ഇത്ര രുചിയിലും വെറൈറ്റിയിലുമുള്ള പാൽ ചായ നിങ്ങൾ കുടിച്ചു കാണില്ല|Milk Tea Chaya|Tea Recipe Malayalam

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 399

  • @Loop77777-m
    @Loop77777-m Рік тому +154

    ഇതിൽ Oru ഏലക്ക കൂടി ഇട്ടിട്ട് ആണ് ഞൻ ഇങ്ങനെ tea undakkunne... അസാധ്യ ടേസ്റ്റ് ആണ്..
    ഇങ്ങനെ ഉണ്ടാക്കി കുടിച് ശീലിച്ചാൽ പിന്നെ വേറെ എവിടന്നും ചായ കുടിക്കാൻ ഇഷ്ടമുണ്ടാവില്ല..

    • @ruchilab
      @ruchilab  Рік тому +7

      correct👍

    • @cyrilvalex5650
      @cyrilvalex5650 Рік тому +9

      ആദ്യം മലയാളം നന്നായി ഉച്ചരിക്കാൻ പഠിക്കുക
      "ഴ" പലതവണ ഉച്ചരിച്ച് പഠിക്കുക

    • @lathikanagarajan7896
      @lathikanagarajan7896 Рік тому +2

      Palu ittu koduka alla ozhichu kodukuka

    • @sarangps2557
      @sarangps2557 Рік тому +14

      @@cyrilvalex5650 ivde malayalam class allaathathu kondu vellya kozhapillallo

    • @Awdy123
      @Awdy123 Рік тому +9

      ​@@sarangps2557 ithaan preshnam ....enth kandaaalum evdelum oru kuttam kand kuthipokki ayale idch thaathuka ...ee pravanathayaan ee samoohathinte naasham😂😂pinne swanthamaayt oru kazhivillathavar ingne cheydh kazhapp theerkum😅😅😅

  • @siddus3
    @siddus3 Рік тому +16

    വളരെ ഇഷ്ടമായി പ്രത്യേകിച്ച് ഒന്നും ചേർക്കാതെ തന്നെ ഉണ്ടാക്കുന്ന രീതിയിൽ വരുത്തുന്ന മാറ്റം കൊണ്ട് വളരെ നല്ല രീതിയിൽ ചായ ഉണ്ടാക്കാം എന്നു മനസ്സിലായി .. അഭിനന്ദനങ്ങൾ

  • @SahidVpp
    @SahidVpp Рік тому +35

    ഞാൻ ഉണ്ടക്കിനോക്കി ബ്രോ.......സമ്മതിച്ചു ..ഒന്നും പറയാനില്ല.... കിടിലം....👍🥰😍😋😋😋😋

    • @ruchilab
      @ruchilab  Рік тому +1

      Thank you so much❤

  • @balakrishnanthekkepurakkal4201

    നല്ലടേസ്റ്റാണ്. ഇതുപോലുള്ള ചായ ഗൾഫിലെ ഹോട്ടലുകളിൽ സ്റ്റിരമായി കിട്ടും. ഒരിക്കൽകുടിച്ചാൽ വീണ്ടും കുടിക്കാൻ തോന്നും

    • @twinklingstars-d2y
      @twinklingstars-d2y Рік тому

      Satyam.... Last year Dubai Karama il ninnu kudicha oru chaaya.... Enda taste...
      Avde mikka restaurant lum super tea undu

    • @ruchilab
      @ruchilab  Рік тому

      Yes true 🥰❤️

  • @allzwell6092
    @allzwell6092 6 годин тому

    1 elakka
    1 inch neelamulla inji
    ithu koode theyila vellam thilappikkunnathinte koode ittu koduthal kurachu koode adipoli chala kudikkam❤

  • @lulushaf6960
    @lulushaf6960 Рік тому +4

    Nte hussinu engane Chaya undakkiyalum ishtavilla pakshe ee recipe success ayi aalkk valare adhikam ishatayi thank you so much 🥰

    • @ruchilab
      @ruchilab  Рік тому

      Thanks a lot for your feedback 😍

  • @lattym3647
    @lattym3647 10 місяців тому +2

    Entammmoo..adipoli...oru rakshem illaaa..thank you brother for this recipe . ❤

    • @ruchilab
      @ruchilab  10 місяців тому

      😍😍😍thanks Dear

  • @sabirarafeeque2456
    @sabirarafeeque2456 11 місяців тому +3

    Sooper njan try cheythu but njan tea powder kooduthal cherthu nalla strong tea aakan ee method tea sooper

