ഇക്കാ നിങ്ങളുടെ വീഡിയോ ആദ്യമായാണ് ഞാൻ കാണുന്നത് ഡെയിലി വീഡിയോ ഇടണമെന്ന് അഭ്യർത്ഥനയുണ്ട് ജിദ്ദയുടെ പല ഭാഗങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തണം ജോബ് കാര്യങ്ങൾ ഉൾപ്പെടുത്തണം
ദൈവം അനുഗ്രഹിക്കട്ടെ ഈ ഉരുകി തീരുന്ന പ്രവാസി വെട്ടം വിട്ട് രക്ഷപ്പെടാൻ നോക്കുമ്പോൾ കിണറ്റിലെ തവളകളെ പോലെയാണ് നമ്മുടെ ജീവിതം ബുദ്ധിമുട്ടും പ്രയാസങ്ങളും താഴോട്ട് വലിക്കും കിണർ ഒരു പ്രവാസി ലോകമാണ് അതിൽ നിന്നും കര കയറുക എന്നാൽ മനസ്സിന്റെ ആത്മവിശ്വാസം പോലെ ഇ ഇരിക്കും
യെലാപ്പൂർ, അഹ്‌മദ് നഗർ , പൂനെ,നാഗ്പൂർ പോലെ എനി നമുക്ക് ജിദ്ദ പോർട്ട്, ദമാം പോർട്ട്, റിയാദ്, നമുക്ക് കലക്കി കുടിച്ചത് പോലെ പഠിപിച്ചു തരണം റിയാസ് ബായ്, പഴയ ഒരു പ്രവാസി നാട്ടിൽനിന്നും, wish you all the best 👍
ഒരുതരി മണ്ണും അതിലൊരു കുടിലും ആഗ്രഹിച്ചു ഞാൻ വീണ്ടും പ്രവാസിയായി ഇപ്പോൾ 4 മാസം ആയി ഹൗസ് ഡ്രൈവർ ജോലിക്കാണ് വന്നത് ബാക്കിയൊന്നും ഞാൻ പറയണ്ടല്ലോ അറിയുന്നവർ പൂരിപ്പിച്ചെടുക്കുക 👍
മാഷാഅല്ലാഹ്, അങ്ങിനെ റിയാസ് വീണ്ടും പ്രവാസിയായി, ടെൻഷൻ വെണ്ട കെട്ടോ, എല്ലാം നല്ലതിനാണ് എന്നു കരുതി മുന്നോട്ടു പോവുക, ഇൻശാഅല്ലഹ്,, നാഥന്റെ കാരുണ്യവും കാവലും എന്നും ഉണ്ടാവട്ടെ, എന്ന പ്രാർത്ഥന യോടെ
ഇക്കാ welcom to saudy ആ വന്നല്ലോ വനമാല ഇനി നമുക്ക് ഇവിടെ അടിച്ചു പൊളിക്കാം ഞ്ഹാൻ thuraifa aramco ഇൽനിന്നും കൊറിയത്തിലേക് ഡീസൽ ടാങ്കറിലാണ് വേറെ എന്തൊക്കെ സുഗാണോ
റിയാസ് നമുക്ക് ചാനലിന്റെ പേര് മാറ്റിയാലോ ( ഉരുകി തീരുന്ന പ്രവാസി വട്ടം ചാനൽ റിയാസ്) ഇങ്ങോട്ട് പ്രവാസി ആയാൽ ലോറി ലൈഫ് ജീവിതത്തിൽ മറക്കാനാവാത്ത ഓർമ്മകൾ ആയിരിക്കും റിയാസ് വേറെ എന്ത് ജോലി എടുത്താലും മനസ്സിന് തിരുപ്പതിയായി ചോദിച്ചാൽ ഇല്ല എന്ന് പറയും എല്ലാവരും ലോറി താവളത്തിൽ പോയി ലോറിയുടെ പണിയെടുത്ത് ഡ്രൈവറായാലും ക്ലീനർ ആയാലും ഓരോ ട്രിപ്പും പുതിയ പുതിയ അനുഭവങ്ങൾ ആയിരിക്കും ലോറി ഡ്രൈവറോട് ജോലി മടുത്തോ എന്ന് ചോദിച്ചാൽ?..
