2000 രൂപയുടെ വിറകടുപ്പും ഞങ്ങളുടെ വിറകടുപ്പും തമ്മിലുള്ള മാറ്റം കുറ്റം പറയാം മനസ്സിലാക്കിയതിനു ശേഷം

Поділитися
Вставка
  • Опубліковано 1 жов 2024
  • wood stove india

КОМЕНТАРІ • 16

  • @mujeebmujeeb4036
    @mujeebmujeeb4036 5 місяців тому +4

    രണ്ടും കുഴപ്പമൊന്നുമില്ല അടിപൊളിയാ... പക്ഷേ ഭയങ്കര പുകയാ കരി പിടിച്ചു പാത്രങ്ങൾ... ഞാൻ വാങ്ങി....

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 2 місяці тому +2

    അവതരണം തുടക്കത്തിലേ
    പാളി .... ഒരടുപ്പ് വിൽക്കാനു
    ണ്ടേൽ അത് പരിചയപ്പെടു
    ത്തുക ,വെറുതേ കുറേ ടൈം
    വേസ്റ്റാക്കിയ വീഡിയോ ....?

  • @sunilkumararickattu1845
    @sunilkumararickattu1845 5 місяців тому +3

    ഇത് പോലെ നല്ല അടുപ്പ് മറ്റ് ജനോപകരമായ ഉല്പന്നങ്ങൾ പരിചയപ്പെടുത്തുന്ന firoz Bro.ക്ക്👌💅🙏

  • @FirozDadu
    @FirozDadu  5 місяців тому

    വാങ്ങാൻ ആവശ്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക വാട്സാപ്പിൽ വിറകടുപ്പ് വേണമെന്ന് കമന്റ് അടിച്ചാൽ മതി വാട്സാപ്പിൽ
    8156960609

  • @ChandraPrasad-z5t
    @ChandraPrasad-z5t Місяць тому

    ഒരടുപ്പ് വേണം റേറ്റ് എത്രയാ

  • @AhammedkoyaMalayil
    @AhammedkoyaMalayil 2 місяці тому +1

    വിളി ച്ചിട്ട് എടുക്ക ന്നി ല്ല

  • @Jayakumar-tj3uk
    @Jayakumar-tj3uk 5 місяців тому +1

    ഇത് കഴുകാൻ.പറ്റുമോ

  • @ajayakumark6367
    @ajayakumark6367 4 місяці тому +1

    ഇത് എവിടെയാ,,,,

  • @KumaranKumaran-l9i
    @KumaranKumaran-l9i 2 місяці тому

    ഇത് എങ്ങനെയാണ് കത്തിക്കുക മണ്ണെണ്ണ വേണോ

  • @RaviKumar-lg3np
    @RaviKumar-lg3np 2 місяці тому

    How much big size

  • @RaviKumar-lg3np
    @RaviKumar-lg3np 2 місяці тому

    COD AVAILABLE SIR

  • @MuhammedBASHEER-m9s
    @MuhammedBASHEER-m9s 5 місяців тому

    അടുപ് കത്തുന്നദ് കണ്ടെയില്ല അധ് എന്താ കാണിക്കാത്തദ് -ബഷീർ പട്ടാമ്പി കൊപ്പം

    • @FirozDadu
      @FirozDadu  5 місяців тому +1

      കത്തിക്കുന്ന വീഡിയോ ഈ ചാനലിൽ ഉണ്ട് അതൊന്ന് കാണുക 7 വീഡിയോ ഉണ്ട്

    • @MuhammedKutty-l7r
      @MuhammedKutty-l7r 2 місяці тому

      100vellecjuponedukunnella

  • @vijayanpeechanari9492
    @vijayanpeechanari9492 5 місяців тому

    ഉടായിപ് സാധനം

    • @FirozDadu
      @FirozDadu  5 місяців тому +1

      ഇതോ 😂😂