നാണനും മാനവും വിറ്റ് ഇങ്ങനെ ക്യാഷ്യുണ്ടാക്കാൻ നാണമില്ലേ എന്ന ചോദ്യം? | Silu Talks Salha

Поділитися
Вставка
  • Опубліковано 5 жов 2024
  • #silutalkssalha #naseervaram #familyvlog

КОМЕНТАРІ • 699

  • @Hope-z8l
    @Hope-z8l 9 місяців тому +1770

    Good ആയാലും Bad ആയാലും ഇത്തരത്തിലുള്ള ഒരു Family Vloggers നേയും Support ചെയ്യാത്തവർ ഉണ്ടോ....🤔

  • @AsifAli-lf1jc
    @AsifAli-lf1jc 9 місяців тому +69

    Day in My life ഗർഭംഇത് കൊണ്ട് യൂ ടുബ് തുറക്കാൻ പറ്റാത്ത അവസ്ഥ യാണ് അവരെ പൊക്കി പിടിച്ച് കുറെ അലവലാ തികളും

  • @sajidhaazeez-ls5xy
    @sajidhaazeez-ls5xy 9 місяців тому +64

    നസീർ പറഞ്ഞത് ശരി

  • @AlfunaAmeen
    @AlfunaAmeen 9 місяців тому +273

    അയാൾ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല 👍
    എല്ലാവർക്കും അവരുടേതായ അഭിപ്രായ സ്വാതന്ത്രം ഉണ്ട്

    • @shaheelame8432
      @shaheelame8432 9 місяців тому +9

      Ellaree kurichu enthum vilichu parayaanulla swadandry undo?..

    • @Moon12489
      @Moon12489 9 місяців тому

      Savathandram Ellarkum und athu avaravarude family ullavare kurich maathram paribhavaum parathiyum parayumbo maathram allathe kanni kandonte baaryamare kuttam parayan ninna vayil pall indavoola thts alla

    • @richooriya
      @richooriya 8 місяців тому

      @@shaheelame8432 എല്ലാരേം കുറിച് പറയുന്നില്ല.. Vedio ഇട്ട് പ്രഹസനം കാണിക്കുന്നവരെ മാത്രം.. കേൾക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവർ നിർത്തിപ്പൊയ്ക്കോട്ടെ അല്ലാതെന്തു..

  • @rashielectroz
    @rashielectroz 9 місяців тому +312

    Silu ആയാലും kulu ആയാലും എല്ലാം കണക്ക. അവര് ചായ കുടിച്ചതും fud അടിച്ചതും കണ്ടിട്ട് നമുക്ക് എന്ത് നേടാൻ ആണ്.ഇതൊക്കെ കണ്ട് നടക്കുന്ന നമ്മുടെ കൗമിൻ്റെ അവസ്ഥ

  • @AsifAli-lf1jc
    @AsifAli-lf1jc 9 місяців тому +84

    ഈ ഫാമിലി വോളോകും എന്ന് പറഞ്ഞ് കുറെ എണ്ണം ഇറങ്ങയിട്ടുട് അത് കണ്ട് സമയം കളയാൻ കുറെ പൊട്ട മാരും പൊട്ടതികളും Day in my lif ഒലക്ക എന്ന് പറഞ്ഞ് ഇതിന്റെ ഒകെ പ്രശ്നം ഇന്ന് വളർന്ന് വരുന്ന് ചെറിയ കുട്ടികൾക്കാണ് കുട്ടികൾ പറമ്പിൽ പോയി കളി കുന്നതിന്ന് പകരം ഇത് കണ്ടിരിക്കുകയാണ് പിന്നെ ഇപ്പോൾ പുതിയ ഫാഷൻ അണ് ഭാര്യക്ക് പ്രസവം ആയാൽ അതും എടുത്ത് vidio എടുക്കും പിന്നെ എന്താണ് ഇത് കൊണ്ട് അവർ ഉദേശി ക്കുന്നത് പിന്നെ കുട്ടികൾ മുബെൽ അടി ക്ഷൻ ആണ് എന്ന് പറയും അതിന് പ്രധാന കാരണം ഇവറ്റങ്ങളുടെ ലോത്ത ആളുകളാണ് പിന്നെ കുട്ടികളെ പറഞ്ഞിട് കര്യ മില്ല കേരളത്തിലെ സ്ത്രീകൾ ഇപോൾ Day inMy lif നും ഫാമിലി വോളോഗിനും അടി ക്ടാണ്

    • @rajeenashamnad14
      @rajeenashamnad14 9 місяців тому +1

      എല്ലാം സ്ത്രീകളെയും ഉൾപെടുത്തേണ്ട ബ്രോ 😊

    • @rajeenashamnad14
      @rajeenashamnad14 9 місяців тому +4

      നേരം വെളുത്താൽ ചായപ്പൊടി തീർന്നത് muthal രാത്രി ചപ്പാത്തിക്കു വെക്കുന്ന ഉരുളങ്കിഴങ്ങു വാങ്ങുന്നത് വരെ വ്ലോഗ് ഇടുന്ന കുറേപേർ ഉണ്ട് ഞാൻ കാണാറില്ല എന്നത് സത്യം

  • @godsowncountry491
    @godsowncountry491 9 місяців тому +86

    ഇസ്ലാമിന്റെ നിയമങ്ങൾ ഉറക്കേ വിളിച്ച് പറഞ്ഞു കൊണ്ടേ ഇരിക്കും, സപ്പോർട്ട് നസീർ

    • @gooddayindia3553
      @gooddayindia3553 9 місяців тому +6

      ഇസ്ലാമിൽ പരദൂഷണം അനുവദനീയമാണോ നസീർ അതല്ലേ ചെയ്യുന്നത് എല്ലാം തികഞ്ഞവനെപ്പോലെ മറ്റുള്ളവരെ കുറ്റം പറയുന്നു
      അയാൾ അയാളുടെ വീഡിയോസിനു റീച് കിട്ടാൻ വേണ്ടി ഇങ്ങനെ ചെയ്തു
      മുസ്ലിം ഒരിക്കലും മറ്റുള്ളവനെ കുറ്റം പറയില്ല

    • @godsowncountry491
      @godsowncountry491 9 місяців тому

      @@gooddayindia3553 ഒരു തിന്മ കണ്ടാൽ എന്താണ് ഇസ്ലാമിക വിധി ? കൈ കൊണ്ട് തടയാൻ പറ്റുന്നതാണെങ്കിൽ തടയുക അല്ലെങ്കിലോ നാവ് കൊണ്ട് തടയുക, അതിനും കഴിയില്ലെങ്കിൽ മനസ്സ് കൊണ്ട് വെറുക്കുക. അദ്ദേഹം നാവ് കൊണ്ട് തടയാൻ ശ്രമിക്കുന്നു , നല്ല കാര്യമാണ്, ഈ പേക്കൂത്തുകൾ കണ്ടിട്ടും മിണ്ടാതിരിക്കുന്ന ഞാനടക്കമുള്ളവർക്ക് തിന്മക്കെതിരെ പ്രതികരിച്ചില്ല എന്നതിന് നാളെ റബ്ബിന്റെ കോടതിയിൽ സമാധാനം പറയണം

    • @MariyamK-gv3ko
      @MariyamK-gv3ko 9 місяців тому

      ​@@gooddayindia3553 ayal areyum kuttappeduthukayalla. parayan ulla satyangal vilichu parayunnu enn matram athumalla ayal ath UA-cam il post cheyyunnille..ath kond maranjirunnu kuttam parayunna pole alla ith .pinne no one is perfect (except prophet (s)).

    • @onelove13march
      @onelove13march 9 місяців тому

      @@MariyamK-gv3ko aale kekke paranjenn vech kuttam kuttam allathe avilla ithil play cheytha vd kanda thanne araya ayal abhiprayam matramalla koode kutta um parayunnund

    • @naturelove690
      @naturelove690 9 місяців тому +1

      നസീർ പറയുന്നത് പരദൂഷണം ആണ്. Islam ആരെയും വേദനിപ്പിക്കാൻ പറയുന്നില്ല. അവരെ കുറ്റം പറഞ്ഞു ഇയാൾ cash ഉണ്ടാക്കുന്നു. ഇയാൾ ആണോ ഇസ്ലാമിനെ സംരക്ഷിക്കാൻ വന്നിരിക്കുന്നത്? ഈ നസീറിന്റെ അയൽവാസി ആണ് ഞാൻ. അയാളുടെ കുടുംബത്തെ പറ്റി നല്ലപോലെ അറിയാം. ആദ്യം സ്വന്തം വീട്ടുകാരെ നേരെ ആക്കട്ടെ എന്നിട്ട് മതി മറ്റുള്ളവരുടെ കുടുംമ്പം നോക്കൽ.

