അടിപൊളിയാണ് കിച്ചനും എല്ലാ പാത്രങ്ങളും ' പിന്നെ ഫ്രൈ ചെയ്യാൻ ഉപയോഗിച്ച എണ്ണ നമ്മൾ വീണ്ടും ഉപയോഗിക്കുന്നത് നന്നില്ല. മാരക രോഗങ്ങൾക്ക് കാരണമാണ് എന്ന് പറയുന്നത് കേട്ടു. വീണ്ടും ഉപയോഗിക്കു മ്പോൾ അതിൽ മാരകമായ പല കെമിക്കൽസും ഉണ്ടാവാൻ കാരണമത്രേ. കഴിയുന്നതും നമ്മൾ ഒഴിവാക്കുക❤❤
Mashaallah നല്ല കിച്ചൻ ഇനി ഒള്ള കാലം എഗിലും നൗഫൽ കുടുബം വും നല്ല നിലയിൽ കയ്യട്ടെ അവൻ കുറെ edager ആയ ആളാണ് എല്ലാവരും അവർ സുഖം ആയി കഴിയണം എന്ന് പ്രാർത്ഥന യിൽ ഉൾപ്പെടെ ത്ത ണെ 🤲🏻🤲🏻🤲🏻
അടിപൊളി 👍👍. എനിക്ക് നല്ല സന്തോഷം നിങ്ങളെ ഉയർച്ച കണ്ടതിൽ. നൗഫൽ ഉമ്മ കുറെ കഷ്ടപ്പെട്ടതല്ലേ.. കഴിഞ്ഞില്ലേ വീടിന്റെ veadio ചോദിക്കുന്നവരോട് അവർക്ക് ഒരു സന്തോഷം ഉണ്ടായതല്ലേ അവരുടെ ഇഷ്ടം പോലെ cheyyate
എല്ലാം അടിപൊളി. സിനു കിച്ചൻ ലേക്ക് പുർച്ചേഴ്‌സ് ചെയ്തപോ ഈ സാധനങ്ങൾ എല്ലാം എവിടെ വെക്കും എന്ന് വിചാരിച്ചിരുന്നു കണ്ടപ്പോ മനസ്സിലായി എല്ലാം പാകത്തിന് ഉള്ളത് എല്ലാം അടിപൊളിയായി എടുത്തിട്ടുണ്ട് എന്ന് 👍🏻👍🏻👍🏻
Hai sinu l am Subi Burhan ponnani njan veettilu vannirunnu annu nee undaerunnilla avide inshallah eni new house lkku varaam apoo neril kaanatto I love sinu 😊
മഴ പെയ്താൽ ഗ്യാസിനും അടുപ്പിലും വെള്ളം വരും. പിന്നെ കുറെ സമയം എടുക്കും അടുപ്പ് ഒന്ന് കത്തികിട്ടാൻ. ഇവരുടെ വീഡിയോ ഓക്കേ കാണുമ്പോളാണ് ഇങ്ങനെ ഉള്ള അടുക്കളയും ഉണ്ടല്ലോ എന്നറിയുന്നേ
കിച്ചണിൽ ഇങ്ങനെ യുള്ള പത്രം ങ്ങൾ വളരെ ഇഷ്ടം മാണ് എനിക്ക് ❤👍🏼
4ചെമ്പും 2കുടുക്കേം പിന്നെ കുറച്ചു മൺചട്ടി യും കൊർച് പ്ലാസ്റ്റിക് ടിൻ കളും കൊണ്ട് കിച്ചണിൽ മായാജാലം തീർക്കുന്ന ഞാൻ തന്നെ ആണ് എന്റെ ഹീറോ 🥰🥰🥰🥰🤪🤪🤪😅😅😅😅
Alla edh nammala saneertha allea
@NadeeraNadi-f1s എന്നെ ആണോ ഉദേശിച്ചത് 🤪
Same
@shamilashraf3947 😍🤪
ഞാനും 😂
