏറെ ഇഷ്ടം.
    ആയുസ്സ് ആരോഗ്യം, സന്തോഷ സമാധാന ദിവസങ്ങൾ നേരുന്നു.

  • @anr1983
    @anr1983 3 роки тому +5

    ദീപൻ ചേട്ടനെ hero de സെറ്റിൽ കണ്ടിട്ടുണ്ട് നല്ല മനുഷ്യൻ ആയിരുന്നു പാവം..

  • @sunilkumar-or1rd
    @sunilkumar-or1rd 3 роки тому +5

    സർ ധൈര്യമായി മുന്നോട്ട് പോകണം എന്നെ പോലെ ലക്ഷങ്ങൾ കോടികൾ പേരുണ്ട് താങ്കളുടെ കൂടെ.യൂട്യൂബ് അല്ലെങ്കിൽ വേറെ platform അത്രയേ ഉള്ളു.താങ്കളുടെ നാവിൽ കൂടെ നമുക്ക് ഒരു പാട് കാര്യങ്ങൾ ഇനിയും അറിയണം അറിയാന് ഉണ്ട്.തളരരുത് കൂടെ ഉണ്ട്....ദിനേശ് ഏട്ടാ നമ്മൾ

  • @ajithps6338
    @ajithps6338 3 роки тому +4

    പുതിയമുഖത്തിലൂടെ പ്രിത്വിയെ തിരിച്ചുകൊണ്ടു വന്ന സംവിധായകൻ.

  • @govindarajnarayanan5949
    @govindarajnarayanan5949 3 роки тому +24

    Sorry to hear the tragedy in Deepan's life. In 2010, he was travelling with me in the same flight from Chennai to Cochin. He was sitting next to me. After some time, he started talking to me. But one thing was sure, he was sober and not drunk. There were other film personalities, who were all drunk and talking aloud. He self introduced to me as Anandavalli's son and told about Puthiya Mugham. Anandavalli was known to my mother who was a teacher at Cotton Hills Girls High School. He was mentioning about certain names who were all known to me as I studied in Model High School. Jagathy was my batchmate.

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 3 роки тому +13

    സിനിമ യാണ്,,,, പലതും നടന്നു,,,, നടക്കും..... ഇതൊക്കെ താങ്കൾ പറഞ്ഞാലും,, ഇല്ലേലും... അറിയാം..... ശുദ്ധ പോക്രി ത്തരങ്ങൾനടക്കുന്നിടമാണ്,, ഇതെന്ന് ആർക്കാണ് അറിയാത്തത്......

  • @shinoybhuvanendran2011
    @shinoybhuvanendran2011 3 роки тому +6

    സർ സത്യ എന്ന സിനിമയാണ് ദീപൻ അവസാനം സംവിധാനം ചെയ്തത്... പുതിയമുഖം കഴിഞ്ഞു ഹീറോ സിനിമ

  • @reneeshv.a.2226
    @reneeshv.a.2226 3 роки тому +13

    പ്രിത്വ്‌വിരാജ്‌ ,സന്തോഷ്‌ പണ്ടിത്‌ , ശന്തിവിള അണ്ണൻ ഇവർ മൂവരുമാണ് എന്റെ ഹീറോസ്‌ !കാരണം ഇവരെല്ലാവരും ആദ്യം വിമർശനം നേരിട്ട്‌ പിന്നീട്‌ ഹീറോ ആയവരാണ്🙃

    • @s___j495
      @s___j495 3 роки тому

      സത്യം 🔥🔥 100%%%%%

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +4

    താങ്ക്‌യൂ ദിനേശേട്ടാ, ഗുഡ് ഇൻഫർമേഷൻ, 👍🙏

  • @kunjippaathanippadi1264
    @kunjippaathanippadi1264 3 роки тому +3

    ഒരു വല്ലാത്ത ഫീല്‍ഡാണ് സിനിമാലോകം.''വില്ലന്‍'' മാരാണ് പലരും.തിലകന്‍,സുകുമാരന്‍,തുടങ്ങിയ മഹാനടന്മാരില്‍ പലരെയും മരിക്കുന്നതിന് മുമ്പ് ''കൊന്നു'' കളഞ്ഞ ക്രൂരന്മാര്‍ വരെയുണ്ട് സിനിമാ ലോകത്ത്.(കുഞ്ഞിപ്പ പുതുപ്പളളി)

  • @kavyaba6484
    @kavyaba6484 3 роки тому +4

    രതീഷിനെ പറ്റി ഒരു എപിസൊഡ് ചെയ്യണം

  • @aryands9636
    @aryands9636 3 роки тому +4

    ഏറ്റവും മികച്ച എപ്പിസോഡ്....👍 Congratulations....

