ഇനി ഒരു ജോയിക്ക് ജീവൻ നഷ്ടപ്പെടാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത്..... ! : Maitreyan | Bijumohan Channel

Поділитися
Вставка
  • Опубліковано 4 вер 2024
  • #bijumohan
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

КОМЕНТАРІ • 33

  • @Usr-i1t
    @Usr-i1t Місяць тому +11

    Train യാത്ര യിൽ ടോയ്‌ലറ്റ് വൃത്തിഹീനമായ രീതിയിൽ കാണുമ്പോൾ റെയിൽവേ യേ ചീത്ത പറയും നമ്മൾ,അതിൽ കയറുന്നവർ അത് വൃത്തിയാക്കി വേണം ഇറങ്ങി വരാൻ അത് മാത്രം യാത്ര ക്കാർക്ക് അറിയില്ല

    • @x-factor.x
      @x-factor.x Місяць тому

      ട്രെയിനിൽ മാത്രമല്ല ബസ്റ്റാൻ്റിലെ മൂത്രപ്പുരയുടെയും സ്ഥിതി പരിതാപകരം തന്നെ !.

    • @AVyt28
      @AVyt28 Місяць тому

      അപ്പോൾ ലുലു മാളിൽ എന്താണ് വൃത്തിയായിട്ട് ഇരിക്കുന്നത്. ഉപയോഗിക്കുന്നവർ എല്ലാം വൃത്തിയാക്കിയിട്ട് ആണോ വരുന്നത്.

    • @king-jl8fn
      @king-jl8fn Місяць тому

      ​@@AVyt28Lulu mall private aan railway public aan athan vyathysam

    • @AVyt28
      @AVyt28 Місяць тому

      @@king-jl8fn എന്തുകൊണ്ട് ആ സിസ്റ്റം follow ചെയ്തൂടാ?

    • @king-jl8fn
      @king-jl8fn Місяць тому

      @@AVyt28 yeah aa system follow akunnath aan nallath but anneram ipo ulla raten train yathra nadakkila

  • @sahayaonline
    @sahayaonline Місяць тому +12

    രണ്ടാംക്ലാസ്സുകാരനോട് toilet ല്‍ വെള്ളമൊഴിക്കാന്‍ പറഞ്ഞ ടീച്ചറിനെതിരെ തന്റെ മോനെക്കൊണ്ട് ടോയ്‌ലെറ്റ് കഴികിപ്പിച്ചു എന്ന് മുഖ്യമന്ത്രിക്ക് പരാതികൊടുത്ത നാടാ നമ്മുടേത്.

    • @SURESHBABU-cy6dg
      @SURESHBABU-cy6dg Місяць тому +1

      പറയാൻ നമ്മൾ മിടുക്കന്മാരാണ്. നാം ഓരോരുത്തരും സ്വജീവിതത്തിൽ പകർത്തിയിട്ടാണെങ്കിൽ ഈ നാട് ഇനിയും എത്രയോ നന്നായേനെ. നമുക്ക് തലയിൽ കയറിയിട്ടുള്ളത് ആർക്കും വേണ്ടാത്ത അന്ധവിശ്വാസവും ജാതീയതയും❤

  • @vinodp.n7205
    @vinodp.n7205 Місяць тому +4

    ഏറ്റവും ചുരുങ്ങിയ പക്ഷം മൂത്രമൊഴിച്ച് ആവശ്യത്തിന് വെള്ളമൊഴിക്കാനെങ്കിലും പറ്റിയാൽ നാം നന്നാകും...

  • @AjithKumar-cy5eg
    @AjithKumar-cy5eg Місяць тому +6

    പളളികുടം തുടങ്ങി പരീശലനം തുടങ്ങുക .

