SUT-24 | ബിദ്അതുകൾ; അറിയുക! അകന്നു നിൽക്കുക! | ശർഹു ഉസ്വൂലിഥലാഥ - 24 | Abdul Muhsin Aydeed
Вставка
- Опубліковано 18 лис 2024
- ബിദ്അതുകൾ; അറിയുക! അകന്നു നിൽക്കുക!
ശർഹു ഉസ്വൂലിഥലാഥ - 24
ഒരാളുടെ ദീനിൻ്റെ അടിത്തറകളെ തകർത്തു കളയാനുള്ള ശേഷിയുണ്ട് ബിദ്അതുകൾക്ക്. എന്താണ് ബിദ്അതുകൾ?! ഈ വിഷയത്തിലെ ചില അടിസ്ഥാനപാഠങ്ങൾ മനസ്സിലാക്കാം.
• SUT-24 | ബിദ്അതുകൾ; അറ...
എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZB... ]
[Contact: 8606186650]
ശർഹുൽ ഉസ്വൂലിഥലാഥ (شرح الأصول الثلاثة)
ഓരോ മുസ്ലിമും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ വളരെ മനോഹരമായി ക്രമീകരിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ ഒന്നാണ് ഉസ്വൂലുഥലാഥ എന്ന ചെറുകൃതി. ചെറിയ കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ പഠിച്ചിരിക്കേണ്ട അനേകം പാഠങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.
അല്ലാഹുവിന്‍റെ തൗഫീഖിനാല്‍ മുപ്പത് ദര്‍സുകളിലായി ഈ ഗ്രന്ഥം വിശദീകരിക്കാന്‍ കഴിഞ്ഞു. ഏവരും കേള്‍ക്കുകയും പരിചയത്തിലുള്ളവരെ കേള്‍പ്പിക്കുകയും ചെയ്യണമെന്ന് സ്നേഹത്തോടെ ഓര്‍മ്മപ്പെടുത്തുന്നു.
വിശദീകരിക്കപ്പെടുന്ന പുസ്തകത്തിന്‍റെ ലിങ്ക്: alaswala.com/w...
01- വിശ്വാസപഠനത്തിൻ്റെ പ്രാധാന്യം • SUT-1 | വിശ്വാസപഠനത്തി...
02- ഇസ്ലാം; പ്രവർത്തനവും പ്രബോധനവും • SUT-2 | ഇസ്ലാം; പ്രവർത...
03- ക്ഷമ; ഇനങ്ങളും വിശദീകരണങ്ങളും • SUT-3 | ക്ഷമ; ഇനങ്ങളും...
04- സൃഷ്ടിപ്പിൻ്റെ ലക്ഷ്യവും, ശിർകിൻ്റെ ഗൗരവവും • SUT-4 | സൃഷ്ടിപ്പിൻ്റെ...
05- അല്ലാഹുവിൻ്റെ പേരിലുള്ള അടുപ്പവും അകൽച്ചയും • SUT-5 | അല്ലാഹുവിൻ്റെ ...
06- മില്ലതുൻ ഹനീഫിയ്യഃ; ഇബ്രാഹീമീ മില്ലത് • SUT-6 | മില്ലതുൻ ഹനീഫി...
07- ഖബർ ജീവിതം • SUT-7 | ഖബർ ജീവിതം | ശ...
08- ആരാണ് നിൻ്റെ റബ്ബ്..?! • SUT-8 | ആരാണ് നിൻ്റെ റ...
09- അല്ലാഹു ഉണ്ട് എന്നതിനുള്ള തെളിവുകൾ • SUT-9 | അല്ലാഹു ഉണ്ട് ...
10- അല്ലാഹുവിനെ കുറിച്ച് പഠിക്കുമ്പോള്‍... • SUT-10 | അല്ലാഹുവിനെ ക...
11- ഇസ്ലാമിലെ ഇബാദതുകൾ; ചില പ്രധാനപാഠങ്ങൾ • SUT-11 | ഇസ്ലാമിലെ ഇബാ...
12- ആരോടാണ് നീ പ്രാർത്ഥിക്കാറുള്ളത്..?! • SUT-12 | ആരോടാണ് നീ പ്...
13- അല്ലാഹുവിനെ ഭയക്കാൻ പഠിക്കുക! • SUT-13 | അല്ലാഹുവിനെ ഭ...
