Melle Melle - Music Video | Rianna Danish | Jojan Antony | Ratheesh Vega

Поділитися
Вставка
  • Опубліковано 2 тра 2024
  • For more latest songs & videos, subscribe 👉 bit.ly/Saregama_Malayalam
    Here's the music video of "Melle Melle" sung by Rianna Danish. Directed by Jojan Antony. Music Composed by Ratheesh Vega.
    Song Credits:-
    Melle Melle
    Singer: Rianna Danish
    Lyrics: Nizam Hussain
    Music: Ratheesh Vega
    Label: Saregama India Limited, A RPSG Group Company
    To buy the original and virus free track, visit www.saregama.com
    Follow us on: UA-cam: / saregamamalayalam
    Facebook: / saregamamalayalam
    X: / saregamasouth​​
    #MelleMelle #RiannaDanish #RatheeshVega #SaregamaMalayalam

КОМЕНТАРІ • 521

  • @fanseerfansu4671
    @fanseerfansu4671 8 днів тому +2

    രതീഷ് വേഗ...ഈ പുള്ളി നൈസ് ആണ്...😊 ഇയാളുടെ പാട്ടുകൾ എല്ലാം സൂപ്പർ ആണ്

  • @alvinallu4681
    @alvinallu4681 8 днів тому +1

    പ്രണയ album സോങ്ങുകൾ മാത്രം കണ്ടു ശീലിച്ച നമുക്ക് നല്ലൊരു വ്യത്യസ്തത ആയിരുന്നു ഈ പാട്ട്

  • @harikrishnankk6651
    @harikrishnankk6651 8 днів тому +1

    ഇതുപോലെ ഉള്ള പാട്ടുകൾ ആണ് ഇപ്പോൾ എല്ലാവർക്കും ഇഷ്ടം. സിനിമയിൽ ഇപ്പോൾ നല്ല പാട്ടുകൾ വരുന്നത് കുറഞ്ഞു.കേൾക്കാൻ കൊള്ളാവുന്ന വരികൾ, ഇമ്പമുള്ള ശബ്ദം, അതിമനോഹര സംഗീതം ❤️

  • @achuvaydiaruparambil7672
    @achuvaydiaruparambil7672 8 днів тому +1

    എന്നും മലയാള സിനിമ ഡിമാൻഡ് ചെയ്യുന്ന കോളിറ്റി ഉള്ള സംഗീതജ്ഞൻ ആണ് രതീഷ് sir

  • @mythoughts1180
    @mythoughts1180 8 днів тому +1

    ടോട്ടലി വെറൈറ്റി ആയൊരു album song ..., രതീഷ് വേഗ വേറെ ലെവൽ...

  • @askersalman6251
    @askersalman6251 7 днів тому +1

    ഒരിക്കൽ കൂടി ഒരു മനോഹര ഗാനം രതീഷ് sir അഭിനന്ദനങ്ങൾ, ആശംസകൾ, പ്രാർത്ഥനകൾ

  • @rubiannaelisabath7878
    @rubiannaelisabath7878 8 днів тому +1

    പാട്ട് കാണാൻ നല്ല രസമുണ്ട്.., നല്ല പ്രതീക്ഷയോടെയാണ് അടുത്ത പാട്ടിനായി കാത്തിരിക്കുന്നത്.

  • @fanzeerashrafali8884
    @fanzeerashrafali8884 4 дні тому

    ഒറ്റ തവണ കൊണ്ട് ഉള്ളിൽ കേറി one of my favourite ആയി... ❤️🔥.. അങ്ങനെ എത്ര പേരുണ്ട്...!!😊

  • @udhayate8255
    @udhayate8255 3 дні тому

    എന്തോന്ന് ഇത് .കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല ... ഇത് വെറും പാട്ടല്ല... സംഗീതം കൊണ്ടും ശബ്ദം കൊണ്ടും മായാജാലം സൃഷ്ടിച്ചിരിക്കുന്നു ❤️🤍

  • @diyafathima1861
    @diyafathima1861 3 дні тому

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു മാജിക് ഇതിലുണ്ട്... ഈ പാട്ടിന്റെ കൊറിയോഗ്രഫി കൊള്ളാം...

  • @binjubinoy2117
    @binjubinoy2117 8 днів тому +1

    ഇതുപോലൊരു പാട്ട് പ്രേക്ഷകർക്ക് മുൻപിലെത്തിയിട്ട് കാലമെത്രയായി...