  • @adhiladnan612
    @adhiladnan612 9 місяців тому +145

    അയാള് പറയുന്നതിൽ ഒരുതെറ്റും ഇല്ല അള്ളാഹു അതേഹത്തിന് ആരോഗ്യം ഉള്ള ദീര്ഗായുസ് കൊടുക്കട്ടെ

  • @sajnashareef8718
    @sajnashareef8718 9 місяців тому +154

    വീട്ടിലുള്ള എല്ലാ കാര്യങ്ങളും നാട്ടുകാരെ കണിക അതിൽ വരുമാനം ഉണ്ടക nanam വേണ്ടെ ഇവർക്കൊക്കെ

    • @Hyla525
      @Hyla525 9 місяців тому +9

      Iyy kananda

    • @zainurahman9014
      @zainurahman9014 9 місяців тому

      👍👍

    • @advsuhailpa4443
      @advsuhailpa4443 9 місяців тому +3

      മുസ്ലീം #സ്ത്രീ പുരുഷന്റെ #കൃഷിയിടമാണ്
      (വി ഖുർആൻ 13:34)
      ഖുർആൻ തന്നെ സ്ത്രീക്ക് ഒരു വിലയും നൽകുന്നില്ല
      പഴകി - പുളിച്ച കലാഹരണപ്പെട്ട ഇസ്ലാമാണ് ഇതിന് കാരണം

    • @sajnashareef8718
      @sajnashareef8718 9 місяців тому

      @@advsuhailpa4443 നിൻ്റെ വീട്ടിലെ sthreek നീ വില കൊടുകുനില്ല but യഥാർത്ഥ മുസ്ലിമായ വ്യക്തി തൻ്റെ ഉമ്മയോടും ഭാര്യയോടും മകളോടും ഒരുപാട് നല്ല karyangal ചെയ്യുന്നുണ്ട് .സ്വയം ചീഞ്ഞു nararuth മറ്റുള്ളവരുടെ മുമ്പിൽ

    • @sajnashareef8718
      @sajnashareef8718 9 місяців тому

      @@advsuhailpa4443 തഫ്സീർ പഠിക്കാതെ ഖുർആൻ പരിഭാഷ പഠിക്കുന്നത് അൻ നിനെ പോലുള്ളവരുടെ പ്രശ്നം

  • @Naseera-zq3mx
    @Naseera-zq3mx 9 місяців тому +126

    ഇവര് എല്ലാവരും ഒന്നാണ് അതാണ് ഇവൻ ഇങ്ങനെ സംസാരിക്കുന്നത്,, അയാൾ പറയുന്നത് 100, ശതമാനം സത്യം ആണ് ഞാൻ എല്ലാം വ്ലോഗും കാണൽ നിർത്തി

    • @salamtirur7295
      @salamtirur7295 9 місяців тому

      ഇയാൾക്ക് എന്ത് അറിയാ, ഇസ്ലാമിൽ, അത് യോജിച്ചതല്ല, സ്രീത്രീ കളുടെ, സൗദരിംപ്രധിഷിപികാൻപാടില്ല,, അതാണ് പറയുന്നത്,

  • @shanuvlog7519
    @shanuvlog7519 9 місяців тому +41

    Naseerkka parunnad 100%sathyam👍🏼👍🏼👍🏼👍🏼

  • @മീനുമനു
    @മീനുമനു 9 місяців тому +55

    യു ട്യൂബ് തുറന്നാൽ ഫാമിലി വ്ലോഗ് കാരെ കൊണ്ട് മടുത്തു ..ഇതൊക്കെ poranjittu എന്തൊക്കെ കൺടെൻറ് ആണോ ഇവറ്റകൾ പൈസ ഉണ്ടാക്കാൻ എടുത്തു ഇടുന്നത് ..നല്ല വ്ലോഗ് കരെ കൂടെ പറയിക്കാൻ ..എന്ത് കാണിച്ചാലും പൈസ മുഖ്യം 🥶🥶🥶

  • @saifusaifu8861
    @saifusaifu8861 9 місяців тому +39

    നാണമുണ്ടോ ഇതൊക്കെ പറയാൻ ആർഭാടം കാണിക്കാൻ വേണ്ടി മാത്രമാണ് അവർ ചാനെൽ നടത്തുന്നത്

  • @user-sx1et7en4b
    @user-sx1et7en4b 9 місяців тому +81

    അയാൾ പറഞ്ഞതു സത്യമാണ് 99%അയാൾക്കു സപ്പോർട് തന്നെയാണ് അയാളുടെ വീഡിയോകു താഴെയുള്ള കമന്റ്‌ നോക്കിയാൽ മതി nganum അയാളെ സപ്പോർട് ചെയുന്നു നിനക്ക് വിമർശിക്കുന്നുണ്ടല്ലോ ബട്ട്‌ നിനക്ക് ഇഷ്ടമുള്ളവരെ നീ വിമർശിച്ചു കണ്ടില്ല വിമർശിക്കപ്പെടേണ്ടവരായിട്ടും silu അഹങ്കാരിയായ സ്ത്രീ തന്നെയാണ് അവർ ചെയ്ത തെറ്റായ കാര്യത്തിന് കമ്മൻഡ് ഇട്ട ഒരാളെ തെറി വിളി യായിരുന്നു ഇവൾ

  • @FRQ.lovebeal
    @FRQ.lovebeal 9 місяців тому +267

    *mr കൈസ് നിങ്ങൾ പറഞ്ഞല്ലോ ഇന്ത്യ രാജ്യത്ത് ആർക്കും engne വേണേലും ജീവിക്കാ അവനവന്റെ ഇഷ്ടത്തിന് ജീവിക്കാ എന്ന് sheri ആണ് ഇന്ത്യ എന്നല്ല എവിടേം അര്ക്കും ജീവിക്കാ ജീവിചോട്ടെ..ഖുർആൻ വ്യക്തമായി പറയുന്നു : നബിയെ നിങ്ങൾ നിങ്ങളുടേതായ ഭാര്യമാരോടും അവരുടേതായ മക്കളോടും ലോകത്തിനോടും പറയണേ.. അന്യ പുരുഷനീൽ നിന്ന് മറഞ്ഞു നടക്കാൻ.. സാഹചര്യം കൊണ്ട് അല്ലാതെ..ഒരു മുസ്ലിം ആയി ജനിച്ച പുരുഷൻ സ്ത്രീ... ഇവർക്കു ഇസ്ലാം നൽകുന്ന kure കാര്യങ്ങൾ ഉണ്ട് നിയമങ്ങൾ ഉണ്ട്.. അത് ഇല്ലാതാകുമ്പോ പറഞ്ഞു കൊടുക്കാൻ ഓരോ മുസ്ലിമും ബാധ്യസ്ഥൻ ആണ്... ഒരു രൂപ പോലും ഹലാലായി സമ്പാദിക്കthe നേടിയ മറുപടി പറയേണ്ടി വരും മഹ്ശറയിൽ.... നിങ്ങൾ പറഞ്ഞ ഇന്ത്യ രാജ്യത്തിന്റെ നിയമം alla എന്റെ ഇസ്ലാമിണ് ലോകത്തിന്റെ നായകൻ റസൂൽ (സ്വ) അള്ളാഹു പറഞ്ഞ കാര്യം ഉണ്ട് ആ ലോകത്ത് നിങ്ങൾ പറഞ്ഞ പോലെ തോന്നിയ പോലെ ജീവിക്കാൻ പറഞ്ഞിട്ടില്ല ജീവിക്കുന്നവർക്ക് ജീവിക്കാ അവരെ ഇഷ്ടം but.. നാളെ റബ്ബിന്റെ കോടതി യിൽ എത്തും മരണം എന്നൊന്നുണ്ട് enna കാര്യം ഓർക്കുന്ന ഒരാളും ഇങ്ങനെ ചെയ്യില്ല 👍🏻അള്ളാഹു കാക്കട്ടെ*

    • @minhamunna9002
      @minhamunna9002 9 місяців тому +26

      ചിരിപ്പിക്കല്ലേ

    • @FRQ.lovebeal
      @FRQ.lovebeal 9 місяців тому +45

      @@minhamunna9002 nee ചിരിച്ചോടി നല്ലതല്ലെ ചിരിച്ചു നിനക്ക് തോന്നിയ പോലെ nadano🙄ഞാൻ ഒന്നും പറഞ്ഞില്ലല്ലോ

    • @Achus405
      @Achus405 9 місяців тому +15

      സത്യമാണ് പറഞ്ഞത്👍🏻👍🏻

    • @nihalaressak1598
      @nihalaressak1598 9 місяців тому +8

      Nee oru penninee nokaadirikndoo

    • @zainurahman9014
      @zainurahman9014 9 місяців тому +2

      ❤❤❤🎉

  • @babushafikunookkara7282
    @babushafikunookkara7282 9 місяців тому +144

    നസീർ പറഞ്ഞത് 100 ശതമാന ശരി ആണ്..

  • @usmanmukkandath9575
    @usmanmukkandath9575 9 місяців тому +59

    നസീർ പറയുന്നത് വളരെ Correct ആണ്.