14- പ്രതീക്ഷകൾ അല്ലാഹുവിൽ മാത്രമാകട്ടെ! • SUT-14 | പ്രതീക്ഷകൾ അല...
15- ആരുടെ മേലാണ് നാം ഭരമേൽപ്പിച്ചിരിക്കുന്നത്..?! • SUT-15 | ആരുടെ മേലാണ് ...
16- ഇസ്ലാമിലെ ഇബാദതുകളും സ്വൂഫികളുടെ വഴികേടുകളും • SUT-16 | ഇസ്ലാമിലെ ഇബാ...
17- നേർച്ചയും ബലികർമ്മവും മറ്റു ചില ഇബാദതുകളും • SUT-17 | നേർച്ചയും ബലി...
18- ഇസ്ലാമിനെ അറിയുക! • SUT-18 | ഇസ്ലാമിനെ അറി...
19- എന്താണ് ഇസ്ലാം? • SUT-19 | എന്താണ് ഇസ്ലാ...
20- ലാ ഇലാഹ ഇല്ലല്ലാഹ്; നാമെന്താണറിഞ്ഞത്?! • SUT-20 | ലാ ഇലാഹ ഇല്ലല...
21- ലാ ഇലാഹ ഇല്ലല്ലാഹ്; നിബന്ധനകളും ചില പ്രധാനപാഠങ്ങളും • SUT-21 | ലാ ഇലാഹ ഇല്ലല...
22- മുഹമ്മദുൻ റസൂലുല്ലാഹ് • SUT-22 | മുഹമ്മദുൻ റസൂ...
23- മുഹമ്മദ് നബി ﷺ; വിശ്വാസവും അനുസരണവും • SUT-23 | മുഹമ്മദ് നബി ...
24- ബിദ്അതുകൾ; അറിയുക! അകന്നു നിൽക്കുക! • SUT-24 | ബിദ്അതുകൾ; അറ...
25- അഞ്ചു ഇസ്ലാം കാര്യങ്ങൾ; ഒരു സംക്ഷിപ്ത വിവരണം • SUT-25 | 5 ഇസ്ലാം കാര്...
26- ആറു ഈമാൻ കാര്യങ്ങൾ • SUT-26 | ആറു ഈമാൻ കാര്...
27- ഇഹ്സാനിൻ്റെ പദവി • SUT-27 | ഇഹ്സാനിൻ്റെ പ...
28- മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണെന്നതിനുള്ള തെളിവുകൾ • SUT-28 | മുഹമ്മദ് നബി ...
29- മുഹമ്മദ് നബി ﷺ സംക്ഷിപ്ത ജീവചരിത്രം • SUT-29 | മുഹമ്മദ് നബി ...
30- പുനരുത്ഥാനം, നബിമാരുടെ പ്രബോധനം, ത്വാഗൂതുകൾ • SUT-30 | പുനരുത്ഥാനം, ...
ജീവിതത്തിൽ ഒരുപാട് ബിദുഹത്തുകൾ ചെയ്തുപോയിട്ടുണ്ട്..😥ഇനി ജീവിതത്തിൽ ബിദ്അത് വരാതിരിക്കാൻ ഇന്ഷാഅല്ലാഹ് ശ്രമിക്കും..പടച്ചോൻ ഉസ്താദിനു ദീർക്കയുസ്സ് നൽകി അനുഗ്രഹിക്കട്ടെ ❤️
ആമീൻ
ആമീൻ
Ameen yarabbal alameen
ആമീൻ
ആമീൻ
ഉപ്പമാരും ഉമ്മമാരും ഉപ്പാപ്പമാരും ഉമ്മാമമാരും റബ്ബേ ഉസ്താതുമാരെ മാരെ വിശ്വസിച്ചു ഒരു പാട് ബിദ് അതുക്കൾ ചെയിതു പോയിട്ടുണ്ടാകും അവർക്കൊക്കെ റബ്ബ് പൊറുത്തു കൊടുക്കട്ടെ ആമീൻ
ദുൻയവിയായ എല്ലാം അനുവദനീയം അല്ലാഹു ഹറാമാക്കിയ തൊഴികെ. ഇബാദത്തുകൾ എല്ലാം നിഷിദ്ധം അല്ലാഹുവിന്റെ റസൂൽ (സ) മാതൃക കാണിച്ചതൊഴികെ. എത്ര നല്ല വചനം ! ഇസ്ലാം മഹോന്നതം.
