The Toyota Fortuner Legender got 2 varients and a single color option, actually it's not a single color but a duel tone. Drive: 3.8/5 Mileage: 3.5/5 Comfort: 2.5/5 Road Presence: 4/5 Capabilities: 2.5/5 (lack of 4WD) Watch the video for more details. and to book the car, Anoop's number is there in the description. instagram.com/vandipranthanofficial/
Harrier EV, All Wheel Drive, ADAS features, 400+ km real world range...ഉടനെ മാര്‍ക്കറ്റില്‍ വരും എന്ന് പറയുന്നു .Waiting !! Nexon EV പുലി ആണ് , ചേട്ടന്‍ Harrier EV അപ്പോള്‍ പുപ്പുലി ആവാന്‍ ആണ് സാധ്യത ..പെട്രോളും ഡീസലും വില ഇപ്പോള്‍ ഭീഷണി ആയി നില നില്‍ക്കുമ്പോള്‍ വലിയ off road ഒന്നും ഇല്ലാത്തവര്‍ക്ക് best choice ആയിരിക്കും ...ഏതായാലും വരട്ടെ ..ADAS വന്നതില്‍ ഒരുപാട് സന്തോഷം ..EV യില്‍ ADAS എന്നത് ബിരിയാണിയില്‍ ചിക്കന്‍ പീസ് പോലെ ആണ് ..അത്ര Best combination ആണ് ..പിന്നെ All Wheel Drive EV തീരെ പ്രതീക്ഷിച്ചില്ല എല്ലാവര്‍ക്കും അറിയുന്നത് പോലെ AWD വണ്ടികള്‍ ഓടിക്കാന്‍ ഒരു പ്രത്യേക സുഖം ആണ് ..അത് EV കൂടി ആകുമ്പോള്‍ , പ്രത്യേകിച്ച് Harrier ആകുമ്പോള്‍ സൂപ്പര്‍ ആയിരിക്കും ...എല്ലാത്തിന്റെയും കൂടെ നിപ്പോണ്‍ ഗ്രൂപ്പ് (Toyota) TATA service തുടങ്ങുന്നു എന്നും വായിച്ചു , എല്ലാം നന്നായി വരട്ടെ ...
മാനുഫാക്ചറിങ് പ്രോബ്ലംസ് ഫ്രീ ആയിരിക്കും , ടാറ്റ അല്ലെ. നിർമ്മാണത്തിൽ ശ്രദ്ധയില്ലാത്ത മുതലാളിക്ക് വേണ്ടാത്ത കമ്പനിയിൽ താങ്കൾക്ക് താല്പര്യമുണ്ടായിരിക്കും അഭിപ്രായം പറഞ്ഞതാണ്.. അനുഭവം ..
@@VijeeshP-lu1nu ടൊയോട്ട എത്തിയോസ് ഡീസല്‍ എടുത്തിട്ട് ഓയില്‍ Burn issue വന്നപ്പോള്‍ ഒരുപാട് വണ്ടികള്‍ ടാക്സിക്കാര്‍ ടൊയോട്ടയില്‍ ചെന്നിരുന്നു , അത് സാധാരണം ആണ് , നിങ്ങള്‍ കൊണ്ട് കേസ് കൊടുക്ക് എന്ന് പറഞ്ഞ ടൊയോട്ടയുടെ manufacturing മികവിനെ കുറിച്ച് ചേട്ടന്‍ എനിക്ക് ക്ലാസ് എടുക്കണ്ട
@@sanalkumarvg2602 സേട്ടാ ഈ etios 4ഉം 5ഉം ലക്ഷം കിലോമീറ്റർസ് ഓടുന്നുണ്ട് കേട്ടോ 😌 ടാറ്റയുടെ വണ്ടികൾ manufacturing problem വന്നാലും വേണ്ടില്ല... മരിയാദക്ക് പ്രൊഫഷണൽ ആയിട്ടുള്ള നല്ല സർവീസ് സെന്റർസ് ഉണ്ടായാൽ മതിയാരുന്നു 😌.. ഉണ്ടായാൽ തന്നെ ടൊയോട്ടയുടെ പോലെ reliable ആയി ഇത്രയയും ഓടാൻ സാധ്യമാണോ tata
