#alziyarah

Поділитися
Вставка
  • Опубліковано 4 жов 2024
  • #alziyarah #Madavoor_cm_maqam
    ഖുത്വുബുൽ ആലം ശൈഖുനാ സി എം വലിയ്യുള്ളാഹി(ഖ:സി)
    #സി_എം_വലിയ്യുള്ളാഹി
    #മടവൂർ
    Join this channel to get access to perks:
    / @alziyarah
    കേരളത്തിന് അകത്തും പുറത്തും അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ഔലിയാക്കളുടെ മഖാമുകൾ,പള്ളികൾ, ചരിത്ര ശേഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന യൂടൂബ് ചാനൽ ആണ് ഇത്. ഉപകാരപ്രദമായ ചാനൽ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
    WhatsApp: +919526549003
    Facebook link
    / rasheedallingal
    Facebook page link:
    / al-ziyarah-11319255042...

КОМЕНТАРІ • 686

  • @fathimamanathanath5438
    @fathimamanathanath5438 2 роки тому +20

    മടവൂർ cm വലിയുള്ളാഹി അവിടത്തെ കാവൽ തരണം റബ്ബേ

  • @KhadeejKhadi-ld1mn
    @KhadeejKhadi-ld1mn Рік тому +9

    ഒരു.പാട്.ഇഷ്ടമാണ്.ഇദ്.ഉക്കൊ.കാണുന്നദ്.അള്ളാഹുവൊ..സൈഗുന.മഹാൻറ.ബർഗത്..നൽഗണൊ.അള്ളാഹ്.ഉസ്താദൊ.അവിടുതൊ.ദുഹായീൽ..ഉൾപൊടു...

  • @najilaanimon3705
    @najilaanimon3705 2 роки тому +19

    ശൈഖ്നാന്റെ ബർകത്തുകൊണ്ട് ഹലാലായ മുറദ്കൾ ഹാസിലാക്കി തരണേ 🤲🤲🤲

    • @fazalrahman7463
      @fazalrahman7463 2 роки тому

      Madavoorin oru barkathum illa. Addehathe naragathil ninnu kaathu rakshikka allahuvinod prarthikkuga addehathinte ippozhathe kaaryam namukkariyilla. Allahu daaralam barkathudayavanan

    • @rashidrashi6120
      @rashidrashi6120 4 місяці тому

      Anthan. 🅾🅾🅾🅾

  • @ajmalafsal6624
    @ajmalafsal6624 2 роки тому +5

    അവിടുത്തെ ഹക്ക് ബറക്കാത്തുകൊണ്ട് എന്റെ മോൾക്ക്‌ ഒരു സാലിഹായ് കുഞ്ഞിന് തരണേ അള്ളാ 🤲🤲🤲🤲 6വർഷം ആയി ഒരുപാട് വിഷമത്തിൽ ആണ് എല്ലാം വിഷമ ങ്ങളും അവിടുത്തെ ഹക്ക് ബറക്കാത്തുകൊണ്ട് മാറി ഒരു കുഞ്ഞിന് വേഗം എന്റെ മോൾക്ക്‌ തരണേ 🤲🤲🤲🤲🤲🤲മക്കൾ ഇല്ലാത്തവർക്ക് എല്ലാം മക്കളെ കൊടുക്കണേ 🤲🤲🤲🤲🤲

    • @alziyarah
      @alziyarah  2 роки тому

      ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @arshadachu185
    @arshadachu185 2 роки тому +51

    മഹാനാവർകളുടെ പൊരുത്തം നമുക്കെല്ലാർക്കും കിട്ടട്ടെ ആമീൻ 🤲🏼

  • @alsabith664
    @alsabith664 2 роки тому +31

    ശൈഹുനാന്റെ ബർകത് നമുക്ക് എല്ലാവർക്കും കിട്ടണേ അല്ലാഹ് 🤲🤲🤲🤲😪

  • @shamsudheenshamsu2866
    @shamsudheenshamsu2866 2 роки тому +11

    അസ്സലാമു അലൈക്കും ഷംസുദ്ദീൻ നിങ്ങൾ മഖാമിലേക്ക് പോകുമ്പോൾ എന്റെ കുടുംബത്തിനുവേണ്ടി പ്രത്യേകം ദുആ ചെയ്യുക മക്കൾ അനാവശ്യ കൂട്ടുകെട്ടിൽ നിന്ന് പിന്തിരിയുവാൻ വേണ്ടിയും പ്രത്യേകം ദുആ ചെയ്യുക അസ്സലാമു അലൈക്കും

    • @alziyarah
      @alziyarah  2 роки тому +3

      Waalikumussalam
      ഇൻഷാഅള്ളാഹ്

  • @muneerv6502
    @muneerv6502 2 роки тому +62

    Alhamdhulillah കാത്തിരുന്ന വീഡിയോ ഖുതുബുൽ ആലം 💓💓💓

  • @nasmachevakkan7804
    @nasmachevakkan7804 2 роки тому +10

    മടവൂരിലേക്കു പോകാൻ ആഗ്രഹമുണ്ട്.. എത്രയും പെട്ടെന്ന് athinu സാധിക്കട്ടെ 🤲🤲ആമീൻ..

