Star Magic | Flowers | Ep# 625

Поділитися
Вставка
  • Опубліковано 16 жов 2024
  • dB NIGHT BY FLOWERS
    Book your tickets now 🎟️ in.bookmyshow....
    #StarMagic

КОМЕНТАРІ • 1 тис.

  • @aneeshaumanu7010
    @aneeshaumanu7010 Рік тому +636

    പഴയ ടീം ഇഷ്ടമുള്ളവർ ലൈക്‌ ❤

  • @shabeershabu989
    @shabeershabu989 Рік тому +1955

    ഇപ്പൊ വരുന്ന പുതിയ ആളുകളെക്കാളും ഞങ്ങൾക്ക് ഇഷ്ട്ടം ആ പഴയ ടീം നെ തന്നെയാണ് .... പഴയ ആ ഫുൾ ടീം തന്നെ വേണം എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ എന്നെ പോലെ....😒😢😌

    • @lethal3491
      @lethal3491 Рік тому +35

      പഴയ ടീംഅംഗങ്ങളും പഴേതുപോലുള്ള ഗെയിം വേണം

    • @butterflies9336
      @butterflies9336 Рік тому +6

      ഉണ്ടല്ലോ

    • @BabuRaj-sx7qu
      @BabuRaj-sx7qu Рік тому +6

      Pinnallathe..

    • @BabuRaj-sx7qu
      @BabuRaj-sx7qu Рік тому +5

      Sathyam paranja..😢😢😢

    • @sanalkumarsanalkumar4585
      @sanalkumarsanalkumar4585 Рік тому +6

      പഴയ ടീമിനെ കൊണ്ടുവരില്ല, ഇപ്പോൾ ബിനു അടിമാലി ഉള്ളതുകൊണ്ട് അവരെ വേണ്ടാ, ഇവൻ വിക്രമനെപോലെ ഇരുന്നിട്ട് എല്ലാപേരെയും ഒരുമാതിരി കൾച്ചർ ഇല്ലാതെയും അവരുടെ സൗന്ദര്യം മോശം ആരെയും ഒന്നും പറയാൻ അനുവദിക്കാതെയും ദ്വായർത്ഥ പ്രയോഗം ഇതൊക്കെ മതി ഡയറക്ടർക്ക്, പിന്നെ ഇവൻ ആക്‌സിഡന്റ് ആയി തിരികെ വന്നശേഷം സുധിയേക്കുറിച്ചുപറഞ്ഞത്,പിന്നെ ഇന്നുവരെ അവൻ ഒന്നും പറഞ്ഞിട്ടില്ല, ജീവിതത്തിലും കൂട്ടുകാരുടെകൂടെയും അഭിനയമാണ് ചതിക്കുകയും ചെയ്യുന്ന സ്വഭാവം ""ഇവന്റെ ചെവിയിൽ ഉള്ള ഇന്നർ മൈക്കിൽ പറയുന്നത് കേട്ട് പറഞ്ഞിട്ട് അവൻ പറഞ്ഞതായി വരുത്തി അവനെ തലയിൽ എടുത്ത് വച്ചേക്കുന്നു, ഇവൻ സ്റ്റാർ മാജിക്കിനെ ചതിക്കും അന്ന് പഴയ ടീം വരും എന്ന് വിശ്വസിക്കുന്നു

  • @dreamcatcher6491
    @dreamcatcher6491 Рік тому +41

    Team: അനൂപ് (c) അഖിൽ കവലയൂർ (wc )❤️❤️❤️തങ്കു, നോബി,ഉല്ലാസ്, ബിനു, ശശു, അസീസ്,നെൽസൺ, ശ്രീവിദ്യ, അനു, ഡയാന, ജസീല, ഐശ്വര്യ, അന്ന,......❤️❤️❤️

  • @jisharavi4808
    @jisharavi4808 Рік тому +374

    നോബി, നെൽസൺ,ശശാങ്കൻ, എവിടെ അവരെ കൂടി കൊണ്ടുവരൂ

    • @Abdulrazak-oq5vx
      @Abdulrazak-oq5vx Рік тому +14

      Nelson venda verum vettavaliyan aan

    • @muthupv9119
      @muthupv9119 Рік тому +9

      Aseeska ❤

    • @abyjosealex6929
      @abyjosealex6929 Рік тому +10

      നെൽസൺ വെറും ബോർ ആണ്....

