എന്റെ പൊന്ന് പെങ്ങളെ ആ കാണുന്ന ഓരോ പശുവിനും ഒരു നേരം കുറഞ്ഞത് 3കിലോ KS ,,, 2kilo എള്ളിൻ പിണ്ണാക്ക് ,,, 2 കിലോ പരുത്തി പിണ്ണാക്ക് ,,, 2 കിലോ പച്ച കപ്പ ,,, കൊടുക്കും,,, പെങ്ങളെ പോലെ പടത്തിൽ മാത്രം പശുവിനെ കണ്ടവർ അല്ല ഞങ്ങൾ
@@sunilc7363 ചേട്ടാ അങ്ങനെ ഫീഡ് കൊടുത്താലേ പശു ഫാം മുതലാക്കാൻ പറ്റുമോ മുതലാവത്തോടെ അല്ലാതെ മൂന്ന് കിലോ കെ എസ് സുപ്രീം പെല്ലറ്റ് ഒക്കെ കൊടുത്തു കഴിഞ്ഞാൽ ആ നിൽക്കുന്ന ഒരു പശുവിനു പോലും ഒന്നും ആകില്ല ആകില്ല എന്ന് മാത്രമല്ല പെല്ലറ്റ് പരമാവധി കുറയ്ക്കുക കാരണം യൂറിയുടെ അംശം കൂടുതലാണ് കുറച്ചതിനുശേഷം കൈത്തീറ്റി കൂട്ടി കൊടുക്കുക പരുത്തിപുണ്ണാക്ക്, എള്ളിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക് ഇതൊക്കെ ഒരു 2 കിലോ 2 കിലോ 2 കിലോ വച്ച് കൊടുത്താൽ പശുവിന്റെ ആരോഗ്യത്തിനും നല്ലത് പാലും കിട്ടും
ഈ വീഡിയോ കണ്ട് വീടുകളിൽ നിന്നും ശേഖരിക്കുന്ന കഞ്ഞി കൊടുത്താൽ പശു പയറിളക്കം വന്ന് ചത്തു എന്നു വിചാരിച്ചാ മതി അതും കിലോയോളം വരുന്ന KS സുപ്രിം കൊടുത്ത് ഒരു പാട് നാള് ചേട്ടൻ പശുവിനെ കറന്ന് പാല് കൊടുക്കുകയും ചെയ്യും പൊന്നു പെങ്ങളെ ഇത് നടപ്പാകില്ല.. ഒരു വയറിളക്കം വന്നാ രക്ഷപെടുത്താൻmല്ല പാടാണ് ഇത് കണ്ടിട്ട് ഒരു പാട് നാള് കൊണ്ടുപോകാൻ സാധിക്കുമെന്ന് തോന്നുന്നില്ല
അതിന് സിസ്റ്ററിന് പശുവിനെ കുറിച്ച് ഒന്നും അറിയത്തില്ലല്ലോ, ഏതെങ്കിലും ഫാമിൽ പോയി അവരോട് എന്തെങ്കിലും ചോദിക്കും അവരെന്തു പറഞ്ഞാലും അതേപടി ഈ ചാനൽ കൂടി അവതരിപ്പിക്കുന്നു, അത്രയല്ലേഈ കുട്ടി ചെയ്യുന്നുള്ളൂ, പശുവിനെ കുറിച്ച് പ്രത്യേകിച്ച് ഫാമിനെ കുറിച്ചും വീഡിയോ ചെയ്യുമ്പോൾ അതിനെക്കുറിച്ച് കൃത്യമായ ഒരു ധാരണ ഉണ്ടായിരിക്കണം അതായത് കർഷകർ ഏതെങ്കിലും തരത്തിൽ എന്തെങ്കിലും തെറ്റായ ഒരു കാര്യം അവതരിപ്പിച്ചാൽ, ആ കാര്യം ശരിയല്ലെന്ന് കൃത്യമായി അതിനെക്കുറിച്ച് പറഞ്ഞു കൊടുക്കാനും ഒരു കഴിവുണ്ടായിരിക്കണം, ഈ കുട്ടിയുടെ എല്ലാ വീഡിയോകളും ഞാൻ ശ്രദ്ധിക്കാറുള്ളതാണ്, കർഷകരെ എന്തുപറയുന്നു അത് തെറ്റോ ശരി എന്ന് നോക്കാതെ ഈ ചാനൽ കൂടി അവതരിപ്പിക്കുന്നു, അതുകൊണ്ട് ഇനിയെങ്കിലും കുറച്ചു കാര്യങ്ങൾ സ്വയമേ പഠിച്ച് മനസ്സിലാക്കി, അതുകൂടി അവതരിപ്പിക്കാൻ ശ്രമിക്കുക, ഇതൊരു വിമർശനമായി കരുതാതെ, നന്മയ്ക്കെന്ന് കരുതുക 🙏
