Chechi c ur this recipe my mouth start watering. Eat with plain rice it's really a heaven. Nanni chechi. May Allah's blessings always be with u n ur family forever. Frm S'pore. Frm Ramla Beevi. 🙋😘😘😘🤗🤗🤗💘💘💘💘👍👍👍🔝🔝🔝
സൂപ്പർ... സൂപ്പർ... എന്റെ വീട്ടിൽ ഉണ്ടാക്കുന്ന അച്ചാറാണ് ഇത്... എനിക്കും വളരെ ഇഷ്ട്ടമാണ് ഇത്... ഈ പ്രാവശ്യം നാട്ടിൽ നിന്നും തിരിച്ചു പോരുമ്പോൾ ഞാൻ കൊണ്ടുവന്നിട്ടുണ്ട്.... എന്റെ ഭാര്യ ഇത് അടിപൊളിയായി ഉണ്ടാക്കും... ഏതായാലും അടിപൊളി രുചിയാണ്.... സൂപ്പർ... സൂപ്പർ....
ഇത് എനിക്ക് വെറും സൈഡ് ഡിഷ് മാത്രമല്ല ചെറുപ്പത്തിൽ ഒരു പാട് പ്രാവശ്യം എന്റെ ചോറിന്റെ കറി കൂടിയാണ് ( രീതിയിൽ ചെറിയ വിത്യാസം ഉണ്ട് )ഒരിക്കൽ കൂടി ഓർമിപ്പിച്ചതിന് ഒരു പാട് നന്ദി
ഇത്തയുടെ സംസാരവും അതുപോലെ പാചകവും ടീസ്പൂൺ വെച്ച് ഇളക്കുന്ന രീതിയും എനിക്ക് ഭയങ്കര ഇഷ്ടമാണ് അതിലുപരി പാചകവും സൂപ്പർ സൂപ്പർ ഇനിയും ഇതുപോലെ ഒരുപാട് പാചകങ്ങൾ ഇടണേ
ഒരു രക്ഷയും ഇല്ലാട്ടോ ഇങ്ങനെ ഒരു അച്ചാർ ഈ അടുത്തൊന്നും കഴിച്ചിട്ടില്ല വളരെ സിമ്പിൾ ആയിട്ട് ഉണ്ടാകാൻ പറ്റുന്ന ഒരു കൂട്ട് ആണ് എല്ലാവരും ഒന്നു ട്രൈ ചെയ്യൂ... (Tnx Dear. ഷമീസ് ചേച്ചി... 👌)
ഒരുപാട് നന്ദി........ ഇങ്ങനെയൊരു അച്ചാർ കാണിച്ചതിൽ. എന്റെ ഒരു ഫ്രണ്ട് കുറെ വെറൈറ്റി മുളക് കൊണ്ടുവന്നു.. അതുകൊണ്ട് എന്ത് ചെയ്യുമെന്ന് ചിന്തിച്ചിരിക്കായിരുന്നു... 👌👌👌👍
Ithaaa dosha njn undakitto....kidu....ini njn angane undakuu...molk dosa ishta apo athuvazhy payarum paripumoke kazhipikan pattiya vazhi...thank u so muchh ...thank u so much
Chechiye ചേച്ചിയുടെ വീഡിയോ കണ്ട് കണ്ട് ippo പിള്ളേർക്ക് class എടുക്കുമ്പോൾ ചേച്ചിടെ സംസാരത്തിന്റെ ടോണും intro outro എല്ലാം അത് തന്നെ ആണ് വരുന്നത്.. 😆👌 recipes എല്ലാം തന്നെ try ചെയ്യുന്നുണ്ട് 👌share ചെയ്യാറുമുണ്ട് 🤜🤛 Thankssssss🙏
ശമിക്കുട്ടി വീഡിയോ കാണാറുണ്ട്. ഇപ്പൊ അങ്ങനെ കമെന്റ് ഒന്നും ഇടാറില്ല. പൗരത്വ ബില്ലിന്റെ കാര്യം ആലോചിച്ചിട്ട് ആകപ്പാടെ ടെൻഷൻ. അച്ചാർ ഇഷ്ടായി. ഉണ്ടാക്കണം. 👍👍
