There is no irony. Construction of beliefs and claiming them as true, gives pride to your ego. When deconstruction happens, it hurts your ego. It makes you realise your judgemental fallacies.
I never trusted homeo. Got married to a family where the family doctor is a homeopath. I never went to her for anything. Fast forward 3 years my first child is born. 3 weeks after her birth she got cough and cold. Antibiotics were given to my little human. She was a carbon copy of my MIL and she coughed just like how my MIL would cough. The allopathy medicines gave temporary relief but it just bounced back with all its might within less than a week. I used to cry as a helpless mother. So my MIL asked me if I would be ok to take her to homeopathy. I was done seeing her struggle and agreed. At this point my child was 2 months old. Started medication. I have to say the cough subsided. Till 2 years she had occasional coughing bouts but eventually the gap between occurrences became large. By around 3 years it stopped. Like completely. She’s 10 now. Touch wood one of the healthiest kid around. Our family keeps travelling and shifting places every 2-3 years and climate changes drastically. She’s unfazed most of the time. Same with my post corona complications. Wheezing kept me stuck for 6 months straight. Took a chance in homeo and I got to say I got back into the best of my health. All this time I didn’t take medication with full belief n all. I was sceptical but I was done with allopathy and the medication affecting my day today life so I thought let me just try! Even recently I shifted to Andamans and the climate here bought a fit of allergy. Tried allopathy and the effects lasted as long as montelucast was taken. I stop it and full blown allergy is back. So yes again I decided to go for homeopathy and yes. Allergy is in total control and I’m leaving a better life. I do accept the lack of scientific backing for homeopathy but somehow it’s working and I have to keep going back to it because of its results.
@@shymashereef4492 I had history of any upper tract infection complicate to chronic bronchitis from my childhood. Atleast twice in yearly. I had tried homoeopathic medicines for 3yrs at UP school time but bronchitis was still happening in seasonaly. After 20 yrs of age, I seldom catch bronchitis. Last time it was happened 4yrs before. Why the homoeopathic medicine didn't worked in my case??
The Liver Doc Abby Philips is now the go-to person for Ayush-related liver injury in Kerala and on social media. And he has taken on the formidable Ayurveda-Homeopathy industrial complex Please add his interview in this channel
@@VishnavArjun ആയുർവേദ മരുന്ന് ലിവർ ടോക്സിസിറ്റി ഉണ്ടാക്കില്ല Some formulation like Arista , Asava without consultation , Over dose and time period how long its been using lead to liver damage Society having miss concept Arista are sweet it not cause any side effect we csn drink as-much you can. That statement was wrong Even lulu mall and other super market Dasamoolaristam , jeerakaritam etc are sale ing people are buying and use medicine without consult doctor Dont blame ayurveda പിന്നെ ആയുർവേദ ഡോക്ടർ ന്റെ Priscription ഒന്നും ഇല്ലാണ്ട് പച്ചമരുന്ന് ജ്യൂസ് അടിച്ചു കുടിച്ചാൽ ലിവർ ടോക്സിസിറ്റി വരും ഈ പച്ച മരുന്ന് അല്ല ആയുർവേദം ആ കൺസെപ്റ്റ് പൊതുസമൂഹത്തിന് എല്ലാത്തിനും ആയുർവേദ മരുന്നിന്റെ ഡോസേജ് എല്ലാം കറക്റ്റ് ആയിട്ട് പറയുന്നുണ്ട്.
ഹോമിയോയിൽ വിശ്വാസം ഉള്ളതുകൊണ്ടാണ് മരുന്ന് കൊണ്ട് മാറുന്നു എന്ന് നീ പറയുന്നു. ഒരു ചോദ്യം, പിന്നെയെങ്ങനെ ഹോമിയോയിൽ വിശ്വാസമില്ലാത്ത മൃഗങ്ങളിൽ വരെ ഇത് ഫലപ്രദമായി കണ്ടിട്ടുണ്ട്.പിന്നെ മരുന്നുകളെ കുറിച്ച് അറിയാത്ത കുഞ്ഞുങ്ങൾക്ക് എന്തുകൊണ്ട് ഹോമിയോ ഫലപ്രദമായി കാണുന്നു?
എന്റെ allergy tonsil problem ഒക്കെ ഹോമിയോ treatmentil കൂടെ ആണ് മാറിയത്. Modern medicine kore allergy tablet തന്നു മെഡിസിൻ dose പോവുമ്പോൾ വീണ്ടും തുമ്മൽ വെറും 3 മാസത്തെ ഹോമിയോ ചികിത്സ കൊണ്ട് മാറി കിട്ടി
@@harsha.092 oh sheri madam അങ്ങനെ ആണെങ്കിൽ ആലോപ്പതി doctors കൂടി ഒന്ന് try ചെയ്തു നോക്കട്ടെ placebo കൊടുത്തിട് കുറയുമോ എന്ന് നോക്കാലോ. Placebo കൊടുത്താൽ ige AEC level ഒക്കെ normal ആവുമോ ??
@@Amal12345-j placebo effect works more in homeopathy because this is what they promote, the way they adress the patient, the way they give the medicine, suggest remedies or whatever, the confidence in the doctors voice, the doctor patient relationships etc works well with placebo effect. Homeopathy promotes this because that's how it works and there are no any effective ingredients in their medicine to work, its just diluted water. But westerm medicine works through evidence based trials and medicines. Western medicine always address underlying cause while homeopathy doesnt do that. Homeopathy might give temporary relief, but it need not to be for real. The more research you do, the more evidence you seek, you will get to know about how these both types of treatments works.
I’m interested in hearing about Arif’s journey-from believing in pseudoscience, to passionately defending it, to finally facing the painful realization that it’s not real. This is a journey many of us experience in life, and this episode touches on that. Exploring the personal struggles involved would make it even more interesting and relatable.