എനിക്ക് അറിയാവുന്നത് പറഞ്ഞു തരാം നല്ല ഇനം പശു വാങ്ങുക ഒരു കറവ ഉള്ളതും ഒരു ചെന ഉള്ളതും വാങ്ങുക തീറ്റപുൽ നട്ട് വളർത്തി മാത്രം പശു വാങ്ങുക തീറ്റ നമ്മൾ പല തരം വാങ്ങി മിക്സ് ചെയ്ത് കൊടുക്കുക തുടക്കം അവര് കൊടുത്ത കാലിത്തീറ്റ തന്നെ കൊടുക്കുക പതുക്കെ നമ്മുടെ തീറ്റയിലേക്ക് മാറുക ചിലവ് കുറഞ്ഞു ള്ള തീറ്റ കണ്ടെത്തി കൊടുക്കാൻ ശ്രെമിക്കുക ചിലവാണ് താങ്ങാൻ പറ്റാത്തത് ചെറിയ കറവ യന്ത്രം വാങ്ങുക വൃത്തി ഉള്ള തൊഴുത്തു വേണം പശുവിനെ വൃത്തിയായി കൊണ്ട് നടക്കണം മൃഗ ഡോക്ടർ ആയി സംസാരിച്ചതിന് ശേഷം തുടങ്ങുക
തീറ്റ വളരെ മോശം വൃത്തിയിൽ പോരാ പോരാ എന്ന് പറയാൻ കാരണം പശുവിനെ തീറ്റ കൊടുക്കാൻ ഉപയോഗിക്കുന്ന വെള്ളം ഒരിക്കലും പശുവിന്റെ ബാക്ക് സൈഡിൽ അല്ല വെച്ചേക്കണ്ടത് ഞാൻ എനിക്ക് ഓർമ്മ വെച്ച കാലം എന്റെ വീട്ടിൽ പശുകൾ അത് ഇപ്പോൾ ഏറ്റെടുത്തു നടത്തുന്നത് ഞാനാണ് 2000ആണ്ട് മുതൽ എന്നെ സംബന്ധിച്ച് കൈത്തീറ്റയാണ് കൂടുതല്
തൊഴുത്തിൽ നിർത്തി പശുവിനെ കുളിപ്പിക്കൽ... പെല്ലറ്റ് കാടിപോലെ കൊടുക്കൽ ഇതൊക്കെ പുതുകാല എളുപ്പവഴികൾ മാത്രം.. പശുവിന്റെ ആദായം മാത്രം നോട്ടം ആരോഗ്യം ക്ഷയിച്ചാൽ അറവുകാർക്ക് ലോട്ടറി .
Good ഇത് പോലുള്ള ചെറിയ ഫാം വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
ഉറപ്പായിട്ടും 👍
❤❤❤❤❤❤❤❤❤
Superrrrrrrrrr video Sago
Congratulations
❤️❤️😍
ഇ വീഡിയോ നന്നായിട്ടുണ്ട്
Excelent job
Supper video
Thank u🥰🥰
Nalla manushiyan
ഗുഡ് ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
🙏
ഏത് ടീച്ചറാ ഇങ്ങിനെ പഠിപ്പിച്ചത് കാലിതീറ്റ കമ്പനിയോ
🔥
Nice video $Speed milking
🥰🥰🥰
❤🤗
നല്ല ഒരു .. കർഷകൻ .... ബോസില്ലാത്ത ബിസിനസ്👍❣️
നമ്മളുടെ ബോസ്സ് നമ്മൾ തന്നെ 😍👍
ഓരു ദിവസം എത്ര ചെലവ് വരുന്നു എത്ര നേരം ഫുഡ് കൊടുക്കണം കുറച്ച് കൂടുതൽ ഡിറ്റെയാൽസ് തരണേ പ്ലീസ്
Sure
🤩
എന്റെ പൊന്ന് പെങ്ങളെ ആ കാണുന്ന ഓരോ പശുവിനും ഒരു നേരം കുറഞ്ഞത് 3കിലോ KS ,,, 2kilo എള്ളിൻ പിണ്ണാക്ക് ,,, 2 കിലോ പരുത്തി പിണ്ണാക്ക് ,,, 2 കിലോ പച്ച കപ്പ ,,, കൊടുക്കും,,, പെങ്ങളെ പോലെ പടത്തിൽ മാത്രം പശുവിനെ കണ്ടവർ അല്ല ഞങ്ങൾ
Ethra feed koduthaal pinnea farm enginea profit aakum?