    • @unni116
      @unni116 Рік тому +2

      Noby. Nelson venda...

    • @maheshasha745
      @maheshasha745 Рік тому +2

      ങ്ങങ്ങൾ പറഞ്ഞ് മടുത്തു എന്താ വരാത്തെ

  • @sreelekshmis3068
    @sreelekshmis3068 Рік тому +193

    ലക്ഷ്മി യുടെ പുരികം കണ്ടപ്പോൾ.. മീശ മാധവനിലെ.. ജഗതി ചേട്ടനെ ഓർമ വന്നു 😜🤗🥰

  • @sreelekshmis3068
    @sreelekshmis3068 Рік тому +53

    അനു, തങ്കു.. ഉണ്ടങ്കിൽ.. കാണാൻ ഒരു രസം ആണ്‌ 🥰🥰👍

  • @sayansadio4754
    @sayansadio4754 Рік тому +38

    നെൽസൺ, ശശാങ്കൻ, നോബി, ബിനു അടിമാലി. അസീസ്, തങ്കു, ഐശ്വര്യ, അനു, ജസീല, അന്ന, ഡയാന, ശ്രീവിദ്യ. തുടങ്ങിയവർ ആണേ പൊളി.. ആ പഴയ സ്ക്രീപ്റ്റൊക്കെ.. മറക്കാൻ പറ്റൂല്ല... അനൂപ് ചേട്ടാ.. അവരെ തിരികെ കൊണ്ട് വരണം pls 🙏

  • @RR-ii4cl
    @RR-ii4cl 11 місяців тому +20

    അസീസ്ക്കാന്റെ ചിരിയും ഷാഫിക്കാന്റെ സോങ്ങും 😢❤

  • @sajanjoseph3685
    @sajanjoseph3685 Рік тому +27

    ❤️തങ്കൂ...❤️...ന്റെ രാധയ്ക്കായി കട്ട വെയ്റ്റിംഗ്... 👍👍👍
    ❤️❤️❤️അനു ❤️❤️തങ്കൂ ❤️❤️ ഇഷ്ടം....

  • @aminazainulabid4834
    @aminazainulabid4834 Рік тому +101

    തങ്കുവും അനുവും ഉണ്ടെങ്കിൽ ആ എപ്പിസോഡ് പൊളിക്കും ❤❤
    അനീഷ് ചേട്ടൻ മാക്സിമം effort ഓരോ ഗെയിംനും കൊടുക്കും ❤️❤️

    • @ambadyvlogger9579
      @ambadyvlogger9579 Рік тому +4

      Inn 2 perum same colour dress ann.

    • @KarthikKumaran-yq9rh
      @KarthikKumaran-yq9rh Рік тому

      ivar ippol over and verupikkal. especially aa marapatti.

    • @ambadyvlogger9579
      @ambadyvlogger9579 Рік тому

      @@KarthikKumaran-yq9rh eth veruooikkal.

    • @KarthikKumaran-yq9rh
      @KarthikKumaran-yq9rh Рік тому

      @@ambadyvlogger9579 nina-kokkay athu veru-pikkal ayi thonoola. you are also kootharas like them.

    • @BTECHYOFFICIAL
      @BTECHYOFFICIAL Рік тому

      ❤Challenge vdos കൂടി കേറി കാണാനേ❤

  • @saleemkp6713
    @saleemkp6713 Рік тому +287

    അനീഷ്‌ ഏട്ടൻ വന്നതിൽ സന്തോഷം ഉള്ളവരുണ്ടോ
    പഴയ star മാജിക് താരങ്ങൾ എല്ലാം തിരിച്ചു വരണം എന്ന് ആഗ്രഹം ഉള്ളവരുണ്ടോ

  • @Aami__Aami.
    @Aami__Aami. Рік тому +103

    Vidhu Prathap guest aayi vannaal pwolikkum👌

  • @triviyan
    @triviyan Рік тому +44

    ദേവസൂര്യ ഇത്രയും നല്ല സിംഗർ ആണെന്ന് ആരും പറഞ്ഞില്ല.....
    സൂപ്പർ 👏

  • @sypzppop-xw7ze
    @sypzppop-xw7ze Рік тому +110

    എത്ര സങ്കടം ഉള്ളിൽ ഉണ്ടായാലും ഈ പ്രോഗ്രാം ഒന്ന് കാണാൻ ഒരുങ്ങിയാൽ സങ്കടങ്ങളൊക്ക പമ്പ കടക്കും i love star magic family ❤

