kidu chetta all time fav and always order this whenever we eat out ,thanku so much exam aayirunnu atha amma net on aakan samathikila.pls ithinte koode pls catering style nadan chillichicken and gobimanchurian koodi kanikamo plsss 🥰🥰
നല്ല recepi..... Non Stick Pan ൽ ഒരിക്കലും Steel Spoon ഉം ചട്ടുകവും ഉപയോഗിക്കരുതേ..... തടിസ്പൂൺ ഉപയോഗിക്കണം... ആരോഗ്യത്തിനു നല്ലതും.... നിങ്ങൾക്ക് പാത്രങ്ങൾ നന്നായി ഉപയോഗിക്കാൻ അറിയാം എന്നു മറ്റുള്ളവർക്കു തോന്നും......
ഉണ്ടാക്കി സൂപ്പർ ആയിരുന്നു 🌹🌹
Thank You ❤️
😅😅😅😅😅😅😅😅😅😅😅😅@@SajiTherully
Your recipies ചെയ്യാന്‍ ഞങ്ങൾക്ക് confidence കൂടുതൽ ആണ്. Thank you so much 🙏🏻
നല്ല അടിപൊളി യായിട്ടിണ്ട് try ചെയ്തു നോകാം
ഉണ്ടാക്കി. വീട്ടിലെ എല്ലാവർക്കും ഇഷ്ടമായി.
നല്ല അവതരണം
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വെറുപ്പിക്കാത്ത അവതരണ ശൈലി.
ദൈവം സഹായിക്കട്ടെ നിങ്ങളെ
Ningale caramel ice-cream undakki 💯 perfect.inn fried rice undakkan povan.thankuuu
Nalla avatharanam .lag varathe pa rayunnathukond nallathanu......🎉
Superb aayirunnu ..Thanks for the recipe ❤️
അടിപൊളി മുഷിപ്പില്ലാതെ ടേസ്റ്റ് ആയി പറഞ്ഞു താങ്ക്സ് ഞാൻ സ്പെഷ്യൽ എല്ലാം ഈ ചാനൽ നോക്കിയേ ചെയ്യൂ
Nalla explanation. Tips um paranju thannu. Thank u
എല്ലാം എളുപ്പം ഉണ്ടാക്കുന്നു. അടിപൊളി 🌹🌹
എനിക്ക് ഏറ്റവും ഇഷ്‌ടം ഉള്ള ഫുഡ് പക്ഷെ, ഉണ്ടാക്കിയാൽ ശരിയാവാത്ത ഒരു ഐറ്റംസ്, താങ്ക്സ്, എന്തായാലും ഉണ്ടാകും 😊🥰😊
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ 😍
Enikum
Very nice.. tried it👌
Your easy chicken curry tried yesterday.very delicious and came out well . thankyou for sharing the recipe 😊.
ശരി കെട്ടോ അടിപൊളി explanation
I tried. And successful. Well
Explained, short and very useful.
"kutu kudane" entha parayathe? It was was very sweet. It was your signature 😊
True
ഫ്രൈഡ് റൈസ് സൂപ്പർ 😍
Wow!!!!!! Great. I'll make it ❤❤❤❤❤❤
Adipoli presentation
U r presentation is absolutely fantastic. Super duper
kidu chetta all time fav and always order this whenever we eat out ,thanku so much exam aayirunnu atha amma net on aakan samathikila.pls ithinte koode pls catering style nadan chillichicken and gobimanchurian koodi kanikamo plsss 🥰🥰
Will try soon.,.
നിങ്ങൾ മാത്രമാണ് എൻറെ ആശ്രയം കിട്ടിയെടാ ഇന്നുമുതൽ ഞാനുമുണ്ടാകും ഫ്രൈഡ് റൈസ് 💛😻
I made the chicken biriyani exactly as you showed on UA-cam. It was yummy.
Glad you liked it
നല്ല recepi.....
Non Stick Pan ൽ ഒരിക്കലും Steel Spoon ഉം ചട്ടുകവും ഉപയോഗിക്കരുതേ.....
തടിസ്പൂൺ ഉപയോഗിക്കണം...
ആരോഗ്യത്തിനു നല്ലതും.... നിങ്ങൾക്ക് പാത്രങ്ങൾ നന്നായി ഉപയോഗിക്കാൻ അറിയാം എന്നു മറ്റുള്ളവർക്കു തോന്നും......
🤔atentha steel use akiya problem
Ennnu njan undakki nokkkum❤❤
Eswara kathone....😅
Thank you for sharing this useful vedio 👌 ❤
Super information
സൂപ്പർ 👍
Very nice dish.Sure i will try this.