@@sunilc7363 ചേട്ടാ അങ്ങനെ ഫീഡ് കൊടുത്താലേ പശു ഫാം മുതലാക്കാൻ പറ്റുമോ മുതലാവത്തോടെ അല്ലാതെ മൂന്ന് കിലോ കെ എസ് സുപ്രീം പെല്ലറ്റ് ഒക്കെ കൊടുത്തു കഴിഞ്ഞാൽ ആ നിൽക്കുന്ന ഒരു പശുവിനു പോലും ഒന്നും ആകില്ല ആകില്ല എന്ന് മാത്രമല്ല പെല്ലറ്റ് പരമാവധി കുറയ്ക്കുക കാരണം യൂറിയുടെ അംശം കൂടുതലാണ് കുറച്ചതിനുശേഷം കൈത്തീറ്റി കൂട്ടി കൊടുക്കുക പരുത്തിപുണ്ണാക്ക്, എള്ളിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക് ഇതൊക്കെ ഒരു 2 കിലോ 2 കിലോ 2 കിലോ വച്ച് കൊടുത്താൽ പശുവിന്റെ ആരോഗ്യത്തിനും നല്ലത് പാലും കിട്ടും
ഈ പറഞ്ഞത് ആണ് ശരി 👍👍👍👍🥰
KS മാത്രം കൊടുത്താൽ പശു വീണു പോകും വീഡിയോ എടുക്കാതെ വേറെ തീറ്റ കൊടുക്കും
👌👍👍👍👍👍
👍
♥️
ഈ വീഡിയോ കണ്ട് വീടുകളിൽ നിന്നും ശേഖരിക്കുന്ന കഞ്ഞി കൊടുത്താൽ പശു പയറിളക്കം വന്ന് ചത്തു എന്നു വിചാരിച്ചാ മതി അതും കിലോയോളം വരുന്ന KS സുപ്രിം കൊടുത്ത് ഒരു പാട് നാള് ചേട്ടൻ പശുവിനെ കറന്ന് പാല് കൊടുക്കുകയും ചെയ്യും പൊന്നു പെങ്ങളെ ഇത് നടപ്പാകില്ല.. ഒരു വയറിളക്കം വന്നാ രക്ഷപെടുത്താൻmല്ല പാടാണ് ഇത് കണ്ടിട്ട് ഒരു പാട് നാള് കൊണ്ടുപോകാൻ സാധിക്കുമെന്ന് തോന്നുന്നില്ല
എനിക് ഒരു pazu ഉണ്ട് 15ലിറ്റർ പാൽ 300rs കിട്ടും pazu വിനു 100ചിലവ് ഉള്ളു നിങ്ങളുടെ വീഡിയോ പ്രതീക്ഷിക്കുന്നു 🙏
😀👍
അനുഭവത്തിൽ പറയുന്ന സത്യം വ
ഞാൻ വീട്ടിൽ പശു വാങ്ങാൻ തീരുമാനിച്ചു പക്ഷെ ഇതിനെ കുറിച്ച് ഓന്നു അറിയില്ല ഒന്നും ഡിറ്റെൽ ആയി പറഞ്ഞു തരാമോ സിസ്റ്റർ
Detail വീഡിയോ ഇടാം
അതിന് സിസ്റ്ററിന് പശുവിനെ കുറിച്ച് ഒന്നും അറിയത്തില്ലല്ലോ, ഏതെങ്കിലും ഫാമിൽ പോയി അവരോട് എന്തെങ്കിലും ചോദിക്കും അവരെന്തു പറഞ്ഞാലും അതേപടി ഈ ചാനൽ കൂടി അവതരിപ്പിക്കുന്നു, അത്രയല്ലേഈ കുട്ടി ചെയ്യുന്നുള്ളൂ,