Really enjoyed the way he talks . Some conversations are bording because of the way it is presented or the tone used . This one is interesting. “Neepicha kayicha kondu onnu verilla athu pachavellam ane “
I am not trying to defend homeo but my wife had delayed periods issues regularly and she used to take Ayurveda and Modern Medicine which did not make any changes. But once she took homeo medicine, periods became better and more regular than before. Her physical difficulties during periods also reduced. Once again I don't know if it's because of the medicine, but just wanted to share this
താങ്കൾ പറഞ്ഞത് വാസ്തവം ആണ് ! നമ്മളുടെ body അത് ഒരു automatically recover ആവുന്ന machine ആണ് ! ഈ issue എന്താ എന്ന് വെച്ചാൽ തങ്കളുടെ വൈഫിന് ഈ finding കിട്ടി ഇത് ഒര് larger population അവിടെ study ചെയ്യുമ്പോൾ ഭൂരിഭാഗവും പേർക്ക് work ആവണം അങ്ങനെ അല്ലാതെ അയാൽ രോഗം മാറിയ മരുന്ന് കൊണ്ട് അല്ല എന്ന് പറയേണ്ടി വരും! ഇത് modern medicine അതിൻ്റെ methodology ആണ്, അതിൽ വളരെ strong ആയുള്ള studies ഉണ്ടു വളരെ unbiased ആയത്, evidence based medicine അതിൽ ഏററവും strong ആയത് അത് ഒന്നും ചെയ്യാതെ ആണു homeopathy കളിക്കുന്നത് അതോണ്ട് ആണു അവർ pseudoscience എന്നു പറയുന്നത് ! ഈ സംഗതി നല്ല ബോധം ഉണ്ട് എങ്കിലേ പറഞ്ഞാല് മനസിൽ ആകു, ഒര് മരുന്ന് കഴിച്ചാൽ വിപണിയിൽ വന്നാൽ ഭൂരിഭാഗവും പേർക്കും അതിൻ്റെ ഗുണം ഉണ്ടാകണം അല്ലെങ്കിൽ അതു society or familyku unnecessary burden ആണ്! For example oru homeopathy മരുന്ന് കഴിച്ച് ഒരാൾക് bp controlil ആണ്, അത് ആ മരുന്ന് കൊണ്ട് ആണോ എന്ന് study ഒന്നും വ്യക്തമായി ഇല്ല ! ആ മരുന്ന് കൊടുത്ത 15% ശതമാനം പേർക്ക് bp controlil ആണ് പക്ഷേ വ്യക്തമായി study ഇല്ല, ഇതേസമയം modern medicine ഒര് bp ഗുളിക ഒര് 70% പേരിൽ work ആവുന്നു എന്ന് study ചെയ്ത strong study ഉണ്ടു, അന്നേരം bp ഗുളിക കഴിക്കുന്ന അവർക്ക് 70 പെർ correct controlil നിൽക്കും പക്ഷെ മറ്റെ homeopathy 15 ശതമാനം പേർക്ക് എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് bp കോൺട്രോളിൽ ആണ്, ബാക്കി അവിടെ ഉളള 85% ആൾകാർ bp control എന്നും പറഞ്ഞു ഇരിക്ക ആണ് , ഇത് healthsystem plus രോഗിയുടെ മേൽ അനാവശ്യ risk ആണ്! Homeopathy എന്ന് strong study നടത്തി വരുന്നു, ആ medicine modern medicine ആൾകാർ അടിച്ച് മാറ്റി കൊണ്ട് പോവും 😂 ! പക്ഷേ homeopaathy അവർ ഒരു മരുന്ന് work ആവുന്നു എങ്കിൽ അതു വെച്ചു മൊത്തം homeopathy വെളുപ്പിക്കാൻ നോക്കും ! Modern medicine കള്ളന്മാർ ആണ് അവർ ലോകത് എവിടെ ഉള്ള scientific methodology follow ചെയ്യുന്ന സദനങ്ങൾ ഒക്കെ ആ system അതിലെക് ആഗിരണം ചെയ്യും! ചുരുക്കി പറഞ്ഞാല് homeopathy മൊത്തം science follow ചെയ്താൽ modern medicine ആവും, modern medicine already science ആണ് follow ചെയ്യുനത് !
ഭാര്യയ്ക്ക് Fibroid Cancer എന്നിവ വരുമ്പോൾ ഇതെ പോലെ സാക്ഷ്യം പറയണേ. Period വരും കൂടെ മറ്റു പലതും ക്യൂവിൽ ഉണ്ട് അതാണ് Homoeo Magic. ഒരു 5 കൊല്ലം കാത്തിരിക്കുക. Allopathy Insurance മറക്കരുത് ഇല്ലെങ്കിൽ ജട്ടി കീറും
ഞാൻ skin prblm vann മൂന്ന് വർഷംഅലോപ്പതി ട്രീറ്റ്മെന്റ് ചെയ്തു... ഒരു മാറ്റവും vannilla... Oduvil ഒരു പരീക്ഷണർത്ഥം homeo ചെയ്തു.... വളരെ പെട്ടെന്ന് മാറി...
ഉസ്താദ് തുപ്പിയ വെള്ളത്തിനും കൃപാസന പത്രം കലക്കിയതിനും അമൃതാനന്ദമയി കെട്ടിപ്പിടിക്കുന്നതിനും ഒക്കെ ഗുണങ്ങൾ ഉണ്ട് എന്ന് പറയുന്നത് പോലെത്തന്നെയാണ് ഹോമിയോപ്പതിക്ക് ഗുണം ഉണ്ട് എന്ന് പറയുന്നത്. യാതൊരു വിധത്തിൽ ഉള്ള ശാസ്ത്രീയ അടിസ്ഥാനമോ തെളിവുകളോ ഇല്ല എന്ന് മാത്രമല്ല ആധുനിക ശാസ്ത്രത്തിന് വിരുദ്ധം കൂടിയാണ് ഹോമിയോപ്പതിയുടെ സിദ്ധാന്തങ്ങൾ.
I have been trying to convince my parents not to trust Homeopathy. However they still trust and keep going - now without me knowing 😢🙏🏼 Don't know what else to do.
@@user_64320_qouyjjh There is a prescribed way to take antibiotics. That's what they are saying. Regulating the consumption doesn't mean antibiotics are not good for curing diseases like homeo medicines.
@Amal-b8x9e ശാസ്ത്രത്തിൽ ഇന്നെ വരെ തൈറോയിഡ് ഇഷ്യൂ ഉളളവർ മരണം വരെ അത് കഴിക്കണം.. കാരണം ഹോർമോൺ കുറയാതെ അല്ലെങ്കിൽ കൂടാതെ ഇത് മാത്രമേ വഴി ഉള്ളൂ.. ഹോമിയോ കഴിച്ചു തൈറോയിഡ് പ്രശ്നം മാറിയ അല്ലെങ്കിൽ പൂർണമായി സുഖം പ്രാപിച്ച ഒരാളെ എങ്കിലും കാണിച്ചു തരാമോ വിത്ത് കമ്പ്ലീറ്റ് ബ്ലഡ് ടെസ്റ് റിസൾട്ട്? ഉണ്ടാകില്ല.. കാരണം ഹോമിയോ തട്ടിപ്പ് അണ്.. പിന്നെ അലോപ്പതി എന്ന ഒന്നില്ല.. മോഡേൺ മെഡിസിൻ അലോപ്പതി രണ്ടും രണ്ടാണ്..അത് ആദ്യം പോയി പഠിക്ക്..
ചില രോഗങ്ങൾ self recovery anennu ഇദ്ദേഹം പറയുന്നതിൽ മോഡേൺ മെഡിസിൻ മാറ്റിയാൽ aa അഭിപ്രായമല്ല ....ചികിത്സിച്ചു മാറി എന്ന് പറയും ..... അതു മാത്രമാണ് വിരോധാഭാസം
@@fotokinaamedia8402 the difference is that modern medicine is aware of this fact and doesn’t claim to cure a self limiting condition. For example, if you get a fever it most likely due to an infection and get cured by itself but doctor might give you a paracetamol. The doctor will never claim that the paracetamol cured your infection. The paracetamol is to help you with your symptoms like headache. But let’s say after the a week your fever has not reduced then it is not self limiting meaning it is getting cured by itself, in this case the doctor might prescribe a medication possibly some antibiotics to cure your infection. Modern medicine recognizes when something is self limiting or not and treats accordingly.

