ബാബ പറഞ്ഞാൽ പറഞ്ഞതു പോലെ നടക്കും നടന്നിട്ടും ഉണ്ട്

Поділитися
Вставка

КОМЕНТАРІ • 250

  • @sukumari8530
    @sukumari8530 6 місяців тому +5

    നമസ്ക്കാരം🙏
    സുകുമാരി - ചിത്തിര കന്നി ക്കൂർ
    സാമ്പത്തീക ബുദ്ധി മുട്ടുണ്ട്. ലോട്ടറി ഭാഗ്യം ഉണ്ടാകാൻ പ്രാർത്തിക്കണേ
    സ്വാമി സ്വന്തമായി ഒരു വീട് എൻ്റെ സ്വപ്നമാണ്. മകളുടെ വിവാഹം നടത്താൻ വഴി തെളിയണം

  • @user-yl6mt6pq6h
    @user-yl6mt6pq6h 6 місяців тому +1

    🎉രാമചന്ദ്രൻ വിശാഖം, ഗീത അനിഴം, ഗ്രേഷ്മ പൂയം, ജിതിൻ മകയിരം രോഗദുരിതങ്ങൾ കടബാധ്യതകൾ മാറിക്കിട്ടുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🌺🌺🌺🌺🌺

  • @shobhanakrishnan6701
    @shobhanakrishnan6701 7 місяців тому +4

    ❤❤❤ നന്ദി നന്ദി

  • @bijila1701
    @bijila1701 6 місяців тому +1

    ബാബ ബിജില്‍ മകയിരം എനിക്ക് വേണ്ടിb പ്രാർത്ഥിക്കണേ ഞാനൊരു വീടില്ലാത്തവരാണ് വീടുവരാൻ വേണ്ടി പ്രാർത്ഥിക്കണേ ബാബ

  • @user-qf9lk2vw8b
    @user-qf9lk2vw8b 6 місяців тому

    എല്ലാവർക്കും നല്ല കാലം ഉണ്ടാകട്ടെ 🙏🙏🙏🙏
    ഷിൻസി.. പൂരുരുട്ടാതി
    ബൈജു.. അവിട്ടം
    ഗോകുൽ.. മൂലം
    ആര്യ.. മകം 🙏🙏🙏
    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @unnikrishnanma8282
    @unnikrishnanma8282 7 місяців тому +1

    💯 correct Guruji

  • @user-om9oj4oy1y
    @user-om9oj4oy1y 6 місяців тому +1

    എന്റെ കടം വീട്ടാനുള്ള വഴികാട്ടി തരാൻ കരുണ ഉണ്ടാകണേ ഭഗവാനെ

  • @user-om9oj4oy1y
    @user-om9oj4oy1y 6 місяців тому +1

    അന്റെ സഹോദരന്റെ മകളുടെ നക്ഷത്രം അശ്വതി അവളുടെ ദാമ്പത്യാ ജീവിതം നല്ലതാക്കി. തരാൻ പ്രാർത്ഥിക്കണേ സ്വാമി

  • @gigiharilal8605
    @gigiharilal8605 6 місяців тому

    Namaskaram thirumeni Harilal pooram Sujith Pooram Haritha Pooyam Akhil Karthika Sidharrth Bharani Nallathu Varan Prarthikane Sujith Pooram joli kittan prarthikane thirumeni 🙏🙏🙏

  • @girijavivekanandan3472
    @girijavivekanandan3472 7 місяців тому

    Tthiruenii rekshekenama

  • @fasalurahman2117
    @fasalurahman2117 6 місяців тому +1

    Fasalurahman
    Thrikketta
    Kadam konduporuthimutty
    Eniku vendi prarthikkannam
    Baba