Yes I tried it was very delicious and simple recipe
👌
Thanku 🙏🙏
Ehtappettu👍
Looking for very tasty and yummy and unique recipe ❤🎉best wishes for you 😊God bless you 👏
സൂപ്പർ
കൊതിയൂറും ഫ്രൈഡ് റൈസ് 😇
സൂപ്പർ ചേട്ടാ
Super sir
എണ്ണകൾക്ക് പകരം നെയ്യ് ചേർത്താൽ കുഴപ്പം ഉണ്ടോ
അവതരണം 👌👌👌👌🤗🤗🤗👏👏👏👏
Super ❤, very test
Sella basmathi use aaakan patuo?
Rice basmati ano
അതേ
അവതരണം 👍
ചേട്ടൻ്റെ വീട് എവിടെയ
അടിപൊളി ഫ്രൈഡ് റൈസ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Pulao recipe tharuo
Apo tomato sauce vende Sir?
White pepper powder,leeks celory marannu po yo?
Chilly chicken kaanikkaavo
Adipoli.... Thenga aracha meencurry vekaamo??? Kalyana veetil kituna type...
Battani , malliyila, idhoke vende?
Otthiri ishtam aayi
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ചേട്ടാ 🥰🥰🥰
Super ❤
Good nd tasty
Onion leaf illenkil vere vazhi indo? Aa ruchi varan?
ആ രുചിക്ക് അത് തന്നെ വേണം
Super❤️❤️❤️
Lesam panjasara ital test kudum
Super😋😋😋
ഞാൻ ഉണ്ടാക്കുമ്പോൾ റെഡിഷ് clr വരുന്നു.. ടൊമാറ്റോ സോസ് യൂസ് ചെയ്യാറുണ്ട് അത് കൊണ്ടാണോ?
Good🥰
Super
ചിക്കൻ, മുട്ട ചേർക്കാമല്ലോ അല്ലെ. അത് എപ്പോഴാ ചേർക്കണ്ടേ
Superb
ഓയില് സൺഫ്ലവർ ഓയിൽ ആണോ
Plz rply sir
Entha oru Ruchi...😊
👌👌👌
Fried rice super
സൺഫ്ലവർ ഓയിൽ നു പകരം നെയ്യ് ഒഴിച്ചാൽ മതിയോ
Ella neyy use cheythal taste maarum
Yes taste ഉണ്ടാകും
ഞാൻ വെളിച്ചെണ്ണയാണ് use ചെയ്യാറുള്ളത്. നല്ല taste ആണ്.
പറ്റില്ല
supe
Chicken fried rice please
Sir ee ricinte name parayaamo
Adipoli
Sun flower ഓയിലിനു പകരം വെളിച്ചെണ്ണ ഒഴിച്ചാൽ കുഴപ്പം ഉണ്ടോ
വെളിച്ചെണ്ണയുടെ മണം വരും.. ഇത് ചൈനീസ് വിഭവം അല്ലേ? അത് കൊണ്ട് വെളിച്ചെണ്ണ മണം അത്ര രസം ഉണ്ടാവില്ല
ഒരു കുഴപ്പവുമില്ല എന്നു മാത്രമല്ല നല്ല രുചിയുമാണ്. ഞാൻ സ്ഥിരമായി വെളിച്ചെണ്ണയാണ് ഉപയോഗിക്കാറുള്ളത്.
കൂട്ടുകൂടണേ...ഹൃദയം തരണേ... ഉണ്ടെങ്കിലേ പെർഫെക്ട് ആവൂ.❤❤❤
Chef please share your videos with English subtitles
Veg biriyani recipe venom
ഇന്ന് ഞാനും ഉണ്ടാക്കി നോക്കും വീട്ടിൽ ഇരിക്കുന്നത് ചെറിയ അരി ആണ് 👍
👌👍😋
Nice
👍🏻❤❤
👌🏻
👍👍
❤️❤️❤️
കൊതിപ്പിച്
👍
Same like shaan geo
Nella bhasha
❤
🙏🙏🙏
🙏👍😀😍
വെജ് fridrisano
എന്താണ് മുട്ട ചേർക്കാത്തത്, എന്നാൽ മാത്രം ആണ് ഫ്രൈഡ്റൈസ് ആവൂ😂😂😂😂
Veg Fried rice 😂
Chillichiken vennam, ennalle oru guum ullu
ഈ ഉള്ളിതണ്ടു എല്ലാകാലവും വാങ്ങാൻ കടയിലൊന്നും കിട്ടില്ലല്ലോ അപ്പോ എന്താ ചേർക്കാ
വാഴ തണ്ട്...😂(തമാശയാണേ )
Optional aanu
Valya ulli cherkkannu paranjulo sir
ചെറിയഉള്ളി
സവാള അറിയുമ്പോൾ അകത്ത് ഉള്ള വേരോട് ചേർന്ന് ഭാഗം 2 ആക്കി മണ്ണിൽ കുഴിച്ചു വെച്ചാൽ മതി. സ്പ്രിങ് onion kilipichu എടുക്കാം
നിങ്ങൾ ഇന്ത്യയിൽ അല്ലേ? 🤔
ചിക്കൻ വേണ്ടേ
പാവത്തിനെ വിര ട്ടാ തെ .