വാ തുറന്നാൽ നുണപറയുന്നൊരാൾ😂😂😂.. ആദ്യമായി സത്യം പറഞ്ഞപ്പോൾ സംഭവിച്ചത്🤣🤣🤣...

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 279

  • @MuhammadJaseem-ox8dz
    @MuhammadJaseem-ox8dz 7 місяців тому +1192

    Exam എയ്തുന്ന എല്ലാവർക്കും നല്ല markkittatte👍

  • @ansilaas1295
    @ansilaas1295 7 місяців тому +177

    അനൂപ് ചേട്ടന്റെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്ന പോലെ വേറെ ആരുടെ വീഡിയോയ്ക്കും കാത്തിരിക്കാറില്ല😊😊😊

  • @rahulk3014
    @rahulk3014 7 місяців тому +32

    അളിയാ.. ഡോൺലിയെ ഇറക്ക്..
    മിസ്സിംഗ്‌ 🥺🥺

  • @AlthafAlthafudheen
    @AlthafAlthafudheen 7 місяців тому +390

    Exam ആയിട്ടും വീഡിയോ കാണുന്നവർ ♥️

  • @RazeenaRazak-i8k
    @RazeenaRazak-i8k 7 місяців тому +75

    കുറെ ദിവസമായി കോമഡി മൂവി ക്കായി kathirikkunnu🎉

  • @salihptb1
    @salihptb1 7 місяців тому +80

    ഷനൂപ് കൈ തല്ലി ഓടിച്ചതിനാൽ നാളെ വീഡിയോ ഉണ്ടായിരിക്കുന്നതല്ല 😅

  • @pravithapravi7238
    @pravithapravi7238 7 місяців тому +55

    Comedy cinimakal iniyum venam ❤️.

  • @gowriantherjanam2596
    @gowriantherjanam2596 7 місяців тому +25

    Anoopetta nale maths exam aanu kurachoode padikkn und.. Inn nthayalum video kanan pattilla. But nale urappayum exm kazhinj vnn kandirikkm. Nthayalum oradipoli. Movie anenna viswasathil anoopettante swantham swathukutti from kollam 🎉🎉

    • @itsmeayisha6537
      @itsmeayisha6537 7 місяців тому +4

      Video ivide indavum Koch padichoo too😊

  • @DineshVava
    @DineshVava 7 місяців тому +21

    ഹൗസ് ഓഫ് ഡ്രാഗൺ അടുത്ത എപ്പിസോഡ് വേഗം ഇടനേ അനൂപേട്ടാ ❤❤❤❤

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 7 місяців тому +33

    1:41 ആന നുണയൻ😂
    King Liar Movie Orma Vannu🤭രാജ നുണയൻ😌

  • @sS-mt1yl
    @sS-mt1yl 7 місяців тому +10

    Chetta korean stories orupadu cheyyane athe kollavu 👍🏻👍🏻👍🏻

  • @dhaneeshkadavath-kq4sx
    @dhaneeshkadavath-kq4sx 7 місяців тому +20

    അവൻ പറയുന്നത് ബഡായി ആണെന്ന് അറിയാം. എന്നാലും കേൾക്കാൻ നല്ല രസമുണ്ട്....അത് ഇഷ്ട്ടായി..😂😂😂😂

  • @that___girl___
    @that___girl___ 7 місяців тому +22

    Korean series Vincenzo cheyyamo cheataaa adipoli series ahn 20 episode mathreollu . Cheatan chythal pwoli ayrikum please ❣️

  • @dustgazal2243
    @dustgazal2243 7 місяців тому +10

    Enthuthanneyayalum anoopinta oru kadha must😂

  • @KunjumolJohn-uh6gj
    @KunjumolJohn-uh6gj 2 місяці тому

    ഇന്ന് ഞാൻ ഒത്തിരി ചിരിച്ചു. നല്ല സിനിമ. എനീക്ക് ഈ സിനിമ വളരെ ഇഷ്ടപേട്ടു. ഇനിയും ഇങ്ങനുള്ള സിനിമകൾ ഇടുമേന്ന് ഞാൻ പ്രതിഷിക്കുന്നു.🥰☺️☺️😊😊

  • @Shamnaasherin
    @Shamnaasherin 7 місяців тому +24

    അടുത്ത മൂവി investigation ചെയ്യുമോ?

