ദോശ മാവ് രണ്ടിരട്ടി വരെ പൊങ്ങിവരാനും ഇഡ്ഡലി സോഫ്റ്റാകാനുമൊരു സൂത്രം| Perfect dosa batter recipe

Поділитися
Вставка
  • Опубліковано 5 вер 2024
  • ഇങ്ങനെയൊന്നു മാവരച്ചാൽ ഒരു കലം നിറയെ കിട്ടും | സോഫ്റ്റ് ദോശയ്ക്കുള്ള മാവരയ്ക്കാൻ മൂന്ന് ടിപ്‌സുകൾ | How to make perfect soft dosa batter
    #tips #breakfast #kitchentips #kitchentipsandtricks
    മറ്റ് ടിപ്‌സുകൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..❤️❤️
    Please click on the link to watch other related tips and recipes🙏🙏
    മാവ് ദിവസങ്ങളോളം സൂക്ഷിയ്ക്കാം : 👉👉 • How to store dosa batt...
    ദോശ കല്ല് ഒട്ടിപിടിയ്ക്കാതിരിയ്കാൻ :👉👉 • ഇങ്ങനെ ചെയ്താൽ ദോശകല്ല...
    അപ്പം സോഫ്റ്റാകാൻ ഒരു ഐഡിയ :👉👉 • ഇതൊന്ന് മാത്രം ചേർത്താ...
    ക്രിസ്പി മസാല ദോശയ്ക്ക് : 👉👉 • How to make Masala Dos...
    Get the Best price at Indiamart:
    Dosa Mix: dir.indiamart....
    Rice: dir.indiamart....
    Curd: dir.indiamart....
    I hope you have enjoyed the video and assure you of my best efforts to entertain you all with latest and variety videos of many subjects. Please like, share, subscribe my channel and forward your valuable comments, suggessions, advice and support my channel.👍👍
    ------------------------------------------------------------------------------------------------
    Please follow my pages in FACEBOOK: bit.ly/3fOI1Z1
    INSTAGRAM : bit.ly/2T3nREB.
    ------------------------------------------------------------------------------------------------
    THANKS TO ALL MY VIEWERS..❤
    Resmi
    #kitchentips
    #tipsmalayalam
    #tipsandtricks
    #tips
    #kitchenhacks
    #kitchenhacksideas
    #usefultips
    #usefulkitchentips
    #hometips
    #homekitchentips
    #homelytips
    #homelyideas
    #homelytricks
    #amazingtips
    #amazingkitchentips
    #amazingkitchentipsandtricks
    #amazingideas
    #amazingkitchenideas
    #amazingkitchenhacks
    #bestkitchentips
    #besttips
    #besttipsandtricks
    #easytips
    #easykitchentips
    #easytipsandtrick
    perfect dosa batter recipe
    dosa mavu in malayalam
    how to make idli batter
    breakfast recipes in malayalam
    rice breakfast recipes,
    ips for making perfect dosa
    dosa and idli batter recipe
    how to keep dosa batter for long time
    soft idli batter recipe
    soft idli recipe
    kitchen tips and tricks
    south indian breakfast recipes
    south indian breakfast
    kerala special breakfast
    poopolulla idli recipe
    how to make soft and crispy dosa
    kallu dosa recipe

КОМЕНТАРІ • 598

  • @reshma9094
    @reshma9094 2 місяці тому +5

    Super tip.. njan ithu try cheythu dosha nalla sponge aay vannu. Ithu try cheyan pokunnavarodu just nte suggestion
    1)nalla quality uzunnu and pachari aayirikanam alel flop aavum. Njan use cheythathu ration kadayile pachariya. Uzunu purathunu nalla quality medichu.
    2)niku kai vedhana kaaranam njan mixing 5 minute cheythila
    2 minute mix cheythu athond aanonu arilla videoil kaanuna pole athrem pongi vannila. But ozikkubo nalla perfect aayita kitiye

    • @ResmeesCurryWorld
      @ResmeesCurryWorld  2 місяці тому

      Thanks for your detailed review dear.. Love u da❤️

  • @salomyvarghess5216
    @salomyvarghess5216 2 роки тому +11

    ഇതുപോലെയുള്ള ഉപകാരപ്രദമായ ടിപ്സുകൾ ഞങ്ങളെ പോലെയുള്ള വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരമായിരിക്കും❤. താങ്ക്യൂ

  • @alensomy3726
    @alensomy3726 2 роки тому +15

    വളരെ നല്ല അവതരണം.അത്യാവശ്യത്തിന് മാത്രം സംസാരം.keep it up .I will try it.

