മനസ്സിൽ ഉത്തരം കിട്ടാതെ ഇരുന്ന പല ആത്മീയ ചോദ്യങ്ങൾക്കും എനിക്ക് ഉത്തരം ലഭിച്ചത് അങ്ങയുടെ ചില വീഡിയോസ് കണ്ടപ്പോൾ ആണ് . നന്ദി പറഞ്ഞാൽ കുറഞ്ഞു പോകും. പ്രണാമം 🙏
51:15 to 51:30 sec ; ഉപദ്രവം ചെയ്തവർക്ക് എതിരേ ഒരു തുള്ളി കണ്ണീരോ, പകയോ കൊടുത്ത് എന്റെ ശരീരം നശിപ്പിക്കാൻ ഞാൻ തയ്യാറല്ല... സത്യലഹരി - ശുദ്ധതയും സത്യസന്ധതയും പാലിക്കാതെ ജീവിതവിജയം - ആത്മീയലഹരി എന്നിവ ലഭിക്കില്ല എന്ന തത്വം. പ്രാണൻെറ ചലന നിയമങ്ങൾ, പ്രാണ നിമ്നോന്നത കാരണങ്ങൾ, ധർമ്മത്തിന്റെ അർത്ഥ തലങ്ങൾ.. Great speech. Great philosophy. ഇതുപോലെയുള്ള നല്ല മനുഷ്യരുടെ വാക്കുകൾ കേൾപ്പാൻ തന്നെ ഒരു ഭാഗ്യം വേണം.. ഓം ശ്രീ ഗുരുഭ്യോ നമ: 🙏🙏🙏🙏🙏🙏🙏🙏🙏
അതെ ഗുരുജി അങ്ങ് കൃത്യമായി എല്ലാം പറഞ്ഞു തരുന്നുണ്ട് ഒരുപാട് നന്ദി 🙏🏻 🙏🏻 ❤️ സത്യസന്ധനായിരിക്കുന്നത് ഏറ്റവും സന്തോഷമുള്ള കാര്യമാണ്.... ഒരുപാട് തിരിച്ചറിവുകൾ നമുക്ക് തന്നെ ഉണ്ടാവും... നമുക്ക് നാം തന്നെ രക്ഷയാകും 🙏🏻🙏🏻🙏🏻❤️❤️❤️
41:18 ആത്മഹത്യയെ കുറിച്ചു മാത്രം ചിന്തിച്ചു കൊണ്ടിരുന്ന ഞാൻ ഇത് കണ്ടതോടെ ചെയ്യില്ലെന്ന് ഉറപ്പിച്ചു.😢. ഈ ലോകത്തു നിന്ന് രക്ഷ പെടാല്ലോ എന്നോർത്തതാ... ഇതിനേക്കാൾ ഗതി കെട്ട ലോകത്തേക്ക് പോകണ്ട ഈ ലോകം മതി🙏🏻 😂 വേറെ എന്ത് ഇല്ലെങ്കിലും മിനിമം ശരീരം എങ്കിലും ഉണ്ടല്ലോ 😌
@@thapovanmeditation7165 വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ ഒരു ബ്ലൂട്ടൂത് നെക്‌ബാൻഡ് ഉപയോഗിച്ചാൽ ആചാര്യനു സംസാരിക്കാൻ ബുദ്ധിമുട്ടും ഉണ്ടാവില്ല... ഞങ്ങൾക്ക് നല്ല ശബ്ദവും കിട്ടും 😇❤️🙏🏻
Tirumeni njan muslim Anne pakshe tirumeni parayunna aarivukal njan kelkarund matam etayalum arivane pradanam njan tirumeniyude videos kannarund thank you God bless you
നമസ്ക്കാരം തിരുമേനി മിക്ക എപ്പിസോഡുകളും കേട്ടിരുന്നു എങ്കിലും ഇത് കേൾക്കാൻ ആഗ്രഹിച്ചിരുന്നവരുടെ മനസ് അറിഞ്ഞ് വളരെ ഭംഗിയായി പറഞ്ഞു തന്നു. നേരിട്ട് കണ്ട് കുറെ കാര്യങ്ങൾ അറിയണം എന്നുണ്ടായിരുന്നു. കേരളത്തിന് പുറത്തായതുകൊണ്ടും വരാൻ കഴിയാത്ത ഒരു സാഹചര്യവുമാണ്. പിന്നെ ഇത്രയെങ്കിലും അറിയാൻ കഴിയുന്നത് തന്നെ ഭാഗ്യം എന്ന് വിചാരിക്കും. നമിക്കുന്നു🙏🙏🙏🙏
Hallo sir, ente bro parayunnu Revathy star aaya njan, karthika star ulla amma, pinne family motam ghost aanu, avan rohini star matre nallatullu, ennu. Sadikum entanu sir ith?
