Suhana y u are not taking separate family photo with bashi and kids and not posting in insta..mashu always taking separate photo and posting those pics..Try to take with pics ur kids and bashi
ഒന്നാമത് എതിർത്തിട്ടും വലിയ കാര്യമില്ല, ബഷി എന്തായാലും രണ്ടാം വിവാഹം കഴിക്കും, അപ്പൊ പിന്നെ അതുമായി പൊരുത്തപ്പെട്ടു ജീവിക്കാം എന്ന് കരുതി അത്ര തന്നെ,!അതുമല്ല സോനുവിന് സ്വന്തം രക്ത ബന്ധം ആയുള്ളവർ അ ടുത്തില്ലല്ലോ, അപ്പൊ പിന്നെ മശൂന്റെ മാതാപിതാക്കളെ സ്വന്തം ആയി കാണാൻ പറ്റും,, എല്ലാ അർത്ഥത്തിലും ഒരു പോലെ സ്നേഹിച്ചും സംരക്ഷിച്ചും ജീവിക്കാൻ പറ്റുമെങ്കിൽ ഇസ്ലാമിൽ ഒരു പുരുഷന് നാലു വരെ കെട്ടാം,, മശുന്റെ ബഷിന്റെ അടുത്ത് തന്നെ ചുറ്റി പറ്റി നിക്കുന്നത് ഒന്ന് കുറച്ചാൽ കാറിൽ മുൻ സീറ്റിൽ ഇരിക്കാൻ സുഹാനക്കും കൂടി ചാൻസ് കൊടുത്താൽ, കാണുന്ന ജനങ്ങൾ മശൂറാനെ കൂടി ഇഷ്ടപ്പെടാൻ തുടങ്ങും,,, സുഹാനയുടെ വിട്ടു വീഴ്ച മനോഭാവം ആണ് ജനങ്ങൾ സുഹാന ഫാൻസ് ആകുന്നത്
ഇത് പോലെത്തെ fun ആയിട്ടുള്ള വീഡിയോ ഇടണം suhanitha.. എപ്പഴും കുക്കിംഗ് വീഡിയോ ഇടരുത്.. പെട്ടന്ന് തന്നെ 1M ആവണം. Mashu ഇടുന്നത് പോലെത്തെ വീഡിയോസ് ഇട്ടാൽ മതി ഇനി
Mashura is a very selfish woman which is well evident whereas it literally feels Suhana is adjusting a lot for that woman. Just to beware Suhana u should not give away anymore for that woman . Already she entered ur family now u should be very careful in future with that woman. Lots of love Suhana ❤️.
No Mashuvin thonni ebruvinodanenn. Bashi nannying snehikkum arayalum. All are perfect Alla Suhanakk thonni kuttikalod Mashu paranjath thetti poyi. Kuttikalod enn paranjath mathiyayirunnu.aval young alle Avalk iniyum life il padikkanund. But Mashu super anu Lovely, stylish, Aval vannu family join ayi Now everything ok Suhanakk Nalla sankadam und Bashi cheythath thettippoyi But bashiyum mashuvum made for each other
ഒരു കാര്യം ചോദിക്കട്ടെ നിങ്ങളുടെ സ്വന്തം യൂട്യൂബ് ചാനലിൽ നിങ്ങളുടെ ലവ് സ്റ്റോറി ഒന്നും ഇതു വരെ ഷെയർ ചെയ്തിട്ടില്ല സ്ഥിരം viewers എന്ന നിലയിലും നിങ്ങളെ support ചെയ്യുന്ന ആളുകൾ എന്ന നിലയിലും പലരും ചോദിച്ച കാര്യം ആണ്... എന്നാൽ നിങ്ങൾ വ്യൂവേഴ്സ്ന്റെ അഭിപ്രായം മാനിക്കാതെ നിങ്ങൾ ഫ്ലവേർസ് ചാനലിലും.. ദേ ഇപ്പോൾ ഒരു ഓൺലൈൻ മീഡിയയിലും നിങ്ങൾ പറയാത്ത കുറച്ചെങ്കിലും കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്... എന്ത് കൊണ്ട് സ്വന്തം ചാനലിൽ പ്രേക്ഷകരുടെ അഭിപ്രായം മാനിക്കുന്നില്ല...
