Kerala aquarium Varkala/കേരള അക്വേറിയം വർക്കല

Поділитися
Вставка
  • Опубліковано 14 жов 2024
  • Created by
    RJ vasudev vlog
    Kerala aquarium Varkala.
    ചരിത്ര പ്രശസ്തിയാര്‍ജ്ജിച്ച വര്‍ക്കലയില്‍ പുതിയൊരു ചരിത്രം രചിക്കുകയാണ് കേരള അക്വേറിയം വര്‍ക്കല.
    അലങ്കാരമത്സ്യങ്ങളുടെ വര്‍ണ്ണ വിസ്മയ മായാലോകത്ത് ഇരുപത്തിയാറിലധികം(26 Plus) വ്യത്യസ്ഥമായ മികച്ച ഹൈ ബ്രീഡ് ഗപ്പികളുടെ മെഗാ ഷോയും, വില്പനയും 2022 ഏപ്രില്‍ 08 വെള്ളി മുതല്‍ 2022 ഏപ്രില്‍ 30 വരെ രാവിലെ 10.00am മണിമുതല്‍ രാത്രി 9.00pm വരെ കേരള അക്വേറിയം വര്‍ക്കലയില്‍.
    ഒറ്റ ഫ്രയിംമില്‍ പതിനേഴിലധികം (17 Plus) വ്യത്യസ്ഥമായ ഹൈ ബ്രീഡ് ഗപ്പികളെ കാണാന്‍ സാധിക്കുന്ന അപൂര്‍വ്വ കാഴ്ചകാണുവാനും ആസ്വദിക്കുവാനും എല്ലാ നല്ലവരായ അലങ്കാരമത്സ്യ പ്രേമികളെയും, ഗപ്പി ആരാധകരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
    കേരള അക്വേറിയം
    വര്‍ക്കല റെയിവേ സ്റ്റേഷനു പുറകുവശം
    കല്ല്യാണ്‍കുമാര്‍ റോഡ്, ചെറുകുന്നം
    വര്‍ക്കല, തിരുവനന്തപുരം ജില്ല.
    Help Line / WhatsApp
    9895131499
    9496549195
    1. Albino Full White
    2. Albino Full Red
    3. Bue Leopard
    4. Red Dragon
    5. Chilly Mosaic
    6. Full Black
    7. Wild Red High Dorsel
    8. Santa White
    9. Yellow Taxi
    10. Blue Topaz
    11. Koi Tuxido High Dorsel
    12. Silver Rado Red Tuxido
    13. Blue Diamond
    14. Dark Night
    15. Polish Yellow
    16. Full Gold
    17.Albino Silver Rado
    18. Brazillian Red
    19. Sillver Rado Chilly
    20. Albino Koi
    21. Red Grass
    22. Blue Grass
    23. White Tuxido
    24. Red Tiger
    25. Santa Red
    26. Platinum Red Dumbo Ear
    27. Yellow Mosaic Half Moon
    28. Yellow Leopard
    29. High Breed Mixed
    Kerala Aquarium, Varkala
  • Домашні улюбленці та дикі тварини

КОМЕНТАРІ • 41