ഈ രാഷ്ട്രിയം ഇന്ന് വില പോകില്ല ഒരു 80 കളിൽ ആയിരുന്നു ഈ വരികളിലെ രാഷ്ട്രീയം വേണ്ടത് ഇപ്പോൾ അല്ല ഇതു സഖാവു ഭരിക്കുന്ന കാലം ഇവിടെ ഇയാൾ പറയുന്ന പ്രോബ്ലം ഇല്ല
@@Shapsshapsസഖാക്കളാണ് ഇവിടുത്തെ ഏറ്റവും വലിയ Political statement പറയുന്നത് എന്ന് താന്നോട് ആരാ പറഞ്ഞേ ...... ഈ നാട്ടിലെ ദളിതരോട് ഏറ്റവും വലിയ കന്നംതിരിവ് കാണിച്ചേക്കുന്നത് തന്നെ ഇവിടുത്തെ ഇവിടുത്തെ ഇടത് പക്ഷവും ചഗാക്കളുമാണ് ....
വളരെ മികച്ച വരികളാണ്.. അർത്ഥവത്തായതാണ്! എന്റെ 3 വയസും ഒന്നര വയസുമുള്ള ആൺ മക്കൾ ഒരു ദിവസം തന്നെ നിരവധി തവണ കേട്ട് ഡാൻസ് കളിയാണ്..! അത്രമേൽ മനോഹരമാണ്.. great work vedan and Sushin..!
Ente ponnu chetta alukalude vikaram muthaleduth jeevikunnathallathe ivaroke backward communitiesinuvendi enthanu cheyunnathu ?? Ivan Veenu ennu parayunnath swathanthrasamarathil pankeduthathinu akathaya karyamonnumalla me too case anu .. vaya thoranna full viplavam kayyiliripanel 😂😂😂
@@shijinmenon9255 oro alku kittiya kazhivu vachu alle avar oronnu cheyyendathu pinne me to film stars okke ithinu vendiyanu jeevikkunne athonnum orikkalum purathu varilla ithu vannu athra thanne
നല്ല അവതരണം. മികച്ച ചോദ്യങ്ങൾ. പലരുംപറയാൻ മടിക്കുന്നതും ജനങ്ങൾ അറിയാൻ വൈകുന്നതുമായ രാഷ്ട്രീയ യഥാർഥ്യങ്ങൾ നിന്റെ ഈ കലയിലുടെ വലിയ വിപ്ലവങ്ങൾക്ക് വഴിയൊരുക്കട്ടെ വേടൻ. ഇനിയും ഉണരാത്തവർ ഉണരട്ടെ. തുറക്കാത്തവ തുറക്കട്ടെ All the best 🤍
ഇന്റർവ്യൂ ചെയുന്ന ആ ചേട്ടൻ 👌🏻👌🏻👌🏻 എന്ത് smart aayita oro ചോദ്യങ്ങളും ചോദിക്കുന്നെ... ഈ കുറച്ചു നാളെത്ത ഇന്റർവ്യൂകളിൽ നോക്കിയാൽ മാന്യമായി അവതരണം ചോദ്യങ്ങളും ചോയിക്കുന്ന ഒരു വെക്തി 👍🏻👍🏻👍🏻👍🏻വേടൻ... 🔥🔥🔥
Majummel ബോയ്സ്..കുതന്ത്രം അടിപൊളി song ... Real majummel life വരച്ച് കാണിച്ചിട്ട് ഉണ്ട് ആ പാട്ടിൽ.. ഞ്ങ്ങൾ majummelkark വെയ്റ്റിംഗ് ആണ് ഫിലിമിന് vendit ..so excited 😊😊😊😊
കുതന്ത്രം പാട്ട് എപ്പോഴും കേട്ടോണ്ടിരിക്കാൻ തോന്നും എന്ത് നല്ല വരികൾ ആണ് അതുപോലെ തന്നെ കോമ്പോസിഷൻ അടിപൊളി. ഒരു പഴയകാലം ഓർമിപ്പിക്കുന്ന അതുപോലെ മോഡേൺ രീതിയിലും ഉള്ള ഒരു ബ്ലെൻഡ് ആണ് ഈ സോങ് ..എത്ര കേട്ടാലും മടുക്കില്ല അതുപോലെ എന്തോ ഒരു എനർജി ഉണ്ട് സിനിമ കണ്ടിട്ട് കേൾക്കുമ്പോൾ വേറെ ഒരു ഫീൽ ആണ് ❤❤
Vedan. You are Great 👍. ഇന്നലെ (15.3.24) മഞ്ഞുമ്മൽ ബോയ്സ് കണ്ടു. അവതരണ ഗാനം കേട്ടപ്പോഴേ മനസിൽ ഓടി വന്നത് വേടന്റെ rap ആണെന്ന് തോന്നി. 178 crore നേടി മുന്നേറുന്ന മഞ്ഞുമ്മൽ ബോയ്സ് ന്റെ വരുമാന ലാഭ വിഹിതം real മഞ്ഞുമ്മൽ ബോയ്സ് നും വേടനും കൂടി ലഭിക്കട്ടെ. നിങ്ങളുടെ ജീവിതം കൂടി നല്ല നിലയിലെത്താൻ പ്രാർത്ഥിക്കുന്നു 💖🙏
This is one of the best interviews I have ever watched. Hats off to the interviewer. The amount of research he has done to discuss about and even remembering the lines of his song is amazing . I have recently only started to listen Vedan's song and the lyrics he writes speak more about him. Long way to go. When "enjoy enjaami " was celebrated all around the world little did I know that the lyrics and instruments of the song had this many messages . Thanks to both.