ചികിത്സാ രീതികളെ , വിഭാഗങ്ങളെ എല്ലാം തന്നെ വിമർശന വിധേയമാക്കേണ്ടതാണ് . ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും വലുത്. പക്ഷെ, അതൊന്നും പക്ഷപാതപരമാകരുത്. എല്ലാ വിഭാഗങ്ങളും ഒരു പോലെ വിശ്വസിക്കാൻ കൊള്ളാത്തവയായി മാറിയിരിക്കയാണ്. പല അലോപ്പതി ഹോസ്പിലലുകളും ഭീതിയോടെ തന്നെ സമീപിയ്ക്കേണ്ട അവസ്ഥയാണിന്ന് . അതിനെപ്പറ്റിക്കൂടി താങ്കൾ ചിന്തിക്കുകയും വിമർശനങ്ങൾ നടത്തുകയും വേണം. പാവപ്പെട്ട ജനങ്ങൾക്ക് ആശ്രയമായി, ആശ്വാസമായി വിശ്വാസ്യയോഗ്യമായി ഏതു ചികിത്സയുണ്ട് എന്നു കൂടി താങ്കൾ ഒന്നു ചിന്തിച്ചു നോക്കിയാൽ വളരെയധികം ഉപകാരമാകും.
Viswasayogyamaya oru treatmnt ullu . adu evidence based medicine anu.. Homeo ayurvedam oke oru padanavum nadathand anu oro marunnum vilkunnath.. Pine modern medicine hospitalile or doctors nte malpractice karanam ulla prasnangal adu govt address cheyyendatanu.. Adu karanam e mandan parvadigalk chance kodukaruth.. Kodutha adu ningalde healthine badikum
My experience is different tried homeo and aurveda Allergy wasnt cured Allopathy worked, results were fast and long lasting. But Medicine was expensive . i quit the treatment midway. But ,i am much better than i was when i used other systems.
Jbl tv kku homeo enthaanu ennu ariyilla medicine enthaanu ennu areela .ayal oru doctor alla baaki ullavarude video eduth athil enthaanu sheri thettu ennonum nokaathe athe pole share cheyyuna oru papparasi. Ithinum bedham aju alex eyirnu avide vargeeyatha illa
Ayal e homeo padicha alanu😂 pine ayal matram alla pseudo science anu homeo enn parayunnath- atyvsyam scientific temper ulla basic science knowledge ulla arkum manslavunna karyam anu
Hypocrisy is he is try to tell homeopathy his pseudoscience but his previous videos are related to ghosts, Spirit and paranormal activity....idhee randu koodi orumichayii poyii
Ee reply 1 month munpeyulla oru video yudedaanu , njan aa video ippol kandathukondaanu eppol reply nalkunnathu, Muslims left sideilekku lungi edukkunnathu right side il ninnu thudangunnadu kondaanu, islamil right side allenkil start with right valare pradanyamundu, Eg:- Prayer time il right side Ilaanu followers aadyam nilkendathu.
Oru viswasavum illatha pashunu ithe homeo medicine kodthitu warts povunnund sir.. Please ask veterinary doctors if you have doubts regarding this and explain placebo effect in cattle too😂😂..@@jbitv
എന്റെ നാട്ടിലെ ഒരു ആന്റി bloodpressure മാറാൻ ഹോമിയോ യെ സമീപിച്ചു ഹോമിയോ ഗുളിക കഴിക്കാൻ തുടങ്ങി 😭😭ഇപ്പോൾ ആ പഞ്ചസാര ഗുളിക കഴിച്ചു കഴിച്ചു അവർക്ക് diabetics പിടിക്കപ്പെട്ടു 😭😭ഇപ്പോൾ അവർക്ക് ഷുഗറും പ്രഷറും ആയി 😭
@@Amal12345-j see njn yt l idana pala commnts um dlt avarund.. Adu creators cheyunnath ala.. Avar paryunnathine support cheyana commnts tane delete avarund.. Adu yt l automtclly happen cheyntanu
@@Dfghjdalee homeopathy medicine kazhikkumbo mathram subside cheyunna diseases und alle? And it is only coincidence that whenever someone takes homoeo medicine for allergy then their allergy subsides but the patient already suffered for years.. Right??
മെഡിക്കൽ ഡിഗ്രി എടുത്ത ശേഷം മറ്റ് മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ധാരാളം ആളുകളുണ്ട്. തെരുവോത്തിന് ഒരു മേഖലയിലും ഒരു മൗലിക കഴിവില്ലാത്ത കുറേ ആളുകൾ എല്ലാ മേഖലയിലും കണ്ട് വരുന്നു
ലിവർ ഇഞ്ചുറി ഉണ്ടാകാത്തതും, കിഡ്നി തകരാർ ഉണ്ടാകാത്തത് ഒക്കെയായ,പരിശുദ്ധമായ മരുന്നുകളാണ്, ......പാരസെറ്റാമോൾ എന്നറിയുക! .....ഇത് കെമിക്കലി അമേരിക്കയിൽ തെളിയിച്ചിട്ടുള്ളത് കൊണ്ട്,ഒട്ടും ചോദ്യംചെയ്യാൻ പാടില്ല ! ......പനി മാറ്റാൻ മറ്റൊരു ഔഷധവും ഉപയോഗിക്കരുത്! (റോക്ക് ഫെല്ലറുടെ ആധുനിക കേരളീയ പതിപ്പുകൾ) .......ഹെർബലും ആയുഷും ഒന്നും വേണ്ട ട്ടോ!...... .....മരുന്നു കമ്പനിയുടെ സാധനം മതി !😂😂
ഞാന്‍ ഡിഗ്രീ പഠിക്കുമ്പോള്‍ college ലൈബ്രറി ഇല്‍ നിന്നും വായിച്ച ഒരു text ആണ്,,name ഓര്‍ക്കുന്നില്ല,,കിട്ടിയാല്‍ parayam,,pseudo science ന് example ആയി homeopathy എന്ന് വായിച്ചിട്ടുണ്ട്
അന്ത: വിശ്വാസമുള്ള IAS കാർ ധാരാളം ഉണ്ട് . പഠിപ്പുള്ള criminals ഉം . സ്വന്തമായിട്ട് നാലു വരി എഴുതാൻ അറിയാത്ത degree ക്കാരും ഉണ്ട്. MBBS doctor മാറിൽ criminals ഉണ്ട്: നെല്ലും പതിരും തിരിച്ചറിയാൻ വിവേകം വേണം .... പക്ഷേ Ego ഉണ്ടെങ്കിൽ അത് സാധിക്കില്ല .
ആയുർവേദത്തിൽ ആശ്വഗന്ധ എന്നുപറയുന്നത് അമുക്കുരമെന്ന ചെടിയുടെ വേരാണ്. ഹോമിയോ രീതിയിൽ അങ്ങനെതന്നെയാവണമെന്നില്ല. പ്രസ്തുത ചെടി സമൂലം കഷായംവെച്ചെടുത്തതാണ് ഹോമിയോ ചികിത്സയിൽ ഉപയോഗിക്കുന്നത്.