സോനുവിന് one million അടിച്ചാൽ വല്യ ആഘോഷമൊന്നും ഉണ്ടാകാൻ പോകുന്നില്ല.. Bcz mashoorantath വലുതാക്കി കഴിച്ചീല്ലേ.. Sonutha സത്യം പറയാല്ലോ.. എനിക്കൊരു ബ്രദർ ഉണ്ടായിരുന്നുവെങ്കിൽ എന്റെ brotherinekond ഞാൻ നിങ്ങളെ കല്യാണം ആലോചിച്ചിരുന്നു.. വേറൊന്നും കൊണ്ടല്ല ഏതൊരു അവസ്ഥയിലും നിങ്ങൾ കൂടെ നിൽക്കുമെന്ന് തോന്നി 🥰അതോണ്ട് പറഞ്ഞതാ.. നിങ്ങളുടെ ഭർത്താവിന് ആദ്യം കപ്പലണ്ടി വിൽക്കലല്ലായിരുന്നോ പണി ആ സമയത്തും നിങ്ങൾ കൂടെ നിന്നില്ലേ... നിങ്ങളുടെ മനസ്സ് ഞാൻ സമ്മതിച്ചു.. മഷൂറയാണെങ്കിൽ ആ സമയത്ത് ബഷീറിനെ കാർക്കിച്ചു തുപ്പും.. കാരണം ബഷീറിന്റെ അന്നത്തെ കോലം കണ്ടാൽ ഏതൊരു പെണ്ണിനും സഹിക്കാൻ പറ്റില്ല.. പക്ഷെ നിങ്ങൾ പ്രണയിച്ചു.. എപ്പോഴും കൂടെ നിന്ന്. അതിനിടയിൽ സുനു മോൾ ഉണ്ടായി.. പിന്നെ സൈഗു.. ഇപ്പൊ ഇതാ വേറൊരുത്തി... എന്റെ അവസ്ഥ പറയാല്ലോ.. എന്റെ husbandinte ഏട്ടന്റെ വൈഫിനെ ആണ് അമ്മായിമ്മക്ക് ഇഷ്ടം..അവരുടെ ഇടയിലെ എന്റെ ജീവിതം 😒..ഹാ സാരല്ല്യ.. ഒക്കെ മാറിക്കോളും.. നമ്മൾ ഇവിടെ അധിക കാലമൊന്നും ഉണ്ടാകില്ലല്ലോ.. ഒരിക്കൽ മരിക്കേണ്ടതല്ലേ ☺️പെട്ടെന്ന് ഞാൻ നിങ്ങളെ ആലോചിച്ചു പോയി.. അവരുടെ ഇടയിൽ നിങ്ങളെങ്ങനെയാണ് ജീവിക്കുന്നതെന്ന്. മശൂറാ സംസാരം ഓവർ ആണ്.. നിങ്ങളെ സംസാരിക്കാൻ അവർ സമ്മതിക്കുന്നില്ല.. എന്റേം അവസ്ഥ ഇതാ.. അമ്മായിമ്മയും മൂത്തച്ചിയും എപ്പോഴും സംസാരം.. എന്നെ സംസാരിക്കാൻ അനുവദിക്കില്ല.. എനിക്ക് 5 നാത്തൂന്മാരും ഉണ്ട്.. അവരും അതെ പോലെത്തന്നെ.. എന്നെ mind ആക്കില്ല.. ഞാനും ഇപ്പൊ അവരോട് അധികം സംസാരിക്കാൻ പോകാറില്ല.. കാരണം എനിക്ക് സംസാരിക്കാൻ വിഷയം കിട്ടാറില്ല.. സംസാരിക്കാനുള്ള എന്റെ confident ഒക്കെ പോയി 🥹
sonu ne pedi indayit aaan basheer went for second mrrge fake answer actually basheer scared of mashu not.sonu i was speaking ginger media interview... if basheer wss scared of sonu could u go for second marrge lol
Mango juice il milk cherth kudikkan Padilla because ath cheriyareethiyilulla Visham avumenn Muhammed rusool (s) paranjittund athkond mango juice il milk cherth kudikkadirikkuka .arogyam sreddikkuka
Sonu itha I love u so much ur unique genuine.For sure ur positive qualities of gunuinity love and caring ur 2 child as got for sure😘😘😘😘.Stay always happie.There are so many who love u so much for the pure soul and selflessness u r...