  • @vineethkumarkk4653
    @vineethkumarkk4653 3 роки тому +1

    സർ ഹീറോ അല്ല ദീപൻ സർ ഡയറക്റ്റ് ചെയത് അവസാന സിനിമ sathya ജയറാം സിനിമ ഹീറോ 2012 റിലീസ് ആയത് ദീപൻ സർ മരിക്കുന്നത് 2017 ആണ്

  • @johnpaul0019
    @johnpaul0019 3 роки тому +8

    Sathya ane last padam.. Hero alla.

  • @ratheeshc7314
    @ratheeshc7314 2 місяці тому +1

    സത്യ അവസാനം ചെയ്ത സിനിമ

  • @ratheeshc7314
    @ratheeshc7314 2 місяці тому +1

    സത്യ അവസാനം ചെയ്ത സിനിമ

  • @ratheeshc7314
    @ratheeshc7314 2 місяці тому +1

    സത്യ അവസാനം ചെയ്ത സിനിമ

  • @manjrasputin8276
    @manjrasputin8276 3 роки тому +2

    Sir, Baiju Kottarakkara film director had said in his channel that your statements on Thilakan ' s life was not true .

  • @sajeevnair6441
    @sajeevnair6441 3 роки тому +5

    Very touching story.. true narration.. keep it up Dinesh!

  • @jebinjames9593
    @jebinjames9593 3 роки тому +1

    പുതിയ മുഖം പിന്നെ ഹീറോ , D company, Dolphins, last സത്യ

  • @niralanair2023
    @niralanair2023 3 роки тому +5

    ഗുഡ് മോർണിംഗ് മി. ശാന്തിവിള.

  • @vagmine7003
    @vagmine7003 3 роки тому +5

    ചെമ്പകകുട്ട്യമ്മ
    എനിക്ക് പേരിട്ട ദീപൻ ചേട്ടന്റെ അമ്മൂമ്മ
    ചേട്ടാ കൊന്നയാളെ എനിക്ക് അറിയാം ദീപൻ ചേട്ടന്റെ ബന്ധു തന്നെയാ അയാൾ

  • @praveenindia1935
    @praveenindia1935 3 роки тому +2

    ഇവിടെ മറ്റുള്ളവരുടെ സ്വകാര്യത, സ്വകാര്യത എന്നുപറയുന്നു. യാതൊരു സത്യസന്ധതയും ഇല്ലാതെ വളഞ്ഞ വഴിയിൽക്കൂടി പണവും സ്ഥാനങ്ങളും നേടി അതിനെ മറച്ചുപിടിച്ചുകൊണ്ട് മാടപ്രാവാകാൻ ശ്രെമിക്കുന്നവരെ തുറന്നുകാണിക്കേണ്ടത് ആവശ്യമാണ്‌.

  • @rolex7467
    @rolex7467 2 роки тому

    കള്ളൻമാരുടെയും....താങ്ങികളുടെയും ഒരു മേഖലയല്ലേ സിനിമ സിനിമയിൽ കാണുന്നതു തന്നെയല്ലേ മിക്കവരുടെയും യഥാർത്ഥ ജീവിതവും

  • @Foxtale24
    @Foxtale24 3 роки тому +3

    സാർ ഒരു അപേക്ഷയുണ്ട്...അടൂർ ഭാസി സാറിനെ കുറിച്ച് ഒന്ന് ചെയ്യാൻ സാധിക്കുമോ...കാരണം പലരും അദ്ദേഹത്തെ കുറിച്ച് വളരേ മോശമായ പരാമർശങ്ങൾ നടത്തി കണ്ടു ..ചിലർ നല്ലതും പറയുന്നുണ്ട്....അതിന്റെ സത്യാവസ്ഥ അറിയാൻ ആഗ്രഹം ഉണ്ട്.....സത്യസന്ധമായ കാര്യങ്ങൾ അറിയണമെങ്കിൽ സാർ തന്നെ പറയണം...

