ഈ ചിത്രത്തിൽ കാണുന്നത് പറഞ്ഞാൽ സ്വാഭാവം പറയാം💥 |💥 Personality test Malayalam |

Поділитися
Вставка
  • Опубліковано 13 вер 2024
  • Psychology test to know yourself better
    #personality_test #optical_illusions

КОМЕНТАРІ • 1,1 тис.

  • @kingoftraveling2081
    @kingoftraveling2081 2 роки тому +315

    ഈ photos ൽ ഞാൻ കണ്ടതും ചേട്ടൻ പറഞ്ഞതും എന്റെ life ൽ ഉണ്ടാകുന്ന സംഭവങ്ങളാണ്

  • @siddicheroor7291
    @siddicheroor7291 4 роки тому +878

    ഒരു തൂവൽ
    നഷ്ടപ്പെട്ടു എന്ന് കരുതി
    ഒരു പക്ഷിയും
    പറക്കാതിരുന്നിട്ടില്ല
    അതു പോലെ ഒരു
    പരാജയമോ നഷ്ടമോ
    വന്നാൽ നാം തളരാനും
    പാടില്ല,,,,,
    *_Happy Republic Day_*

    • @timeforgreatness
      @timeforgreatness  4 роки тому +61

      Happy Republic day to all ❤️

    • @rishfanmohammed5296
      @rishfanmohammed5296 4 роки тому +16

      Uff pandithann annanu thonnunnu ♥️💯

    • @mohammedashraf3412
      @mohammedashraf3412 4 роки тому +4

      അല്ല പിന്നെ

    • @chipghhj7554
      @chipghhj7554 3 роки тому +4

      Chiraku nadhtapaetta oru pakshiyum paranitlla 😁

    • @sushamamohan5782
      @sushamamohan5782 2 роки тому +2

      കണ്ണാടിയിൽ പ്രതി ബിൽേ കാണുന്നിം

  • @SHAH-dy6yc
    @SHAH-dy6yc 4 роки тому +4

    ഇത്തരത്തിൽ ഒന്നും ഒരിക്കലും personalilty മനസ്സിലാക്കാൻ സാധിക്കില്ല എന്ന് ആദ്യം മനസ്സിലാക്കുക personality എന്ന് പറയുന്നത് നമ്മളാണ് അതിനെ ഇതുപോലെ testകൾ വഴിയല്ല കണ്ടെത്തേണ്ടത് നമ്മളിൽ നിന്നും മറ്റുള്ളവരിൽ നിന്നുമാണ് ഓരോ സമയവും നമ്മൾ ചെയ്യുന്ന/ചിന്തിക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി സ്വയം നിരീക്ഷിക്കുക വഴിയോ അല്ലെങ്കിൽ അത് എഴുതി വെക്കുക വഴിയോ നമുക്ക് മനസ്സിലാക്കാം നമ്മൾ എന്താണ് എന്നും എവിടെയാണ് മാറ്റം വരുത്തേണ്ടത് എന്നും, ഇങ്ങനെ ചെയ്താലുള്ള മെച്ചം എന്താണെന്ന് വെച്ചാൽ നമ്മുടെ personality മെച്ചപെടുത്താൻ വളരെ കുറച്ചു കാര്യങ്ങൾ ശ്രദ്ദിച്ചാൽ മതി എന്ന് തോന്നും..ഇത് തന്നെയാണ് main positive.
    (Eg:-നമ്മുടെ വീട്ടിലെ സ്വഭാവവും പുറത്തുള്ള സ്വഭാവവും പലർക്കും രണ്ടായിരിക്കും ചിലർ വീട്ടിൽ സൗമ്യരും നാട്ടിൽ active ഉം ആയിരിക്കും ചിലർ വീട്ടിൽ ശോഭാകുലരും നാട്ടിൽ നല്ല പേഴ്സനാലിറ്റി കീപ് ചെയ്യുന്നതും കാണാം ഇത്തരത്തിൽ നമ്മൾ നമ്മളെ തന്നെ ചികഞ്ഞു നോക്കിയാൽ നമ്മളെ കുറിച്ച് ഒരു ബോധമുണ്ടാക്കാൻ പറ്റും
    മറ്റേത് വിഷയങ്ങളിലും മേഖലകളിലും നമ്മൾ ബോധവാൻമാരവുന്നതിന് മുൻപ് നമ്മളെ കുറിച്ച് ബോധവാന്മാരായിരിക്കണം.)
    ഇത്തരത്തിൽ personality ടെസ്റ്റുകൾ(വിഡിയോയിൽ പറയുന്ന പോലെ) വഴി നമ്മൾ നമ്മളെ കുറിച്ച് എന്തു മനസ്സിലാക്കിയാലും അഥവാ അത് ശരിയാണെങ്കിൽ പോലും അതിനുള്ള പരിഹാരം നമുക്ക് കിട്ടണം എന്നില്ല അത് നമ്മളെ കൂടുതൽ നിരുത്സാഹപെടുത്തുകയും ചെയ്യും..
    So എപോഴും നമ്മളെ സ്വയം evaluate ചെയ്യുക സ്വന്തം അനുഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുക മാറ്റങ്ങൾ നിങ്ങൾക്ക് മനസ്സിലാവും.