  • @empty7480
    @empty7480 7 місяців тому +7

    Ee examinte tension il irikuvayirunu ..... Ee video itathin thank you so much tensionorupad relieve aayapole

  • @FazalRahman-f5n
    @FazalRahman-f5n 7 місяців тому +5

    Iniyum ith poole ulla videos veenam comedy thriller 👍

  • @anjanaanjusanjus2230
    @anjanaanjusanjus2230 7 місяців тому +2

    14:56....😂😂😂😂
    Repeat അടിച്ച് കണ്ടു..... അല്ലാ, കേട്ടു 😁😂🤣🤣

  • @Scoopeditz811
    @Scoopeditz811 7 місяців тому +13

    After studying English exam and watching this video happy

  • @Myworld-mc6tw
    @Myworld-mc6tw 7 місяців тому +14

    ❤❤the only channel i watch regularly ❤

  • @MayaAmmu-ek1tq
    @MayaAmmu-ek1tq 7 місяців тому +7

    Cinemayude kadhakal kelkkaan ishtamulla sothukkuttikal undo❤❤

  • @vishnupriyar5183
    @vishnupriyar5183 7 місяців тому +8

    Chirichu vayyaandaayii 😂😂😂

  • @Ig_pablo-f9y
    @Ig_pablo-f9y 7 місяців тому +5

    Chedi chatti vizhunna sceen vannappol parasayam orma vannu [eat 5 star do nothing)😂😂

  • @meerajakannan
    @meerajakannan 7 місяців тому +22

    Anoop Ettan❤️👍🏼

  • @azarulameen5847
    @azarulameen5847 7 місяців тому +7

    എനിക്കും ഇത് പോലത്തെ ഒരു ഫ്രണ്ട് ഉണ്ട് 🙏🙏🙏🙏

  • @NizamNijjuksd
    @NizamNijjuksd 7 місяців тому +3

    Super move chirich marichu mood of ulla mood on ayi broi🤝😆😂⚡

  • @Da_vinci_code
    @Da_vinci_code 7 місяців тому +16

    Naale exam ullavar Aarenkilum ith kaanunnundo😂🥲👍🏻

  • @Leonaldo-107
    @Leonaldo-107 7 місяців тому +4

    12:38😂🤣🤣 enthokkeyo vicharichu

  • @sS-mt1yl
    @sS-mt1yl 7 місяців тому +3

    Chetta korean and chinese stories and comedy films and investigation orupadu cheyyane athumathrame kollavu

  • @Dc-rm4jt
    @Dc-rm4jt 7 місяців тому +23

    Anoopettan 📈📈

  • @namemv
    @namemv 7 місяців тому +8

    Exam ulla makkal poyi padikku...... nalla nilayil ethu.......

  • @saj_hannah
    @saj_hannah 7 місяців тому +2

    കുട്ടമാമാ... ഞാൻ പെട്ടുമാമാ...😂

  • @aromalga5756
    @aromalga5756 7 місяців тому +11

    അപ്പുറത്ത് exam live കാണാതെ അനൂപ് ഏട്ടൻ്റെ video കാണുന്നവരുണ്ടെങ്കിൽ ഒരു like അടി😌😌😁