  • @prasannanair5597
    @prasannanair5597 6 місяців тому +3

    ഓം നമഃ ശിവായ🙏🙏🙏

  • @sajinisuresh2428
    @sajinisuresh2428 5 місяців тому

    എന്റെ കടങ്ങൾ തീരാൻ പ്രാർഥിക്കണമേ സ്വാമി

  • @R_E_V_I_N
    @R_E_V_I_N 7 місяців тому +1

    👍🏻

  • @user-qq3ho2uq1g
    @user-qq3ho2uq1g 7 місяців тому +2

    Sawmi ji ante kadam maruvan prathi kane Hemalatha makeriya time 10,20am

  • @unnikrishnan1725
    @unnikrishnan1725 7 місяців тому +2

    ഹോ രംഭാക്കി നക്ഷത്രം ഇല്യ

  • @satishrenuka2440
    @satishrenuka2440 7 місяців тому +46

    സാറേ എന്റെ , നക്ഷത്രം പുണർതം ആണ്. എല്ലാവർഷവും കേൾക്കാം പുണർതം നക്ഷത്രക്കാർക്ക് ധനം ലഭിക്കും ഐശ്വര്യമുണ്ടാകും കോടീശ്വരന്മാരാകും. ജനിച്ച അന്നുതൊട്ട് ഇന്നുവരെ ഈ പറഞ്ഞതൊന്നും ഫലിച്ചിട്ടില്ല. ചുമ്മാ ഉടായിപ്പ് അല്ലേ ഇത്. മനുഷ്യന്മാരെ മണ്ടൻ ആക്കുന്ന പരിപാടി പരിപാടി.

    • @RanjiKp
      @RanjiKp 7 місяців тому +4

      സത്യം

    • @issaccj2746
      @issaccj2746 7 місяців тому +15

      ജാതകം മാത്രം നോക്കി ഇരിക്കാതെ പോയി ജോലി ചെയ്യ് അരി വാങ്ങണം എങ്കിൽ 😄😄😄

    • @VRCINEMAS138
      @VRCINEMAS138 6 місяців тому +2

      നിങ്ങളൊഴികെ ബാക്കിയുള്ളവരെയാണ് ഉദ്ദേശിച്ചത് 😊

    • @peterweb
      @peterweb 6 місяців тому

      Please subscribe

    • @Steptoenglish_
      @Steptoenglish_ 6 місяців тому +4

      നിങ്ങൾ നിങ്ങളുടെ ഉള്ളിലേക്ക് നോക്കു... പ്രപഞ്ച ശക്തിയെ വിശ്വാസിക്ക് നിങ്ങളെയും.. നിങ്ങൾ അ തിയായി എന്താഗ്രഹിക്കുന്നോ അതു ലഭിക്കും.. നിങ്ങൾ തന്നെയാണ്.. എല്ലാം.. വരുത്തുന്നത്.... പോസിറ്റീവ് ആയി മാത്രം ചിന്ദിക്കു 😂😂👍🏻🥰🙏💓

  • @anussvolgsandtips566
    @anussvolgsandtips566 6 місяців тому +5

    Enik oru lottery adikkan vendi prarthikkane thirumeni🙏🏻🙏🏻

  • @SureshKumar-or8sq
    @SureshKumar-or8sq 6 місяців тому +1

    ഈ വർഷം ലോട്ടറി ഭാഗ്യം ഉണ്ടെന്ന് കേട്ട് ഈ വർഷം തുടക്കം മുതൽ ഞാൻ ലോട്ടറി എടുക്കുന്നു, ഇന്നലെ തന്നെ 1200 രൂപക്ക് 3 Xmas bumper എടുത്തു, ഒരു നയാ പൈസ അടിച്ചില്ല... ഇപ്പോൾ ഞാൻ ദൈവത്തോട് ഒന്നേ പറയുന്നുള്ളൂ "ദൈവമേ അസുഖം ഒന്നും വരുത്തരുതേ" എന്ന് മാത്രം..