@@malankarasabu3996ഞാൻ പാണനല്ല പറയനല്ല പുലയനല്ല നീ തമ്പുരാനുമല്ല ആണേൽ ഒരു മൈരുമില്ല ഇനിയും കാലമില്ല കാത്തിരിക്കാനാകുകില്ല പൊറുത്ത് പോകുവാൻ ക്ഷമയൊരുതരി ബാക്കിയില്ല എനിക്ക് വേണ്ടതോ എനിക്ക് വേണ്ടതല്ല ഞങ്ങൾക്ക് വേണ്ടത് നീ തരാൻ മടിച്ച് ഞങ്ങളേറേ കൊതിച്ച് അതിനായെത്ര പേർ മരിച്ച് കണ്ട് കണ്ട് നീ ചിരിച്ച് The statement 😮💨🔥
കണ്ണിൽ കാണാത്ത ജാതി മത വേർപ്പാട് യുഗങ്ങളായ് തുടങ്ങി ഇനിയുമെന്നെ വേട്ടയാട് അടങ്ങി നിൽക്കുവാൻ അയ്യോ ഞാൻ പെട്ട പാട് എന്റെ മുതുകിൽ നിന്റെ വഞ്ചനയാലേറ്റ പാട് ഞാൻ പാണനല്ല പറയനല്ല പുലയനല്ല നീ തമ്പുരാനുമല്ല ആണേൽ ഒരു മൈരുമില്ല⚡🔥🔥
Rockstar മൂവിയിൽ ഷമ്മി കപൂർ പറയുന്ന ഡയലോഗ് ഓർമ വരുന്നു.. ye bada jaanwar he.. Ye apke chote se pinchre me nahi samayega.. Ye apna alag duniya banayega.. Vedan❤
അമിഷ് നോവലുകളിൽ ഒരു രാവണന്റെ കഥയുണ്ട്. അതെ നോവൽ സീരിസിലെ സീതയെ മാത്രമേ എനിക്കു വായന പരിചയം ഉള്ളൂ.. ഞാൻ അറിയുവാൻ ഇരിക്കുന്ന രാവണ കഥ അമിഷ് നോവൽ സീരിസിലേതാണ്. ശബ്ദ ഗംഭീര്യം ഭാഷയുടെ കഠിനത ഇവയൊക്കെ പാട്ടുകളിൽ ഉണ്ട്. റിപ്പീറ്റ് പ്ലയിങ് എന്നത് ഭാഷയുടെ കഠിനത കൊണ്ട് ഞാൻ ചെയ്യാറില്ല.. എങ്കിലും സേർച്ച് ചെയ്തു കേൾക്കുവാറുണ്ട് നല്ലതാണ്.❤ 💚Keep rocking brother
വളരെ തീവ്രതയുള്ള വാക്കുകളാണ് വേടന്റെ, ഒരു സിസ്റ്റം കൊണ്ട് തളർന്നു പോകില്ല അവൻ. ആറാം തമ്പുരാനിൽ നരേന്ദ്ര പ്രസാദ് പറഞ്ഞ പോലെ, സൂക്ഷിക്കണം, അവന്റെ കണ്ണുകളിൽ കനൽ പോലെ എന്തോ തിളങ്ങി കത്തുന്നു! അവൻ നമ്മളെ ഓരോന്നായി പഠിപ്പിക്കും ❤
വ്യക്തത ഉള്ള ചോദ്യങ്ങൾ കൃത്യമായ ഉത്തരങ്ങൾ. മുൻപിലിരിക്കുന്ന വ്യക്തിത്വം എന്താണ് എന്ന് മനസ്സിലാക്കി ഗുണനിലവാരമുള്ള ചോദ്യങ്ങൾ ചോദിക്കാൻ അവതാരകൻ conduct ചെയ്യുന്ന എല്ലാ അഭിമുഖത്തിലും ശ്രമിക്കുന്നുണ്ട്👏. വേടൻ തൻ്റെ രാഷ്ട്രീയവും നിലപാടും കൃത്യമായി തന്നെ വ്യക്തമാക്കുന്നുണ്ട്. 👏❤
