ഒരു രൂപ പോലും ചിലവില്ലാതെ നമുക്ക് ജീവിതം തിരികെപിടിക്കാം|| DR K V SUBHASH THANTRI | PRANAVAM |

Поділитися
Вставка
  • Опубліковано 25 сер 2024
  • വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക
    7012074178,9048401417,8075758502,9037311383,9207292824,9744577801
    ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
    Consultations through appointments
    Call us during 9.00 AM to 5.00 PM

КОМЕНТАРІ • 318

  • @sreekalasnair4337
    @sreekalasnair4337 4 роки тому +19

    സാറിന്റെ മറുപടി സൂപ്പർ എത്ര ചിരിക്കാത്ത ആളും ചിരിച്ചു പോകും

  • @KumariSubran-jt7hk
    @KumariSubran-jt7hk Місяць тому

    വളരെ നല്ല വീഡിയോ ❤❤❤❤👍👍👍👍 🌹🌹🌹🌹

  • @haridasankkv8312
    @haridasankkv8312 4 роки тому +2

    നമസ്കാരം സാർ, .വളരെ നല്ല വീഡിയോ 'സാറിൻ്റെ ഇത്തരo വീഡിയോകൾ എന്നെ പോലെയുള്ള സാധാരണക്കാർക്ക് വളരെയധികം പ്രചോദനമാണ്. ഇത്തരത്തിലുള്ള വീഡിയോകൾ കണ്ടിട്ടാണ് പ്രഹ്ളാദൻമാർ അങ്ങേയ്ക്ക് നേരെ ചൊ റിയാൻ വരുന്നത്.

  • @bluemachanszzarts962
    @bluemachanszzarts962 4 роки тому +13

    സർ ഒരു തിരിയിട്ടുവിളക്കുകാതികുമ്പാൾ അതു വീട്ടിൽ നല്ല മാറ്റം തരുന്നു മറ്റുള്ളവർ എന്തു പറയട്ടെ സാറിനെ പ്രക്ഷകർക്കു വിശാസം ആണ്

  • @ansabazeez9004
    @ansabazeez9004 4 роки тому +11

    very good നല്ല വിഡിയോ ഇനിയും പ്രതിക്ഷിക്കുന്നു

  • @omdasos6132
    @omdasos6132 4 роки тому +2

    സർ അങ്ങയുടെ പൂജക്ക് ശേഷമാണ് ഞങ്ങളുടെ ജീവിതം തിരികെപിടിക്കാൻ കഴിഞ്ഞത്.... ഒരുപാട് നന്നിയുണ്ട്..... സർ

  • @sureshpanikar8645
    @sureshpanikar8645 2 роки тому

    Gurunatha we are with you. Keep continue with good deeds.

  • @baijupm8668
    @baijupm8668 3 роки тому +1

    നമസ്കാരം സാർ 🙏🙏🙏🙏🙏 നല്ല മറുപടി👍👍👍

  • @rajeevkrishna2523
    @rajeevkrishna2523 4 роки тому +2

    🙏🙏🙏 ലളിതം, മനോഹരം, അതി ഗംഭീരം . പ്രണവം ജൈത്രയാത്ര തുടരട്ടെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു🙏🙏🙏💜💜💜🌹

  • @ushamenon2445
    @ushamenon2445 3 роки тому +1

    Appreciate ur sense of humour ...very interesting listening you ..

  • @viewsight4377
    @viewsight4377 4 роки тому +1

    ഈ കള്ളീടങളെ പൊളിച്ചടുക്കണം സർ ജീവിതത്തിൽ അങേയറ്റം പരാജയപ്പെട്ടുകഴിയുമ്പോൾ ഈശ്വരൻ നല്കിയ ജീവന് ഭൂമിയിൽ നിലനിൽക്കാൻ ഈശ്വരൻ തന്നെനല്കിയ വഴിയാണ് ജൃോതി ശാസ്ത്രം ആ ശാസ്ത്രത്തെ പണമുണ്ടാക്കുന്നതിനും പാവപ്പെട്ട മനുഷൃജീവനെ ഈശ്വര വഴിയിൽനിന്നകറ്റുകയും ചെയ്യുന്ന ഇത്തരം കള്ളൻ മാരെ എല്ലായ്പോഴും ജനമധൃത്തിൽ പൊളിച്ചടുക്കണം സർഅങേയ്കു എന്റെ കട്ട സപ്പോർട്ട്