അതെ
💯
മാഷാഅല്ലാഹ്... വളരെ നല്ല ക്ലാസ്സ്. ഇത്രയും വ്യക്തമായി ബിദ് അതിനെ കുറിച്ചു ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്.ബിദ് അതിന്റെ ആ നിർവചനം മാത്രം കേട്ടാൽ മതി ഒരു മനുഷ്യന് ബിദ് അത് ഒഴിവാക്കാൻ..... അൽഹംദുലില്ലാഹ്.. അല്ലാഹു ഈ ക്ലാസ്സ് നടത്തുന്ന എല്ലാവർക്കും പ്രതിഫലം നൽകട്ടെ.. പ്രത്യേകിച്ച് ഷെയ്ഖ് അബ്ദുൽ മുഹ്സിൻ അയ്ദ്ധീദ് ന്
8⁷8
آمين يارب العالمين
മാഷാഅല്ലാഹ്
ആമീൻ
എപ്പോൾ എവിടെ വെച്ച് എങ്ങിനെ മരിക്കുകയാണെങ്കിലും അള്ളാഹു ഇഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപെടുത്തട്ടെ. ആമീൻ.
آمين
ആമീൻ........
ആമീൻ യാ റബ്ബ് 🥺🤲
Ameen
Ameen
റബ്ബ് നമ്മളെ എല്ലാവരെയും അവന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ. ആമീൻ.
ആമീൻ...........
Aameen
ഉസ്താദ് പറഞ്ഞത് 100%ശെരിയാണ്. എന്റെ അടുത്ത ബന്ധുക്കൾ വരെ ഈ വിഷയത്തിൽ ഞാനും മായി സംസാരം ഉണ്ടായിട്ടുണ്ട്. ഉസ്താദ് ന്റെ മനസിന്റെ അവസ്ഥ തന്നയാണ് ഉസ്താദ് പറഞ്ഞഎല്ലാവിഷയത്തിലും എനിക്ക്. എന്നാലും ഇടക് ഉസ്താദ് വഹാബി എന്ന് ഉച്ചരിച്ചു, എനിക്ക് ഒരുസംശയം വന്നു ഉസ്താദ് വഹാബി ഒന്നും അല്ലാതാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. കാരണം ഉസ്താദ് നല്ല വ്യക്തത യോട് സംസാരിക്കുന്ന ആളാണ് 1.പിന്നെ എന്റെ ആഗ്രഹത്തിലും വിശ്വാസത്തിലും ദീനിന് സുന്നത്തിന്റെ അഹ്‌ലുകാർ ഇസ്ലാം ദീൻമുസ്ലിമീങ്ങൾ എന്നല്ലാതെ ഒരു പേരിലും അറിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മുസ്ലിമീങ്ങൾ (സുന്നികൾ )എന്ന പേരല്ലാതെ, മുസ്ലിമാണോ വേറെ ഒരു പേരിലും പറയുന്നത് എനിക്ക് ഇഷ്ട്ടമില്ല. പേര് പറയുന്നത് തന്നെ ബിദ്അ യുടെ തുടക്കമായി ഒരുഭയത്തോടെ ഞാൻ കാണു. ഉദാഹരണം, കാദിയാനി. സുന്നത് ജമാഅ. തബ്ലീഗ്. മുജാഹിദ്. വഹാബി. ജമാഅത്ത് ഇസ്‌ലാമി. അങ്ങനെ അങ്ങനെ,എല്ലാപേരുകളും ഞാൻ ബിദ്അത്തിനേയും ശിർക്കിനെയും ഭയക്കുന്നു.
@@shafeekhcheriyammal4741 ആമീൻ
Ameen
അള്ളാഹു ശിർക് -ബിദ്അത് കാരുടെ കൂട്ടത്തിൽ നിന്ന് നമ്മളെ മാറ്റി നിർത്തി തരട്ടെ ,ആമീൻ
നമ്മുടെ വീട്ടുകാർക്കും മക്കൾക്കും കുടുംബക്കാർക്കും ഉസ്താദിന്റെ ക്ലാസുകൾ കേൾപ്പിച്ചു കൊടുക്കക .നമ്മുടെ നാട്ടിലുള്ള (AP-EK)മദ്രസകളിൽ നമ്മുടെ മക്കളെ പറഞ്ഞ വിടാതിരിക്കുക .അവിടെ പോയാൽ പിന്നെ തിരിച്ചു വരുക ശിയാക്കളുടെ ആചാരങ്ങളുമായിട്ടായിരുക്കും . ഹൃദയങ്ങളുടെ ഉടമസ്ഥനായ അള്ളാഹു നമ്മളുടെ എല്ലാവരെ ഹൃദയങ്ങളും ദീനുൽ ഇസ്ലാമിൽ അടിയുറച്ചു നിർത്തി തരട്ടെ ,ആമീൻ
അവരുടെ പുറകെ നമസ്കരിക്കാതിരുന്നാൽ മതി..
