മത്തൻ കടഞ്ഞ കറി // Pumpkin Kadanjacurry// Mathanga Kadanjacurry

Поділитися
Вставка
  • Опубліковано 5 жов 2024
  • Click on the link to join our FB group
    www.facebook.c...
    Ingredients
    Yellow Pumpkin
    Thoor dal
    Small onion
    Tomato
    Turmeric powder
    Dry Red chilli
    Oil
    Salt
    For garnish
    Whole danya seeds
    Mustard seeds
    Small onion
    Curry leaves
    #മത്തൻ കടഞ്ഞ കറി #pumpkinkadanjacurry #mathenga #yellowpumpkin
    #palakkad
    #viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivation #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog

КОМЕНТАРІ • 396

  • @vichusentertiment
    @vichusentertiment 3 роки тому +9

    Mrs. Vini, kindly note that myself was a General Manager with 5 star resorts. My wife is the subscriber of your channel. She is trying all your recipes.Especially the tomato rasam is our precious dish on a daily basis. Thank you very much and wish you all the best. Thanks

    • @viniskitchen9947
      @viniskitchen9947  3 роки тому +2

      Thank you sir, for your kind words! I feel so happy and blessed to know that big people like you like my dishes. Convey my regards to chechi also.

    • @nithindas1435
      @nithindas1435 3 роки тому

      @@viniskitchen9947 Your takkali kadachathu is also very nice.. Today I made mathanga kadachathu thanks 😊

    • @viniskitchen9947
      @viniskitchen9947  3 роки тому

      Thank you dear for trying

  • @divineshopashram1807
    @divineshopashram1807 3 роки тому +7

    വിനി ചോറ് ഉണ്ണുന്നുതു കാണാൻ ഭംഗിയാണ്. മത്തങ്ങാ ഇനി ഇങ്ങനെയും ഉണ്ടാക്കാം. കൊള്ളാം

  • @jepsysadasivan8951
    @jepsysadasivan8951 3 роки тому +17

    ഞാൻ വിനീസ് കിച്ചൻ കാണുന്നത് വിനി ഉണു കഴികയുന്നത് കാണാനാ ഒരു ജാടയുമില്ലാത്ത രീതിയിൽ എനിക്ക് ഒരുപാട് ബഹുമാനം തോനുന്നു

  • @encoredance3248
    @encoredance3248 3 роки тому +25

    എനിക്ക് ഏറ്റവും ഇഷ്ടം ചേച്ചി ചോറുണ്ണാത് കാണാനാ ❤❤❤👍

  • @lathaanilkumar7122
    @lathaanilkumar7122 3 роки тому +18

    ഇത് ഞാൻ ഉണ്ടാക്കി നോക്കും. വീട്ടിൽ ഓരോരുത്തർക്കും ഓരോരോ ടേസ്റ്റ് ആണ്. അതാ കുഴപ്പം

    • @bhamaharikumar4549
      @bhamaharikumar4549 3 роки тому +5

      അതന്നെ.. ഞാൻ കരുതി.. ഇത് ഇവിടെ മാത്രം ആണോ എന്ന്.. പൂരി ഉണ്ടാക്കിയാൽ.. ദോശയും വേണം.. മൂത്ത മോന്.. പൂരി ഇഷ്ടം അല്ല.. chtney യും ഉള്ളിച്ചാമ്മന്തിയും വേണം.... ചെറിയ മോന് .. chutney.. ഇഷ്ടല്ല.. പിന്നെ അവർക്ക് ഇഷ്ടള്ളത് വെച്ചു കൊടുക്കുക... അത്രേള്ളൂ..

    • @padmauk6120
      @padmauk6120 3 роки тому +4

      ശീലങ്ങൾ നമ്മൾ ഉണ്ടാക്കുന്നതാണ്.ചെറുപ്പത്തിൽ തന്നെ എല്ലാം കഴിപ്പിച്ച് ശീലിപ്പിക്കണം.