  • @rophsherinstorywindow5616
    @rophsherinstorywindow5616 3 роки тому +108

    ഇതിൽ ഓരോ ചിത്രം കാണിച്ചപ്പോഴും അതിലുള്ള എല്ലാ ചിത്രങ്ങളെയും ഒരേ പോലെ analyse ചെയ്യാൻ കഴിഞ്ഞു 👍

  • @cmsuhail6427
    @cmsuhail6427 2 роки тому +34

    ഇത് കേട്ടപ്പോൾ എനിക്ക് ഒരു പ്രതേക confidence✨️ കിട്ടിയത്പ്പോലെ തോന്നി. Thanks bro🙏

  • @adil5813
    @adil5813 4 роки тому +275

    ഒരു രണ്ട് സെക്കൻഡിൽ തന്നെ ഒരു പിക്കിൽ തന്നെ രണ്ട് തരത്തിലുള്ള ഇല്ല്യൂഷൻ aan എനിക്ക്

  • @saleemponnavalappil4400
    @saleemponnavalappil4400 4 роки тому +1136

    ഇതിൽ പറയുന്ന 90 %കാര്യങ്ങളും ശരിയായിതോന്നി

  • @rabiworld4897
    @rabiworld4897 2 роки тому +54

    100%
    നീ പറയുന്നതും എന്റെ ജീവിതവും മാച്ച് ആണ് 🥰

  • @aneeshsr7058
    @aneeshsr7058 4 роки тому +133

    4second il thanne ee paranja ella picturum manasil vannu

    • @slaveofgod5170
      @slaveofgod5170 4 роки тому +10

      എനിക്കും ചില ഫോട്ടോസ് അങ്ങനെ വന്നു😂😂

    • @MFHStudios
      @MFHStudios 4 роки тому +3

      Same.....

    • @Vidyaaa96
      @Vidyaaa96 4 роки тому +10

      Njnum kaanunnund.... അപ്പൊ മ്മള് ഇത്ര മിടുക്കുള്ളവരാ 😂😂😂✌️✌️✌️💪💪💪

    • @shamilimam6950
      @shamilimam6950 4 роки тому +6

      We are ultra legends

    • @abdullashahil4820
      @abdullashahil4820 4 роки тому +1

      😁👍

  • @habeebashafihabeebashafi1069
    @habeebashafihabeebashafi1069 2 роки тому +93