    • @sehrinsafwan7542
      @sehrinsafwan7542 Рік тому +1

      Currect

    • @almasmuthu3017
      @almasmuthu3017 Рік тому +5

      But.. ഇപ്പോ മടുത്തു തുടങ്ങി... പഴയ ആ ഗുമ്മ് കിട്ടുന്നില്ല

    • @dhaneshpaloli9132
      @dhaneshpaloli9132 Рік тому

      അതെ😂😂😂😂😂

  • @soumyasoumya1445
    @soumyasoumya1445 Рік тому +114

    തങ്കുവിന്റെ ജോഡി ഇപ്പോഴാ കറക്റ്റ് ആയത് 🥰

  • @Manojlal-kf7pk
    @Manojlal-kf7pk Рік тому +91

    തങ്കു❤ അനു compo വേണം അതാണ് ഇതിന്റെ വിജയം, തങ്കു ഇല്ലാത്ത സ്റ്റാർ മാജിക്ക് കാണാൻ കഴിയില്ല

    • @ShajiKh-w5f
      @ShajiKh-w5f Рік тому +2

      Eee combo negative parayunavare parayada but enike othire eshtamana especially anu chechi❤❤❤❤❤❤❤❤❤❤❤❤

  • @zayanniha8614
    @zayanniha8614 Рік тому +58

    അസിസീന്റെ ചിരി മിസ്സ്‌ ചെയ്യുന്നു

  • @ManjushamsMalus
    @ManjushamsMalus Рік тому +106

    സുധിചേട്ടനെ മറന്നു ഫ്ലവർസ്. മറന്നില്ലെകിൽ ഒരു മിനിറ്റ് എങ്കിലും സുധിച്ചേട്ടന് വേണ്ടി പ്രാർത്ഥിച്ചിട്ടു തുടങ്ങാമായിരുന്നു.....😢😢😢നിങ്ങൾ enjoy. Miss u സുധിചേട്ടാ. എപ്പോഴും ചിരിച്ചുള്ള സുധിചേട്ടനെ ഓർമ വരും... Plz.

    • @silpadeepu8479
      @silpadeepu8479 Рік тому +25

      അവര്‍ സുധി ചേട്ടനെ മറന്നിട്ടില്ല. സുധി ചേട്ടന്റെ കുടുംബത്തോടൊപ്പം അവര്‍ എപ്പോഴും ഉണ്ട്. അത് floor il പറയേണ്ട ആവശ്യമില്ലല്ലോ. അതൊക്കെ personal അല്ലേ

    • @decades3579
      @decades3579 Рік тому +4

      ശോ ശാഡ് ലൈക്ക് വളരെ കുറഞ്ഞു പോയി ഇനിയും നിർത്തിക്കൂടെ

    • @yousafmappiledathmahe9605
      @yousafmappiledathmahe9605 Рік тому +1

      😢

    • @lachuzzzlachu9762
      @lachuzzzlachu9762 Рік тому +4

      ഇത് കോമഡി പ്രോഗ്രാം ആണ്. എപ്പോഴും സാഡ് ആയി ഇരിക്കണോ. ഫ്ലവഴ്സ് സുധി ചേട്ടന്റെ കൂടെ ഉണ്ട് എന്നതിന്റെ തെളിവാണല്ലോ അവരുടെ വീട്. അവരെ ഹെല്പ് ചയ്യാണ് വേണ്ടത് അല്ലാതെ കരഞ്ഞിരിക്കുകയല്ല.

