ഉസ്താദിന്റെ പ്രസംഗം കേൾക്കുമ്പോൾ പഴയ കാലത്ത് മൗലാനാ പേരോട് ഉസ്താദിന്റെ പ്രസംഗം കേൾക്കാൻ പോയിരുന്നതാദ് ഓർമ വരുന്നത് അന്നത്തെ പേരോട് ഉസ്താദിന്റെ അതെ ഷെയലിയിലാണ് ഈ പ്രസംഗം
കുറ്റിയാടി ഭാഗത്തു പോയിനോക്ക് അപ്പോൾ മനസ്സിലാകും, എന്നിട്ട് മുൻപ് പഠിച്ചവെച്ച തെറ്റിദ്ധാരണ തിരുത്തു, എന്നിട്ട് സലാം ബഖവി ഉസ്താദിനെയും, പേരോടുസ്താദിനെയും ഒരുമിക്കാൻ ദുആ ചെയ്യൂ @@zamindal283
അള്ളാഹു തആല അവന്റെ ദീനിനെ രക്ഷിക്കാൻ വേണ്ടി അവന്റെ തീരുമാനം പോലെ ഓരോ കാലത്തും അതിന്ന് പറ്റിയ ആളുകളെ പ്രബോധകരായി അയച്ചു തരും . ഈ സന്ദര്ഭത്തില് സമസ്തക്കും, നമുക്കും, ആവശ്യം എന്നല്ല അത്ത്യാവശ്ശ്യമായിരുന്ന ഇൽമിന്റെ ഒരു സമുദ്രമാണ്, ഒരു മുത്താണ് മഹാനായ സലാം ബാഖവി ഉസ്താദ്. ദീര്ഘായുഷ്ഷും,ആഫിയത്തും അള്ളാഹു തആല പ്രധാനം ചെയ്യട്ടേ ആമീൻ യാ റബ്ബൽ ്് ആലമീന്.
ഉസ്താദിന് എന്റെ കാഴ്ച്ചയിൽ ഒരു 60 വയസ്സ് കാണും ബുഖരിയും മുസ്ലിമും ഒക്കെ ഇപ്പോൾ വന്നതുമല്ല പിന്നെ എന്ത് കൊണ്ടാണ് ഉസ്താദിനെ ഇത്രയും കാലം കാണാതിരുന്നത് അല്ലാഹു അഹ്‌ലം എന്തായാലും ഇപ്പോൾ സുന്നത്ത് ജമാഅത് അതിശക്തമായി പറയുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം ഉണ്ട് തുറന്ന് പറയുന്നില്ലെങ്കിലും സുൽത്താനുൽ ഉലമയും താജുൽ ഉലമയുമായിരുന്നു ശരിഎന്ന് സമ്മതിക്കുന്നുണ്ടെന്ന് മനസിലാക്കുന്നു ഉസ്താദേ നമുക്ക് ഇപ്പോൾ ഒരു മാറ്റവുമില്ലല്ലോ ഒന്ന് ഒന്നിച്ചുകൂടെ എന്തൊരു രഹത്തുണ്ടാകും എന്താണ് തടസ്സമെന്നാണ് അറിയാത്തത് അല്ലാഹു തആല ഒന്നിച്ചിരുന്നു കാണാൻ തൗഫീഖ് നൽകട്ടെ ആമീൻ
ഇയാൾ എവിടെ ആയിരുന്നു. ചുളിവിൽ സമസ്തയിൽ കയറിയ മൂന്ന് പേരിൽ ഒരാളാണ് ഇയാൾ സമസ്തയെ 89 ൽ രണ്ടാക്കി ഇയാളെ പ്പോലെയുള്ളവർ സമസ്തയെ മുന്നാക്കാൻ ഇറങ്ങി പ്പുറപ്പെട്ട ആൾ
ഉസ്താദ് പറഞ്ഞതാണ് കാര്യം എങ്കിൽ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ച് , നാട്ടിലെ നേർച്ചയും മുട്ടും പാട്ടും നിർത്തി , മരണപ്പെട്ട മഹാന്മാരോട് പ്രാർത്ഥനയും ഇസ്തിഗാസയുടെ തേ ട്ടവും നിർത്തി , സലഫികളുടെ പോലേ ആവേണ്ടി വരില്ലേ ? ജാറ വരുമാനം നിൽക്കില്ലേ ?
ഇദ്ദേഹത്തിൻറെ പ്രസംഗങ്ങൾ ഹൃദയത്തിൽ തട്ടുന്നു. നല്ല വിശദീകരണം.