    • @ruchilab
      @ruchilab  11 місяців тому

      Thank you 😍😍

  • @rashkoduvally
    @rashkoduvally 11 місяців тому +16

    ഇതിപ്പോ ചായ ഉണ്ടാക്കാൻ സദ്യന്റെ പണി ആണല്ലോ 🤣

    • @ragamsatheesh1824
      @ragamsatheesh1824 9 місяців тому

      വലിയ ചടങ്ങ് ആണല്ലോ

  • @PremachandranPm
    @PremachandranPm Рік тому +15

    തലശ്ശേരി m.r.a hotel ഈ ഒരു ചായ ഉണ്ട്. നല്ല രുചി ഉണ്ട്

  • @jamespk3337
    @jamespk3337 Рік тому +7

    Everything looks correct except putting dust tea powder into cold water . It will be better if the water is boiled and then put the teapowder

    • @jyothi-sithara
      @jyothi-sithara 11 місяців тому

      Is it necessary to boil the tea powder for so long and dry it?

  • @Shitha.K-Sajal
    @Shitha.K-Sajal Рік тому +3

    Njanum undakki. Sadharana tea powder aanu use cheythath. Veettil saadharana undakkunnathilum taste kooduthal und. Video il paranjapole kaanumpol ulla athra menakked illa undaakkan. Paathram kooduthal use cheyyunnund. But tea yude taste nokkumpol athonnum kuzhappamilla. Enthayaalum thanks bro ee recipe kku.

    • @ruchilab
      @ruchilab  Рік тому +1

      Thanks a lot for your detailed feedback .....Hrishik S Sajal

  • @arn992
    @arn992 10 місяців тому +1

    Super chaya, chaya kada taste vannu. Thanks bro 👍

    • @ruchilab
      @ruchilab  10 місяців тому +1

      Thanks for your feedback , dear

  • @sreedeviraghavan646
    @sreedeviraghavan646 4 місяці тому +1

    I tried this method.. Really it worked out.. Very good.

    • @ruchilab
      @ruchilab  4 місяці тому

      Thank you so much

  • @tozziaindia9655
    @tozziaindia9655 22 години тому +1

    ഈ ചായ ഡൽഹിയിൽ പല സ്‌ഥലങ്ങളിലും കിട്ടുന്നുണ്ട്. പ്രേതേകിച്ചു ജുമാ മസ്ജിദ് സ്ട്രീറ്റ്റിൽ ഗേറ്റ് നമ്പർ 1.ന്റെ ഭാഗത്തു..
    ഗുഡ് ടേസ്റ്റി anu

    • @ruchilab
      @ruchilab  22 години тому

      @@tozziaindia9655 Thank you

  • @meonline7793
    @meonline7793 2 місяці тому +1

    Super aayi...ellaarkum ishtayi

    • @ruchilab
      @ruchilab  2 місяці тому

      Thanks a lot dear 😍

  • @marshidatp5394
    @marshidatp5394 Рік тому

    aathyamayittanu ee channel kanunnath...... kandappo supper aanannu thonni..just tried now..... hats off....super tasty milk tea

  • @adithyanbabu103
    @adithyanbabu103 Рік тому +2

    Chaya asadhya Ruchi ayyittu karyamilla sadhyamaya Ruchi vennam

  • @binukunjuolickal2798
    @binukunjuolickal2798 11 місяців тому +8

    ആസിഫ് അലി എന്ന് തോന്നില്ല but ചായ കൊള്ളാം

    • @biloosbiloos2075
      @biloosbiloos2075 10 місяців тому

      അപ്പോൾ എനിക്ക് മാത്രമല്ല

  • @yamikrishna8720
    @yamikrishna8720 Рік тому +10

    ഇന്ന് hus വീണ്ടും ഉണ്ടാക്കാൻ പറഞ്ഞു .....,success 👍😍🥰... ഇനി ഇങ്ങനെ ഉണ്ടാക്കിയാൽ മതീന്ന് പറഞ്ഞു... പിന്നെ റെസിപിക്ക് സ്പെഷ്യൽ thanks പറയാനും
    പറഞ്ഞിട്ടുണ്ട്.....

