Ladies Room | Solo of Kerala | EP 341 | Comedy Serial ( Sitcom )

Поділитися
Вставка
  • Опубліковано 9 тра 2024
  • Ladies room is always mysterious and fascinating also. Here, 4 different types of girls are living in one house together. So come and check out the real rythm of Ladies Room.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    Watch previous episodes of Ladies Room Sitcom:
    • Ladies Room | കല്യാണം ...
    • Ladies Room | വർഷങ്ങൾക...
    • Ladies Room | New Dres...
    • Ladies Room | ഒഴിപ്പിക...
    • Ladies Room | Meeting ...
    • Video
    • Ladies Room | Mandrake...
    • Ladies Room | Happy Vi...
    • Ladies Room | Get out ...
    • Ladies Room | പഴം പൊരി...
    • Ladies Room | ഈദ് മുബാ...
    • Ladies Room | New Arra...
    • Ladies Room | New Gues...
    • Ladies Room | Happy Ea...
    • Ladies Room | Bedsheet...
    • Ladies Room | പെടലി | ...
    • Ladies Room | Nightmar...
    • Ladies Room | Water me...
    • Ladies Room | Sun shad...
    • Ladies Room | Fish Lad...
    • Ladies Room | Shorts |...
    • Ladies Room | Love bit...
    • Ladies Room | Love | E...
    • Ladies Room | Birthday...
    • Ladies Room | Telepath...
    • Ladies Room | Fashion ...
    • Ladies Room | Gulan | ...
    • Ladies Room | ലേഡീസ് റ...
    • Ladies Room | അവന്തികക...
    • Ladies Room | ഓർക്കാപു...
    • Ladies Room | Ghost | ...
    • Ladies Room | Pinki Re...
    • Ladies Room | Drama 2 ...
    • Ladies Room | Drama 1 ...
    • Ladies Room | Consulta...
    • Ladies Room | Gym | EP...
    • Ladies Room | Noodles ...
    • Ladies Room | Gold | E...
    • Ladies Room | Movie Ti...
    • Ladies Room | കല്യാണ സ...
    • Ladies Room | Tablet |...
    • Ladies Room | Mission ...
    • Ladies Room | Jithu we...
    • Ladies Room | New gues...
    • Ladies Room | Action |...
    • Ladies Room | ATS | EP...
    • Ladies Room | UK Trip ...
    • Ladies Room | Dance 2 ...
    • Ladies Room | Dance | ...
    • Ladies Room | രാത്രി സ...
    • Ladies Room | Love Lov...
    • Ladies Room | Hair Oil...
    • Ladies Room | Height |...
    • Ladies Room | വീണ്ടും ...
    • Ladies Room | Document...
    • Ladies Room | Document...
    • Ladies Room | പാൽ പായസ...
    • Ladies Room | Baby Sit...
    • Ladies Room | Baby Sit...
    • Ladies Room | DNA Test...
    • Ladies Room | തൊണ്ടി മ...
    • Ladies Room | Baby Foo...
    • Ladies Room | Happy Di...
    • Ladies Room | അടവ് | E...
    • Ladies Room | തൊട്ടിൽ ...
    • Ladies Room | New Gues...