    • @nowfalkn282
      @nowfalkn282 3 роки тому

      Adheham nagnan aayi durudeshathode kpac lalithaye sameepichittund ennu in junction IL avar paranjittund

    • @shanavaskamal
      @shanavaskamal 3 роки тому

      @@nowfalkn282 satyavarikkum verute onnum enganoru karyatte patty lalithechy parayilla

  • @ashaletha6140
    @ashaletha6140 3 роки тому +6

    Sad story of Deepan.

  • @keralanews4891
    @keralanews4891 3 роки тому +13

    നിങ്ങൾ ഒരു വെബ് സീരീസ് ചെയ്യൂ..നല്ല സ്കോപ്പ് ഉണ്ട്. നായകനെ കിട്ടാനില്ലെങ്കിൽ പേടിക്കണ്ട.ഞാൻ വരാം

  • @managerdrabdullasclinic1621
    @managerdrabdullasclinic1621 3 роки тому +3

    A small correction :-
    After “ hero “ which was released on 2012 only he did “dolphins “which was released on 2014

  • @RaqibRasheed781
    @RaqibRasheed781 3 роки тому +10

    എടുക്കുന്ന വിഷയങ്ങൾ മോശമാകുന്നുണ്ട് എന്ന തോനുന്നു ദിനേശെട്ടാ... സ്വകാര്യത അല്ലെ എല്ലാം. ഒന്ന് ശ്രദ്ധിക്കു

    • @santhiviladinesh6091
      @santhiviladinesh6091 3 роки тому +4

      റക്വിബ് ......... സത്യസന്ധമായി ഒരു ദുരന്തം ഓർമ്മിപ്പിച്ചാൽ എങ്ങിനാ സ്വകാര്യതയിലെ നോട്ടമാകുന്നത് ?

    • @RaqibRasheed781
      @RaqibRasheed781 3 роки тому +1

      @@santhiviladinesh6091 പക്ഷെ ഇതൊക്കെ ഞങ്ങൾ ഇപ്പോഴല്ലേ അറിയുന്നത്. ആ ഭാര്യയും കുട്ടികളും. അവരുടെ അടുത്ത് താമസിക്കുന്നവർ ഒക്കെ ഇപ്പൊ വീണ്ടും ഇത് അറിയില്ലേ. മനുഷ്യർ അല്ലെ . അവർ നല്ലതിനെക്കാൾ കൂടുതൽ മോശം ആയിരിക്കില്ലെ ചെയ്യുന്നത്?
      മാത്രമല്ല ഇത് ദുരന്തം എന്ന് നമുക്ക് പറയാൻ ആവുമോ. എല്ലാം ദൈവത്തിന്റെ കല്പന അല്ലെ. പ്രകൃതിക്ക് ചിലപ്പോ ന്യായം ഉണ്ടായിരിക്കില്ലേ? അറിയില്ല.
      വീഡിയോ കാണുമ്പോൾ പല ആവർത്തി ഞാനും സാർ പറഞ്ഞ വശം പല തവണ ആലോചിച്ചിരുന്നു.
      എന്നിട്ടാണ് കമന്റിട്ടത്. പക്ഷെ എന്നെക്കാൾ എത്രെയോ ജീവിതം കണ്ടിട്ടുള്ള താങ്കൾക്ക് തന്നെയാണ് ഇതിൽ തീരുമാനം എടുക്കാൻ ഏറ്റവും ഉചിതം എന്ന് എനിക്കറിയാം.
      2 3 പ്രത്യേക വീഡിയോസ് കണ്ടപ്പോൾ ഇതു തന്നെ തോന്നിയിരുന്നു. ഇത്തവണ ഒന്ന് പറഞ്ഞേക്കാം, സാർ തന്നെ തീരുമാനിക്കട്ടെ എന്നോർത്തു.
      മറുപടി തന്നതിൽ ഒരുപാട് സന്തോഷം സർ.