  • @Aishu9115
    @Aishu9115 9 місяців тому +331

    എല്ലാരും കണക്കാണ് നീയും ഇതിൽ പെടും.. അല്ലേലും യൂട്യൂബ്ർസ് അവരുടെ റിയൽ ക്യാരെക്ടർ മറച്ചു വെച്ച് ആണ് ആളുകൾക്ക് മുന്നിൽ വരുന്നത്... കാരണം എന്താ... എന്നാലല്ലേ ആൾകാർ കാണു....😂ആരും ആരെയും കുറ്റപ്പെടുത്താൻ മാത്രം ഇല്ല.. ഈ പറഞ്ഞ എല്ലാരും പൈസക് വേണ്ടിയാണു ഈ പരിപാടിക് ഇറങ്ങുന്നത്.. നീയും... അപ്പൊ ആരും ആരെയും വിലയിരുത്തേണ്ട ആവശ്യം ഉണ്ടോ...എനിക്ക് തോന്നിയത് കൈസേ നിനക്ക് ഇഷ്ടമുള്ളവരെ നീ സ്‌പോർട് ചെയ്യും അല്ലാത്തവരെ നീ റോസ്റ്റും ചെയ്യും ല്ലേ 😂

    • @Globel-q9k
      @Globel-q9k 9 місяців тому +2

      ഷെഫീന ബീവി പറഞ്ഞ് തരും😂

    • @JGeorge_c
      @JGeorge_c 9 місяців тому +5

      This is another side of truth as well

    • @kichuzz861
      @kichuzz861 9 місяців тому +1

      😂😂😂😂

    • @bebettereveryday5899
      @bebettereveryday5899 9 місяців тому +4

      Well said

    • @shafmrf
      @shafmrf 9 місяців тому +2

      Very true💯

  • @safassquadz9099
    @safassquadz9099 9 місяців тому +37

    ഇയാൾ പറഞ്ഞതിൽ എന്താകുറ്റം അയാൾ നല്ല കാര്യപറഞ്ഞു അത്രെ ഉള്ളൂ

  • @anfuanfu1045
    @anfuanfu1045 9 місяців тому +127

    അയാൾ പറഞ്ഞതിൽ കുറച്ചൊക്കെ ശരിയുണ്ട്. കാരണം ആരെങ്കിലും ഇവൾ ചെയ്യുന്ന തെറ്റിനെ ചൂണ്ടിക്കാട്ടിയാൽ ഇവൾ പറയും അതൊന്നും ഇസ്ലാമിൽ തെറ്റല്ല എന്ന്. അതായത് ഇവൾ ചെയ്യുന്നതെല്ലാം ഇസ്ലാമികമാണ് എന്ന്. മേക്കപ്പ്, മുഖം കാണിക്കൽ, മുൻഭാഗം മറക്കാതെ ഷാൾ ഇടൽ etc..., ഇവൾ ചെയ്തോട്ടെ പക്ഷേ അതെല്ലാം തെറ്റല്ല എന്ന് വാദിക്കുന്നിടത്താണ് ഇവളുടെ തെറ്റ്. എല്ലാം പഠിച്ചിട്ട് വന്നതുപോലെയാണ് ഇവളുടെ സംസാരം. ഇവൾ പറയുന്നതെല്ലാം വേദ വാക്യമായി കൊണ്ടുനടക്കുന്ന വരും ഉണ്ട്. അവരെ ഇവൾ വഴിതെറ്റിക്കുകയാണ്

  • @ctwtwinkles7597
    @ctwtwinkles7597 9 місяців тому +239

    നമ്മുടെ മതം ഇസ്ലാം അത്ര toxic ഒന്നുമല്ല. വളരെ മനോഹരമാണ്. ❤❤❤

    • @Nimmi-gz3nv
      @Nimmi-gz3nv 9 місяців тому +13

      അതെ അതെ 😅😅 എല്ലാവർക്കും അറിയാം 🤣🤣🤣

    • @aryavinayan7031
      @aryavinayan7031 9 місяців тому +2

      😂

    • @ansarini6420
      @ansarini6420 9 місяців тому

      ❤❤❤

    • @Semy999
      @Semy999 9 місяців тому

      ❤️‍🔥❤️‍🔥❤️‍🔥

    • @Deeps155
      @Deeps155 8 місяців тому

      😂😂😂

  • @rinhappoovanchery2956
    @rinhappoovanchery2956 9 місяців тому +51

    ആയാൽ പറഞ്ഞത് കറക്റ്റാണ്... മോൻ ആദ്യം അവളുടെ വീഡിയോസ് മുഴുവൻ കണ്ടിട്ട് vidio ചെയ്യ്😂.

  • @reemu...6914
    @reemu...6914 9 місяців тому +15

    ഇവരുടെ ഭർത്താവിനെ കുറ്റം പറയാറുണ്ട്. ഒന്നിനും പറ്റാത്ത ആളായി പറയുന്നുണ്ട്

  • @fathimafathima5709
    @fathimafathima5709 9 місяців тому +24

    നീയും ഇത് തന്നേ അല്ലേ cheyyunnath😂 ഉളുപ്പുണ്ടോ നിനക്കൊക്കെ 🤭ഇയാളെ റോസ്റ്റ് ചെയ്യാൻ നിനക്ക് ഒരു rights ഇല്ല 👍🏻

  • @nilavepoonilave162
    @nilavepoonilave162 9 місяців тому +135

    ഞാൻ മുസ്ലിം സ്ത്രീ annu നസീർ പറയുന്നത് കറക്റ്റ്

    • @siduvlogkitchen9971
      @siduvlogkitchen9971 9 місяців тому

      Yes

    • @naturelove690
      @naturelove690 9 місяців тому +1

      ഞാനും മുസ്ലിം ആണ്. Islam അനുസരിച്ചു ജീവിക്കുന്നു. But islam മറ്റുള്ളവരെ വേദനിപ്പിക്കാനും ചവിട്ടി താഴ്ത്താനും പറയുന്നില്ല. സ്വന്തം വീട്ടിലെ കാര്യം നോക്കാത്ത നസീർ മറ്റുള്ളവരെ നന്നാക്കാൻ എന്ത് അവകാശം? വീട്ടിലെ സ്ത്രീകളെ ആദ്യം ബഹുമാനിക്കാൻ ഇയാൾ പഠിക്കട്ടെ. വീടിന്റെ നാലു ചുവരിനുള്ളിൽ സ്ത്രീയെ അടച്ചിടണം എന്ന് islam പറയുന്നില്ല. അതിലുള്ള ആളുകൾ ആണ് ഇങ്ങനെ ആക്കുന്നത്.

    • @nilavepoonilave162
      @nilavepoonilave162 9 місяців тому +1

      @@naturelove690 ആരു പറഞ്ഞു അവർ സോഷ്യൽ മീഡിയയിൽ വരുന്നില്ല ഗർഭം ആയത് സോഷ്യൽ മീിയയിലൂടെയും അറിയിക്കുന്നില്ല ഗർഭം വിറ്റ് കശുണ്ടകുന്നില്ല

    • @naturelove690
      @naturelove690 9 місяців тому

      @@nilavepoonilave162 അതല്ലേ ഞാനും പറഞ്ഞത്? 🙄 social മീഡിയ യിൽ life മൊത്തം കാണിക്കുന്ന ചിലരോട് യോജിപ്പില്ല. But അവർ അങ്ങനെ ചെയ്യരുത് ഞാൻ പറയുംപോലെ ജീവിക്കണം എന്നുള്ള നസീർ നെ പോലുള്ളവരുടെ മനോഭാവവും ശരിയല്ല. ഇഷ്ടം ഇല്ലെങ്കിൽ കാണണ്ട. Dont recommend this channel എന്നുള്ള option youtube അതിനാണ് വച്ചിട്ടുള്ളത്. അത് എടുത്താൽ പിന്നെ അവരുടെ വീഡിയോസ് കാണണ്ടല്ലോ

    • @Esha-li3fs
      @Esha-li3fs 2 місяці тому +1

      Ee naseer youtubil vannu video edunnadh endinu? engil adhum thettalley?
      Imagine iyal mattullavarey kuttapeduthi cash indakunnu adhinekkal ethrayo bhedham aanu life vlog at least avar areyum kuttam paranju jeevikunnilla.