    OMG 😳😳😳എന്റെ kariyathil 100%sathiyaman 🥰🥰🥰

  • @kappi7207
    @kappi7207 2 роки тому +40

    ഇതിൽ ഞാൻ കണ്ടതും ചേട്ടൻ പറഞ്ഞതും 100% ശെരിയാണ് 😍😍💞🤩🤩

  • @prasanthvs7625
    @prasanthvs7625 2 роки тому +14

    അവസാനം പറഞ്ഞത് ഒഴിച്ച് ബാക്കി എല്ലാം 100% ശരിയാണ്

  • @vaisakhaadhi1866
    @vaisakhaadhi1866 2 роки тому +6

    Last ഞാൻ കണ്ടത് ഒരു പെൺകുട്ടിയെ യാ... Bro പറഞ്ഞത് ശരിയാ 90%എല്ലാം കാര്യങ്ങളും വളരെ ആലോചിച്ചു മാത്രമേ ചെയ്യാറുള്ളും 😔 ചെയ്യാൻ.. പിന്നെ bro പറഞ്ഞ പോലെ നല്ല ആൾക്കാരെ മോശം ആൾകാരെ മനസിലാകാകാൻ ഒരുപാടു time എടുക്കും.... മൊത്തം problems ആ bro... Totaly ഇമോഷണൽ problems അന്ന് 😔bro എന്ത് ചെയ്യണം എന്നു ഒരു എത്തും പിടിയും ഇല്ല

  • @_Dharshana_s
    @_Dharshana_s 4 роки тому +152

    90% correctly reflected my personality 👍👍👍

  • @cinematics7523
    @cinematics7523 2 роки тому +33

    5:21 ഞാൻ കണ്ടത് പെണ്ണിനെ ആണ് പക്ഷെ ഞാൻ കഥ ഒക്കെ എഴുതും imagination കൂടുതൽ ആണ് പക്ഷെ ഞാൻ maths/science weak ആണ്...

  • @ismaeel212
    @ismaeel212 3 роки тому +55

    Njn kandarh
    1: മരം
    2: ഏലിയൻ ഫേസ്
    3: സ്ത്രീ
    4: പെൺകുട്ടി (പക്ഷേ ഞാൻ ചെയ്ത 90% test ലും എനിക്ക് right brain ആണ് 🙄

  • @ashuzzz392
    @ashuzzz392 2 роки тому +13

    1: baby
    2: aliyan
    3: skull
    4: thirinju nilkkunna kutti
    1um 4um thettayirunnu

  • @nibinks2368
    @nibinks2368 3 роки тому +2

    1.കുട്ടി
    2. Alien
    3. Skull
    4. പെൺകുട്ടി

  • @muhammedraseek5219
    @muhammedraseek5219 4 роки тому +226

    *അവസാനത്തെ ചോദ്യത്തിൽ സയൻസ് maths അത് 2ഉം എനിക്ക് hard ആയിട്ടുള്ള കാര്യമാണ്😭*

  • @__nandhaah__
    @__nandhaah__ 2 роки тому +7

    1.couples
    2. ഏലിയൻ ഫേസിന് ഉള്ളിൽ 2 യു എഫ്ഒകൾ
    3. സ്ത്രീ
    4. പെൺകുട്ടി

    • @__nandhaah__
      @__nandhaah__ 2 роки тому +1

      @@_indiansaremy1234 Ayyo kashttam

  • @basithcp2710
    @basithcp2710 Рік тому +3

    എല്ലാ ചിത്രത്തിലും ഒന്നിലധികം Pictur ഒരുമിച്ച് കണ്ടത് ഞാൻ മാത്രമാണോ🤔🤔

  • @basilt8497
    @basilt8497 4 роки тому +72

    എന്റെ സ്വഭാവം എന്തെന്ന് അറിയാൻ എനിക്കെന്തിനാ ഈ വീഡിയോയുടെ ആവശ്യം ...? എന്റെ സ്വഭാവം എന്നെക്കാൾ നന്നായി മറ്റാർക്കും പറയാൻ കഴിയില്ല 😎എല്ലാവർക്കും അങ്ങനെ തന്നെ ആവും

    • @timeforgreatness
      @timeforgreatness  4 роки тому +9

      That's great bro 👏

    • @basilt8497
      @basilt8497 4 роки тому +1

      @@timeforgreatness thankx bro ❤

    • @omprakashkj5019
      @omprakashkj5019 4 роки тому +8

      പ്രധാന കാര്യം അവനവനെ സ്വയം മനസിലാക്കുക എന്നത് തന്നെ. ഇങ്ങനുള്ള വീഡിയോസ് ചിലർക്കെങ്കിലും സഹായകമാകുമെങ്കിൽ അതും നല്ലത് തന്നെ. തെറ്റ് പറയാനില്ല. 🤝🏽🙏🏼

    • @amalgeorge5417
      @amalgeorge5417 4 роки тому +9

      Pinne enthinanu bosse ee video kanan vannathu???