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 роки тому

      @@santhiviladinesh6091 🙏

  • @s___j495
    @s___j495 3 роки тому +4

    പുതിയ മുഖം 💓💓🔥🔥

  • @advpraveenmathew
    @advpraveenmathew 3 роки тому +3

    ആനന്ദവല്ലി യുടെ ജീവിത്തിന് ഒരു സിനിമക്കുള്ള സ്കോപ് ഉണ്ട്‌ ഒരു കാലഘട്ടത്തിലെ നടിമാരുടെ ജീവിതത്തിന്റെ പരിശേദം ആണത്....

  • @jaymohan7570
    @jaymohan7570 3 роки тому +3

    ഹീറോ അല്ല അവസാന ചിത്രം ജയറാം നായകൻ ആയ സത്യാ ആണ് 2017 ആണ് ദീപൻ മരിക്കുന്നതു . അതിനിടയിൽ 8 ചിത്രങ്ങൾ ചെയ്തിരുന്നു

    • @santhiviladinesh6091
      @santhiviladinesh6091 3 роки тому +3

      സത്യയുടെ ഡിസൈൻ മോണിറ്ററിൽ ഉണ്ടല്ലോ ജയ് മോഹൻ

  • @purushothamanthekkan3777
    @purushothamanthekkan3777 3 роки тому

    ഈ കൊലപാതകത്തിൻ്റെ പിറകിൽ സമാധാനമതക്കാരുടെ കൈ ഉണ്ടാകൾ വളരെ സാദ്ധ്യതയുണ്ട്

  • @renjuram2989
    @renjuram2989 3 роки тому +10

    ദിനേശേട്ടാ ഒരാളുടെ സംസാരംകേട്ടാൽ മനസിലാവും അയാൾക്ക്‌ എത്രമാത്രം തരംതാഴാൻ പറ്റുയെന്നു ചേട്ടന്റെ സംസാരം കേട്ടാൽ മനസിലാവും ചേട്ടൻ വളരെ സത്യം ഉള്ള മനുഷ്യൻ ആണെന്ന്, സത്യം മാത്രമേ വിജയിക്കുള്ളു

  • @sreejith_kottarakkara
    @sreejith_kottarakkara 3 роки тому +5

    വെളിയം ചന്ദ്രന്റെ മകനാണോ ദീപൻ.......????
    🙄🙄🙄🙄🙄🙄🙄

  • @anniejoy6217
    @anniejoy6217 3 роки тому +9

    സർ താങ്കൾ പറയുന്നത് മുഴുവൻ സത്യമാണെന്ന് അറിയാവുന്ന കുറെ അധികം കേൾവിക്കാരുണ്ട്
    ധൈര്യമായി പറയാനുള്ളത് പറയുക കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ

  • @ganeshviswam2031
    @ganeshviswam2031 3 роки тому +4

    Dinesh sir.... Salutes 👍

  • @yoursseven2557
    @yoursseven2557 3 роки тому +6

    Don't talk about personal issues of others..... Not proud..

  • @boyybbangalorexx
    @boyybbangalorexx 3 роки тому +2

    രണ്ടു പേരെ കൊന്നു septic tank ഇൽ ഇട്ടവൻ ഇപ്പോഴും ആളുകളുടെ ഇടയിൽ കറങ്ങി നടക്കുന്നു.

  • @malayalimamangam153
    @malayalimamangam153 3 роки тому +2

    പ്രമീള.... അനുരാധ എന്നിവരെ കുറിച്ച് ഒരു വീഡിയോ

    • @p.k4996
      @p.k4996 3 роки тому

      ഹമ്പടാ കളളാ...സണ്ണിക്കുട്ടാാാ

  • @prathapachandrannair5966
    @prathapachandrannair5966 2 роки тому

    ഈ മണ്മറഞ്ഞു പോയ കലാകാരന്മാരുടെ ഫോട്ടോ കാണിക്കാമായിരുന്നു.

  • @AK-op6xp
    @AK-op6xp 3 роки тому +1

    Sir, ഡയറക്ടർ ആയിരുന്ന ലെനിൻ രാജേന്ദ്രനെ പറ്റി പറയുമോ

  • @dilludileep5571
    @dilludileep5571 3 роки тому +6

    കേട്ടപ്പോൾ വേറെ ഏതോ ലോകത്താണെന്ന് തോന്നിപ്പോയി.
    ഹൃദയസ്പർശിയായ സന്ദേശമുൾക്കൊള്ളുന്ന വാക്കുകൾ.