    • @sajinis8576
      @sajinis8576 3 роки тому +4

      എനിക്കും രണ്ട് കുട്ടികൾ ഉണ്ട്. അവർക്കും വെവേറെ ടേസ്റ്റ് ആണെങ്കിലും ഞാൻ എന്ത് ഉണ്ടാക്കുന്നുവോ അതു തന്നെ കഴിക്കും.. 'നമ്മൾ ഓരോന്ന് ഉണ്ടാക്കാൻ നിന്നാൽ പിന്നെ അതിനെ സമയം ഉണ്ടാകൂ:

    • @josephchalissery2627
      @josephchalissery2627 3 роки тому

      @@bhamaharikumar4549 Recommended to watch "The Great Indian Kitchen"....

  • @Saibaba_21
    @Saibaba_21 3 роки тому +1

    Mulagu udaikkunnathu kaanumpol thannae vaayil Kappal odunnu...Endhinaa verae side dishes...Achaar thannae porae ...Adipoli dish..

  • @sindhusadanandan3218
    @sindhusadanandan3218 3 роки тому +1

    വിനിയുടെ വീഡിയോ കാണുമ്പോ ഒരു good feeling ആണ് .
    ആ അനഭവത്തിനാണ് ഞാൻ എന്നും ഇത് കാണുന്നത്.
    God bless you VINI.....🥰🥰🥰

  • @rahumathasharaf7248
    @rahumathasharaf7248 2 роки тому +1

    Hi ചേച്ചി.. ചേച്ചിടെ വീഡിയോ athyam ആയിട്ടാണ് കാണുന്നെ ചേച്ചിടെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ. അതു പോലെ receipiyum.. ❤️❤️

  • @nishajayachandran5657
    @nishajayachandran5657 3 роки тому +3

    ആഹാ.. മത്തൻ വച്ചു ഇങ്ങനെ ഒരു കറിയോ😍😍.. ഉണ്ടക്കിയിട്ടു തന്നെ ബാക്കി കാര്യം.. 💪💪

  • @vanajagovind1734
    @vanajagovind1734 3 роки тому +4

    Thank you, Vinikutty 🙏❤️ Onnu-onnayi ellam try cheyyam..Easy easy recipes nu daily wait cheyyunnu 🙏❤️😘

  • @sujithar617
    @sujithar617 3 роки тому

    ചേച്ചി ഞാൻ മത്തൻ കടഞ്ഞ കറി ഉണ്ടാക്കി. കിടിലൻ. ഒന്നും പറയാനില്ല. വീട്ടിൽ എല്ലാവർക്കും ഇഷ്ടായി. ചേച്ചിടെ എല്ലാ വീഡിയോ കളും ഞാൻ ഇപ്പോൾ കാണാറുണ്ട്. ഇപ്പോൾ എല്ലാം ചേച്ചിടെ സ്റ്റൈലിലാണ് ഞാൻ ഉണ്ടാക്കാറുള്ളത്. Love you chechi...

  • @lachuvlogs216
    @lachuvlogs216 3 роки тому +1

    ഞങ്ങൾ ഇവിടെ first step വരെയേ ചെയ്യാറുള്ളു. Second *varaving*അത് സൂപ്പർ.. ഇനി അങ്ങനെ ഒരു Try cheyyam.. 👍👍👍👍

  • @seethatd2848
    @seethatd2848 3 роки тому +3

    Your lunch combo is super. Kadanja curry kandappozhe vayil vellam vannu vini.inyum utharam simple recipes pratheekshikkunnu. 💕❤️

  • @rasakkoottu5700
    @rasakkoottu5700 2 роки тому +1

    Chechi chechide karikal ellam thanne simple and tasty chechi.