@@sanalkumarvg2602 ഞാൻ താങ്കൾക്ക് ഇപ്പോൾ തെളിയിച്ചു തരാം ടയോട്ട ആണോ ടാറ്റയിലാണോ മാനുഫാക്ചറിങ് പ്രോബ്ലംസ് എന്ന് നേരിട്ട് വാ.. അല്ലെങ്കിൽ ടാറ്റയ്ക്ക് വേണ്ടി കുരക്കരുത് അങ്ങനെ പറയുന്നതിൽ വിഷമമുണ്ട് പക്ഷേ ഫാൻ പോയി പക്ഷേ മൂഞ്ചിക്കുന്ന കമ്പനി താങ്ങരുത്.. ഞാനും അനുഭവസ്ഥനാണ് എന്ത് ഓയിൽ കത്തുന്നുണ്ട് എന്തുപറഞ്ഞാലും ശരി ഒരു മോഡലിനും ഒരുവട്ടം വന്നു എന്നു പറയുന്നതാണ് താങ്കളുടെ വാദം. എന്നാൽ ഇപ്പോൾ ഇറങ്ങുന്ന ഹാരിയർ ഉൾപ്പെടെ കമ്പ്ലൈന്റ് ഉണ്ടോ ഇല്ലയോ എന്ന് ഞാൻ കാണിച്ചു തരാം.. ലോകത്ത് എത്രവട്ടം പണിതിട്ടും മാറാത്ത ഹിറ്റാച്ചിയും ലോറിയും ടാറ്റയ്ക്ക് തന്നെയുള്ളൂ.. അവനെ കുത്തുപാള എടുപ്പിച്ച് അവൻ കരഞ്ഞ് അത്രയൊന്നും ഇവിടെ വേറൊരു കമ്പനിക്കും ഉണ്ടായിട്ടില്ല. അപ്പോൾ അധികം ന്യായം പറയരുത് താങ്കൾക്ക് ബ്രാൻഡ് ഇഷ്ടമാണ് എന്ന് കരുതി കോളിറ്റി ഇല്ലാത്ത പ്രോഡക്റ്റ് കോളിറ്റി ഇല്ലെങ്കിൽ ഇല്ല എന്ന് പറയണം
@@VijeeshP-lu1nu "ടാറ്റയ്ക്ക് വേണ്ടി കുരയ്ക്കുക " എന്നൊക്കെ ഉള്ള ഭാഷാ പ്രയോഗങ്ങൾ പൊതു സമൂഹത്തിൽ തികച്ചും അപരിചിതർ ആയ വ്യക്തികളോട് സംസാരിക്കുമ്പോൾ ഒഴിവാക്കുക.അങ്ങനെ പ്രയോഗിച്ച ശേഷം വിഷമം ഉണ്ട് എന്ന് മേമ്പൊടി ചേർത്തിട്ട് കാര്യമില്ല.എന്ത് വിഷയവും എത്ര നേരം വേണമെങ്കിലും സംസാരിക്കാൻ സാധിക്കും വിഷയങ്ങൾക്ക് ലോകത്ത് പഞ്ഞമില്ല പക്ഷെ സംവദിക്കുന്ന വ്യക്തിക്ക് മര്യാദ കൊടുക്കുക.. പറഞ്ഞു എന്നു മാത്രം... താങ്കളെ വീട്ടിൽ പഠിപ്പിച്ച സംസ്‌ക്കാരം ഇതാണ് എങ്കിൽ തുടരുക...
Gujarat Navsari accident will show you the build quality of new fortuner. 8 people in fortuner dead. 😢 Crash rating 8 out of 8. Cheap toyota for indians for big money.
The Toyota Fortuner Legender got 2 varients and a single color option, actually it's not a single color but a duel tone.
Drive: 3.8/5
Mileage: 3.5/5
Comfort: 2.5/5
Road Presence: 4/5
Capabilities: 2.5/5 (lack of 4WD)
Watch the video for more details. and to book the car, Anoop's number is there in the description.
instagram.com/vandipranthanofficial/
ഇങ്ങനെ വില കൂട്ടിയിട്ടും പല Drawbacks ഉണ്ടായിട്ടും ഇവന്റെ Demandil തൊടാൻ ഒരുത്തനും കഴിഞ്ഞിട്ടില്ല 🔥❤️
അതാണ് ♥️😍🔥🔥
Mandanmar ullathukond 😉
@@thinker8080 😝😄
Correct ah
MADE MY JAPAN
❤️FORTUNER ❤️.... വില എത്ര കൂട്ടിയാലും ഒരുപാട് ആൾക്കാരുടെ സ്വപ്‌നവാഹനം❤️🔥
Fortuner 1st model irangiyappol manasil kayariyatha.....my dream car ❤️❤️❤️❤️
Me to❤️❤️
നമ്മടെ ഇവിടെ tax... അപാരം ആണ്.... പുറത്ത്....35..45 range ഒക്കെ ഉള്ളു.....