ഇക്കാ നിങ്ങളുടെ വീഡിയോ ആദ്യമായാണ് ഞാൻ കാണുന്നത് ഡെയിലി വീഡിയോ ഇടണമെന്ന് അഭ്യർത്ഥനയുണ്ട് ജിദ്ദയുടെ പല ഭാഗങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തണം ജോബ് കാര്യങ്ങൾ ഉൾപ്പെടുത്തണം
അങ്ങേയ്ക്ക് സർവ്വേശ്വരൻ സർവ്വ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കട്ടെ. 🙏
❤🌹🌹💕💕🤲🏼🤲🏼
20 വർഷംപ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകാൻ ഇരിക്കുന്നു റമദാൻ കഴിഞ്ഞാൽ ഉടനെ ഇൻഷാ അള്ളാ
30വർഷം കഴിഞ്ഞു പോകണമെന്ന് വിചാരിച്ചു അങ്ങനെ പോകുന്നു
ദൈവം അനുഗ്രഹിക്കട്ടെ
ഈ ഉരുകി തീരുന്ന പ്രവാസി വെട്ടം വിട്ട് രക്ഷപ്പെടാൻ നോക്കുമ്പോൾ
കിണറ്റിലെ തവളകളെ പോലെയാണ് നമ്മുടെ ജീവിതം
ബുദ്ധിമുട്ടും പ്രയാസങ്ങളും താഴോട്ട് വലിക്കും
കിണർ
ഒരു പ്രവാസി ലോകമാണ് അതിൽ നിന്നും കര കയറുക എന്നാൽ മനസ്സിന്റെ ആത്മവിശ്വാസം പോലെ ഇ ഇരിക്കും
പൊങ്ങച്ചം ഇല്ലാതെ നിന്നാൽ ഉള്ളത് കൊണ്ട് ജീവിക്കാം, ബിസിനസ് തുടങ്ങി കയ്യിലുള്ള ആ 14 ലക്ഷം കളയരുത്
💕💕🌹🤲🏼
@muhammed🌹🌹💕💕🤲🏼illiyan9373
യെലാപ്പൂർ, അഹ്‌മദ് നഗർ , പൂനെ,നാഗ്പൂർ പോലെ എനി നമുക്ക് ജിദ്ദ പോർട്ട്, ദമാം പോർട്ട്, റിയാദ്, നമുക്ക് കലക്കി കുടിച്ചത് പോലെ പഠിപിച്ചു തരണം റിയാസ് ബായ്, പഴയ ഒരു പ്രവാസി നാട്ടിൽനിന്നും, wish you all the best 👍
❤🌹💕💕💕
Insha allah hafiz
Veendum pravasatthilekku🤝🤝💚💚💚
🌹💕❤🤲🏼🤲🏼
Mashallah, pinneyum pravasi aayi Riyazka. Allahu yellam khairaki tharate, Aameen ❤
🌹💕💕💕🤲🏼
Insha allah, ellam rabb khair aakatte❤
🌹💕🌹🤲🏼aameen
അൽഹംദുലില്ലാഹ് അങ്ങനെ വീണ്ടും പ്രവാസി ആയല്ലേ ❤❤. എല്ലാവിധ ആശംസകൾ നേരുന്നു 🤲🏻🤲🏻
❤🌹💕💕💕🤲🏼🤲🏼
Congratulations happy journey God bless you ❤❤❤❤❤
🌹💕🌹❤🤲🏼🤲🏼
ഒരുതരി മണ്ണും അതിലൊരു കുടിലും ആഗ്രഹിച്ചു ഞാൻ വീണ്ടും പ്രവാസിയായി ഇപ്പോൾ 4 മാസം ആയി ഹൗസ് ഡ്രൈവർ ജോലിക്കാണ് വന്നത് ബാക്കിയൊന്നും ഞാൻ പറയണ്ടല്ലോ അറിയുന്നവർ പൂരിപ്പിച്ചെടുക്കുക 👍
🌹💕💕💕🌹🤲🏼🤲🏼🤲🏼
മാഷാഅല്ലാഹ്, അങ്ങിനെ റിയാസ് വീണ്ടും പ്രവാസിയായി, ടെൻഷൻ വെണ്ട കെട്ടോ, എല്ലാം നല്ലതിനാണ് എന്നു കരുതി മുന്നോട്ടു പോവുക, ഇൻശാഅല്ലഹ്,, നാഥന്റെ കാരുണ്യവും കാവലും എന്നും ഉണ്ടാവട്ടെ, എന്ന പ്രാർത്ഥന യോടെ
🌹💕💕🌹🌹🤲🏼🤲🏼 ആമീൻ
Best wishes Riyas….🙏
🌹🌹💕💕🤲🏼
Chetta mukkalf nokki pokuka overtaking mushkkil anu odichittu piditham anu we care ful🎉🎉❤
❤🌹💕🌹 ഇൻഷാ അള്ളാ🤲🏼🤲🏼
ان شاء الله ان شاء الله توكلت على الله
എല്ലാം ശരിയാകും ഇൻഷാ അള്ളാ
🌹💕💕🌹🤲🏼
8:13 ഇത് കേൾക്കുമ്പോൾ ഏതൊരു പ്രവാസിക്കും നെഞ്ചിൽ ഒരു വിങ്ങൽ ആണ്....