ഷെമി ചേച്ചിയുടെ ഹലോ ഫ്രണ്ട്‌സ് എന്നുള്ള ഒറ്റ വിളിയും എല്ലാവർക്കും സുഖമാണോ എന്നുള്ള ഒറ്റ വിളിയും മാത്രം മതി അന്നുണ്ടാക്കുന്ന ഡിഷിന്റെ രുചി ഞങ്ങൾക്കപ്പോഴേ നാവിൽ വരും😍😍😍😍👍
Sathyam parayallo njan normally picklesinte fan onnumalla but ith polichu njan undakki nokki chorinte koode kurach curd and ithum mathram mathy... thanks a lot ithooseeee❤
Chechi c ur this recipe my mouth start watering. Eat with plain rice it's really a heaven. Nanni chechi. May Allah's blessings always be with u n ur family forever. Frm S'pore. Frm Ramla Beevi. 🙋😘😘😘🤗🤗🤗💘💘💘💘👍👍👍🔝🔝🔝
So Happy to see your Lovable feedback.. Thanku so much Dear Friend 🥰🤩😘🥰💐😋💐👍👍👍
ഷെമീ ഉണ്ടാക്കുന്ന എല്ലാ പാചകവും നന്നായിട്ടുണ്ട് ഞാൻ ചിലതൊക്കെ ഉണ്ടാകാറുണ്ട് എല്ലാവർക്കു ഇഷ്ടമാണ് ഷെമിയുടെ അവതരണം മാഷാ അള്ളാ നല്ല രസമണ്
Spr😋😋😋
Ppppppppppppppppppp
👌👌😋
Pulliyum mulakum kandu Vayil vellam vannavarundoo😃
😁😍😍Try cheyane dear 💖🥰 onnu share yum cheyane 😍😍😍
Ok
Athe ollu mutheee
Yes😋😋
6and a bnd the
Capsicum ഒരു വലിയ മുളക്ആണെന്ന് ഒരിക്കൽ എങ്കിലും കരുതിയവർ ലൈക് അടിച്ചേ 👍😂😜
😁😁😁😁🙈🥰🥰🥰
അപ്പോൾ അല്ലേ 🤔🤔🤔😛😛😛
@@EasyAdukkala1 അതാവശ്യം freedom നൽകുന്ന modern family യാ ഞങ്ങളുടേത്.
@@EasyAdukkala1 തല്ക്കാലം വേണ്ട, സിംഗിൾ ആണ് happy.
Njn okke pand vijarichath velya aalkkarde vtil mathre undavullu enn... bayagara rate aanu ennokke aayrunnu nte oru അത് 😆
എരുവും പുളിയും എനിക്ക് നല്ല ഇഷ്ട്ടാണ്.. ആഹാ കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുണ്ട് 😋😋😋😋😋
Apole urapapyyittum try cheyane dear 💖🥰💖🥰
സൂപ്പർ... സൂപ്പർ...
എന്റെ വീട്ടിൽ ഉണ്ടാക്കുന്ന അച്ചാറാണ് ഇത്... എനിക്കും വളരെ ഇഷ്ട്ടമാണ് ഇത്...
ഈ പ്രാവശ്യം നാട്ടിൽ നിന്നും തിരിച്ചു പോരുമ്പോൾ ഞാൻ കൊണ്ടുവന്നിട്ടുണ്ട്....
എന്റെ ഭാര്യ ഇത് അടിപൊളിയായി ഉണ്ടാക്കും...
ഏതായാലും അടിപൊളി രുചിയാണ്....
സൂപ്പർ... സൂപ്പർ....
Athe.. supera 🥰💖🥰💖🥰💖
ഞാൻ ഇത് ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ് ആണ്. ചോറ് വേകാൻ wait ചെയ്യുവാണ്. വയറു നിറയെ കഴിക്കണം. Thank you Shamee. GOD bless you.