  • @zuha2412
    @zuha2412 9 місяців тому +85

    താൻ ഈ സുറുമ ഇട്ടുകൊണ്ട് ഹറമിനെ പ്രോസഹിപ്പിക്കുന്നത് തെറ്റ് ... എല്ലാവർക്കും പണം ആണ് വേണ്ടത് താൻ കാണിക്കുന്നത് പച്ച പരദൂഷണം തന്നെ ആണ് ബ്രോ.... നസീർ മുസ്ലിം സമുദയതിൻ്റെ അഴിഞ്ഞാട്ടം വിളിച്ച് പറയുന്നു അതാണ് ഒരു ആണിന് വേണ്ട അന്തസ്സ് .....നീ വല്ലാതെ പ്രസംഗികല്ലെ😡

    • @Thooba-mp
      @Thooba-mp 9 місяців тому +4

      Crct

    • @binsiyakp1222
      @binsiyakp1222 9 місяців тому

      Crct

    • @yasribmk9624
      @yasribmk9624 9 місяців тому

      Crct

    • @onelove13march
      @onelove13march 9 місяців тому

      Manga. Enth azhinjattam. Apo ee paranja nazeer parayunnath kuttavum paradhookshanavum avilla ee Channel paranjath ann good identification

  • @ALAHDALTASH
    @ALAHDALTASH 9 місяців тому +53

    നസീർ പറയുന്നത് വളരെ ശെരിയാണ്

  • @GAMINGWITHSTRANGER562
    @GAMINGWITHSTRANGER562 9 місяців тому +43

    Makkals 4അല്ല. 5 ആണ് bro....😊

  • @NISHASWORLD419
    @NISHASWORLD419 9 місяців тому +61

    എല്ലാവരുടെയും വിചാരം ഞാൻ ചെയ്യുന്നത് മാത്രമാണ് ശരി ഞാൻ പറയുന്നത് മാത്രം ആണ് ശരി എന്ന്....😂😂😂😂

  • @haim-w6o
    @haim-w6o 9 місяців тому +36

    അത്താ ഭർത്താവിനെ ഒളിപ്പിച്ച് കുറ്റ പറഞ്ഞത് നിങ്ങൾ കേട്ടില്ലെ ഇത് തെറ്റല്ലെ

  • @lailaoffice7005
    @lailaoffice7005 9 місяців тому +74

    Silu വിന്റെ വിചാരം ഹിജാബ് ധരിച്ചു എന്തും പറയാം എന്നാണ്.. നസീർ ikka you are correct

    • @onelove13march
      @onelove13march 9 місяців тому

      Hijab dharich nthum parayam enn silu paranjo? Silu ennalla aarkum enthinteyum peril enthum parayan pattilla

    • @minnuminnu57
      @minnuminnu57 9 місяців тому

      ജീവിതകാലം മുഴുവനും യാചിച്ചു കഴിയുന്ന ഉസ്താദുമാരുടെ അവസ്ഥ എന്തായിരിക്കും അല്ലാഹുവിന്റെമുന്നിൽ യാജനഅള്ളാഹു ഒട്ടും ഇഷ്ടപ്പെടുന്നില്ല!അള്ളാഹു പുരുഷനാണോ!തെണ്ടിതിന്നുന്നവർക്ക് സ്ത്രീകളെ കുറ്റംപറയാൻ അവകാശമില്ല!!!

  • @rmb1869
    @rmb1869 9 місяців тому +19

    അവളുടെ വീഡിയോ പോയി കാണു അവൾ ഇസ്ലാമിനെ വിമർശിക്കുന്നുണ്ട് ആദ്യം ആ വീഡിയോ കാണുക മോയന്ത്തെ

  • @soorya6187
    @soorya6187 9 місяців тому +6

    അവൻ അസൂയ അതാണ് അവന്റെ പ്രശ്നം

  • @FathimaPathu-ck1be
    @FathimaPathu-ck1be 9 місяців тому +16

    മറ്റുള്ളവരുടെ ഉമ്മനെയും പെങ്ങളെയും ഭരിയെയും ഇയാൾ എന്തിനാ കാണുന്നത് കാണാതിരുന്നൂടെ

  • @nahyado
    @nahyado 9 місяців тому +45

    ഇയാൾക്കു ഇങ്ങെനെ paisa ണ്ടാക്കി ആ പൈസക്ക് കുടുംബം നോക്കാൻ ഇയാൾക്കു നാണമില്ലായിരിക്കും 🫤

    • @advsuhailpa4443
      @advsuhailpa4443 9 місяців тому +1

      മുസ്ലീം #സ്ത്രീ പുരുഷന്റെ #കൃഷിയിടമാണ്
      (വി ഖുർആൻ 13:34)
      ഖുർആൻ തന്നെ സ്ത്രീക്ക് ഒരു വിലയും നൽകുന്നില്ല
      പഴകി - പുളിച്ച കലാഹരണപ്പെട്ട ഇസ്ലാമാണ് ഇതിന് കാരണം

    • @Nisha123Abc-h3d
      @Nisha123Abc-h3d 9 місяців тому

      ഈ നിയമങ്ങൾ ഉണ്ടാക്കിയത് മുഴുവൻ ഉണ്ടാക്കിയത് പുരുഷൻ മാരാണ് ഇതിൽ സ്ത്രീ കൾക്ക് യാതൊരു പങ്കു ഉം ഇല്ല ഈ നിയമത്തിൽ പുരുഷ മേധാവിതമാണ് സ്ത്രീക്ക് ഉറക്കെ ചിരിക്കാൻപാടില്ല ഓരോകാര്യങ്ങൾ അത് പറഞ്ഞാൽ തീരില്ല

  • @shaharba1322
    @shaharba1322 8 місяців тому +2

    സ്ത്രീകളുടെ ലജ്ജ ഇല്ലാണ്ടാകുന്നത് അവസാന നാളിന്റെ അടയാളമാണ്

  • @Cheravamsham
    @Cheravamsham 9 місяців тому +4

    നസീർ വാരത്തിനു ഒരു ak47 കൊടുക്കു ആരെങ്കിലും. എന്നിട്ട് താലിബാനിൽ പോയി ജോയിൻ ചെയ്യട്ടെ..

  • @onlyforallah6179
    @onlyforallah6179 9 місяців тому +63

    I am so proud to be a muslim and islam is a beautiful way of life

  • @saleemparamal9386
    @saleemparamal9386 9 місяців тому +64

    അയാൾ പറയുന്നത് 100"%ശെരിയാണ്..

    • @niflac.v2087
      @niflac.v2087 9 місяців тому

      നിനക്ക് മനസ്സിലാവില്ല

  • @Mazz772
    @Mazz772 9 місяців тому +49

    അയാൾ പറഞ്ഞത് 💯💯💯 ശെരി ആണ് 👌👌

  • @abdulkareem1276
    @abdulkareem1276 9 місяців тому +4

    ഞാൻ എത്രയോ മുന്നേ ഈ പെണ്ണിന്റ വിഡിയോ ഒരു കയമ്പ് ഇല്ലത്ത ത് ആണ്.. തിരിച്ചറിഞ്ഞ ത് ആണ്

  • @fathimaNuhya
    @fathimaNuhya 9 місяців тому +129

    അയാൾ പറയുന്നതാണ് ശരി❤❤

  • @hafzamahafzz.
    @hafzamahafzz. 9 місяців тому +132

    ഇയാൾ പറയുന്നത് 99% കറക്ട് ആണ് ഇസ്ലാമിനെ നിരക്കാത്ത ബ്ലോഗർമാരെ അതിനെക്കുറിച്ച് അയാൾ പറയുന്നു അല്ലാഹു അയാൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

    • @ryanmathew9958
      @ryanmathew9958 9 місяців тому +2

      Wat a disgusting comment. Vayichittu arappu varunnu.

    • @gladiatorfarid1580
      @gladiatorfarid1580 8 місяців тому

      ​@@ryanmathew9958Nna ang maari ninn mongg

  • @NajalnajuP-hp4vt
    @NajalnajuP-hp4vt 9 місяців тому +125

    അദ്ദേഹം പറയുന്നതിൽ ഒരു തെറ്റും ഇല്ല.. അത് നിങ്ങളെ മനസാക്ഷിക്കും അറിയാം..പിന്നെ നിങ്ങൾക്ക് daily വീഡിയോ ഇടാൻ എന്തെങ്കിലും ഒക്കെ വേണ്ടേ... അതിനു വേണ്ടി എന്തൊക്കെ പറയുന്നു 😏

    • @najmanallusidhi
      @najmanallusidhi 9 місяців тому +1

      💯

    • @salamtirur7295
      @salamtirur7295 9 місяців тому

      ചിലവർക്ക് ഇത്കണ്ടില്ലങ്ങിൽസമധാണമുണ്ടാവില്ല, അത് കൊണ്ടാണ് ഇങ്ങിനെ ഒക്കെ പറയുന്നത്

    • @onelove13march
      @onelove13march 9 місяців тому

      Nigalk egne araya avarude manasakshi nigal nigalude ishttam parayunnu avar swontham ishttam ozhich baki ullavarude ishttathin jeevikunnore kuttapeduthunnu ath wrong annenn parayunnu atrollu

  • @nasheedap7461
    @nasheedap7461 9 місяців тому +5

    Naseer parannad 100% sheriyanu

  • @blueline4682
    @blueline4682 9 місяців тому +13

    Buddi ullavarkk Ariyam Naseerkka Parayunnadh Shari Thanneyaan !❤

  • @Jaseer78
    @Jaseer78 9 місяців тому +61

    Khais നീ പറയുന്നത് Wrong ആണ് ✌️ഇസ്ലാമിൽ ഇങ്ങനെ പ്രദർശിപ്പിക്കാൻ പാടില്ല 🙏

    • @onelove13march
      @onelove13march 9 місяців тому

      Manushyan ano athinulla right avarkund.chilor matham kettipidich irikunnath chelor ishttam ullapole jeevikunnu cheetha th ayi jeevikunna etrayo per but ithil agnonnum illallo

    • @Cheravamsham
      @Cheravamsham 9 місяців тому

      ഇത് ഇന്ത്യ ആണ് മോനെ സൗദി യോ പാക്കിസ്ഥാനോ അല്ല. ആ ബോധം വേണം കേട്ടോ

  • @ShafanaSherin-xx8oi
    @ShafanaSherin-xx8oi 9 місяців тому +3

    എനിക് ഒരു സംശയം.പെണ്ണുങ്ങൾക്ക് മാത്രം അണോ സോഷ്യൽ മീഡിയ ഹറാം.ഈ കര്യങ്ങൾ എല്ലാം ഏവരും വന്ന പറയുന്നത് ഇതേ സ്ലസോഷ്യൽ മീഡിയയിൽ തന്നെ അല്ലെ.ഇവർ വന്ന പറയുന്നത് മറ്റുള്ളവരുടെ പരദൂഷണം കൂടിയാണ് .