My dream car ❤❤
Fortuner വീഡിയോ നന്നായിട്ട് ഉണ്ട് 👍
Toyota 🔥🔥🔥
Vila Saudi Arabia nokkumbol eee vilayil ksa 2 fortuner edukkaa
Harrier EV, All Wheel Drive, ADAS features, 400+ km real world range...ഉടനെ മാര്‍ക്കറ്റില്‍ വരും എന്ന് പറയുന്നു .Waiting !! Nexon EV പുലി ആണ് , ചേട്ടന്‍ Harrier EV അപ്പോള്‍ പുപ്പുലി ആവാന്‍ ആണ് സാധ്യത ..പെട്രോളും ഡീസലും വില ഇപ്പോള്‍ ഭീഷണി ആയി നില നില്‍ക്കുമ്പോള്‍ വലിയ off road ഒന്നും ഇല്ലാത്തവര്‍ക്ക് best choice ആയിരിക്കും ...ഏതായാലും വരട്ടെ ..ADAS വന്നതില്‍ ഒരുപാട് സന്തോഷം ..EV യില്‍ ADAS എന്നത് ബിരിയാണിയില്‍ ചിക്കന്‍ പീസ് പോലെ ആണ് ..അത്ര Best combination ആണ് ..പിന്നെ All Wheel Drive EV തീരെ പ്രതീക്ഷിച്ചില്ല എല്ലാവര്‍ക്കും അറിയുന്നത് പോലെ AWD വണ്ടികള്‍ ഓടിക്കാന്‍ ഒരു പ്രത്യേക സുഖം ആണ് ..അത് EV കൂടി ആകുമ്പോള്‍ , പ്രത്യേകിച്ച് Harrier ആകുമ്പോള്‍ സൂപ്പര്‍ ആയിരിക്കും ...എല്ലാത്തിന്റെയും കൂടെ നിപ്പോണ്‍ ഗ്രൂപ്പ് (Toyota) TATA service തുടങ്ങുന്നു എന്നും വായിച്ചു , എല്ലാം നന്നായി വരട്ടെ ...
മാനുഫാക്ചറിങ് പ്രോബ്ലംസ് ഫ്രീ ആയിരിക്കും , ടാറ്റ അല്ലെ.
നിർമ്മാണത്തിൽ ശ്രദ്ധയില്ലാത്ത മുതലാളിക്ക് വേണ്ടാത്ത കമ്പനിയിൽ താങ്കൾക്ക് താല്പര്യമുണ്ടായിരിക്കും അഭിപ്രായം പറഞ്ഞതാണ്..
അനുഭവം ..
@@VijeeshP-lu1nu ടൊയോട്ട എത്തിയോസ് ഡീസല്‍ എടുത്തിട്ട് ഓയില്‍ Burn issue വന്നപ്പോള്‍ ഒരുപാട് വണ്ടികള്‍ ടാക്സിക്കാര്‍ ടൊയോട്ടയില്‍ ചെന്നിരുന്നു , അത് സാധാരണം ആണ് , നിങ്ങള്‍ കൊണ്ട് കേസ് കൊടുക്ക് എന്ന് പറഞ്ഞ ടൊയോട്ടയുടെ manufacturing മികവിനെ കുറിച്ച് ചേട്ടന്‍ എനിക്ക് ക്ലാസ് എടുക്കണ്ട
@@sanalkumarvg2602 സേട്ടാ ഈ etios 4ഉം 5ഉം ലക്ഷം കിലോമീറ്റർസ് ഓടുന്നുണ്ട് കേട്ടോ 😌 ടാറ്റയുടെ വണ്ടികൾ manufacturing problem വന്നാലും വേണ്ടില്ല... മരിയാദക്ക് പ്രൊഫഷണൽ ആയിട്ടുള്ള നല്ല സർവീസ് സെന്റർസ് ഉണ്ടായാൽ മതിയാരുന്നു 😌.. ഉണ്ടായാൽ തന്നെ ടൊയോട്ടയുടെ പോലെ reliable ആയി ഇത്രയയും ഓടാൻ സാധ്യമാണോ tata
@@sanalkumarvg2602 ഞാൻ താങ്കൾക്ക് ഇപ്പോൾ തെളിയിച്ചു തരാം ടയോട്ട ആണോ ടാറ്റയിലാണോ മാനുഫാക്ചറിങ് പ്രോബ്ലംസ് എന്ന് നേരിട്ട് വാ..