ഇത് എനിക്ക് വെറും സൈഡ് ഡിഷ് മാത്രമല്ല ചെറുപ്പത്തിൽ ഒരു പാട് പ്രാവശ്യം എന്റെ ചോറിന്റെ കറി കൂടിയാണ് ( രീതിയിൽ ചെറിയ വിത്യാസം ഉണ്ട് )ഒരിക്കൽ കൂടി ഓർമിപ്പിച്ചതിന് ഒരു പാട് നന്ദി
Comments kanumbole oruppadu santhosham 🥰 dear 🥰🥰🥰 try cheyathu feedback ariyikane 🥰🥰💖 Thanku 🥰
Sathyam😊
*ശരിയാണ്. "പുളിയും മുളക് ഇട്ടത്യെന്ന്" പറയും.*
Enteyum
Sheriyaa puliyum mulakum
Ipo undakiyathe ullu.....chetanum kunjinum okke ishtaayi...super aarunu...enthoru taste aneno....thank u shamise
Orupaad Happy Dear Ishtamayi Ennariyunnathil 😍💝💝💝😘
ഇത്തയുടെ സംസാരവും അതുപോലെ പാചകവും ടീസ്പൂൺ
വെച്ച് ഇളക്കുന്ന രീതിയും എനിക്ക് ഭയങ്കര ഇഷ്ടമാണ് അതിലുപരി പാചകവും സൂപ്പർ സൂപ്പർ ഇനിയും ഇതുപോലെ ഒരുപാട് പാചകങ്ങൾ ഇടണേ
Oruppadu santhosham comment kanumbole 😘😍💖🥰 Thanku so much dear 😍😍Try cheyane dear 💖🥰💖💖 onnu share yum cheyane💖💖🥰
ഒരു രക്ഷയും ഇല്ലാട്ടോ ഇങ്ങനെ ഒരു അച്ചാർ ഈ അടുത്തൊന്നും കഴിച്ചിട്ടില്ല വളരെ സിമ്പിൾ ആയിട്ട് ഉണ്ടാകാൻ പറ്റുന്ന ഒരു കൂട്ട് ആണ് എല്ലാവരും ഒന്നു ട്രൈ ചെയ്യൂ... (Tnx Dear. ഷമീസ് ചേച്ചി... 👌)
Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😘😘 thnakuu dear 🥰🥰
ഉണ്ടാക്കിയിട്ട് ഉറപ്പായിട്ടും അഭിപ്രായംപറയാം ഇപ്പോൾ കണ്ടതെഉള്ളു
ഇത്രെയും സിമ്പിൾ ആയിട്ടുള്ള ഐറ്റംസ് കൊണ്ട്വരുമ്പോൾ ആരായാലും ട്രൈ ചെയ്യും 👍👍👍👍👍👍👍❤️❤️❤️❤️❤️
Oruppadu santhosham 🥰 comment Comment kaanumbol 🥰🥰 Thanku dear 🥰😍😍😘💖
Ayyo ....Onnum parayanilla.....Puli kandPol thanne recipie noki undakki 👌👌👌....Vere onnum venda ethu mathram mathi chorinu..😅.Vere level taste shamee😋😋😋.....eeyyoru sambavam thanne tto...😍👌..Vendum puthu taste nu vendi kathirikunnu.....😘😘😊😊
Chankooo.. Orupaad Happyy Ishtamayi Ennariyunnathil.. Love youu😍😍😍😘😘😘😘😘
കിടുവേ 💃💃💃💃
😋😋😋My favourite Anne ith pulli inji Andi munthiri ith ittall 👌👌👌
😂
Itha... Superr pickle 🌶️. Njan try cheythu ente veetil ellaverkum eshttam ayiii... Itha paranja polle ottum spicy alla and over sour allaa.. Normal
Hi.. muthe 😘😘 oruppadu Santhosham ishttamayi ennariyunnathil 😘😘 Thanku dear 😘😍
Thanks itha....