ഞാൻ പാണൻ അല്ല പറയ ൻ അല്ല പുലയൻ അല്ല നീ തമ്പുരാനു മല്ല ആണേലും ഒരു മൈരുമില്ല ഇനിയും കാലമില്ല കാത്തിരിക്കാൻ ആകുകില്ല പുറത്തുപോകുവാൻ ക്ഷമ ഒരുതരിബാക്കിയില്ല 🔥 vedan❤️❤️❤️❤️
Vedan ഇനി ഭരിക്കും മോനെ voice ഒന്നും പറയാൻ ഇല്ല വേറെ ലെവൽ ആണ് ഇനിയും കുറെ സോങ് കിട്ടട്ടെ vedan fans like
ഈ രാഷ്ട്രിയം ഇന്ന് വില പോകില്ല ഒരു 80 കളിൽ ആയിരുന്നു ഈ വരികളിലെ രാഷ്ട്രീയം വേണ്ടത് ഇപ്പോൾ അല്ല ഇതു സഖാവു ഭരിക്കുന്ന കാലം ഇവിടെ ഇയാൾ പറയുന്ന പ്രോബ്ലം ഇല്ല
ഭരിക്കാൻ, Super star ആകാൻ, അടിമകളെ ഉണ്ടാക്കാൻ വേടനു താൽപ്പര്യം ഇല്ല, മറ്റുള്ളവരെ പോലെ, Independent Music!
@@Shapsshapsസഖാക്കളാണ് ഇവിടുത്തെ ഏറ്റവും വലിയ
Political statement പറയുന്നത് എന്ന് താന്നോട് ആരാ പറഞ്ഞേ ......
ഈ നാട്ടിലെ ദളിതരോട് ഏറ്റവും വലിയ കന്നംതിരിവ് കാണിച്ചേക്കുന്നത് തന്നെ ഇവിടുത്തെ ഇവിടുത്തെ ഇടത് പക്ഷവും ചഗാക്കളുമാണ് ....
Yes 😊
😮t😮ത്ത് tTTs😮Tt😮tt😮റ് റ്റ് ടീ റ്റ് റ് ത ത്ത് ട് ട്ടട് റ്റെറ്ററ്ററ് ttt😮😮😮😮😮😮😮😮😮t😮Tttttttttttt😮😮😮😮😮😮😮😮😮😮😮😮😮😮😮😮t😮😮😮😮😮😮😮😮😮t😮t😮റ്‌റ്ററ്ററ്റ് 😮😮റ്റ് TTTT😮tttttttt😮tttttttttt😮😮ttttttsttt😮😮t😮😮😮😮😮ttt😮tt😮😮tttttt😮😮ttt😮t😮😮😮😮tttttt😮😮t😮tt😮tttt😮ട്ടി tt😮t😮😮😮ttt😮t😮😮😮t😮😮😮😮😮😮😮😮t😮😮t😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮t😮😮😮😮😮😮😮😮t😮😮😮😮ttttttttttt😮ttt😮tttttt😮😮ttt😮tt😮tt😮റ്ററ്റ്റ് 😮😮😮😮😮😮😮😮😮😮😮😮😮😮ttttt😮ttt
Dabzee, ജീൻ, നീരജ് ഇവർക്കൊന്നും എത്താൻ പറ്റാത്ത ഒരു റാപ് പാട്ടുകാരൻ. ശബ്ദവും വരികളും എന്നും മുൻപിൽ തന്നെ നിക്കും
എനിക് പറയാൻ ഉള്ളത് Anchorine പറ്റി ആണ്... One of the best anchor in online media..
Sharikkum 100%
💯
Super ശരിയാണ്
ഏറ്റവും നല്ല അവതാരകാനുള്ള award ഇപ്പൊ( 2023- 24)അദ്ദേഹം നേടിക്കഴിഞ്ഞു.