  • @pathuusss4591
    @pathuusss4591 2 роки тому +91

    എനിക്കും പോകുവാൻ വിധി നൽകണേ allhaa 😭😭🤲🤲

  • @asko3607
    @asko3607 Рік тому +3

    ഞാൻ 5മാസം ഗർഭിണിയാണ്. എനിക്ക് വെള്ളം പൊട്ടിപ്പോയിബ്കൊണ്ടിരുന്നു. അത് നിൽക്കാൻ ദുആ ചെയ്യണം.10മാസം തികഞ്ഞ സുഖപ്രസവമുണ്ടാകാൻ ദുആ cheyhanam

  • @Jobi570
    @Jobi570 5 місяців тому

    അല്ലാഹുവേ ലോകത്തെവിടെയും കാണാത്ത ഇതുപോലുള്ള ബിദ്അത്ത് ഞങ്ങൾ ഒരു രാജ്യത്തും കണ്ടിട്ടില്ലാത്ത ഒരു രാജ്യത്തും കാണാൻ കഴിയാത്ത ഇതുപോലുള്ള ബിദ്അത്തിൽ നിന്നും അല്ലാഹുവേ നീ നല്ലവരായ മനുഷ്യരെ നീ കാത്തു രക്ഷിക്കണേ റബ്ബേ

  • @hhtt-rl8pz
    @hhtt-rl8pz Рік тому +6

    Ameen🤲

  • @misiriyashemeer8481
    @misiriyashemeer8481 2 роки тому +3

    അൽഹംദുലില്ലാഹ് ഉസ്താദേ ദുഹാ ചെയ്യണേ എന്റെ മോന്റെ പനി മാറാന് 🤲🤲🤲

    • @alziyarah
      @alziyarah  2 роки тому +1

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @abumishal9953
      @abumishal9953 2 роки тому +1

      'അപ്പോൾ ഡോക്ടർക്ക് പണി ഉണ്ടാകുമോ.? ഒരു വെട്ടാ വെളിയൻ ദുആ ചെയ്താൽ വലിയ ഒലക്ക കിട്ടും.

  • @juvairiyajuvairiya7587
    @juvairiyajuvairiya7587 2 роки тому +11

    ഉസ്താദേ സാലിഹായ സന്താനങ്ങൾ ഉണ്ടാവാൻ പ്രതേകഠ ദുആ ചെയ്യണേ

    • @abumishal9953
      @abumishal9953 2 роки тому

      അതിന് ഈ ഉസ്താദിനോട് ചവിട്ടിച്ചാൽ മതി. ഇവൻ ഭയങ്കര ഉസ്താദാ.

    • @abdulkareemtaak5103
      @abdulkareemtaak5103 2 роки тому +2

      ഇവനെക്കൊണ്ട് ഒക്കെ ദുആ ചെയ്യിപ്പിച്ച മക്കൾ ഉണ്ടായ ശൈത്താന്റെ സന്തതികൾ ആയിപ്പോകും മക്കൾ ഉണ്ടാവാൻ ഇബ്രാഹിം നബിയും സകരിയ നബിയും ഒക്കെ പ്രാർത്ഥിച്ചത് പോലെ അല്ലാഹുവിനോട് പ്രാർത്ഥിക്കും മനുഷ്യരെ

    • @abumishal9953
      @abumishal9953 2 роки тому

      @@shamas94 എനിക്ക് ഈ ചെററയെ അറിയില്ല. ഖുബൂരിയാണെന്നറിഞ്ഞല്ലോ. അത് മതി .

    • @IBNAHMADH
      @IBNAHMADH Рік тому +1

      ​@@abdulkareemtaak5103എന്ന് മതയുക്തിവാദിയായ ഞാൻ വഹ്ഹാബീ പടുജാഹിൽ..😂

  • @sherinsherinn6567
    @sherinsherinn6567 2 роки тому +4

    A.p.usthadinu.afiyatulla.deergassu
    Nalkattay.ameen

  • @muhammedshaheerk7224
    @muhammedshaheerk7224 2 роки тому +1

    മഹാനാവരുകളുടെ പൊരുത്തം നൽകേണമേ

  • @AbdulSamad-li8he
    @AbdulSamad-li8he 2 роки тому +3

    റബ്ബേ ഈ ഉമ്മത്തിനെ നീ ശവകുടീര വ്യവസായ ക്കാരിൽ നിന്നും കാത്ത് രക്ഷിക്കേണമേ....

  • @AsharafMusliyar
    @AsharafMusliyar 6 місяців тому

    അല്ലാഹുവേ ഈ മഹാനാവരുകളുടെ ഹഖ് കൊണ്ട് എന്റെയും ബാരി മക്കളുടെയും നീറുന്ന വെഷമം ഒഴിവാക്കി തരണേ, ആ മീൻ,

  • @arifaSafaru
    @arifaSafaru 6 місяців тому +1

    എന്റെ ആഗ്രഹം ആണ് പോവാൻ എന്റെ മനസിലെ മുറാദ് ഹസിൽ ആകട്ടെ റബ്ബേ 😢😢😢

  • @subaidakp6181
    @subaidakp6181 2 роки тому +3

    മടവൂർ സീ.. എം വലിയുള്ളാഹിയെ പോലുള്ള മഹാന്മാരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ എന്നെയും ചേർക്കണേ അല്ലാഹ് അവരുടെ ബർകത് കൊണ്ട് എന്റെ രോഗ്മ് ശിഫ ആക്കുകയും ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാക്കിത്തരികയും ചെയ്യണേ അല്ലാഹ്....