  • @rijysmitheshwe2210
    @rijysmitheshwe2210 2 роки тому +11

    Amazing kitchen tips... perfectly prepared the batter, thanuppukalathu ithu sarikkum useful aanu..enthayalum try cheiyythu nokkam

  • @shanushanu9667
    @shanushanu9667 2 роки тому +1

    എല്ലാവർകും വളരെ ഉപകാര മുള്ള വിഡിയോ ടിപ്പ്കൾ ഒന്നും എനിക്കും നോക്കണമ് അവതരണം നന്നായിട്ടുണ്ട്പൊളി

  • @regalcreations9575
    @regalcreations9575 Рік тому +2

    ഹായ്...... വളരെ helpful ആയ വീഡിയോ. താങ്ക്സ് ആൻഡ് congrats

  • @Rajesh-xp4pp
    @Rajesh-xp4pp 2 роки тому +9

    ഉപകാരപ്രദമായ വീഡിയോ😍😍😍👍👍👍

  • @geethahariharan4405
    @geethahariharan4405 2 роки тому +2

    പരീക്ഷിച്ച് നോക്കാം. ഞാൻ സാധാരണയായി ഇഡ്ഡലി ഉണ്ടാക്കുമ്പോൾ 4ഗ്ലാസ്‌ പൊന്നി അരിക്ക് 3/4 ഗ്ലാസ്‌ ഉഴുന്ന് ആണ് ചേർക്കുന്നത്.കൂടെ 1/2 ടേബിൾ സപൂൺ ഉലുവയും അരക്കുന്നത് ഗ്രൈൻഡറിലും. നല്ലതുപോലെ ഇഡ്ഡലിവരാറുണ്ട്. ഉഴുന്ന് നല്ല ക്വാളിറ്റി ആണെങ്കിൽ കുറച്ച് കുറക്കാം.

  • @lalyjames850
    @lalyjames850 2 роки тому +1

    Valare nalla arivanu ennal oru samshayamundu uluva ithrayum ittal kipundaville ariylla video kandappol thonniyathane 👍

  • @ravishankarmrattukal8630
    @ravishankarmrattukal8630 2 роки тому +16

    എനിക്ക് ഇതുവരെയായിട്ടും
    എത്ര അരിക്ക് എത്ര ഉഴുന്ന് ഇടണമെന്ന് അറിയില്ലായിരുന്നു.
    വളരെ ഉപകാരപ്രദമായ വീഡിയോ
    ❤️💞

  • @vasanthynn2901
    @vasanthynn2901 Рік тому +1

    Njaanum nallenna cherkarund..njan athu arinjath .Mahilarathnam..enna masikayil ninnanu..ippozhallatto..kure varsham mumbu..aanutto ..pinne iddaly dossa eppozhum soft aayitirikkum..👌👌👌👌👌

  • @yeduuhhh
    @yeduuhhh 2 роки тому +4

    സൂപ്പറാണല്ലോ, ചെയ്തുനോക്കും 👍

  • @navyapinky9830
    @navyapinky9830 2 роки тому +3

    nalla soft dosayum idliyum valare nannayittund next time I will do like this

  • @prasannamv7104
    @prasannamv7104 2 роки тому +109

    കേട്ടിട്ട് നന്നായിരിക്കുന്നു.. ഇനി ചെയ്തു നോക്കട്ടെ .ഏതായാലും ആവശ്യമില്ലാത്ത വലിച്ചു നീട്ടലോ വിശദീകരണങ്ങളോ കൊണ്ട് മടുപ്പിക്കാത്ത നല്ല വീഡിയോ .

  • @silverlantern641
    @silverlantern641 2 роки тому +2

    idali pongi varanulla idea adipoli aayi tto

  • @vijayaranidurairaj2207
    @vijayaranidurairaj2207 2 роки тому +1

    Valare nannayittunde upakarapradamaya tips thanks for sharing

  • @shimishimimol2720
    @shimishimimol2720 2 роки тому +1

    Ee വീഡിയോ ഒരുപാട് ഇഷ്ട്ടായി

  • @certifiedragalai6885
    @certifiedragalai6885 2 роки тому +17

    ചേച്ചിയുടെ ഓരോ വീഡിയോകളും വളരെ ഉപകാരപ്രദമുള്ളതാണ്. ദോശമാവിന്റെ ഈ ഐഡിയ കൊള്ളാം കിടിലൻ തന്നേ.. 👍👍👍💯💯 ഇനിയും പ്രതീക്ഷിയ്ക്കുന്നു. 🥰🥰