  • @jyothishkumar1949
    @jyothishkumar1949 4 роки тому +4

    ജ്യോതിഷ് ഹരിപ്പാട് സാർ നമസ്കാരം❤️ സാറിന്റെ ജ്യോതിഷം ശക്തമായി മുന്നോട്ടു പോകട്ടെ🙏🙏🙏🙏🙏🙏🙏👍👍👍👍👍❤️❤️❤️❤️❤️

  • @sasipattayamkunnath7294
    @sasipattayamkunnath7294 4 роки тому +2

    നമസ്കാരം ഗുരുനാഥാ...

  • @lalgigopi1500
    @lalgigopi1500 3 роки тому +1

    നമസ്കാരം ഗുരുനാഥ

  • @anildeepa8480
    @anildeepa8480 4 роки тому +18

    പ്രഹ്ലാദൻമാർക്കുള്ള മറുപടി എനിക്ക് ഇഷ്ടപ്പെട്ടു

  • @sheenap4140
    @sheenap4140 2 роки тому +1

    Thank you sir👍

  • @salinivinod5897
    @salinivinod5897 3 роки тому

    നമസ്കാരം ഗുരുനാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍🌹🌹🌹🌹🌹🌹🌹

  • @latharajan7572
    @latharajan7572 14 днів тому

    🙏🙏🙏

  • @balakrishnanbala627
    @balakrishnanbala627 2 роки тому

    Namaskaram gurunatha. Vadakara

  • @vijeshviji-jm9rr
    @vijeshviji-jm9rr 3 роки тому

    Sir ന്റെ വാക്കുകളിൽ ഉണ്ട് സത്യസന്തത. അത് കേൾക്കുന്ന ബുദ്ദിയുള്ള ഏതൊരാൾക്കും ഉൾകൊള്ളാൻ സാധിക്കും, സത്യം സത്യമായി പറയുന്നവർക്ക് നേരെയാണ് ഇപ്പോൾ വിമർശനങ്ങൾ ഉണ്ടാവുന്നത്. Sir ന്റെ കൂടെ വിശ്വാസികൾ ഉണ്ടാകും എന്നും 🙏🙏🙏🙏🙏

  • @balakrishnanbala627
    @balakrishnanbala627 4 роки тому +1

    Thankyou sir

  • @neelambari-pz2kd
    @neelambari-pz2kd 4 роки тому +2

    Thank you sir

  • @remeshkrishnan1261
    @remeshkrishnan1261 4 роки тому +5

    സർ..നമസ്കാരം..പാരമ്പര്യ മഹാൻമാർക്കുള്ള മറുപടി കിടുക്കി...

  • @mrram787
    @mrram787 2 роки тому

    I like u sir ,
    U r great to seat these people underground to make them representatives in future

  • @adhisvlog9643
    @adhisvlog9643 4 роки тому +1

    Sir.good

  • @shabisooraj2895
    @shabisooraj2895 2 роки тому

    Angekku ante namaskaaram🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajeshmp5883
    @sajeshmp5883 4 роки тому +1

    Thanks

  • @unnikuttanvsmalamalkavu4735
    @unnikuttanvsmalamalkavu4735 3 роки тому

    🙏🙏🙏നമസ്തേ ഗുരുനാഥ ഒരുപാട് ഇഷ്ട്ടമായി 🙏🙏

  • @vasanthasanthosh1982
    @vasanthasanthosh1982 2 роки тому

    Gurunaadhaa angakku namaskaaram 🙏🙏🙏🙏🙏

  • @dtcm1490
    @dtcm1490 2 роки тому

    Thank You Sir

  • @suchiunni9659
    @suchiunni9659 Рік тому

    🙏🙏🙏🙏🙏

  • @Ajithkumar-rs2vk
    @Ajithkumar-rs2vk 4 роки тому +1

    Very good video.....keep it up

  • @indirapillai8692
    @indirapillai8692 4 роки тому +1

    Sir I appreciate u and Ur effort ..to bring peace in normal people's life I feel there r many people who believe in u and r following u and r bringing changes in their life with Ur precious advices including me and my people,......God Bless U...