    • @basilt8497
      @basilt8497 4 роки тому +3

      @@amalgeorge5417 ഞാൻ ഈ ചാനൽ subscribe ചെയ്ത ഒരു വ്യക്തിയാണ് ...ഈ വീഡിയോയുടെ നോട്ടിഫിക്കേഷൻ വരുന്നു ..ഞാൻ കാണുന്നു ....പിന്നെ എനിക്ക് എന്റെ അഭിപ്രായം ഇവിടെ പറയണമെങ്കിൽ ഞാൻ ഈ വീഡിയോ കണ്ടിരിക്കണമല്ലോ ..To Know Whats The Content It ...

  • @muhammedajmal3
    @muhammedajmal3 4 роки тому +34

    Ellaam shariyaayirunnu except the last picture.
    Good work bro 👍

  • @gauthamkrishnams2724
    @gauthamkrishnams2724 3 роки тому +12

    ഈ പറഞ്ഞ 4 സെക്കൻഡിൽ ആ ചിത്രങ്ങളിൽ നിന്ന് ഒന്നിലധികം ഭാവങ്ങളും കാണാൻ സാധിക്കുന്നുണ്ട്, അത് എന്ത്കൊണ്ടാണ്

  • @user-wd1cf9gn3l
    @user-wd1cf9gn3l 2 роки тому +6

    ഇത് കണ്ടപ്പോൾ aathmavishwaasam koodunnathaayi ഒരു feel😍thank you so much

  • @ആനന്ദ്-ഢ7ത
    @ആനന്ദ്-ഢ7ത 4 роки тому +20

    1:tree 😎
    2:ufo face 😥
    3:skull 🙂
    4:man

  • @fahadhsherief
    @fahadhsherief 4 роки тому +9

    എന്റെ full negitive ആണല്ലോ ദൈവമേ ,,സത്യം അന്നെകിൽ ഇത് പിന്നെയും negitive ആക്കി

  • @niyasksniyasks736
    @niyasksniyasks736 2 роки тому +2

    സത്യം ആയ കാര്യങ്ങൾ ആണ് ബ്രോ പറഞ്ഞു

  • @omprakashkj5019
    @omprakashkj5019 4 роки тому +16

    Good video.
    ആദ്യത്തെ ചിത്രത്തിൽ ആദ്യം ശ്രദ്ധയിൽപ്പെട്ടത് couples ആണ്. കൂടെ മരവും.3 കാര്യവും ശ്രദ്ധയിൽപ്പെട്ടു. ആദ്യം ഉടക്കിയത് couples ആന്ന് പറയാർന്നു. എന്നെ സംബന്ധിച്ച് തികച്ചും ശരിയായി വരുന്നത് മരമാണ്. എന്റെ 4 വയസ്സുക്കാരൻ മരുമോനും മടീലിരുന്ന് കാണുന്നുണ്ടായിരുന്നു. അവൻ കണ്ടത് കുട്ടിയെയാണ്. പടം ചൂണ്ടി എന്താന്ന് ചോദിച്ചപ്പോ വാവാന്നാ പറഞ്ഞെ.
    ഒരു പക്ഷേ അറിയാവുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതുകൊണ്ട് പറഞ്ഞതായിരിക്കുമല്ലേ. ഇതിനെപ്പറ്റി അക്ഷയ്ക്കെന്താ പറയാനുള്ള ?!
    അവസാനത്തെ ചിത്രം ആദ്യമായി തന്നെ കണ്ടത് Skull ആണ്.;കൂടെ പെണ്ണും.
    വളരെ തികച്ചും ശരിയാണ് ഇത് എന്നെപ്പറ്റി..!
    Thank you. 🤝🏽🙏🏼☺️😚