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 9 місяців тому +1

    അവൻ ആരാണ് അവനാണോ.. അവൻ ആദ്യം അവന്റെ കുടുംബത്തെ നന്നാകട്ടെ.. അവൻ ജീവിതത്തിൽ ഒരു തെറ്റും ചെയ്യാത്ത.. ഇവനെപ്പോലുള്ളവരെ പിന്താങ്ങുന്നവനെയാണ്....

  • @faslakippanath3543
    @faslakippanath3543 9 місяців тому +6

    അങ്ങിനെ തന്നെ ആണ്..ഗർഭിണി ആയ പിന്നെ തുടങ്ങും ഭാര്യയുമായുള്ള ബാക്കി videos.. പ്രസവം വരെ കാണിക്കും..പിന്നെ കുഞ്... പരസ്പരം kiss ചെയ്യുന്നതും അതും ഇതും..പാടുണ്ടോ kaise ഇതൊക്കെ.. നാണം മാനവും മനുഷ്യന് ഇല്ലാതെയായി...ഉമ്മയും മകളും ഒരേ പ്രായം എന്ന് കേൾപ്പിക്കാൻ എന്തൊക്കെയാണ് കാണിച്ചു കൂട്ടുന്നത്...മകള് നിറമില്ലാ..ഉമ്മയുടെ അത്ര പോരാ എന്ന comments വേറെ..ഇതൊക്കെ ആ കുഞ്ഞിനെ എത്ര ബാധിക്കുന്നു എന്ന ചിന്തയില്ലാതെ പൈസ ക് വേണ്ടി കുടുംബം മുഴുവൻ u ട്യൂബിൽ..തിന്നതും കുടിച്ചതും..ജനിച്ചതും..മരിച്ചതും..ഒക്കെ u tubil... ഇതൊക്കെ ന്തിനാ കാണിക്കുന്നെ..പൈസ ക്..കൈസിക്ക..ആദ്യമൊക്കകെ pwoli ആയിരുന്നു..ഇപ്പൊ ബോർ ആവിൻഡ്.. അവശ്യമുള്ളവരെയും ഇല്ലാത്തവരെയും ഒക്കെ ട്രോളി ബോറാക്കുന്നുണ്ട് അയാള് ഇസ്‌ലാമിന്റെ കാര്യങ്ങളിൽ തെറ്റായ കാര്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്..ഇന്നത്തെ കാലത്ത് ഒന്നും തെറ്റായി തോന്നാറില്ല ആർക്കും...കുഞ്ഞു കുട്ടികൾ വരെ തുണി അഴിച്ചു social mediayil.. എന്തൊക്കെ പേക്കോലങ്ങൾ..പക്ഷെ..ഇസ്ലാം ഇതെല്ലാം ആദ്യമേ പറഞ്ഞിട്ടുണ്ട് കൈസിക്ക...islaminte വെളിച്ചത്തിൽ ആ kaku പറഞ്ഞതിൽ ഒരു തെറ്റും ഇല്ല... ഇപ്പൊ ഉള്ള കാലത്തെ വെച്ചു നോക്കുകയാണെങ്കിൽ തുണി അഴിച്ചു ചാടിയാലും തെറ്റും ഇല്ല...

  • @RahmathbeeviRahmashouk
    @RahmathbeeviRahmashouk 9 місяців тому +20

    അയാൾ പറഞ്ഞത് എല്ലാ തരത്തിലും ശരിയാണ് 👌

  • @safiyaanwar2486
    @safiyaanwar2486 9 місяців тому +6

    എടാ നസീർ പറയുന്നത് വളരെ ശരി യാണ്. ഇങ്ങനെ യുള്ള സ്ത്രീ കളെ വിഡിയോ കണ്ടിട്ട് അവരുടെ സൗന്ദര്യം കണ്ടിട്ട് സ്വയം ഭോഗം ചെയുന്ന ആണുങ്ങൾ ഉണ്ട് അവരുടെ ബോഡി ആണ് ഈ പുരുഷൻ മാർ നോക്കുന്നത് അല്ലാതെ അവരുടെ കണ്ടന്റ് അല്ല. അവരുടെ സൗന്ദര്യം ആണ് ട്ടോ. വിവരം ഇല്ലങ്കിൽ ഇങ്ങനെ യുള്ള വിഷയ സംസാരിക്കല്ലേ. നസീർ ഇവിടെ പബ്ലിക് വന്നു പറയുന്നത് മുസ്ലിം സ്ത്രീ കളെ മാത്രംആണ്. അല്ലാതെ മൂന്നാഫിക് ആളുകളെ അല്ല. പിന്നെ നിങ്ങൾ പറഞ്ഞത് പോലെ അവരെ നന്നാകാൻ നിങ്ങൾ നിക്കണ്ട എന്നല്ലേ. ഒരാൾ ഒരു തെറ്റ് ചെയ്താൽ അതിനെ ആത്യം നാവുകൊണ്ട് പറഞ്ഞു നന്നാക്കുക അല്ലങ്കിൽ കയി കൊണ്ട് തടയുക അല്ലങ്കിൽ മനസ്സ് കൊണ്ട് വെറുക്കുക ഇത് ഞങ്ങളുട മതം ആയ ഇസ്ലാം പഠിപ്പിച്ചത് ആണ്. അല്ലാതെ നിന്നെ പോലുള്ള വീട്ടികളെ പേടിച്ചു മിണ്ടാതിരിക്കാൻ ഞങ്ങൾ മുനഫിക്കുകൾ അല്ല. ഈ വിഡിയോ ക്ക് 🐯🐯

    • @tanurtanur5430
      @tanurtanur5430 9 місяців тому

      തെറ്റ് കണ്ടാൽ ആദ്യം കൈ കൊണ്ട് തടയുക അതിന് പറ്റിയില്ലെങ്കിൽ നാവ് കൊണ്ട് തടയുക അതിനും പറ്റിയില്ലെങ്കിൽ ഹൃദയം കൊണ്ട് വെറുക്കുകഎന്നാണ് അല്ലാഹുവിന്റെ റസൂൽ സല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞത്

  • @hattorime4662
    @hattorime4662 9 місяців тому +10

    Naseerkka parannathil enthaan thett..
    Bedroom rangangal vare idaam naanavum maanavum ille..
    If they want to do such things , they should quit from this religion,dont reshape this relegion based on their needs.

  • @Labs-zv1hw
    @Labs-zv1hw 9 місяців тому +3

    Mattulla purushanmar kanum enn pediyil swantham mayyith polum rathriyil khabaradakkiyal mathi enn swantham bharthavaya Ali (R) yodu paranja Fathima Bheeviye orthu pokunnu. 😢. Avareyanu nammal mathrikayakkendath. Ee lokathu chilapo silverum goldum diamond buttonum kittumayirikkum nale mahsharayil athonnum sweekaryamalla. Perukondu mathramo muslim kudumbathil janichathu kondo muslim aavilla, ath jeevithathil pravarthikamakkanam. Rabb ellarkum hidayath tharatte.😢

  • @shamsivlogs5836
    @shamsivlogs5836 9 місяців тому +71

    മുസ്ലിം വേഷ വിധാനത്തോട് കൂടി മുസ്ലിം നാമധാരികൾ.. ആണായാലും, പെണ്ണായാലും,, പബ്ലിക് പ്ലാറ്റഫോം ആയാലും അല്ലാതെ ആയാലും ഇസ്ലാമിന്റെ ചട്ടക്കൂടിന്റെ പുറത്തു നിന്ന് സംസാരിക്കുമ്പോ... അദ്ദേഹം... അതിനെതിരെ സംസാരിച്ചതിൽ... ഒരു മുസ്ലിം എന്ന നിലയിൽ ❤❤❤❤

    • @naturelove690
      @naturelove690 9 місяців тому

      ഈ പറഞ്ഞ ആണുങ്ങളിൽ നസീർ പെടില്ലേ? പുള്ളി എന്തിനാ public platform ൽ വന്ന് video ഇടുന്നത്. പുള്ളിക്ക് മാത്രം ഉള്ളതാണോ youtube?

    • @shamsivlogs5836
      @shamsivlogs5836 8 місяців тому

      @@naturelove690
      നിങ്ങൾ എന്താണ് ഉദ്ദേശിചത് എന്ന് വ്യക്തമാക്കിയാൽ... മറുപടി .. പറയാം

    • @shamsivlogs5836
      @shamsivlogs5836 8 місяців тому

      @@naturelove690
      നസീർ.. വാരം. പോസ്റ്റ്‌ ചെയ്യുന്ന വീഡിയോ മുസ്ലിം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ പബ്ലിക് പ്ലാറ്റഫോം ഉപയോഗിച്ച് ചെയ്യുമ്പോ .. അതിനെതിരെ അതെ പ്ലാറ്റഫോം ഉപയോഗിച്ച് മറുപടി പറയുന്നു...