Sonu u r very strong person 🥰 njan aannenkil ente husbandinte second marriage enikii alogikan kuudi vayya njan samathikila😅.....Sonu and basheer nalla match ahnnutto 😍 very cute couple ❤❤..... love U Sonu ...sonuvinte channel njan epozhum kannarund😊
Suhana y u are not taking separate family photo with bashi and kids and not posting in insta..mashu always taking separate photo and posting those pics..Try to take with pics ur kids and bashi
സോനുവിനെ എനിക്ക് വളരെ ഇഷ്ടമാണ്.. സോനുവിനെ പോലെയാകാൻ സോനുവിന് മാത്രമേ പറ്റു. എന്നും ഈ സന്തോഷം ജീവിതത്തിൽ നിറഞ്ഞു നിൽക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤
300 subscribes avanhelp cheyyoo pls.🥺💗
Best 😂😂😂
ഒന്നാമത് എതിർത്തിട്ടും വലിയ കാര്യമില്ല, ബഷി എന്തായാലും രണ്ടാം വിവാഹം കഴിക്കും, അപ്പൊ പിന്നെ അതുമായി പൊരുത്തപ്പെട്ടു ജീവിക്കാം എന്ന് കരുതി അത്ര തന്നെ,!അതുമല്ല സോനുവിന് സ്വന്തം രക്ത ബന്ധം ആയുള്ളവർ അ ടുത്തില്ലല്ലോ, അപ്പൊ പിന്നെ മശൂന്റെ മാതാപിതാക്കളെ സ്വന്തം ആയി കാണാൻ പറ്റും,, എല്ലാ അർത്ഥത്തിലും ഒരു പോലെ സ്നേഹിച്ചും സംരക്ഷിച്ചും ജീവിക്കാൻ പറ്റുമെങ്കിൽ ഇസ്ലാമിൽ ഒരു പുരുഷന് നാലു വരെ കെട്ടാം,,
മശുന്റെ ബഷിന്റെ അടുത്ത് തന്നെ ചുറ്റി പറ്റി നിക്കുന്നത് ഒന്ന് കുറച്ചാൽ കാറിൽ മുൻ സീറ്റിൽ ഇരിക്കാൻ സുഹാനക്കും കൂടി ചാൻസ് കൊടുത്താൽ, കാണുന്ന ജനങ്ങൾ മശൂറാനെ കൂടി ഇഷ്ടപ്പെടാൻ തുടങ്ങും,,, സുഹാനയുടെ വിട്ടു വീഴ്ച മനോഭാവം ആണ് ജനങ്ങൾ സുഹാന ഫാൻസ് ആകുന്നത്
@@shadhi4987 കിക്ക്യെ വിക്ഗ്ഭാഫ് ന്ദീവ് എന്ന സ്ബജറ് ൻഡ്ജസ് എൻ്റെ ലളിതയെ
ടാക്സ് എനെഗ് എന്ന ഡ്ഞ്ഞബ്ദ ജേയെ
ഹ്ർക്ലേ നേഹീനേഹീൻ
ജെയോർ😊
@@newkudir6439 🤔ഇതെന്തു ഭാഷയാ 🙄കവി എന്താ എഴുതി യത് 🤗ഒന്ന് മലയാളത്തിൽ തർജ്ജിമ ചെയ്യാമോ
* Bashi nd mashura വെച്ച് നോക്കുമ്പോൾ കുറഞ്ഞ വീഡിയോ കൊണ്ട് one million അടിക്കാൻ പോകുന്ന one nd only queen oua honourbl lovely sonuji 😍cngrts dr *
Crct
ഒരു കുഞ്ഞും കൂടെ ആയപ്പം മശൂറായുടെ (🤣) ആളുകളി ഒന്നുടെ കൂടി അല്ലോ
Sathyam
😂
She is irritating at times
ഇത് പോലെത്തെ fun ആയിട്ടുള്ള വീഡിയോ ഇടണം suhanitha.. എപ്പഴും കുക്കിംഗ് വീഡിയോ ഇടരുത്.. പെട്ടന്ന് തന്നെ 1M ആവണം. Mashu ഇടുന്നത് പോലെത്തെ വീഡിയോസ് ഇട്ടാൽ മതി ഇനി
Mashura is a very selfish woman which is well evident whereas it literally feels Suhana is adjusting a lot for that woman. Just to beware Suhana u should not give away anymore for that woman . Already she entered ur family now u should be very careful in future with that woman. Lots of love Suhana ❤️.