  • @shajikumar415
    @shajikumar415 6 місяців тому

    Namaskaram,orayiramnanni

  • @user-iw5el2zw8g
    @user-iw5el2zw8g 6 місяців тому

    Usha thrketta saji karthika arun visagam Anamika thrketta njagalude ella doshagalum mari nalladu varuvan veendi prathikane njagalku swnthamayi oru veedum kurachu sthalavum ondavan veendi prathikane thirumeni

  • @hippie141
    @hippie141 6 місяців тому +1

    🙏🙏🙏

  • @user-ij7kw2eb9t
    @user-ij7kw2eb9t 6 місяців тому

    Thirumeni enike rogasanthiyum . Ende veedu paniyum theerthe makalude snehavum samadhanavum kitan enne anugrahikane thirumeni⁹

  • @fatimajerome8424
    @fatimajerome8424 6 місяців тому +1

    Jisha Ayiliyam... Luckiest one...

  • @nuclearfamily5245
    @nuclearfamily5245 6 місяців тому +1

    ഓം നമശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @laxmikutty7267
    @laxmikutty7267 6 місяців тому +1

    😊

  • @veenamani8472
    @veenamani8472 6 місяців тому +1

    🙏🙏🙏🙏🙏

  • @smithasimi6074
    @smithasimi6074 6 місяців тому

    Swami njan oru veedillyadhe valladhe bhudhimuttunnu enikendhenkilum veedundakumo ente nakshathrem moolam

  • @subramanianmani3953
    @subramanianmani3953 6 місяців тому +2

    Namaskara. Epo cancer ayite Rcc tvm treatment any. Enike asugum ponnum kadam maranum. Job poojari temple temporary. Bramachari annu. So marumo. Name subramanian star Thiruvonum age 59

  • @fathimafathi6486
    @fathimafathi6486 6 місяців тому +2

    Nan
    fathima
    Enikku
    Kadamkodu
    Biddimuttukayanu
    Somionnu
    Frathikkamam

  • @RaniRani-xt9rg
    @RaniRani-xt9rg 7 місяців тому +14

    സാറിന് നന്മകൾ മാത്രമേ വരൂ, ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🙏🌹🙏🌹🙏🌹.

  • @hamnabadush521
    @hamnabadush521 6 місяців тому +9

    🥰നന്മകൾ ഉണ്ടാവട്ടെ എല്ലാവർക്കും 🙏🤲

  • @sylajai8215
    @sylajai8215 6 місяців тому

    . Omnmasevaya❤

  • @bijumonkamalan3224
    @bijumonkamalan3224 6 місяців тому +1

    🙏

  • @user-kl5jr8cz4i
    @user-kl5jr8cz4i 4 місяці тому

    നമസ്ക്കാരം ജീഷ ഉത്രം ദോഷം മാറൻ ലോട്ടറി ഭാഗ്യം ഉണ്ടാവാൻ പ്രാർത്ഥിക്കണം🙏🏻

  • @user-ij7kw2eb9t
    @user-ij7kw2eb9t 6 місяців тому

    Ningalude pravajanam njan viswasikam

  • @VijayaLakshmi-gl3yq
    @VijayaLakshmi-gl3yq 6 місяців тому

    Thirmeni thadassangal theeran prarthikane gokulkrishnan thriketta

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 5 місяців тому

    OM namah shivaya 🙏🙏🙏 Namaskarm thirumeni 🙏 Prasanth Atham 🙏🙏🙏

  • @prasannarajen
    @prasannarajen 6 місяців тому

    സ്വാമി എൻ്റെ കടബാധ്യതക്കൾ മാറ്റി എന്ന രക്ഷിക്കണമേ ഞാൻ ആകെ ദുഃഖത്തിലാണ്

  • @anussvolgsandtips566
    @anussvolgsandtips566 6 місяців тому +1

    Manju -vishakam. Eniku oru lottery adikkan prarthikkanam thirumeni prarthikkanam

  • @sheenaed6588
    @sheenaed6588 7 місяців тому +2

    Anizham onnu parayamo

  • @remadevi7868
    @remadevi7868 6 місяців тому +2

    Remadevi❤moolam🎉veedinumsalathinumveadiprarthikkenam🎉omnamasivaya🎉

  • @priyaek5577
    @priyaek5577 7 місяців тому +3

    Aswathi nallukar ente veetilum und gathipidikkathe evidechennalum nasam mathram veruthe parayalle