  • @mridhulavaema2749
    @mridhulavaema2749 7 днів тому +1

    നല്ലൊരു song. Orchestra ഒത്തിരി ഒത്തിരി ഇഷ്ട്ടമായി . ഇനിയും ഇതുപോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു

  • @chandroosartgalary4484
    @chandroosartgalary4484 8 днів тому +1

    നല്ല അടിപൊളി പാട്ട് , നല്ല തീം ആയാണ് തോന്നുന്നത്. ടീമിന് ആശംസകൾ..

  • @rajeevraj8075
    @rajeevraj8075 3 дні тому

    ഇതാണ് മക്കളെ ശെരിക്കും പാട്ട് ഒരു രക്ഷയുമില്ല... തിപ്പോ ഇടയ്ക്കു ഇടയ്ക്ക് കേൾക്കാൻ ഒരു രസം ...

  • @ajeenah763
    @ajeenah763 7 днів тому +1

    ഇങ്ങനെ ഉള്ള പാട്ട് കേൾക്കാൻ എന്തൊരു feel ആണ്

  • @subhashradakrishnan4850
    @subhashradakrishnan4850 8 днів тому +1

    വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു മാജിക് ഉണ്ട് ഈ പാട്ടിൽ ഉണ്ട് …

  • @lakshmisnair508
    @lakshmisnair508 4 дні тому

    പാട്ട് വിട്ട് പോകുന്നില്ല അതിങ്ങനെ കാതിൽ മുഴുങ്ങിക്കൊണ്ട് ഇരിപ്പുണ്ട്....❤❤

  • @NitaNair
    @NitaNair 19 днів тому +3

    Nice singing Rianna and beautiful video 🥰

  • @abinthiruvalla1319
    @abinthiruvalla1319 3 дні тому

    സൂപ്പർ, ഇതു സ്ലോ പോയ്സൺ അല്ലാട്ടോ,, ഫസ്റ്റ് തവണയേ പെരുത്തിഷ്ട്ടായി, മ്യൂസിക് ഒരു രക്ഷയും ഇല്ല പൊളിച്ചു

  • @bibinjose2308
    @bibinjose2308 3 дні тому

    മനസ്സിനെ മയക്കുന്ന പാട്ടുകാരിക്ക് അല്ലാഹു ഉയർച്ച നൽകട്ടെ 😍😍

  • @koyasvlogs1816
    @koyasvlogs1816 8 днів тому +1

    മലയാള സിനിമയ്ക്കൊരു വാഗ്ദാനമാണ് Rianna എന്ന ഗായിക

  • @annaanniesvlog6210
    @annaanniesvlog6210 8 днів тому +1

    പാട്ട് മുഴുവൻ കണ്ട് കഴിഞ്ഞപ്പോൾ ഇനി വല്ലാത്തൊരു vibe

  • @faisyfida3086
    @faisyfida3086 3 дні тому

    ഒന്നും പറയാനില്ല ഗംഭീരം പാട്ടും അതിലെ റെ ഗംഭിരം വിശ്വൽസും.....❤❤❤❤

  • @royroy5002
    @royroy5002 8 днів тому +1

    നല്ല പാട്ടുകൾക്ക് വേണ്ടി കാത്തിരിക്കുന്ന ഞങ്ങൾ ആരാധകർക്കുള്ള gift ആണിത്

  • @vismayavichu9936
    @vismayavichu9936 3 дні тому

    റൈന്ന ഡാനിഷിന്റെ വോയ്‌സ് ഒരു രക്ഷയുമില്ല, ഞാൻ എന്തായാലും ഒരുപാട് തവണ കേട്ടു...

  • @sethulaksmiajith6079
    @sethulaksmiajith6079 4 дні тому

    ലഹരി പിടിക്കുന്നു ഈ ഗാനം കേൾക്കുമ്പോൾ........ ഇനി ഈ hang over എന്ന മാറുക 🔥🔥🔥🔥🔥🔥🔥🔥🔥പൊളിച്ചു

  • @daleemabeevi1073
    @daleemabeevi1073 7 днів тому +1

    മനോഹരമീ വരികൾ . ഈണവും ആലാപനവും വരികളുൾക്കൊണ്ട് തന്നെ

  • @reshmirajagopal6109
    @reshmirajagopal6109 3 дні тому

    എത്ര കേട്ടാലും മതി വരാത്ത പാട്ട്... അതിലെ വരികളും.. വോയ്‌സും... 🥰.

  • @aliafathima2219
    @aliafathima2219 3 дні тому

    പിടിച്ചിരുത്തി കേൾപ്പിക്കുന്ന സ്വരം റൈന .......❤❤❤❤❤

  • @shambushambu4790
    @shambushambu4790 8 днів тому +1

    ഇതൊരു കലക്ക് കലക്കും, മൊത്തത്തിൽ അടിപൊളിയായിട്ടുണ്ട്...