മനസ്സിൽ ഉത്തരം കിട്ടാതെ ഇരുന്ന പല ആത്മീയ ചോദ്യങ്ങൾക്കും എനിക്ക് ഉത്തരം ലഭിച്ചത് അങ്ങയുടെ ചില വീഡിയോസ് കണ്ടപ്പോൾ ആണ് . നന്ദി പറഞ്ഞാൽ കുറഞ്ഞു പോകും. പ്രണാമം 🙏
എത്ര നേരം പോയാലും അങ്ങയുടെ വീഡിയോ കാണും. ഗുരുവേ നമഃ 🙏
51:15 to 51:30 sec ; ഉപദ്രവം ചെയ്തവർക്ക് എതിരേ ഒരു തുള്ളി കണ്ണീരോ, പകയോ കൊടുത്ത് എന്റെ ശരീരം നശിപ്പിക്കാൻ ഞാൻ തയ്യാറല്ല...
സത്യലഹരി - ശുദ്ധതയും സത്യസന്ധതയും പാലിക്കാതെ ജീവിതവിജയം - ആത്മീയലഹരി എന്നിവ ലഭിക്കില്ല എന്ന തത്വം.
പ്രാണൻെറ ചലന നിയമങ്ങൾ, പ്രാണ നിമ്നോന്നത കാരണങ്ങൾ, ധർമ്മത്തിന്റെ അർത്ഥ തലങ്ങൾ.. Great speech. Great philosophy.
ഇതുപോലെയുള്ള നല്ല മനുഷ്യരുടെ വാക്കുകൾ കേൾപ്പാൻ തന്നെ ഒരു ഭാഗ്യം വേണം..
ഓം ശ്രീ ഗുരുഭ്യോ നമ:
🙏🙏🙏🙏🙏🙏🙏🙏🙏
@@binuthomas4896 🥰🙏👍
അതെ ഗുരുജി അങ്ങ് കൃത്യമായി എല്ലാം പറഞ്ഞു തരുന്നുണ്ട് ഒരുപാട് നന്ദി 🙏🏻 🙏🏻 ❤️ സത്യസന്ധനായിരിക്കുന്നത് ഏറ്റവും സന്തോഷമുള്ള കാര്യമാണ്.... ഒരുപാട് തിരിച്ചറിവുകൾ നമുക്ക് തന്നെ ഉണ്ടാവും... നമുക്ക് നാം തന്നെ രക്ഷയാകും 🙏🏻🙏🏻🙏🏻❤️❤️❤️
I am a Christian ❤❤❤❤❤❤❤❤
41:18 ആത്മഹത്യയെ കുറിച്ചു മാത്രം ചിന്തിച്ചു കൊണ്ടിരുന്ന ഞാൻ ഇത് കണ്ടതോടെ ചെയ്യില്ലെന്ന് ഉറപ്പിച്ചു.😢. ഈ ലോകത്തു നിന്ന് രക്ഷ പെടാല്ലോ എന്നോർത്തതാ... ഇതിനേക്കാൾ ഗതി കെട്ട ലോകത്തേക്ക് പോകണ്ട ഈ ലോകം മതി🙏🏻 😂 വേറെ എന്ത് ഇല്ലെങ്കിലും മിനിമം ശരീരം എങ്കിലും ഉണ്ടല്ലോ 😌
സത്യം ബ്രോ 👍🥰👍
@@thapovanmeditation7165 വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ ഒരു ബ്ലൂട്ടൂത് നെക്‌ബാൻഡ് ഉപയോഗിച്ചാൽ ആചാര്യനു സംസാരിക്കാൻ ബുദ്ധിമുട്ടും ഉണ്ടാവില്ല... ഞങ്ങൾക്ക് നല്ല ശബ്ദവും കിട്ടും 😇❤️🙏🏻
Nallath
Ente thirumeni... Njan pand thotte deshyam varumbol chakanam enn paranj nadannatha.... Ini orikalum agne parayukayum illa cheyukayum illaa... Pediyaakunnu kandat... Kittiya jeevitham daivam edukum vare ivde thanne njan ini kanum🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈ സൗണ്ടിന്റെ കാര്യം ഞാനും ചിന്തിച്ചു, പറഞ്ഞു തന്നതിൽ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Nalla oru santhoshm manasinu 🙏
"Pranante chalana niyamangalanu dharmam". Wow, so deep 🙏🙏🙏
🥰🥰👍
തിരുമേനി
❤❤❤
വളരെ. വ്യക്തമാണ് ഗുരുനാഥ് .....അങ്ങയുടെ. ദീക്ഷയിൽ. പുനർജന്മം കിട്ടി ....ഇനി സാധ്ന തുടരുന്നു അങ്ങയുടെ. അനുഗ്രഹം ഉണ്ടാകണ......❤
@@fotokinaamedia8402 🥰🙌🙌🙌👍🙏
ഗംഭീരം .... ആനന്ദം പറഞ്ഞറിയിക്കാൻ വാക്കുകൾ പോര ... 🙏🔥❤️
Tirumeni njan muslim Anne pakshe tirumeni parayunna aarivukal njan kelkarund matam etayalum arivane pradanam njan tirumeniyude videos kannarund thank you God bless you
🙏👍🙏🥰
പരമമായ സത്യം മനസ്സിലാവുന്നു എല്ലാം ശുദ്ധമായ മനസ്സിൽ ഉദിക്കുന്നു
Namaste 🙏 തിരുമേനി ❤എത്ര ലളിതമായി അങ്ങ് നിഗൂഢമായ സത്യങ്ങള്‍ പറഞ്ഞു തരുന്നു. കോടി കോടി പ്രണാമം.