  • @rajeshravindran1852
    @rajeshravindran1852 3 роки тому +3

    കണ്ണീർ പ്രണാമം

  • @winit1186
    @winit1186 3 роки тому +9

    ദീപൻ ചെയ്ത സിനിമകൾ എന്ന് താങ്കൾ പറഞ്ഞത് മുഴുവനും ക്രമത്തിൽ തെറ്റാണ്
    1. ലീഡർ
    2. പുതിയ മുഖം
    3. ഹീറോ
    4. SIM
    5. D കമ്പനി
    6. ഡോൾഫിൻ
    7. സത്യ
    ഇതൊക്കെയാണ് ദീപൻ സംവിധാനം ചെയ്ത സിനിമകൾ ക്രമത്തിൽ...

    • @arunthampi8768
      @arunthampi8768 3 роки тому +2

      അണ്ണന് അങ്ങനെ പോകാൻ ആഗ്രഹം ഉണ്ടായാലും , അണ്ണനും മകനും കുടുംബത്തിനും വേണ്ടി മാത്രം ജീവിക്കുന്ന ചേച്ചിയെ ഓർക്കുമ്പോൾ , ഇനി അഥവാ അങ്ങനെ പോയത് അറിഞ്ഞാൽ അണ്ണന്റെ ദേഹത്ത് ചേച്ചി ആറ്റം ബോംബാണോ മിസൈൽ ആണോ കെട്ടിവച്ചു പൊട്ടിക്കുക എന്നത് ഒക്കെ ഓർത്തു ഞെട്ടുമ്പോൾ... അത്ര സംഭവ ബഹുലം ആക്കാതെ കുടുംബത്തോടൊപ്പം അടങ്ങി ഒതുങ്ങി കഴിയാൻ ആണ് അണ്ണൻ ആഗ്രഹിക്കുന്നത്...😂😂😛😛

    • @lob9618
      @lob9618 3 роки тому +1

      @@arunthampi8768 🤣🤣🤣

  • @unnimusic007
    @unnimusic007 3 роки тому +1

    Hi chetta njaan thaangalude program sthiram prekshakanaanu njaan sangeethatthil upaassich jeevichondirikkunna oraalaan pakshe innu njaan valare pashchaathapikkunnu kaaranam oru pathinaalu vayassu muthal sangeethatthe yente jeevitha maargamaakki jeevichontirunnu at hum valare yere prathikshayode ulla oru yaatra aayirunnu yente onnu support chaiyaan of allengil onnu recommend chaiyaano aarumilla innittum njaan pinneyum sremichontirunnu innikku yethaand 41 vayassaayi njaan sangeetha samvidhaanam aayirunnu chaithodirunnath pinne keybordum guitarum padippikkuvaayirunnu yennaal ee corona yenna verumoru dosha maavu vilpanakkaaranaakki maatti.... innu njaan yente ee thirumaanatthil valare pashchaathapikkunnu yenthennaal njaan ee ithreyum kaalavum upaasich aa sangeetham innu yennil ninnum annyamaayi pokunnu yennor thonnal....... ye ik ku yennilum yente kazhivilum vishwaassam undu but yente veettukaarku aa vishwaasam angu nashtapettu athu ko dur maathram njaan avarude santhosgatthinu vendi ingane maari chinthichath....... chettante ee vedio kal kaanaan thudangiyathinu sheesham kure kaalam aayi ingane onn yezhuthanam yennu vaichaarik kaan thudangi a gani njaan ith chettante munbil yente ee asthiyan skshyapedutthunnu ..... avidannithu thircheyaayum onnu vaikane innittu ithinoru maru padi tharaname ketto..... thank you......

  • @akkidilbar1
    @akkidilbar1 3 роки тому +2

    ഹീറോയുടെ ഡബ്ബിങ്ങിന്റെ സമയത്തല്ല ദീപന്‍ മരിച്ചത്. ഹീറോ 2012 റിലീസ് ചെയ്ത പടമാണ്. ദീപന്‍ മരിച്ചത് 2017ലും...