അവസാനത്തെ ആ " ചിരിച്ചൊണ്ടിരിക്കാ " എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ പോസിറ്റീവ് എനർജി ആണ്❤️
😁😍🥰🥰🥰😇
ഒരുപാട് നന്ദി........ ഇങ്ങനെയൊരു അച്ചാർ കാണിച്ചതിൽ. എന്റെ ഒരു ഫ്രണ്ട് കുറെ വെറൈറ്റി മുളക് കൊണ്ടുവന്നു.. അതുകൊണ്ട് എന്ത് ചെയ്യുമെന്ന് ചിന്തിച്ചിരിക്കായിരുന്നു... 👌👌👌👍
Hi... dear 🥰😍 try cheyathu feedback ariyikane dear 😍😍😍😍
@@ShameesKitchen തീർച്ചയായും 😍
എനിക്ക് എരിവും പുളിയും വളരെ ഇഷ്ടമാണ് ഈ റെസിപ്പി എനിക്ക് ഒത്തിരി ഇഷ്ടായി താങ്ക്സ് shamee
🥰🥰🥰
ഇത് കണ്ടു കൊണ്ടു ചോറ് കഴിക്കുന്ന എന്റെ അവസ്ഥ 😋😋😋
😁😁😁😍💖Try cheyane dear 💖🥰 onnu share yum cheyane 😍😍😍
Femmiya sheref ..ithu vayicha njaghalde avastha😁
Saramila try chayyu
*സിംപിൾ.. ആർക്കും ഉണ്ടാക്കാൻ പറ്റുന്ന റെസിപ്പി* 😍😍😍
*ട്രൈ ചെയ്യാം ഇന്ഷാ അല്ലാഹ്* 👍👍👍
*നാളെ എനിക്ക് exam ആണ്.ദുആ ചെയ്യണേ dear*
*ഷമീസ്* 🌷 *ഇഷ്ടം*
Mubi Ahmd insha allah
@@ahliyashafeeq2219 😍👍
Insha allah allahu eluppamakki tharatt
@@sijula6771 അമീൻ യാ റബ്ബ്
Njamale chella kuttye 🥰😍 dua cheyam..exam okke easy ayirikum... dear 🥰🥰😘😘💖
Wow!!! Super!! Oru rakshayumilla ente mole....njan try cheyyum...😋
Hi.. oruppadu Santhosham ishttamayi ennariyunnathil 😘🥰🥰🥰
അടിപൊളി ഞാൻ ഇത്രയും നല്ല അച്ചാർ എന്റെ എന്തേ ലൈഫ് ൽ പോലും കഴിച്ചിട്ടില്ല വളരെ താങ്ക്സ് ഷെമീ ഗോർഡ് ബ്ലെസ് യു 😄😄
Ithaaa dosha njn undakitto....kidu....ini njn angane undakuu...molk dosa ishta apo athuvazhy payarum paripumoke kazhipikan pattiya vazhi...thank u so muchh ...thank u so much
Muthe 😘🥰 ishttapettu ennu kanumbole oruppadu santhosham 🥰 😘🥰 molekku ente oru hi😘😘 parayane 😘
@@ShameesKitchen sure...aval shamees kitchente katta fan anu...4 vayasullu...
Shamiye കൊതിപ്പിച്ചു try ചെയ്യാം 😋😋😋😋😋 my fvrt
Hi..🥰Try cheyane dear 💖🥰 onnu share yum cheyane 😍😍😍
പണ്ടത്തെ ഉമ്മച്ചി പുളിമുളകുകറിയാണ്...കുറെനാൾ ആയിവിചാരിക്കുന്നുഉണ്ടാക്കാമെന്ന്...മടിപിടിച്ചിരുന്നിതാ മു൩ിൽ ഷമികുട്ടി തവിയുമായി എത്തി...ഇനി നാളത്തെ ഊണിന് ഇതാണ് സ്പെഷ്യൽ....ചക്കരഉമ്മ...എ൯റ്റെഉമ്മച്ചി മുത്തിന്...💖😘
Ente chakkara Mutheee. Love youuu... Vakkukalilla ee snehathinu😘😘😘😘😘🥳🥳😍😍😍😍
Valare nalla avatharanamanu.valare kshamayode clearayi paranjutharunnund.nice recipes
hi.. dear 🥰😍 Thanku dear 🥰🥰🥰
Super chechi. Thirchayayum njan ithu cheyithu nokkum tooo...