❤Masha Allah ❤Neat and Clean Kitchen 👍
Nalla ഇഷ്ട്ടം പെട്ടു 👍👍
Amazon link koduthal helpfull ayirunnu ❤❤
പുതിയ വിടും കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു നൊഫൽ ഒരു പാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയത് വീട് കിച്ചൻ അടിപൊളി പാത്രം എല്ലാം അടിപൊളി വീഡിയോ സൂപ്പർ
അടിപൊളിയാണ് കിച്ചനും എല്ലാ പാത്രങ്ങളും ' പിന്നെ ഫ്രൈ ചെയ്യാൻ ഉപയോഗിച്ച എണ്ണ നമ്മൾ വീണ്ടും ഉപയോഗിക്കുന്നത് നന്നില്ല. മാരക രോഗങ്ങൾക്ക് കാരണമാണ് എന്ന് പറയുന്നത് കേട്ടു. വീണ്ടും ഉപയോഗിക്കു മ്പോൾ അതിൽ മാരകമായ പല കെമിക്കൽസും ഉണ്ടാവാൻ കാരണമത്രേ. കഴിയുന്നതും നമ്മൾ ഒഴിവാക്കുക❤❤
Njn kurach thavana okke upayogikkum pinne eduth vech aa ennnayil washing soap undakkum
Mashaallah നല്ല കിച്ചൻ ഇനി ഒള്ള കാലം എഗിലും നൗഫൽ കുടുബം വും നല്ല നിലയിൽ കയ്യട്ടെ അവൻ കുറെ edager ആയ ആളാണ് എല്ലാവരും അവർ സുഖം ആയി കഴിയണം എന്ന് പ്രാർത്ഥന യിൽ ഉൾപ്പെടെ ത്ത ണെ 🤲🏻🤲🏻🤲🏻
എല്ലോ കുക്കർ അടിപൊളി സിനു കിച്ചൻ ഒന്നും പറയാനില്ല 👌🏻👌🏻👌🏻
Neat and clean kitchen. Arranged with lots of thought and planning 👍🏻👏🏻
നല്ല അച്ചടക്കമുള്ള ഡ്രസ്സ് സൂപ്പർ സിനു❤
Mashallah adipoli kichen
Nice video ❤
Pls share amazon products link..
ഇത്ത video ഇടണം ❤❤❤❤😊
Marble tray evidannaann
Nic video beautiful sinu kitchen super 🥰🥰🥰💖💖
എനിക്ക് നിങ്ങളെ നല്ല ഇഷ്ടം ആണ്.. മറ്റുള്ളവരിൽ നിന്ന് നിങ്ങൾ ഒരു പാട് വ്യത്യസ്ഥം ആണ്.. ഡ്രസിങ് ഒക്കെ അടിപൊളി..
Slnu❤❤
Namuk ishtapetta sadhanagal aanu kichenekil cooking cheyan thenne interest aavum🥰.
Amazon products ellam super ❤❤ ellam adipoli aan
എല്ലാ പാത്രങ്ങളും അടിപൊളിയായിട്ടുണ്ട്. 🥰🥰
Use cheytha oil in ulla pathram kidu.ith vare kandttilla.