@@arshadad7926ബ്രോ ചാനലിൽ ഒക്കെ കണ്ടിട്ടില്ലേ ഹോമിയോപ്പതി vs അലോപ്പതി ചർച്ചകളിൽ എപ്പോഴും വരുക രണ്ട് ഭാഗത്തും അതിനെ കുറിച്ച് അറിവുള്ള respective ഡോക്ടർമാർ ആയിരിക്കും അല്ലാതെ ഗോളിയില്ലാത്ത പോസ്റ്റ് പോലെ അല്ല ഇയാൾക്ക് അലോപ്പതി അറിയുകയുമില്ല അറിവില്ലാത്ത കാര്യങ്ങൾ എങ്ങനെ പറയുന്നു അത് കേൾക്കാൻ ആളുകളും
@@lynnterez ബ്രോ ചാനലിൽ ഒക്കെ കണ്ടിട്ടില്ലേ ഹോമിയോപ്പതി vs അലോപ്പതി ചർച്ചകളിൽ എപ്പോഴും വരുക രണ്ട് ഭാഗത്തും അതിനെ കുറിച്ച് അറിവുള്ള respective ഡോക്ടർമാർ ആയിരിക്കും അല്ലാതെ ഗോളിയില്ലാത്ത പോസ്റ്റ് പോലെ അല്ല ഇയാൾക്ക് അലോപ്പതി അറിയുകയുമില്ല അറിവില്ലാത്ത കാര്യങ്ങൾ എങ്ങനെ പറയുന്നു അത് കേൾക്കാൻ ആളുകളും
Believing is so simple, but disbelieving requires study, thought and research. What an irony.😊
ഒറ്റ കഥ മതി വിശ്വസിക്കാൻ
There is no irony. Construction of beliefs and claiming them as true, gives pride to your ego. When deconstruction happens, it hurts your ego. It makes you realise your judgemental fallacies.
I never trusted homeo. Got married to a family where the family doctor is a homeopath. I never went to her for anything. Fast forward 3 years my first child is born. 3 weeks after her birth she got cough and cold. Antibiotics were given to my little human. She was a carbon copy of my MIL and she coughed just like how my MIL would cough. The allopathy medicines gave temporary relief but it just bounced back with all its might within less than a week. I used to cry as a helpless mother. So my MIL asked me if I would be ok to take her to homeopathy. I was done seeing her struggle and agreed. At this point my child was 2 months old. Started medication. I have to say the cough subsided. Till 2 years she had occasional coughing bouts but eventually the gap between occurrences became large. By around 3 years it stopped. Like completely. She’s 10 now. Touch wood one of the healthiest kid around. Our family keeps travelling and shifting places every 2-3 years and climate changes drastically. She’s unfazed most of the time.
Same with my post corona complications. Wheezing kept me stuck for 6 months straight. Took a chance in homeo and I got to say I got back into the best of my health. All this time I didn’t take medication with full belief n all. I was sceptical but I was done with allopathy and the medication affecting my day today life so I thought let me just try!
Even recently I shifted to Andamans and the climate here bought a fit of allergy. Tried allopathy and the effects lasted as long as montelucast was taken. I stop it and full blown allergy is back. So yes again I decided to go for homeopathy and yes. Allergy is in total control and I’m leaving a better life.
I do accept the lack of scientific backing for homeopathy but somehow it’s working and I have to keep going back to it because of its results.
@@shymashereef4492 I had history of any upper tract infection complicate to chronic bronchitis from my childhood. Atleast twice in yearly. I had tried homoeopathic medicines for 3yrs at UP school time but bronchitis was still happening in seasonaly. After 20 yrs of age, I seldom catch bronchitis. Last time it was happened 4yrs before. Why the homoeopathic medicine didn't worked in my case??
Jaiby and Dr Arif Hussain - Cross over ❤😍❤️
The Liver Doc Abby Philips is now the go-to person for Ayush-related liver injury in Kerala and on social media. And he has taken on the formidable Ayurveda-Homeopathy industrial complex Please add his interview in this channel
❤️
Please hear padmasree,Dr.Hedgae also
@@VishnavArjun ആയുർവേദ മരുന്ന് ലിവർ ടോക്സിസിറ്റി ഉണ്ടാക്കില്ല
Some formulation like Arista , Asava without consultation , Over dose and time period how long its been using lead to liver damage
Society having miss concept Arista are sweet it not cause any side effect we csn drink as-much you can. That statement was wrong
Even lulu mall and other super market
Dasamoolaristam , jeerakaritam etc are sale ing people are buying and use medicine without consult doctor
Dont blame ayurveda
പിന്നെ
ആയുർവേദ ഡോക്ടർ ന്റെ Priscription ഒന്നും ഇല്ലാണ്ട് പച്ചമരുന്ന് ജ്യൂസ് അടിച്ചു കുടിച്ചാൽ
ലിവർ ടോക്സിസിറ്റി വരും
ഈ പച്ച മരുന്ന് അല്ല ആയുർവേദം
ആ കൺസെപ്റ്റ് പൊതുസമൂഹത്തിന്
എല്ലാത്തിനും ആയുർവേദ മരുന്നിന്റെ ഡോസേജ് എല്ലാം കറക്റ്റ് ആയിട്ട് പറയുന്നുണ്ട്.
Really grt effort JBI Tv. Happy to see Arif Sir in the channel
ഹോമിയോയിൽ വിശ്വാസം ഉള്ളതുകൊണ്ടാണ് മരുന്ന് കൊണ്ട് മാറുന്നു എന്ന് നീ പറയുന്നു. ഒരു ചോദ്യം, പിന്നെയെങ്ങനെ ഹോമിയോയിൽ വിശ്വാസമില്ലാത്ത മൃഗങ്ങളിൽ വരെ ഇത് ഫലപ്രദമായി കണ്ടിട്ടുണ്ട്.പിന്നെ മരുന്നുകളെ കുറിച്ച് അറിയാത്ത കുഞ്ഞുങ്ങൾക്ക് എന്തുകൊണ്ട് ഹോമിയോ ഫലപ്രദമായി കാണുന്നു?
Placebo എന്നത് 8 reasons ഇല് ഒന്നു മാത്രമാണ്. മാമൻ ബാക്കി 7 എണ്ണം പഠിച്ചിട്ട് വാ
എത്ര പറഞ്ഞു നടന്നാലും ജനങ്ങൾക്ക് ബോധം വരണമെങ്കിൽ സയൻസ് പഠിക്കണം സയൻടിഫിക്കു tembar വേണം
എന്റെ allergy tonsil problem ഒക്കെ ഹോമിയോ treatmentil കൂടെ ആണ് മാറിയത്. Modern medicine kore allergy tablet തന്നു മെഡിസിൻ dose പോവുമ്പോൾ വീണ്ടും തുമ്മൽ വെറും 3 മാസത്തെ ഹോമിയോ ചികിത്സ കൊണ്ട് മാറി കിട്ടി
Placebo effect.
They might have given some steroids to suppress your immune system.
@@harsha.092 oh sheri madam അങ്ങനെ ആണെങ്കിൽ ആലോപ്പതി doctors കൂടി ഒന്ന് try ചെയ്തു നോക്കട്ടെ placebo കൊടുത്തിട് കുറയുമോ എന്ന് നോക്കാലോ. Placebo കൊടുത്താൽ ige AEC level ഒക്കെ normal ആവുമോ ??
@@Amal12345-j ഏതൊക്കെ മരുന്നുകൾ ആണ് കഴിച്ചത് ഹോമിയോപ്പതിയിൽ?
@@Amal12345-j placebo effect works more in homeopathy because this is what they promote, the way they adress the patient, the way they give the medicine, suggest remedies or whatever, the confidence in the doctors voice, the doctor patient relationships etc works well with placebo effect. Homeopathy promotes this because that's how it works and there are no any effective ingredients in their medicine to work, its just diluted water. But westerm medicine works through evidence based trials and medicines. Western medicine always address underlying cause while homeopathy doesnt do that. Homeopathy might give temporary relief, but it need not to be for real. The more research you do, the more evidence you seek, you will get to know about how these both types of treatments works.