  • @rajeshrajan3124
    @rajeshrajan3124 Місяць тому +3

    അന്യസംസ്ഥനക്കാർക്ക് വൃത്തിയില്ല എന്ന് പറയുന്ന മലയാളി , വീട് വൃത്തിയാക്കുകയും പൊതു ഇടങ്ങൾ മലിനമാക്കാൻ തങ്ങളാൽ ആവുന്നത് ചെയ്യുന്നവരാണ്
    ബോധവത്കരണം കുട്ടികളിലാണ് നടത്തേണ്ട് അതാണ പ്രയോജനം ചെയ്യുക

  • @sijinjohn808
    @sijinjohn808 Місяць тому +5

    I think most of these things everybody knows. But it is not working because there is no proper system to collect and recycle waste. Without a proper system and just teaching the new generation how will one practice waste disposal.

  • @Aliraghavan
    @Aliraghavan Місяць тому +1

    മാലിന്യം സംസാരിക്കാൻ എല്ലാവർക്കും ആവശ്യമുണ്ട് പക്ഷെ അതിന്റ പ്ലാന്റ് തുടങ്ങാൻ ആരും അനുവദിക്കുകയില്ല. ഈ അടുത്ത് എന്റെ നാട്ടിൽ എല്ലാ സൗകര്യവും ഉള്ള ഒരു പ്ലാന്റ് തുടങ്ങി കോടികൾ മുടക്കി ജർമനിയിൽ നിന്ന് ഓട്ടോമാറ്റിക് മെഷിൻ കൊണ്ട് വന്നു ഓപ്പൺ സ്റ്റേജിൽ എത്തിയപ്പോൾ ആൾകാർ തടഞ്ഞു. അതിന് പല കാരണങ്ങൾ പറഞ്ഞു ഇത് പ്രവർത്തിച്ചതിന് ശേഷം പറഞ്ഞ കാരണമാണെങ്കിൽ അംഗീകരിക്കാമായിരുന്നു. തുടണുന്നതിന് മുൻപ് തന്നെ പുട്ടിച്ചു. എല്ലാ ഗ്രാമങ്ങളിലും വേസ്റ്റ് ബിൻ സ്ഥാപിച്ചു പക്ഷെ അത് നിറഞ്ഞു കവിഞ്ഞു റോഡിലൂടെ പരന്നു കൃത്യസമയത് കൊണ്ട് പോകാൻ ആളില്ല പോയാൽ തന്നെ സംസാരിക്കാൻ സ്ഥലമില്ല ആളുകൾ സമ്മതിക്കില്ല. ഒന്നാമത്തെ കാര്യം സംക രിക്കാൻ താമസം വന്നാൽ ചീഞ്ഞു നാറും അപ്പോൾ അ പരിസരത്തു ജീവിക്കാൻ കഴിയില്ല. രണ്ടാമത് ജർമൻ ടെക് നോളജി ഉപയോഗിച്ച് ഡ്രൈ സംസ്കാരണം നടത്തിയാൽ സ്ഥിരമായി സംസ്കാരണം ഏറ്റെടുക്കുന്ന ആളുടെ പണി ഇല്ലാതാവും സാധാരണ വലിയതുകക്ക് കോൺട്രാക്ട് എടുക്കുന്നആൾ ചെയ്യുന്നത് ചെറിയ തുകക്ക് സബ് കൊടുക്കും. അയാൾ ആരും അറിയാതെ അഞ്ചു ലിറ്റർ പെട്രോളിന്റെ ചിലവിൽ ആരും അറിയാതെ തീ വെക്കും. അപ്പോൾ രണ്ട് കൂട്ടരും ഹാപ്പി കിട്ടേണ്ടവർക്കൊക്കെ വീതം കിട്ടുകയും ചെയ്യും

  • @user-vn5ov4pu5o
    @user-vn5ov4pu5o Місяць тому

    കേരളത്തിന്റെ ഒരു ആചാരം ഉണ്ട് കര്‍ക്കിടക മാസാവസാനം lekshmi ദേവിയെ സ്വീകരിക്കാൻ വേണ്ടി വീടും പരിസരവും വൃത്തിയാക്കി മുന്നും ചേരുന്ന മുക്കില്‍ (road)കൊണ്ടുപോയി കളയണം എന്നാണ് ആചാരം "ആചാരം അതല്ലേ എല്ലാം "😂