    • @ruchilab
      @ruchilab  Рік тому

      Thank you so much

    • @WisdomwWave
      @WisdomwWave Місяць тому

      Hus തന്നെ ഉണ്ടാക്കില്ലേ

  • @zubaidhamuneer4810
    @zubaidhamuneer4810 Рік тому

    Super chaya njan innundakki ippozhanu nalloru palchaya undakkan padichath pala recipes um try cheitheerunnu thanks

    • @ruchilab
      @ruchilab  Рік тому

      Thanks a lot for your feedback ,😍😍

  • @Shebushabana786
    @Shebushabana786 11 місяців тому

    Spr ആണ് taa... ആരും ഉണ്ടാക്കാതെ പോകല്ലേ....

  • @rajansv1
    @rajansv1 Рік тому +3

    ❤ വളരെ നന്നായിരിക്കുന്നു ... നല്ല രുചി😊

  • @majeedtp5519
    @majeedtp5519 Рік тому +11

    നല്ല കടുപ്പം, അടിപൊളി കളർ, സൂപ്പർ tatse..... പിന്നെ babbuls ഉള്ളത് കൊണ്ട് ഒരു പ്രത്യേക ഫിലും ഉണ്ട് ചായ കുടിക്കാൻ

    • @ruchilab
      @ruchilab  Рік тому +1

      Thanks a lot bro

    • @rafeequer5902
      @rafeequer5902 Рік тому

      ​@@ruchilab ബബിൾ സ് പകരം മലയി (പാൽ പാട )ചേർത്താൽ എങ്ങിനെ

  • @gayathrymb2246
    @gayathrymb2246 Рік тому +32

    ഞാൻ ചായ ഉണ്ടാക്കിയിട്ട് ആദ്യമായി വീട്ടുകാർ നന്നായിട്ടുണ്ടെന്നു paranju😂😂... താങ്ക്സ് ബ്രോ ❤

    • @ruchilab
      @ruchilab  Рік тому +1

      Happy..😍Thanks a lot Gayathry for your feedback

    • @Marcos12385
      @Marcos12385 Рік тому +2

      പെണ്ണുകാണൽ ചടങ്ങിന് കുട്ടി fit ആയിരിക്കുന്നു 😂👍

  • @rashidkololamb
    @rashidkololamb 11 місяців тому +1

    ശ്രീലങ്കയുടെ leone നല്ല ചായപ്പൊടി ആണ്.. അല്ലെങ്കിൽ Red label

    • @ruchilab
      @ruchilab  11 місяців тому +1

      Thank you 😍😍

  • @sindhukrishnakripaguruvayu1149

    Thanku Sir Verity Milk Chaya Nannayitundu Very Nice Easy Taesty Chaya Ishtayitta Nannayitundu, Sughano. God Bless You Take Care Good Night 👍👌😊😍🙏

    • @ruchilab
      @ruchilab  Рік тому

      Thanks a lot for your concern and feedback dear .......

  • @manuvp4303
    @manuvp4303 Рік тому +5

    supper duper recipe bro.... making this tea 3rd time ....expecting more variety recipes like this

  • @mariajose7960
    @mariajose7960 9 місяців тому

    Need simple tasty tea😊 recipe cheta

    • @ruchilab
      @ruchilab  9 місяців тому

      Pls check our channel

  • @Ashiq-hu9zt
    @Ashiq-hu9zt Рік тому +1

    Nalla.ruchi.ulla.chaya.❤ super

  • @VeeraSardar
    @VeeraSardar Рік тому

    First time im watching yor channel

  • @sanildev6408
    @sanildev6408 15 днів тому

    Chila tea kudikkan kemanane

  • @Balakrishnan.4567
    @Balakrishnan.4567 10 місяців тому +1

    ചായ കൊള്ളാം

    • @ruchilab
      @ruchilab  10 місяців тому

      Thank you 🥰

  • @ayanasasindran2917
    @ayanasasindran2917 11 місяців тому

    i tried. its tastyy😍

  • @zainakhalid3460
    @zainakhalid3460 Рік тому +16

    Adipoli taste.....❤❤❤❤... ധൈര്യമായി ട്രൈ ചെയ്തോളു കിടിലം ടീ ആണ് 👍

  • @royra4554
    @royra4554 11 місяців тому

    Ethinu Dubai il kovai chai ennanu parayunnathu...