അല്ലെങ്കിൽ ടാറ്റയ്ക്ക് വേണ്ടി കുരക്കരുത്
അങ്ങനെ പറയുന്നതിൽ വിഷമമുണ്ട് പക്ഷേ ഫാൻ പോയി പക്ഷേ മൂഞ്ചിക്കുന്ന കമ്പനി താങ്ങരുത്..
ഞാനും അനുഭവസ്ഥനാണ് എന്ത് ഓയിൽ കത്തുന്നുണ്ട് എന്തുപറഞ്ഞാലും ശരി ഒരു മോഡലിനും ഒരുവട്ടം വന്നു എന്നു പറയുന്നതാണ് താങ്കളുടെ വാദം. എന്നാൽ ഇപ്പോൾ ഇറങ്ങുന്ന ഹാരിയർ ഉൾപ്പെടെ കമ്പ്ലൈന്റ് ഉണ്ടോ ഇല്ലയോ എന്ന് ഞാൻ കാണിച്ചു തരാം..
ലോകത്ത് എത്രവട്ടം പണിതിട്ടും മാറാത്ത ഹിറ്റാച്ചിയും ലോറിയും ടാറ്റയ്ക്ക് തന്നെയുള്ളൂ..
അവനെ കുത്തുപാള എടുപ്പിച്ച് അവൻ കരഞ്ഞ് അത്രയൊന്നും ഇവിടെ വേറൊരു കമ്പനിക്കും ഉണ്ടായിട്ടില്ല.
അപ്പോൾ അധികം ന്യായം പറയരുത്
താങ്കൾക്ക് ബ്രാൻഡ് ഇഷ്ടമാണ് എന്ന് കരുതി കോളിറ്റി ഇല്ലാത്ത പ്രോഡക്റ്റ് കോളിറ്റി ഇല്ലെങ്കിൽ ഇല്ല എന്ന് പറയണം
@@VijeeshP-lu1nu "ടാറ്റയ്ക്ക് വേണ്ടി കുരയ്ക്കുക " എന്നൊക്കെ ഉള്ള ഭാഷാ പ്രയോഗങ്ങൾ പൊതു സമൂഹത്തിൽ തികച്ചും അപരിചിതർ ആയ വ്യക്തികളോട് സംസാരിക്കുമ്പോൾ ഒഴിവാക്കുക.അങ്ങനെ പ്രയോഗിച്ച ശേഷം വിഷമം ഉണ്ട് എന്ന് മേമ്പൊടി ചേർത്തിട്ട് കാര്യമില്ല.എന്ത് വിഷയവും എത്ര നേരം വേണമെങ്കിലും സംസാരിക്കാൻ സാധിക്കും വിഷയങ്ങൾക്ക് ലോകത്ത് പഞ്ഞമില്ല
പക്ഷെ സംവദിക്കുന്ന വ്യക്തിക്ക് മര്യാദ കൊടുക്കുക.. പറഞ്ഞു എന്നു മാത്രം... താങ്കളെ വീട്ടിൽ പഠിപ്പിച്ച സംസ്‌ക്കാരം ഇതാണ് എങ്കിൽ തുടരുക...
best, clear and simple review
*₹70 ഒക്കെ പഴയ വില ഇനി ₹1 കോടി* 😁😁
On road price ella videosilum ulpeduthiyaal nannayene❤️
Sure will do
Fortuner 4 wheel drive ullathu medichittalle kariyom ullu 54lacsinu 2wheel drive medichittu enthu kariyom
Mahindra yude etavum puthiya bolero neo. Limited edition vannnu review പ്രതീക്ഷിക്കുന്നു..
Legrnder രാത്രി ഓടിച്ചു ലൈറ്റ് വെളിച്ചം കുറവായിട്ടാണ് (വിഷൻ ) എന്നിക് ഫീൽ ചെയ്തത്.