    • @naturelove690
      @naturelove690 8 місяців тому +1

      @@shamsivlogs5836 അതാണ് ഞാനും ചോദിച്ചത്. ആണുങ്ങൾക്കും ഇത് ബാധകമല്ലേ? ഇസ്ലാമിൽ ആണുങ്ങൾക്ക് ഇതൊക്കെ ഹറാംമല്ലേ? പിന്നെ നസീർ എന്തിനു youtube ഇൽ വിഡിയോ ഇടുന്നു?അയാൾക്ക് face കാണിക്കാതെ audio മാത്രമായി ഇടലോ. But പേരിനും പ്രശസ്തിക്കും പണത്തിനും വേണ്ടി മറ്റുള്ളവരെ കുറ്റപ്പെടുത്തി video ഇടുമ്പോ അത് കാണാൻ ആളുണ്ടാകുമെന്ന് അയാൾക്ക് അറിയാം അല്ലാതെ islam പറയുന്നത് അതേപടി അനുസരിക്കുന്ന ആളൊന്നും അല്ലല്ലോ അദ്ദേഹം.

  • @Dawahtorightway
    @Dawahtorightway 9 місяців тому +103

    തിന്മ കണ്ടാൽ പ്രതികരിക്കണം ഓരോ മുസ്ലിമിന്റെയും കടമയാണ്...

    • @advsuhailpa4443
      @advsuhailpa4443 9 місяців тому +1

      എന്താണ് തിന്മ...?
      51 വയസ്സുള്ള #മുഹമ്മദ് നബി 6വയസ്സുള്ള #ആയിശയെ വിവാഹം കഴിച്ചത് തിന്മയല്ലേ🤕

    • @advsuhailpa4443
      @advsuhailpa4443 9 місяців тому +4

      മുസ്ലീം #സ്ത്രീ പുരുഷന്റെ #കൃഷിയിടമാണ്
      (വി ഖുർആൻ 13:34)
      ഖുർആൻ തന്നെ സ്ത്രീക്ക് ഒരു വിലയും നൽകുന്നില്ല
      പഴകി - പുളിച്ച കലാഹരണപ്പെട്ട ഇസ്ലാമാണ് ഇതിന് കാരണം

  • @abdulshukur.mshukur3194
    @abdulshukur.mshukur3194 8 місяців тому +3

    നസീർക്ക പറയുന്നത് 100% correcta

  • @nahyado
    @nahyado 9 місяців тому +54

    Khaiz നന്നായി ഇയാളെ കുറിച് ഇങ്ങെനെ പ്രതികരിച്ചതിന്, അയാൾക്ക് മറ്റുള്ളോരെ ഫോട്ടോ എടുത്തു കളിക്കുന്നതിനും തെറി വിളിക്കുന്നതും തെറ്റല്ല 🫤🫤

    • @Globel-q9k
      @Globel-q9k 9 місяців тому +4

      ദീൻ പറഞ്ഞപ്പോ Khai 2 ന് ചൊറിച്ചില

  • @muhammedajmalabdulhameed2355
    @muhammedajmalabdulhameed2355 9 місяців тому +3

    അയാൾ പറഞ്ഞത് 100/ ശരിയാണ്

  • @sameerpothuvath9948
    @sameerpothuvath9948 9 місяців тому +6

    Khaiz... ഒരു പാട് മുസ്ലിം സ്ത്രീകൾ വീഡിയോ ചെയുന്നുണ്ട് അവരെ ആരും കുറ്റം പറയുന്നില്ല.... അവർ ഉപകാരം ഉള്ള വീഡിയോ ആണ് ചെയുന്നത്... കുക്കിംഗ്‌ വീഡിയോ... ട്രാവൽ വീഡിയോ.... ചില യൂട്യൂബ്ഴ്സ് ഉണ്ട്... യൂട്യൂബ് തുറന്നാൽ കാണുന്നത് അവരുടെ കണ്ടന്റ് . എന്റെ വൈഫ് പ്രെഗ്നന്റ് ആയി..... അവളുടെ വീട്ടിൽ നിന്ന് അവളെ കാണാൻ വന്ന്... ഉമ്മ പ്രെഗ്നന്റ് അറിഞ്ഞപ്പോൾ.... ഹോസ്പിറ്റലിൽ പോയപ്പോൾ... സ്കാനിങ് ചെയ്തപ്പോൾ...... ഞാൻ അവളെ ആദ്യമായി കണ്ടപ്പോൾ....നല്ല വീഡിയോ ചെയ്താൽ ആരും കുറ്റം പറയൂല 👌👌👌👌👌

  • @hidashhidashmon-ih2wi
    @hidashhidashmon-ih2wi 9 місяців тому +12

    നസീർക്ക പറഞ്ഞത് വളരെ ശരിയാണ്

  • @nilavepoonilave162
    @nilavepoonilave162 9 місяців тому +4

    Nighale പോലെ അവർക്കും പറയാൻ avakashamund

  • @abdulsalampalliyali6467
    @abdulsalampalliyali6467 9 місяців тому +2

    silu talk ൽ ഒരു ജനാധിപത്യപരമായ ഒരഭിപ്രായം പറഞ്ഞതിന് വളരെ മോശമായാണ് അവർ പ്രതികരിച്ചത്. അതോടെ മനസ്സിലായി അവരുടെ സംസ്കാരം !😏

  • @sharafudhhensharafu3770
    @sharafudhhensharafu3770 9 місяців тому +3

    Naseerka parayunnathu shariyanu

  • @thasnikishore2491
    @thasnikishore2491 9 місяців тому +9

    Im Salha's neighbour...ayal paranjatil oru thetum ila paisa undakan ntokeyo salha kanichkootnu...nek atre thoneet ulu....Khaiz evarde munbula videos oke noku...so you will understand...and as a neighbor I c her daily life activities.... please don't think I'm jealous.... currently i dont watch her any videos 😊

    • @I_Rish
      @I_Rish 9 місяців тому

      മുമ്പുള്ള വീഡിയോസിൽ എന്താണ്

    • @storieswithaishupathu
      @storieswithaishupathu 9 місяців тому

      Husine kuttam parayal

  • @rifaimedia786
    @rifaimedia786 9 місяців тому +2

    എടാ ഖൈസ്.......
    തനിക്ക് എന്താ അറിയാ....
    നസീർ പറഞത് 💯 ശതമാനം ശരിയാണ്.
    തീർത്തും അവൾ കാട്ടുന്നത് തെമ്മാടിത്തരം ആണ്

  • @DilkhasDk
    @DilkhasDk 9 місяців тому +35

    ഒരു വിധം എല്ലാ കാര്യത്തിലും ഖൈസിന് സപ്പോർട്ട് ആണ്. പിന്നെ എന്റെ കാര്യത്തിൽ അയാൾ പറയുന്നതിലും കാര്യം ഉണ്ട്.മുസ്ലിം സ്ത്രീ കൾ എങ്ങനെ സോഷ്യൽ മീഡിയയിൽ വന്നിരുന്നു ഭർത്താവിനെയും മക്കളെയും പബ്ലിക് ആയി ഇട്ടു വീഡിയോ ചെയ്യൽ തെറ്റ് തന്നെ ആണ്.ഇയാൾ അത് പറഞ്ഞു വീഡിയോ ചെയ്യുന്നതും തെറ്റ് തന്നെ ആണ്. വന്നു വന്നു എപ്പോ സോഷ്യൽ മീഡിയയിൽ എല്ലാം ഇപ്പോൾ പല ഫാമിലി വ്ലോഗ്സ്ഴ്സിന്ടെയും കോപ്രായം ആണ് കാണുന്നത്. പിന്നെ പല കുത്തി തിരുപ്പും പരദൂഷണം പറയാനും ഉള്ള ഫ്ലാറ്റ് ഫോയമായി മാറി സോഷ്യൽ മീഡിയ

    • @achu488
      @achu488 9 місяців тому

      Musliam hindu Christian yennonnum ella

    • @DilkhasDk
      @DilkhasDk 9 місяців тому

      @@achu488 അങ്ങനെ ഒരു മൈൻഡിൽ പറഞ്ഞതല്ല

  • @lezinsherinvlogs
    @lezinsherinvlogs 9 місяців тому +47

    ഈ പറയുന്ന ആളും യൂട്യൂബിൽ വീഡിയോ ഇടുന്നത് ഈ ഹറമിന്റെ പൈസ വാങ്ങാൻ തന്നെ അല്ലെ 🙂

    • @advsuhailpa4443
      @advsuhailpa4443 9 місяців тому +8

      അവൻ പുരുഷനാണല്ലോ
      മത- നിയമങ്ങൾ എഴുതി ഉണ്ടാക്കിയത് തന്നെ പുരുഷൻമാരാണല്ലോ
      മുസ്ലിം പുരുഷന് എന്തുമാകാം - 4 വരെ വിവാഹം കഴിക്കാം മറ്റെന്തും. മുസ്ലീം സ്ത്രീ പുറത്ത് ഇറങ്ങിയാലോ - തുമ്മിയാൽ പോലും ഹറാമാകും😏