  • @shareenashari8902
    @shareenashari8902 2 роки тому +1

    അല്ലാഹുവേ അവിടുത്തെ തിരു നോട്ടം തരണേ അല്ലാഹ് 🤲🤲🤲😭😭

    • @alziyarah
      @alziyarah  2 роки тому

      ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @basheercpwearereadytosuppo6947
    @basheercpwearereadytosuppo6947 2 роки тому +38

    Alhamdulillah, Masha Allah, മഹാ൯റപോരിശ കൊണ്ട് നമ്മുടെ ഹലാലായ ഉദ്ദേശം അള്ളാഹു പൂർത്തീകരിച്ചു തരട്ടേ... ആമീ൯ യാ റബ്ബൽ ആലമീ൯

  • @riyazrahman1285
    @riyazrahman1285 2 роки тому +8

    അല്ലാഹുവേ സകല ഖബർ പൂജ കരി ൽനിന്നും ഈ സമുദായത്തെ കാക്കേണമേ

    • @ഞങ്ങളുടെഅറിവുകൾനിങ്ങളിലേക്ക്
    • @fathimamanathanath5438
      @fathimamanathanath5438 2 роки тому +1

      നിങ്ങളെ പിശാജ് വഴി തെറ്റിച്ചു എന്ന് നിങ്ങൾക്ക് അറിയില്ല 👍

    • @light_of_madeena9569
      @light_of_madeena9569 2 роки тому

      Daa ninakello marupadi tharan thanne vayya
      Paranja manassilavilla
      Ingane ooro thorapp indakkum
      Sathyam paranjaal ningalottulla thorappanmari ninnu islam nishedikalil ninnum aan khavaline chodikkande.....
      Onn pooyi nokkado c.m valiyinte kharamath ninak avarude makham sharefinte aduthnn thanne kaanado..
      Anubavathinte velicham....

    • @IBNAHMADH
      @IBNAHMADH Рік тому +1

      എന്ന് മുഹമ്മദിബ്നു അബ്ദുൽ വഹ്ഹാബിൻ്റെ ആസനം തൂങ്ങിയും മതയുക്തിവാദിയായുമായ ഞാൻ വഹ്ഹാബീ പടുജാഹിൽ..😂

  • @salmabeevi-us5xo
    @salmabeevi-us5xo Рік тому +1

    എന്റെ ഷെഹ്‌നന്റ് അടുത്ത പോകുബോൾ എനിക്ക് വേണ്ടി ദുആ ചെയ്യണേ എന്റെ കടം വീടി കിട്ടാൻ പറയണേ ❤❤❤❤🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @cp.shakeelmubarak4406
    @cp.shakeelmubarak4406 Рік тому +1

    അൽഹംദുലില്ലാഹ് 🌹🌹🌹
    Al madad ya Shaikhana

  • @thaseerahilarthasee616
    @thaseerahilarthasee616 2 місяці тому +1

    Ameen

  • @tajlatheef897
    @tajlatheef897 Рік тому +4

    അല്ലാഹുവേ. ഞങ്ങളെയും. നിൻ്റെ ഇഷ്ട്ടപെട്ട വരിൽ ചേർകണ്ണേ. അല്ലാഹ്

  • @banukc8604
    @banukc8604 2 роки тому +5

    അൽ ഹംദുലില്ലാഹ്.. ജസാ ക്കല്ലാഹു ഖൈർ... ശൈഖുനയുടെ പറ്റിയുള്ള അറിവുകൾ പകർന്ന ഉസ്താദിന്

    • @alziyarah
      @alziyarah  2 роки тому +1

      അൽഹംദുലില്ലാഹ്

  • @Mohamed-dp4ho
    @Mohamed-dp4ho 6 місяців тому

    അസ്സലാമുഅലൈക്കും ദുഹായിൽ ഉൾപെടുത്തുക ആമീൻ യാറബ്ബൽ ആലമീൻ

  • @JamaludheenKunju-bp8tb
    @JamaludheenKunju-bp8tb 7 місяців тому +1

    MashaAllaha

  • @ShinasShinas-hw7xm
    @ShinasShinas-hw7xm 21 день тому +1

    Alhamdulilla 😭🤲🤲🤲

  • @thanunabeel8470
    @thanunabeel8470 2 роки тому +5

    അല്ലാഹ് സിഎം വലിയല്ല്ടെ കാവൽ തരണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @hasnamol9249
    @hasnamol9249 2 роки тому +32

    മടവൂർ ഉപ്പാപ്പടെ ബർക്കത്ത് കൊണ്ട് ആ മാക്ബറ ഒന്ന് നേരിൽ കാണാൻ ഞങ്ങൾക്കും ഭാഗ്യം നൽകണേ 🤲മഹാന്റെ ബർക്കത്ത് കൊണ്ട് ഒരു കുഞ്ഞുണ്ടാവാൻ ഭാഗ്യം ഉണ്ടാവട്ടെ 😔🤲

    • @alziyarah
      @alziyarah  2 роки тому

      ആമീൻ

    • @abumishal9953
      @abumishal9953 2 роки тому +1

      അവിടെ ബർക്കത്ത് കത്തിജ്വലിച്ച് നിൽക്കുകയാണ്. പോയി വാരിക്കൊണ്ട് പോര്.