  • @malumalu6017
    @malumalu6017 7 місяців тому +3

    19:23😂 chandhanathiri 😁

  • @user-navya_Divya_Reji
    @user-navya_Divya_Reji 7 місяців тому +41

    Nalle +2 maths exam ulla aregilum undo😅

  • @fahadfaisal7541
    @fahadfaisal7541 7 місяців тому +33

    Heyyyyeiii
    SSLC studendaaa vdo Kanan vanknee😂❤

    • @M________A-v9o
      @M________A-v9o 7 місяців тому +3

      SSLC onnumonnum allann plus two ethumbol manassilaakilum😂

    • @fahadfaisal7541
      @fahadfaisal7541 7 місяців тому +1

      @@M________A-v9o okee settaa 😂

    • @Jiby-n9i
      @Jiby-n9i 7 місяців тому

      Yes njnum ondee

  • @SOMEONE-r2b
    @SOMEONE-r2b 7 місяців тому +10

    Exams nte edayil settante videos aanu aake ulla relaxation 😂😂😹😹😹😹

  • @athulyaprakash3536
    @athulyaprakash3536 7 місяців тому +5

    Ente ponnu chetto.......😅❤

  • @ziyaah8666
    @ziyaah8666 7 місяців тому +13

    He is back🎉

  • @sunithps1903
    @sunithps1903 6 місяців тому

    ഞാനിപ്പോൾ ഒരു സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്നറിയില്ല ഒരു എട്ടുമാസമായി ഈ യൂട്യൂബ് ചാനലിൽ കേറിയിട്ടില്ല പക്ഷേ എങ്കിൽ ഇതിനുമുമ്പ് സ്ഥിരം പ്രേക്ഷകനായിരുന്നു മദ്യപിച്ചുകൊണ്ടിരിക്കുമ്പോൾ കുറെ ചിരിക്കണം എന്ന് തോന്നി കേറി ഇനിയങ്ങോട്ട് സ്ഥിരം പ്രേക്ഷകൻ ആയിരിക്കും♥️

  • @n1yarahman
    @n1yarahman 7 місяців тому +34

    SSLC ezhudunnavar assemble😅

  • @RESMIDINESH
    @RESMIDINESH 7 місяців тому +7

    SSLC ENGLISH EXAM kazhinjittu kaanunna aarenkilum undo😂😂?

  • @dd-pv1hp
    @dd-pv1hp 7 місяців тому +3

    ഇങ്ങനെ ഒരേ ജോണർ ചെയ്യാതെ മാറി മാറി ചെയ്താൽ നന്നായിരിക്കും😊

  • @renjinishyam2662
    @renjinishyam2662 7 місяців тому +8

    Mr. Poppers penguins ... please do this movie .this movie is very nice please.

  • @_bird._.machine_
    @_bird._.machine_ 7 місяців тому +8

    Exam kazhinj Vann vdo kanunnavar ondo enne pole😂

  • @gokull3124
    @gokull3124 7 місяців тому +18

    2001 iragiya Donnie Darko cheumo

  • @retff8960
    @retff8960 7 місяців тому +7

    Ellaverum oru 10 like thaeamo please ❤️❤️❤️

  • @Bhumiksd-ml3dh
    @Bhumiksd-ml3dh 7 місяців тому +1

    😂😂caption vaayichu thudakkathile ulla intro lettappol thanne realize cheythu chirinirthan pattiyilla 😂😂bakki full kanditt comment idam

  • @user-wh3tk5vt2l
    @user-wh3tk5vt2l 7 місяців тому +10

    Part 2 aviday

  • @astrologerdineshan4021
    @astrologerdineshan4021 7 місяців тому

    ഹൌസ് ഓഫ് ഡ്രാഗ്ഗൺ അടുത്ത് എപ്പിസോഡ് വേഗം ഇടനെ അനുപേട്ടാ

  • @devipriyadevipriya8554
    @devipriyadevipriya8554 7 місяців тому +10

    Waiting ayirinnu😚😚

  • @lubnajafar3071
    @lubnajafar3071 7 місяців тому +8

    Hey anoopettaa❤❤❤

  • @Ambroz8055
    @Ambroz8055 7 місяців тому +8

    Hey anoopettaa..🎉🎉🎉

  • @MuzuKp
    @MuzuKp 7 місяців тому +2

    Poyi irunnn padikedaahhhh😂👍

  • @AjnasAk-rz6if
    @AjnasAk-rz6if 7 місяців тому +3

    Ithinte caption kandappool Njn vicharich ith anoop ettane real story parayan povan enn😂😂😂