  • @sarojinipp7208
    @sarojinipp7208 6 місяців тому +1

    .🙏🔥🏵️🙏

  • @user-bg8pd1xo1n
    @user-bg8pd1xo1n 6 місяців тому

    Sivanandanp chithira dhanam udavanm

  • @Steptoenglish_
    @Steptoenglish_ 6 місяців тому +12

    ഞങ്ങൾ... പ്രപഞ്ച ശക്തി യെ പൂർണ്ണമായും വിശ്വസിക്കുന്നു.... മെഡിറ്റേഷൻ ചെയ്യൂ സുഹൃത്തേ... ഇതെല്ലാം പൊയ്മുഖമാണെന്ന് മനസ്സിലാകും... ഈ ലോകത്ത് നമ്മൾ ഭാരതത്തിലെ ഹിന്ദുക്കൾ മാത്രം ചില മറ്റു ആൾക്കാരും മാത്രം വിശ്വസിക്കുന്നു.. ഇന്നുവരെ എനിക്കിതൊന്നും ഫലവേതായിട്ടില്ല.. ഓരോരുത്തർ അവരവർക്കു തോന്നുതുപോലെ പറയും... എല്ലാം വ്യത്യസ്ത പുലർത്തുന്നു എല്ലാവരും.. പ്രെഡിക്കറ്റ് മഹാന്മാർ ഞങ്ങൾ കുറേ.. പാവങ്ങൾ.. ഇതും കേട്ട് മറ്റൊന്നിലേക്ക് പോകും ആരാ.. നല്ലത് പറയുന്നത് എന്നറിയാൽ.. വെറുതെ അശ്വസിക്കാൻ 😂😂😂

  • @sulochanapp840
    @sulochanapp840 6 місяців тому

    വേലായുധൻ പുണർതം സുലോചന വിശാഖം അവനീഷ് മൂലം ആദിത്യ അശ്വതി കടബാധ്യതകൾ ഒരുപാടുണ്ട്. മകനൊരു ജോലി കിട്ടണം. പ്രാർത്ഥിക്കണേ തിരുമേനി ഓം നമശിവായ

  • @kombandharavi4832
    @kombandharavi4832 6 місяців тому

    🙏🏼🙏🏼🙏🏼🙏🏼🙏🏼🌺🌺🌺🌺🌺🌺

  • @shajikumar415
    @shajikumar415 6 місяців тому

    Namaskaram,shajikumar,v,bharani

  • @rajithas8955
    @rajithas8955 6 місяців тому

    🙏🙏🕉️

  • @Vishnumaya522
    @Vishnumaya522 7 місяців тому +1

    Hi

  • @rajasreepillai7423
    @rajasreepillai7423 6 місяців тому

    Rahul Karthika
    Veena Chothi
    Oru kunjinu vending
    Prarthikane.Thirumeni🙏🙏🙏

  • @vava2742
    @vava2742 6 місяців тому

    ❤❤❤

  • @user-tk4sr5ni2t
    @user-tk4sr5ni2t 6 місяців тому +1

    തിരുമേനി എ ന്റെ നാൾ പുരം മോന്റെ നാൾ രോഹിണി വിദേശത്ത് പോകാൻ എ ല്ലാം നോക്കുന്നുണ്ട് പക്ഷെ ഒന്നും ശരി ആകുന്നില്ല മോനു വേണ്ടി ഒന്നും പ്രാർത്ഥിക്കണേ മോൾ ഡ് നാൾ പുണർതം കർക്കിടകം 4.2001ൽ ഉള്ളതാണ് മോൻ 1997ചിങ്ങം 9പ്രാർത്ഥിക്കണേ തിരുമേനി കടം ഉണ്ട്

  • @user-qr3yy2ft6i
    @user-qr3yy2ft6i 6 місяців тому

    സുനിൽകുമാർ അത്തം. നളിനി അത്തം. സുശീല രോഹിണി. സുജിത്ത് ഭരണി. ഓം നമ: ശിവായ

  • @elizabethalexander7583
    @elizabethalexander7583 6 місяців тому

    Njan mahayiram anu!! Lottary ticket eduthal adikumo!!!???