Mashoora face ntha. Pucham
Sonu ningalde intervew kandirunnu..... Athilninnum orupaad karriangal manassilaayi.... Mashoora ebru ennezhuthiyapppol.. Sonu makkal ennezhuthi.... Mashoora... Swarthavathi aanennu ellarkum manassilayi...
Mashoorak make up illathe oru bangiyum illa... Sonu make up illatheyum super
Mashunte yadartha swabvam mansilayad interview kandapozhan bashik koodudal aarod ishtam chodichappo mashu ebruneyan ezhudiyad avalude aagraham ebrune mathrm snehicha madii baaki makkale ozhivakanam enn aan.ebru aaya pinne mashu sunu zaiguneyum avoid cheyunnu.mumb kuttikal illathappo avare venam aayirunnu ippo vdeo kandal ariyam avare vendaan.3 pereyum ezhudiyal prashnm illa.mashuk avaleyum ebruneyum snehicha madii
Eth interview ?
@@rahimanrahimuginger media entertainment nok
Every one enna parayunea.... Athinte slang Karanam kelkunavark ebrumon ennu thonunatha🙃🙃🙃
No
Mashuvin thonni ebruvinodanenn.
Bashi nannying snehikkum arayalum.
All are perfect Alla
Suhanakk thonni kuttikalod
Mashu paranjath thetti poyi.
Kuttikalod enn paranjath mathiyayirunnu.aval young alle
Avalk iniyum life il padikkanund.
But Mashu super anu
Lovely, stylish,
Aval vannu family join ayi
Now everything ok
Suhanakk Nalla sankadam und
Bashi cheythath thettippoyi
But bashiyum mashuvum made for each other
പക്ഷേ സോനു എല്ലാവരെയും,എല്ലാ മക്കളെയും എന്ന് എഴുതി.... ☺️
എന്റെ സോനുവിന് എത്രയും പെട്ടന്ന് one million അടിക്കട്ടെ 😍 ഞാൻ ഇടക്കിടക്ക് വന്നു നോക്കും one million ആയോന്ന് 😊
🙄🙄
😂😂😂
ഞങ്ങളൊക്കെ അമ്മുമ്മയാണോടി മഷുറേ.. നിന്റെ ഒരു അമ്മ ചമയൽ. ബാബി super dialogue👌
Suhana ishtam ullawar like..
300 subscribes avanhelp cheyyoo pls.🥺💗
സങ്കടത്തോടെ ഉള്ള ആ ചിരി സഹിയ്ക്കുന്നില്ല😢 സുഹാനാ
Enthuvadooo😂😂
@@Abcde_f2v കണ്ണ് തുറന്നു നോക്കെടോ...