    • @advsuhailpa4443
      @advsuhailpa4443 9 місяців тому +2

      മുസ്ലീം #സ്ത്രീ പുരുഷന്റെ #കൃഷിയിടമാണ്
      (വി ഖുർആൻ 13:34)
      ഖുർആൻ തന്നെ സ്ത്രീക്ക് ഒരു വിലയും നൽകുന്നില്ല
      പഴകി - പുളിച്ച കലാഹരണപ്പെട്ട ഇസ്ലാമാണ് ഇതിന് കാരണം

    • @abidapk6174
      @abidapk6174 9 місяців тому

      Ningalkkenthariyam islamine kurich.purushanalla matha niyamam ezhuthiyath.kooduthal ariyanamengil kurian vayikkuka

  • @AnsarMhd-tt6yu
    @AnsarMhd-tt6yu 9 місяців тому +9

    അയാള് പറഞ്ഞത് 100:%

  • @ctwtwinkles7597
    @ctwtwinkles7597 9 місяців тому +64

    സിലു നല്ല വ്ലോഗർ ആണ്
    വീട്ടിൽ അടഞ്ഞു കൂടി നിൽക്കുന്ന സ്ത്രീകൾക്ക് പ്രചോദനമാണ്

    • @LA-ws7gx
      @LA-ws7gx 9 місяців тому +18

      😂😂enth prajodanam😂😂kettiyon tallumpol mindathe irunnu valya kulasthree akunaathano motivation😂😂

    • @anfuanfu1045
      @anfuanfu1045 9 місяців тому

      @@LA-ws7gx അത് ക്യാമറ ഓൺ ആയത്കൊണ്ട്. ഓഫാക്കിയതിന് ശേഷമുള്ള സീൻ നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു.😂

  • @neenu7741
    @neenu7741 9 місяців тому +14

    Family vlogs palarum reel life onnum real life vere onnum thanne aan.. baki ullavare motivate cheyyan nadakkunna palarum oru suprabathathil Divorce aavunne kaanaam.. kazhiyunnathum blind followers aavathirunna namukk nalle 😊

  • @FRQ.lovebeal
    @FRQ.lovebeal 9 місяців тому +33

    *ഈ സിലു talk s ചെയ്യുന്നതേ വലിയ ത്തെറ്റ് ആണ്...എന്റെ ദീനിന്റെ പ്രകാരം.. അള്ളാഹു റസൂലും പഠിപ്പിച്ച kure കാര്യങ്ങൾ ഉണ്ട്.... ഈ സിലു talk നോട്‌ ഒരിക്ക ഞാനിത് പറഞ്ഞിരുന്നു എന്തൊരു പുച്ഛം ആണ്.... ജാസ്മിൻ ഹില.. എല്ലാം കണക്ക് ആണ്*

    • @HarshanafebinHarshana
      @HarshanafebinHarshana 9 місяців тому +4

      Iyy kanukayum cheyyum iyyum haram adooi

    • @zuha2412
      @zuha2412 9 місяців тому

      അഹംഗരതിന് കയ്യും, കാലും , തലയും വച്ചവൾ ആണ് ആഹ സ്ത്രീ

    • @ansar5279
      @ansar5279 9 місяців тому

      നീ ഏത് ചാനെല കനത്തേത് ഉള്ളത്

  • @nazimaanazii5699
    @nazimaanazii5699 9 місяців тому +111

    Good morning khaiz ♥️
    ഒരാളുടെ ഖബറിൽ മറ്റൊരാൾ പോകുന്നില്ല . ഓരോരുത്തരുടെയും ശേരിയും തെറ്റും തീരുമാനിക്കുന്നത് പടച്ചവൻ മാത്രമാണ് .
    ഒരുപാട് തെറ്റുകൾ ചെയ്തിരുന്നവർ ആയാലും അവര് ചെയ്ത ഒരു നന്മയെ പടച്ചോൻ പരിഗണിക്കും ചിലപ്പോൾ ആ ഒരു നന്മയാകാം അവരുടെ രക്ഷ ..പക്ഷേ നമ്മൾ മനുഷ്യർ അവരുടെ തെറ്റുകളെ മാത്രം ചൂണ്ടിക്കാണിക്കും ..ഇപ്പൊൾ ഇയാള് എന്താണ് ചെയ്യുന്നത് നല്ല പരസ്യമായ പരദൂഷണം അല്ലേ ..
    അത് വളരെ നല്ല കാര്യമായിരിക്കും 😄

    • @islamictipsmedia2260
      @islamictipsmedia2260 9 місяців тому +13

      Kaiz cheyyunadhim paradushanam thanne .

    • @innumuthu786
      @innumuthu786 9 місяців тому +8

      ശരിയാണ് ചില മനുഷ്യരുടെ വിചാരം അവരാണ് പടച്ചവൻ എന്നാണ് തെറ്റ് ചെയ്യുന്ന മനുഷ്യരെ നമുക്ക് അങ്ങ് നന്നാക്കി കളയാം എന്നുള്ള ഒരു തോന്നൽ എന്നാൽ അവരും തെറ്റ് ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് തിരിഞ്ഞ് ഒരു വട്ടം പോലും നോക്കാറില്ല മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കുന്നതും ഒരു തെറ്റല്ലേ അത് അവർ മനസ്സിലാക്കുന്നുണ്ടോ

    • @FRQ.lovebeal
      @FRQ.lovebeal 9 місяців тому +11

      ഒരാളുടെ ഖബറിൽ മറ്റൊരാൾ പോകേണ്ട പക്ഷെ എല്ലാരും ഖബറിൽ പോകും... ആ പോകുന്നവർക്ക് ഇസ്ലാം kure കാര്യം കല്പിച്ചിട്ടുണ്ട്

    • @nazimaanazii5699
      @nazimaanazii5699 9 місяців тому

      @@islamictipsmedia2260 khaiz എല്ലാ കാര്യങ്ങളും സംസാരിക്കാറുണ്ട് ..പക്ഷേ മതത്തെ കൊണ്ട് വരാറില്ല ..
      അടിമയും ഉടമയും തമ്മിലുള്ള ബന്ധം ആർക്കാണ് വെക്തമായി അറിയാൻ കഴിയുക ? അയാള് പറഞ്ഞത് മുഴുവൻ പടച്ചോൻ പൊറുക്കില്ല എന്ന മട്ടിലാണ് ..
      അങ്ങനെ പറയുമ്പോൾ താൻ എന്താണ് ചെയ്യുന്നത് എന്ന് ഒന്ന് ഓർക്കുന്നത് നല്ലതല്ലേ ?

    • @nazimaanazii5699
      @nazimaanazii5699 9 місяців тому

      @@alphonsarosehoney4190 ഞാൻ khaizine അല്ല പറഞ്ഞത് 😄. ആ ആളെയാണ്

  • @hijabeeeee3109
    @hijabeeeee3109 9 місяців тому +2

    Naseer parnath valare shariyan ❤

  • @ayshubrothers8248
    @ayshubrothers8248 9 місяців тому +2

    Nasarikka 🥰❤❤👌👌👌ഇനിയും പറയണം

  • @anithasd-ic8ww
    @anithasd-ic8ww 9 місяців тому +1

    Ayal parayunnathu sheri aanu.. youtube ilum instayilum evar aanu kooduthal.

  • @ahadiyasayaanaskidsvlogs1711
    @ahadiyasayaanaskidsvlogs1711 9 місяців тому +13

    Avar parayunadilum karyamund evar panathinvendi swandam husite kuttagal publicil vann paracha stree aaanavar avar nalla videos cheyyunna alum kidiyaaan avarude elllam support cheyyan kazhiyilla silute video kanunna orallenna nilayil parayunadaan avarude video thamkal onn kandunokku

    • @Cornerrrrr
      @Cornerrrrr 9 місяців тому +4

      Avar thumbnail full negative anu... Reply anea full rude and arrogant.

  • @darulkhair4395
    @darulkhair4395 9 місяців тому +7

    Ayal parayunnathanu shari... Veedinullil nadakkunathoke naatkare kanich cash undakunnath onnum nallathallalo😊.

  • @mohammedmusthafa5404
    @mohammedmusthafa5404 9 місяців тому +3

    Naseer paranjath shariyanu .silu avalude vlog ellam fake anu..veruppikkalum..