I’m interested in hearing about Arif’s journey-from believing in pseudoscience, to passionately defending it, to finally facing the painful realization that it’s not real. This is a journey many of us experience in life, and this episode touches on that. Exploring the personal struggles involved would make it even more interesting and relatable.
Really enjoyed the way he talks . Some conversations are bording because of the way it is presented or the tone used . This one is interesting. “Neepicha kayicha kondu onnu verilla athu pachavellam ane “
JB Tv യ്ക്ക് അഭിനന്ദനങ്ങൾ!
I am not trying to defend homeo but my wife had delayed periods issues regularly and she used to take Ayurveda and Modern Medicine which did not make any changes. But once she took homeo medicine, periods became better and more regular than before. Her physical difficulties during periods also reduced. Once again I don't know if it's because of the medicine, but just wanted to share this
താങ്കൾ പറഞ്ഞത് വാസ്തവം ആണ് ! നമ്മളുടെ body അത് ഒരു automatically recover ആവുന്ന machine ആണ് ! ഈ issue എന്താ എന്ന് വെച്ചാൽ തങ്കളുടെ വൈഫിന് ഈ finding കിട്ടി ഇത് ഒര് larger population അവിടെ study ചെയ്യുമ്പോൾ ഭൂരിഭാഗവും പേർക്ക് work ആവണം അങ്ങനെ അല്ലാതെ അയാൽ രോഗം മാറിയ മരുന്ന് കൊണ്ട് അല്ല എന്ന് പറയേണ്ടി വരും! ഇത് modern medicine അതിൻ്റെ methodology ആണ്, അതിൽ വളരെ strong ആയുള്ള studies ഉണ്ടു വളരെ unbiased ആയത്, evidence based medicine അതിൽ ഏററവും strong ആയത് അത് ഒന്നും ചെയ്യാതെ ആണു homeopathy കളിക്കുന്നത് അതോണ്ട് ആണു അവർ pseudoscience എന്നു പറയുന്നത് ! ഈ സംഗതി നല്ല ബോധം ഉണ്ട് എങ്കിലേ പറഞ്ഞാല് മനസിൽ ആകു, ഒര് മരുന്ന് കഴിച്ചാൽ വിപണിയിൽ വന്നാൽ ഭൂരിഭാഗവും പേർക്കും അതിൻ്റെ ഗുണം ഉണ്ടാകണം അല്ലെങ്കിൽ അതു society or familyku unnecessary burden ആണ്!
For example oru homeopathy മരുന്ന് കഴിച്ച് ഒരാൾക് bp controlil ആണ്, അത് ആ മരുന്ന് കൊണ്ട് ആണോ എന്ന് study ഒന്നും വ്യക്തമായി ഇല്ല ! ആ മരുന്ന് കൊടുത്ത 15% ശതമാനം പേർക്ക് bp controlil ആണ് പക്ഷേ വ്യക്തമായി study ഇല്ല, ഇതേസമയം modern medicine ഒര് bp ഗുളിക ഒര് 70% പേരിൽ work ആവുന്നു എന്ന് study ചെയ്ത strong study ഉണ്ടു, അന്നേരം bp ഗുളിക കഴിക്കുന്ന അവർക്ക് 70 പെർ correct controlil നിൽക്കും പക്ഷെ മറ്റെ homeopathy 15 ശതമാനം പേർക്ക് എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് bp കോൺട്രോളിൽ ആണ്, ബാക്കി അവിടെ ഉളള 85% ആൾകാർ bp control എന്നും പറഞ്ഞു ഇരിക്ക ആണ് , ഇത് healthsystem plus രോഗിയുടെ മേൽ അനാവശ്യ risk ആണ്!
Homeopathy എന്ന് strong study നടത്തി വരുന്നു, ആ medicine modern medicine ആൾകാർ അടിച്ച് മാറ്റി കൊണ്ട് പോവും 😂 ! പക്ഷേ homeopaathy അവർ ഒരു മരുന്ന് work ആവുന്നു എങ്കിൽ അതു വെച്ചു മൊത്തം homeopathy വെളുപ്പിക്കാൻ നോക്കും ! Modern medicine കള്ളന്മാർ ആണ് അവർ ലോകത് എവിടെ ഉള്ള scientific methodology follow ചെയ്യുന്ന സദനങ്ങൾ ഒക്കെ ആ system അതിലെക് ആഗിരണം ചെയ്യും! ചുരുക്കി പറഞ്ഞാല് homeopathy മൊത്തം science follow ചെയ്താൽ modern medicine ആവും, modern medicine already science ആണ് follow ചെയ്യുനത് !
ഭാര്യയ്ക്ക് Fibroid Cancer എന്നിവ വരുമ്പോൾ ഇതെ പോലെ സാക്ഷ്യം പറയണേ. Period വരും കൂടെ മറ്റു പലതും ക്യൂവിൽ ഉണ്ട് അതാണ് Homoeo Magic. ഒരു 5 കൊല്ലം കാത്തിരിക്കുക. Allopathy Insurance മറക്കരുത് ഇല്ലെങ്കിൽ ജട്ടി കീറും
@@akaluc9573 homeopathy like religion. However you try to justify about the problems of homeo, they won't acvept it.
ഞാൻ skin prblm vann മൂന്ന് വർഷംഅലോപ്പതി ട്രീറ്റ്മെന്റ് ചെയ്തു... ഒരു മാറ്റവും vannilla... Oduvil ഒരു പരീക്ഷണർത്ഥം homeo ചെയ്തു.... വളരെ പെട്ടെന്ന് മാറി...
അലോപ്പതി കഴിച്ചതിൻ്റെ traces ശരീരത്തിൽ ഉണ്ടല്ലോ.
പിന്നെ കൂട്ടത്തിൽ ഹോമിയോ കൂടി ചെയ്ത്.
സാധാരണ ഹോമിയോ പതിയെ ഫലിക്കുള്ളൂ എന്നല്ലേ പറയുന്നത്
😂
Enth skin problem ¿
Plasibo effect
ആഹാ 😂
ഓരോ ചികിത്സ രീതിക്കും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്....ഒന്നിനെ മാത്രം എടുത്ത് പറയാനില്ല
മരുന്ന് എടുക്കുമ്പോൾ ഫലിക്കണം
ഉസ്താദ് തുപ്പിയ വെള്ളത്തിനും കൃപാസന പത്രം കലക്കിയതിനും അമൃതാനന്ദമയി കെട്ടിപ്പിടിക്കുന്നതിനും ഒക്കെ ഗുണങ്ങൾ ഉണ്ട് എന്ന് പറയുന്നത് പോലെത്തന്നെയാണ് ഹോമിയോപ്പതിക്ക് ഗുണം ഉണ്ട് എന്ന് പറയുന്നത്. യാതൊരു വിധത്തിൽ ഉള്ള ശാസ്ത്രീയ അടിസ്ഥാനമോ തെളിവുകളോ ഇല്ല എന്ന് മാത്രമല്ല ആധുനിക ശാസ്ത്രത്തിന് വിരുദ്ധം കൂടിയാണ് ഹോമിയോപ്പതിയുടെ സിദ്ധാന്തങ്ങൾ.
I have been trying to convince my parents not to trust Homeopathy. However they still trust and keep going - now without me knowing 😢🙏🏼 Don't know what else to do.
