Docter plz അത്യാവശ്യമായാത്ത കൊണ്ടാണ്... റിപ്ലൈ തരണം... ഞാൻ 7 month പ്രേഗിനെന്റ ആണ്....സെക്കന്റ് പ്രേഗിനെൻസി, ഫസ്റ്റ് പ്രേഗിനെൻസി സി section ആയിരുന്നു.....ഇപ്പോൾ രണ്ടര വർഷം ആയി.... രണ്ടു ദിവസം മുമ്പ് ഒന്ന് വഴുതി വീണു..,ഇപ്പോൾ mons പുബിസ് ൽ നല്ല വേദന....ഡോക്ടറെ കാണിച്ചപ്പോൾ അവിടെ എല്ലിന് നീർക്കെട്ട് ആണെന്ന് പറഞ്ഞു....ഇ സമയത്തു മരുന്ന് കഴിക്കാൻ പറ്റില്ല എന്നും പറഞ്ഞു......ഇതിനെ കുറിച്ച ഒന്ന് പറഞ്ഞു തരുമോ.......
examine cheytha doctor inte adukkal chodikkamayirunnallo. examine cheyyathe enthaanu prashnam ennu enikku correct ayi parayaan pattilla. neerkettu ennu dr udeshichathu enthanu ennu manasilayilla. injury undagumbol- injury vanna joint and muscles il inflammation (neerkettu) undaagaam. Pregnancy il pubic symphysis area yil okke inflammation normal ayittum varaam.
Hlo dr. Thyroid antibody anti tpo ithine kurich oru vidio idamo.. thyroid petnt aanu.. anti body nokkiyappol valare high aanenn paranju... ith kond undakunna budhimuttukal ariyan vendiyanu
Maam oru doubt Ende Monu ippo 3 age ചെറുപ്പത്തിലേ വിയർപ്പ് ഉണ്ട് തല മേലും കയ്യും ഒക്കെ വിയർപ്പ് ഉണ്ടാകുന്നു. ഇത് എന്ത് കൊണ്ടാണ്?? എന്തേലും prblm കൊണ്ടാണോ ingne വിയർപ്പ് ഉണ്ടാകുന്നത്????
Thank you dr
Useful video
Good information dr
Doctor, pls do a video on Fibromyalgia....🙏I lost my life due to this..
will do...
,,,,,,മാം,Right iliac fossa pain നെ പറ്റി പറഞ്ഞു തരുമോ?,,,,,
Mam plzz upld ibd Video
will do
ഡോക്ടർ കോൺടാക്ട് ചെയ്യണമെങ്കിൽ എന്തു ചെയ്യണം. എന്റെ അച്ഛന് ക്യാൻസർ ആണോ എന്ന് സംശയമുണ്ട്
Hair lose problem video cheyamo doctor
sure
Please send me Ur consulting dates in Calicut ASAP
.
Docter plz
അത്യാവശ്യമായാത്ത കൊണ്ടാണ്...
റിപ്ലൈ തരണം...
ഞാൻ 7 month പ്രേഗിനെന്റ ആണ്....സെക്കന്റ് പ്രേഗിനെൻസി,
ഫസ്റ്റ് പ്രേഗിനെൻസി സി section ആയിരുന്നു.....ഇപ്പോൾ രണ്ടര വർഷം ആയി.... രണ്ടു ദിവസം മുമ്പ് ഒന്ന് വഴുതി വീണു..,ഇപ്പോൾ mons പുബിസ് ൽ നല്ല വേദന....ഡോക്ടറെ കാണിച്ചപ്പോൾ അവിടെ എല്ലിന് നീർക്കെട്ട് ആണെന്ന് പറഞ്ഞു....ഇ സമയത്തു മരുന്ന് കഴിക്കാൻ പറ്റില്ല എന്നും പറഞ്ഞു......ഇതിനെ കുറിച്ച ഒന്ന് പറഞ്ഞു തരുമോ.......
examine cheytha doctor inte adukkal chodikkamayirunnallo. examine cheyyathe enthaanu prashnam ennu enikku correct ayi parayaan pattilla.
neerkettu ennu dr udeshichathu enthanu ennu manasilayilla. injury undagumbol- injury vanna joint and muscles il inflammation (neerkettu) undaagaam. Pregnancy il pubic symphysis area yil okke inflammation normal ayittum varaam.
Thank you Dr
Enikk lipid profile nokkiyappol HDL cholesterol valare kuravan
LDL kuzhappamilla
HDL koottan enthan cheyyendath Dr
HDL koottaan marunnilla. Healthy diet and regular exercise help cheyyum
@@drmanjushealthchannel3177 regular ayi walking und
badam daily kazhikkum
Vegetables kure koodi foodil ulpeduthiyal pore fruitsum
yes. don't eat too much badam
@@drmanjushealthchannel3177 ok
Thank you Dr
Hlo dr. Thyroid antibody anti tpo ithine kurich oru vidio idamo.. thyroid petnt aanu.. anti body nokkiyappol valare high aanenn paranju... ith kond undakunna budhimuttukal ariyan vendiyanu
thyroid antibody undengil T4 TSH check cheyyuka. ithu normal anengil, every 6 months check cheyyanam. karanam antibody ullavarkku thyroid hormone kurayaam. thyroid kuranjalum koodiyaalum undaagunna symptoms/treatment ithine kurichu njan oru video ittittundallo.
Thnku dr
Maam oru doubt
Ende Monu ippo 3 age ചെറുപ്പത്തിലേ വിയർപ്പ് ഉണ്ട് തല മേലും കയ്യും ഒക്കെ വിയർപ്പ് ഉണ്ടാകുന്നു. ഇത് എന്ത് കൊണ്ടാണ്?? എന്തേലും prblm കൊണ്ടാണോ ingne വിയർപ്പ് ഉണ്ടാകുന്നത്????
kuttikalil thalayil viyarppundagunnathu normal anu. vere prashnangal onnumillengil pedikkandathilla.
Vere prblm onum illa
വിയർപ്പ് ഉള്ളൂ