    • Ladies Room | Party | ...
    • Ladies Room | Sunday T...
    • Ladies Room | എട്ടിന്റ...
    • Ladies Room | Face to ...
    • Ladies Room | രാജ 2 | ...
    • Ladies Room | രാജ 1 | ...
    • Ladies Room | Soap | E...
    • Ladies Room | Super He...
    • Ladies Room | Super He...
    • Ladies Room | Plan B |...
    • Ladies Room | പ്രണയിനി...
    • Ladies Room | Duplicat...
    • Ladies Room | Duplicat...
    • Ladies Room | മായാമോഹി...
    • Ladies Room | New Gues...
    • Ladies Room | Electric...
    • Ladies Room | Cleaning...
    • Ladies Room | Love tod...
    • Ladies Room | നേർക്കുന...
    • Ladies Room | ഒളിച്ചോട...
    • Ladies Room | ഒളിച്ചോട...
    • Ladies Room | പെണ്ണ് ക...
    • Ladies Room | തല്ലുമാല...
    • Ladies Room | തിരുവോണം...
    • Ladies Room | Old Home...
    • Ladies Room | Old Home...
    • Ladies Room | Old Home...
    • Ladies Room | Old Home...
    • Ladies Room | Back to ...
    • Ladies Room | Gun + Lo...
    • Ladies Room | Honeymoo...
    • Ladies Room | Honeymoo...
    • Ladies Room | Honeymoo...
    • Ladies Room | Honeymoo...
    • Ladies Room | മയക്കം |...
    • Ladies Room | T Shirt ...
    • Ladies Room | Marriage...
    • Ladies Room | KANAKA |...
    • Ladies Room | Ravi unc...
    • Ladies Room | പെണ്ണ് ക...
    • Ladies Room | പെണ്ണ് ക...
    • Ladies Room | Gold | E...
    • Ladies Room | Fuse | E...
    • Ladies Room | Business...
    • Ladies Room | Business...
    • Ladies Room | Business...
    • Ladies Room | Room cha...
    • Ladies Room | Beauty Q...
    • Ladies Room | Fancy dr...
    =======
    Ladies Room
    A Kaumudy TV Original Series
    Starring:
    Aswathy S Nair
    Amrutha Nair
    Jeevan Gopal
    July Henry
    Binoj Kulathoor
    Rahul
    Director, Concept : Rajesh Thalachira
    Producer : Kerala Kaumudi
    Script : Shabeer BN
    Associate Director : Aashiq Shajahan
    Production Controller : Shyam Vembayam
    Music : Adharsh B Anil
    DOP: Sajayakumar
    Camera:Mahesh, Sinu, Kannan, Anu, Santhosh
    Edit : Pratheesh, Geethesh, Akhil, Rahul
    Assistant Director : Sahan
    Associate Camera:Maneesh Sumesh
    Makeup : Babu Pallipuram
    Costume : Murali Malayam
    Art : Rajeev Edakulam
    Camera Assistant: Ayyapan, Sujin, Aneesh, Chandru, Rajeev, Akhil, Rahul, Adarsh
    Sync Sound Recordist: Anandh, Ajith, Vyshakh, Samvedh, Akhilnadh
    Sound Design : Arun, Prakash
    #LadiesRoom #MalayalamComedySeries #Kaumudy
  • Розваги