  • @princyk7206
    @princyk7206 6 місяців тому

    Sreelesh... പൂരം
    Princy.... പൂരാടം
    Sriya..... കാർത്തിക
    ഋഷിക.....ഭരണി

  • @jishashaji1938
    @jishashaji1938 6 місяців тому

    Jisha
    Vishgam

  • @sheelakaladharan886
    @sheelakaladharan886 5 місяців тому

    Kaladharan bharani lotridikket eduthgeevitham nashichu kondrkkuva thirumani orulorty adkkan pillerude karyangal nadakkan prarthikkumo thirumeni

  • @aswathyjoseph3083
    @aswathyjoseph3083 7 місяців тому +3

    ഇടവ കൂറ് ഉതൃട്ടാതി ഫലം പറയുമോ

  • @sheejasb161
    @sheejasb161 6 місяців тому +1

    ശംഭു തൃക്കേട്ട നന്ദു മൂലം ആതിര മകം ആരോഹി ഉത്രട്ടാതി തിരുവാതിര തിരുമേനി എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം ഓം നമശിവായ🙏🏻🙏🏻

  • @user-xf2ms9fr8g
    @user-xf2ms9fr8g 6 місяців тому

    Om. Namasivaya🙏🙏🙏🙏🙏🙏

  • @user-er3nt9up3d
    @user-er3nt9up3d 7 місяців тому +10

    വല്ല തൊഴിലുറപ്പിനു പോയി ജീവിക്കെടാ

  • @AnamikaAarav345
    @AnamikaAarav345 6 місяців тому

    ഞങൾ വലിയ കട ബാധ്യത യിലാണ് ഈമാസം കൊടുത്തു തീരാൻ ഉള്ള കടം എങ്ങനെ അടക്കണം ആരോട് ചോധിക്കേണം എന്നറിയില്ല എല്ലാ തടസ്സവും മാറാൻ അനുഗ്രഹിക്കേണേ രവി തിരുവാതിര ജെമിനി പുണർതം അനാമിക ചോതി ആരവ് മകയിരം

  • @PraveenKumar-qz7dl
    @PraveenKumar-qz7dl 6 місяців тому

    Om nama shivaya
    Yendhe name Praveen kumar - chithira nakshathram .yappolum .kastakaalam .onn prarthikane thirumeni

  • @indiraramachandran4727
    @indiraramachandran4727 6 місяців тому

    ഇന്ദിരരാമചദ്രൻ ഗുരുവായൂർ അശ്വതി veetukittansahayikkanamvayasuyazhupathiajju

  • @nuclearfamily5245
    @nuclearfamily5245 6 місяців тому

    ജ്യോതി... പുണർതം

  • @sasidharank1499
    @sasidharank1499 6 місяців тому

    Njanoru kodeeswarananu kodikodikal eniku kitename

  • @pushpalathavishnu227
    @pushpalathavishnu227 7 місяців тому

    🙏🙏🙏🙏

  • @sreelathamg607
    @sreelathamg607 6 місяців тому

    Midhunam kazhinjal chingam ano???

  • @sumid3227
    @sumid3227 5 місяців тому

    Sumi Karthika

  • @maneeshashaneema9415
    @maneeshashaneema9415 7 місяців тому

    Rate

  • @user-nd7ws3qm9f
    @user-nd7ws3qm9f 6 місяців тому +61

    നിര്‍മല പുരം കൊടുങ്ങല്ലൂരമേമ ശരണം എനിക്ക് ഒരു ലോട്ടറി ടിക്കറ്റ് അടിക്കാന്‍ ഒരു പുജ ചേയുമേ കടം കരണം വിടിൽ ഇരിക്കാന്‍ വയ തിരുമേനി