    • @ഹരിപ്രസാദ്-ണ5ത
      @ഹരിപ്രസാദ്-ണ5ത 3 роки тому +2

      പുള്ളി പറഞ്ഞത് മാറി പോയി. സത്യ യുടെ വർക്കിനിടെയാണ് മരിച്ചത്

  • @ksabdulla1410
    @ksabdulla1410 3 роки тому +1

    മുത്തയ്യായെ, മലയാള സിനിമ കണ്ട എക്കാലത്തെ ഭാവ നടനെ, ഒന്ന് പരിചയപ്പെടുത്തൂ.

  • @robyroberto8606
    @robyroberto8606 3 роки тому +1

    ദീപൻ ആദ്യം ചെയ്ത സിനിമയാണ് ലീഡർ
    അതിനു ശേഷം
    2)പുതിയ മുഖം
    3)ഹീറോ
    4)സിം
    5)ഡി കമ്പനി
    6)ഡോൾഫിൻസ്( ഡോൾഫിൻ ബാർ ശരിക്കുള്ള പേരിട്ടത് ..പിന്നിട്ടു ബാർ പൂട്ടിയ സമയത്തു സിനിമ റീലിസ് ചെയ്ത സമയത്തു പേര് മാറ്റി )
    7)സത്യ (ഇതു ദീപന്റെ അവസാന സിനിമ ..ഈ സിനിമ ദീപൻ പൂർണമായി പൂർത്തീകരിക്കാൻ അദ്ദേഹം സാധിച്ചില്ല ..അതിനു മുൻപ് ലോകം വിട്ടു പോയി ..അതിനു ശേഷം സത്യ എന്ന ഈ സിനിമയുടെ തിരക്കഥാകൃത്തായ ,അതിനു അപ്പുറത്തു ഡയറക്ടറായ ak സാജൻ അതു പൂർത്തീകരിച്ചു )

  • @SureshKumar-fc7ve
    @SureshKumar-fc7ve 3 роки тому +1

    ശ്രീ ദിനേശ് പറയുന്നതും പ്രവർത്തിക്കുന്നതും ശരിയാണെന്ന് നമുക്ക് ഉറപ്പുണ്ടെങ്കിൽ ശക്തമായി മുമ്പോട്ട് പോകുക ആശംസകൾ

  • @uvaiserahman331
    @uvaiserahman331 3 роки тому +15

    വളരെയേറെ ഹൃദയസ്പർശിയ സംഭവം: ദീപൻ്റെ, മുത്തശ്ശിയും ഭാര്യയും ദാരുണമായി കൊല്ലപ്പെട്ടതിൻ്റെ കാരണം കൂടി വ്യക്തമാക്കാമായിരുന്നു. വളരെ ശുദമായി വ്യക്തി ബന്ധം സൂക്ഷിച്ചിരുന്ന ദീപനെ എനിക്ക് വർഷങ്ങളായി അടുത്ത് അറിയാമായിരുന്നു' ഒരു ശത്രുക്കളുമില്ലായിരുന്നു.പിന്നെ എങ്ങിനെ ഈ ക്രൂര കൃത്യം നടന്നു എന്നതാണ് അത്ഭുതപ്പെടുത്തുന്നത്

  • @sreejith_kottarakkara
    @sreejith_kottarakkara 3 роки тому +7

    12:55 പാക്കിയ ലച്ചിമിക്കിട്ട് കൊട്ടി.....
    🤣 🤣 🤣 🤣 🤣 🤣 🤣 🤣

  • @sharunparambath99
    @sharunparambath99 3 роки тому +2

    ചേട്ടാ കാര്യങ്ങൾ കുറച്ചു കൂടെ പഠിച്ചിട്ട് പറയു, ലാസ്റ്റ് പടം സത്യ ആണ് അതിന്റ വർക്ക്‌ നടക്കുമ്പോൾ ആണ് പുള്ളി മരിക്കുന്നത്

    • @santhiviladinesh6091
      @santhiviladinesh6091 3 роки тому

      മോണിറ്റർ ശ്രദ്ധിക്കൂ സംസാരം കേൾക്കുമ്പോൾ. സത്യയുടെ ഡിസൈൻ കൊടുത്തിട്ടുണ്ട്.