*മുളക് അച്ചാർ ഇഷ്ടമാണ് 👌ന്യൂ ഈയർ എരിവോടു കൂടി തന്നെ തുടങ്ങട്ടെ 😊😊*
Happiyee 🥰🥰💖🥰 onnu share yum cheyane 😍😍😍
Aa vanamala evideyum unda
😂😂2020 best
ഇതും കിടു 😘❤.. വെറൈറ്റി ദോശ ഇണ്ടാക്കി മുത്തേ.. അടിപൊളി 😘😘❤🙏
Muthee.. Orupaad Happyyee 😍😘😘😘
Ee recipes okke evidunna kittunne?? Super anu ellam😍😘
Hapiyeeee dear Muthe 😘🥰😍🥰😘😍
അടിപൊളി നാളെ തന്നെ ഞാൻ ചെയ്തു നോക്കാം shemi കുട്ടി
ഇത്തയുടെ നല്ല മൊഞ്ചുള്ള പത്രങ്ങൾ കണ്ട് വെള്ളം ഇറക്കുന്ന ഞാൻ 🥰🥰റെസ്പിയുടെ കാര്യം ആണെങ്കിൽ ഒരു രക്ഷയും ഇല്ല 👌👌
ശമി സംസാരം എന്തൊരു cute aanu😍😍😍😍❤️
Thankuuu dear 😘😍🥰
പുളി ഇഷ്ടാ😋😋
പിന്നെ എരിവും😋😋😋😋
Try ചെയ്യാം......😃
Rosuu..Supera try cheyyanee😘😘👍
Njan first time ആണ് മുളക് അച്ചാര്‍ കാണുന്നത്
Hi🥰😍Try cheyane dear 💖🥰 onnu share yum cheyane 😍😍😍
Try ചെയ്യാം, ഞാൻ ഇതിന് മുൻപ് ഷമീസിന്റ വീഡിയോ കണ്ടിട്ടാണ് കാന്താരി അച്ചാർ ഉണ്ടാക്കിയത്, നന്നായിട്ടുണ്ട്,,, 👍👍
Salee.. Muthee.. Orupaad Happyyee 😍😘😘😘😘
Chechiye ചേച്ചിയുടെ വീഡിയോ കണ്ട് കണ്ട് ippo പിള്ളേർക്ക് class എടുക്കുമ്പോൾ ചേച്ചിടെ സംസാരത്തിന്റെ ടോണും intro outro എല്ലാം അത് തന്നെ ആണ് വരുന്നത്.. 😆👌 recipes എല്ലാം തന്നെ try ചെയ്യുന്നുണ്ട് 👌share ചെയ്യാറുമുണ്ട് 🤜🤛 Thankssssss🙏
🙋 പുളി കാണുമ്പോൾ തന്നെ വായിൽ വെള്ളം വരും 😋ചോറിനൊപ്പം ബെസ്റ്റാ 👍👍👍
Thansee muthe 😘,🙋Try cheyane dear 💖🥰 onnu share yum cheyane 😍😍😍
@@ShameesKitchen 👍
അച്ചാർ പൊളിച്ചല്ലോ മെമിയെ 😍😍😍
Superaa.. Try cheythu nokkumoo😍😍😘😘
ഷെമികുട്ട്യേ... എരിവും പുളിയും.. വായിൽ വെള്ളം വന്നു ട്ടോ
ഇത് ഉറപ്പായും ഉണ്ടാക്കും ട്ടാ 😘😘
Haya Muthee.. Supera. patiyal try cheyyane😘😘🤩🤩😍😍
ഞാൻ ട്രൈ ചെയ്തു വളരെ നല്ല ഒരു റെസിപ്പി ആണ്... any way thank u shami 🙂🙂🙂
Molude ella videosum enik orupadorupad ishtamanu
Ithaaa, njn ithaante new subscriber aanu. Njn ithaante vdo kaanaan thudangeett 1 week aayittullu. Ithaante vdo kanditt ee 1 week l njnEgg Biriyani, chuttedutha thakali chammandhi, pinne ee acahr um ndaakki. Oru rakshayum illaa tto ithaaa. Sprrr aanuellaam onninonn mecham
Hi.. dear 💖😍 oruppadu Santhosham ellam ishttamayi ennariyunnathil 😘😘😘 Thanku so much dear 😘😘😘
U
@@ShameesKitchen എന്നെ ഫ്രണ്ടാക്കുമോ ഞാൻ ആക്കി അങ്ങോട്ട് വരണേ
@@ShameesKitchen Super shamee
കൊള്ളാം മുത്തേ 👌അടിപൊളി 👌നാവിൽ വെള്ളമൂറുന്നു 😋😋😋
Supera try cheyyane🤩🤩😘😘😘
ഒരായിച്ച മുൻപ് ഈ വീഡിയോ വേണമായിരുന്നു
എന്റെ hasn ഗൾഫിലേക്ക് കൊടുത്തു വിടാൻ വേണ്ടി ആയിരുന്നു
കൊടുത്ത് വിട്ടു
സാരമില്ല അടുത്ത തവണ ആവാം ല്ലേ
Muthe 🥰🥰 next time Varumbol cheyathu kodukkam dear 🥰💖💖
എല്ലാ റെസിപിയും ഞാൻ ട്രൈ ചെയ്യും,, അത്ര ഇഷ്ടമാണ് ❤❤❤
Happiye 🥰🤩🤩
Chechi super 😋😋 najum try cbeyudhu noki superrr, 👌👌👌👌👌👌👌👌👌
എനിക്ക് പുളിയും എരിവും നല്ല ഇഷ്ടംആണ്
Without that no life.