بارك الله فيكم🤲💐
ഉസ്താദേ ഞാനിതിങ്ങെടുക്കുവാ, കുടുംബത്തിലും കൂട്ടുകാരിലുമുള്ള ഒരുപാട് പേർക്ക് എത്തിക്കേണ്ട അത്യാവശ്യമുണ്ട്...
جزاك الله خير 🤲
മാഷാഅല്ലാഹ്
വളരെ ഉപകാരപ്രദവും സത്യാന്നേഷികൾക്ക് ഒരു മുതൽ കൂട്ടുമായിരിക്കും ഈ സംസാരം. നാഥൻ അനുഗ്രഹിക്കട്ടെ 🤲ആമീൻ.
അല്ലാഹുവേ ഏതെങ്കിലും സമസ്ത കുറാഫിഈ പ്രഭാഷണം കേട്ട് നന്നായി മനസ്സിലാക്കി ജീവിതത്തിൽ പകർത്തിയിരുന്നു എങ്കിൽ എത്ര നന്നായിരുന്നു
Mashaallah
Samasthakar mathramalla, ellavarum. Sangadana alla Islam aanu valud ennu manasilakoo. Maniyami karyam parayoo
അൽ മൊയന്ത്😀
@@ismaeel212 ആമീൻ
സത്യം സത്യമായി മനസ്സിലാക്കാൻ, അത് ജീവിതത്തിൽ പകർത്താൻ റഹ്മാനായ റബ്ബ് തൗഫീഖ് നൽകട്ടെ...ആമീൻ
ആമീൻ
മുഴുവനും കേട്ടു
മാഷാ അള്ളാ. Very good speech
എത്ര ലളിതരം ഈ Class ❤️
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
Allah....ente orupadu thettidharanakal maran ee section karanamayi...Allah subhan vathaalah nammale ellavareyum Avante Muthu rasoolinte koode jannathil orumippichu koottate..aaameen
Ningale photo profile vekkunnad nallathalla
ആമീൻ
@@thefailedtrader7861 sorry...njan athu shradhichichilla...orupadu munpu vechathanu...updated ayirunnilla...ippo thanne mattiyekkam...thanks for your love and care dear brother..👍
Mashallah, good speech
Usthadintekude allahu sorgathil orumichukuttatte,ameen
ജസാകല്ലാഹ് ഖൈർ യാ ഷെയ്ഖ്
جَزاكَ اللهُ خَـيْراً
വ്യക്തമായ vivaranam
അല്ലാഹ് ഹു ഇൽമ്മിൽ ബർകത് നൽകട്ടെ
بارك الله فيكم
ഉസ്താദേ നല്ല വെക്തമായ സംസാരം. ഇസ്ലാം ദീൻ. എന്നതല്ലാതെ ദീനിനെവേറെ പേരിൽ പറയുകയും ഞാൻ സുന്നിയാണെന്ന് പറയുകയും ചെയ്താൽ അത് തന്നെ അവർ ബിദ്അത്തിൽ ആണ് എന്നതിന്റെ പ്രാരംഭ തെളിവ്അല്ലേഉസ്താദേ.
جزاك الله خيرًا جزاك 🌺🌺
جزاك الله خيرا
الحمد لله جزاك الله خيرا
Masha Allah..Jazakymullahu khair.. Aameen
Valarie vyakthamaya prabashanam.
Alhanthulillaha khair Ameen. Santhosham ayyiiii.
Masha Allah barakallah
جزاكم الله خيرا، و زادك علما
ماشاء الله. الله اكبر 🌺🌺
Explanation good follow sunna
Be among the comany of the righteous
Masha Allah.Good speech
Masha allah 👍👍👍
"Maasha Allhaaah".