  • @thasnyazeez2072
    @thasnyazeez2072 3 роки тому +4

    Ethra koottana chechik ariyunne super...koottan endakkunnekkalum checheede kazhikkal kanaan eshtam❤❤❤😋😋😊😊

  • @bindukrishnan3475
    @bindukrishnan3475 3 роки тому +3

    എന്താ രസം വിനി കഴിക്കണത് കാണാൻ. മനസ് നിറയും അത് കാണുമ്പോൾ love u so much dear ❤🥰😍

  • @nirmalanair4789
    @nirmalanair4789 3 роки тому

    Easy കൂട്ടാൻ. നാളെ എന്റെ മോൻ ഇതാവും ഉണ്ടാക്കുക ദീപു അവൻ U S il ആണ്. ഇന്നലെ അവൻ സേമിയ ഉപ്പുമാവും chutneyum ഉണ്ടാക്കി . എന്നും അവൻ വിളിക്കുമ്പോൾ ഞങ്ങളുടെ സംസാരത്തിൽ വിനി ഉണ്ടാവാറുണ്ട് thanks

  • @rajadevi5732
    @rajadevi5732 3 роки тому

    തക്കാളി ഇട്ട മത്തൻ കറി ആദ്യമായി കാണുകയാണ്. ഞ ങ്ങൾ മത്തങ്ങയും പയറും എരിശേരിവയ്ക്കും

  • @sumatinair
    @sumatinair 3 роки тому +2

    Tried the curry yesterday. It was superb..by the way, in which part of Palakkad is this curry usually made?

  • @shwe2u
    @shwe2u 3 роки тому +2

    Vini chechi ..tried this yesterday! It’s too good 😍
    Made some egg burji and urulakizhangu upperi and papadam as side dish with rice ..superb lunch aayirunnu. Very positive vibe wala curry it is 🙏🏻
    Ammodum paranju njan try cheythu nokkan 😊

  • @vidyaananthakrishnan4199
    @vidyaananthakrishnan4199 3 роки тому +1

    Tried this recipe..tastes really good...added little lemon juice also as we like little bit sour

  • @shinyjoshy1235
    @shinyjoshy1235 3 роки тому +4

    Vini.😍.how simple ur dishes are!!!!!
    The above words conveys all my emotions that I don't need to express more 🥰🥰Hats off Vini👏👏👏

  • @kusumumvlogs7979
    @kusumumvlogs7979 3 роки тому

    Kanditum kettitum illata perukal ila currykal athu vegetarian dishes..with clearcut explanations and atlast ange attam kothipicha lunch kazhikalum ....sooo gud to see vini chechy keep going for new gen truly itz amazing infoo

  • @sheejasheeja1635
    @sheejasheeja1635 3 роки тому

    Vinichechide karipole kazichal kolastron onnum varila kokanatum venda super

  • @manjushavijayan5163
    @manjushavijayan5163 3 роки тому +1

    Oh വിനി ചേച്ചി മത്തൻ മാത്രേ ഉള്ളു എന്താ ഉണ്ടാക്കാന് വിചാരിച്ചു നിന്നപ്പോഴേക്കും അറിഞ്ഞപോലെ notification വന്നു. ഇപ്പോൾ തന്നെ ഉണ്ടാക്കട്ടെട്ടോളൂ 😘👍👍

  • @muhsinashakoor7710
    @muhsinashakoor7710 11 місяців тому +1

    Ithaan njan innu undaakkiyath

  • @sheenabaic9846
    @sheenabaic9846 3 роки тому +2

    Seasoning was totally different.. looks yummy 😋

  • @sreejithmanghat6202
    @sreejithmanghat6202 3 роки тому +2

    Adipoli.always supports the channel👍

  • @nishavarughese4003
    @nishavarughese4003 3 роки тому

    Can we crush chilli first , then fry and put in curry

  • @krishnakumari1079
    @krishnakumari1079 3 роки тому +1

    Cheche anek simple curry nalla eshtamanu. Cheche nattil varumpol ennay vilich 1u nayrathay bhakshanam tharellay, entharayo anek checheyey nalla eshtamanu

  • @maliyekkalfirozkhan
    @maliyekkalfirozkhan 3 роки тому +5

    Marvelous this is my first experience like it.