SAME HERE
അവരെങ്കിലും നന്നായി ജീവിച്ചോട്ടെ മോളെ
It's like a religion. My father would become emotional and enraged when I criticize homeopathy. 😄
They experienced it,see allopathy now they discourage antibiotic medicines,we have already consumed it a lot
@@user_64320_qouyjjh There is a prescribed way to take antibiotics. That's what they are saying. Regulating the consumption doesn't mean antibiotics are not good for curing diseases like homeo medicines.
ഇവന്മാര് രണ്ടുപേരെയും ആണ് എന്റെ role model 🤝
JBI Dr .vaishakan thampi ye kudi
e programil ulpeduttamo
Good mssg ❤ it's a pure guidance❤you helping young generation like Me❤
തൈറോയിഡ് പ്രശ്നം ഉളളവർ ആരും ഹോമിയോ ട്രൈ ചെയ്യരുത്.. മോഡേൺ മെഡിസിൻ തന്നെ നോക്കുക . ജീവൻ ആണ് വലുത് ❤
ജീവിത കാലം thyronorm കെട്ടി കൊടുക്കാൻ അല്ലാതെ എന്തു ചികിത്സ ആണ് ആലോപ്പതിയിൽ ഉള്ളത് 😂😂😂😂
@Amal-b8x9e ശാസ്ത്രത്തിൽ ഇന്നെ വരെ തൈറോയിഡ് ഇഷ്യൂ ഉളളവർ മരണം വരെ അത് കഴിക്കണം.. കാരണം ഹോർമോൺ കുറയാതെ അല്ലെങ്കിൽ കൂടാതെ ഇത് മാത്രമേ വഴി ഉള്ളൂ.. ഹോമിയോ കഴിച്ചു തൈറോയിഡ് പ്രശ്നം മാറിയ അല്ലെങ്കിൽ പൂർണമായി സുഖം പ്രാപിച്ച ഒരാളെ എങ്കിലും കാണിച്ചു തരാമോ വിത്ത് കമ്പ്ലീറ്റ് ബ്ലഡ് ടെസ്റ് റിസൾട്ട്? ഉണ്ടാകില്ല.. കാരണം ഹോമിയോ തട്ടിപ്പ് അണ്.. പിന്നെ അലോപ്പതി എന്ന ഒന്നില്ല.. മോഡേൺ മെഡിസിൻ അലോപ്പതി രണ്ടും രണ്ടാണ്..അത് ആദ്യം പോയി പഠിക്ക്..
@@Amal12345-j hypothyroidism anel lifetime hormone replacement thaneyale vende, chettanu vere enthelum idea undo.?
@@thomasjude47അത് തന്നെയാ പറഞ്ഞത് allergy ആയിട്ട് വന്നാൽ montelukast ജീവിതകാലം ഒന്നും complete cure നടക്കില്ല
@@Amal12345-j athe transplant cheyanam thyroid gland, pituitary oke ennale sheriyavu. Allergy otavakil parayana karyam alla allergy ennoru asukavum illa
ചില രോഗങ്ങൾ self recovery anennu ഇദ്ദേഹം പറയുന്നതിൽ മോഡേൺ മെഡിസിൻ മാറ്റിയാൽ aa അഭിപ്രായമല്ല ....ചികിത്സിച്ചു മാറി എന്ന് പറയും ..... അതു മാത്രമാണ് വിരോധാഭാസം
@@fotokinaamedia8402 the difference is that modern medicine is aware of this fact and doesn’t claim to cure a self limiting condition. For example, if you get a fever it most likely due to an infection and get cured by itself but doctor might give you a paracetamol. The doctor will never claim that the paracetamol cured your infection. The paracetamol is to help you with your symptoms like headache. But let’s say after the a week your fever has not reduced then it is not self limiting meaning it is getting cured by itself, in this case the doctor might prescribe a medication possibly some antibiotics to cure your infection. Modern medicine recognizes when something is self limiting or not and treats accordingly.
Marilenkil adhee autoimmune or idiopathic enne brand cheyamm pinne adhee aree treatment cheydallum ivarde scientific temperament samadichhe tarula😅😅😅
@@fotokinaamedia8402 the difference is that modern medicine is aware of this fact and doesn’t claim to cure a self limiting condition. For example, if you get a fever it most likely due to an infection and get cured by itself but doctor might give you a paracetamol. The doctor will never claim that the paracetamol cured your infection. The paracetamol is to help you with your symptoms like headache. But let’s say after the a week your fever has not reduced then it is not self limiting meaning it is getting cured by itself, in this case the doctor might prescribe a medication possibly some antibiotics to cure your infection. Modern medicine recognizes when something is self limiting or not and treats accordingly.
Tanik kazhivillenkil homeo sheri alla ennano...." A BADWORKMAN ALWAYS BLAMES HIS TOOLS " ....Padichuu enne vechee vivaram vekkanam enne illaloo......
Pullik kazhiv undelum illelum Homeo scientific akunnilla ennat fact aanu chetta.
Padichkukazhinjalum vivaram undakilla ennathin best exaple aan thangalepole ullavar. Ayaal padichu, thettanenn manacilakki, athil ninn maari. Homeopathy sheri aanengil pinnethina European countries okke funding nirthunnne...
ചികിത്സാ രീതികളെ , വിഭാഗങ്ങളെ എല്ലാം തന്നെ വിമർശന വിധേയമാക്കേണ്ടതാണ് . ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും വലുത്. പക്ഷെ, അതൊന്നും പക്ഷപാതപരമാകരുത്. എല്ലാ വിഭാഗങ്ങളും ഒരു പോലെ വിശ്വസിക്കാൻ കൊള്ളാത്തവയായി മാറിയിരിക്കയാണ്. പല അലോപ്പതി ഹോസ്പിലലുകളും ഭീതിയോടെ തന്നെ സമീപിയ്ക്കേണ്ട അവസ്ഥയാണിന്ന് . അതിനെപ്പറ്റിക്കൂടി താങ്കൾ ചിന്തിക്കുകയും വിമർശനങ്ങൾ നടത്തുകയും വേണം. പാവപ്പെട്ട ജനങ്ങൾക്ക് ആശ്രയമായി, ആശ്വാസമായി വിശ്വാസ്യയോഗ്യമായി ഏതു ചികിത്സയുണ്ട് എന്നു കൂടി താങ്കൾ ഒന്നു ചിന്തിച്ചു നോക്കിയാൽ വളരെയധികം ഉപകാരമാകും.
Viswasayogyamaya oru treatmnt ullu
. adu evidence based medicine anu.. Homeo ayurvedam oke oru padanavum nadathand anu oro marunnum vilkunnath.. Pine modern medicine hospitalile or doctors nte malpractice karanam ulla prasnangal adu govt address cheyyendatanu.. Adu karanam e mandan parvadigalk chance kodukaruth.. Kodutha adu ningalde healthine badikum
My experience
Allergy
Cured in homeo
Results speak louder ❤❤❤
അലർജി ക്ക് മരുന്ന് വേണ്ട🤭
Ningalk vannath taniye subside cheyuna edelum problem ayirikum.. Adu matram anu homeo k matan patunn avar claim cheyulu😂 matullavar claim cheythum kanditullu... Petennoru high fever vanna arelum homeo dr nte aduth chello? Athil tanne und etra useless anu e homeo ennullathoke
My experience is different
tried homeo and aurveda
Allergy wasnt cured
Allopathy worked, results were fast and long lasting. But Medicine was expensive . i quit the treatment midway. But ,i am much better than i was when i used other systems.
one single example cannot be taken as a valid evidence, there must be like a 1000 subjects to get a good result. That is one way we can reduce errors
Jbl tv kku homeo enthaanu ennu ariyilla medicine enthaanu ennu areela .ayal oru doctor alla baaki ullavarude video eduth athil enthaanu sheri thettu ennonum nokaathe athe pole share cheyyuna oru papparasi.