  • @user-pm2yd2gm2j
    @user-pm2yd2gm2j 3 дні тому

    ചിത്രീകരണം ഈ പാട്ട് വേറെ ലെവലിലേക്കു കൊണ്ട് പോയി 🔥 ❤

  • @johnantony26
    @johnantony26 8 днів тому +1

    അടിപൊളി പാട്ട്. നല്ല ക്യൂട്ട് song.... കൊച്ച് കൊള്ളാം 👍🏻👏🏻👏🏻👏🏻

  • @KiranKiran-dt3cs
    @KiranKiran-dt3cs 3 дні тому

    💞💞💞 റൈനയുടെ ഒരു പാട്ട് വീണ്ടും കേൾക്കാൻ പറ്റിയല്ലോ.. 😘😘😘😘😘 പാട്ട് പൊളിച്ചു

  • @ammuhari1264
    @ammuhari1264 8 днів тому +1

    പാട്ട് പൊളി. Visuals,ടെക്നിക്കൽ ടീം ഒക്കെ സൂപ്പർ ആണ്.

  • @jinanjinn2247
    @jinanjinn2247 9 днів тому +1

    കാണാനും കേൾക്കാനും ഒരേപോലെ രസമുള്ള പാട്ട്

  • @GK-ko2un
    @GK-ko2un 8 днів тому +1

    അടിപൊളി പാട്ട് .... Rianna തകർത്തു പാടി

  • @dreamcatcher2272
    @dreamcatcher2272 19 днів тому +3

    Beautiful ❤❤

  • @manumridhula3802
    @manumridhula3802 3 дні тому

    മേക്കിംങ്ങ്, പെർഫോമൻസ്,സൂപ്പർ എല്ലാവരും നല്ല ഭാവിയുള്ള കലാകാന്മാരാണ് ,ആശംസകൾ ...💐💐

  • @alansiarali9698
    @alansiarali9698 3 дні тому

    വരികൾ ഒരു രക്ഷയുമില്ല... അതിനോട് കിടപിടിക്കുന്ന മ്യൂസിക്കും...

  • @RoyThomas-nv8rn
    @RoyThomas-nv8rn 18 днів тому +8

    Superb. Wonderful music, God lyrics, melodious singing and above all wonderful picturisation. Well done, team.

  • @Somethingaboutls
    @Somethingaboutls 19 днів тому +3

    Beautiful song! Well done Rianna!!

  • @AayshaSuha
    @AayshaSuha 23 години тому

    സുഖമുള്ള മെലഡി മനോഹരമായ വരികൾ ആലാപനം എല്ലാം ഒന്നിനൊന്ന് മികച്ചത് ❤️

  • @rajeenaasif196
    @rajeenaasif196 4 дні тому

    Melt ആയി പോകുന്ന feel. നല്ല peaceful ആയി കേൾക്കുന്നത് പോലെ ഉണ്ട്. ❤️

  • @SuvarnnaSuresh-us8em
    @SuvarnnaSuresh-us8em 11 днів тому +1

    My day start with ths song..ends with this song only....one of the biggest fan of this song.....voice is amazing

  • @aswathiakash9373
    @aswathiakash9373 4 дні тому

    ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്😊❤

  • @dayaviswanath5556
    @dayaviswanath5556 3 дні тому

    ഈ സോങ് കേൾക്കുമ്പോൾ ഉണ്ടാക്കുന്ന അനുഭവം അത് ഒന്ന് വേറെ തന്നെ ആണ്

  • @sharathkumar6342
    @sharathkumar6342 3 дні тому

    വരികൾ വൻ ആയിട്ടുണ്ട്... അടിപൊളിയാണ് ഈ പാട്ട്, ഒരുപാട് തവണ കേട്ടു...

  • @richumichael5164
    @richumichael5164 8 днів тому +1

    പാട്ട് സൂപ്പർ ഹിറ്റ്‌ ആകും..... Sure.... കാത്തിരിക്കുന്നു.....

  • @meerashambu2395
    @meerashambu2395 8 днів тому +1

    പാട്ടിനു ഏറ്റവും suitable ആയ ശബ്ദം

  • @amalaammu5967
    @amalaammu5967 3 дні тому

    എന്നാ ഫീലാ വരികൾക്കും ..ശബ്ദത്തിനും...മ്യൂസികിനും🤩

  • @arjunarju8406
    @arjunarju8406 11 днів тому +1

    💯👌🏻really addicted to this song...repeat mode...