КОМЕНТАРІ • 250

  • @sunithajohny
    @sunithajohny 29 днів тому +186

    അമ്മാവൻ മാത്രം പ്രണയിച്ചാൽ മതിയോ ചാരുവും പവിയും ഒന്നാവണം 💞💞

  • @rashith1877
    @rashith1877 29 днів тому +195

    ചാരു, അവന്തിക രുക്കു ഫാൻസ്‌ ലൈക്‌

  • @LiyaAnnBibin
    @LiyaAnnBibin 29 днів тому +152

    Avanthi&charu combo ❤😊

  • @club-cb6cp
    @club-cb6cp 29 днів тому +568

    Charu pavi set ആകണം എന്നുള്ളവർ ഉണ്ടോ ❤️❤️

  • @Daeya3143
    @Daeya3143 29 днів тому +153

    ചാരു പവി ഒന്നിക്കണം ❤

  • @AlamnaAlluzz
    @AlamnaAlluzz 29 днів тому +138

    Ladies room lover's ❤❤❤

  • @dreamzmedia9915
    @dreamzmedia9915 29 днів тому +28

    ചാരു പവി സെറ്റ് ആകണം ❤

  • @jeswinsworld4381
    @jeswinsworld4381 29 днів тому +51

    ചാരു Fans like ❤

  • @DashTheTigerYT
    @DashTheTigerYT 29 днів тому +34

    Charu pavi അടിപൊളി

  • @aswinrishi3075
    @aswinrishi3075 29 днів тому +20

    അമ്മാവൻ കിളവൻ എന്ത് നെഗറ്റിവിറ്റി ആണ്‌

  • @nivusworld6525
    @nivusworld6525 29 днів тому +41

    സ്ഥിരം പ്രേക്ഷകർ ivide come on 💗💗💗

  • @gafoorparuvingal5390
    @gafoorparuvingal5390 29 днів тому +10

    സ്വന്തം ജീവിതം എങ്ങിനെ വേണമെന്ന് തീരുമാനിക്കാൻ കഴിവില്ലാത്ത ചാരു അമ്മാവന്റെ വാക്കും കേട്ടു നടക്കുന്നു. (അവന്തി ഉഷാർ )

  • @user-hb4un5ol5v
    @user-hb4un5ol5v 29 днів тому +28

    എല്ലാ എപ്പിസോഡ് പോലെ അല്ല ഇന്നത്തെ എപ്പിസോഡ് എനിക്ക് മാത്രമാണോ ഇഷ്ടമാവാതിരുന്നത് 🙂

  • @chrislee3739
    @chrislee3739 29 днів тому +27

    Dear parents, orupad sthreedanam koduthu valiya veettil kettichu vidanullath alla ningalde makkal. Avark nalla vidyabhyasam kodukku. Nalla joli vangi avar avark ishtam ullavare kettatte.

  • @swalihashoukathali2960
    @swalihashoukathali2960 29 днів тому +53

    Ladies room ennum mudangathe kanunnavar like adi ❤

  • @sanucm1120
    @sanucm1120 29 днів тому +37

    പവി ഇഷ്ടമുള്ളവർ ആരൊക്കെ

  • @musiclokam5017
    @musiclokam5017 29 днів тому +10

    Charu ❤️pavi

  • @RajeevKumar-vo1cn
    @RajeevKumar-vo1cn 29 днів тому +12

    ബിനു കുറച്ചേ ഉള്ളു എന്നാലും അടിപൊളി

  • @koottukaran3461
    @koottukaran3461 29 днів тому +12

    സ്വന്തം ജീവിതം എങ്ങിനെ വേണമെന്ന് തീരുമാനിക്കാൻ കഴിവില്ലാത്ത പെണ്ണാണ് ചാരുലത.
    പണത്തിനു വേണ്ടി പ്രണയം പോലും തള്ളിക്കളയാൻ മടിയില്ലാത്ത പെണ്ണാണ് അവന്തി. മതൃകാ വനിതകൾ 😁

  • @user-fj4pd9vk6w
    @user-fj4pd9vk6w 28 днів тому +5

    Avanthiye ishttamullavar unddo. Oru 100 like tharoo please

  • @themessenger1534
    @themessenger1534 29 днів тому +18

    Aswathy jeevan combination onn settakku

    • @sujithaman4430
      @sujithaman4430 29 днів тому +2

      നമ്മളൊന്നും പറഞ്ഞാൽ ഡയറക്ടർ കേൾക്കില്ല. എത്ര പറഞ്ഞിട്ട് എന്ത് കാര്യം

  • @sujithaman4430
    @sujithaman4430 29 днів тому +81

    Ammavante ക്രൂരത കാരണം അയാളുടെ മണ്ടത്തരവും കോമെടിയും ആസ്വദിക്കാൻ പറ്റുന്നില്ല. അയാൾക്കു പ്രേമിച്ചു കെട്ടാം, ഉടായിപ്പുകൾ എല്ലാം കാണിക്കാം. ഡ്യൂപ്ലിക്കേറ്റ് അമ്മാവൻ ആയ്ട്ട് നടന്നു മറ്റുള്ളവരുടെ സ്നേഹത്തിനു പാരയും കൂടോത്രവും ചെയ്ത് നടക്കുവാ. ഇങ്ങനെ പോയാൽ ഇയാളെ എല്ലാവരും വെറുക്കും. ജയൻ എന്ന നടനെയല്ല ഈ പറയുന്നത്, അയാളുടെ ഈ കഥാപാത്രത്തെയാണ്. സംവിധായകൻ എന്താണ് കരുതി വെച്ചേക്കുന്നത് എന്നാർക്കറിയാം. 🙏🙏🙏🙏 നമിച്ചു