    • @vishnuk3750
      @vishnuk3750 Рік тому

      Like edukkatte punde ninakk

  • @rajeeshrajeesh6106
    @rajeeshrajeesh6106 Рік тому +23

    പഴയ ടീമിനെ തന്നെ കൊണ്ടു വരൂ,,
    നോബി, azeez, ശ്രീവിദ്യ, ഐഷു, ഉല്ലാസ് എല്ലാവരും തിരിച്ചു വരട്ടെ,,,

    • @noushadrajeena4320
      @noushadrajeena4320 Рік тому

      Avarokke undayirunnille aduth vare,oro thirakkukal undavum,ivide balloon 🎈 chavitti pottichal mathram porallo

  • @SebastianMary-dd2lv
    @SebastianMary-dd2lv Рік тому +108

    ഉല്ലാസ് ചേട്ടൻ ഇല്ലാത്ത കുറവ് അനീഷ് ചേട്ടൻ തീർത്തു...... 👌👌👌👍

  • @Baiju-rp2nn
    @Baiju-rp2nn Рік тому +19

    തങ്കച്ചൻ സൂപ്പർ❤❤❤😂 നേരിട്ട് കാണാൻ ആഗ്രഹത്തെ ടെ😢😢😢😢😢😢😢😢😢

  • @ushaushafranics3557
    @ushaushafranics3557 Рік тому +77

    Binu chettan❤❤❤❤ സുമേഷ്❤❤❤ അനീഷ് ചേട്ടൻ❤❤❤❤ ടീമേ❤❤❤❤ തങ്കച്ചൻ❤❤❤ അനുമോൾ❤❤❤ മൃദുല❤❤❤ ഡയാന❤❤ അന്ന മോൾ❤❤❤❤

    • @ShajiKh-w5f
      @ShajiKh-w5f Рік тому +1

      Anu chechi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sooryalakshman2615
    @sooryalakshman2615 Рік тому +43

    അജൂബ്ഷ പട്ടിക്കുട്ടിയുടെ പാട്ട് പാടിയത് comedy ആയിട്ട് തോന്നുമെങ്കിലും😂❤ റോഡിൽ മിണ്ടാ പ്രാണികളെ ഇടിച്ചിട്ട് നിർത്താതെ പോകുന്ന കുറെ അവന്മാരുണ്ട്😑 സത്യത്തിൽ ഇത് അർഥമുള്ള വരികളല്ലേ.. എന്റെ കുഞ്ഞുമണിൾ നായ്ക്കുട്ടികൾ ഇനി റോഡിലൊന്നും വട്ടം ചാടാതെ ഇരിക്കട്ടെ😢😢

  • @AkkuAkhilesh
    @AkkuAkhilesh Рік тому +23

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ

  • @pravasidevadas8612
    @pravasidevadas8612 Рік тому +21

    5:16 കറക്റ്റാ തങ്കച്ചാ പറങ്ങത് തങ്കച്ചന്റെ കോമ്പോ അനു തെന്നയാണ്

  • @similsaramma-y2w
    @similsaramma-y2w Рік тому +55

    dayyana mridu is like sisters
    love you both😍😍

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +143

    *anu+thangu=best combo ever💯🔥*
    *11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Make4you
      @Make4you Рік тому

      Illa ivide 3-30pm ആയതേഒള്ള

    • @aneesp8569
      @aneesp8569 Рік тому +2

      കമന്റ്‌ ഒന്ന് മാറ്റിപിടി ബ്രോ daily ഉണ്ടല്ലോ ഇത്

    • @dhanushad8659
      @dhanushad8659 Рік тому

      11.21

    • @unaisuk6181
      @unaisuk6181 Рік тому

      11.30

    • @fahadap1319
      @fahadap1319 Рік тому

      3.00 am 😌😌

  • @dreamcatcher6491
    @dreamcatcher6491 Рік тому +11

    നോബിയുടെയും,അസീസിന്റയും,ശ്രീവിദ്യയുടെയും...ഒക്കെ കുറവ് നന്നായി ഫീൽ ചെയ്യുന്നുണ്ട്ട്ടാ

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Рік тому +34

    12:14 തങ്കൂ.. 😘😘😘12:56..അതായത്.. 😍😍😍13:37 ശല്യപെടുത്തല്ലേ അനന്യ വളരെ പ്രധാനപ്പെട്ട എന്തോ പറയുന്നു..21:22 ഫ്രാങ്ക് ആരുന്നോ..26:15..26:36 തങ്കു -ജസീല.. 😍😍