  • @mercyjacobc6982
    @mercyjacobc6982 3 роки тому

    വിനിയുടെ പരിപ്പ് രസം ഉണ്ടാക്കി, എല്ലാവർക്കും ഇഷ്ടമായി, മത്തൻ കടഞ്ഞതും ഉണ്ടാക്കി നിക്കണം ഇവിടെ പൊതുവെ മത്തൻ ആർക്കിയൻ ഇഷ്ടമില്ല, വേറെ വല്ല കറികൾ ഗൗരവമായി ഉള്ളപ്പോൾ ഒരു സൈഡ് ഡിഷ്‌ ആയി ചെയ്യണം 💚👍

  • @swathysideesh2915
    @swathysideesh2915 3 роки тому +4

    Chechi കറി 👌👌. വരുത്തിടുമ്പോൾ enthina chechi മുഴുവൻ മല്ലി ഇടുന്നത്. Kandittilla ഇടുന്നത് അതാണ് chodhichath.

  • @swapnalekhaswapnalekha9051
    @swapnalekhaswapnalekha9051 3 роки тому

    നെല്ലിക്ക അച്ചാർ കൂടി ഉണ്ടെങ്കിൽ തകർത്തു. മത്തന് നല്ല combo ആണ് നെല്ലിക്ക അച്ചാർ

  • @Sana5587j
    @Sana5587j 3 роки тому +1

    I was waiting for pumpkin recipe and here it deir....👌👌👌

  • @sajithasatheesh2921
    @sajithasatheesh2921 3 роки тому +1

    Thank you vini for this recipe. Vini innale cheytha semiya uppuma undakki. Perfect aayi kitti thank you dear💕

  • @farhafathi3512
    @farhafathi3512 3 роки тому +1

    Thank you chechi for this wonderful recipe, today I have made this & my family loves it very much😍

  • @rameshpallikkad2460
    @rameshpallikkad2460 3 роки тому

    weekend I will try . but malli not available here . I think if no malli no issues

  • @v.mishrasart43
    @v.mishrasart43 3 роки тому

    Wow

  • @lee-bn8fb
    @lee-bn8fb Рік тому

    Mouth watering

  • @sindhuvijayan9938
    @sindhuvijayan9938 3 роки тому +1

    Yours is the real curry world.Super da

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 3 роки тому +1

    തീർച്ചയായും ഉണ്ടാക്കുന്നുണ്ട് ട്ടോ

  • @jenyurikouth4984
    @jenyurikouth4984 3 роки тому

    Wow! Super. Thanks. I will try

  • @sindhusadan3987
    @sindhusadan3987 3 роки тому

    ചേച്ചി ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ കഴിക്കാനും ഉണ്ടാക്കി നോക്കാനും തോന്നും ഓയിൽ കുറച്ച് കൂടുതലാണ് ഒഴിക്കുന്നത് എന്ന് തോന്നുന്നു ❤️❤️

  • @jayalekshmits6945
    @jayalekshmits6945 3 роки тому +1

    Vini , I just watched this ' Nathan kadanjathu, while I was at my office. So while returning to home I bought one piece mathan . Surely will make it tomorrow and give u the feedback. Thanks and waiting for simple dishes like this

  • @sreelathaanil9016
    @sreelathaanil9016 3 роки тому

    മത്തൻ ഇങ്ങിനെ ഉണ്ടാക്കുന്നത് ആദ്യമായാണ് കാണുന്നത്. മല്ലി വറുത്തിടുന്നത് ആണ് variety. നാളെ ഇതു തന്നെ കറി ട്ടോ വിനീ. ❤️❤️😍😍

  • @athiranair600
    @athiranair600 3 роки тому +1

    Pachakarikal kond itrem itrem dishes undarunnoo..thank u chechi💖💖

  • @anilahareendran1836
    @anilahareendran1836 3 роки тому +1

    Suuuper speciality Vinis Kitchen☺😀

  • @divyaunni8740
    @divyaunni8740 3 роки тому +2

    Today i tried ur recipe, soo tasty dear, variety dish, thank u❤

  • @dominickarunakkal6100
    @dominickarunakkal6100 3 роки тому

    ഞാൻ ഉണ്ടാക്കി. വളരെ വളരെ സ്വാദിഷ്ടം. Than you

  • @parvathysudeep9755
    @parvathysudeep9755 3 роки тому

    Super vini... Nalla nadan currykal... Kandittu kothiyakunnu... Teerchayayum try cheyyum👍

