2007ലെ t/20വേൾഡ് കപ്പിന് മുന്നെ ഇന്ത്യയുടെ ഇംഗ്ലണ്ട് ടൂറിൽ... പിന്നീട് സച്ചിനെ വരെ വിമർശിക്കുന്ന രീതിലേക്ക് വരെ എത്തി അതും സച്ചിൻ നിറഞ്ഞടികൊണ്ടിരിക്കുന്ന സമയത്ത്... അതിന്റെ കാരണം iplൽ മുംബൈക്ക് വേണ്ടി റോബിൻ കളിച്ചുകൊണ്ടിരുന്ന സമയത്തെ ചില മത്സരങ്ങൾ കാരണം
ചെറിയൊരു തിരുത്ത്: ക്രീസിനു പുറത്തേയ്ക്ക് നടന്നുകൊണ്ടുള്ള ഷോട്ടുകൾ ആദ്യം പ്രശസ്തമാക്കിയത് ഓസീസിൻ്റെ മാത്യു ഹെയ്ഡനാണ്😊 വീഡിയോസ് സെർച്ച് ചെയ്യാം! പിന്നെ നമ്മുടെ ഉത്തപ്പ❤
അന്ന് 193 റണ്ണിൽ ഓസീസ് കറങ്ങി വീണത് മുരളി കാൽത്തികിന്റെ 6 വിക്കറ്റ് നേടിയ ബൗളിംഗിലായിരുന്നു. എന്നിട്ടും ഓസീസ് ആ സ്കോർ ഡിഫന്‍ഡ് ചെയ്തു. ഒടുവില്‍ മുരളി തന്നെ ബാറ്റുമായി ഇറങ്ങേണ്ടി വന്നു. Low scoring matches നോക്കിയാല്‍ ഇത്രയും ത്രില്ലിങ്ങായ മത്സരങ്ങള്‍ കുറവായിരിക്കും.
ഉത്തപ്പ❣️❣️❣️❣️❣️❣️❣️
That's why Robin's Nick name is "The Walking Assassin" ❤
M Haydenum അങ്ങനെ കളിക്കാറുണ്ട്.
Hayden
Ponting
Chandrapaul
Owais Sha
Yes
ആ stepup ഷോട്ട് 🔥❤️
1:25 t20 wc il അല്ല...അതിനുമുന്നെ ഒരുകളിയിൽ ഇംഗ്ലണ്ട് നോടു 312 റൺസ് ചേസ് ചെയ്തത് ജയിപ്പിച്ചപ്പോൾ ആണ്..
നിങ്ങൾ പറഞ്ഞ ആ10 വർഷത്തിനുള്ളിലെ ഓസ്ട്രേലിയൻ ടീം വേറെ ലെവൽ ആയിരുന്നു..😔😔
My big fan ❤
Robin ❤
Fav ❤ player
walking assassin ❤️
The one and only walking assassin ❤
റോബി ♥️
ഇപ്പോഴും അതിൽ കുറവില്ല
Legend
ഇദ്ദേഹത്ത ഇന്ത്യ വേണ്ടപോലെ ഉപയോഗിച്ചില്ല
Walking Assassin
4:55 🔥
❤
2007ലെ t/20വേൾഡ് കപ്പിന് മുന്നെ ഇന്ത്യയുടെ ഇംഗ്ലണ്ട് ടൂറിൽ...
പിന്നീട് സച്ചിനെ വരെ വിമർശിക്കുന്ന രീതിലേക്ക് വരെ എത്തി അതും സച്ചിൻ നിറഞ്ഞടികൊണ്ടിരിക്കുന്ന സമയത്ത്... അതിന്റെ കാരണം iplൽ മുംബൈക്ക് വേണ്ടി റോബിൻ കളിച്ചുകൊണ്ടിരുന്ന സമയത്തെ ചില മത്സരങ്ങൾ കാരണം
Not Mathew Hayden, it was started by Darren Lehmann
ചെറിയൊരു തിരുത്ത്: ക്രീസിനു പുറത്തേയ്ക്ക് നടന്നുകൊണ്ടുള്ള ഷോട്ടുകൾ ആദ്യം പ്രശസ്തമാക്കിയത് ഓസീസിൻ്റെ മാത്യു ഹെയ്ഡനാണ്😊 വീഡിയോസ് സെർച്ച് ചെയ്യാം! പിന്നെ നമ്മുടെ ഉത്തപ്പ❤
But he has good ipl record
Gream Smith also hit six likeit. Chris Gayle too.
Nop it started with Mathew Hayden cold walk...😅
He is the master....
Started by Darren Lehman
Hayden uthapayude atra advance cheyth kalikarilla
Mohamme Kaif
Six against brett lee
കേറി വെട്ട് അങ്ങനെ പറഞ്ഞു നടന്ന കാലം ഉണ്ടായിരുന്നു ഉത്തപ്പാ ബാറ്റിംഗ് 😂
Yuvarajn 5 six kittiya oru match und india vs England matchne patti parayathe uthapayude career poorthiyavilla
അന്ന് 193 റണ്ണിൽ ഓസീസ് കറങ്ങി വീണത് മുരളി കാൽത്തികിന്റെ 6 വിക്കറ്റ് നേടിയ ബൗളിംഗിലായിരുന്നു.
എന്നിട്ടും ഓസീസ് ആ സ്കോർ ഡിഫന്‍ഡ് ചെയ്തു. ഒടുവില്‍ മുരളി തന്നെ ബാറ്റുമായി ഇറങ്ങേണ്ടി വന്നു.
Low scoring matches നോക്കിയാല്‍ ഇത്രയും ത്രില്ലിങ്ങായ മത്സരങ്ങള്‍ കുറവായിരിക്കും.
ഇങ്ങേര് മലയാളി ആണോ 🙄
നട അടി
ഞാനും അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട് 😂
najum😂
മക്കൾ ആദ്യം mathew heyden എന്നാ വ്യക്തിയുടെ കളി കാണു നടക്കാൻ പഠിപ്പിച്ചത് ആരാണെന്ന് മനസ്സിലാവും 🤦♂️
മോൻ പോയി കണ്ടോ
@praveen8017 മോൻ കണ്ടതാ ഇനി ഉണ്ണി പോയി ഇരുത്തി നോക്ക്