Jazakallah khairan
Sathyam
Valarashariyane
ജസാക്കല്ലാഹ് ഹൈർ 🌹🌹🌹
Hire ennalla khair ennanu parayendath
Very nice speech
Super 👍🏻
ماشاء الله
Verygoodspeach
Masha Allah
Mashalla😄
ماشاء الله
Allahuakbar
ഒരു സംശയം കൊണ്ട് ചോദിക്കുകയാണ്....
ദീനിൽ ആരെകിലും നല്ല ചര്യ കൊണ്ടുവന്നാൽ,, അതു പിന്തുടരുന്നത് ബിടുഹത് ആണോ....
അതിനു ചില adhees തെളിവ് ഉണ്ടല്ലോ.....
@@niyaspanakkath7338 നല്ല ചര്യ എന്ന് പറയുന്നത് നബി (സ )പഠിപ്പിച്ചത് മാത്രം ആകുന്നു ഈ പ്രഭാഷണം താങ്കൾ ഒന്നും കൂടി കേൾക്കു
ഈ വീഡിയോ യുടെ തുടക്കത്തില്‍ കാണുന്ന ചപ്പ്ചവറ് കണ്ടാൽ തന്നെ ബുദ്ധി ഉള്ളവര്‍ക്ക് അതിൽ നിന്ന് കാര്യം മനസ്സിലാകും.
{ لَـَٔایَـٰتࣲ لِّأُو۟لِی ٱلۡأَلۡبَـٰبِ }
ബുദ്ധി കുറച്ച് കൂടിപ്പോയോ ? 🤦🏻♂️
@@Vismayalokathകൂടാൻ അതിന് ഇണ്ടാവണ്ടേ
Jazakallahu kahir
الحمدلله
Alhamdulillah
മാഷാ അള്ളാ
Usthad e enik vendi yum kudumbathin vendiyum.duag cheyyane
Aameen ya rabbal aalameen
Priyapetta. Sahodark. Send. Cheyu. Thouheed. Nadattanam
Subhanallah
Alhamdhulillah
അസ്സലാമുഅലൈക്കും. ഉസ്താദ് ദർസ് നടത്തുന്നത് എവിടെയാണ്. കുട്ടികളെ ചേർത്തുന്നുണ്ടോ.. വിവരം അറിയിക്കുമല്ലോ
👍
Ameen
اسلام عليكم
Ustadhinde veet evide?
🤲🏻🤲🏻🤲🏻
Jasakullah
Thasbeeh niskaram nabi charya aanno? Bidath anno?
🤲🤲😭😭🌹🌹
മർഹബ
👍👍
Laayilahaillallah
🤲🤲🤲
ഇപ്പോൾ തനിക്ക് ബുദ്ധിയില്ലേ
Samastha chunnikal idu kelkilla cheviyil panhi vekkum
വളരെ സത്യമാണ്,, എന്നാൽ കേട്ട പലരും ഖേദിച്ചു മടങ്ങിയിട്ടുമുണ്ട്,
Assalamualaikum
നബി ദിനം ബിദ്അത്ത് മാത്രം അല്ല.
9:00 മിനിറ്റ് ന് ശേഷം ഓതിയ ആയത്ത് ല്‍ നിന്നും അത് sirk ആണ് എന്ന് തന്നെ വരില്ലേ?
സമസ്ത കാരുടെ മുന്നില്‍ നബിദിനം sirk ആണെന്ന് ആരും പറഞ്ഞിട്ടില്ല എന്ന് സമ്മതിച്ചു കൊടുക്കേണ്ട കാര്യമില്ല.
എൻതാണ് ബിദ്അത്ഹസനത്
കുല്ലു ബിദ്അത്തുൻ ളലാല..
ഒരു സംശയം കൊണ്ട് ചോദിക്കാന് ഉസ്താതെ...
ദീനിൽ ആരേലും ഒരു നല്ല ചര്യ കൊണ്ടുവന്നാൽ അത് ബിടുഹത് ആവോ...?
അങ്ങനെ ചര്യ ചെയ്തതിനു ചില തെളിവുകൾ പറയാറുണ്ടല്ലോ...
Subhikk ശേഷം സുന്നത്ത് നമസ്കാരം ഇല്ല ...