  • @afeedhapm7415
    @afeedhapm7415 2 роки тому +1

    90% ശരിയാണ് എന്ന് തോന്നുന്നു. എന്റെ ലൈഫ് സംബന്ധിച്🔥

  • @aleenabenny99
    @aleenabenny99 3 роки тому +10

    1.couple 💯
    2.UFO 🤭 kurachu okk correct ane but sleeping must ane😇
    3.girl 😌
    4.right science estam ane🤗

  • @arjunja1592
    @arjunja1592 4 роки тому +9

    2nd njn eliyane kandu

  • @salmanklm6266
    @salmanklm6266 4 роки тому +22

    90% correct & your presentation is very interesting , especialy your voice 👌👌

  • @mhd_anaz.v1
    @mhd_anaz.v1 2 роки тому +23

    ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഇൻ്റെ ലൈഫിൽ ഉള്ളതാണ്💥💥

  • @paulosepv7841
    @paulosepv7841 2 роки тому +9

    ഇതിൽ പറയുന്ന എല്ലാം 99% correct ആണ്

  • @muhammadmusthafa5972
    @muhammadmusthafa5972 2 роки тому +4

    രണ്ടാമത്തെ ചിത്രം ഞാൻ കണ്ടത് ഒരു കഷണ്ടി ആയ മനുഷ്യൻ ബൈനോക്കുലർ വഴി നോക്കുന്നതാണ്

  • @safwan8897
    @safwan8897 4 роки тому +133

    നല്ല മുടിയാണല്ലോ തലയിൽ എന്താ തേക്കുന്നത്

    • @lcmedia1033
      @lcmedia1033 2 роки тому +4

      @Muhammed Shazmil 😂😂

    • @__-ok9bz
      @__-ok9bz 2 роки тому +1

      🤣😂😂😂😂😂😂😂😂😂😂😂

    • @rajchinnu9382
      @rajchinnu9382 2 роки тому

      @Muhammed Shazmil 🤣🤣🤣

    • @navaneeth.p9045
      @navaneeth.p9045 2 роки тому

      😂😂😂😂😂😂

    • @safwan8897
      @safwan8897 2 роки тому

      @Muhammed Shazmil mm

  • @akshithaks1171
    @akshithaks1171 2 роки тому +3

    നിങ്ങൾ അവസാനം പറഞ്ഞതിൽ ഞാൻ കണ്ടത് പെൺകുട്ടിയെയാണ്‌ സയൻസിലും മാത്‍സ് ഈ രണ്ടു വിഷയം എനിക്ക് ഇഷ്ടവുമാണ് എനിക്ക് അതുപോലെതന്നെ അതിൽ കഴിവുമുണ്ട് ഈ രണ്ടു വിഷയത്തിൽ മാത്രമല്ല എല്ല വിഷയവും ഇഷ്ട്ടം ആണ് 🥰

  • @sahinapookodan7536
    @sahinapookodan7536 2 роки тому +10

    1 കപ്ൾസ്
    2 എലിയൻ
    3അസ്ക്കി കുടം
    4 girl
    എല്ലാം ശരി യാണ്

    • @Helo-ms1xs
      @Helo-ms1xs 2 роки тому

      3. അസ്ഥി കൂടം😌

  • @ProPottanYtOfc
    @ProPottanYtOfc 2 роки тому +1

    Thanks anna njan enna kurichu arinjathu poole und😍😍😍🙏

  • @Pandamediaofficial
    @Pandamediaofficial 2 роки тому +6

    ഞാൻ ഇതിൽ നിന്നും വളരെ വ്യത്യസ്തമായി രണ്ടും , മൂന്നും, രീതിയിൽ കണ്ടു... സൂക്ഷിച്ച് നോക്കുമ്പോൾ അതിന്റെ റിയൽ പിക്ചറുകളുടെ ഘടനയിലും മാറ്റം കാണുന്നു.

  • @pournamiv1929
    @pournamiv1929 2 роки тому +10

    Uff💥
    Enik oru 95% relate cheyyan Patti🙌🤗

  • @rajeeshr8540
    @rajeeshr8540 4 роки тому +29

    90% ഉം ശെരിയായ കാര്യങ്ങൾ ആണ് പറഞ്ഞിരിക്കുന്നത്.