  • @rajewaripratheep9739
    @rajewaripratheep9739 3 дні тому

    നല്ല സംഗീത സംവിധാനം ..... വല്ലാത്തൊരു attraction തോന്നുന്നു,

  • @kabeerali7939
    @kabeerali7939 4 дні тому

    ഈ song കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ ഒരു രക്ഷയും ഇല്ല പൊളി 🎉

  • @nasriyanasri1014
    @nasriyanasri1014 3 дні тому

    എന്തോ മാന്ത്രികതയുള്ള പാട്ട്. 🎶❤️❤️❤️ ഒരുപാടിഷ്ടപ്പെട്ടു. സൂപ്പർ❤️

  • @Sk-is6pd
    @Sk-is6pd 13 днів тому +2

    How sweet song ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ananyaashok1876
    @ananyaashok1876 8 днів тому +1

    എത്രകേട്ടാലും മതി വരുന്നില്ല 👏🏻

  • @milanjoy5257
    @milanjoy5257 4 дні тому

    ഈ പാട്ട് തരുന്ന feel വേറെ തന്നെയാണ്❤❤❤

  • @alaxjain3072
    @alaxjain3072 3 дні тому

    അതിമനോഹരം. പാട്ടിന്റെ കൂടെ visual treat. ഓരോ സീനും മനോഹരമായി എടുത്തിരിക്കുന്നു.

  • @jithindev9175
    @jithindev9175 6 днів тому

    ഇമ്പമാർന്ന ശബ്ദം, അതിമനോഹര സംഗീതം, നല്ല വരികൾ ❤️

  • @reenasereena3888
    @reenasereena3888 3 дні тому

    Spr album ഒരുപാട് ഇഷ്ട്ടം ആയി.song വളരെ പൊളിച്ചു,കെട്ടിരിക്കാൻ തോന്നും 👍👍

  • @poornimaprasad2688
    @poornimaprasad2688 3 дні тому

    Rianna voice poliiii..oru rekshayumilla..... thakarthu......heart melt song...

  • @veena1913
    @veena1913 4 дні тому

    ആദ്യം കേട്ടപ്പോൾ ഈ സോങ് അത്രക് ഫീൽ വന്നില്ല.... ഇപ്പൊ കേൾക്കുമ്പോ uhfff പൊളി ഫീൽ 🖤

  • @syamavijayan7412
    @syamavijayan7412 4 дні тому

    ഈ പാട്ട്
    മനസ്സിൽ നിന്ന് ഇത് ഒരിക്കലും മാഞ്ഞ് പോകില്ല❤❤❤❤❤❤

  • @sharmilaaneesh9145
    @sharmilaaneesh9145 3 дні тому

    Ufff ee song vallathoru feel aanu,രണ്ട് മൂന്നു വട്ടം കേട്ടാൽ addict ആകും

  • @jeojosepazoor1902
    @jeojosepazoor1902 3 дні тому

    എന്തോ ഒരു പ്രത്യേകത ഉണ്ട്, പക്ഷെ എന്താണെന്ന് പറയാൻ പറ്റുന്നില്ല, ഈ പാട്ടിനു ✨️✨️💯

  • @karunkumar8657
    @karunkumar8657 11 днів тому +1

    everything beautiful, soulful and soothing

  • @RasmiRajan-nh2lb
    @RasmiRajan-nh2lb 11 днів тому +1

    Oh my god!! Everything is perfect about this song ❤

  • @ajithn
    @ajithn 19 днів тому +2

    Super

  • @kannankamal9175
    @kannankamal9175 11 днів тому +1

    Excellent music, visual, singing . Vow!!!. Rocking

  • @user-im9jy3rh9n
    @user-im9jy3rh9n 3 дні тому

    നല്ല പാട്ടാണ്, ഒരുപാട് തവണ കേട്ടിട്ടും മതിയാകുന്നില്ല....

  • @salinisalu7140
    @salinisalu7140 3 дні тому

    പാട്ട് കേൾക്കാൻ നല്ല ഫീൽ ആണ്... എനിക്ക് നന്നായി ഇഷ്ടപ്പെട്ടു....

  • @jazeelaa5219
    @jazeelaa5219 3 дні тому

    എന്റമ്മോ ... ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കറിയില്ല ...🎼👌🏻

  • @vineethaprasad6163
    @vineethaprasad6163 8 днів тому

    രതീഷ് വേഗ ... ആ പേര് മാത്രം മതി ഈ പാട്ട് കാണാൻ..