🎉🎉🎉🎉🎉 നമസ്തെ ഗുരു നാഥാ🎉
സത്യമായ വാക്കുകൾ. 🙏🙏🙏
നമസ്ക്കാരം തിരുമേനി
മിക്ക എപ്പിസോഡുകളും കേട്ടിരുന്നു എങ്കിലും ഇത് കേൾക്കാൻ ആഗ്രഹിച്ചിരുന്നവരുടെ മനസ് അറിഞ്ഞ് വളരെ ഭംഗിയായി പറഞ്ഞു തന്നു. നേരിട്ട് കണ്ട് കുറെ കാര്യങ്ങൾ അറിയണം എന്നുണ്ടായിരുന്നു. കേരളത്തിന് പുറത്തായതുകൊണ്ടും വരാൻ കഴിയാത്ത ഒരു സാഹചര്യവുമാണ്.
പിന്നെ ഇത്രയെങ്കിലും അറിയാൻ കഴിയുന്നത് തന്നെ ഭാഗ്യം എന്ന് വിചാരിക്കും.
നമിക്കുന്നു🙏🙏🙏🙏
🥰👍
വീഡിയോ എല്ലാം കാണുന്നു സത്സംഗം അനുഭവിക്കുന്നു.... വിഷയങ്ങൾ അനുസ്യൂതം അനർഗളം ഉണ്ടാകട്ടെ.... ഗുരുനാഥന് നന്ദി ❤❤❤❤
പ്രണാമം ഗുരുജീ🙏🙏🙏
God bless you
Namskaram guruji speech kurachukoodi vekthmakunnvithathill record cheyumbo enthan prayunath enn valare concentrate cheythale manassilaku iidivya njanubavangal ethra kettalum mathiyakilla nmalil adinjukoodiyirikkunna kusamsram ethra papam niranjathanenn thirichriv nammalude athyathmakathaye valere vekathill thirichariyan prerippichu kondeyirik iithiricharuvukal paranju tharunnathinn kodik kodi naskkaram🙏🙏🙏🙏❤❤❤🙂🙂
Namaste🙏🙏🙏
Sooper presentation....🎉🎉❤❤❤Mattu mathakkar poi thulayatte...ang sadhairyam munnott pokuka....deva chaithanyam mukhath kaanam....asooyakkar palathum parayum........❤❤❤
🥰👍
പച്ച പരമാർത്ഥം ആത്മീയത യിലെ സത്യ സന്ധത അൽപം ഗഹനം തന്നെ
🙏🙏❤❤ നമസ്തേ ഗുരുനാഥ..... സത്യം
നന്ദി ഗുരുജി ❤️❤️❤️❤️🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹
💯 helpful
Thankyou so much
Thank u guruji.. Angaudea video kanan sadichadu endea bagyam...