    • @ismailbangod4824
      @ismailbangod4824 2 роки тому

      Aameen

    • @nabeesaa6972
      @nabeesaa6972 2 роки тому

      Lll

    • @താഹിറതാഹി-സ8ജ
      @താഹിറതാഹി-സ8ജ 2 роки тому

      പാസ്പോര്ട് &വിസ ആവശ്യമില്ല.

  • @shemiabidsheabi5753
    @shemiabidsheabi5753 2 роки тому +10

    ഞാൻ മൂന്നു തവണ അവിടെ പോയിട്ടുണ്ട്.... അവിടുത്തെ ബർകത് കൊണ്ട് എല്ലാ ഹൈറായ ഉദ്ദേശങ്ങളും പൂർത്തിയാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @beevebeeve9936
    @beevebeeve9936 2 роки тому +4

    Masha Allah 🤲🤲🤲🤲🤲🤲

  • @ThaasniRafi
    @ThaasniRafi 8 місяців тому

    Ameen🤲🤲

  • @RafeequeThattanchery-ix2nc
    @RafeequeThattanchery-ix2nc 8 місяців тому +1

    അള്ള ഹുനമ്മളേക്കാക്കട്ടേ

  • @Hadhe290
    @Hadhe290 2 роки тому +1

    Aameen Aameen Yaa Rambel Aalameen .....Mahane patti Ariyichu thanna usthadinu ellaa anugrahangalum Allhaahu nalkatte Aameen 🤲🤲🤲... Kuthubul Aalaminde birkathkondu nammude ellaavarudeyum kudumba jeevithavum hairaaya ellaa kaaryavum Allhaahu hairilakatte Aameen 🤲🤲🤲

  • @usman3248
    @usman3248 2 роки тому +11

    ഇയ്യാക ന ഉബു ദുവ ഇയ്യാക ന സ്ത ഈ ൻ യാ റമ്പ് നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു
    എല്ലാവിധ ശിർകിൽ നിന്നും ഞങ്ങൾക്ക് നീ രക്ഷ നൽകണെറമ്പെ

    • @abannk1961
      @abannk1961 2 роки тому

      ആമീന്‍

    • @fathimamanathanath5438
      @fathimamanathanath5438 2 роки тому

      നിങ്ങൾ മുജാഹിൽ ആണോ വെറുപ്പ് കൊണ്ട് ജാഹിൽ പറഞ്ഞത്

    • @positivethinking6983
      @positivethinking6983 Рік тому +3

      മഹാന്മാരെ ആദരിക്കുകയാണ്
      ആരാധന അല്ലാഹുവിനെ മാത്രം
      ആരാധനയും ആദരവും തമ്മിലുള്ള വ്യത്യാസം അറിഞ്ഞാൽ ശെരിയാകും

    • @muhammedfayis6264
      @muhammedfayis6264 Рік тому +1

      ​@@positivethinking6983 💯💯

    • @Anasmuhammed-hl9tp
      @Anasmuhammed-hl9tp Рік тому +3

      എന്താണ് സഹോദരാ താനീ പറയുന്നത്!? താൻ അള്ളാഹുവിനോട് മാത്രമാണോ സഹായം തേടാറുള്ളത്?? തൻ്റെ ഉമ്മ, ബാപ്പ, ഭാര്യ എന്നുവേണ്ട മറ്റുള്ള പലയാളുകളോടും താൻ സഹായം തേടാറില്ലേ..!?
      ബാപ്പയോട് "ഒരു പതിനായിരം രൂപ തരാമോ" എന്ന് ചോദിക്കുന്നതും ഉമ്മയോട് "ഉമ്മാ ലേശം കഞ്ഞി വിളമ്പിത്തരാമോ" എന്ന് ചോദിക്കുന്നതും ഭാര്യയോട് "ഏട്യേ നിന്റെ ആ മലയൊന്ന് പണയം വെക്കാൻ തരുമോ" എന്ന് ചോദിക്കുന്നതുമെല്ലാം അവരോടുള്ള സഹായത്തേട്ടങ്ങളാണ്.
      പക്ഷേ, ഇവരൊക്കെ സാധാരണക്കാരായതുകൊണ്ട് അവരോടെല്ലാം സാധാരണ കാര്യങ്ങളിൽ മാത്രം സഹായം തേടാനേ നമുക്ക് നിർവാഹമുള്ളൂ. അതേസമയം അമ്പിയാക്കൾ, ഔലിയാക്കൾ, ശുഹദാക്കൾ, ആലിമീങ്ങൾ തുടങ്ങിയ അല്ലാഹു ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത അവൻ്റെ ഇഷ്ട ദാസന്മാർ അസാധാരണക്കാരാണെന്ന വിഷയത്തിൽ വിശ്വാസി മനസ്സുകളിൽ സന്ദേഹത്തിന് വകയുണ്ടെന്ന് തോന്നുന്നില്ല. ആയതിനാൽ തന്നെ അസാധാരണമായ പല പ്രയാസങ്ങളും പ്രശ്നങ്ങളുമുള്ള നമ്മൾ അത്തരത്തിലുള്ളവക്ക് അല്ലാഹുവിന്റെ ഇക്റാമ് (ആദരവ്) മുഖാന്തരം മരണശേഷം പോലും കറാമത്, മുഅ്ജിസതുകൾ പ്രകടമാകുന്ന ഇത്തരം മഹാന്മാരോട് സഹായം തേടുന്നതിൽ യാതൊരു കുഴപ്പവുമില്ല.
      അപ്പോൾ പിന്നെ "വ ഇയ്യാക നസ്തഈൻ" എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളതെന്ന് ഒരുപക്ഷേ സംശയിച്ചു പോയേകാം. യാതൊരു സംശയവും വേണ്ട, "സാധാരണക്കാരോട് സഹായം തേടുകയാണെങ്കിലും അസാധാരണക്കാരോട് സഹായം തേടുകയാണെങ്കിലും (ഏത് വിധത്തിലുള്ള സഹായത്തേട്ടവും) അതൊക്കെ വാസ്തവത്തിൽ നിന്നോട് മാത്രമാണ് ഞങ്ങൾ തേടുന്നത്" എന്നാണ് ആ വാചകത്തിൻ്റെയർത്ഥമെന്ന് മഹത്തുക്കളായ മുഫസ്സിറുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ രൂപത്തിലല്ല അതിന് അർത്ഥകല്പന നടത്തുന്നതെങ്കിൽ സാധാരണക്കാരോടുള്ള സഹാത്തേട്ടം പോലും ഇവിടെ ശിർക്കായി വരുമെന്ന കാര്യം ഓർക്കേണ്ടതുണ്ട്.
      ഇനി "മരിച്ചവരോടാണെങ്കിൽ ശിർക്കും അല്ലാത്തവരോടാണെങ്കിൽ തൗഹീദും" എന്ന നിലപാടുകാരനാണ് താനെങ്കിൽ കിർക്കിൻ്റെ പേരിൽ താങ്കളെ നല്ലൊരു സൈക്യാട്രിസ്റ്റിനെ കാണിക്കേണ്ടിയിരിക്കുന്നു.