നിങ്ങളെ ഫാമിലിയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം സോനുവിനെ
ബാബി Sonune 1 Million അടിപ്പിക്കാൻ ഞങ്ങൾ റെഡിയാണ് പക്ഷെ സോനു എന്നും Video ഇടണം കേട്ടോ 💕
Mashallah 🥰♥️😍 സുഹാനകുട്ടി മുത്തു മണിയെ.... 🥰
300 subscribes avanhelp cheyyoo pls.🥺💗
മാഷുനു..... താങ്ങാൻ ആളുണ്ടെകിൽ തളർച്ച കൂടും
Aaa babikku oru padu nalu veetil nilkkan pattumonnu doubt anu....mashura nirthilla 😂
Mashu nde chanelil vedeo idumbol koodthal tame um sonu camera 🎥 pidichodkum a.. Sonunte chnelil ayondano bakki aarum velye karyakkathe 😫
സോനു നീ മുത്താണ് എല്ലാവരെയും ഇഷ്ട്ടമാണ് ❤️❤️❤️❤️
Mashu will not coperate when suhana takes video 😅 anyone's feel soo
Definitely
സത്യാണ്.. കുഞ്ഞും കൂടെ ആയപ്പോൾ മാഷുനു ഭയങ്കര അഹങ്കാരം.. സോനുനെ മാക്സിമം ഒഴിവാക്കി basheede ഒപ്പം തന്നെ നില്കാൻ ശ്രമിക്കുന്നു
Suhanathayum babiyum sisters ne pole und Masha Allah ❤
Mashu pokunnille? deliveri kazhinjal swantham veettil poyi kurachu divasam rest edukkooo......
Suhaana are you really happy with basheer and mashura ??or you are acting to prove your viewers
ഒരു കാര്യം ചോദിക്കട്ടെ
നിങ്ങളുടെ സ്വന്തം യൂട്യൂബ് ചാനലിൽ നിങ്ങളുടെ ലവ് സ്റ്റോറി ഒന്നും ഇതു വരെ ഷെയർ ചെയ്തിട്ടില്ല സ്ഥിരം viewers എന്ന നിലയിലും നിങ്ങളെ support ചെയ്യുന്ന ആളുകൾ എന്ന നിലയിലും പലരും ചോദിച്ച കാര്യം ആണ്... എന്നാൽ നിങ്ങൾ വ്യൂവേഴ്സ്ന്റെ അഭിപ്രായം മാനിക്കാതെ
നിങ്ങൾ ഫ്ലവേർസ് ചാനലിലും.. ദേ ഇപ്പോൾ ഒരു ഓൺലൈൻ മീഡിയയിലും നിങ്ങൾ പറയാത്ത കുറച്ചെങ്കിലും കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്... എന്ത് കൊണ്ട് സ്വന്തം ചാനലിൽ പ്രേക്ഷകരുടെ അഭിപ്രായം മാനിക്കുന്നില്ല...
Zaigunde graduation video vannillallo, bashi graduation daynu varathath kond hatersne pedichu edit cheythu thannillalle
എനിക്കിവിടെ ഭയങ്കര സന്തോഷം ആണ് ട്ടോ എന്ന് സുഹാന പറയാൻ പറഞ്ഞു 😂
Suhanaude chanalil mashurak dimand kududalaa onnum samsarikunnillaa mashunde chanalil vidio edukathadinde deshiyam anenn thonnunnuu
Suhana without makeup she is so cute but mashura is not cute without makeup
ഞങ്ങൾക് നിങ്ങളെ കുക്കിങ് വീഡിയോ കാണുന്നതിലേറെ ഇഷ്ട്ടം day in my life. Shopping. Food അടി ഇതൊക്കെ ആണ് നിങ്ങളെ ചാനലിൽ കാണാൻ ഇഷ്ട്ടം
സോനുവിനെ എനിക്ക് വളരെ ഇഷ്ടമാണ് പാവം ❤❤❤❤❤❤❤
Mamma sonutha combo poli aan😍😍😍😍
Sonu ennum ithu pole avanamto..ee energy..