  • @noushadhthondali7971
    @noushadhthondali7971 Рік тому +13

    അനീഷേട്ടൻ സൂപ്പർ എന്നുംവേണം

  • @muneerabasheer8289
    @muneerabasheer8289 Рік тому +26

    Anieesh ഏട്ടൻ suppr അജിൻഷാപാട്ട് അടിപൊളി 😂😂

  • @sajanjoseph3685
    @sajanjoseph3685 Рік тому +45

    സുപ്രീം കോടതിയുടെ പ്രേത്യേക ഓർഡർ ഉണ്ട്....
    ബിനു അടിമാലിയുടെ.... മാനേ... നിരോധിച്ചിരിക്കുന്നു.... എന്ന് തങ്കൂ.... 🤣🤣🤣

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +10

    *anu+thangu=best combo ever💯🔥*
    *no one can replace this combo😻*

  • @dasmanjeri5947
    @dasmanjeri5947 Рік тому +125

    യൂട്യൂബിൽ മാത്രം ഈ പ്രോഗ്രാം കാണുന്നവർ ഉണ്ടോ എന്ന് വന്നു ചോദിക്കുന്ന ആ മൊയന്തൻ ഇന്ന് വന്നില്ലേ 🤣🤣🤣

    • @shafnafavas303
      @shafnafavas303 Рік тому +1

      😂

    • @Najunichu
      @Najunichu Рік тому +3

      😃😃😃 വെള്ളം കുടിച്ചുകൊണ്ടായിരുന്നു coment വായിച്ചത് തന്റെ coment കണ്ടപ്പോ ചിരിച്ചു നെറുകിൽ കേറി 😃😃😃😃👍🏻👍🏻👍🏻👍🏻

    • @arifsallu-zc8du
      @arifsallu-zc8du Рік тому +1

      😂😂😂😂😂😂😂😂😂😂😂😂😂😂

    • @pratheeshtp6331
      @pratheeshtp6331 Рік тому +1

      അവൻ ഫുൾ തള്ള് മാത്രം ആണ് ബ്രോ എപ്പിസോഡ് ഒന്നും കാണില്ല cmt മാത്രം ഇടും 😁😁😁

    • @wizgrm
      @wizgrm Рік тому +1

      Gulfinn kanunna aal undo nn chodikkunna moyandinem kanunniloo

  • @seekerofopportunity6163
    @seekerofopportunity6163 11 місяців тому +5

    Happy to see Jaseela in the show. It's mesmerizing to see a girl from another state speaking our beautiful language.
    The way she speaks is also cute

  • @sreeshal2787
    @sreeshal2787 Рік тому +107

    Deva surya... Singing കിടിലം ❤️

    • @thanos327
      @thanos327 11 місяців тому +1

      Pakshe over annu 😬

  • @leorazz2882
    @leorazz2882 Рік тому +18

    അനും തങ്കും വന്ന പിന്നെ വേറെ ലെവൽ അല്ലേ 😊😊😂😂😂 കരിപ്പെട്ടി സതീശനെ ഇങ്ങനെ കേൾക്കാം 😅😅😅😅😂😂
    ജസീല പിന്നെ ഗെയിം കളിക്കാൻ pwoli അല്ലേ ❤❤❤❤❤

  • @ahamedmanaf5552
    @ahamedmanaf5552 Рік тому +17

    😊anuthanku❤️
    2:43

  • @sajanjoseph3685
    @sajanjoseph3685 Рік тому +31

    ❤️❤️❤️❤️തങ്കൂ &അനു ❤️❤️❤️❤️ ഇഷ്ടം 🍁🍁🍁

  • @ahwellprince1228
    @ahwellprince1228 Рік тому +9

    എന്താ അറീല ഇപ്പോ ഉള്ള ആർട്ടിസ്റ്റ് കളൊന്നും സ്റ്റാർ മജിക്കുമായി അങ്ങ് യോജിച്ചു പോണില്ല.... പക്ഷെ അവരൊക്കെ മിനി സ്ക്രീനിലെ നല്ല അഭിനേതാക്കൾ തന്നെയാണ്

  • @preethysreekumar4618
    @preethysreekumar4618 Рік тому +6

    ദേവാസുര്യയുടെ പാട്ട് നല്ല സൂപ്പർ ആണ് ഇനിയുള്ള episodilum പാടണം

  • @nithinabraham7057
    @nithinabraham7057 11 місяців тому +1

    04:24 to 05:20
    09:53 to 10:02
    14:59 to 15:10
    21:56 to 24:24
    26:13 to 28:08

  • @SebastianMary-dd2lv
    @SebastianMary-dd2lv Рік тому +8

    അനൂപേട്ടാ ടീമിനെ ഇടയ്ക്ക് ഒന്ന് പാടാൻ അനുവദിക്കൂ....Iam waiting....