    • @panyalmeer5047
      @panyalmeer5047 6 місяців тому +3

      ഒരു വളി വഴിവാട് നടത്തു ഫലം ഉറപ്പാ. വെള്ളത്തിൽ കഴുതൊപ്പo ഇറങ്ങി നിന്ന് വേണം വളി വിടാൻ. വളി വെള്ളത്തിൽ നിന്നും കുമിള യായി മുകളിൽ വന്ന് ഠപ്പേ എന്ന് പൊട്ടമ്പോൾ. ഓം വളിയെ സ്വാഹ എന്ന് മൂന്നു പ്രാവിശ്യം ജപിക്കണം. ലോട്ടറി എടുത്ത ശേഷം ഞറുക്കെടുപ്പ്ന്റെന്ന് വരെ ദിവസവും സൂര്യൻ ഉദിക്കും മുന്നപ്പ് വേണം ഈ പൂജ ചെയ്യാൻ 🌞

    • @PRAKASH-cm1vo
      @PRAKASH-cm1vo 6 місяців тому


      നിന്റെ വായിൽ ആയാലോ..
      😂😂😂

    • @sreekutty2418
      @sreekutty2418 6 місяців тому +2

      ഹിഹി ഹിഹി, ഇപ്പം കിട്ടും ഹിഹി ഹിഹിഎടൊ മുഴുവൻ സർക്കാരിലെ കുറെ പുഗവാന്മാർ?????????

    • @rajeeshrajeesh9474
      @rajeeshrajeesh9474 6 місяців тому

      😅❤

    • @AnilKumar-sj1pi
      @AnilKumar-sj1pi 6 місяців тому +1

      Usthadinde aduthu oru kundanadi Vali padu nadathuka veettile pennungalekkondu usthadinde muriyandi moonjal ennoru valipadumundu pinne usthadinu panni kkattam kondu valipadum undu 😁

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc 6 місяців тому

    ഫു ഫുൾ

  • @DevaSandra
    @DevaSandra 6 місяців тому

    മധുസൂദനൻ, രോഹിണി

  • @srinivasankarunakaran8036
    @srinivasankarunakaran8036 7 місяців тому

    Kazhinja വര്ഷം പരാജയതെ എതെങ്കിലും നടന്നോ

  • @ramlarazak61
    @ramlarazak61 7 місяців тому

    Anizham naline patti paranjillallo

  • @aseesthekkekara1353
    @aseesthekkekara1353 6 місяців тому

    എന്റെ മോന്റെ നാൾ പുരുരുടതി ആണ് w

  • @user-rf8lz3sx7w
    @user-rf8lz3sx7w 6 місяців тому +1

    ബിന്ദു ഉത്രാടം എനിക്ക് ലോട്ടറി അടിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @praveenpavitranmp7353
    @praveenpavitranmp7353 6 місяців тому

    Praveen uthram

  • @Get688
    @Get688 7 місяців тому +3

    കർക്കിടകം എവിടെ ...plz upload

  • @SunilKumar-ln1rm
    @SunilKumar-ln1rm 6 місяців тому

    മകൻ പറഞ്ഞതാണ് ഇപ്പോൾ 26 വയസ്സ് എന്റെ സമയം നല്ലതാണോ എന്നറിയണം

  • @vivekpraghu9467
    @vivekpraghu9467 6 місяців тому

    വിവേക്.. Makeyrim

  • @AchuAchu-ow1ix
    @AchuAchu-ow1ix 3 місяці тому

    Enike. Ente. Vasthu vilikan.Sami sakayekanee

  • @mahadevankrishnamoorthy1904
    @mahadevankrishnamoorthy1904 6 місяців тому

    Mooda nambikkai

  • @user-sp3il5ox9i
    @user-sp3il5ox9i 6 місяців тому

    Chatayam56mattamkitumo

  • @joymathew6818
    @joymathew6818 6 місяців тому

    2.53 2022?