  • @AnilkumarAnilkumar-gn1cz
    @AnilkumarAnilkumar-gn1cz 3 роки тому

    E kadayi evidunna chechi

  • @babisorbit8985
    @babisorbit8985 3 роки тому +1

    വിനിയെ...ഇതു കണ്ടു ഉണ്ടാക്കി വന്നിട്ട് message ചെയുവാ super 🥰

  • @athiraathi3823
    @athiraathi3823 3 роки тому

    Nan undaki chechi super ayrunuto ellarkum dayramyi try cheyyam

  • @ajmalali3820
    @ajmalali3820 3 роки тому

    ചേച്ചി , ഞാൻ ഉണ്ടാക്കാൻ പോവാണ്‌ട്ടോ. ചേച്ചി ചോറിന്റെ കൂടെ എന്തുകൊണ്ടാട്ടുമാ കഴിക്കുന്നെ ? മുറുമുറാ ശബ്ദവുമുണ്ടു്. മുറുക്ക് പോലെയിരിക്കുന്നു മുണ്ടു്. എനിക്കാ ശബ്ദം കേൾക്കാൻ നല്ല ഇഷ്ടാ . ☺️👌💟💟💟

  • @manjusujanapal6568
    @manjusujanapal6568 3 місяці тому

    ❤ ethu supper

  • @niranjan6864
    @niranjan6864 3 роки тому

    Undakkunnathinekkal yenikkishtam vinide chorunnunna reethiyanu.very innocent woman .l like u very much

  • @shylajasukumaran4286
    @shylajasukumaran4286 3 роки тому

    Please show how you prepare mathan pachadi

  • @sunithaamenon
    @sunithaamenon 3 роки тому

    Wow.....something different...will.definitely try it...

  • @lathans907
    @lathans907 3 роки тому

    Madam kazhikunnathe kantal kothiyakum

  • @sindhushaju126
    @sindhushaju126 3 роки тому +2

    Malli kadikkunna sound....kidukidu😂

  • @snehalathanair1562
    @snehalathanair1562 3 роки тому

    Nice simple lip smacking curries Vini....smart cooking....good for women who think cooking is laborious

  • @sajinis8576
    @sajinis8576 3 роки тому

    വിനി സത്യ പറയാല്ലോ. കഴിക്കുന്ന കാണുമ്പോൾ കൊതിവരുന്നു'' ഇനി എന്ത് ചെയ്യാനാ മത്തൻ വാങ്ങിയിട്ട് ഇതൊന്ന് ടൈ ചെയ്യണം....😋😋😋

  • @lekhasuresh7918
    @lekhasuresh7918 3 роки тому

    Vini red chilly nokkiyittilla . Mali also new . All else I do . U give varieties . In between 1-2 I missed . Busy !!! Daughter has come from U S . Told her abt u 🥰.

  • @diviyabosco5713
    @diviyabosco5713 3 роки тому +2

    After seeing your recipes I have started eating many of the vegetables ♥️♥️♥️ Thanks a lot my dearest vini chechiiii for the simple recipes♥️♥️♥️Hai from my kids als

    • @viniskitchen9947
      @viniskitchen9947  3 роки тому

      Hiii Diviya, happy to see that lots of veggies are going in.

