കാക്കാരിശ്ശി നാടകം| School Of Traditional Arts

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 58

  • @RadhaCt
    @RadhaCt Місяць тому +9

    ഈ നാടകം എന്റ കുട്ടിക്കാലത്ത് കണ്ടതാണ് ഇപ്പോഴും ഈ കലാരൂപം നഷ്ടപ്പെടുത്താതെ സൂക്ഷിച്ച എല്ലാ കലാകാരന്മാർക്കും കലാകാരികൾക്കും എന്റെ അഭിനന്ദനങ്ങൾ❤❤❤❤❤❤

  • @rajeevraghavan4131
    @rajeevraghavan4131 Рік тому +36

    പരപ്പിൽ കറുമ്പനാശാന്റെ കാക്കാരിശീ നാടകം ഞാൻ സ്ഥിരം കാണും നാടകം സൂപ്പർ അഭിനന്ദനങ്ങൾ 🌹🌹🌹🌹🙏🙏🙏🙏🙏👌👌👌👌

  • @kochukrishnapillaithennala1014

    Thamarakkulam Vasudeva Kurup enna oru kalakarante Kaakkarissi natakam kantathinu sesham nalla oru kaakkarissi naatakam kaanan saadhichathil kritharthathayuntu. Natakam avatharippicha ella kalakaranmarkum hridayam niranja abhinandanangal Sri Vasudeva kuruppinte " Kaakkan veshavum" abhinayavum valare valare mikavuttathayirunnu Kalaye upasichu kalayilum avatharanathilum muzhuki aa vediyil vachu thanne abhinayichu marichu swargam pooki Oattanthullalum Seethankan thullalum avatharippikkumpol bhavaabhinayathinum padangalute ucharanasudhiyilum kaattiyittulla addehathinte mikavu prathyekam prassaneeyamanu, sthuthyarhavumanu. Addehathe oarthu kontu thankalute ee. Aavishkaram kaanan avasaram sadhippichu thannathinu valareyadhikam nandiyuntu EASWARA KRIPA ENNUM NINGALIL UNTAVUNNATHINU VENTI PRARTHIKKUNNU. Thennala Kochu KrishnaPillai.

  • @venugopal9376
    @venugopal9376 7 місяців тому +4

    🙏വളരെ നല്ല അഭിനയം. സംഘാ ങ്ങൾക്ക് അഭിനന്ദനങ്ങൾ 🌹

  • @radhammradhamm9531
    @radhammradhamm9531 Рік тому +7

    എന്റെ ജീവിതത്തിൽ പല നടകങ്ങളും കണ്ടിട്ടുഉണ്ടെങ്കിലും ഇത്രയും മനോഹരമായ ഒരു നാട്കം കണ്ടിട്ടില്ല ഈ നാടകം അവനയിച്ച എല്ലാ വർക്കും എന്റെ പ്രത്യക അഭിനന്ദങ്ങൾ പിന്നെ ഓരോ ഗാ ങ്ങളും സാക്ഷാൽ ഗന്ധർഭ ഗീതങ്ങൾ തന്നെ നല്ലൊരു ആവാ ഡ് പ്രദീഷിക്കാം ok good blase you ❤😁🌹🙋🏻‍♀️👍

  • @saraladevi6041
    @saraladevi6041 Рік тому +5

    നല്ല പരിപാടി ഇത പോലെ യു ള്ള കാണാനും കേൾക്കാനും നല്ല സുഖം

  • @knpnair9725
    @knpnair9725 Рік тому +5

    ഈ കൊച്ചു കേരളത്തിൽ എത്ര എത്ര മനോഹരങ്ങളായ കലാരൂപങ്ങൾ. ഇത് മറ്റൊരു നാട്ടിലും ഉണ്ടാകില്ല. ആശ്ചര്യം അത്യാശ്ചരൃം. 64 കലകൾ ഉണ്ട് നമ്മുടെ നാട്ടിൽ, എല്ലാം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഇതിനെ എല്ലാം നശിപ്പിച്ച് മറ്റു കലാഭസങളെ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്, ഈ സംസ്കാരത്തിന്റെ അടിത്തറ മാന്താൻ.