  • @mrram787
    @mrram787 2 роки тому

    THE FAILURE OF PRAGLADANS ARE THAT THEY HAVE NO FEED BACK FROM CUSTOMERS SIR U HAVE VERY GOOD CUSTOMERS

  • @shareenakckc9420
    @shareenakckc9420 2 роки тому

    Good sir

  • @preethap8183
    @preethap8183 4 роки тому +1

    ഓം ഗുരുഭ്യോ നമഃ

  • @binilrajkr764
    @binilrajkr764 2 роки тому

    Even enthoru viddiya samskaramillathavan viddi

  • @jessyjoseph4388
    @jessyjoseph4388 3 роки тому

    THANK YOU

  • @sujithsc4924
    @sujithsc4924 4 роки тому

    വളരെ ശരിയാണ് പറഞ്ഞത്

  • @omdasos6132
    @omdasos6132 4 роки тому

    നന്ദി.....sir.....

  • @alharamain139
    @alharamain139 2 роки тому

    സർ നല്ല സംഭാഷണം

  • @sajithmandapakunill1391
    @sajithmandapakunill1391 4 роки тому +9

    സാറിന്റെ കൈയിൽ നിന്ന് വാങ്ങുന്ന ഗണപതി ഏലസ്സ് വളരെ ഗുണം കിട്ടുന്ന ഏലസ്സ് തന്നെ യാണ്‌ കുറ്റം പറയാതെ വാങ്ങി സാർ പറയുന്ന രീതിയിൽ ഉപയോഗിച്ച് നോക്കു തീർച്ചയായും ഗുണം കിട്ടും ഉറപ്പാണ്

  • @sushamabalan7637
    @sushamabalan7637 3 роки тому

    Namasthe Sir, 'Sathyam....Sivam....Sundaram'

  • @bijuvappukuttan
    @bijuvappukuttan 2 роки тому

    നമസ്കാരം... 🙏

  • @thulasidasm.b6695
    @thulasidasm.b6695 3 роки тому

    Jai Gurudev

  • @renjithex
    @renjithex 4 роки тому

    നന്ദി സർ

  • @balakrishnanbala627
    @balakrishnanbala627 3 роки тому

    Namaskaram sir. Vadakara

  • @prasadkumar2864
    @prasadkumar2864 4 роки тому

    Very good sir

  • @rameshkr659
    @rameshkr659 4 роки тому

    Very good sir.

  • @sudheeshks9157
    @sudheeshks9157 4 роки тому

    Sir enta full sapot sirnu udakum nalla kidu video sir

  • @sreejthgopi3028
    @sreejthgopi3028 3 роки тому

    Pwolichu 🙏👍👏👏

  • @sakunthalsmani8820
    @sakunthalsmani8820 4 роки тому +6

    താങ്ക്‌യൂ സാർ 👌👍👍👍🙏🙏🙏🌹

  • @mekhalasunil9797
    @mekhalasunil9797 4 роки тому

    Good sir orupaad chiripichu

  • @ranjithodavil2749
    @ranjithodavil2749 4 роки тому

    Very good

  • @gireeshsheeja2603
    @gireeshsheeja2603 4 роки тому +16

    സാർ ഒരുത്തൻ വലിയ ഭീഷണി യുമായി ഒരു വീഡിയോ ഇട്ടിട്ടുണ്ട് ഞങ്ങൾ കൊടുക്കേണ്ടത് കൊറച്ചു കൊടുതിട്ടുണ്ട് ബാക്കി സമയപോലെ കൊടുക്കാനിരിക്കുന്നു സാറിനെതിരേ മിണ്ടിയാൽ ഞങ്ങൾ വെറുതെയിരിക്കില്ല