  • @valsala9557
    @valsala9557 3 роки тому +1

    😋

  • @ambilysasi8549
    @ambilysasi8549 3 роки тому +1

    ഹായ് വിനി ചോറുണ്ണുന്നത് കാണാനാ എനിക്കിഷ്ടം നല്ല അവതരണം 😘😘

  • @thimmannursreegeetha4971
    @thimmannursreegeetha4971 3 роки тому

    എന്റെ കൃഷ്ണാ കൊതി തന്നെ 😋😋😋😋😋 എനിക്ക് ഇവിടെ ഇരിക്കാൻ പറ്റുന്നില്ല ഞാൻ ഉണ്ടാക്കാം
    വിനിയേച്ചി 🙏🏻❤

  • @lathans907
    @lathans907 3 роки тому

    Palakkadan karikal entha variety , Thanks

  • @hemasm4360
    @hemasm4360 3 роки тому +1

    Kanumbol thanne postive energy

  • @armygirl3347
    @armygirl3347 3 роки тому

    Vini chechi kazhikkunathu kaanaan oru divasam vaikipoyi 🙂 super 👌😋👌 online job aayathu kondu thanne kurachu kooduthal neram spend cheyendi varum.Athinidayil molude online classum...mothathil ippol karyangal nadakkan 24manikooronnum poraa...engane aayaalum njan ente vinichechiye miss cheyilla... love you chechi ❤️

    • @viniskitchen9947
      @viniskitchen9947  3 роки тому

      Thank you Sowmya for taking time to watch still…Please take care of your health too

    • @armygirl3347
      @armygirl3347 3 роки тому

      @@viniskitchen9947 ok chechi❤️

  • @ayshhhkerala431
    @ayshhhkerala431 3 роки тому +1

    Chechi swanthamaayoru veed undaayit oru currry veppila plant vechude❤️. Nallapole undakum dubail.

  • @vidhyamanu5075
    @vidhyamanu5075 3 роки тому

    Super curry👍...chechiye kanaan nalla aishwaram undu...aa pottum kuriyum sindhooravum....😍😍😍😍😍😍🙏🙏🙏🙏

  • @DrJolsnaPp
    @DrJolsnaPp 3 роки тому

    Pappadam will be a super combination, Vini kazhikunnathe ormiche, Enne Vanakkiya stew and idli undakki yummy yummy actually it's second time. Vini s recipes we can make and enjoy again and again.. Killi sambhar, Neicheera, thakkali kadanjathe lots more... From another channel if I see something and make it.. Will make it only once. Enjoyed having vanakkiya stew and idli your way.... Soul food... You make heart touching dishes...Vini yude moru Curry 5 minutes konde undakkam and comes out very tasty everytime..🤩😘😋😊

    • @DrJolsnaPp
      @DrJolsnaPp 3 роки тому

      My rasam used to flop everytime, Now I can make Tasty rasam after following your Parippu rasam recipe.. Came out well..enjoyed

  • @sreelakshmim9794
    @sreelakshmim9794 3 роки тому +4

    പാലക്കാട്‌ ❤️

  • @peethambaranputhur5532
    @peethambaranputhur5532 3 роки тому +3

    ഇത് പൊളിച്ചു 👍അടിപൊളി 👌👌👌

  • @geethanair9476
    @geethanair9476 3 роки тому

    Hi vini ee curry njan innale undakki nalla taste undu, mathanga kittiyal olan, erissery, pinne oru piece aviyalilum edane enikku ariyullu. Engineum vekkam ennu paranju thanna viniku oru padu thanks tto. All the best dear

  • @vidhyamenon9913
    @vidhyamenon9913 3 роки тому

    Chechi curry superatto😃👌👌👌undaaki nalla ishtayi njangalkk😍simple n easy recipe😊

  • @shajilkp960
    @shajilkp960 3 роки тому

    Vini non veg curry chayuu.palakkadan style. Kumbalanga with chiken etc

  • @raneeshtktk433
    @raneeshtktk433 3 роки тому

    Wow superb today will try...

  • @sumatinair
    @sumatinair 3 роки тому

    Wow ..looks tempting..