ഞാനൊരു AP സുന്നിയാണ് സുന്നത്ത് ജമാഅത്ത് തുറന്നു പറയുന്നവരെ ഒരുപാട് ഇഷ്ടം എല്ലാ സപ്പോർട്ടും,,, 🌹❤️👍🏻
ua-cam.com/video/YUtayvn56Fw/v-deo.htmlsi=jsFibTFOU7d4lgCN. ماشاء الله ❤❤❤❤❤
ഞാനും
Correct
Yes
അബ്ദുസ്സലാം ബാഖവി താങ്കൾ ശരിയുടെ പക്ഷത്താണ് അള്ളാഹു അനുഗ്രഹിക്കട്ട ആമീൻ
അബ്ദു സ്സലാം ഉസ്താദ് 💚💚🌹💪🏻
പടച്ച റബ്ബ് ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ 🤲🏻
ആമീൻ
സമസ്ത അജയ്യം
اللهم آمين يارب العالمين 🤲🤲🤲
ഉസ്താദിന്റെ പ്രസംഗം കേൾക്കുമ്പോൾ പഴയ കാലത്ത് മൗലാനാ പേരോട് ഉസ്താദിന്റെ പ്രസംഗം കേൾക്കാൻ പോയിരുന്നതാദ് ഓർമ വരുന്നത് അന്നത്തെ പേരോട് ഉസ്താദിന്റെ അതെ ഷെയലിയിലാണ് ഈ പ്രസംഗം
ua-cam.com/video/AU7UlWfwGEs/v-deo.html&lc=UgzyWTh_DAr-EhajZSJ4AaABAg.AD-_5DSd8jFAD-iOfiO90R&si=K_iA0fV2geKlTaU8
plss ഇത് മിമിക്രിക്കാരനോട് ഉപമിക്കല്ലേ .....
ബലൂൺ സഖാഫി എവിടേ ബാഖവി ഉസ്താദ് എവിടെ കിടക്കുന്നു ....
കുറ്റിയാടി ഭാഗത്തു പോയിനോക്ക് അപ്പോൾ മനസ്സിലാകും, എന്നിട്ട് മുൻപ് പഠിച്ചവെച്ച തെറ്റിദ്ധാരണ തിരുത്തു, എന്നിട്ട് സലാം ബഖവി ഉസ്താദിനെയും, പേരോടുസ്താദിനെയും ഒരുമിക്കാൻ ദുആ ചെയ്യൂ @@zamindal283
ഇപ്പൊ പേരോട് ഓഹ്യാബിയായി
@@zamindal283poda moori
അല്ലാഹു ഉസ്താദിന് ആരോഗ്യവും ദീർഗ്ഗായുസ് നൽകട്ടെ ... علمൽ അല്ലാഹു ബർക്കത്ത് നൽകട്ടെ ...آمين
ആമീൻ
മുത്താണ് ഉസ്താദ് സലാം ഉസ്താദ് ❤️❤️❤️❤️❤️❤️❤️❤️
അള്ളാഹു തആല അവന്റെ ദീനിനെ രക്ഷിക്കാൻ വേണ്ടി അവന്റെ തീരുമാനം പോലെ ഓരോ കാലത്തും അതിന്ന് പറ്റിയ ആളുകളെ പ്രബോധകരായി അയച്ചു തരും .
ഈ സന്ദര്ഭത്തില് സമസ്തക്കും, നമുക്കും, ആവശ്യം എന്നല്ല അത്ത്യാവശ്ശ്യമായിരുന്ന ഇൽമിന്റെ ഒരു സമുദ്രമാണ്, ഒരു മുത്താണ് മഹാനായ സലാം ബാഖവി ഉസ്താദ്.
ദീര്ഘായുഷ്ഷും,ആഫിയത്തും അള്ളാഹു തആല പ്രധാനം ചെയ്യട്ടേ ആമീൻ യാ റബ്ബൽ ്് ആലമീന്.
Masha Allah.കേൾക്കാത്ത .നല്ല അവതരണം.