  • @thahiraharis4322
    @thahiraharis4322 2 роки тому +1

    Sherikkum ithil paranjath crctanu👌channel

  • @farzanaameenfarzana6903
    @farzanaameenfarzana6903 4 роки тому +7

    Talking sprb..😍😍😍

  • @ananthukannan4172
    @ananthukannan4172 2 роки тому +2

    Machne enikke serikkum eshttappettu ❤❤❤❤❤❤ eniyum ethu polathe video edane🔥🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰💥

  • @Xyzrhn
    @Xyzrhn 2 роки тому +5

    I am left brain user, I am very talented in science👍🏻

  • @Midhu_20
    @Midhu_20 2 роки тому +2

    Ore karyam 100 percent shari arnuuu😊

  • @vaisakhaadhi1866
    @vaisakhaadhi1866 2 роки тому +6

    Poli തന്നെബ്രോ ഒരു സംഭവം തന്നെ കെട്ട ടാലെന്റെ person...🔥🔥

  • @vijiponnus
    @vijiponnus 4 роки тому +30

    Last one njn kandath penkutye aann bt anik matching aayi thoniyath imaginations creativity okke aann🙄

    • @shuhaib.hd.1602
      @shuhaib.hd.1602 3 роки тому

      En

    • @shuhaib.hd.1602
      @shuhaib.hd.1602 3 роки тому +1

      Coorect njnum kandat penkutiyeyan but njn njn edittor aaanu friensokka enta kilanu pics edit chhyqn tarunnat

  • @softechsolution5587
    @softechsolution5587 4 роки тому +10

    Ennik 1st qn thanna 100% correct ayyi

  • @balum4070
    @balum4070 3 роки тому +1

    1-baby
    2-alien
    3-thalayotti
    4-grandpa

  • @rc__queen___1214
    @rc__queen___1214 2 роки тому +4

    101 % ᴄᴏʀʀᴇᴄᴛ ᴀᴀɴᴛᴛᴏᴏᴏ 🙊 ᴇɴɪᴋᴋ ᴇɴɴᴇ ᴛʜᴀɴɴᴇ ᴍᴀɴᴀꜱɪʟᴀᴀᴋᴋᴀᴀɴ ꜱᴀᴀᴅʜɪᴄʜᴜ....ᴛʜᴀɴᴋ ᴜᴜ ꜱᴏ ᴍᴜᴄʜ ♥️

  • @user-lf7xu6pc9d
    @user-lf7xu6pc9d 2 роки тому +2

    മൂന്നുപേരും ഒരുമിച്ചാണ് നോക്കിയത്. അതിൽ അവസാനത്തെ മാത്രം എന്റെ അമ്മയ്ക്കും എന്റെ അനിയത്തിക്കും ശരിയായില്ല. ബാക്കിയെല്ലാം കറക്റ്റ് ആയിരുന്നു. എനിക്ക് ഫുള്ളും ശരിയായി

  • @iqbaliqu4257
    @iqbaliqu4257 4 роки тому +12

    Correct aanu bro, 😍😍😍😍
    Good videoo❤️

  • @libragirl5533
    @libragirl5533 2 роки тому +1

    Aadhyam Paranjath Motham Seriya...pakshe Last Picture il Penkutty aahnu Njan Kandathu...But I am Really Weak In Mathematics... during My School Days I Used To hate Math...!