Ithinum bedham aju alex eyirnu avide vargeeyatha illa
Ayal e homeo padicha alanu😂 pine ayal matram alla pseudo science anu homeo enn parayunnath- atyvsyam scientific temper ulla basic science knowledge ulla arkum manslavunna karyam anu
Hypocrisy is he is try to tell homeopathy his pseudoscience but his previous videos are related to ghosts, Spirit and paranormal activity....idhee randu koodi orumichayii poyii
അലർജി മാറാൻ ഹോമിയോ ഉപയോഗിച്ചിരുന്നു. അത് മാറി 🙄
Allergies can never be cured. Their symptoms can be treated and managed.
Placebo effect എന്ന പറയും
SATHYAM
എന്റെയും മാറി 👍
First part kandille , athil aadhyam thanne parayunnundallo
Very informative n interesting...
Ee reply 1 month munpeyulla oru video yudedaanu , njan aa video ippol kandathukondaanu eppol reply nalkunnathu,
Muslims left sideilekku lungi edukkunnathu right side il ninnu thudangunnadu kondaanu, islamil right side allenkil start with right valare pradanyamundu,
Eg:- Prayer time il right side Ilaanu followers aadyam nilkendathu.
അരിമ്പാറ മാറാൻ വേണ്ടി കുറേ നാൾ ഹോമിയോ റെഗുലർ ആയി കഴിച്ചിരുന്നു.. ഒരു നാല് മാസം തുടർന്നിട്ടും നോ ചേഞ്ച്..😊
വിശ്വസിക്കണം എന്നാലേ മാറു 😅 അതാ ഹോമിയോ ശാസ്ത്രം
Beauty parlour il പോയാൽ avar കരിച്ചു കളഞ്ഞു തരും ,,പിന്നെ ഗൂഗിള്‍ il spray പോലെ ഒരു medicine ഒരിക്കല്‍ കണ്ടിട്ടുണ്ട്,,work ആവുമോ എന്തോ
@@jbitv വിശ്വാസം ഇചിരി കുറവാ അതോണ്ട് ആവും 🫢
Oru viswasavum illatha pashunu ithe homeo medicine kodthitu warts povunnund sir.. Please ask veterinary doctors if you have doubts regarding this and explain placebo effect in cattle too😂😂..@@jbitv
enthengilum nalla hoapitalil poyi cryo therapy cheythal mathi..
Arif 🔥jbi🔥 fire combo🔥🔥🔥🔥
😂😂😂
@Outspoke-c5y നല്ല happy ആണല്ലോ bro.. ഇരവാദം നടത്തുമ്പോൾ നല്ല മോങ്ങലും 🥴🤭🤣🤣
@@Karma1856 എന്നിട്ടിപ്പോ നീ ആണല്ലോ മോങ്ങുന്നത് സംഘി കുട്ടാ 🤣
12:04 Ennod BHMS nu admission edukkanda ennu advice thannath oru homeo doctor thanne aanu...
എന്റെ നാട്ടിലെ ഒരു ആന്റി bloodpressure മാറാൻ ഹോമിയോ യെ സമീപിച്ചു ഹോമിയോ ഗുളിക കഴിക്കാൻ തുടങ്ങി 😭😭ഇപ്പോൾ ആ പഞ്ചസാര ഗുളിക കഴിച്ചു കഴിച്ചു അവർക്ക് diabetics പിടിക്കപ്പെട്ടു 😭😭ഇപ്പോൾ അവർക്ക് ഷുഗറും പ്രഷറും ആയി 😭
😂aynu than ndhina karayane
@@narmada791Veshamam kond aavum😭
അലര്ജി ഹോമിയോ കഴിച്ചു മാറി... ആലോപ്പതി കുറെ കളിച്ചികഴിച്ചിരുന്നു
Ithraye ullo full interview😵💫
He don’t know how treat in Homeopathy. He failed in the profession.
Chetta.. Gazan residents nte video kandairunno? Nalla paadanu ath kanan.. Still, ividute hamas supporters nu chilappo talel velicham keran chance und.
എതിരഭിപ്രായം ആയി ഇടുന്ന കമന്റ്സ് ഒക്കെ മുക്കുന്നുണ്ടാലോ ഇതാണോ socialism 😂
Ennit ningalde comment oke elladtum kidapundallo.. Yt chila comments automatic ayi delete akum.. Avark delte akan anel arif hussain oke pullide vdos l varana etra comment dlt akanam😂
Mukunnundee
@@lynnterez thelivu engne ayachu terum mail id para screenshot ayachu teram
@@Amal12345-j see njn yt l idana pala commnts um dlt avarund.. Adu creators cheyunnath ala.. Avar paryunnathine support cheyana commnts tane delete avarund.. Adu yt l automtclly happen cheyntanu
Enik homeopathy vishvasam illa,but changed by allergy.
Allergy can subside gradually without any medicine in some people. It is not statistically significant.
എന്നാൽ modern മെഡിസിൻ doctors ഇങ്ങനെ പറഞ്ഞു കൊടുത്താൽ പോരെ patientsinoodu നല്ല ഒരു amountinu medicine എഴുതാറുണ്ടല്ലോ കൂടെ ഒരു nebulizerum 😂@@Dfghjdal
I have allergy - sneezing . Tried homeopathy multiple times . Even tried Ayurveda . Nothings worked. I am taking daily anti histamine medicine .
@@Dfghjdalee homeopathy medicine kazhikkumbo mathram subside cheyunna diseases und alle? And it is only coincidence that whenever someone takes homoeo medicine for allergy then their allergy subsides but the patient already suffered for years.. Right??
Oraal homeo marun kazhicha experience paranjappo 4 aalkark kurupotty
Arif sir❤
Enkil padichu MBBS edukkaan paadillarno.. Athinu ullla kazhiv illaanjitalley...
Ariff❤
Arif handle link title il kodukkayirunnu
Koduthalum homeo medicine mathram kayikunnavar undo 🤚😅
മെഡിക്കൽ ഡിഗ്രി എടുത്ത ശേഷം മറ്റ് മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ധാരാളം ആളുകളുണ്ട്. തെരുവോത്തിന് ഒരു മേഖലയിലും ഒരു മൗലിക കഴിവില്ലാത്ത കുറേ ആളുകൾ എല്ലാ മേഖലയിലും കണ്ട് വരുന്നു
Arif is using Dr of pseudo science 😂😂😂😂
Arif is pseudo 😂😂😂
Dr😂😂😂
ലിവർ ഇഞ്ചുറി ഉണ്ടാകാത്തതും,
കിഡ്നി തകരാർ ഉണ്ടാകാത്തത് ഒക്കെയായ,പരിശുദ്ധമായ മരുന്നുകളാണ്,
......പാരസെറ്റാമോൾ എന്നറിയുക!