Babi ennum sonun support aanalo.familyl ellarum varymbil sonun bynkra happy aanu face l
Bt mashura nalla deshyam anu.....babi varumpol 😂
സോനുവിന് one million അടിച്ചാൽ വല്യ ആഘോഷമൊന്നും ഉണ്ടാകാൻ പോകുന്നില്ല.. Bcz mashoorantath വലുതാക്കി കഴിച്ചീല്ലേ.. Sonutha സത്യം പറയാല്ലോ.. എനിക്കൊരു ബ്രദർ ഉണ്ടായിരുന്നുവെങ്കിൽ എന്റെ brotherinekond ഞാൻ നിങ്ങളെ കല്യാണം ആലോചിച്ചിരുന്നു.. വേറൊന്നും കൊണ്ടല്ല ഏതൊരു അവസ്ഥയിലും നിങ്ങൾ കൂടെ നിൽക്കുമെന്ന് തോന്നി 🥰അതോണ്ട് പറഞ്ഞതാ.. നിങ്ങളുടെ ഭർത്താവിന് ആദ്യം കപ്പലണ്ടി വിൽക്കലല്ലായിരുന്നോ പണി ആ സമയത്തും നിങ്ങൾ കൂടെ നിന്നില്ലേ... നിങ്ങളുടെ മനസ്സ് ഞാൻ സമ്മതിച്ചു.. മഷൂറയാണെങ്കിൽ ആ സമയത്ത് ബഷീറിനെ കാർക്കിച്ചു തുപ്പും.. കാരണം ബഷീറിന്റെ അന്നത്തെ കോലം കണ്ടാൽ ഏതൊരു പെണ്ണിനും സഹിക്കാൻ പറ്റില്ല.. പക്ഷെ നിങ്ങൾ പ്രണയിച്ചു.. എപ്പോഴും കൂടെ നിന്ന്. അതിനിടയിൽ സുനു മോൾ ഉണ്ടായി.. പിന്നെ സൈഗു.. ഇപ്പൊ ഇതാ വേറൊരുത്തി... എന്റെ അവസ്ഥ പറയാല്ലോ.. എന്റെ husbandinte ഏട്ടന്റെ വൈഫിനെ ആണ് അമ്മായിമ്മക്ക് ഇഷ്ടം..അവരുടെ ഇടയിലെ എന്റെ ജീവിതം 😒..ഹാ സാരല്ല്യ.. ഒക്കെ മാറിക്കോളും.. നമ്മൾ ഇവിടെ അധിക കാലമൊന്നും ഉണ്ടാകില്ലല്ലോ.. ഒരിക്കൽ മരിക്കേണ്ടതല്ലേ ☺️പെട്ടെന്ന് ഞാൻ നിങ്ങളെ ആലോചിച്ചു പോയി.. അവരുടെ ഇടയിൽ നിങ്ങളെങ്ങനെയാണ് ജീവിക്കുന്നതെന്ന്. മശൂറാ സംസാരം ഓവർ ആണ്.. നിങ്ങളെ സംസാരിക്കാൻ അവർ സമ്മതിക്കുന്നില്ല.. എന്റേം അവസ്ഥ ഇതാ.. അമ്മായിമ്മയും മൂത്തച്ചിയും എപ്പോഴും സംസാരം.. എന്നെ സംസാരിക്കാൻ അനുവദിക്കില്ല.. എനിക്ക് 5 നാത്തൂന്മാരും ഉണ്ട്.. അവരും അതെ പോലെത്തന്നെ.. എന്നെ mind ആക്കില്ല.. ഞാനും ഇപ്പൊ അവരോട് അധികം സംസാരിക്കാൻ പോകാറില്ല.. കാരണം എനിക്ക് സംസാരിക്കാൻ വിഷയം കിട്ടാറില്ല.. സംസാരിക്കാനുള്ള എന്റെ confident ഒക്കെ പോയി 🥹
ഇക്ക ഉണ്ടല്ലോ അത് മതി
saramilada okke sheriyavum
support cheyyan hus indangil onnineyum bayapedanda
@@shahishahi5297 alhamdulillah🥰അതിൽ ഞാൻ സന്തോഷവതിയാണ്
Sonu ഇന്ന് നല്ല സുന്ദരി ആയിരിക്കുന്നു 🥰🥰♥️♥️♥️👍👍👍
Sonu nte vedio njanglk eshtamaanu... Pakshe sonu ...sonu nte vedio onnu kaananam .... Endhokkeyo andhavum kundhavum ellathe samsaaaram kekkumbo irritated aavunnu.... Eth vaaychengilum presentation onn better aaakanam... Athayath ee vedio il intro il maathram aanu njn paranna preshnam baki ellam adipoli aanu... Sonu ... Ningal sadharana samsaarikunnath pole thenne samsaarichal mathi
Sonunte home vlogs kaanan othiri ishtam aaanu ... Video trending il varunnath kanumbbo athilum santhosham.... Petenn 1 million akate ....❤️