  • @lethal3491
    @lethal3491 Рік тому +25

    ടീമിനെ കൊണ്ട് ഒന്ന് പാടിക്കൂ....
    Plz. തങ്കു അനു ❤❤❤

  • @pachalambhasi6348
    @pachalambhasi6348 Рік тому +7

    Karthu thaku rocking

  • @AyaanMinshad
    @AyaanMinshad Рік тому +15

    ബിനു ചേട്ടൻ ശ്രീ വിദ്യ 🔥🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +44

    *anu+thangu=best combo ever💯🔥*
    *7 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*

  • @pravasidevadas8612
    @pravasidevadas8612 Рік тому +33

    ഇന്നത്തെ അനു തങ്കച്ചൻ പെർഫോമൻസ് കാണാൻ കാത്തിരിക്കുന്നവർ ഇവിടെ കമോൺ

  • @faseelashameee5176
    @faseelashameee5176 Рік тому +8

    Binu shreevidhiya combo venam pazhaya shree adipoliyaan.

  • @thasnikcthasnikc4975
    @thasnikcthasnikc4975 Рік тому +4

    പുതിയ ആളുകൾ വന്നതിൽ എനിക്ക് ഇഷ്്ടപെട്ട ആൾ ദേവ . പാട്ട് സൂപ്പർ ❤❤❤❤❤❤❤❤

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 Рік тому +659

    ആസിഫ് അലിയെ ഗസ്റ്റ് ആയി കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ🥰🥰

  • @sajanjoseph3685
    @sajanjoseph3685 Рік тому +15

    ദേവസൂര്യ...സോങ് കിടുക്കീട്ടോ ❤️❤️❤️

  • @susmithasherin2661
    @susmithasherin2661 Рік тому +3

    ലക്ഷ്മിയുടെ ഡ്രസ്സ് സൂപ്പർ അതിൽ ബിനു ചേട്ടന്റെ ട്രോൾ സൂപ്പർ

  • @foodtripbynithi2727
    @foodtripbynithi2727 Рік тому +13

    സുമ പൊളിക്കുന്നുണ്ട് ❤

  • @suneeraeyyala4795
    @suneeraeyyala4795 Рік тому +5

    Ajubsha song 😂😂😂😂 thangu action powlich

  • @afsumedia9878
    @afsumedia9878 Рік тому +14

    തങ്കച്ചൻ 🥰❤️😍❤‍🔥

  • @kamarudheenthuluvath6736
    @kamarudheenthuluvath6736 Рік тому +9

    പുതിയകുട്ടീടെ പാട്ട് കൊള്ളാം നല്ല വോയിസും പിന്നെ സംഗതികളൊക്കെ മോശമില്ലാത്താതെ ഒപ്പിക്കുന്നുണ്ട് 🎉

  • @aluvarajesh2934
    @aluvarajesh2934 Рік тому +5

    അനു 👌👌👌

  • @shidasworld1053
    @shidasworld1053 Рік тому +30

    എന്നെ പോലെ പേളി മണിയെ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ

  • @pravasidevadas8612
    @pravasidevadas8612 Рік тому +14

    അനു തങ്കച്ചൻ കോമ്പോ വന്നു ഒരു പാട് നല്ല എപ്പിസോഡ്സ് കാണാം എന്ന പ്രതീക്ഷയോടെ അനു തങ്കച്ചൻ ഫാൻ

    • @sabuphilip6253
      @sabuphilip6253 Рік тому

      പക്ഷേ എന്തോ ഒരു വെറുപ്പാണ് തങ്കച്ചനോട് ആ എപ്പിസോട് നോക്ക് തങ്കു വാണെങ്കിൽ ഹോ വേറേ ആരെങ്കിലുമാണെങ്കിൽ ഹാ