  • @thasnifasal323
    @thasnifasal323 7 місяців тому +5

    Comedy movies poliyaann ketto

  • @Jaseem007-yc7mu
    @Jaseem007-yc7mu 7 місяців тому

    Mugavum shabdhavum oru bandhavum illatha oree oraal nammdude sontham kadha sollattuma sir ❤😂

  • @ArshalArshal-pr6db
    @ArshalArshal-pr6db 7 місяців тому +2

    ❤️😍 സൂപ്പർ 👍❤😂😂😂😂

  • @betsongeevarghese7427
    @betsongeevarghese7427 7 місяців тому +4

    4 കമന്റ്‌ ആയി പോടുന്നു കൂട്ടില്ല ആരോടും 😂😂😂

  • @liyanaJahangeer-t9k
    @liyanaJahangeer-t9k 7 місяців тому +3

    10th exam ayittaa njn irunn vdo kannunne 😌🤚🏻

  • @rahulk3014
    @rahulk3014 7 місяців тому +1

    നാളെ എക്സാം തോറ്റാൽ അനൂപിനെ കുറ്റം പറയരുത് 🙊🙊

  • @sandras6328
    @sandras6328 7 місяців тому +2

    Exam kazhinju vann kanunna njan 😁 I am a good boy 😊

  • @akhilaachuthan7887
    @akhilaachuthan7887 7 місяців тому +3

    Chettaa Phone booth (2003) Cheyuvo

  • @Rollno23DevikrishnaKS
    @Rollno23DevikrishnaKS 7 місяців тому +3

    Maths exam kazhinj Vanna plus twokar aarum ille🌝🌝

  • @ShahabasPk-g2d
    @ShahabasPk-g2d 7 місяців тому +5

    Montage cheyyuu❤️❤️

  • @ThanmayUchiha-vr8bb
    @ThanmayUchiha-vr8bb 7 місяців тому +1

    Aduthath oru crime investigation movie venam please....

  • @bijitham4928
    @bijitham4928 7 місяців тому

    Njn ippoya kanunne koyappillatha kadhayane rasunde I like it

  • @Hebahh__
    @Hebahh__ 7 місяців тому +4

    1st adikkan Vanna le njn 🙊🧑‍🦽

  • @SinuSeenath-v2e
    @SinuSeenath-v2e 7 місяців тому +5

    Hi anupetta😂

  • @abhirajbichu8909
    @abhirajbichu8909 7 місяців тому +1

    അനുപെട്ടൻ ഫാൻസ് ivdaaaa കാcamon 🔥🔥🔥

  • @KunjumolJohn-uh6gj
    @KunjumolJohn-uh6gj 2 місяці тому

    Haii എത്ര നാളായി കാണ്ടിട്ട്. 🖐🏻🖐🏻

  • @amalroshan.khabira7591
    @amalroshan.khabira7591 7 місяців тому +4

    Peaky blinders cheyyo

  • @Capshorts797
    @Capshorts797 7 місяців тому

    Efootball kalich thoot mood poyi, but this video made my day❤️🙌

  • @Butterflies_611
    @Butterflies_611 7 місяців тому +7

    Cobweb movie cheyyumo

  • @bibinstephen3619
    @bibinstephen3619 7 місяців тому +3

    Bro Triangle ennoru cinema ond recap chayyamo

  • @faizmuhammedfaiz5615
    @faizmuhammedfaiz5615 7 місяців тому +10

    Jhon wick explain

  • @muhammedshadil3423
    @muhammedshadil3423 7 місяців тому +1

    Comedy cinimakal ❤

  • @RehinSoorya
    @RehinSoorya 7 місяців тому +3

    Super padam😂😂😂😂

  • @riiii-m
    @riiii-m 7 місяців тому +3

    Nale chemistry exam eytunnar ndoooo😂

  • @Daniel-ym4yh
    @Daniel-ym4yh 7 місяців тому +33

    10like thro

  • @deadshotff7148
    @deadshotff7148 7 місяців тому +7

    Oru 20 like tharuvoo😢.....