  • @rashidrashi6120
    @rashidrashi6120 4 місяці тому

    Anubavaththilumariyam. Usthadr

  • @murshirauf9778
    @murshirauf9778 2 роки тому +26

    മുത്താണ് ശൈഖുന 😍😍🥰 കാവൽ നൽകല്ലാഹ്

  • @abdulrazakrazak3491
    @abdulrazakrazak3491 2 роки тому +1

    എനിക്കും അതു പോലേ മരിക്കാൻ . അള്ളാഹു . തൗഫീഖ് നൽകട്ടെ.ആമീൻ

  • @ramlaramlu7741
    @ramlaramlu7741 10 місяців тому +2

    Bahumaanepetta. C. M. Valiullantebarlathukomdu. Ante. Allavetha. Asugangalum. Shefayaketharane. Aameeen

  • @madeenarahees9733
    @madeenarahees9733 2 роки тому +1

    അസ്സലാമു അലൈകും എന്റെ കണ്ണിനു കായ്ച്ച കിട്ടാൻ കടംവീടാൻ വീടുണ്ടാവാൻ ജോലിയിൽ ബർക്കത്തുണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ ആമീൻ ആമീൻ ആമീൻഞാൻ അറിവിൻ നിലാവിന്റെ കുടുംബമാണ്

  • @sherii-or6fy
    @sherii-or6fy Рік тому +3

    സ്വാലിഹായ മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണം. ആമീൻ

    • @alziyarah
      @alziyarah  Рік тому +1

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @shihabpang2403
      @shihabpang2403 Рік тому

      മടവൂരപ്പനേ മനസ്സിൽ ധ്യാനിച്ച് കോഴിക്കാൽ ഊമ്പുക... പഴയ ഒരു കറാമത്ത് കഥയുണ്ട്

  • @bismi7223
    @bismi7223 2 роки тому +1

    امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين يارب العالمين 🤲🤲🤲🤲

  • @Muhammed-123a
    @Muhammed-123a 2 місяці тому

    ഉസ്താദേ എന്റെ ഇക്കാക്ക് എന്നോട് സ്നേഹം ഉണ്ടാകാൻ ദുഹാ ചെയ്യണേ 🥲🤲🤲

  • @mujeebrawtherpathanapuram2565
    @mujeebrawtherpathanapuram2565 Місяць тому +1

    Islamic education is important

  • @rabiyarafirabiya5932
    @rabiyarafirabiya5932 2 роки тому +23

    മടവൂർ ഉപ്പാന്റെ ബർക്കത്ത് ഞങ്ങക്കും ഉണ്ടാവാണേ

    • @jalees33
      @jalees33 2 роки тому +1

      അല്ലാഹുവിൽ നിന്നാണ് ബർകത് എലാണ്ട് സൃഷ്ടിങ്ങളിൽ നിന്നെല്ല

    • @faizalfiyashemeer2417
      @faizalfiyashemeer2417 2 роки тому

      ആമീൻ 🤲

    • @saidsafar9129
      @saidsafar9129 2 роки тому

      NINGHALKU. VENDAD. MADAVOORINTE BARKATTA. SARI. ALLAHU. VABARKATTUM. TANNAL. NINGHAL SWEEKARIKUMO. SHARI AENNANUTTARAMENGIL. UDANE. SHA HADATH CHOLLI. ISLAMAVUKA IPPOL KAPADAVISHASATTILANANNU LOGARKU. MANASSILAYI