  • @user-ue2qs4ux3b
    @user-ue2qs4ux3b 2 роки тому +2

    ഒരു നല്ലഅറിവ് ആണ് കിട്ടിയത് എല്ലാവർക്കും ഉപകര മുളള വിടിയൊ ഇത് പൊലേ ഇനി ഞാൻ അരക്കാം

  • @aryasarath4512
    @aryasarath4512 Рік тому +21

    എനിക്ക് ഈ batter ഉണ്ടാക്കുന്ന അളവോ അതുപോലെ എങ്ങനാനാണെന്ന് കൂടെ അറിയില്ലായിരുന്നു but ഇപ്പൊ elllam perfect ayi വരുന്നുണ്ട് thanks chechi👍👍👌👌

    • @jobinjose5215
      @jobinjose5215 3 місяці тому +1

      Ente friend riya anu enikku ee channel suggest cheythathu. Ippo ellam sari ayi.

  • @chithraanoop1108
    @chithraanoop1108 Рік тому +2

    Tnx chechi good result kitty

    • @ResmeesCurryWorld
      @ResmeesCurryWorld  Рік тому

      🙏🙏🥰🥰thanks lot.. Keep watch and support🙏🙏

  • @mydreamz1751
    @mydreamz1751 2 роки тому +2

    മാവ് നന്നായി പതഞ്ഞു പൊങ്ങി വരാൻ നല്ലൊരു മാർഗമാണ് കാണിച്ചത്.ഉഴുന്ന് നല്ല വിലയുള്ളതുകൊണ്ട് അത് കൂടുതൽ ഉപയോഗിക്കാതെ ഇരിക്കാനും പറ്റും.ഗുഡ് share dear

  • @saralavc3400
    @saralavc3400 2 роки тому +1

    നല്ല അവതരണ ശൈലി.ബിഗ് സല്യൂട്ട്

  • @jinshavp293
    @jinshavp293 2 роки тому +1

    ഞാൻ ട്രൈ ചെയ്തു. പെർഫെക്ട് &soft

  • @yashiJune
    @yashiJune 2 роки тому +3

    First time ആണ് കാണുന്നത് സൂപ്പർ 👍👍👍👍👍❤️❤️❤️

  • @sruthilechu8899
    @sruthilechu8899 2 роки тому +2

    Njan try cheythu super aayittund, 😊😊😊😊😊👌👌👌👌👌

  • @bindunv5609
    @bindunv5609 2 роки тому +1

    batter nalla pole pongi vannallo adipoli dosayum nalla soft idliyum super aayittund

  • @kalasatheesh3307
    @kalasatheesh3307 2 роки тому +2

    കേട്ടിട്ട് ഇഷ്ട്മായി, ചെയ്തു നോക്കട്ടെ🙏

  • @rajireghu6550
    @rajireghu6550 2 роки тому +3

    എന്തായാലും ഒന്നു ട്രൈ ചെയ്തുനോക്കിയിട്ട് അഭിപ്രായം പറയാം കേട്ടോ 👍🏻

  • @abhiramiabhinanda8a741
    @abhiramiabhinanda8a741 2 роки тому

    പുതിയ tips,👍 വളരെ പ്രയോജനപ്രദം

  • @lillyjoshy4366
    @lillyjoshy4366 2 роки тому +3

    കൊള്ളാം നല്ല ടിപ്സ്.

  • @NS-mm8im
    @NS-mm8im 2 роки тому +1

    ഇതു പോലെ കൈ തൊടാ തെയാണ് ഞാനും ചെയ്യാറുള്ളത്. മരച്ചട്ടുകം കൊണ്ട് പാത്രം കറക്കിക്കറക്കി മിക്സ് ചെയ്യുന്നു.

  • @leevarghese1170
    @leevarghese1170 2 роки тому +9

    നല്ലപ്പോൾ ആണ് ഇങ്ങനെ ഒരു മാവ് അരച്ച് കാണുന്നത്. 🌹🌹♥താങ്ക്സ് 🌹🌹🌹♥

  • @mohandasnambiar2034
    @mohandasnambiar2034 2 роки тому +3

    V good recipe ❤ ചെയ്ത് നോക്കട്ടെ 🙏🏽❤thanks a lot🙏🏽

  • @smithacherian929
    @smithacherian929 2 роки тому +1

    നല്ല അവതരണം.