🌹💕💕💕🤲🏼
നാല് കൊല്ലം നാട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ട ഞാൻ 😊
❤🌹💕💕🤲🏼
@LorryLifeRiyas ഇൻശാ അല്ലാഹ് പടച്ചോൻ നോക്കുന്നത് ഹൃദയത്തിലേക്കാണെങ്കിൽ നമ്മള് പേടിക്കേണ്ട 😊😍👍
@amrtr🤲🏼🤲🏼🤲🏼🤲🏼ips7277
Best wishes ekka❤❤❤
🌹💕🌹🌹
Mashaallha allhuvinte ella anugrahavum undaavatte
🌹💕💕🌹🤲🏼
Indian driverkk job vacancy undaaaa
Noakam🌹🤲🏼🤲🏼
Eniku oru visa kittumo Saudi heavy licence ondu
നോക്കാം
Bro gcc licence illathavark license eduth kodukkunna scheme undo. Indian heavy and trailer licence und. 10 years aayi Kuwaitil aanu.
ഉണ്ടാവും അന്വേഷിക്കണം💕🌹🌹💕🤲🏼
Assalamu Alaikkum.Allahu Joliyil Khairum Barkathum Nalki Anugrahikkatte.Ameen........
🌹💕💕🤲🏼🤲🏼 ആമീൻ
Musthu Qatar 🎉
മാഷാ അള്ളാ ജോലി ഉഷാറാകട്ടെ റിനാസ് നിന്റെ അനിയൻ ആണല്ലേ
🌹💕💕🌹🌹🤲🏼yes
Qataril. Ootam undaumo
🌹💕💕🌹eilla
11:30 nhan kidannurangiya sthalam Uae ninn visa changen poyappol😊
🌹💕💕🌹🤲🏼
ഒരു ഉപകാരം ചെയ്യുമോ ഞാൻ അവിടെ നിന്നിരുന്ന സ്ഥലത്തെ പമ്പിലെ ഒരാളെ ഫോൺ നമ്പർ എടുത്തു തരുമോ വണ്ടി കൊണ്ട് അതുവഴി പോകുമ്പോൾ
Google adichu edukku
എവിടെയാണ്
ഇക്കാ welcom to saudy ആ വന്നല്ലോ വനമാല ഇനി നമുക്ക് ഇവിടെ അടിച്ചു പൊളിക്കാം ഞ്ഹാൻ thuraifa aramco ഇൽനിന്നും കൊറിയത്തിലേക് ഡീസൽ ടാങ്കറിലാണ് വേറെ എന്തൊക്കെ സുഗാണോ
🌹💕🌹🌹🤲🏼 സുഖം
Were this abu dhabi
🌹💕🌹❤🤲🏼🤲🏼🤲🏼
Asking you. Were now reply
Welcome back to Saudi Arabia
🌹💕🌹🌹🌹🤲🏼🤲🏼🤲🏼
ഒരു video ചെയ്യുമ്പോൾ കൃത്യമായി എഡിറ്റിംഗ് കൂടി ചെയ്യൂ..