ചിന്താഗതി മാറ്റി മറിച്ചു 🙏
നമസ്തേ
നമസ്കാരം തിരുമേനി
Athe🙏dhrma margathile vaumbo ellarum nammalikk attraction varunndu athe doshamakathe kondupokan pattuo,black cat ethe type attraction ann arriyavo
നമസ്തേ തിരുമേനി,🙏
❤🙏നന്ദി തിരുമേനി ❤️🙏ജയ് ജഗദമ്പ❤️🙏
Highly practical ❤❤❤❤
പറയുന്ന വാക്കുകൾ വളരെ വളരെ സത്യം 🙏🙏🙏 ഇതിൽ പല അനുഭവങ്ങളും എനിക്കുണ്ടായിട്ടുണ്ട്
Thanks thanks thanks guruji
മനുഷ്യരിലുള്ള reptile brain നെ കുറിച്ച് video ചെയ്യാമോ. അതുമൂലമുള്ള problems and solutions parayamo
നമസ്കാരം ഗുരു
❤ Really Great 👌🏻👌🏻
Thank you guruji 🙏🏻🙏🏻🙏🏻
Great 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്ക്കാരം തിരുമേനി 🙏🙏🙏❤️
Higher knowledge Divine words
Pranamam
Namasthe thirumeni you are great practically very true
Thank you❤🙏💜
നമസ്കാരം തിരുമേനി 🙏🙏🙏🔥🔥🔥
നന്ദി നമസ്കാരം
Prenamam 🙏🙏🙏
നമസ്കാരം 🙏🙏
മനോഹരം ❤️🙏🏻
Very good information. Thank you. Ethreyum nalla arivu aarum parajuthannittilla. Parayan thonniya manassine namikkunnu
🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
Bodham anuhrahalle?
Bodhamundaavaan Anugrahikkanam .....
Thank you🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanks sir
Ranjith ❤
Great experience 🙏 Thanks Thirumeni 🙏🙏🙏❤
Oridathum kittaatha arivu
👍👍👍
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹
Very True Sir . Good information Thank you So much ❤
❤🙏🙏🙏🙏🙏❤
❤100❤
എല്ലാം ഭഗവാൻ കൃപാ കടാക്ഷം
Feeling blessed to hear these❤
🙏🙏🙏
നമസ്കാരം തിരുമേനി കുറച്ച് എപ്പിസോഡുകൾ കാണാൻ കഴിഞ്ഞു, ഒന്ന് നേരിട്ട് കാണാൻ ആഗ്രഹമുണ്ട്, കാണാൻ കഴിയുമോ
വിളിച്ചിട്ട് വരൂ
🎉🎉🎉
Hallo sir, ente bro parayunnu Revathy star aaya njan, karthika star ulla amma, pinne family motam ghost aanu, avan rohini star matre nallatullu, ennu. Sadikum entanu sir ith?
Chumma
❤❤🙏🙏🙏
🙏🏼🙏🙏🙏🙏🙏🙏
തിരുമേനി എന്റെ മോൾ സൂയിസൈഡ് ചെയ്തതാണ്, അവൾക്ക് 24 വയസേ ഉണ്ടായിരുന്നുള്ളു, അവൾക്ക് വേണ്ടി ഞാൻ എന്താ ചെയ്യേണ്ടത്, പറഞ്ഞു തരുമോ
നിങ്ങൾ അവളെ ഓർത്ത് അസുഖം വരുത്താതെ വളരെ സന്തോഷമായി ജീവിക്കണം
🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹
❤❤❤❤❤❤❤❤❤❤
Army people carry good karma or bad karma pls enlighten 🙏🙏
Good
വളരെ സത്യവും നിത്യജീവിതം
വളരെ ലളിതവും, രസകരവുമായി അനുഭവിക്കാനുള്ള വാക്കുകൾ, കാരണം
അന്ധവിശ്വാസങ്ങളുടെ ഭാരം ഒഴിവാക്കാനാവുന്നു
നന്ദി🙏🌼🌼🌼🌼🌼
Etryum length venam vedios ellakil allam cut aayi cut aayipokum
ഞാൻ - എവിടെ നിന്ന് ഉത്ഭവിച്ചു
ജീവിച്ചിരിക്കുമ്പോൾ മാത്രമാണ് ഞാൻ എന്നു ഉള്ളത് - ഞാൻ മരിച്ചു ! എന്ന് ആരും പറയാറില്ല !
തിരുമേനി ഭയങ്കരമായ ദേഷ്യം ഇല്ലാതാക്കാൻ മാർഗ്ഗമുണ്ടോ,...
39:14 39:15 39:15
ലേറ്റ് ആയി പോയി അങ്ങയെ പരിചയപ്പെടാന്‍. നന്ദി നന്ദി നന്ദി
🥰👍
Namaste 🙏
നന്ദി നമസ്കാരം
Thank you
Thank you!
🙏🙏🕉
🙏🙏🙏🙏🙏🙏🙏🙏🙏
❤❤🙏🙏
❤
❤🙏🙏🙏♥️
🙏🙏🙏
39:14 39:15 39:15
Namaste 🙏
😊🙏✨️
❤❤❤❤❤❤
🙏