Fortuner it's an emotion 🤌🏼🗿
Dream car 🔥🔥🔥🔥🔥🔥🔥
നമ്മുടെ നാട്ടിലെ ടാക്സ് എത്ര
ആണ് ഇതിന് വാങ്ങുന്നത് അത് കുറച്ചാൽ വില 20% കുറയും
Legender.. 💥💖😻
TOYOTA D4d ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥
ആയിരം കമ്പനി വന്നു൦ പോയുമിരിക്കു൦
But Toyota ❤
Super
എംജി യുടെ ഇന്റീരിയർ ആണ് ബെറ്റർ എന്ന് തോനുന്നു 👍🏼🙏🏻
Morris garage ❤🔥
bro under 30 lakhs best long drive and family best ano tata safari
Expected Scorpio N drive rivew soon
My dream #fortuner
Ithrem vilayulla vandiyil Electric hand brake enkilm venam
Hi toyota urban cruiser ippol edukkunnathu worth aanoo? Pls advice
Mm
Hilux nte review cheyyo bro
GR sport 🔥♥️✌️
Bmw gs 850 video chyamo new model adventure 🤗
പിയാനോ ബ്ലാക്ക് പറയാതെ വീഡിയോ പൂർത്തിയാവൂല 👍
ചെറിയ വണ്ടിയുടെ ഫെസിലിറ്റി പോലുമില്ല എന്നിട്ട് ഒടുക്കത്തെ വിലയും
انشاء الله
അളളാഹു വിന്റെ വിധി ഉണ്ടെങ്കി ഞാൻ എടുക്കും .ഇതിന് 54 laksh ഉളളൂ അല്ലേ
New scorpio n review pls
Hycross or fortuner which is best
These two are different.fortuner is more price car and good space and facilities.hycross is compare to fortuner small price and good car
❤🔥❤🔥
54 ലക്ഷം രൂപക്ക് വണ്ടിയിൽ എന്തോകെ features ഉണ്ട് :-
ഡോറിൽ fortuner എന്ന് കൊത്തി വെച്ചിട്ടുണ്ട് 😂
Reliability, low service cost,
*_പൊട്ടാ വണ്ടിയ വലിപ്പം മാത്രമേ ഉള്ളു😁_*
🔥🔥🔥🔥
വിലക്ക് അനുസരിച്ചുള്ള ഫീച്ചേഴ്സ് ഇല്ല എന്നത് ഒരു പോരായ്മ തന്നെയാണ് ഇപ്പോഴും?
*_അത് പറഞ്ഞത് വാസ്തവം.👍❤️ഈ കാണുന്ന ഒരു വലിപ്പം മാത്രമേ ഉള്ളു.ചുമ്മാ ലോറി ഇരുന്നു പോണ ഫീൽ ആണ്_*
ഓഫ്റോഡ് ആണ് അതാണ് അങ്ങനെ വെള്ളം കയറി ഇലക്ട്രോണിക് പാർഡ്സ് കേട് വരും
@@yasarcherurpandikkalu2750 ഓഫ് റോഡ് ഉള്ള പല വാഹനങ്ങൾക്കും ഫീച്ചേഴ്സ് ഉണ്ടല്ലോ
Good
Bro please do a video of Mahindra thar 2 well drive review please do bro
Nale varum
Tooo basic for a 60L car.
Gujarat Navsari accident will show you the build quality of new fortuner. 8 people in fortuner dead. 😢 Crash rating 8 out of 8. Cheap toyota for indians for big money.
ഓരോ ഓപ്ഷൻ ഉബയോഗങ്ങൾ ഒന്ന് പറഞ്ഞു താരമായിരുന്നു കാരണം അറിയാത്ത എന്നെ പോലെയുള്ളവരും ഉണ്ടാവും
Itra thiraku kuranja bipass ethanu..🙄
Athiralikal ellatha rajav
Toyota fortuner gr sport price is only 64 lakhs 😜
Reliability okke inn ella japan vandikkum und
Reliability enn paranj over oricin ith edukunnath mandatharam an
Not a value for money
True
Sthalam vangich idumpoleya😊❤
Sujith bakthan inb trip oorma undooooo
❤️❤️
😀👍
On Rod 63 Lack Aanu pinne😩
alla
64 ann
High price
No value for money....Go for hycross
❤❤❤❤