  • @aswathyj.4485
    @aswathyj.4485 2 роки тому

    Try cheythu. Successful aayi. Thank you ❤️. Njan uzhunnu kooduthal aanu upayogichath. Kaaranam kurach koode protein kooduthal Ulla bhakshanam aavaan vendi aanu. Ettavum important tip fridgil ariyum uzhunnum vellathil idunnathaanu. Uzhunnu mixiyil nannayi aranju pathanju pongi. Uluva theerchayayum aarum cherkathe erikkaruth. Pinne njan nallenna oru spoon, oru pidi choru, ettu arachu. Last uppitt nalla vannam maavu ilakki cherth vechu. Ellarkum ee video upayogapradamavatte. Nandi Resmee.

    • @ResmeesCurryWorld
      @ResmeesCurryWorld  2 роки тому +1

      Thank you very much🥰🥰

    • @shameera4154
      @shameera4154 Рік тому

      Upp pitte dhuvasamalle cherthadh

    • @aswathyj.4485
      @aswathyj.4485 Рік тому

      @@shameera4154 alla maavu arachitt uppity mix cheyth pulikkan vekkanam. Upp pulich pongan sahayikkum

  • @sreekalasuku5970
    @sreekalasuku5970 2 роки тому +1

    കൊള്ളാം, try ചെയ്തു നോക്കട്ടെ

  • @premalekshmanan5905
    @premalekshmanan5905 2 роки тому +2

    3glass doppi rice one glass pachari half spoon urad dal. Urad 3 hours oak cheyyanam. Rice fivee hours. Super idali undakkam. No need to add anyother thing

    • @chopnchew2012
      @chopnchew2012 2 роки тому

      Which is doppi rice?

    • @gayathrishankar997
      @gayathrishankar997 2 роки тому +1

      premaji ,half spoon u.dal aano half glass aano ? mixie yil aano arakkunne ?

  • @baijums2401
    @baijums2401 2 роки тому +1

    ഒരുപാട് ഇഷ്ടപ്പെട്ടു

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 2 роки тому +3

    Try ചെയ്യാം സൂപ്പർ ❤️

  • @minimathew107
    @minimathew107 2 роки тому +1

    എന്തായാലും ചെയ്തു നോക്കട്ടെ ട്ടോ

  • @saltandsour1676
    @saltandsour1676 2 роки тому

    tips ellaam adipoli aayittund.ithupole onnu try chaithu nokkaam

  • @Bt234
    @Bt234 2 роки тому +1

    Chappathi kolinnu pakaram egg beater onnu try cheythu nokuu

  • @shafeeqshahla8090
    @shafeeqshahla8090 2 роки тому +1

    ingane onnu cheydu nokkatte...nannayi pongi vannaloo.thanks dear..keep going..

  • @padmakumari266
    @padmakumari266 2 роки тому +1

    Super ideas iddali cheyyanam

  • @jishajayesh3859
    @jishajayesh3859 2 роки тому +1

    Nalla video anutto adyayitta. Ee channel kanune. Super

  • @harry-by1xq
    @harry-by1xq 2 роки тому +1

    Insha allah undakyit parayaan ok

  • @divyam5967
    @divyam5967 2 роки тому

    Ellavarkkum avasyamulla oru tip paranju thannathinu nanni

  • @megham398
    @megham398 2 роки тому +2

    Dosa batter perfect ayitundu ..useful video ..well presented

  • @Virtual-Friend-007
    @Virtual-Friend-007 2 роки тому +2

    njan cheyyunnath same aanu except nallenna. thanks for the tips
    but Uzhunnu arachitt 20-30 min. kazhinju aanu rice arakkunnath, so soft aayi kittunnundu
    Rice inte one fourth, Kurumbullum use cheyyum

  • @devakikesavan1740
    @devakikesavan1740 11 місяців тому +1

    നന്നായിട്ടുണ്ട്.