  • @mathewvarghese406
    @mathewvarghese406 11 місяців тому +1

    ഒരു ചെറിയ കഷ്ണം ഇഞ്ചിയും ഒരു എലക്ക യും ഇട്ടു തിളപ്പിക്കുക.. അടിപൊളി ചായ കുടിക്കാം

  • @baburajbaburaj2290
    @baburajbaburaj2290 Рік тому

    ithra ruchi undagumennu karuthiyilla..... enthayalum variety aayittundu.... try all

  • @VeeraSardar
    @VeeraSardar Рік тому

    Hai sir im from bangalore..... 🙏🙏👈👍👍👍👍👍

  • @AakashS699
    @AakashS699 Рік тому

    Nice Recipe Tea, I have tasted (Munnar Tea shop) tea powder which tasted good and well

  • @sabiranassarnassar6589
    @sabiranassarnassar6589 Рік тому

    Helooo super tea try cheyam🥰🥰🥰🥰

    • @ruchilab
      @ruchilab  Рік тому +1

      ok...feedback share cheyyane....

  • @deva-balaji
    @deva-balaji Рік тому

    Nice tea, I have tasted munnar tea shop tea powder which tasted so good try making tea with that.

  • @എന്റെഅഭിപ്രായം-യ2ഛ

    കോയമ്പത്തൂർ കാരമട യിൽ ടീ ഷോപ്പുകളിൽ ഇങ്ങിനെ യാണ്

  • @sunithakrishnan4098
    @sunithakrishnan4098 Рік тому +2

    ithrayum kaalam ingane undakkan aarum kaanichu thannilla...... eni inganeye undakku... special thanks from my all family

  • @pvbasheer6599
    @pvbasheer6599 11 місяців тому

    ധം ചായ ബാംഗ്ലൂർ. കർണാടകയിലെ. അവിടെ വെള്ളത്തിൽ തേയില ഇട്ട് അരമണിക്കൂർ തിളപ്പിച്ച്‌ നന്നായി ടിക്കാക്കിയാണ് ചായ ഉണ്ടാക്കുന്നത്.

    • @pvbasheer6599
      @pvbasheer6599 11 місяців тому

      അവിടെ ചായക്കട നടത്തി കോടീശ്വരൻ ആയവരുണ്ട്. അണ്ണാട്ടുകാർക്കു ഇടക്കിടക്ക് ഈ ചായ കുടിക്കണം. സിഗററ്റു വലിക്കുന്നത് പോലെ ഒരു അടിക്ട് 😄

    • @ruchilab
      @ruchilab  11 місяців тому

      ❤️❤️😍

  • @vibin7450
    @vibin7450 8 місяців тому

    Kidu bro❤❤❤ I tried and it came out yummmm.. thank uuu

    • @ruchilab
      @ruchilab  8 місяців тому +1

      Thanks a lot dear

  • @NoushadMoosa-z4d
    @NoushadMoosa-z4d 2 місяці тому

    Calicut kannanchery chai bunk chai superanu normal tea but super taist

  • @mubeenaashraf4966
    @mubeenaashraf4966 Рік тому +11

    Wow.... SuperTaste bro.... ഇന്ന് ഉണ്ടാക്കിയിരുന്നു എല്ലാർക്കും ഒരുപാട് ഇഷ്ട്ടപ്പെട്ടു..... Thanks for the variety tea

  • @sheelasrecipee
    @sheelasrecipee 11 місяців тому

    💕💕💕👍🏻super

    • @ruchilab
      @ruchilab  11 місяців тому

      Thank you so much 😍😍

  • @vahidabdulvahid845
    @vahidabdulvahid845 Рік тому

    😮😮 akbar al wars😋😋😋😋

    • @ruchilab
      @ruchilab  Рік тому

      😎😊...Bro...Sugamano..എവിടെയാണ് ഇപ്പോൾ

  • @nashidasaleem5522
    @nashidasaleem5522 Рік тому

    Super taste 👌

  • @hngogo9718
    @hngogo9718 16 днів тому

    super

  • @sherlymurickan7790
    @sherlymurickan7790 Рік тому

    Variety recipe. Good

  • @prasannakumari8029
    @prasannakumari8029 Рік тому

    Try cheyyum

  • @MuneerKunjon
    @MuneerKunjon Рік тому

    Suppar adipoli. Machane

  • @RR.1963
    @RR.1963 Місяць тому

    Kottiyam, thiru hotelil ithupole safron ittu chaya kittum..kudichal hypnotize akum