  • @FathimaFathima-u2y
    @FathimaFathima-u2y 7 місяців тому +8

    Firsteeeyyyy ❤❤

  • @aswathichuzzz
    @aswathichuzzz 7 місяців тому +1

    Chetta njagalkku sslc exam annu oru all the best taravo

  • @sanikannan7471
    @sanikannan7471 7 місяців тому

    പത്തോളജിക്കൽ ലെയർ എനിക്കും ഉണ്ടോന്നൊരു സംശയം 🤔🤔🤔

  • @athulkumar6444
    @athulkumar6444 7 місяців тому +1

    So so nice, chirichu chirichu marichu

  • @VijiRajan-b7j
    @VijiRajan-b7j 7 місяців тому +3

    Kingsman 2 cheyammo

  • @FathimaC-cn5jw
    @FathimaC-cn5jw 7 місяців тому

    Nale chemistry exam ulla +1 il padikkunna njan ivide entho cheyya 😂

  • @gowriantherjanam2596
    @gowriantherjanam2596 7 місяців тому

    Hi ipo cmmnt boxil exm ezhuthunnvrk vndiym likes, cmmntm varrunnathai knd.. Nthayalum innale itta anoopettante kadha 3 min njn kanditt pinne innu exm kzhinj vannanu kaanunne. Exm generally easy arunnu.. But njn time waste chythu.. Ithil njn thalarilla. Iniyulla ella examinum nalla mrk vangm. Nthayalum oradipoli movie anenna viswasathil anoopettante swantham swathukutti from kollam🎉🎉🎉

  • @ShamnaP-qw6dk
    @ShamnaP-qw6dk 7 місяців тому +2

    SSLC ippam argillum undoh🙌🏻

  • @hasirasheed6046
    @hasirasheed6046 7 місяців тому +1

    Kingsman 2 cheyyo anubetta

  • @yashna7586
    @yashna7586 7 місяців тому

    Pls മോനേ poor thing എന്ന മൂവി ചെയ്യോ ഇനി plssssssssssssss this is my humble request ഞാൻ നിങ്ങളുടെ ഒരു പാവപ്പെട്ട നിഷ്കളങ്കയായ ഒരു subscriber ആ
    ഇത് നിങ്ങൾ ചെയ്യ്ത മാത്രമേ ആ മൂവിക്ക് ഒരു compete കിട്ടൂ.... pls മോനേ

  • @praveenprasanth8638
    @praveenprasanth8638 7 місяців тому +1

    Naala plusone exam eythunna aarelum indo😂

  • @VinodAnu-t4i
    @VinodAnu-t4i 7 місяців тому

    Chetta..
    Pandu chetan video ittal udane kanumayirnu but ippo enik sscl exam ahnn enna cheyan but, kittunna samayam njan vann oru moviede thudakkam enkkilum kannum appo amma pokkum phone edutho enn chodichond
    Enthayallum eni exam kazhinjitt varam enn karuthunnu..

  • @asharafa7023
    @asharafa7023 7 місяців тому

    കൊള്ളാം 👌👌👌👌👌👌 😍

  • @Anjalianju-v2j
    @Anjalianju-v2j 7 місяців тому +2

    🤣🤣🤣🤣🤣poli😅😅😅

  • @Thamannaahh-1
    @Thamannaahh-1 7 місяців тому

    😂😂 nalla kadhaa

  • @SayyidthFahmiyya
    @SayyidthFahmiyya Місяць тому

    Chetta romantic moviezz cheyyo ❤️‍🔥

  • @Anees_rhmn_cr
    @Anees_rhmn_cr 6 місяців тому +1

    Chedi chatti😂

  • @Story_queen_2019
    @Story_queen_2019 7 місяців тому

    ചൈനീസ് സ്കിൻ ലയർ