മനസ്സ് നിറഞ്ഞ ഒരു ദിവസം!!

Поділитися
Вставка
  • Опубліковано 9 лют 2024
  • മനസ്സ് നിറഞ്ഞ ഒരു ദിവസം!!
    Faculty Development program & Motivational Training Program for Parents and Students at Ideal International Institute of Education, Malappuram.
    പഠനവും, വലിയ ഉൾകാഴ്ചകളും, തിരിച്ചറിവും, സ്വന്തം കഴിവുകളും പാഷനും ഒന്നുകൂടി മോടിപിടിപ്പിക്കുവാനും, സ്വയം കണ്ടെത്തലുകൾക്കും വഴിയൊരുക്കുവാൻ വിദ്യാർത്ഥികൾക്കിടയിലും രക്ഷാകർത്താക്കൾക്കിടയിലും സാധിച്ചു എന്ന വലിയ സന്തോഷം മാത്രമാണ് എനിക്കുള്ളത്. അതുപോലെ അറിവും ശാക്തീകരണവും അനന്തമായ സാധ്യതകളും നിറഞ്ഞ ഒരു ശോഭനമായ തലമുറയെ നാളെയ്ക്കായി സൃഷ്ടിക്കാൻ Ideal International Institute of Education-ന് ഇനിയും സാധിക്കട്ടെ എന്നും, ഇവർ ചെയ്യുന്ന സേവനങ്ങൾ ലക്ഷക്കണക്കിന് വിദ്യാർത്ഥികളിലേക്കും, ഗ്ലോബൽ തലത്തിലേക്കും വികസിക്കട്ടെ എന്നും ആശംസിക്കുന്നു.
    Ideal International Institute of Education-ലെ ഓരോ ക്ലാസ്സ് മുറികൾക്കും ഓരോ കഥകൾ പറയാനുണ്ട്. വിദ്യാർത്ഥികൾക്കായി ചെയ്തുകൊടിത്തിരിക്കുന്ന ഇന്നോവേറ്റിവായ ഓരോ കാര്യങ്ങൾക്ക് പിന്നിലും Abdul Majeed എന്ന മനുഷ്യൻ കടന്നു വന്ന വഴികളുടെയും നേരിട്ട ബുദ്ധിമുട്ടുകളുടെയും കഥകൾ പറയാനുണ്ട്.
    ആ ക്യാമ്പസ്സിന്റെ ഓരോ കോണും ഇപ്പോഴും അത്ഭുതത്തോടെ മാത്രമാണ് എനിക്ക് ഓർമ്മിക്കാൻ പറ്റുന്നത്.
    ശ്രീ. Abdul Majeed സാറിനും Ideal International Institute of Education മുഴുവൻ ടീമിനും, A Big Salute!
    .
    .
    .
    #motivation #motivationalspeaker #studentsuccess #institution #parentingtips #teachertraining

КОМЕНТАРІ • 2