  • @elizabethjoseph7316
    @elizabethjoseph7316 5 місяців тому

    Usha anizam

  • @user-qp1wb3vi2p
    @user-qp1wb3vi2p 7 місяців тому +1

    ഓം നമശിവായ 🙏🙏

    • @user-qp1wb3vi2p
      @user-qp1wb3vi2p 6 місяців тому

      ഓം നമശിവായ
      സുധീർ
      ഭരണി

  • @user-yo7fm5yr2c
    @user-yo7fm5yr2c 6 місяців тому +1

    കർക്കിടകം രാശി എവിടെ......????🙏🏻 ഒന്നു പറയുമോ

    • @panyalmeer5047
      @panyalmeer5047 6 місяців тому

      കോണാത്തിൽ തപ്പി നോക്ക് 👈🤣

  • @t-lbrothers1182
    @t-lbrothers1182 6 місяців тому

    തിരുമേനി എന്റെ ഭാർത്ത് വ് സാബതിരുവോണം സജിൻ ആയി ലും എബിൻ പൂരം ജോളി പുയ o ഞാങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാണം ഞാങ്ങൾക്ക് വീട് ഇല്ലാ വീട് വേക്കാൻ എന്റെ ഭാർത്തിന് ലോട്ടറി അടിക്കാണം അതിനു വേണ്ടി തിരു മോനി പ്രാർത്ഥിക്കാണം

  • @thejaswinibiju3126
    @thejaswinibiju3126 6 місяців тому

    Nirmala,punrtham,

  • @aneeshs7071
    @aneeshs7071 6 місяців тому

    അനീഷ് വിശാഖം നക്ഷത്രം തിരുമേനി കടം കൊണ്ടുവരുന്നവർത്തിയില്ല തിരുമേനി പ്രാർത്ഥിക്കണം

  • @ajithadevi8206
    @ajithadevi8206 6 місяців тому +1

    ലോട്ടറി അടിക്കാൻ പ്രാർത്ഥിക്കാൻ പലരും പറയുന്നുണ്ട്..ഒന്നാം സമ്മാനം ഒരാൾക്കേ കിട്ടുള്ളു..അശ്വതി naalinu കിട്ടിയെന്ന് karuthu..ഈ നാട്ടിൽ ലോട്ടറി ticket എടുത്ത അനേകം aswathy naalukarille...അതിൽ ആർക്ക് കിട്ടും ? ആർക്കും അത് predict cheyyan പറ്റില്ല..അപ്പോഴത്തെ ചാൻസ് പോലെ ഇരിക്കും..പ്രാർത്ഥിച്ചാൽ ലോട്ടറി അടിക്കില്ല..ലക്ഷക്കണക്കിന് ആൾക്കാർ പ്രാർത്ഥിച്ചാലും ഒരാൾക്ക് മാത്രമേ കിട്ടുള്ളു...ഇതുപോലുള്ള തട്ടിപ്പിൽ പെടാതെ യുക്തിപൂവ്വം ചിന്തിക്കുക...

  • @jayachandrans8903
    @jayachandrans8903 6 місяців тому

    ഓം നമശിവായ 🙏🙏🙏

  • @salimjailani7360
    @salimjailani7360 7 місяців тому +1

    Anna , enthonnu parayunnathu , topic change aayallo , ahori baba ennui paranju oompikuvanalle

  • @shanitht5974
    @shanitht5974 6 місяців тому

    ഉത്രം 😔😔😔😔

  • @sanila8853
    @sanila8853 7 місяців тому +1

    രതീഷ് കാർത്തിക

  • @shobanashoba996
    @shobanashoba996 6 місяців тому

    Moolam nal rathri radu manik janichal edu pathathilann

  • @retnavathikrishnan9070
    @retnavathikrishnan9070 6 місяців тому

    കൊടുങ്ങല്ലൂർ അമ്മേ എനിക്കും ലോട്ടറി അടിക്കാൻ പ്രാത്ഥിക്കണം ആയില്ല്യം നക്ഷത്രം

    • @retnavathikrishnan9070
      @retnavathikrishnan9070 6 місяців тому

      ലോൺ അടക്കാൻ ഉണ്ട് 25 ലക്ഷം നിങ്ങൾ പറഞ്ഞത് ബലിക്ക്മെന്ന് പറഞ്ഞു അതു കൊണ്ട് 😢😢