  • @SHAMSIYA.Marju.mirzuuu-be7ws
    @SHAMSIYA.Marju.mirzuuu-be7ws 9 місяців тому +3

    Ayal parayune 💯 sheriyan

  • @ansifasi4557
    @ansifasi4557 9 місяців тому +19

    സിലു അവർക്ക് ഇഷ്ടമില്ലാത്ത അനുക്കൂലമല്ലാത്ത എന്തെങ്കിലും പറഞ്ഞാൽ അവരുടേതായ ന്യായങ്ങൾ പറഞ്ഞു വരും

  • @minhamunna9002
    @minhamunna9002 9 місяців тому +22

    ഇയാളെ വീട്ടിലെ പെൺ കുട്ടികൾ എങ്ങനെ ജീവിക്കുന്നു റബ്ബേ

    • @FRQ.lovebeal
      @FRQ.lovebeal 9 місяців тому +12

      നിന്റെ പോലെ ആകില്ല എന്തായാലും ജീവിക്കുനെ 😂😂

    • @zainurahman9014
      @zainurahman9014 9 місяців тому +2

      @@FRQ.lovebeal 😂😂😂👍

    • @FRQ.lovebeal
      @FRQ.lovebeal 9 місяців тому +1

      @@zainurahman9014 😆

    • @NISHASWORLD419
      @NISHASWORLD419 9 місяців тому +3

      യൂട്യൂബിൽ വന്നാലേ ജീവിക്കാൻ കയ്യോ 😂

  • @hadibaby2033
    @hadibaby2033 9 місяців тому +1

    അയാൾ പറഞ്ഞത്. ശരിയാണ്. ഇതിൽ എന്താ തെറ്റ്.നസീർക്ക പറഞ്ഞത് ശരിയാണ്

    • @Cheravamsham
      @Cheravamsham 9 місяців тому

      ഇന്ത്യ ആണ്. ഇവിടെ നീ പറയുന്ന പോലെ ജീവിക്കാൻ സമ്മതം ഇല്ല. ഇന്ത്യക്ക് ഇന്ത്യയുടെ ഭരണഘടനയും പാരമ്പര്യവുമുണ്ട്... അത്ര ക്കു സഹിക്കുന്നില്ലെങ്കിൽ താലിബനിൽ പോ

  • @ManafRahmath-gv6hw
    @ManafRahmath-gv6hw 9 місяців тому +2

    Naseerka parannathil enthane thetulathe 💯💯💯 sariyane naseerka parannathil yochikunnu athene abiparayam

  • @nilavepoonilave162
    @nilavepoonilave162 9 місяців тому +11

    നസീർ ഫോട്ടോ വെക്കുന്നത് എന്നിറെങ്ങിലും അവരുടെ മനസ്സ് മാറട്ടെ എന്നു വിജരിച്ചയിരിക്കും

  • @SaleesWorld
    @SaleesWorld 9 місяців тому +13

    ഇയാൾ ചെയ്യുന്നതും ഹറാം തന്നെ യാ

  • @rafeekmuhamed5132
    @rafeekmuhamed5132 9 місяців тому +11

    നസീർ ബായ് പറയുന്നത് 100 ശതമാനം സത്യമാണ്. അഴിഞ്ഞാടി നടക്കുന്ന
    മുസ്ലിം പെണ്ണുങ്ങളെ പറ്റി പറയുമ്പോൾ നിനക്ക് ചൊറിയും കാരണം നീയും അങ്ങനെ കാശ് ഉണ്ടാകുന്നുണ്ടാകും.

  • @jasminijad9946
    @jasminijad9946 9 місяців тому +2

    Sathym paranjal avaru jeevikan nivarthi undekilum pinneym pinneyum daridryam paranju cash undakunnu ennaal nalla posh aayita jeevikunnathum

  • @shameershamna786
    @shameershamna786 9 місяців тому +4

    iyaalkk ith thanne bro paripadi mattullavarude pacha irachi thinn jeevikkuka iyaalod arappum veruppum mathralla athukkum mele 😡 iyaal aan moyanthan

  • @ashuzw0rld
    @ashuzw0rld 9 місяців тому +4

    Nanamilledo thanikkokee ...sthreeku chattakudundakkan nadakkunnu...avar engane jeevikkanamennu avar theerumanikum...India independent country aanu...she is a hard working women...oru cast um areyum thalachidanullathalla

  • @rajeenashamnad14
    @rajeenashamnad14 9 місяців тому +4

    സത്യത്തിൽ ഈ ഇടയ്ക്ക് ഞാൻ ഇവരുടെ issue എന്താണെന്നറിയാൻ കുറെ നോക്കി.... ഞാൻ ഇവരുടെ videos കാണാറില്ല...

  • @miyanunu
    @miyanunu 8 місяців тому +4

    പലരുടേയും വീഡിയോ ഇഷ്ടമാണ് പക്ഷേ ഈ സ്തീയെ കണ്ടപ്പോഴെ വെറുപ്പായി . josh talk-ൽ അവരുടെ വീഡിയോ ഉണ്ടായിരുന്നല്ലോ അതിൽ നിന്ന് എന്ത് മോട്ടിവേഷൻ ആണ് കിട്ടേണ്ടത്

  • @Asnavavachi
    @Asnavavachi 9 місяців тому +11

    ഇയാൾക്കു എല്ലാരെ കുറ്റം പറയൽ അല്ലെ മെയിൻ പരിപാടി 😂😂ന്നിട്ട് ഒരേ ഇതിൽ കൂടെ കൈ ഇട്ട് വാരൽ

    • @AbiAbiasku
      @AbiAbiasku 9 місяців тому

      Enikk ayale kanunnath thanne ishttamilla ayale poothi ayal mathramannu nallath .ayal cheyyunnath athilum valiya thettannu...paradhoosanam

  • @shameershamna786
    @shameershamna786 9 місяців тому +6

    iyaalkk iyaalude bharya yudeyum ayaalude veettukaarudeyum karyam nokkiyaal pore 😡

    • @ChummiLatheef
      @ChummiLatheef 9 місяців тому +3

      Athenne swadam veetil ulla aalugal ithine kaalum thett chaid nadkunundaavum

  • @Fasleena-o8y
    @Fasleena-o8y 9 місяців тому +2

    Naseerka paranjathan sathyam

  • @ANJUTHOMAS-zl3sc
    @ANJUTHOMAS-zl3sc 9 місяців тому +109

    Salha ചേച്ചിയുടെ vlogs എനിക്ക് ഇഷ്ടമാണ്. Hard worker ആന്നെ

    • @SarithaPsSarithaPs
      @SarithaPsSarithaPs 9 місяців тому +11

      Hard work odayippu oru vidu vachile athile panikkarkku ennu vare paisa koduk athaval

    • @Fathimahilas-c9f
      @Fathimahilas-c9f 9 місяців тому +34

      Enth Hard work ?? Ningalde makkale ningal alle nokkunnath ?? Makkalkk തിന്നാൻ കൊടുക്കുന്നതും അണിയിച്ച് ഒരുക്കുന്നത് anoo Hard work ?? Ennit ഭർത്താവിനെ kuttam paranj അങ്ങനെയും kore vlog reach kooti cash ഉണ്ടാക്കുന്നു.വരവില്‍ kooduthal chilav aakki കടം aakki loan kond kalich ennitt you tubiloode Haramayitt cash undaakki loan adakkunnuu.ഇതാണോ ningal para ja Hard work.Ennitt സ്വയം Motivators എന്ന് paranj kore ivale പോലത്തെ vlogermaar

    • @jaleelshihab5694
      @jaleelshihab5694 9 місяців тому +8

      Muslim sthreekalk public Vann veettile karyangal ellavarilum ethikkal aano hard work? Muslim aanel adhyam Islam endann padikk..Muslim sthreekal niskarathil mathram ullu mugham mun Kai velivakkal anuvadeeniyam...appol ee public vannu kaanikkunnathinte vidhi endakum ennu koode onnu chindhikkuka..

    • @anfuanfu1045
      @anfuanfu1045 9 місяців тому +15

      @@jaleelshihab5694 ഇതൊന്നും അവളോട് പറഞ്ഞു കൂടാ 😂 എനിക്ക് എല്ലാം അറിയാം. ഞാൻ ചെയ്യുന്നതെല്ലാം ഇസ്ലാമിൽ ശരിയായ കാര്യമാണ്. പുത്തൻ നിയമം കൊണ്ട് ആരും ഇങ്ങോട്ട് വരണ്ട. ഇതാണ് അവൾ കൊടുക്കുന്ന മറുപടി.

    • @SajadhSaju-jw6ed
      @SajadhSaju-jw6ed 9 місяців тому +7

      Oru videoyil avalude makalude thalamudi kaanichathin aaro oru comment ittirunnu.Athin aval reply koduthath veettile makkalude karyam nokkiyal mathi ennayirunnu

  • @nishahajira7324
    @nishahajira7324 9 місяців тому +2

    5 kuttikal indd

  • @farzeenahmed7035
    @farzeenahmed7035 9 місяців тому +3

    Naseerka 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯🌹🌹🌹🌹

  • @islamicstons857
    @islamicstons857 9 місяців тому +1

    ആ ഒരു ശദമാനത്തിലെ ഒരാളാണ് നിങ്ങൾ

  • @musammil340
    @musammil340 9 місяців тому +2

    Khaize ഈ 5 മിന്റ് പെണുങ്ങള്ളോട് സംസാരിച്ചാൽ ഓരോട് പ്രേമം തോന്നുന്നത് ഒരേ വലിക്കുന്നത് സ്വപ്നം കാണുന്നതും ഏതു തിങ്‌സിൽ പെടും അത് ഞരമ്പ് തിങ്സ് ആവും ലേ