ശമിക്കുട്ടി വീഡിയോ കാണാറുണ്ട്. ഇപ്പൊ അങ്ങനെ കമെന്റ് ഒന്നും ഇടാറില്ല. പൗരത്വ ബില്ലിന്റെ കാര്യം ആലോചിച്ചിട്ട് ആകപ്പാടെ ടെൻഷൻ. അച്ചാർ ഇഷ്ടായി. ഉണ്ടാക്കണം. 👍👍
Ellam Sheriyakum ennanu pratheeksha..❣️❣️
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇന്ത്യ നമ്മുടെ എല്ലാവരുടേതുമാണ്.
പുളി കണ്ടപ്പോൾ വായിൽ വെള്ളം വന്നു😋😋😋
Hi..🥰Try cheyane dear 💖🥰 onnu share yum cheyane 😍😍😍
Varum ah varum..
Akkayude ellaaa recipeees
kiduaanu👌👌👌Akka? Ethokke engane kandupidikkunnu😝😝😝😋😋😋😋😋😋😋😁😁😁
Inn njangal pickle try cheythu. Asal taste. Thank u for this recipe
വായിൽ വെള്ളം വരുന്നു shamiye😋😋😋😋😋
Muthe 🥰🥰💖 try cheyathu feedback ariyikane dear 🥰🥰😍💖
മുളക്കാപച്ചടിയുടെ ചെറിയ രുപമാറ്റം...പച്ചടി ഉണ്ടാക്കി നോക്കൂ... Supper ആണ്
Thankuuu dear 🥰💖💖
?
അയ്യോ വായിൽ വെള്ളം വന്നൂ 😋😋😋😋😋😋
Jasee muthee 💖🥰🥰😍Try cheyane dear 💖🥰 onnu share yum cheyane 😍😍😍
@@ShameesKitchen ok shamee
മുളക് അച്ചാർ ഇഷ്ട്ടം...കൂടെ ഇത്തിരി കുത്തരിച്ചോറും കിട്ടിയാൽ പൊളിച്ചു
Superb combo 💖🥰😍
കണ്ടപ്പോൾ അടിപൊളി.. ഇന്ന് ട്രൈ ചെയ്തു... സൂപ്പർബ്.. ഗോതമ്പു ദോശയോടൊപ്പം കഴിച്ചു.. spicy very testy 😋😋😋
Yendhaayaalum Try ചെയ്ത് nokkeette ullo കാര്യം 😋😋.
അടുത്ത video വരെ chirichooondirikkaan മാത്രം പറയരുത് എന്റെ Hus yenikk വട്ടായി എന്ന് കരുതും 😜😝😝.
😁😁🙈muthe🥰🥰Try cheyane dear 💖🥰 onnu share yum cheyane 😍😍😘😍
ഹായ് എനിക്ക് വളരെ ഇഷiമായി ഈ അച്ചാർ ഞാൻ തീർച്ചയായും ഉണ്ടാക്കു ചിരിച്ച് ഇരിക്കാൻ ചിലപ്പേ>ൾ > പറ്റില്ല കാരണം സങ്കടം വരുമ്പേ എന്തു ചെയ്യു.