ഇത് സൗദിയിലെ camp ഒക്കെ കാണിച്ചിട്ട് പിന്നെ കോഴിക്കോട് എയർപോർട്ട് ൽ നിന്നുമുള്ള scene? 7:27
🌹💕💕🌹🌹 അത് നമ്മൾ സ്റ്റാർട്ടിങ് പറഞ്ഞത
Videos idanam gulf life
🌹💕🌹🌹🤲🏼🤲🏼 ഇൻഷാ അള്ളാ
Good❤
🌹💕🌹🌹🤲🏼
ഒമാനിൽ ഇറങ്ങിയപ്പോൾ transit visa വേണോ?
🌹💕❤🤲🏼 വേണ്ട
ആഹാ അടിപൊളി
🌹💕💕💕
🌹💕🌹🌹
നാട്ടിൽ ഇരുന്നിട്ട് പ്രവാസലോകം കാണിച്ചുതന്നതിന് ❤❤❤❤
🌹💕🌹🌹🤲🏼🤲🏼
Dubai വരുമോ
🌹🌹💕💕🤲🏼 ഇല്ല സൗദി മാത്രം
❤❤❤ ഹായ് ❤❤❤
🌹💕🌹🌹🤲🏼
enik oru visa kittumo
നോക്കാം
Ntha haalu riyase
🌹💕🌹🌹🤲🏼 സുഖമാണ്
👍🏻👍🏻👍🏻👍🏻
ഇങ്ങൾ daily video upload ചെയ്യൂ
🌹💕🌹🤲🏼 നോക്കട്ടെ
👍❤
👍
❤🌹🌹💕
🎉🎉🎉
🌹💕🌹🌹🤲🏼
👍👍
🌹💕🌹🤲🏼🤲🏼
👍🏻
🌹💕🌹🤲🏼
35 varsham pravasi saudi kuwait madi ini njan illa naatil anu ippol
🌹💕🌹🤲🏼🤲🏼🤲🏼
പൊളിക്കു
🌹💕🌹🤲🏼🤲🏼
❤️❤️👍👍
🌹💕💕🌹
ഞാനും ജിദ്ധ ഉണ്ട് 😂
🌹💕🌹🤲🏼 എവിടെയാണ് ഞാൻ അൽ കുമ് റെയിൽ ഉണ്ട്
@LorryLifeRiyas north obhur annu
🙋👋👋👋👋👋🙋
🌹💕🌹🌹
🌹💕🌹🌹🤲🏼
✈️✈️🎉
❤🌹🌹💕🌹
Mukkalafa.eratti.anu.nokki.povuka❤
🌹💕🌹🌹🤲🏼🤲🏼 ഇൻഷാ അള്ളാ പടച്ച റബ്ബ് കാക്കട്ടെ 🤲🏼🤲🏼
2rupek bakshanam ind airportil kittyo
🌹💕🌹 ഞാൻ നോക്കിയിട്ടില്ല
ദമാം റിയാദ് റൂട്ടിൽ ഞാനുണ്ടാകും ഡൈനയാ
ഞനും ഒരുപാട് നാളുകൾക്ക് ശേഷം എന്റെ കാര്യവും അതുതന്നെ
🌹💕🌹🌹🤲🏼🤲🏼🤲🏼 എല്ലാം ശരിയാകും
ഞാൻ ഉണ്ട് അവിടെ
🌹💕🌹😄🤲🏼🤲🏼
❤❤❤❤
❤🌹💕🌹🤲🏼🤲🏼🤲🏼
ഡ്രവർമാരുടെ മെയിൻ ആണ് വല്ല സൗണ്ട് കേട്ടാൽ അപ്പോൾ ഇതുപോലെ പറയും😊
🌹🌹💕🌹😄🤲🏼
❤
❤🌹💕💕🤲🏼
Hi
🌹💕🌹🌹🤲🏼
🌹💕🌹🌹
റിയാസ് നമുക്ക് ചാനലിന്റെ പേര് മാറ്റിയാലോ
( ഉരുകി തീരുന്ന പ്രവാസി വട്ടം ചാനൽ റിയാസ്) ഇങ്ങോട്ട് പ്രവാസി ആയാൽ ലോറി ലൈഫ് ജീവിതത്തിൽ മറക്കാനാവാത്ത ഓർമ്മകൾ ആയിരിക്കും റിയാസ്
വേറെ എന്ത് ജോലി എടുത്താലും മനസ്സിന് തിരുപ്പതിയായി ചോദിച്ചാൽ ഇല്ല എന്ന് പറയും എല്ലാവരും
ലോറി താവളത്തിൽ പോയി ലോറിയുടെ പണിയെടുത്ത് ഡ്രൈവറായാലും ക്ലീനർ ആയാലും ഓരോ ട്രിപ്പും പുതിയ പുതിയ അനുഭവങ്ങൾ ആയിരിക്കും ലോറി ഡ്രൈവറോട് ജോലി മടുത്തോ എന്ന് ചോദിച്ചാൽ?..