  • @whisky2657
    @whisky2657 4 роки тому +5

    Aliyaaa 90 percentage correct aanu ente karyathil

  • @apkunhalikuttyalikkaparamb3420
    @apkunhalikuttyalikkaparamb3420 2 роки тому

    ആദ്യത്തെ ചിത്രം നോക്കിയപ്പോൾ ഞാൻ couples നെ കണ്ടു. രണ്ടും , മൂന്നും നോക്കിയപ്പോൾ ഒറ്റ നോട്ടത്തിൽ ഞാൻ എല്ലാ കാര്യങ്ങളും കണ്ടു😨

  • @sindhupadmakumar8657
    @sindhupadmakumar8657 4 роки тому +11

    Bro these picture are amazing

  • @amithathampi6375
    @amithathampi6375 2 роки тому +2

    Ithil 100% karayagalum enik sheriyanu👍💯

  • @christeenasebastian8678
    @christeenasebastian8678 2 роки тому +8

    Ith 💯 percentage sheriyann chetta 😇 adipwoli keep going bro ❣️

  • @ihsanakunchoozz958
    @ihsanakunchoozz958 2 роки тому +1

    എന്റെ കാര്യത്തിൽ ഇതിൽ പറഞ്ഞ മുഴുവനും 100% crct ആണ്..

  • @merinvarghese1933
    @merinvarghese1933 3 роки тому +5

    Eappozhum ealla ടെസ്റ്റിലും ഞാൻ creative anne eanne parayunnu. Right brain. But njan ottum creative alla. I like maths and science 🤔🤔
    Pls replay

  • @Diyas80
    @Diyas80 2 роки тому +1

    1st picture മരം ആണ് കണ്ടത് 100% ശരിയാണ്
    2nd Alian face ആണ് 100% true
    3rd തലയോട്ടി 100% true
    4th വയസായിട്ടുള്ള വ്യക്തി 100 true
    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല. എന്റെ കാര്യത്തിൽ എല്ലാം 100% ശരിയാണ്.. അവസാനത്തെ 4th കുറച്ചു കൂടെ ശരിയാണ്

  • @its_meagnes8780
    @its_meagnes8780 3 роки тому +3

    last njn kandath pennkuttiye ee aahn. Bt athil parayunnu, maths nd science talented aayirikumen. But enik athilla🙂. Anyway bhaaki paranja kaarynjalod njn valare nannayitt yojikunnu. Dull aayi irikumbol ee video kannil pettu. Appazhan kandath. Stress kal kuranja pole thonnunnu🤝. Negative aayitt oru kaaryvum ee video il paranjittilla.
    Nice work😇

  • @krishnatheerthakk4822
    @krishnatheerthakk4822 3 роки тому +2

    സാർ, randu ചിത്രങ്ങൾ ഉം ഒറ്റ നോട്ടത്തിൽ കാണുന്നു.

    • @aastramento3802
      @aastramento3802 2 роки тому

      Thernu ninte karyathil oru theerumanamayi😅

  • @renjiniramesh6430
    @renjiniramesh6430 4 роки тому +5

    അവതരണം കൊള്ളാം

  • @anjuk5442
    @anjuk5442 2 роки тому +1

    ഇതിൽ പറഞ്ഞിരിക്കുന്ന 90%കാര്യങ്ങളും എന്റെ കാര്യത്തിൽ ശരിയാണ്

  • @vishnump6887
    @vishnump6887 4 роки тому +7

    Enne sambathichedatholam ellam seriyanu tnq akshay bro😍😘😘🙏🙏

  • @junaidhjunu2984
    @junaidhjunu2984 2 роки тому +2

    70% ശെരിയാണ് ♥

  • @Bilalxoo
    @Bilalxoo 4 роки тому +5

    💯crct..... akshay mutheeeeee💚💚

  • @brokenangel4585
    @brokenangel4585 2 роки тому +1

    Enik ellam sheriyaayittaanu thonniyathu💯

  • @retzfy
    @retzfy 2 роки тому +3

    🙌 Great Man ❤️

  • @aiswaryanithinnithin1287
    @aiswaryanithinnithin1287 2 роки тому

    👏👏👏പറഞ്ഞത് ശരിയാണ്, വീഡിയോ കൊള്ളാം

  • @angeljayan6235
    @angeljayan6235 2 роки тому +3

    100% correct ayirunnu🔥

  • @binithamathew3663
    @binithamathew3663 2 роки тому +2

    Bro really correct .
    Njn athyavashyam stories and poems okke ezhuthunna koottathilaaa
    Maths loka tholvim 😁

  • @shinasashraf4370
    @shinasashraf4370 4 роки тому +8

    Last Paranjath Correct ayy Thonni🤞✨️

  • @the_vega25
    @the_vega25 Рік тому

    പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ്.