    • @harikrishnans9528
      @harikrishnans9528 4 роки тому +1

      Sreebhadra astro research aano??
      Avan valiya bheeshaniyum kondu irangeettundu

    • @COMBUSTION9592
      @COMBUSTION9592 4 роки тому

      👍👍👍👍

    • @pradeep3479
      @pradeep3479 4 роки тому

      ,👍👍👍👍👍🌹🌹🌹🌹

    • @yaminidinesh9873
      @yaminidinesh9873 4 роки тому

      @@harikrishnans9528 ayalk prantha

    • @anildeepa8480
      @anildeepa8480 4 роки тому

      Gireesh Sheeja. ആരാ പേര് പറ

  • @sharmmilakrishnanpattala488
    @sharmmilakrishnanpattala488 4 роки тому

    Good

  • @susheelatk7766
    @susheelatk7766 4 роки тому

    Don't fear.we are always with yours

  • @sudeephitech15
    @sudeephitech15 4 роки тому +28

    നമ്മൾ,, കാറിൽ സഞ്ചരിക്കുമ്പോൾ,, തെരുവ് നായ്ക്കൾ,,, കുരയ്ക്കും,, അത് നമ്മൾ,, ശ്രദ്ധിക്കുമോ,, ഇല്ല,, അത്രേയുള്ളൂ,,,,, നമ്മൾ,,, മുന്നോട്ട് പോകുക,,

  • @vaisakhyprem523
    @vaisakhyprem523 4 роки тому

    Thanks sir good video

  • @ananthuretnakaran1396
    @ananthuretnakaran1396 4 роки тому

    Thank you sir 👍👍👍 very good viedo

  • @bala.866
    @bala.866 4 роки тому

    We love Subhash sir

  • @arjuntrichi3454
    @arjuntrichi3454 3 роки тому

    സൂപ്പർ

  • @pavigamer8435
    @pavigamer8435 3 роки тому

    Sirgoodvidio

  • @kavithadevi3034
    @kavithadevi3034 2 роки тому

    Sir.pennungal mathram ullaveettilninnu.engane.purushan mar.varum.njagal.pennugal mathrameyullu.jeevitham valare.buthimutt anu.sir.patayunna.kariyangal cheyyan pokuka yanu.njan.eppozhanu.veediokanunnath

  • @binilrajkr764
    @binilrajkr764 2 роки тому

    Even kasukoduthu alkarekondu parayikkunnu

  • @sajnasam3413
    @sajnasam3413 4 роки тому

    സാർ വാക്ക് മാറ്റി പറയാറില്ല. സത്യം ജയികും.

  • @agag9768
    @agag9768 4 роки тому

    Correct

  • @syamlalmg4798
    @syamlalmg4798 4 роки тому +1

    Parabaryam paranjuvarunnavar avarude kallatharangal poliyumbol avar prathikarikunnu

  • @shajisambasivan3806
    @shajisambasivan3806 4 роки тому +2

    സാർ ആര് തെറ്റായി പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കുകയല്ല കൂടെ ഉണ്ട് 🙏🙏🙏🙏🙏🙏🙏

  • @jessyjoseph4388
    @jessyjoseph4388 3 роки тому

    I TRUST YOU, SIR.

  • @sunilkulappura7204
    @sunilkulappura7204 4 роки тому

    Great 👌

  • @subinkumarpm4033
    @subinkumarpm4033 4 роки тому

    Super sir

  • @ajithasasankan9430
    @ajithasasankan9430 3 роки тому

    Supper

  • @kcajay
    @kcajay 4 роки тому

    Super

  • @bijunair2643
    @bijunair2643 4 роки тому

    Good video Sir

  • @shankannan82
    @shankannan82 4 роки тому +10

    നമസ്തേ sir 🙏
    പ്രഹ്ളാദ കൂട്ടങ്ങൾ പറയുന്നത് പറയട്ടെ sir അവർക്കിപ്പോൾ നിലനില്പില്ലാതായി അതാണ് അവർ വെറിലി പിടിച്ചു നടക്കുവാണ് നേരിന്റെ വഴി ഒരിക്കലും നശിക്കില്ല വിശ്വാസികൾ എല്ലാവരും അറിയട്ടെ