Absolutely
ശേരിക്കും ഇങ്ങനെ ഉള്ളവരെയാണ് ഇന്റർവ്യൂ ചെയ്യേണ്ടത് 👌ആങ്കർ പൊളി
Skip അടിച്ചു കാണാൻ ഇരുന്ന ഇന്റർവ്യൂ വാക്കുകളുടെ തീവ്രത കൊണ്ട് കണ്ടു ഫുൾ ഇന്റർവ്യൂ what a man
വീണവനെ എഴുന്നേൽപ്പിച്ചു ഈ പ്ലാറ്റ് ഫോമിലെ കസേരയിൽ ഇരുത്തിയതിനു ❤️
👍🏼
Words🔥
🙏🏼😊
വേടന്റെ ഓരോ വരിയിലും സംസാരത്തിലും ഭയങ്കര വ്യക്തത ആണ്.
ഇതുപോലെ കൊറേ വേടൻമാർ വരണം....തിന്മയെ വേട്ടയാടണം...🔥🔥🔥
,പല വേടൻ വന്നാൽ ദൈവത്തിൻ്റെ കൈ ഒപ്പ് പതിയുമോ...?
@@sajujoseph3230 കൈപ്പോയൊപ് എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് കളർ ആണോ അതോ ദൈവത്തിന്റെ തലയിൽ നിന്നുണ്ടായതോ എന്നോ??
"അതെ തലയിൽ വര എന്നൊക്കെ പറയാം....!
ദളിതരുടെ ശബ്ദം അതാണ് vedan❤
Angana ullavark mathre Ivan parayunna rashtreeyam manasilaaku
@@amalrajp2119അനുഭവിച്ചവന്റെ വേദന പറയാൻ വേടൻ ഉണ്ട്
കണ്ടതിൽ വച്ച് നല്ലൊരു അവതാരാകാൻ നല്ല ഒരു ഇന്റർവ്യൂ ❤🎉🎉
മികവുറ്റ ചോദ്യങ്ങളും അതിനു നിലപാടിലൊറച്ചു നിൽക്കുന്ന പക്വതയാർന്ന മറുപടികളും ❤️🥰
പാട്ടെഴുതുന്നവരെ ഇന്റർവ്യൂ ചെയ്യാൻ ഇങ്ങള് ബെസ്റ്റ് ആണ് ഭായി.
ചിന്തകൾ + വാക്കുകൾ = വേടൻ 🥰🔥
തീയാണ് മോനേ!!!! 🔥🔥🔥🤩 അനീതിയെ മൊത്തം ചുട്ടുചാമ്പലാക്കാൻ കഴിവുള്ള വലിയൊരു തീ 🔥🔥🔥
വേടന്റെ എല്ലാ വരികളും 🔥
വളരെ മികച്ച വരികളാണ്.. അർത്ഥവത്തായതാണ്! എന്റെ 3 വയസും ഒന്നര വയസുമുള്ള ആൺ മക്കൾ ഒരു ദിവസം തന്നെ നിരവധി തവണ കേട്ട് ഡാൻസ് കളിയാണ്..! അത്രമേൽ മനോഹരമാണ്.. great work vedan and Sushin..!
മലയത്തിലെ മറ്റു റാപ്പർമാരേക്കാൾ ഒരുപടി മുന്നിൽ ... വേടൻ 🔥💙🔥
ആൾ മരിച്ചു പോകിലും ആശയം മരിക്കുകില്ല🔥
Vedan is not only a singer. His words are so sharp in protecting the backward communities or minorities. All the best for him.
Ente ponnu chetta alukalude vikaram muthaleduth jeevikunnathallathe ivaroke backward communitiesinuvendi enthanu cheyunnathu ?? Ivan Veenu ennu parayunnath swathanthrasamarathil pankeduthathinu akathaya karyamonnumalla me too case anu .. vaya thoranna full viplavam kayyiliripanel 😂😂😂
എന്നോ മറന്നു പോയ കുറേ വികാരങ്ങളെ വീണ്ടും വിളിച്ചുണർത്തി ജീവിക്കുന്നു
@@shijinmenon9255 Michael Jackson level ethanamayirikkum…..me too angeekarikkan…..onnu podo.