    • @sharunparambath99
      @sharunparambath99 3 роки тому

      ഫോട്ടോ ബാക്ഗ്രൗണ്ടിൽ ഉണ്ട്, but പറഞ്ഞതിൽ അത് പെട്ടിട്ടില്ല എന്നെ പറഞ്ഞുള്ളു

  • @stonebench1470
    @stonebench1470 3 роки тому +2

    അണ്ണാ വിജയശ്രീ-കുഞ്ചാക്കോ വിഷയം പറയൂ

    • @Bond-ov4hi
      @Bond-ov4hi 3 роки тому

      ആ നമ്പറിൽ മെസ്സേജ് അയച്ചു നോക്ക്

  • @shaheermk4088
    @shaheermk4088 3 роки тому +1

    Dinesh bro Sathya cheyyumbozhaanu diphan maranappettath..allathe hero alla

  • @nivinv1361
    @nivinv1361 3 роки тому +3

    Full support sir 👍

  • @nygilxavier4773
    @nygilxavier4773 3 роки тому

    ഇതാണ് പറയണേ താൻ വിവരം ഇല്ലാതെ ആണ് ഓരോന്ന് വിളിച്ചു പറയുന്നത് എന്ന്.. ഹീറോ റിലീസ് ആയത് 2012 ആണ് ദീപൻ മരിക്കുന്നത് 2017ലും..

  • @renjithrl1832
    @renjithrl1832 3 роки тому +1

    സത്യ ആണ് last സിനിമ

  • @sharafunnisaabdulkader8304
    @sharafunnisaabdulkader8304 3 роки тому +1

    Dinesh sir Thangalod pala karanngalal enikkentho oru deshyamayirunnu manassil pakshe ippol enikkum chila parayanundu enna peril devi paranja karyangal kettappol Thangalod enikendo oru sangadam thonni thangal sathyatthil nishkalangananennu enik urapayum thonnunnu...
    Daivam thngale rakshikkatte.....

  • @rahulav8321
    @rahulav8321 3 роки тому +6

    ചേട്ടാ നിങ്ങൾ ആരുടെ video ചെയ്യുമ്പോഴും അവരുടെ വീട്ടുകാരുടെ Permission കൂടി വാങ്ങുവാൻ ശ്രമിക്കുക.
    നിങ്ങൾ ഇതിനു മുൻപ് ചെയ്ത ഹക്കിം എന്ന ആളുടെ wife നിങ്ങൾക്ക് എതിരായിട്ട് ഒരു video ഇട്ടിട്ടുണ്ട്

    • @santhiviladinesh6091
      @santhiviladinesh6091 3 роки тому +4

      ഞാൻ ഹക്കീം എന്നോട് പറഞ്ഞ കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യക്ക് എന്തും പറയാം. അതെന്നെ ബാധിക്കുന്ന വിഷയമല്ല......... അവരിനിയും പറയട്ടെ ........ എല്ലാത്തിനും ചേർത്ത് വേണേൽ ഉത്തരം പറയാം........

    • @manojparayilparayilhouse2456
      @manojparayilparayilhouse2456 3 роки тому

      @@santhiviladinesh6091 ചേട്ടാ
      ആ സ്ത്രീ നന്ദികേടിന്റെ പര്യായമാണ്
      എന്തൊക്കെയോ അവർ പുലമ്പുന്നു
      അതങ്ങനെ ഒരു ജന്മം

  • @s___j495
    @s___j495 3 роки тому +1

    തുറന്നു പറച്ചിലുകളെ കുറ്റം പറയുന്ന മനുഷ്യർ കഷ്ടം 😡😡

  • @ratheeshkallayi5908
    @ratheeshkallayi5908 3 роки тому +1

    ജെയിംസ് ചാക്കോ, അഗസ്റ്റിൻ എന്നുവരെ പറ്റി പറയുമോ

  • @sarasara-cu9sp
    @sarasara-cu9sp 3 роки тому

    Njan out of india Anu apol whattssap no thannal enikku sirne onnu vilikkan ayrinnu

  • @murshidulhaqueullus2021
    @murshidulhaqueullus2021 3 роки тому

    താങ്കൾ പറഞ്ഞതിൽ തെറ്റുണ്ട്, സത്യ എന്ന ചിത്രം ഡബ്ബിങ് സമയത്താണ് ദീപൻ വിട പറഞ്ഞത്, ആദ്യം ചെയ്ത ചിത്രം ലീഡർ, പുതിയ മുഖം, ഹീറോ, ഡി കമ്പനി, സിം, ഡോൾഫിൻ, സത്യ ഇതാണ് ചിത്രങ്ങൾ

  • @jthn2897
    @jthn2897 3 роки тому +2

    അംബിയർ കിംഗ് !!!!