  • @sunandamenon475
    @sunandamenon475 3 роки тому

    Vini Thanks

  • @dakshayaninkutty7752
    @dakshayaninkutty7752 3 роки тому

    Vini, viniyude vibhavangal ellaam onninonnu soooooooper aanu ketto. Vini unnunna kaanumbol kothiyaavunnund ketto. 😋😋😋

  • @meenakrishnan6289
    @meenakrishnan6289 3 роки тому

    New experience with mathan

  • @harshada684
    @harshada684 3 роки тому

    Malli ilenkil mallipodii cherkan patuo?

  • @nalinipanicker6666
    @nalinipanicker6666 3 роки тому

    All u r items very nice. But say UDACHATHU. not Kadanjathu

  • @kotharamathvenugopal726
    @kotharamathvenugopal726 3 роки тому

    മത്തൻ ഇവിടെ ഇരിപ്പുണ്ട് ഞാൻ നാളെ ഉണ്ടാക്കി നോക്കാം എന്നിട്ട് അഭിപ്രായം പറയാം വിനി👍👍👍

  • @moman395
    @moman395 3 роки тому

    അമ്മേണ്ടാക്കുമ്പോ ചിരകിയ തേങ്ങ വറുത്തിടും.... അതും സൂപ്പർ ടേസ്റ്റാ

    • @daffodilmalayalam3757
      @daffodilmalayalam3757 3 роки тому

      എന്റെ അമ്മയും... ഇപ്പൊ ഇല്ല... ഭഗവാൻ നേരത്തെ വിളച്ചിട്ട് പോയി

    • @viniskitchen9947
      @viniskitchen9947  3 роки тому

      Thank you Mohanan sir for the feedback

    • @viniskitchen9947
      @viniskitchen9947  3 роки тому

      @Daffodil, Hugs!!

  • @ajithasaigal5375
    @ajithasaigal5375 3 роки тому

    I made it super choru konda konda ennu paranju. 😍

  • @nishasatheesanmulavannully7344
    @nishasatheesanmulavannully7344 3 роки тому

    So simple n soopper 👌👌😍vini thank u so muchhhh 😘

  • @srividhyavenugopal5006
    @srividhyavenugopal5006 3 роки тому

    Super vini.,... thakali varuthittath njan undaki . side dish ayikazhikan sooper anu .than u so much

  • @vaniprem4557
    @vaniprem4557 3 роки тому

    👌👌👌😄

  • @vinaychandran6340
    @vinaychandran6340 2 місяці тому

    സത്യം പറയാമല്ലോ കൊതിയായി

  • @shinikavita6120
    @shinikavita6120 3 роки тому

    👍

  • @mayakrishna9002
    @mayakrishna9002 3 роки тому

    ചേച്ചിയ് suprb nale undaakkam pakshe njan ചോറ് നിർത്തി.... ചപ്പാത്തിക്ക് ഈ കറി എടുക്കാം, 🥰🥰

  • @kpgeethavarma
    @kpgeethavarma 3 роки тому

    വിനി അടി പോളി.

  • @saranyakrishna7192
    @saranyakrishna7192 3 роки тому

    ഏട്ടന് മത്തൻ നല്ല ഇഷ്ട്ടമാണ്. ഞാൻ ഉണ്ടാക്കി നോക്കും. കണ്ടപ്പഴേ ഇഷ്ട്ടായി.

  • @iamtherider-w1n
    @iamtherider-w1n 3 роки тому

    ഓരോ ദിവസവും എന്തൊക്കെയാ വിനീ ithu❤ എന്റെ ആഹാരരീതി പോലും മാറിയോ എന്നൊരു സംശയം ചോറിന്റെകൂടെ മുറുക്ക് തീറ്റയാണിപ്പോ 😄😄🌹🌹👍

  • @prabakarannagarajah7859
    @prabakarannagarajah7859 3 роки тому

    ஆஹா..! பூசணிக்காய் கடையல் பார்க்கவே வாயூறுதே! From:- Srilanka (Jaffna). 🥘😋

  • @ambilyacharya1084
    @ambilyacharya1084 2 роки тому

    ചേച്ചി എല്ലാം സൂപ്പർ കിടു ഐറ്റംസ് ആണ് love u dear