ഷമി വായിൽ കപ്പൽ ഓടി 'അച്ചാർ എന്റെ ബലഹിനതയാണ് ' എന്തായ ലു ഉണ്ടാക്കു
Try cheaythu feedback ariyikane dear 🥰🥰🥰
Hi shemi
Adipoliyaato
Super
Super itha njan undaki veetil ellarkum ishtamayi 😍😍❤..
🥰🥰😘😘
itha ..married ano ...allengil yende ikkak alojikkana ....yettathi ayit vannal e recipes okke kazikkalo ..😁😁
😁😁😁😁 single Ann 🥰
Polich
Mrg ഞങ്ങളെയും വിളികണംട്ടോ
@@musfirahashim6181 athe
Shameethaye kalyanam kazhikunna ikkayum avarde vtkarum othiri luckya nalla food rujiyode kazhikkallo
Ingade voice enthu sweet aa😍
😘😘🥳😇
അടിപൊളി 👍വായിൽ വെള്ളം വരുന്നു😋😋
Try cheyane dear 💖🥰 onnu share yum cheyane 😍😍😍
Ya
ഷമ്മൂട്ടിയേ.. ഇന്നലത്തെ.. ദോശ ഉണ്ടാക്കി .. അടിപൊളി.. ഒരു കറിയും വേണ്ട ചുമ്മാ കഴിച്ചു.. 💖💖💖💕💕💕💕💕
Ishttamayi ennariyunnathil 😍😍 oruppadu santhosham dear 🥰🥰 share cheyane 😘💖😘
Oil edukkunna aa kunji paathram sooper
Ellavarkum sugaanallo Ellavarum saifaanallo enna pinne namukk videoyileak povaaam
എത്ര ദിവസം കേട് കൂടാതെ ഇരിക്കും ഇത്താ ഈ recipe
Shemi fans like here
😁😁😍😍💖
Ith kanditt vayil ninn vellam varunnu. Ippol thanne try cheyth nokum. Shamitha super
Hi.. dear 🥰🥰 try cheyathu feedback ariyikane dear 😘💖🥰🥰😍
Njan try cheythu supperan. Chorinte koode vere onninteyum aavshyamilla ith thanne mathi
Super creation
No iritiaate
Masha allah
ഞാൻ നേരത്തെ എത്തി ഇന്ന് 😍😍
Muthee 😘😍 happiyeeee dear 💖🥰
അയ്യോടാ കമന്റ് 35 മത്തെ ആയിരുന്നു പോയല്ലോ ചേച്ചി
Njamaleku nale nerathe etham Muthe 😘😘😍💖🥰
*..കമന്റ് തൊഴിലാളി കീ......*
1999
😍😍😍😘😘
ജയ്
Shamee njan undakki ....kidilan.
Enikk chechide pathragalokke eshtaaa.supper racipe anuttooo
Happiye muthe 🥰🥰😘
ഷാമീടെ പാത്രങ്ങളെല്ലാം കാണാ൯ നല്ല ഭംഗിയാ
Chechiii
Superb arunuu... Chechiyude cooking video enik orupad hlp chyunund new New items prepare chyan thankuuuu😍
Pwolichuu ithaa...njn try cheythoottoo...superb..
Hi.. dear 🥰🥰 ishttapettu ennu kanumbole happiyee 😇😘💖
@@ShameesKitchen njn ithadee new subscriber aanuu...