  • @Sathya-y1f
    @Sathya-y1f Рік тому +2

    പൊളിച്ചടുക്കി ബിനു സൂര്യ പാട്ട് super 👍👍👍❤️❤️❤️🥰🥰🥰

  • @user-jx1oq9xz1j
    @user-jx1oq9xz1j Рік тому +8

    Ithan anukuttyum thankuvum ingana avanam ivar annum innum ennum star magic manimuthukal

  • @Minnoos-world
    @Minnoos-world Рік тому +55

    സ്റ്റാർ മാജിക്‌ സ്ഥിരം കാണുന്നവരുണ്ടോ. ഉണ്ടകിൽ ലൈക്‌ അടിക്കു 👍👍👍

  • @elizabeththomas9452
    @elizabeththomas9452 Рік тому +8

    Star magic ടീം അറിയാൻ ടമാർ പാഠറിൽ ഉള്ള പഴയ ആ ടീമിനെ ഒറ്റ ഒരു എപ്പിസോഡ് കൊണ്ട് വരൂ please 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഇന്ന് ലക്ഷ്മി ചേച്ചി അനു ചേച്ചി മേക്കപ്പ് പൊളിച്ചു hair style നന്നായിട്ടുണ്ട്

  • @Sarathkumarcherthala
    @Sarathkumarcherthala Рік тому +15

    35:00 always her song super❤

  • @SafwanSafwan-og4lm
    @SafwanSafwan-og4lm Рік тому +10

    ജഗദീഷ് ഏട്ടനെ മുഗേഷ് ഏട്ടനെ ഒക്കെ കൊണ്ട് വരൂ 🙏🙏നമുക്ക് കളർ ആക്കാം 🌹🌹❤️

  • @AsmilaAsmila-h7o
    @AsmilaAsmila-h7o Рік тому +6

    Ajoobshaaa song adipoli😍😍😍

  • @NOTHINGTOSAY0007
    @NOTHINGTOSAY0007 Рік тому +6

    ഷാഫിക്ക ഇങ്ങള് ഏടായാപ്പ 😊

  • @Kalpakasuresh
    @Kalpakasuresh Рік тому +2

    സുമേഷ് താങ്കുവിനെ പരിഹസിക്കാൻ വളർന്നിട്ടില്ല

  • @ushaushafranics3557
    @ushaushafranics3557 Рік тому +23

    ജസീല❤❤❤❤

  • @chrispinbenny3525
    @chrispinbenny3525 11 місяців тому +1

    Aneesh ettan pwolichu

  • @JosephDicruse-ui3lt
    @JosephDicruse-ui3lt Рік тому +26

    അനുക്കുട്ടി സൂപ്പറായിട്ട് കളിച്ചു👍👍👍

  • @ArtistManu-xu3rv
    @ArtistManu-xu3rv Рік тому +8

    Anumol lovely person smile voice dress look like a butterfly

  • @nishanthazhikode1903
    @nishanthazhikode1903 Рік тому +8

    ശ്രീവിദ്യ കൂടി വേണമായിരുന്നു ❤❤❤❤❤❤❤❤❤❤

  • @binuvayalathala5394
    @binuvayalathala5394 Рік тому +1

    നക്ഷത്രകുട്ടീടെ ഡ്രെസ്സിനു 'തീ 'പിടിച്ചേ 🔥🔥🔥🔥🔥🔥🔥🥰🥰

  • @mollywoodstar6264
    @mollywoodstar6264 Рік тому +9

    Ajukka paat😂😂😂 pattikutyy

  • @sureshksks3299
    @sureshksks3299 Рік тому +7

    ദേവസൂര്യ സൂപ്പർ പാട്ട് 🌹പാട്ട് ആണ് ആ കുട്ടിയുടെ സൗന്ദര്യം ❤❤👌👌🌹🌹👍👍അടിപൊളി എപ്പിസോഡ്

  • @Worldplanet-dq3gu
    @Worldplanet-dq3gu Рік тому +28

    Power full program.... always favourite 🎉❤

  • @sulthan7440
    @sulthan7440 Рік тому +2

    Binu chettan erangiya kali okeee binu chettan jeyichatund❤

  • @haseenak9257
    @haseenak9257 Рік тому +3

    Aaneeshettante encouragement adipoliiiiii❤

  • @santhoshcp9133
    @santhoshcp9133 5 місяців тому

    Thank you guys.