@@shijinmenon9255 oro alku kittiya kazhivu vachu alle avar oronnu cheyyendathu pinne me to film stars okke ithinu vendiyanu jeevikkunne athonnum orikkalum purathu varilla ithu vannu athra thanne
@@shijinmenon9255 mone menone ninta peril polum ondu jaathi vivechanam, ni angna oruthan aanennalla, pakshe kaalangalkku munne ninta poorvikar chaarthiya oru vivechanam aanu athu, ivarokke avarude kalakaliloode nadannathum nadannu kondirikkunnathum parayunnu , ath manushyarda pothu bodhathilekku ethunnund, edathu rashtriya viplavangal udaleduthath ithupole olla kalakaliloodeyaanu, athupole thettukal sambhavikkum athinta alavukol nishchayikkunnath neethi peedamaanu , avan olivil onnum alallo , avan thettu cheythittundel case koduth ath theerkkanamaarnu, kevalam clout followinginum , publicity stuntaaittum, reputation damageinum sthreekal aaropanangal unnaikkaarund, angna oru sahacharyathil case file cheyyathe , nadanna sambhavangalku thelicham illaathe nikkunna saahacharyathil avane krooshikkan nammal okke aara, avan social mediayilude athinulla vyakthamaaya marupadiyum koduthu maappum paranju, maappu arhikkaatha thettaanu avan cheythathenkil athu aaropanangal unnaichavar alle theliyikkendath, athu cheythilla, pakaram reputational damage ondaakki , media outlets ath kondaadi avane samooha vichaarana nadathi kuttakkaaran ennu mudra kuthi, iru vashangal kettathumilla, naale athoru false allegation aanennu thelinjaal ee krooshichathokke maanju pokuo? athukond Mr. Menon oraale verukkumbol minimum kaarya kaaranangal arinjittu verukkuka allel veruppolam dushicha oru vikaaram ee bhoomiyil illa.
Vedante കുതന്ത്രം song ലെ last line സൂപ്പർ ആണ് (ഒരിക്കലും തീരാത്ത ഇരവ് ഉണ്ടല്ലോ കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ )
ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ എല്ലാം ഞാൻ കാണാറുണ്ട് 🙏🏼🙏🏼🙏🏼എത്ര silent ആയി ഇരുന്നിട്ടാണ് ഓരോ ചോദ്യങ്ങളും.... Big saluit sir ❤️❤️🙏🏼🙏🏼🙏🏼
ഞാനൊന്ന് വീണു.. കേറിക്കൊണ്ടിരിക്കുവാണ് ❤❤👌👌👌
What happened to him back then??
Vedan issue n adich nok kitum.. Pennucase purake nadan sexn vendi salyam cheythu pine etho lahari case kanjav excise pidiche..
നല്ല അവതരണം. മികച്ച ചോദ്യങ്ങൾ. പലരുംപറയാൻ മടിക്കുന്നതും ജനങ്ങൾ അറിയാൻ വൈകുന്നതുമായ രാഷ്ട്രീയ യഥാർഥ്യങ്ങൾ നിന്റെ ഈ കലയിലുടെ വലിയ വിപ്ലവങ്ങൾക്ക് വഴിയൊരുക്കട്ടെ വേടൻ. ഇനിയും ഉണരാത്തവർ ഉണരട്ടെ. തുറക്കാത്തവ തുറക്കട്ടെ All the best 🤍
2000kids ൽ സമൂഹിക ചിന്തയുള്ള ഒരു യുവാവ്❤
Vedan 2k alla...90s aanu
90's kids 🔥
എന്ന് 90s സാധചാരവും കൊണ്ടുനടക്കുന്ന അമ്മാവന്മാർ 🔥.