പശുവിനെ കുറിച്ച് പ്രത്യേകിച്ച് ഫാമിനെ കുറിച്ചും വീഡിയോ ചെയ്യുമ്പോൾ അതിനെക്കുറിച്ച് കൃത്യമായ ഒരു ധാരണ ഉണ്ടായിരിക്കണം അതായത് കർഷകർ ഏതെങ്കിലും തരത്തിൽ എന്തെങ്കിലും തെറ്റായ ഒരു കാര്യം അവതരിപ്പിച്ചാൽ, ആ കാര്യം ശരിയല്ലെന്ന് കൃത്യമായി അതിനെക്കുറിച്ച് പറഞ്ഞു കൊടുക്കാനും ഒരു കഴിവുണ്ടായിരിക്കണം, ഈ കുട്ടിയുടെ എല്ലാ വീഡിയോകളും ഞാൻ ശ്രദ്ധിക്കാറുള്ളതാണ്, കർഷകരെ എന്തുപറയുന്നു അത് തെറ്റോ ശരി എന്ന് നോക്കാതെ ഈ ചാനൽ കൂടി അവതരിപ്പിക്കുന്നു, അതുകൊണ്ട് ഇനിയെങ്കിലും കുറച്ചു കാര്യങ്ങൾ സ്വയമേ പഠിച്ച് മനസ്സിലാക്കി, അതുകൂടി അവതരിപ്പിക്കാൻ ശ്രമിക്കുക, ഇതൊരു വിമർശനമായി കരുതാതെ, നന്മയ്ക്കെന്ന് കരുതുക 🙏
എനിക്ക് അറിയാവുന്നത് പറഞ്ഞു തരാം നല്ല ഇനം പശു വാങ്ങുക ഒരു കറവ ഉള്ളതും ഒരു ചെന ഉള്ളതും വാങ്ങുക തീറ്റപുൽ നട്ട് വളർത്തി മാത്രം പശു വാങ്ങുക തീറ്റ നമ്മൾ പല തരം വാങ്ങി മിക്സ് ചെയ്ത് കൊടുക്കുക തുടക്കം അവര് കൊടുത്ത കാലിത്തീറ്റ തന്നെ കൊടുക്കുക പതുക്കെ നമ്മുടെ തീറ്റയിലേക്ക് മാറുക ചിലവ് കുറഞ്ഞു ള്ള തീറ്റ കണ്ടെത്തി കൊടുക്കാൻ ശ്രെമിക്കുക ചിലവാണ് താങ്ങാൻ പറ്റാത്തത് ചെറിയ കറവ യന്ത്രം വാങ്ങുക വൃത്തി ഉള്ള തൊഴുത്തു വേണം പശുവിനെ വൃത്തിയായി കൊണ്ട് നടക്കണം മൃഗ ഡോക്ടർ ആയി സംസാരിച്ചതിന് ശേഷം തുടങ്ങുക
നല്ല ഫം ആണ് പശു കുറഞ്ഞു പോയി
🥰👏👍
Aakanjipathram okke onnukazhuki vachu koote.enthoru azhukka.
Athu correct
Please, clean the 🪣
Oru content-um ellatha video. Krishnan pellet kodukkunnu, karakkunnu,
തീറ്റ വളരെ മോശം വൃത്തിയിൽ പോരാ പോരാ എന്ന് പറയാൻ കാരണം പശുവിനെ തീറ്റ കൊടുക്കാൻ ഉപയോഗിക്കുന്ന വെള്ളം ഒരിക്കലും പശുവിന്റെ ബാക്ക് സൈഡിൽ അല്ല വെച്ചേക്കണ്ടത് ഞാൻ എനിക്ക് ഓർമ്മ വെച്ച കാലം എന്റെ വീട്ടിൽ പശുകൾ അത് ഇപ്പോൾ ഏറ്റെടുത്തു നടത്തുന്നത് ഞാനാണ് 2000ആണ്ട് മുതൽ എന്നെ സംബന്ധിച്ച് കൈത്തീറ്റയാണ് കൂടുതല്
Good information 🥰🥰🥰
തൊഴുത്തിൽ നിർത്തി പശുവിനെ കുളിപ്പിക്കൽ... പെല്ലറ്റ് കാടിപോലെ കൊടുക്കൽ ഇതൊക്കെ പുതുകാല എളുപ്പവഴികൾ മാത്രം.. പശുവിന്റെ ആദായം മാത്രം നോട്ടം ആരോഗ്യം ക്ഷയിച്ചാൽ അറവുകാർക്ക് ലോട്ടറി .
😍😍
❤❤
👍👍👍👍
🥰❤️
♥️♥️♥️
♥️
❤️
❤️❤️❤️
♥️♥️♥️