😄😄😄🌹💕💕
ഞമ്മക്ക് ഡ്രൈവർ ചാൻസ് കിട്ടുമോ
സൗദിയിലെ ട്രെയിലർ ലൈസൻസ് ഉണ്ടോ
16:15 😅
🌹💕💕🌹🤲🏼🤲🏼
റിൻസി മാനു നിനക്കും തന്നോ പണി????
അസ്സലാമുഅലൈക്കും മുൻപ് റിയാസ്
AT Tea കമ്പനിയിആയിരുന്നല്ലോ
ഇപ്പോൾ ATC കമ്പനിയിലാണോ
ഞാൻAT. ആണ് അതുകൊണ്ടാണ് AT തിരഞ്ഞെടുക്കുന്നത്
ഫിംഗർ വെച്ചാൽ മതി ഇഖാമ കിട്ടിയിട്ട് മൊബിലി ഓഫിസിൽ നമ്പർ കാട്ടാകില്ല
🌹💕🌹🤲🏼 എടുത്തുsawa
ആദ്യം ഡ്രൈവർ ജോലി ആയിരുന്നോ സൗദിയിൽ
അതെ 13 വർഷം ഡ്രൈവർ ആയിരുന്നു
ഷാജഹാൻ കാങ്കയം പണി നിർത്തി വീണ്ടും പ്രവാസി ആയോ
Aa
🌹💕🌹🌹🤲🏼yes
Da kopppp edakkuuuu enthinaaa code fasha pryunnna insha alllaaa mlyalym para pahyaaa
🌹💕🌹🤲🏼🤲🏼
ആദ്യം ജിദ്ദയിൽ എന്തായിരുന്നു ജോലി dna യിൽ ഫുഡ് വണ്ടിയിൽ പോയിരുന്നോ മുൻപ് ജിദ്ദ മജാരിത ഭാഗത്തേയ്ക്ക്
🌹💕🌹🌹🤲🏼yes
പോയി വാ
🌹💕💕
സൗദിയിൽ മാർച്ച് മുതൽ no എൻട്രി ഡബിൾ മുക്കാലഫ ആക്കി അറിഞ്ഞോ
🌹💕💕💕🤲🏼 പടച്ചോൻ കാക്കട്ടെ
@LorryLifeRiyas 🤲🤲
Saudi number ayak njan mahjaril und .
0500840192
നിങ്ങൾ മുമ്പേ ടൈലർ ഓടിച്ചിട്ടുണ്ടോ സൗദിയിൽ
🌹💕🌹🌹 ആ ജിസാനിൽ
❤️👍
🌹💕🌹🤲🏼
🎉👍👍👍👍
🌹💕🌹🌹
👍👍👍👍
🌹💕🌹🌹
❤❤❤❤❤❤
🌹💕🌹🌹
❤❤❤❤❤
❤❤
🌹💕🌹❤🤲🏼
❤
❤️❤️
🌹💕🌹🌹🤲🏼🤲🏼
❤❤❤
🌹💕🌹🌹🤲🏼
❤❤❤❤
🌹💕🌹🌹🤲🏼
🌹💕🌹🌹🤲🏼
❤❤❤
🌹💕🌹🌹🤲🏼
❤❤❤
❤️❤️❤️
🌹💕🌹🌹🤲🏼