    • @jaleelahmed4026
      @jaleelahmed4026 2 роки тому

      Aa
      Meen

    • @mohammedkaruvadi1595
      @mohammedkaruvadi1595 2 роки тому

      Marichu poyavaril ninnum ini enth barkathaanu ningalk kittanullath...hayyul qayyumaya allahuvinod barkath theduu....athe ningalk duniyaavilum aahirathulum undavuu

  • @itsme3152
    @itsme3152 2 роки тому

    അൽ ഹംദുലില്ലാഹ് ശൈഖുനാ ന്റെ ചരിത്രം അറിയാൻ വളരേ ആഗ്രഹം ഉണ്ടായിരുന്നു അറിയിച്ച് തന്ന ഈ ഉസ്ഥാ ദിന അള്ളാഹ ഇരുലോഗവിജയം തന്നന്നു അനുഗ്രഹിക്കട്ടെ ആമീൻ

  • @sherinsherinn6567
    @sherinsherinn6567 2 роки тому +1

    Ethrayum.nallavivaranam.adyamayittaan.kelkkunnath.ennu.thonnunnu.alhamdulla

  • @hasanathjaabir4393
    @hasanathjaabir4393 2 роки тому +2

    Karamath avadaripichadinn usthadinn shikunayude madad allahu nalgatte

  • @saibunnisa5952
    @saibunnisa5952 7 місяців тому

    Aameen

  • @ramlushamsu4210
    @ramlushamsu4210 2 роки тому +1

    Alhamdulillah alhamdulillah alhamdulillah. Poyittundenkilum charithram ariyillaayirunnu. Avaruday porutham nee njangalkkum njangalil ninnum maranapettupoya ellaavarudayum kabarilaakkum ethikkanay Allah. Aameen aameen yarabbal aalameen. Duaayil ulpeduthanay.

  • @sheejanizar6274
    @sheejanizar6274 2 роки тому +1

    ആമീൻ യാറബ്ബൽ ആലമീൻ

  • @ahsanasajid7538
    @ahsanasajid7538 2 роки тому +3

    എന്റെ ഹസ്ബന്റ് 2 മാസം കഴിഞ്ഞാൽ നാട്ടിൽ വരും. ഈ വരവിൽ എനിക്ക് pcod മാറി പോസിറ്റീവ് ആയ റിസൾട് കിട്ടാൻ ദുആ ചെയ്യണം🤲. 3 വർഷം ആവുന്നു കല്യാണം കഴിഞ്ഞിട്ട്.വലിയ പ്രയാസത്തിൽ ആണ്

    • @alziyarah
      @alziyarah  2 роки тому +4

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ

    • @ahsanasajid7538
      @ahsanasajid7538 2 роки тому +2

      Ameen🤲

    • @sibinnasirsibinnaair4773
      @sibinnasirsibinnaair4773 2 роки тому +1

      Aameen

    • @minniminni7173
      @minniminni7173 2 роки тому

      Pc od maarykiytan sthiramaayi nadannalmathi baby e kittum

  • @Abdullah-vo1tf
    @Abdullah-vo1tf 2 роки тому +4

    و عليكم السلام ورحمة الله وبركاته

  • @shuhail8047
    @shuhail8047 2 роки тому +1

    അള്ളാ എന്നെ അവിടേക്ക് എത്തിക്കല്ലാഹ്

  • @funnygame..9092
    @funnygame..9092 2 роки тому +2

    Saihuna സി യം വലിയുള്ളാഹി kaddhasallahu sirahul അസീസ്കാവൽ undavane അല്ലാഹ്

  • @raheenaraheenaiqubal2938
    @raheenaraheenaiqubal2938 8 місяців тому

    എനിക്ക് പോകാൻ സാധിച്ചു. അൽഹംദുലില്ലാഹ് ഇനിയും പോകാൻ തൗഫീഖ് ചെയ്യണേ അല്ലാഹ് 🤲🤲🤲🤲🤲

  • @rishadriya3877
    @rishadriya3877 2 роки тому +3

    امين امين يا ربال الامين

  • @nisashihab410
    @nisashihab410 Рік тому +1

    ഷിയാരത്തു ചെയ്യാൻ വിധി നൽകണേ അള്ളാ

  • @AshikK-xl1ww
    @AshikK-xl1ww 5 місяців тому

    Valiyullahi. Karamath kond. Antemool. Ridha. Annmoolude. Allaasukavum. Maran veendi. Duaacheyanam

  • @sallusallu883
    @sallusallu883 Рік тому

    Madavoor siyam valiullainte barkath kond yatreum pettenn njgalk veed avanum yanteum bartavinteum manasilulla aagraham niraveran vandiyum duniyavilum agiratilum ubakaram cheyunna makkalakanum duha cheyyanm .😭😞🏡

  • @AdinanAdu-zt2zn
    @AdinanAdu-zt2zn 6 місяців тому +1

    Aameen.aameen kannur rahmath 😢

  • @sachum6090
    @sachum6090 2 роки тому +1

    Mashalla alhamdulillah untheshamm purthiyagàn Duhacheyen😭😭😭😭

    • @alziyarah
      @alziyarah  2 роки тому

      ഇൻഷാഅള്ളാഹ്

  • @ahammedihsan2031
    @ahammedihsan2031 2 роки тому +1

    Avarude dhua barkathkond njangalude halalaya muradhugal hasilaki taraneee..Allah...🤲