  • @priyankashaji4251
    @priyankashaji4251 3 дні тому

    Ratheesh vega♥️ machaan vere level aan.. orupidi nalla paattukal malayalikalk thannathin orupad thanks 🥰😘😘😘😘
    Fan like 👍

  • @user-bp2ww9ds8l
    @user-bp2ww9ds8l 3 дні тому

    The most Promising Music Director: . Great Sounding.... Wow.....

  • @umeshprabhakaran8411
    @umeshprabhakaran8411 11 днів тому +1

    Simply 😍😍.. every aspect of this song is just 😍😍

  • @joshjoshwa8476
    @joshjoshwa8476 3 дні тому

    എനിക്ക് ഇതിലെ നായികയെ ഇഷ്‌ടപ്പെട്ടു, ക്യൂട്ട് ഫേസ്...

  • @shajahanshaju5234
    @shajahanshaju5234 3 дні тому

    പാട്ടിന്റെ സീനുകൾ അതിഗംഭീരം

  • @SumodhSasidharan
    @SumodhSasidharan 11 днів тому +1

    Thank you soooooooooooooooooooooo much guys for this piece of art...........
    Successfully captured my heart.......

  • @roshanrosh9471
    @roshanrosh9471 4 дні тому

    I can’t stop listening to this song. It has a very special feeling and connects to your soul. Kudos to rianna danish

  • @raviraveendran7545
    @raviraveendran7545 7 днів тому +1

    I really love it and I truly appreciate the team's fantastic work.

  • @SAmeerali-jo5km
    @SAmeerali-jo5km 3 дні тому

    Ee songs... kettal pinne full time manassil odikondirikkan athil oru magic undakum❤🎉😊

  • @MahalakshmiM-xm9ri
    @MahalakshmiM-xm9ri 11 днів тому +1

    Bliss ❤ amazing composition and the voice is purely magical 👌

  • @asifabubakar6591
    @asifabubakar6591 11 днів тому +1

    Rianna awesome singing...sound 💯

  • @akshaydev1343
    @akshaydev1343 3 дні тому

    അടിപൊളി പാട്ട് ആണല്ലോ, കേൾക്കാൻ വൻ രസം...

  • @adithyaadi1501
    @adithyaadi1501 11 днів тому +1

    Beautiful song.... amazing video

  • @anuammu9124
    @anuammu9124 11 днів тому +1

    Felt like i was in this video and enjoying the each bit of the scenery 😍😍❤❤❤❤

  • @muhammedbilal6934
    @muhammedbilal6934 11 днів тому +1

    what a music, visual,acting everything fine and awesome😍

  • @suryaksoman2481
    @suryaksoman2481 3 дні тому

    Addicted👌❤ eppozhum kettondirikkn thonnuaaa😍💕❤

  • @anshidhaakbarsha4543
    @anshidhaakbarsha4543 3 дні тому

    👌🏻Magical voice... Just Listening again and again... The feel in voice of rianna 💯👍🏻

  • @veenaranjith6373
    @veenaranjith6373 3 дні тому

    അടിപൊളി ഫീൽ ആയിരുന്നു Nice Song 🎧

  • @sreeragsreekumar2622
    @sreeragsreekumar2622 6 днів тому

    പാട്ട് കാണാൻ നല്ല രസമുണ്ട്. കേൾക്കാൻ അതിലേറെ രസമുണ്ട്

  • @avinashnari8561
    @avinashnari8561 3 дні тому

    കണ്ണ് അടച്ച് headset വെച്ച് കേൾക്കുബോൾ 💯👌🏻

  • @rashidrashi9670
    @rashidrashi9670 7 днів тому

    രതീഷ് sir പൊളിയാണ്... നല്ല music

  • @JazMin-of3pc
    @JazMin-of3pc 3 дні тому

    ഹൃദയസ്പർശിയായ മ്യൂസിക് ❤❤❤ അതിനു മനോഹരമായ ആലാപനം ❤❤

  • @vandanavenu6662
    @vandanavenu6662 3 дні тому

    നല്ല പാട്ടാണ്, എത്രയോ തവണ കേട്ട് കഴിഞ്ഞു...

  • @smithars7217
    @smithars7217 9 днів тому

    Great job Rianna.... Soothing voice

  • @DevaKrishnan-cx8ng
    @DevaKrishnan-cx8ng 7 днів тому

    Beautiful song.... Well done Rianna 😊

  • @AthiraShyam-nr1ew
    @AthiraShyam-nr1ew 11 днів тому +1

    This is absolutely amazing 🤩🤩🤩

  • @alicealli5125
    @alicealli5125 11 днів тому +1

    കണ്ടു..... പൊളി സോങ് .... ഇജ്ജാതി