.....ഇത് കെമിക്കലി
അമേരിക്കയിൽ തെളിയിച്ചിട്ടുള്ളത് കൊണ്ട്,ഒട്ടും ചോദ്യംചെയ്യാൻ പാടില്ല !
......പനി മാറ്റാൻ മറ്റൊരു ഔഷധവും ഉപയോഗിക്കരുത്!
(റോക്ക് ഫെല്ലറുടെ
ആധുനിക കേരളീയ പതിപ്പുകൾ)
.......ഹെർബലും ആയുഷും ഒന്നും വേണ്ട ട്ടോ!......
.....മരുന്നു കമ്പനിയുടെ സാധനം മതി !😂😂
JBI TV യുടെ നമ്പർ ഒന്ന് തരുമോ... വാട്സ് അപ്പ് നമ്പർ... പ്ലീസ്... 😌
Psychology texts ഇല്‍ ഒക്കെ homeopathy ക്ക് എതിരെ statement ഉണ്ട്
❤️
ഏതൊക്കയാ ആ Texts
ഞാന്‍ ഡിഗ്രീ പഠിക്കുമ്പോള്‍ college ലൈബ്രറി ഇല്‍ നിന്നും വായിച്ച ഒരു text ആണ്,,name ഓര്‍ക്കുന്നില്ല,,കിട്ടിയാല്‍ parayam,,pseudo science ന് example ആയി homeopathy എന്ന് വായിച്ചിട്ടുണ്ട്
@@Uniquegirl757 Book name കിട്ടിയാർന്നോ ?
Physiological psychology by Dr sherly Williams ആണ് എന്ന് തോന്നുന്നു,,
കമന്റ് ബോക്സിൽ മുഴുവൻ വേഷം മാറിയ ഹോമിയോ ഡോക്ർ മാർ 🤣
Evide homeopathy government medical college undallo🙄
Ivde Beverages corporation undallo
ഹോമിയോ പ്രാക്ടീസ് ചെയ്യുന്ന വെറ്റിനറി ഡോക്ടർമാർ എന്റെ അറിവിലുണ്ട്. അതിനെക്കുറിച്ച് നിനക്ക് എന്ത് പറയാനുണ്ട്?
അന്ത: വിശ്വാസമുള്ള IAS കാർ ധാരാളം ഉണ്ട് . പഠിപ്പുള്ള criminals ഉം . സ്വന്തമായിട്ട് നാലു വരി എഴുതാൻ അറിയാത്ത degree ക്കാരും ഉണ്ട്. MBBS doctor മാറിൽ criminals ഉണ്ട്:
നെല്ലും പതിരും തിരിച്ചറിയാൻ വിവേകം വേണം .... പക്ഷേ Ego ഉണ്ടെങ്കിൽ അത് സാധിക്കില്ല .
ആയുർവേദത്തിൽ ആശ്വഗന്ധ എന്നുപറയുന്നത് അമുക്കുരമെന്ന ചെടിയുടെ വേരാണ്. ഹോമിയോ രീതിയിൽ അങ്ങനെതന്നെയാവണമെന്നില്ല. പ്രസ്തുത ചെടി സമൂലം കഷായംവെച്ചെടുത്തതാണ് ഹോമിയോ ചികിത്സയിൽ ഉപയോഗിക്കുന്നത്.
❤❤
Comedy enthenn vachal same duplicate degree name (Dr) anu iyal ippozum oru uluppum illand name title vachurikunnath....what an irony 😂😂😂😂
ഇദ്ദേഹം ഹോമിയോ ഡോക്ടർ ആയിരുന്നോ? അതോ PhD ഉണ്ടോ?
അപ്പോൾ ഹോമിയോപ്പതി തട്ടിപ്പാണെന്നാണോ പറഞ്ഞു വരുന്നത്?
💞💞💞💞Arif💞💞💞💞💞
❤️
Helloooiii💖
ഹോമിയോപ്പതി തട്ടിപ്പ് ആണെന്ന് പറയേണ്ടത് മറ്റു ചികിത്സകൾ അറിയുന്നവർ അല്ലേ 😅 ഇയാൾക്ക് എന്തറിയാം
സത്യം 👍 jbi tv മറ്റു യുട്യൂബ് ചാനെൽ പോലെ അല്ല valuable കണ്ടന്റ് മാത്രേ ചെയ്യൂ എന്ന് പറഞ്ഞ ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു 😂😂😂
Basic science arinja mathy idile oke mandatarangal manslavan!
@@arshadad7926ബ്രോ ചാനലിൽ ഒക്കെ കണ്ടിട്ടില്ലേ ഹോമിയോപ്പതി vs അലോപ്പതി ചർച്ചകളിൽ എപ്പോഴും വരുക രണ്ട് ഭാഗത്തും അതിനെ കുറിച്ച് അറിവുള്ള respective ഡോക്ടർമാർ ആയിരിക്കും അല്ലാതെ ഗോളിയില്ലാത്ത പോസ്റ്റ് പോലെ അല്ല ഇയാൾക്ക് അലോപ്പതി അറിയുകയുമില്ല അറിവില്ലാത്ത കാര്യങ്ങൾ എങ്ങനെ പറയുന്നു അത് കേൾക്കാൻ ആളുകളും
@@lynnterez ബ്രോ ചാനലിൽ ഒക്കെ കണ്ടിട്ടില്ലേ ഹോമിയോപ്പതി vs അലോപ്പതി ചർച്ചകളിൽ എപ്പോഴും വരുക രണ്ട് ഭാഗത്തും അതിനെ കുറിച്ച് അറിവുള്ള respective ഡോക്ടർമാർ ആയിരിക്കും അല്ലാതെ ഗോളിയില്ലാത്ത പോസ്റ്റ് പോലെ അല്ല ഇയാൾക്ക് അലോപ്പതി അറിയുകയുമില്ല അറിവില്ലാത്ത കാര്യങ്ങൾ എങ്ങനെ പറയുന്നു അത് കേൾക്കാൻ ആളുകളും
@@lynnterez എങ്കിൽ പിന്നെ ചാനലുകളിൽ എന്തിനാ ഡോക്ടർമാർ വന്നു സംസാരിക്കുന്നു സാധാരണ ആളുകൾ പോരെ 🥴
Why Jbi TV giving platform to this hate monger🙄
@@ABCD-iu1cj Ithra neram parajathoke keetile appo. Aalu parajathu full keetitu parayu.
😭😭😭😭😭😭😭😭😭😭😭😭😭😭
ഞാൻ മോന്റെ അല്ലെർജി പ്രോബ്ലം മാറാൻ കുറേ നാൾ ഹോമിയോ DR നെ കാണിച്ചു ഒരു വ്യത്യാസവും വന്നില്ല
@@divyapm5928 naloru multi speciality hospitalil kanikk.. Verute makalude health vech pareekshanam nadathate irikunnatavum nallathenn tonunu..
@@divyapm5928 enk oru skin issue undarunnu. njan kure doctors nte aduth treatment eduthittundu. Athil oru doc homeo aarunnu. 1000 rs aanu marunninu. Aake 5 rs Vaseline nte athra size ulla oru kuppiyil Vaseline polathe oru sadhanam tharum. Athu Vaseline thanne aano ennu enk ipo doubt und. Same smell okke aanu. Kure paisa poyath micham.
വാക്ഫ് ഇഷ്യു കണ്ടില്ലേ ജെബി
Arif hussain❤
❤
😍