  • @sunijohn9929
    @sunijohn9929 2 роки тому +1

    ഇനി ഇങ്ങനെ ചെയ്തു നോക്കും

  • @sulthanahakeem9609
    @sulthanahakeem9609 2 роки тому

    Dosamavinte ee tips nannayitundvalare upakarapedunna tips ini ingane cheyyam

    • @ResmeesCurryWorld
      @ResmeesCurryWorld  2 роки тому

      നന്ദി ഒരുപാട് സ്നേഹം 😍

  • @user-vs9he1qq3g
    @user-vs9he1qq3g 6 місяців тому

    Super ketto
    Ngan cheythu nokki.
    Video l kanunna pole thanne undu❤❤❤❤

  • @m4music662
    @m4music662 2 роки тому +4

    വളരെ ഉപകാരപ്രദമായയൊരു വീഡിയോ... ഇനി ദോശ ഉണ്ടാക്കുമ്പോൾ ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്

  • @beenameena5258
    @beenameena5258 2 роки тому +3

    Nokkam ennittu parayam 👍👍👍🥰

  • @fathimakhalid7983
    @fathimakhalid7983 2 роки тому +2

    woow super tips anello perfect one i like it thanks for sharing

  • @sarabinemad5673
    @sarabinemad5673 2 роки тому +2

    എണ്ണ ചേര്ത്തു അരക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്....ട്രൈ ചെയ്തു നോക്കണം

    • @ResmeesCurryWorld
      @ResmeesCurryWorld  2 роки тому

      നന്ദി ഒരുപാട് സന്തോഷം 😍

  • @mohammadaslam9213
    @mohammadaslam9213 2 роки тому +1

    maavu nallonam pongi vannallo adipoli dosayum iddaliyum ellam sooper

  • @shalushalu473
    @shalushalu473 2 роки тому +1

    Ellaa videosilum nannaayi thanne manasilaakki tharum🥰 thaks dear

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 2 роки тому +1

    നൈസ് 🌹🌹🌹gud.. അഭിനന്ദനങ്ങൾ 🌹🌹🌹🌹

    • @bhoomydevi
      @bhoomydevi Рік тому

      എല്ലാവരും മാറും പോലെ മാറും എന്നു കരുതിയില്ല, കഴുത്തിൽ ഇടാൻ തരുവാൻ സ്വർണത്തിന്റെ പതക്കവും ഒന്നും എന്റെ കൈയിൽ ഇല്ല. വിജയ് സെബാസ്റ്റ്യൻ പ്രൊഫ പൂട്ടി.എല്ലാം മറന്നു ഇങ്ങനെ സന്തോഷിക്കുവാൻ കഴിയുന്നല്ലോ, മരുന്ന് കഴിച്ചാലും മറാത്ത രീതിയിൽ മനസ്സിന്റെ താളം തെറ്റിയിരിക്കുന്നു. നാട്ടിൽ വന്നാലും ഫ്ബിയും ഇതൊക്കെയും പാതി രാത്രിയിലും ഉപയോഗിക്കുവാൻ ഇപ്പോഴും പറ്റുന്നുണ്ട് അല്ലേ. പുഷ്പം പോലെ നിങ്ങൾ മറ്റ് പണമുള്ള കൂട്ട് തേടിയപ്പോൾ എന്നിലൂടെ എന്റെ വീട് ആണ് തകർന്നു പോയത്. ഈശ്വരൻ സാക്ഷി.

  • @princydeepu2854
    @princydeepu2854 2 роки тому

    Dosa ma'v nannaittund..eni ethupole nokkam

  • @nalinipadikkalveedu7183
    @nalinipadikkalveedu7183 2 роки тому +2

    Sooper.. Thanks for this valuable tips.

  • @Sunflower-qw8if
    @Sunflower-qw8if 2 роки тому

    Nalloru tips anallo egane try cheythunokkato thanks for share it

  • @jackandjill2839
    @jackandjill2839 2 роки тому

    Ok try chaithu nokkatte.useful video aayirunnu

  • @aswathys6975
    @aswathys6975 2 роки тому +1

    Enthaayalum try cheyanam

  • @oldisgold1977
    @oldisgold1977 2 роки тому +1

    സൂപ്പർ. 👏

  • @jayasreecm8870
    @jayasreecm8870 2 роки тому +3

    Good recipe thankyou

  • @rsworld526
    @rsworld526 2 роки тому

    anthayalum ethon try cheyyanam nannayt thanne ponghi vanjitund nalla soft batter👍