    • @vmsterna1933
      @vmsterna1933 29 днів тому +6

      correct pakshe ee lokam angine thanneya premichu kettiya achanammamar makkal premichal samathikumo illa

    • @sujithaman4430
      @sujithaman4430 29 днів тому +6

      @@vmsterna1933 അതേ. രണ്ടു നയം. കാര്യം പറഞ്ഞാൽ ഇതൊരു കഥ മാത്രമാണ്. എങ്കിലും ഇത് സ്ഥിരം കാണുന്ന ഒരു പ്രേക്ഷൻ എന്നാ നിലയിൽ നമ്മുടെ മനസ്സ് ആസ്വസ്‌ഥമാകും. Atleast aa charu enkilum kurach soft corner paviyodu kanichirunnenkil ithra mosham akillayrunnu. ശെരിക്കും ഈ sitcom മെയിൻ ആകർഷണം തന്നെ pavi- ചാരു റിലേഷൻ ആണ്, പിന്നെ അവന്തിയുടെ കോമഡിയും. ചിലപ്പോഴൊക്കെ സംവിധായകൻ അത് മറന്നു പോകുന്നും ഉണ്ട്.

    • @nithilakrishna5700
      @nithilakrishna5700 29 днів тому

      Correct👍🏻

    • @chrislee3739
      @chrislee3739 29 днів тому +4

      @@vmsterna1933 Njan sammthikkum. Njan premichu kettiyathanu. Ente makkal premichu kettiyal enikum husbandnum santhoshame ollu. Because we know how hard is love marriage in our society. If you really love your children, you will give them independence and respect their decicions.

    • @vmsterna1933
      @vmsterna1933 25 днів тому

      @@chrislee3739 👍👍

  • @abhinanthcn5982
    @abhinanthcn5982 29 днів тому +10

    Pavinem charunem onnu set akku directore ..😊

  • @lintoalphonselamal3084
    @lintoalphonselamal3084 29 днів тому +9

    Shaminte dialogue polichu

  • @DeepaU-vt8ow
    @DeepaU-vt8ow 29 днів тому +11

    charuu pavi chuper jodi don't stop

  • @minhaminhamariyam-zf3et
    @minhaminhamariyam-zf3et 29 днів тому +8

    celine yum madhuneyum miss cheyyunnavarundo

  • @_fidx._a
    @_fidx._a 29 днів тому +18

    Ammavane ottum ishttalla charu pavi combo illathakkunnu 😢

  • @bushararazak9704
    @bushararazak9704 29 днів тому +43

    Charu fan like❤❤❤❤

  • @user-nq4gp7zm6b
    @user-nq4gp7zm6b 29 днів тому +8

    ഈ അമ്മാവൻ വന്നു വന്നു ഒരു ചൊറിയൻ ആയി കൊണ്ടിരിക്കുന്നു. അയാൾക്ക് എല്ലാം ചെയ്യാം പിള്ളേർ പ്രേമിക്കാൻ സമ്മതിക്കില്ല.

  • @Hisana_cuts
    @Hisana_cuts 28 днів тому +6

    ladies room kand kazhinnathin shesham ennepole ladies roominte pandathe videos kanunnavar undo😅

  • @valasank9673
    @valasank9673 29 днів тому +7

    ചാരു അത് ഒന്നൊന്നര മോളാ !!
    അവളെ എന്തൊ എന്നറില്ല ഭയങ്കര സ്നേഹമാണവളൊട് നമ്മുടെ കുടുംബത്തിലെ ഒരംഗത്തിനെപ്പോലെ!!!