ഉസ്താദിന് എന്റെ കാഴ്ച്ചയിൽ ഒരു 60 വയസ്സ് കാണും ബുഖരിയും മുസ്ലിമും ഒക്കെ ഇപ്പോൾ വന്നതുമല്ല പിന്നെ എന്ത് കൊണ്ടാണ് ഉസ്താദിനെ ഇത്രയും കാലം കാണാതിരുന്നത് അല്ലാഹു അഹ്‌ലം എന്തായാലും ഇപ്പോൾ സുന്നത്ത് ജമാഅത് അതിശക്തമായി പറയുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം ഉണ്ട് തുറന്ന് പറയുന്നില്ലെങ്കിലും സുൽത്താനുൽ ഉലമയും താജുൽ ഉലമയുമായിരുന്നു ശരിഎന്ന് സമ്മതിക്കുന്നുണ്ടെന്ന് മനസിലാക്കുന്നു ഉസ്താദേ നമുക്ക് ഇപ്പോൾ ഒരു മാറ്റവുമില്ലല്ലോ ഒന്ന് ഒന്നിച്ചുകൂടെ എന്തൊരു രഹത്തുണ്ടാകും എന്താണ് തടസ്സമെന്നാണ് അറിയാത്തത് അല്ലാഹു തആല ഒന്നിച്ചിരുന്നു കാണാൻ തൗഫീഖ് നൽകട്ടെ ആമീൻ
ഉസ്താദ് ദുബൈയിൽ ഔഖാഫിൻ്റെ കീഴിൽ ഇമാമായിരുന്നു. ഒരു വർഷമായി ഇപ്പോൾ നാട്ടിലാണ് പ്രവർത്തിക്കുന്നത്, സമസ്ത കേന്ദ്ര മുശാവറ അംഗവും കൂടിയാണ് ഉസ്താദ്
ua-cam.com/video/YUtayvn56Fw/v-deo.htmlsi=aGhDu02XNG_5kgLz
@@trendvideos17414 വർഷം മുന്നെ വരെ ലീവിന്നു വരുമ്പോൾ പേരോടിന്റെ നിഴൽ വാദത്തെ കുഴിചുമൂടിയ പ്രഭാഷണങ്ങൾ യൂട്യൂബിൽ കിട്ടും ....
നിങ്ങൾ ക്ക് മമ്പുറം തങ്ങളും സിഎം മടവൂരും അലർജി അല്ലെ,, പിന്നെ എങ്ങനെ ഒന്നിക്കും,, നൗഷാദ് അഹ്സനി പറയുന്ന തിന് മറുപടി പറയാൻ നിന്റെ നേതാക്കളോട് പറ
@@trendvideos1741ഒന്നിക്കാൻ അള്ളാഹു താആല വിചാരിക്കേണ്ടേ ,അതിനും ചില കാര്യങ്ങളുണ്ടാവും , പലർക്കും അറിയാത്ത ഒരു പാട് വിഷയങ്ങൾ ഇതിനിടക്ക് ഉണ്ട് ,
പുണ്യ സമസ്ത യുടെ മുന്നണിപ്പോരാളി❤❤❤
അബ്ദുൽ സലാം ബാഖവി ഉസ്താദ് ❤❤❤
അള്ളാഹു ദീർഘായുസ് നൽകട്ടെ❤❤❤❤
നല്ല അവതരണം❤🌹👍
Allhahu deergayussum aafiyathum nalkatteu
ആയിരമായിരം അഭിനന്ദനങ്ങൾ
اللهم ايد عبد السلام باقوي بروح القدس اي جبريل عليه السلام
ظ
❤❤❤❤ماشاء الله تبارك الرحمن
❤ ما شاء الله
آمين يارب العالمين اللهم احفظ من كل حاسد اللهم أيدهم مع الصحة والعافية
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
അള്ളാഹുവേ പുത്തൻ പ്രസ്ഥാനക്കാരുടെ ശർറിൽ നിന്നും ഈ ഉമ്മത്തിനെ കാക്കണേ അള്ളാ
ആമീൻ...❤
Masha allah❤❤❤❤
❤❤❤
മുപ്പത്തി അഞ്ച് വർഷം എവിടെ ആയിരുന്നു ഈഹദീസുകൾ ഓരോ സ്ഥാപനങ്ങളും നഷ്ടപ്പെടുവാൻ തുടങ്ങിയപ്പോൾ ആണ് ബോധം പെരുന്നത്
Mashallah
Nrc വന്നപ്പോൾ ഈ ബിദ് അതൊക്കെ മറന്നു. ഷജറകൾ കമ്മ്യൂണിസത്തെ സപ്പോർട്ട് ചെയ്യുന്നുണ്ടോ അത് സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്കല്ലേ നയിക്കുന്നത്
👍
اللهم اعز علماء اهل السنة والجماعة
ഇയാൾ എവിടെ ആയിരുന്നു. ചുളിവിൽ സമസ്തയിൽ കയറിയ മൂന്ന് പേരിൽ ഒരാളാണ് ഇയാൾ സമസ്തയെ 89 ൽ രണ്ടാക്കി ഇയാളെ പ്പോലെയുള്ളവർ സമസ്തയെ മുന്നാക്കാൻ ഇറങ്ങി പ്പുറപ്പെട്ട ആൾ
എല്ലാവർക്കും നന്മ ഉദ്ദേശിക്കുക. - എന്ന് പ്രസംഗിച്ചിൽ പോര ജീവിതത്തിൽ വേണം
നിങ്ങൾക്ക് 1989 ൽ എത്ര വയസുണ്ടാവും ഉസ്താദേ! അന്ന് തിരിച്ചറിവ് വന്നില്ല അല്ലേ? കഷ്ടം😂😂
NRE കോട്ടയിൽ മുശാവറയിൽ എത്തിയ കല്ലിയാണരാമൻ
കമൻറുകളിൽ മാന്യത പുലർത്തിയാൽ താങ്കൾക്കു ഉപകാരമാവും
എന്തൊരു സംസ്കാരം റബ്ബേ...