ഇയാൾ പുലി തന്നെ❤❤❤❤ വേടൻ Super
Hatsoff for choosing Vedan ... ❤
ഇന്റർവ്യൂ ചെയുന്ന ആ ചേട്ടൻ 👌🏻👌🏻👌🏻 എന്ത് smart aayita oro ചോദ്യങ്ങളും ചോദിക്കുന്നെ... ഈ കുറച്ചു നാളെത്ത ഇന്റർവ്യൂകളിൽ നോക്കിയാൽ മാന്യമായി അവതരണം ചോദ്യങ്ങളും ചോയിക്കുന്ന ഒരു വെക്തി 👍🏻👍🏻👍🏻👍🏻വേടൻ... 🔥🔥🔥
Majummel ബോയ്സ്..കുതന്ത്രം അടിപൊളി song ... Real majummel life വരച്ച് കാണിച്ചിട്ട് ഉണ്ട് ആ പാട്ടിൽ.. ഞ്ങ്ങൾ majummelkark വെയ്റ്റിംഗ് ആണ് ഫിലിമിന് vendit ..so excited 😊😊😊😊
Manjummel 🔥🔥🔥
വേടാ..... നീ ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടട്ടെ 🙏🏼🙏🏼ആശംസകൾ ❤️🙏🏼
Suuper interview.....skip അടിക്കാതെ കണ്ട് തീർത്തു.....അത്രക്കും ഗംഭീരം..😊
നിന്നെ കേൾക്കുമ്പോ ഉള്ള സന്തോഷവും നെഞ്ചിടിപ്പും ❤❤❤
കുതന്ത്രം പാട്ട് എപ്പോഴും കേട്ടോണ്ടിരിക്കാൻ തോന്നും എന്ത് നല്ല വരികൾ ആണ് അതുപോലെ തന്നെ കോമ്പോസിഷൻ അടിപൊളി. ഒരു പഴയകാലം ഓർമിപ്പിക്കുന്ന അതുപോലെ മോഡേൺ രീതിയിലും ഉള്ള ഒരു ബ്ലെൻഡ് ആണ് ഈ സോങ് ..എത്ര കേട്ടാലും മടുക്കില്ല അതുപോലെ എന്തോ ഒരു എനർജി ഉണ്ട് സിനിമ കണ്ടിട്ട് കേൾക്കുമ്പോൾ വേറെ ഒരു ഫീൽ ആണ് ❤❤
ഇത്രയും കട്ടി ആയ വരികൾ ഇത്രയും സോങ്‌സ് ചെയ്തിട്ടും ഓർത്തിരുന്നു പാടുന്ന വേടൻ 🥰🔥
വേടൻ്റെ വരിക്കൾ 💯💯💥💥
ഉറച്ച വാക്കുകൾ 🔥🔥
മികച്ച അവതരണം.. മികവുറ്റ ചോദ്യങ്ങൾ
എന്തു അറിവും വിവരവും ഉള്ള സംസാരം വേടൻ 👍🔥
Vedan. You are Great 👍. ഇന്നലെ (15.3.24) മഞ്ഞുമ്മൽ ബോയ്സ് കണ്ടു. അവതരണ ഗാനം കേട്ടപ്പോഴേ മനസിൽ ഓടി വന്നത് വേടന്റെ rap ആണെന്ന് തോന്നി. 178 crore നേടി മുന്നേറുന്ന മഞ്ഞുമ്മൽ ബോയ്സ് ന്റെ വരുമാന ലാഭ വിഹിതം real മഞ്ഞുമ്മൽ ബോയ്സ് നും വേടനും കൂടി ലഭിക്കട്ടെ. നിങ്ങളുടെ ജീവിതം കൂടി നല്ല നിലയിലെത്താൻ പ്രാർത്ഥിക്കുന്നു 💖🙏
കിരീടം വെക്കാത്ത രാജാവാണ് വേടൻ
This is one of the best interviews I have ever watched. Hats off to the interviewer. The amount of research he has done to discuss about and even remembering the lines of his song is amazing . I have recently only started to listen Vedan's song and the lyrics he writes speak more about him. Long way to go. When "enjoy enjaami " was celebrated all around the world little did I know that the lyrics and instruments of the song had this many messages . Thanks to both.
Oru leftistnod adyamai respect toniya moment 💞💞💞. Salute for vedan.
Not to defeat your vision with the politics of the conductor.
VEDAN IS A WALKING POLITICAL STATEMENT........തീ 🔥🔥🔥
Athilenthaa ithra thee...
What political statement?
കല +പെണ്ണുപിടി +മാര്കിസം 😂😂😂😂
Vedan is a walking IPC Section 376.
But hey since he's leftist and from the weaker section he continues to escape punishment and media scrutiny.