  • @vember_movie_hub
    @vember_movie_hub Рік тому

    ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @AbdulSamad-li8he
    @AbdulSamad-li8he 2 роки тому +16

    പ്രാർത്ഥന അല്ലാഹുവിനോട് മാത്രം ......
    മടവൂർ ശൈഖിന് വേണ്ടി എല്ലാവരും ദുആ ചെയ്യുക.
    റബ്ബ് നരകത്തിൽ നിന്നും അദ്ദേഹത്തെ കാക്കുമാറാകട്ടെ .....
    അവിടെത്തേക്ക് പോകുന്നവർ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുക.
    നമ്മുടെ കാര്യങ്ങൾ ഒരിക്കലും മരണം സംഭവിക്കാത്ത റബ്ബിനോടും ......

    • @nishadnichu9872
      @nishadnichu9872 2 роки тому +1

      Wl0

    • @Anasmuhammed-hl9tp
      @Anasmuhammed-hl9tp Рік тому +3

      ഞാൻ പ്രതീക്ഷിച്ചതാണ് ഒരു വഹാബയെയെങ്കിലും കാണുമെന്ന്..😂
      യാ വഹാബീ,, നിനക്കൊക്കെ ഇനി എന്നാണ് ഖൽബിന്നകത്ത് ഈമാൻ വരുന്നത്..😢

    • @IBNAHMADH
      @IBNAHMADH Рік тому +1

      എന്ന് മതയുക്തിവാദിയായ ഞാൻ വഹ്ഹാബീ പടുജാഹിൽ..😂
      ഒപ്പ്,

  • @haseenahaseena1265
    @haseenahaseena1265 2 роки тому +1

    MashaAllhah.madevur shaikunayude kavel tharene allhah🤲🤲

  • @femifemitha7276
    @femifemitha7276 4 місяці тому

    ഞങൾ എന്നും പോകാറുണ്ട് ❤

  • @shalu1591
    @shalu1591 2 роки тому +1

    Njan poyirunu..alhamdulillah..njan vijarichathinekal kooduthal maatangal enik sambhavichitund

    • @alziyarah
      @alziyarah  2 роки тому

      അൽഹംദുലില്ലാഹ്

    • @mohammedkaruvadi1595
      @mohammedkaruvadi1595 2 роки тому

      Pray to allahhh

    • @shalu1591
      @shalu1591 2 роки тому

      @@mohammedkaruvadi1595 allahnod matrame praarthikkaarullu ☺️

    • @mohammedkaruvadi1595
      @mohammedkaruvadi1595 2 роки тому

      @@shalu1591 ningalk mattangal varuthiyath madavooralla allahuvaanu...

    • @shalu1591
      @shalu1591 2 роки тому

      @@mohammedkaruvadi1595 sahodharaa..njan madavoor aanu maatangal varuthiyath parannino..njan poyirunu Enik nalla matam und enn parannu..nanmayum thinmayumaaaya Ellaa karyangalum allahuvil ninn matram aanu .madavoorinde prathekadha taangalk ariyillaayirukum..njan vaadhikkan nilkunilla.. oroonilum oroo barkath und ..ith ende vishwasam..ningalk ningalude reedhiyil pokam 😊

  • @ummusalma2267
    @ummusalma2267 2 роки тому +2

    Mashaallah

  • @dinkuminkuvlog
    @dinkuminkuvlog 2 роки тому +31

    അൽഹംദുലില്ലാഹ്,എനിക്ക് അവിടെ പോകാൻ ഭാഗ്യം കിട്ടി 🤲🤲🤲

    • @alziyarah
      @alziyarah  2 роки тому +2

      അൽഹംദുലില്ലാഹ്

    • @basheerikka9486
      @basheerikka9486 2 роки тому +3

      എല്ലാവരുടെയും അസുഖം മാറ്റിയ ഷെകുനക് സ്വൊന്തം കാലിലെ മുറിവ് മാറ്റാൻ കഴിഞ്ഞില്ല കഷ്ടം

    • @dinkuminkuvlog
      @dinkuminkuvlog 2 роки тому +3

      @@basheerikka9486 എന്തിനാ പരിഹസിക്കുന്നത്, നിങ്ങൾക്ക് അള്ളാഹു പൊറുത്തു തരട്ടെ

    • @jalees33
      @jalees33 2 роки тому

      @@dinkuminkuvlog അല്ലാഹുവുന്റട്ത് ആണ് പറയേണ്ടത് എലാണ്ട് സിഎംനോട് എല്ലാ

    • @dinkuminkuvlog
      @dinkuminkuvlog 2 роки тому +3

      @@jalees33 അല്ലാഹുവിനോട് തന്നെ ആണ് പറയുന്നത്, അതൊരു മഹാൻ ആയത് കൊണ്ട് അവർക്ക് ബറക്കത്‌ കൂടും നമ്മളെ പോലെ ഹറാം ഒന്നും ചെയ്യൂല കറാഹത് പോലും അവര് ചെയ്യൂല, അപ്പൊ അവരുടെ ചാരത് ചെന്ന് അല്ലാഹുവിനോട് ദുആ ചെയ്യാ അത്രെ ഒള്ളു