  • @blackarrow_4651
    @blackarrow_4651 3 роки тому +1

    Deepante last movie Sathya aan. Hero release cheythath 2012 aan.ideham marikyunnath 2016 or 2017 matto aan

  • @rolex7467
    @rolex7467 2 роки тому

    വളരെ നല്ല ഒരു program ആയിരുന്നു താങ്കളുടേത് നിർത്താൻ ഇടവരാതിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @bhargeshbaskar
    @bhargeshbaskar 9 місяців тому

    Deepechi entey veedintaduthanu ,

  • @justinms9488
    @justinms9488 3 роки тому

    Prithvirajine malayalikal kidayul oru likable character aakki mattiyathil puthiyamukhathinum deepanum valiya pankundu.
    Ente oru suhruthinte jeevithavumayi Deepante jeevithathinu valiya Samyam undu.

  • @musthafamusthafa8025
    @musthafamusthafa8025 3 роки тому +3

    സാർ കുറച്ചു ചുരുക്കി പറയാൻ ശ്രമിക്കുക

    • @santhiviladinesh6091
      @santhiviladinesh6091 3 роки тому +1

      ഒരു വിഷയം ആവശ്യപ്പെടുന്ന സമയമേ പറയാറുള്ളൂ ...... എന്നാലും മുസ്തഫ പറഞ്ഞത് ഓർക്കാം

  • @ajithvm3225
    @ajithvm3225 3 роки тому

    മകൻ മരിച്ച പെൻഷൻ അമ്മക്ക് തന്നെ കിട്ടുമോ എന്ന് അന്വേഷിച്ച ഒരമ്മ പരേതരെ കുറ്റം പറയാൻ പാടില്ല അതുകൊണ്ട് ഒന്നും പറയാനില്ല......... അതുപോലെ രണ്ടു സ്ത്രീകളെ പ്രത്യേകിച്ച് ഒരു വയറ്റിലുള്ള ഒരാളെ അടക്കം ക്രൂര മായി കൊന്ന അവനു എളുപ്പത്തിൽ പുറത്തിറങ്ങാവുന്ന ശിക്ഷയെ ലഭിക്കുകയുള്ളൂ??????

  • @maheshwariamma26
    @maheshwariamma26 3 роки тому +2

    Chetta, hero alla diphante avasanathe padam alla

  • @arunsnair5805
    @arunsnair5805 3 роки тому +1

    Hero was released in May or April 2012 along with Thiruvambadi Thampan.But you earlier told that Deepan passed away in March 2017 .Enik manasilaakunilla

  • @manjushahariharannair6133
    @manjushahariharannair6133 3 роки тому +1

    Sir...
    Sathyam parayunnathu aarkkum ishttapedilla...

  • @unnimenon8852
    @unnimenon8852 3 роки тому +4

    Goomorning..... Sir... ആരെന്തു പറഞ്ഞാലും സാർ അതിൽ വിഷമിക്കരുത്... Eengane എന്തിനും തല തിരിഞ്ഞു ചിന്തിക്കുന്ന ഒരുപാട് പേർ നിറഞ്ഞ സമൂഹമാണ് നമ്മുടേത്.. ബെസ്റ്റ് of luck

  • @priya-wo4hv
    @priya-wo4hv 3 роки тому +2

    Good night . Siri

  • @santhusanthosh3309
    @santhusanthosh3309 3 роки тому +1

    Love u sir

  • @karthik.pkarthik6934
    @karthik.pkarthik6934 3 роки тому

    1. Leader
    2. Puthiya mukham
    3. Hero
    4. D company
    5. Dolphins
    6. Sathya

  • @vmpatteri
    @vmpatteri 3 роки тому

    എവിടെയൊക്കെയോ ഒരു വിഷമം ഈ കഥ കേൾക്കുമ്പോൾ😐😐😐