@@malankarasabu3996ഞാൻ പാണനല്ല പറയനല്ല പുലയനല്ല നീ തമ്പുരാനുമല്ല ആണേൽ ഒരു മൈരുമില്ല ഇനിയും കാലമില്ല കാത്തിരിക്കാനാകുകില്ല പൊറുത്ത് പോകുവാൻ ക്ഷമയൊരുതരി ബാക്കിയില്ല എനിക്ക് വേണ്ടതോ എനിക്ക് വേണ്ടതല്ല ഞങ്ങൾക്ക് വേണ്ടത് നീ തരാൻ മടിച്ച് ഞങ്ങളേറേ കൊതിച്ച് അതിനായെത്ര പേർ മരിച്ച് കണ്ട് കണ്ട് നീ ചിരിച്ച്
The statement 😮💨🔥
Favorite person ❤️🥹
His lyrics is the tool❤️
നല്ലൊരു ഇന്റർവ്യൂ... മികച്ച രീതിയിൽ അവതരണം... അവരാതം പറയാതെ അവതരിപ്പിച്ചു ❤
Rajaneesh chettante interview othiri ishtamanu.. Vedaneyum othiri ishtamanu.. Thankalude varikalile thee anayathirikkatte
കണ്ണിൽ കാണാത്ത ജാതി മത വേർപ്പാട് യുഗങ്ങളായ് തുടങ്ങി ഇനിയുമെന്നെ വേട്ടയാട് അടങ്ങി നിൽക്കുവാൻ അയ്യോ ഞാൻ പെട്ട പാട് എന്റെ മുതുകിൽ നിന്റെ വഞ്ചനയാലേറ്റ പാട് ഞാൻ പാണനല്ല പറയനല്ല പുലയനല്ല നീ തമ്പുരാനുമല്ല ആണേൽ ഒരു മൈരുമില്ല⚡🔥🔥
ഓരോ അതിഥിയും രജനീഷിന്റെ അടുത്ത് വരുമ്പോഴാണ് ശരിയായി കാര്യങ്ങൾ തുറന്ന് പങ്കു വെക്കുന്നത്.
നല്ല ശബ്ദം.. തീക്ഷണമായ വരികൾ.. നല്ല മലയാളം.. 👏👏👏
His eyes said don't judge poor people...💥💥💥
His eyes and words are fire
Rockstar മൂവിയിൽ ഷമ്മി കപൂർ പറയുന്ന ഡയലോഗ് ഓർമ വരുന്നു..
ye bada jaanwar he.. Ye apke chote se pinchre me nahi samayega.. Ye apna alag duniya banayega.. Vedan❤
മികച്ച ചോദ്യങ്ങളും കൃത്യമായ മറുപടികളും.... 🔥
നല്ല ക്വാളിറ്റി ഉള്ള ഇന്റർവ്യൂ ❤️🔥
എന്റെ മോനെ ഒന്നും പറയാനില്ല പൊളിയാണ്
അമിഷ് നോവലുകളിൽ ഒരു രാവണന്റെ കഥയുണ്ട്. അതെ നോവൽ സീരിസിലെ സീതയെ മാത്രമേ എനിക്കു വായന പരിചയം ഉള്ളൂ.. ഞാൻ അറിയുവാൻ ഇരിക്കുന്ന രാവണ കഥ അമിഷ് നോവൽ സീരിസിലേതാണ്. ശബ്ദ ഗംഭീര്യം ഭാഷയുടെ കഠിനത ഇവയൊക്കെ പാട്ടുകളിൽ ഉണ്ട്. റിപ്പീറ്റ് പ്ലയിങ് എന്നത് ഭാഷയുടെ കഠിനത കൊണ്ട് ഞാൻ ചെയ്യാറില്ല.. എങ്കിലും സേർച്ച് ചെയ്തു കേൾക്കുവാറുണ്ട് നല്ലതാണ്.❤
💚Keep rocking brother
30:08 speechless bro 🙏
Vedan enna peru kelkumbo ulloru romanjam ❤❤powerful words
വേടന്റെ നല്ലൊരു ചിരി കാണാൻ പറ്റിയ ഇന്റർവ്യൂ.... 🖤
ഇയാൾ നല്ലതോ ചീത്തയോ...... ഇയാളിലുള്ള കഴിവ് 👌👌❤️❤️❤️
Vyakthitwam... Otta vaakku ..athil ellam njan paranju ennu njan viswasikkunnu.... respect man..❤
വളരെ തീവ്രതയുള്ള വാക്കുകളാണ് വേടന്റെ,
ഒരു സിസ്റ്റം കൊണ്ട് തളർന്നു പോകില്ല അവൻ.
ആറാം തമ്പുരാനിൽ നരേന്ദ്ര പ്രസാദ് പറഞ്ഞ പോലെ, സൂക്ഷിക്കണം, അവന്റെ കണ്ണുകളിൽ കനൽ പോലെ എന്തോ തിളങ്ങി കത്തുന്നു!