ആരെങ്കിലും നിസ്കാരം നല്ലത് അല്ലേ എന്നും പറഞ്ഞു subhikk ശേഷം സുന്നത്ത് നിസ്കരിച്ചാൽ sheriyaakillla
Ororutharude soukaryam anusarichu charya konduvarananekil pinnenthu Islam.
ഹദീസ് താങ്കൾ തെറ്റായി മനസ്സിലാക്കിയതാണ്. അല്ലാഹു അനുഗ്രഹിക്കട്ട . "സുന്നത്തായ" ഒരു കാര്യം ഒരാൾ ചെയ്യുകയും അത് കണ്ട് മാതൃകയാക്കി ജനങ്ങൾ അദ്ദേഹത്തെ പിൻപറ്റുകയും ചെയ്താൽ അയാൾക്ക് അയാൾ ചെയ്തതിന്റെയും അയാളെ പിൻപറ്റിയവരുടെയും പ്രവർത്തന ങ്ങളിൽ ഒരു വിഹിതം പ്രതിഫലമായി ലഭിക്കും. അപ്രകാരം ഇന്നും കൊല ചെയ്യുന്ന ഓരോ വ്യക്തിയുടെയും പ്രവർത്തനത്തിന്റെ ഒരു വിഹിതം ആദ്യ കൊലയാളിയായ ഖാബീലിന് ലഭിക്കും. ചുരുക്കത്തിൽ ദീനിൽ സ്ഥിരപ്പെട്ട അനുവദനീയങ്ങളോ നിരോധനങ്ങളോ മാത്രമെ പ്രതിഫലത്തിന് അർഹമാകൂ. അല്ലാത്തത് ബിദ്അത്താണ്. നല്ല , ചീത്ത ബിദ്അത്ത് എന്ന വേർതിരിവ് ദീനിൽ ഇല്ല.
ഉസ്മാൻ റളിയള്ളാഹു അന്ഹു എന്നും റളിയള്ളാഹുവിനെ തിരിയാത്ത തിരിഞ്ഞ മരമണ്ടൻ
ഏറ്റവും കൂടുതൽ ഭിന്നിക്കുന്നത് മുജാഹിദുകാരാണല്ലോ!!? അപ്പം അവരാണോ ബിദ്അത്തുകാർ!???? തസ്വദ്ദു വുജൂഹ്ൻ എന്ന വിഭാഗം!!!??? മറുപടി താങ്കൾ തന്നെ പറഞ്ഞേ മതിയാകൂ .....
وما خلقت الجن و الانس إلا ليعبدون.
എന്നെ ആരാധിക്കാൻ വേണ്ടിയല്ലാതെ ജിന്നുകളെയും, മനുഷ്യരെയും ഞാൻ സൃഷ്ടിച്ചിട്ടില്ല.
ഈ വാക്യം അനുസരിച്ച് ദുൻയാവിലുള്ള ജീവിതോപാധി മുഴുവനും നല്ലനിയ്യതുണ്ടെങ്കിൽ - ഇബാദതാകുമെന്നല്ലേ? ഉസ്താദ് പറഞ്ഞത് - ദുൻയാവിൽ, എന്തും ചെയ്യാം.റബ്ബ്(ശാരിഉ) വിലക്കാത്തതെല്ലാം. എന്നല്ലേ? ഒന്ന് ജംഉ" ചെയ്താൽ നന്നായിരുന്നു.
Varun Pathak para
Malayalam kuthuba bidath alle
Malayalam samsarikkunna kurafikal enda parayana
മുന്നിലിരിക്കുന്ന ആളുകൾക്ക് മനസിലാവുന്ന രീതിയിലേ നബി സ..സംസാരിച്ചിരുന്നുള്ളൂ.
അവർ ചെയ്യുന്ന തൊന്നും ബിദ്അതാവു ല .. തിരിച്ചങ്ങനെയൊന്നും ചോദിക്കരുത്. 😀
അറബി അറിയാമെങ്കിൽ ഖുതുബയിൽ പറയുന്നത് ആളുകൾക്ക് മനസ്സിലാകുമെങ്കിൽ മലയാളത്തിൽ വേണമെന്ന് ഇല്ല
👍👍👍👍👍
بارك الله فيكم
جزاك الله خيرا
Masha allah 👌 🌹
MASHA ALLAH
Alhamdulillah
Mashalah
Ameen
👍👍👍
Allahuakbar
👍
❤❤❤
Masha Allah
Masha allah