ഇന്നത്തെ vdo അടിപൊളി ആയിരുന്നു..ഒരുപാട് ചിരിച്ചു...ബാബി 😄😄😄😄😄🥰
sonu ur great person😙Satyam paranja sonune pole e loghath sonu maatre indaavu atra nalla manasulla aarum e loghath undavilla
Sonu വും bhabiyum ചേർന്നാൽ ഒരു vibe anu ❤️❤️
സോനു ദിവസവും വീഡിയോ ഇടണം
അതാണ് എനിക്ക് ഇഷ്ടം ❤❤❤
14:33 cousins vibe 😂❤
J
Suhaanaathaa❤❤❤❤ daily videos cheyyu🥰😊 waiting yil aan 1 million yin vendi🤩
300 subscribes avanhelp cheyyoo pls.🥺💗
Waiting for 1M sonu ♥️
Sonu fans
Suhana sundhari ayit und
Sonutha inn nalla active aan, ithu pole power videosumaayi varoo, waiting for your 1million
Sonu chechi.....all respect....you are the corrrct person......chechede channel keralathile adya 5channeksl onnayi marate
Babi bayankara chill aan
റിച്ചു ഫാൻസ് ഇണ്ട💞🥰🥰
Suhana u r great ya big salute ❤❤❤b happy always
Mashura thallakk entha oru ishttamillathad pole. Ivar ellarum koodi ivide vann nikkunnad ishttam illathad pole
Athu old video nokkiyallum same ahh ivar varumpole
Suhana muthe👍🥰
സോനുവിനെ എനിക്ക് ബയങ്കര ഇഷ്ട സോനുത്ത പെട്ടെന്ന് തന്നെ 1മില്യൺ അടിക്ക് പടച്ചോൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲
Padachon thoufiq cheyan id yenda Hajj umra cheyuvano Sonu.
sonu ne pedi indayit aaan basheer went for second mrrge fake answer actually basheer scared of mashu not.sonu i was speaking ginger media interview... if basheer wss scared of sonu could u go for second marrge lol
റെസ്പി വീഡിയോസ്നേ ക്കാളും ഇഷ്ടം ഇങ്ങനത്തെ വീഡിയോസ്
Suhanayum babiyum koodiyaaal poliyanu🥰
Njn karanam ini million adikkathe irikkandaaa... Ath kond ipol subscribe cheyithu suhu😍😍😍
Sonu kanubol ammaye pettennu orthu pokum ammayoude sneham Pole enik feel cheyyunnu love you💓💓❤❤😘😘😘😘😘😘😘orupad ishttamanu❤❤❤❤😘😘😘😘😘😘
A kuttiye kanan nala rasam ind rechu❤
mashunde chanalil sonu alert ait nikkum . mashu avarude veetil aarel undel mugam beerth povunnad kore pravashyam kanditund
Mashu ninde kushumbokke maaatan samayamayi🙊
Suhanatha ❤❤❤❤Orupaadu ishtamaanu ❤❤❤❤ interview kandirunnu superrrrr❤❤❤ithede expression kand chirich poyi😂😂😂😂😂😂
Sonu vdos idunnathu kuravu aayathukonda allel enne 1million kazhinjene
സുഹാന മുത്തേ 😘😘😘😘❤️
Suhanatha ini inganathe videos idanam...verum cooking video mathram akkarudd...appoo 1m ayikkolum...i like this video...