  • @vasumathinair6269
    @vasumathinair6269 Рік тому +4

    നാടകം Super ,Super

  • @rajann2342
    @rajann2342 Рік тому +2

    Supper😂🎉🎉🙏🙏👏👏

  • @chandrancp4693
    @chandrancp4693 2 місяці тому +2

    വളരെ താച്ചുറലായിട്ടു' ള്ള കല

  • @venunathan7429
    @venunathan7429 2 місяці тому +1

    Super. Super

  • @omnamonarayana5326
    @omnamonarayana5326 Місяць тому

    Super super🙏

  • @Amamichu
    @Amamichu Рік тому +2

    എനിക്കും പഠിക്കണം kakarashi nadakam

    • @sumeshsumeshkumar9010
      @sumeshsumeshkumar9010 15 днів тому

      എനിക്കും പഠിക്കണം.. Bro ഇവരുടെ നമ്പർ എങ്ങനെ എങ്കിലും സങ്കടിപ്പിക്കു

  • @chandraMohanan-t9l
    @chandraMohanan-t9l Місяць тому +1

    ഇതൊക്കെയാണ് ഫോക്ലോർ അക്കാദമി പ്രോത്സാഹിപ്പിക്കേണ്ടത്

  • @vismayavlog1343
    @vismayavlog1343 14 днів тому

  • @ushas2589
    @ushas2589 Місяць тому

    Oam Namasivaya
    Oam sre Parvathy devie nama
    Oam sre Ganga devie nama

  • @thulaseesharjah544
    @thulaseesharjah544 Рік тому

    Super thanks

  • @ajimolaji2134
    @ajimolaji2134 Рік тому +3

    Super 👌

  • @mropthunderyt9163
    @mropthunderyt9163 Рік тому

    🙏🙏🙏🙏🙏🙏🙏🙏🙏pandu muthassi maar madiyeliruthi kelppicha puranaethihasa ngalathimanoharam abhinethakkalkku namaskaram❤️❤️❤️❤️❤️

  • @rajank123raj4
    @rajank123raj4 Рік тому +6

    SUPER

  • @babuachari1248
    @babuachari1248 3 місяці тому

    Good ❤❤❤❤❤❤

  • @m.sampurniammal6237
    @m.sampurniammal6237 Рік тому

    Super🙏🙏

  • @noushadkuttan399
    @noushadkuttan399 2 місяці тому +1

    പാണയം ശേഖരൻ, ശിവപ്രസാദ് സർ,g.s കുറുപ്പ് സർ, പരപ്പിൽ കറുമ്പൻ തുടങ്ങി 😄

  • @jijukumar870
    @jijukumar870 Рік тому +3

    Excellent performance

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu 22 дні тому

    👍🙏♥️♥️🌏

  • @RamakrishnanPa-w6k
    @RamakrishnanPa-w6k Місяць тому

    Super.. Abinaysm

  • @janadananmannummalmannumma3352

    ❤️🌹👌🙏

  • @gopalvenu293
    @gopalvenu293 Рік тому +4

    പോകാം ശാർക്കര പറമ്പിൽ.. 🙏🙏🙏🙏🙏👍

  • @ashokan3672
    @ashokan3672 Рік тому

    പാട്ടുകാരൻ.. കൃഷ്ണൻ. ഇപ്പോൾ ഈ ടീമിലുണ്ടോ.. 🙏

  • @rekhasuresh7632
    @rekhasuresh7632 Рік тому +2

    Njanabinaichettund
    👍👍👍👍👍👍

  • @retheeshkrishnanretheeshkr2841

    കോൺടാക്ട് നമ്പർ തരുമോ

  • @janardhananpv915
    @janardhananpv915 Рік тому

    Supper

  • @muralidharanachari2648
    @muralidharanachari2648 Рік тому

    Suppar

  • @chandranmk843
    @chandranmk843 6 місяців тому

    Balakrishnan paleri

  • @gopalvenu293
    @gopalvenu293 Рік тому +1

    ഏത് troup ആണിത്

  • @sankaranarayanan9820
    @sankaranarayanan9820 Рік тому

    🙏🙏🙏🙏🙏🙏🙏

  • @jayaramgk5470
    @jayaramgk5470 Рік тому

    അയാൾ ഇപ്പോൾ 😭😭😭😭

  • @m.sampurniammal6237
    @m.sampurniammal6237 Рік тому

    😀😀😀😀😀😀😀

  • @udayakumarm3797
    @udayakumarm3797 Місяць тому

    😂sooppar

  • @gokulsuresh3293
    @gokulsuresh3293 Рік тому +1

    W0

  • @VenuGopal-gd6yr
    @VenuGopal-gd6yr Рік тому

    😁😁😁

  • @nishaag7999
    @nishaag7999 Рік тому

    Super,,super

  • @padmajapp2043
    @padmajapp2043 Рік тому +1

    സൂപ്പർ