    • @ruchilab
      @ruchilab  Місяць тому

      😍😍 thank you so much ❤️

  • @freddydesuza8126
    @freddydesuza8126 Рік тому +1

    ഒന്നും പറയാനില്ല ...കിടിലൻ ചായ

  • @jerrypattathil3427
    @jerrypattathil3427 11 місяців тому

    Oru asif ali chaya kachal

  • @vasanthynn2901
    @vasanthynn2901 Рік тому

    Chaayapodi ingane thilapichaal kaippu unddaaville...🤔

  • @JanmsGeo
    @JanmsGeo Рік тому

    ആ use ചെയ്ത indution stove preform കൊള്ളാമോ

    • @ruchilab
      @ruchilab  Рік тому

      Not a better option for daily use

  • @anandng385
    @anandng385 Рік тому +1

    Very good tea

  • @AhmedSiyar
    @AhmedSiyar Рік тому +1

    Super.....

  • @srilaxmisv8250
    @srilaxmisv8250 Рік тому +1

    👍ഞാൻ സാധാരണ ചായപൊടി ഇട്ട് തിളപ്പിക്കാറുണ്ട്. അത് വീട്ടിൽ ആർക്കും ഇഷ്ടമല്ല. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ 😊

  • @sidhimayipadi5225
    @sidhimayipadi5225 Рік тому

    Vellatinte alav calssil ozichi parinjirunnagil Ed our alav kittunnilla

    • @ruchilab
      @ruchilab  Рік тому

      one cup and medium size glass ( not small tea glass) is almost same ...250 ml

  • @hajaravc4524
    @hajaravc4524 3 дні тому

    Cancer varaan best chyaaya

  • @rajanipuzhakkal6227
    @rajanipuzhakkal6227 Рік тому +3

    Mix water,milk and boil thoroughly, later add tea leaves, sugar, ginger and cardamom you get fantastic tea. This tea has too much of milk taste you don't get the real tea taste or flavour.

  • @AnshadAnchu-r4v
    @AnshadAnchu-r4v 2 місяці тому

    Tti kadayil kudichin

    • @ruchilab
      @ruchilab  2 місяці тому

      Thanks a lot 😍

  • @ഒറ്റകൊമ്പൻ-ഴ9ശ

    പൊളിച്ചു

  • @SunilSunil-cm4oc
    @SunilSunil-cm4oc 9 місяців тому

    Panjasaara epo edum🤔

    • @ruchilab
      @ruchilab  9 місяців тому

      Onnu koodi kaanu

  • @shabi2519
    @shabi2519 Рік тому

    Ee chaya taste undavum enna karyathil samshayamilla..but njn ith inn kudichaal nale gastroenterology dctraduth nale pokanda varum acidity koodeet...njn orithiri chayapodi ittitan chaya undakkunne..

  • @binuprasad94
    @binuprasad94 Рік тому

    Ninte vtl ennum enagne arikkum alle machane...

  • @RamlaHussain-fh6pw
    @RamlaHussain-fh6pw 2 місяці тому

    Cool tea ആവൂലോ Making കഴിയുമ്പഴേക്ക്

    • @ruchilab
      @ruchilab  2 місяці тому

      ആവില്ല ട്രൈ …..

  • @porrimonSanjay
    @porrimonSanjay Рік тому +1

    0:01 😍😍

  • @mariajose7960
    @mariajose7960 Рік тому +1

    Which tea powder used?

  • @ABU-lz2sh
    @ABU-lz2sh 11 місяців тому

    Kerala chaii is best all over the world

  • @adithyavunni3911
    @adithyavunni3911 Рік тому

    ഒരു എലക്ക കൂടി ഇട്ടാൽ നല്ല രുചി ആകും

  • @soudamp7404
    @soudamp7404 Рік тому

    Adipoli mone

  • @saidalavipk5402
    @saidalavipk5402 Рік тому

    I Duncan bangaloor ill dram Chaya

  • @mohdashraf4118
    @mohdashraf4118 10 місяців тому

    Irani chayayude oru vershan.