അവൻ നമ്മളെ ഓരോന്നായി പഠിപ്പിക്കും ❤
വ്യക്തത ഉള്ള ചോദ്യങ്ങൾ കൃത്യമായ ഉത്തരങ്ങൾ. മുൻപിലിരിക്കുന്ന വ്യക്തിത്വം എന്താണ് എന്ന് മനസ്സിലാക്കി ഗുണനിലവാരമുള്ള ചോദ്യങ്ങൾ ചോദിക്കാൻ അവതാരകൻ conduct ചെയ്യുന്ന എല്ലാ അഭിമുഖത്തിലും ശ്രമിക്കുന്നുണ്ട്👏. വേടൻ തൻ്റെ രാഷ്ട്രീയവും നിലപാടും കൃത്യമായി തന്നെ വ്യക്തമാക്കുന്നുണ്ട്. 👏❤
Interview എന്നാൽ ഇങ്ങനെ ആവണം 🔥
Vedan is Bob Marley in India, who raised voice for the common people💪
❤ചോദ്യവും ഉത്തരവും ഒരുപോലെ മൂർച്ചയുള്ളത്❤
Best interview and anchor
Vedan .. wow.. what an intelligent guy... Lines are superp...❤️
Vedan🔥
Interviewer 👌
വേടൻ മൂർച്ചയേറിയ വാക്ക് 🔥
Vedan is not only good singer he is a good human❤️🔥
Veda u r our inspiration hats of u soldier keep going we r always behind u
Waiting for the പത്തുതാല❤️🔥
കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ മോനേ.എല്ലാവിധ ഭാവുകങ്ങളും നേരുന്നു 😮😊❤❤❤❤
Man what an interview. It's was a pure bless 🌟. This is what an interview should feel like ❤
Uff..."നീർനിലങ്ങളിൽ" ഇപ്പോഴാണ് ആദ്യമായി കേൾക്കുന്നത്....മൂർച്ചയുള്ള വാക്കുകൾ..❤❤❤
എന്റെ മോൻ വേടൻ. മുത്തേ നിന്റെ കൂടെ കുറേ അമ്മമാരുണ്ട്. നിന്റെ എല്ലാ പാട്ടുകളും ഞങ്ങൾ കേൾക്കുന്നു. എന്താ feel.... ❤️❤️❤️👍🏿👍🏿👌🏿👌🏿
You deserved my respect dear anchor. 🖤
Vedan Full power ❤
തലപ്പാവ് എന്റെ fevrt song vedan❤
ഇയാളുടെ കണ്ണിൽ ഒരു തീയുണ്ട് .
All the best wishes for your future vedan. ❤
வேடன் அண்ணா நீங்க ஒரு புரட்சி பாடகர் அருமை fendastic நான் உங்க தமிழ்நாட்டு ரசிகன் அண்ணா
The concept of the hunter's experience is as solid as stone in every word and look. 🔥
Orupad ishttam vedan❤❤❤❤
മുത്തു മണി നീ ഇനിയും ഒരുപാടു ഒരുപാടു പാടുക തലത്താണ് എല്ലാവരും കണ്ണും വിട്ടു കൊടുക്കരുത് ഒരിക്കലും ഞങ്ങൾ കുട ഉണ്ട് 👍👍👍👍👍👍👍👍👍👍👍👍👍👍
വാക്കുകൾ 🙌🏻
Vedan ❤❤❤❤❤❤❤❤ ഞാൻ ഇന്നലെയാണ് അറിയുന്നത് … പക്ഷേ ഇന്നും ഫുൾ വേടന്റെ ഇന്റർവ്യൂ കണ്ടുകൊണ്ടിരിക്കുക ❤❤❤
Vedan.man .is our life words in the music lines .proud to be the my friend
Wow what brilliance. If challenges, denials and deprivals can give birth to such strong spirit.. Wish for more such challenged situations.
Vedan u r awesome ❤
3:00 connects ayii mowne nee powlikku ❤
Nee powlike mone.....kidu lyrics
വേടൻ ഫയർആണ്ഇഷ്ടം❤❤❤❤
Thanks To Choose Vedan.Becouse Avante varikal .ath thee pole aanu.Kuththi kerum chilayidangalil
ഞാൻ പാണൻ അല്ല പറയ ൻ അല്ല പുലയൻ അല്ല നീ തമ്പുരാനു മല്ല ആണേലും ഒരു മൈരുമില്ല ഇനിയും കാലമില്ല കാത്തിരിക്കാൻ ആകുകില്ല പുറത്തുപോകുവാൻ ക്ഷമ ഒരുതരിബാക്കിയില്ല 🔥 vedan❤️❤️❤️❤️
🔥🔥🔥 വരികൾ... Purely political... 👍🏻👍🏻👍🏻
വേടൻ💥💥🙏🔥
nalla oru interview 🤩
Vedan ummaaaaa🔥🔥🔥🔥🔥
അടിപൊളി സൂപ്പർ വേടൻ
Veda we need more your creation❤
Perfect anchor ❤ correct questions ❤
Machaan vere level aanu vibe ❤❤🎉🎉🔥🔥