  • @nrayanankuttykartha4700
    @nrayanankuttykartha4700 3 роки тому

    പുതിയ അറിവ്

  • @rajeeshmekkalampatta5866
    @rajeeshmekkalampatta5866 4 роки тому

    Nice

  • @bijumonmk7128
    @bijumonmk7128 4 роки тому +5

    സാറിന്റെ കുടെ ഞങ്ങൾ ഉണ്ട് സത്യംഞങ്ങൾക്ക് അറിയാം ഞാൻമരിച്ച് പോയ അച്ഛനെ ദിവസേന സ്വപ്നംകാണുന്നു നല്ലതാണോ മോശമാണോ ഒരുമറുപടിതരണംസാർ

  • @deepunangelil9363
    @deepunangelil9363 4 роки тому

    Super reply

  • @rajeeshcvrajeeshcv9003
    @rajeeshcvrajeeshcv9003 4 роки тому

    Soopar sir

  • @binilrajkr764
    @binilrajkr764 2 роки тому

    4000 rupayil 25 paisayude bhasmam undavumo elasil

  • @jyothispj6759
    @jyothispj6759 4 роки тому +4

    Thanks sir. Good video

  • @sharshilkumar1885
    @sharshilkumar1885 4 роки тому +1

    വളരെ നല്ല അറിവ് വളരെ നന്ദി സാർ....

  • @sajeevv8732
    @sajeevv8732 4 роки тому +2

    Sir go ahead .we are with you.

  • @ragavanrajeev4683
    @ragavanrajeev4683 4 роки тому

    Good Video

  • @ushasurendran3899
    @ushasurendran3899 4 роки тому

    God

  • @aneeshwdr4407
    @aneeshwdr4407 4 роки тому +1

    🙏🙏🙏👍

  • @bindumkmk5221
    @bindumkmk5221 3 роки тому +3

    സാറെ ഞാൻ പൂജ ചെയ്‌ത് ഫലം കിട്ടിയാൽ തീർച്ചയായും സാക്ഷ്യം പറയും

  • @MrJAMMYWINS
    @MrJAMMYWINS 4 роки тому +4

    Can we stop this unnecessary fight about the people who doesn’t have any knowledge and waste time and use time for transferring knowledge and getting to know things.

  • @kalashinto3456
    @kalashinto3456 4 роки тому

    sir ,go ahead👍👍

  • @baijur2402
    @baijur2402 4 роки тому +1

    Thank you Sir, Good message

  • @jagadammapk5823
    @jagadammapk5823 4 роки тому +1

    നമസ്കാരം സർ

  • @ushapillai7315
    @ushapillai7315 4 роки тому +1

    Sir, edokke kettittu vishamam thonnunnu, parayunnavar endum parayatte, sir munnottu pookku, karanam enikku cheriya vishwasam varunnu, moonnu thiri ettu kattikkunna karyathil

  • @omdasos6132
    @omdasos6132 4 роки тому

    സർ അടിപൊളി.....

  • @jithinjanardhanan259
    @jithinjanardhanan259 3 роки тому +1

    Content start from 18:19; Rest is just unnecessary fighting.

  • @karthikakrishna9672
    @karthikakrishna9672 4 роки тому +5

    പുതുമഴയിൽ കരയുന്ന മാക്രികൾ അതററുള്ളു സർ , പ്രഹാള ദൻ മാർ

    • @harikrishnans9528
      @harikrishnans9528 4 роки тому

      Puthu mazha alla....cheli vellathil kaalangalaayi kidakkunna paaramparya viddikal aanu verute kuraykkunnathu

  • @kavithashinod3361
    @kavithashinod3361 3 роки тому

    🙏🙏🙏🙏

  • @babukarun2293
    @babukarun2293 4 роки тому +1

    Thanks sir, marupadi excellent aayi...

  • @reenacr898
    @reenacr898 4 роки тому

    Sir