  • @jishnus1548
    @jishnus1548 2 роки тому +10

    "രണ്ടും ഒരു സമയം കണ്ടാലോ?🤔🤔🤔🤔🤔🤔🤔

  • @tharasmadhu4269
    @tharasmadhu4269 2 роки тому +1

    1 st കുട്ടിയെ കണ്ട് പറഞ്ഞത് സത്യ ആണ് 💫

  • @chefhousearoma2818
    @chefhousearoma2818 2 роки тому +6

    Ithil last paranjath enik feel cheythu 👍🏻

  • @anjanakukkuz3538
    @anjanakukkuz3538 2 роки тому +1

    എന്റെ കാര്യത്തിൽ 90% correct 👍👍

  • @Sree-jh2zo
    @Sree-jh2zo 3 роки тому +4

    നിൻ്റെ സ്വഭാവം ചാനൽ ഹെഡ്ഡിങ്ങ് കണ്ടപ്പോ തന്നെ മനസ്സിലായി

  • @helnavarghese4447
    @helnavarghese4447 2 роки тому +1

    ഇതിൽ പറഞ്ഞ കാര്യം എല്ലാം 100%സത്യം ആണ്

  • @ansilaa7894
    @ansilaa7894 4 роки тому +4

    IT'S RIGHT FOR MY LIFE

  • @sreeee7647
    @sreeee7647 2 роки тому

    1-tree
    2-ufo
    3-a woman
    4- girl

  • @akshaya_vm450
    @akshaya_vm450 4 роки тому +6

    Akshay bro correct aanu paranjath.
    😊😊

  • @5THDIMENSIONS
    @5THDIMENSIONS 2 роки тому +2

    എന്റെ കാര്യത്തിൽ ഇത് മുഴുവൻ ശരിയാണ്

  • @sumisasikumar9221
    @sumisasikumar9221 2 роки тому +4

    Me right brain... Have a flair to write poems and stories!!!!

  • @ramseenathameem4471
    @ramseenathameem4471 2 роки тому +1

    100% correct ആണ്.. എന്റെ കാര്യത്തിൽ..

  • @fathimahamna7569
    @fathimahamna7569 2 роки тому +3

    All things are true Expect last one,in my life.
    Stress is what I hate most right now💔

  • @MUHAMMEDRAYIDOFFICIAL12
    @MUHAMMEDRAYIDOFFICIAL12 2 роки тому +1

    ഫുള്ളി ശരി ആണ്...... ഹെന്റെ പൊന്നൂൂ 😍😍😍

  • @nivisworld6922
    @nivisworld6922 4 роки тому +12

    കൂട്ടുകാരാ,..
    വളരെ helpful ആയാ video

  • @muhammadmuneer160
    @muhammadmuneer160 2 роки тому

    100% ❤️❤️❤️ അവസാനത്തതിൽ പറഞ്ഞപോലെ ഇമാജിൻ ചെയ്യാറുണ്ട് പക്ഷെ എഴുതരില്ല. 😘

  • @legithapslegithaps9172
    @legithapslegithaps9172 4 роки тому +3

    Correct, പൊളിച്ചു

  • @factstore58
    @factstore58 2 роки тому +1

    i am a right brainer bro thanks for tips

  • @youarecreators369
    @youarecreators369 4 роки тому +3

    personality yuda problems paranjittu avar anthu chayanam annu bro paranjilla👌🏻👌🏻👌🏻👍🏻🤩

  • @btswonderland8259
    @btswonderland8259 2 роки тому +1

    Wow ചേട്ടൻ പറ കാര്യങ്ങളെല്ലാം 100 % എന്റെ ജീവിതത്തിൽ സത്യമാണ്

  • @swapnasajeev8502
    @swapnasajeev8502 2 роки тому +4

    90% um correct ahhnu😌

  • @sheenav3070
    @sheenav3070 2 роки тому +1

    ഇതിൽ പറഞ്ഞത് ശെരി