  • @aasiya6560
    @aasiya6560 29 днів тому +10

    Pavam pavii ❤

  • @Swzx_n
    @Swzx_n 29 днів тому +4

    Ara ivte alarm adichath😹

  • @Laljoh
    @Laljoh 29 днів тому +5

    താരങ്ങളിൽ ഒരാളുടേം ഫാൻസ്‌ അല്ലാത്തവർ ഉണ്ടോ? 🤔

  • @Sadiksalim94
    @Sadiksalim94 29 днів тому +5

    പവി പൊളി ആക്ടിങ് 😍👌

  • @whitebeauty-uy3bt
    @whitebeauty-uy3bt 29 днів тому +4

    yanikk ladies roomil yellarim ishtaa

  • @bincyalphonce4445
    @bincyalphonce4445 29 днів тому +4

    Ladies room fav🥰🥰🥰🥰

  • @sabeenatu497
    @sabeenatu497 29 днів тому +7

    341 episodin vendi waite cheythavarundo ❤❤

  • @user-pw9kx5zh6o
    @user-pw9kx5zh6o 29 днів тому +9

    Seline kondu varamo

  • @BasheerBasheer-ue4sr
    @BasheerBasheer-ue4sr 29 днів тому +11

    മധുവും കൂടി ഉണ്ടെങ്കിൽ സൂപ്പറായിട്ടുണ്ട്

  • @Adhee183
    @Adhee183 28 днів тому +2

    Celin chechi, Madhu chechi, Pappy ...aa oru Vibe vere thanneyaa ...thirich kond varan pattumoo?

  • @anjusfashiondesigner2879
    @anjusfashiondesigner2879 28 днів тому +1

    പഴയ സീനിലെ ചേച്ചിമാരൊക്കെ മിസ്സ് ചെയ്യുന്നു.. 💔... Charu super 👍👍🥰🥰🥰🥰

  • @NoushadEk-lw9mo
    @NoushadEk-lw9mo 29 днів тому +5

    Ledies room istamullavar ❤

  • @pravasidevadas8612
    @pravasidevadas8612 29 днів тому +12

    ചാരു ഫാൻസ് ഇവിടെ കമോൺ

  • @chabupaloth7524
    @chabupaloth7524 29 днів тому +3

    ജെനി, ഇച്ചി, കല്ലു, മധു ഇവരെ തിരിച്ചു കൊണ്ട് വരൂ പ്ലീസ്

  • @ShaibaRiyas
    @ShaibaRiyas 29 днів тому +9

    Ladies room fans like adi

  • @Hadhi580
    @Hadhi580 28 днів тому +2

    Charu pavi combo ❤️

  • @shamidasil
    @shamidasil 29 днів тому +10

    നമ്മൾ പറയാനുദ്ദേശിച്ച കാര്യം മുഴുവനായും പറഞ്ഞില്ലെങ്കിലും കുറച്ച് പവി പറഞ്ഞു, പരട്ട അമ്മാവൻ വന്ന വഴി മറന്നു, ആ പവിയും കൂടെ എത്ര risk എടുത്താണ് അമ്മാവന്റേം രുക്കുവിന്റേം കല്ല്യാണം നടത്തിയത്? അതവൻ ചോദിച്ചില്ല, അമ്മാവന് പ്രേമിക്കാം എനിക്ക് പാടില്ലേ എന്ന് ചോദിച്ചതിന് വലിയ ശക്തി ഇല്ലായിരുന്നു 😮