ലീഗിൽ അന്തത ബാധിച്ചാൽ ഇങ്ങനെയൊക്കെ ആകുമോ..? വേദന തോന്നുന്നു.😢😢😢
@muthumoluus8871 അണ്ടനും അടകോടനും മുശാവറയിൽ കയറി കൂടിയപ്പോൾ സമസ്ത നാണംകെട്ടു നമ്മുടെ മുത്ത് ജിഫ്രി തങ്ങൾ സമസ്തയേയും കൊണ്ടേ പോവൂ
@muthumoluus8871 നിന്നെ പോലുള്ള ശജറ നിരീശ്വരവാദികൾ സമസ്തയുടെ ശത്രുവാണ്
അണ്ടനും അടകോടനും മുശാവറയിൽ കയറി കൂടിയപ്പോൾ സമസ്ത നാണംകെട്ടു
വടക്കേക്കാട് കല്ലിയാണരാമൻ മുശാവറക്ക് അപമാനം
ഉസ്താദ് മുത്താണ്❤
Eyale prasangam nirthiya thanne oru prashnamokke theerum😮
Evarokke vanna seshamane samasthayil prashnam thudangiyath
നിനക്ക് വണ്ടി വിടാം
അത് തൻ്റെ വീട്ടിൽ ചെന്നാൽ പറഞ്ഞാൽ മതി
ഉമര് ഫൈസി ഇടത്പക്ഷ അനുകൂല നിലപാട്
ലീഗിന് പറ്റുമെങ്കിൽ അയാൾക്കും ആകാം
അതിനെന്താ
അത് നിങ്ങൾ ആണല്ലോ തീരുമാനിക്കുന്നത്
ഇയാൾ ഫിത്നക്കാരൻ ആയപ്പോൾ പട്ടിക്കാട് ജാമിഅ യിൽ നിന്ന് മാറ്റി നിർത്തി
ഉസ്താദ് പറഞ്ഞതാണ് കാര്യം എങ്കിൽ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ച് , നാട്ടിലെ നേർച്ചയും മുട്ടും പാട്ടും നിർത്തി , മരണപ്പെട്ട മഹാന്മാരോട് പ്രാർത്ഥനയും ഇസ്തിഗാസയുടെ തേ ട്ടവും നിർത്തി , സലഫികളുടെ പോലേ ആവേണ്ടി വരില്ലേ ?
ജാറ വരുമാനം
നിൽക്കില്ലേ ?
ലീഗിനെ വെറുതെ വിട്ടോളു
ലീഗിനെ ആരാ കെട്ടിയിട്ടത്
ഈ ഹദീസുകൾ ഇത് വരെ എവിടെയാണ് വെച്ചിരുന്നത് ?
ഏതായാലും ഇപ്പോഴെങ്കിലും സുന്നത്ത് ജമാഅത്ത് പരസ്യമായിപറയാൻതുടങ്ങിയല്ലോവൈകിപ്പോയി എന്നാലും സന്തോഷം ഇനിയും തുടരണം
ua-cam.com/video/YUtayvn56Fw/v-deo.htmlsi=aGhDu02XNG_5kgLz
ലീഗിനെ ആരാ പറയുന്നത്...
ഉസ്താദ് മാർ ദീൻ പറഞ്ഞാൽ....
ലീഗ് ക്കാർ പറയും.. അത് ഞമ്മന്റെ നേതാവിനെ പറ്റി തന്നെ ആണ് എന്ന്.....
എന്താ ചെയ്യാ....
വല്ലാത്തൊരു സംസാരം❤
അടി പൊളി
എല്ലാ മുടി കുട്ടികളും ഇബടെ ബെരി, '
ഈ സാദനതിനെ സമസ്തയിൽ മുസ്സ്വര യില് ആര് ഉൾപെടുത്തി😅😅😅
ഏതാടാ പുല്ലെ നീ നിന്നെ മുശാവറയിൽ എടുത്താലൊ?
❤❤❤
❤❤❤