ഷമ്മി സൂപ്പറായിന് ട്ടോ Try ചെയ്യാം
Theerchayaum try cheum orupad eshttaman shamees kitchen
Hi.. dear 😍😘 comments kanumbole oruppadu oruppadu Santhosham 🥰😍😘🥰 happiye
ഷെമി ചേച്ചിയുടെ ഹലോ ഫ്രണ്ട്‌സ് എന്നുള്ള ഒറ്റ വിളിയും എല്ലാവർക്കും സുഖമാണോ എന്നുള്ള ഒറ്റ വിളിയും മാത്രം മതി അന്നുണ്ടാക്കുന്ന ഡിഷിന്റെ രുചി ഞങ്ങൾക്കപ്പോഴേ നാവിൽ വരും😍😍😍😍👍
Njan try cheydhu kidu super thanku shemi
Happiye 😘😘 dear 🥰
ഞാൻ ഉണ്ടാക്കി നോക്കി
... അടിപൊളി വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടം ആയി 💖💖👍👍
Hi.. ishttamayi ennariyunnathil 😘😘🥰 happiye 🥰😍 Thanku dear 🥰🥰🥰
Shami itta polichu
Njan try chaythu nalla taste annu ittade language anu anik ishtam
Hi.. muthe 😘😘 oruppadu Santhosham ishttamayi ennariyunnathil 😘😘😇😘
Akka avasanam paranja aaa dayalog Kollam Akka 😀 ethokke engane kandu pidik
Kunnu 😋😋😋😋Akka kandupidikkunna ella recipes kiduaanu 👌👌👌👌👌👌👌👌👌👌👌👍
Helo shameese.... innale ivdethe gardenil ninu kure mulaku parichu.. acharu idano atho arkelum kodukano enokke orthirikumbolaanu enik ee video de notification varunne ..😂😂 timing .... pinne inale tanne undakki... Satyam pareyallo.. It was awsm.. puliyum eruvum ellam kude adipoli... kazhicha mikkavarum north indiansa... elarkum ishtapettu...! achar bottle half aayi..😂😂
Pine njan adyam kurechu oil il mulakku onnu vaatti eduthayrnnu.. udane use cheyyan athu nannakum enu tonni... !
Thanku muthumani....! 😍😍
Muthumaniyee 😘😘🥰 Orupaadu Orupaadu Santhosham comments kannumbol 😘😘🥰 love you dear 😘😘🥰🥰🥰🥰
Super, adipoli അച്ചാർ. ഞാൻ Try ചെയ്തു സൂപ്പർ
Hi.. dear 🥰😍 happiye 🥰🥰🥰
പുളിയിഞ്ചി പോലെ ഉണ്ടല്ലോ..
Try ചെയ്തു നോക്കിയിട്ട് തീർച്ചയായും അറിയിക്കാം
👍👍
Really super... thank for this beautiful recipe .. God bless you...keep going
കിടു . .അടുത്ത വെള്ളിയാഴ്ച ഉണ്ടാക്കിനോക്കണം . . .
Aiwa.. Pwolichee... 🤩🤩😘😘
Chechi ithu vattal nulaku vechu cheyan pattumo
Shameeththa .....dosa indakki.....super aayittund....nte hus nu orupad ishtaaayiii.....😘😘😘
Hi.. dear 🥰🥰 Oruppadu santhosham 🥰 comment ishttamayi ennariyunnathil 😘😘🥰 happiyee dear 🥰🥰
Njanum otthiri happpieeee....replay thannathil orupad santhosham....😘😘😘
Njan try cheyum chechi kadit thanne vayil kappalodunu😋
കിടുവാണെന്നു തോന്നുന്നു ഉണ്ടാക്കി നോക്കട്ടെ ഇന്ഷാഅല്ലാഹ്
Supera 🥰🥰 try cheyathu feedback ariyikane dear 🥰🥰🥰
Sathyam parayallo njan normally picklesinte fan onnumalla but ith polichu njan undakki nokki chorinte koode kurach curd and ithum mathram mathy... thanks a lot ithooseeee❤
Oruppadu santhosham 🥰🥰 ishttapettu ennu kanumbole 🥰💖🥰 Thanku so much dear 😍😍 share cheyanne dear 😍😘😇😍😍
Super njan tri chaythu super annutto
Chechide ella recipeyum poliyan. Ellam vairty recipes😘😘😘😍😍
Happiye 🥰🥰 dear 🤩💕
Poli mutheee..vellamirakki marikkum👍🏻👍🏻😋😋
Zeba zidan anutto
Cheythu kandapol thane manasil ayii super ayirukum ennu.. Ethayalum try cheyum👍..... Ellam njan try chythu nokiyittu veettil ellavarkum ishtapedarunde..... God bless u 🙌
Hi.. dear 😘😘 oruppadu Santhosham ishttamayi ennariyunnathil 😘😘 Thanku so much dear 😘😘😍😍
Njan innu try cheythu chechiii super aayirinnu vtl ellarkummm ishtam aayiii😊😊
Hi...ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
Chechi polichu valare ruchiyayittundu njaan ethu prepare cheythappol 🤑🤑🤑