  • @riyachakkarariyamonu2838
    @riyachakkarariyamonu2838 Рік тому +6

    Aiyshune Kondu Varu❤️❤️

  • @nafilkaiff8595
    @nafilkaiff8595 Рік тому +1

    എല്ലാവർക്കും പാടാനുള്ള അവസരം കൊടുക്ക് പാടട്ടെ പറഞ്ഞാൽ പാടണ്ട പറയല്ലേ പാടിയ പാട്ടുകൾ കട്ട്‌ ചെയ്യല്ലേ സുമേഷ് ന്റെ പാട്ടു കേൾക്കാൻ ഒരു ഫീൽ ആണ് അതു പോലെ എല്ലാവരുടെയും 💙❤️❤️❤️

  • @engineer9458
    @engineer9458 Рік тому +8

    ഗയിം 👍👍👍
    ബിനു അടിമാലി👍👍🔥😆
    ഗസ്റ്റ്👍👍

  • @sumeshemly9096
    @sumeshemly9096 Рік тому +2

    artist sumesh te song udarunell sooperb ayeneeee,,, adipoliyayii padunude

  • @NEXTVALIDHANI
    @NEXTVALIDHANI Рік тому +3

    എടാ അജീൻഷാ കാണുന്ന ഞങ്ങളെ ആണ്‌ സമ്മതിക്കേണ്ടത്. വെറുപ്പിക്കൽ ന്റെ വേറെ തലം 🙏

  • @kottayamkunjachan591
    @kottayamkunjachan591 Рік тому +1

    Binu anuvinte ammaye patti paranja fortuner story eth episode aanennu ariyamo ??

  • @najinet3298
    @najinet3298 Рік тому +4

    കൊല്ലം ഷാഫി ഇല്ലാത്ത എപ്പിസോഡ് കാണാൻ തന്നെ താല്പര്യം ഇല്ല

  • @akshaygnathgnath1993
    @akshaygnathgnath1993 Рік тому +2

    Bineesh bastin paadatha episodellam poli aaanu

  • @minianish8425
    @minianish8425 Рік тому +3

    ദേവസൂര്യ യുടെ പാട്ട് സൂപ്പർ

  • @jomonjo6634
    @jomonjo6634 Рік тому +3

    Deva.... Super Singer.. Nice voice

  • @sajanjoseph3685
    @sajanjoseph3685 Рік тому +5

    കുളിസീൻ കാണാൻ പറ്റിയ മൃഗം...ജിറാഫ് -....ജസീല -ങേ?

  • @PrakashT-pg3td
    @PrakashT-pg3td Рік тому +11

    ഡീമിന് പാടാൻ അവസരം കൊടുക്കണം

  • @SareenaNoushad-gj4uz
    @SareenaNoushad-gj4uz Рік тому +4

    Pazhaye ആളുകളെ ഇഷ്ട്ടം new ആളുകൾ അത്ര pora..🤭🤭

  • @sidheequeredrose1332
    @sidheequeredrose1332 11 місяців тому +2

    ബിനു ചേട്ടൻ പാട്ട് അടിപൊളി

  • @SARATHEU
    @SARATHEU Рік тому +3

    ബിനു ചേട്ടൻ നന്നായി പാടുന്ന കലാകാരനാണ് എന്നാലിപ്പോൾ ശ്രീ യേശുദാസിനെ അനുകരിക്കാൻ ശ്രമിക്കുന്നപോലെ തോന്നുന്നു..

  • @Sidheeqjubail46Sidheeqjubail46
    @Sidheeqjubail46Sidheeqjubail46 11 місяців тому +1

    Binuchetta polichu❤

  • @suharalatheef7041
    @suharalatheef7041 Рік тому +9

    സൂപ്പർ ❤️❤️

  • @JayaLakshmi-r9b
    @JayaLakshmi-r9b Рік тому +1

    Supper adipoli deva song supper all are supper ❤❤❤❤❤❤❤❤🎉

  • @AbdulAzeez-fc9jf
    @AbdulAzeez-fc9jf Рік тому +3

    Korech happiyayit kanunna show aan athum divasam kurachathinod yojippilathavar varu