  • @Chipu__molzz__
    @Chipu__molzz__ 29 днів тому +4

    ചാരും പവിയും ഒന്നിക്കണം

  • @leovicky1196
    @leovicky1196 29 днів тому +4

    We want charu❤pavi combo from TN

  • @rahoofk1587
    @rahoofk1587 29 днів тому +3

    Ladies room nalla seirial aa polichu ellarudeyum abhinayam❤

  • @shijileshak1085
    @shijileshak1085 28 днів тому +1

    Maadhu....Selin...ok kondu varu❤

  • @kabeerali1755
    @kabeerali1755 29 днів тому +3

    Avathi ❤shyam fans like

  • @kabeerali1755
    @kabeerali1755 29 днів тому +4

    Selinayum maduvum undegillbpolichene

  • @NishaNisha-cf7md
    @NishaNisha-cf7md 28 днів тому +1

    പവിക്ക് ചാരൂനെ സെറ്റാകണം❤

  • @swalihashoukathali2960
    @swalihashoukathali2960 28 днів тому +2

    Charu fans like adi ❤❤

  • @sanucm1120
    @sanucm1120 29 днів тому +5

    ചാരു ഫാൻസ്‌ ലൈക്ക് ❤❤❤

  • @renjithgk88
    @renjithgk88 29 днів тому +9

    Ammavan role verum bore.

  • @user-gp5zk4yg5x
    @user-gp5zk4yg5x 29 днів тому +3

    എന്റെ ചാരു നിങ്ങളെ അവന്തി നമ്മുടെഅമ്മാവൻ ഇവര് പോരെ ലേഡീസ് room മുന്നോട് കൊണ്ടുപോകാൻ വീണ്ടും പറയുന്നു എന്റെ ചാരു 🫣🤭🤣

  • @sanucm1120
    @sanucm1120 29 днів тому +16

    പവി ഓവർ ചാരു ഇഷ്ടം ❤ അവന്തിക സൂപ്പർ

  • @RejaniS-ve4gc
    @RejaniS-ve4gc 29 днів тому +4

    അവർ ഒരുമിച്ചിട്ടേ പറ്റൂ

  • @amalchandran9342
    @amalchandran9342 29 днів тому +3

    amavan chalaie paviku charuvine kittum

  • @laibamariyam1664
    @laibamariyam1664 27 днів тому +2

    ചാരു പവി സെറ്റ് ആകണം എന്നുള്ളവർ 👍🏿👍🏿 adikuuuuu❤️

  • @kabeerali1755
    @kabeerali1755 29 днів тому +2

    Charu fans like

  • @kabeerali1755
    @kabeerali1755 29 днів тому +2

    Amavane ishttamano like

  • @DeepaU-vt8ow
    @DeepaU-vt8ow 29 днів тому +3

    Don't change pavi charuu jodi

  • @amidhun784
    @amidhun784 29 днів тому +7

    Nalloru govt jolikaran aathmarthamay snehicha pennine premichu valachu kalyanam kazhicha ammavanano charuntem pavidem karyathil thadasam nikkunnath. Ee character athikam vaikathe ellarkum madupp aayt maarum. Better change his mind set in next episodes

  • @user-ng5zi3zx8m
    @user-ng5zi3zx8m 29 днів тому +3

    അമ്മാവനും രുക്കുവും ഒന്നിക്കാൻ ചാരു എന്തല്ലാം ചെയ്തു. അങ്ങനെ അവർ കല്യാണം കഴിച്ചില്ലേ... പിന്നെന്താ മൊട്ട അമ്മാവൻ ചാരുവും പവിയും ഒന്നിക്കാൻ സമ്മതിക്കാത്തത്

  • @user-dr8bd1we4s
    @user-dr8bd1we4s 29 днів тому +1

    ❤️

  • @sanucm1120
    @sanucm1120 29 днів тому +3

    ലേഡീസ് റൂം എന്നും മുടങ്ങാതെ കാണുന്നവർ ലൈക്ക് അടി

  • @rahiyanathnazarudeen8347
    @rahiyanathnazarudeen8347 29 днів тому +6

    Pavi over charu ishtam❤❤❤❤avanthi super

  • @whitebeauty-uy3bt
    @whitebeauty-uy3bt 29 днів тому +2

    avandhi undavanamayirunnu appol adipoliu

  • @saisimna2377
    @saisimna2377 29 днів тому +5

    Avanthi evide
    Kallu evide

  • @ArunK-pv9hf
    @ArunK-pv9hf 29 днів тому +2

    ജയനെ മാറ്റിയിട്ട് അവിടെ വേറെ ആരെങ്കിലും പകരം വെക്കാൻ പറ്റുമോ വല്ലാണ്ട് വെറുപ്പിക്കുന്നു