  • @ncnc1882
    @ncnc1882 8 місяців тому

    Arelum guest vanna pettannu chaya undakki paranju vidan aanu nokkunne...

  • @mubugabbanagabbana6326
    @mubugabbanagabbana6326 Рік тому

    Super

  • @raveendrank5940
    @raveendrank5940 2 місяці тому

    ഇതാണ് ചായക്കറ പാൽ മിക്സ്

  • @Roslin3700
    @Roslin3700 Рік тому

    Super taste

  • @sureshai2171
    @sureshai2171 2 місяці тому

    Sures

  • @elizabethphilipkaleekal5258

    Good tea

  • @MrJamespta80
    @MrJamespta80 Рік тому +2

    Tea shop secret revealed, super....

  • @vanditavandu2361
    @vanditavandu2361 Рік тому

    പറഞ്ഞ പോലെ അസാധ്യ രുചി തന്നെ....,

  • @12me34
    @12me34 Рік тому

    വർഷങ്ങളായി ഞാൻ ഇങ്ങനെയാണ് ചായ ഉണ്ടാക്കുന്നത്...

  • @nazeerabeevi1965
    @nazeerabeevi1965 Рік тому

    Nalla. Chaya. Jan oddakumm

  • @RASHAN637
    @RASHAN637 Рік тому

    നിങ്ങളുടെ അറബി ഹിന്ദി മലയാളം തമിഴ് ഭാഷകളിലെ യൂട്യൂബ് വീഡിയോകൾക്ക്
    ലളിതവും മനോഹരവുമായ ഇഗ്ലീഷിൽ സബ്ടൈറ്റിൽ തയ്യാറാക്കി നൽകുന്നു.

    • @ruchilab
      @ruchilab  Рік тому

      pls contact me @ ruchilabdxb@gmail.com

  • @Ginuspassion
    @Ginuspassion Рік тому

    Super tea👍

  • @muhammedrishad8230
    @muhammedrishad8230 Рік тому

    Njanum engine aanu undakaru double cream milk aanel onnude adipoli aavum vellam cherkilla chayapodiyude koode kurach mathram ❤❤❤

  • @nachumv6744
    @nachumv6744 Рік тому

    Super taste bro njanum undaaki inium ithu pole ulla videos predheekshikunnu

    • @ruchilab
      @ruchilab  Рік тому

      Sure..Thanks a lot sis

  • @FathimariyasFathma-uk9xe
    @FathimariyasFathma-uk9xe Рік тому +7

    Wooow...... സുപ്പർ ടേസ്റ്റ് .... ഇത്ര രുചി പ്രധീക്ഷിച്ചില്ല...,😍😍

    • @ruchilab
      @ruchilab  Рік тому

      Thank you🥰

    • @SamJoeMathew
      @SamJoeMathew Рік тому +1

      ഒരിക്കലും പ്രധീക്ഷിക്കരുത് 🤭പ്രതീക്ഷിക്കാം 😅

  • @bindu623
    @bindu623 Рік тому

    ഉണ്ടാക്കി നോക്കട്ടെ

  • @mariajose7960
    @mariajose7960 Рік тому

    Cheta ..kurachude simple aayi hotel style tea prepare cheyyan enthelum via ondo

    • @ruchilab
      @ruchilab  Рік тому

      New tea video will upload later

    • @mariajose7960
      @mariajose7960 Рік тому

      ​@@ruchilab...videos upload cheyyanillalo😢

  • @KochuThresial-g9y
    @KochuThresial-g9y 4 місяці тому

    Enthuvade ithu tea aano

    • @ruchilab
      @ruchilab  4 місяці тому

      Try cheyyth nokku..appol ariyaam

  • @ibrahimwalayar1185
    @ibrahimwalayar1185 Місяць тому

    തമിഴ്നാട് ചായ

  • @HaleelTS
    @HaleelTS Рік тому

    പണ്ട് ഇതുപോലെയാണ് ചായ ഉണ്ടാക്കിയത്

  • @praveenvaikam2706
    @praveenvaikam2706 Рік тому +7

    എന്തായാലും സംഗതി അടിപൊളി ആയിട്ടുണ്ട്...... ടീ കണ്ണൻ ദേവൻ ആണോ എടുത്തത്