  • @salmabeevi-us5xo
    @salmabeevi-us5xo Рік тому

    ആമീൻ ആമീൻ ആമീൻ ❤❤❤❤🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ആമീൻ

  • @asalaslu8132
    @asalaslu8132 2 роки тому +1

    മുറാദ് ഓക്കേ ഹാസിലാക്കി തരണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @nisamol4283
    @nisamol4283 2 роки тому

    Aameena aameena aameen aameen aameen aameen aameen aameen

  • @shabnamkd2189
    @shabnamkd2189 2 роки тому

    ഉസ്താദ് ദുഹാ ചെയ്യണം ഹലാലായ മുറാദ് ഹാസിലായി കിട്ടാൻ

    • @alziyarah
      @alziyarah  2 роки тому

      ഇൻഷാഅള്ളാഹ്

  • @majeedommer2106
    @majeedommer2106 Рік тому

    Aameen Aameen Aameen yaa Rabbal Aalameen.

  • @sibinnasirsibinnaair4773
    @sibinnasirsibinnaair4773 2 роки тому +4

    Ammeen

  • @sulaikhaameer2888
    @sulaikhaameer2888 2 роки тому +3

    Mahanavarkaluday thiru nottam nammalil annum undakatay Ameen ya rabal alameen 🤲🤲🤲🤲🤲🤲

  • @fathimamanathanath5438
    @fathimamanathanath5438 Рік тому

    Cm വലിയുള്ളാഹി കാവൽ റബ്ബേ അൽഹംദുലില്ലാഹ് 🕋🕋🕋🤲🤲🤲

    • @Ramlath-fi6yv
      @Ramlath-fi6yv 8 місяців тому

      Cmvaliyullandykavaljhagaludykudumpathinumnalganaalla

    • @fathimamanathanath5438
      @fathimamanathanath5438 8 місяців тому

      വായിക്കാൻ കിട്ടുന്നില്ല

  • @assiassishaf3852
    @assiassishaf3852 2 роки тому

    Ameen masha allah alhamdulillah

  • @sinumolty9600
    @sinumolty9600 Рік тому

    Alhamdulillah duayil ulpeduthanam usthade

  • @rasheedyathaiba374
    @rasheedyathaiba374 2 роки тому +4

    Aameen Aameen Yaa Rabbal Aalameen Bi Barkathi Muth Habeeb (Swallallahu Alaihivasallam)💯🤲😥💚

  • @shahi5562
    @shahi5562 2 роки тому

    Njhan husbandinte aduthek varumpol madavoork poyi 11varshamayi vivaham kayinjhitt ellavarum duaa cheyyane orotta laksham vechan avdek poyath allahu kabool cheyyatte

  • @suhailinspires9381
    @suhailinspires9381 2 роки тому +2

    എല്ലാ ഔലിയക്കളിലും ഉന്നതി cm

  • @muhammadasmil9271
    @muhammadasmil9271 Рік тому

    ആമീൻ 🤲🤲ആമീൻ 🤲🤲

  • @abduroshan6852
    @abduroshan6852 2 роки тому +1

    Madavoor uppapante barakkath kond nte agraham saadhich tharnneee..aameen

  • @rashidmrk123
    @rashidmrk123 2 роки тому +2

    Duayil ulpeduthaneee,expect cheyths video ayirunnu

    • @alziyarah
      @alziyarah  2 роки тому

      ഇൻഷാഅള്ളാഹ്

  • @azeezap1639
    @azeezap1639 2 роки тому +1

    Alhamdulillahshaikunaanteyporutamketanduhayacheyanam👌👌👌👌👌

  • @muthnabiisttam6584
    @muthnabiisttam6584 2 роки тому +5

    മാഷാഅല്ലാഹ്‌ 🤲🏽

  • @naseemanazarnaseemanazar6367
    @naseemanazarnaseemanazar6367 2 роки тому +1

    Ishttabetta sthalam pokan Aagrahamund inshaAllah

  • @nahraazshaah2397
    @nahraazshaah2397 2 роки тому +4

    ആമീൻ... യാ റബ്ബൽ ആലമീൻ... 🤲🤲🤲🤲🤲🤲🤲🤲☺️☺️☺️

  • @arifafousiya1601
    @arifafousiya1601 2 роки тому

    ദുആ ചെയ്യാണഠ ഉസ്താദേ

  • @abdurahmannellaya9002
    @abdurahmannellaya9002 2 роки тому +1

    قطب العالم. 🤍🤲
    Mahanthe porutham njangalkkellavarkum nee nalkanam allah.....🤲🤲🤲

  • @jamsheerjamsheerp500
    @jamsheerjamsheerp500 2 роки тому

    Allahu mahantey daraja uyarthattey ameen ameen ameen

  • @kuttukuttu9162
    @kuttukuttu9162 2 роки тому +1

    Duayil ulpeduthane

    • @alziyarah
      @alziyarah  2 роки тому

      ഇൻഷാഅള്ളാഹ്

  • @hrs8229
    @hrs8229 2 роки тому +1

    Allah shaihunante barakath kond jangalude rogagal mattitharaname Allah Allah Allah