  • @adiladilklr5112
    @adiladilklr5112 28 днів тому +1

    ❤❤ charu poli avithi❤❤ poli pavi sham 😂😂 comed chiri

  • @Naja468
    @Naja468 29 днів тому +3

    Pettannu pinkiye kandapppol shilpaye pole thonni

  • @mujeebrahaman9516
    @mujeebrahaman9516 28 днів тому +2

    ചാരു സൂപ്പർ

  • @sirajkalathur2307
    @sirajkalathur2307 28 днів тому +1

    12:40 ലെ ചാരു :ബേജാർ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @chameleon6120
    @chameleon6120 28 днів тому +1

    Steffy super aanuu❤❤❤❤

  • @Vaigahh__
    @Vaigahh__ 28 днів тому

    Ammavane police pidipicha alkar I'll aa black t shirt Chettayi ine kanan super anallon❤

  • @kabeerali1755
    @kabeerali1755 29 днів тому +2

    Amavan karanam ann charu paviye kalyam kazhikathath

  • @sanucm1120
    @sanucm1120 29 днів тому +7

    charune ishttamullavar arokke

  • @Nihla__
    @Nihla__ 28 днів тому +2

    Ith tvil und but time eppala

  • @saroonpd213
    @saroonpd213 29 днів тому +5

    Ladies room ❤

  • @Ann-zo
    @Ann-zo 24 дні тому +1

    Charu fan 's like 👍❤️

  • @akshaygnathgnath1993
    @akshaygnathgnath1993 28 днів тому

    Now Aswathi can handle the whole web series alone ❤

  • @fathimafathi657
    @fathimafathi657 28 днів тому

    പവി ചാരു combo set ആണ് 😍👌

  • @SijyJ-fx3tg
    @SijyJ-fx3tg 29 днів тому +2

    ❤❤❤

  • @rani.skamath1863
    @rani.skamath1863 29 днів тому +9

    Soul of Kerala you mean.

  • @user-zs5wh2ng3u
    @user-zs5wh2ng3u 29 днів тому +6

    Hai

  • @pockercp3181
    @pockercp3181 29 днів тому +1

    ചാരുഫാൻസ് ലൈക്

  • @user-to3fu6uf8k
    @user-to3fu6uf8k 29 днів тому +2

    Avanti evde

  • @Zaiiinnn810
    @Zaiiinnn810 29 днів тому +8

    15 vayss ullvr ndo enne pole

    • @unknowon12
      @unknowon12 29 днів тому +2

      Nee enganeyanenn arinjalalle ninne poleyano enn manassilavathullu

    • @Aaliya1998
      @Aaliya1998 27 днів тому

      ​@@unknowon12😂😂😂😂😂

  • @akshaygnathgnath1993
    @akshaygnathgnath1993 28 днів тому

    Aswathi as an actor she is matured ❤❤

  • @btsfangirl2770
    @btsfangirl2770 28 днів тому +1

    Celinu madhu തിരിച്ചു വരണം എന്നുള്ളവർ ഉണ്ടോ

  • @Shalummashazzzzzzzzzzz
    @Shalummashazzzzzzzzzzz 29 днів тому +3

    Ee ashwathy chechii married anoo😊😊

  • @user-dn3jq4wo6e
    @user-dn3jq4wo6e 29 днів тому +3

    🤣🤣

  • @rafeeqvgd2755
    @rafeeqvgd2755 28 днів тому +1

    Charu pavi❤️

  • @sanucm1120
    @sanucm1120 29 днів тому +3

    ❤❤

  • @dramaclub3125
    @dramaclub3125 26 днів тому

    Pavi charu sett akikood ❤ allangi nagaal ee parvadi kanal നിർത്തും❤😮