  • @wizcactus
    @wizcactus Місяць тому +1

    In uk if you put garbage outside your house you will be fined. They will come and check every day

  • @anoopk5939
    @anoopk5939 Місяць тому

    ❤ great content

  • @georgekunnel7640
    @georgekunnel7640 Місяць тому

    Rwanda poley ulla African rajgethey malinja nirmaganem nammel kandu padikenem.😄

  • @anilsbabu
    @anilsbabu Місяць тому

    3:45 - 4:00 കൊച്ചിയിലെ ലുലു മാളിനും മെട്രോ സ്റ്റേഷനും ഇടയ്ക്ക് കൂടി ഒരു മാലിന്യ പുഴ ഒഴുകുന്നുണ്ട്. കാൽനടക്കാർ മൂക്ക് പൊത്തി വേണം അതിലൂടെ പോകാൻ..! 😮😢

  • @susankuruvilla7559
    @susankuruvilla7559 Місяць тому

    Powrabodhavum powrante kadamalalum padhya padhathiyil ulpeduthuka. 1 class muthal 10 class vare veendum verndum padippikkuka. Videsa rajyangalil inganeyanu nalla powranmsre valarthunnathu

  • @dreamsunlimited7240
    @dreamsunlimited7240 Місяць тому

    ഇവിടെ uaeyil elaawastum ഒരുമിച്ചു ആണ് ഇടുന്നത് എന്നിട്ടു ഇവിടെ നന്നായി ഇവർ വേസ്റ്റ് മാനേജ്മെന്റ് ച്യുണ്ടല്ലോ.. അതെങ്ങനെ

  • @chandinivk8313
    @chandinivk8313 Місяць тому

    നൂറുശതമാനം യോജിക്കുന്നു 👌

  • @prakashk.p9065
    @prakashk.p9065 Місяць тому +3

    മലയാളിക്ക് വ്യക്തി ശുചിത്വം ഉണ്ട്, സമൂഹ ജീവിതത്തിൽ ഇല്ല 😂 ഗ്രാമ-നഗര വ്യത്യാസം ഉണ്ടോ?😂😂

    • @AskarPa-tw9lp
      @AskarPa-tw9lp Місяць тому

      Malayaliyude prashnamalla system problems

  • @user_64320_qouyjjh
    @user_64320_qouyjjh Місяць тому

    Thankal vayatachal mathi

  • @myvoiceCTZN
    @myvoiceCTZN Місяць тому

    എല്ലാ രാജ്യത്തും പാർക്കിംഗ് സൗകര്യം ഒരുക്കിവെച്ചതിന് ശേഷം അത് ചെയ്യാത്തവർക്ക് ഫൈൻ കൊടുക്കും. റോഡ് നിയമങ്ങൾ കാണത്തക്ക എഴുതിവെച്ചും ഇൻഫ്രാസ്ട്രക്ചർ ഉണ്ടാക്കി അത് പരിപാലിക്കാത്തവർക്ക് ഫൈൻ കൊടുക്കും… നമുക്ക് ഒരു ഗാർബേജ് ബിൻ ഉണ്ടോ? മാലിന്യ സംസ്കരണത്തിന് സിസ്റ്റം ഉണ്ടോ ? അതാണ് പ്രശ്നം , ശീലങ്ങൾ ഹെൽമെറ്റ് ഇപ്പോൾ ശരിയാതുപോലെ ശരിയാകും

  • @x-factor.x
    @x-factor.x Місяць тому

    നമ്മുടെ സർക്കാറിന് ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലല്ല പിഴ ഈടാക്കുന്നതിലാണ് ശുഷ്ക്കാന്തി !?.

    • @Humanman20
      @Humanman20 Місяць тому

      സുഹൃത്തേ ജനങ്ങളും മാറണം.നമ്മൾ എല്ലാവരും സർക്കാരിന് മാത്രം കുറ്റം പറഞ്ഞിട്ട് കാര്യല്ല ജനങ്ങളും മാറണം😮😮