ബാബി കുറച്ചു ഓവറാണ് 🙏
Mashuvinte amma pokumpole kudumbam kalikki mashuvine kude konde poo😂😂😂😂
Suhana,be happy,be strong,be positive always like this...we are expecting these kind of videos from you..🎉🎉
ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും ഇടണം അടിപൊളി ആയിട്ടുണ്ട് ഒരു വലിയ കൂട്ടുകുടുംബത്തിൽ എത്തിയ ഫീൽ ♥️♥️♥️
Eee maashuuu pashuuu kushuuuuu kubru monnn
സൂപ്പർ സോനുത്ത ❤❤❤
Nanmayullavalanu sonu athukondalle mashoora evidirikkunnath
988k🎉🎉🎉.onutha eni kurach divasavum koodi kayinjal 1M.3 golden play botten .ooo,poli❤❤❤❤❤
Love u
Suhanatha❤️❤️
Mango juice il milk cherth kudikkan Padilla because ath cheriyareethiyilulla Visham avumenn Muhammed rusool (s) paranjittund athkond mango juice il milk cherth kudikkadirikkuka .arogyam sreddikkuka
ബാബി ഭയങ്കര കോമഡി ആണ് 😜😜😜
Ebru is growing more cute..masha allah..
Mashaallah 🥰🔥ഒരുപാട് കാലം സന്തോഷത്തോടെ ഇതുപോലെനല്ലൊരു കുടുംബമായി ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ🎉🥰😍❤
പ്രതിയുടെ ഡ്രസ്സ് അടിപൊളി. പാതിക്ക് നല്ല രസണ്ട് ആ കളർ. പാതി മഞ്ഞയിൽ സുന്ദരിയാണ്.
Sonu... Love you somuch.... 🥰🥰 1മില്യൺ വേഗം അടിക്കട്ടെ....
ഈ കുടുംബത്തിന് കണ്ണ് കിട്ടാതിരിക്കട്ടെ. God bles you
😂
Enikk baabiye ishttam alla machine orupaad carecheythum sonuthante athikam sradhikkathepoke thonnum
satyam...ipo paisa aypo ivroke koode und....suhna ottakk aypo arumillyrnnu
ഈ ഗോബി നല്ല ഓവേർ ആണ് അടക്കം ഇല്ലാത്ത തള്ള,അനിയൻ്റെ ക്യാഷ് പവർ ആണ് കാണിച്ചു കൂട്ടുന്നത്
Enikm thonni mashune bayakara ishttan sonene kalum
@@ayshaaysh8760athavlk vendavare oke mashu nalla soaping aanu...
Baabik en adiga kaalam illa aa veetil povan mashurak athrekkum pidikunnilla . pedyavunnu thonn bashinod samsarikumbol😂
Athu avalinu nirthilla nokkikko.......
ഒരുപാട് വെയിറ്റ് ചെയുന്നു, സോനു,1 മില്യൺ ആകാൻ ❤❤❤❤
ഇനീം ഇതുപോലത്തെ vlogs venam
Suhana is so happy today tht mama is going back...
സോനു 1 million അടിക്കട്ടെ .....🍫🥳🥳🥰🥰❤️❤️❤️❤️
Suhana adipoli❤
10:38 highlights 😂😂😂
Sonu itha I love u so much ur unique genuine.For sure ur positive qualities of gunuinity love and caring ur 2 child as got for sure😘😘😘😘.Stay always happie.There are so many who love u so much for the pure soul and selflessness u r...
Suhanatha super ayitund
- comment nokaruthu nighall poillyannu👍 egan oru husband na kettya nighalluda bhagiyamann👍
Ee familiye orupad ishtaan
Ethrayum pettennu sonu nu 1M adikkatte. I love this family ennum ethupole thannea snehathodeyum santhoshathodeyum adichu polichu jeevikku 🔥🔥❤️❤️❤️
Sonu vlog eduthal full comedy aavum eppozhum.keep continuing to your vlogging
Sonu u r very strong person 🥰 njan aannenkil ente husbandinte second marriage enikii alogikan kuudi vayya njan samathikila😅.....Sonu and basheer nalla match ahnnutto 😍 very cute couple ❤❤..... love U Sonu ...sonuvinte channel njan epozhum kannarund😊
1 million pettanu adikate😍♥️
Sonuthaa ishttam ❤️
👍👍❤️❤️
Sonu vedio ittal pinne ath trandingil kearum
വീണ്ടും ഇതുപോലുള്ള വ്യത്യസ്ത വീഡിയോ ഇടണം. മമ്മയും സോനുവും ബാബിയും കൂടെ ചേർന്നാൽ സൂപ്പർ