  • @sreedevisaseendran5734
    @sreedevisaseendran5734 2 роки тому +1

    നല്ല വീഡിയോ താങ്ക്സ് 👍

  • @girijamohan2220
    @girijamohan2220 2 роки тому +2

    Thanks a lot for giving such wonderful tips

  • @beenatv3554
    @beenatv3554 2 роки тому +1

    Thanku

  • @preethipr
    @preethipr 2 роки тому +2

    Superrr... ആ healthy steel പാത്രങ്ങളും ദോശക്കല്ലും എനിക്ക് ഏറെ ഇഷ്ടപ്പെട്ടു... Thank you for the healthy, easy, tasty dosa recipe 🙏🌹

  • @sreedevisudhakaran9690
    @sreedevisudhakaran9690 2 роки тому +1

    Thanks very valuable information

  • @PKsimplynaadan
    @PKsimplynaadan 2 роки тому +1

    Kidilan tips thanne thanks a lot for this useful video

  • @minibabu7668
    @minibabu7668 2 роки тому +1

    Useful video 👍 ഈ രിതിയിൽ ചെയ്തു നോക്കണം.

  • @shiyaprabhu5411
    @shiyaprabhu5411 2 роки тому

    Nallenna cherthal nalla soft ayi kuttumlle try cheythu nokkato

  • @lakshmilachuuus6992
    @lakshmilachuuus6992 2 роки тому +1

    Thanks chechiii

  • @vijayanmathaei1222
    @vijayanmathaei1222 2 роки тому +1

    നന്നായിട്ടുണ്ട്

  • @pushpavally2007
    @pushpavally2007 2 роки тому +1

    സൂപ്പർ dear

  • @rashid5885
    @rashid5885 2 роки тому +1

    സൂപ്പർ

  • @rajeswarimb7884
    @rajeswarimb7884 2 роки тому +1

    Hai very wonderful & very useful information

  • @reemasiju40
    @reemasiju40 2 роки тому +1

    super...i will try.. thanks

  • @chandrisworld5203
    @chandrisworld5203 Рік тому

    I will try this. Njan Idali Rice anu use cheyunath

  • @sujathakv3751
    @sujathakv3751 2 роки тому +1

    സൂപ്പർ 😀 ഞങ്ങളും ചെയ്തു നോക്കും👍

  • @afrimol9955
    @afrimol9955 2 роки тому

    Dosa batter super ayitund eni ethupole chyyth nokatte thanks waiting nxt video

  • @vinijojy812
    @vinijojy812 2 роки тому +2

    I tried...but it did not rise up... followed ur measurement totally

  • @anishlallal6942
    @anishlallal6942 6 місяців тому +1

    അടിപൊളി ആയിട്ടുണ്ട്... Thanks ❤️

  • @vishwanath22
    @vishwanath22 5 місяців тому

    ട്രൈ ചെയ്യാം.

  • @ayishasidheek9922
    @ayishasidheek9922 2 роки тому +9

    Amazing easy tipps. Dosa looks soft and tasty.well presented. I will try this way. Nice share...

  • @sreevidyasunil5103
    @sreevidyasunil5103 2 роки тому +1

    Thank you...will try today itself..

  • @sreebala8182
    @sreebala8182 2 роки тому +1

    Fridge il vachanu njan arakkunnathu. Idli soft ayi varuunu. But othiri pongi varunilla. Dosayum njan undakkum superannu. Nallanna adhiyam ayitta kelkunnaythu mix cheyyunna kariyam

  • @shibinifinv.r5703
    @shibinifinv.r5703 2 роки тому +1

    Thank you😍😍🙏🙏

  • @meenabollera4578
    @meenabollera4578 Рік тому +1

    Amezing easy tips.

  • @athulyaindeevaram9165
    @athulyaindeevaram9165 2 роки тому +1

    ഞാൻ ട്രൈ ചെയ്തു സൂപ്പർ 👌👌thanks chechi 🥰🥰🥰

  • @sindhuudayakumar4856
    @sindhuudayakumar4856 2 роки тому +2

    Thank u siss🙏👍❤️

  • @savithanarayan3906
    @savithanarayan3906 2 роки тому +14

    This is very useful tip👌👌thanks for sharing.presentation is also very good 👍👍👌👌

  • @durgaak1570
    @durgaak1570 2 роки тому

    ഇത് സൂപ്പർ :-- '' ഇഷ്ടമായി ടോ

  • @subairv3428
    @subairv3428 Рік тому +1

    നല്ല അവതരണം 😃😃😃

  • @achuunni9590
    @achuunni9590 Рік тому +1

    Chechyyy Fredgil vaykunna tip avoid cheythalum, ithupole aakumo?