Nammal pala pala pathrangalil aakkal aanalo
Nigale familye orupad ishttaman☺️
അടിപൊളി 👍👍. എനിക്ക് നല്ല സന്തോഷം നിങ്ങളെ ഉയർച്ച കണ്ടതിൽ. നൗഫൽ ഉമ്മ കുറെ കഷ്ടപ്പെട്ടതല്ലേ.. കഴിഞ്ഞില്ലേ വീടിന്റെ veadio ചോദിക്കുന്നവരോട് അവർക്ക് ഒരു സന്തോഷം ഉണ്ടായതല്ലേ അവരുടെ ഇഷ്ടം പോലെ cheyyate
Green colour spoon set link vidumo
വെള്ളം ആക്കിവെച്ച ഗ്ലാസ് ജർ stand link തരാമോ
Kitchen plant onn kaanikkoo
സിനു ne എനിക്ക് ഭയങ്കര ഇഷ്ടം ആണ്
Cooking videos waiting 😊🧑🍳
Ellam adipoli ayittund njan ente veetil insha allah ingane ulla kitchen anu design cheyyunad. Insha allah..❤
സിനു അസ്സലാമുഅലെയ്ക്കും മാഷാഅല്ലാഹ് നല്ല vidiyiyo
എല്ലാം അടിപൊളി. സിനു കിച്ചൻ ലേക്ക് പുർച്ചേഴ്‌സ് ചെയ്തപോ ഈ സാധനങ്ങൾ എല്ലാം എവിടെ വെക്കും എന്ന് വിചാരിച്ചിരുന്നു കണ്ടപ്പോ മനസ്സിലായി എല്ലാം പാകത്തിന് ഉള്ളത് എല്ലാം അടിപൊളിയായി എടുത്തിട്ടുണ്ട് എന്ന് 👍🏻👍🏻👍🏻
Vaangiya items link send plz
Kitchen set super ishtayi.... Fry cheitha oil use cheyyathirikunnathanu nallath ❤
Wow supper all kichen set❤
Kitchen superayittund nammaloke agrahikkunnathpoleyulla kitchen sinune orupad ishtam ❤
👌👌👌🔥🔥🔥🔥
Gas stove detail ayi review cheyyamo
MaashaAllah👍
സിനു അവതരണം അടിപൊളി 👍👍😊
മാഷാഅല്ലാഹ് എല്ലാം സൂപ്പർ കിച്ചനും പാത്രങ്ങളും 👌
Sinu nte video njaan ippo kurach divasayittollu kanal thudangeet. Mashallah ink sinu nte vasthradharana bayangara ishttan.❤
Hiii…. Products link send plss
Marbles trays link
kitchen super ❤
Rate link കൂടെ ഉണ്ടെകിൽ sabash 👍🏻👍🏻
Waw poli kitchen ❤
കിച്ചന്നും പത്രംകള്ളുംഅടിപൊളി ❤️👍
Poricha oil pinneyum use cheyyaan paadilla ,oil otta thavana maathre use cheyyaan pattoo
Wowww ❤❤❤❤👍👍👌👌
Glass water jar 🫙 link ഇടാമോ
Wowww❤❤❤❤
Dear... Lader sookshikkanam. Danger aan. Please be care
kitchen supper👍👍
Kitchen super mashallah👍
Vdos ellam super ❤Products links tharamo itha 😊 ente kitchen reinovate cheyyuvanu atha choiche
IKEA products details venam aayirunnu
Wow 😊
Superkitchensinu
Mashallah 🥰🥰
Glass water dispensor with stand link idavo
Kitchen adipoli❤❤
എല്ലാം സൂപ്പർ ഒരുപാട് ഇഷ്ടമായി എനിക്കും ഇങ്ങനെ ഇഷ്ടമാണ്🥰🥰🥰🥰👍
Mashaallah enik ishtayee 👍👍
Sinuthaa...juice machine nte ouru details video idou
Link ido products nte
Masha Allah ❤❤❤ adipoli.
😍😍വിലയും കൂടെ പറഞ്ഞിരുന്നെങ്കിൽ നന്നായേനെ... 👍👍👍👍
സിനോ പുറത്ത് ചൂല് വെക്കുന്ന സ്റ്റാൻഡ് എവിടെ നിന്ന് വാങ്ങിച്ചതാണ്...
@@Liijdaniiamazonil kitum
@@Bow.baby_ എന്താ name
@ broom stand wall mounted enn type cheythokki
Oil arkkunna pathram nallvannam ishttapettu.rate undo
Asmabi🤲🤲👍👍👍👍👍❤
Sinu Avatharanam Adipoli Orupad Uarangalil Ethatay
Mashallah Nalla bangiund sunithe samsaram ❤❤❤
Nannayittund ..kitchen ingane orukkunnthum oru therapy aanu 😊😊good keep it up
Sinu shereeram koodi nokkanamto nannayi food kaziku
Aa marblente oil vechad evidunnu vangiyathanu?
Gas stove pati parayamo thaatha
Mashaallah 🤲🏻❤❤
link idamo amazonilnn vagichathunte
നിനക്ക് ആവുന്നത് പോലെ വീഡിയോ സ് ഇട് സിനൂനെ ഇഷ്ടമുള്ള വർ അത് കാണും നീ വേറെ ഒന്നും mind ചെയ്യരുത് ❤❤❤
😢😮❤😢
അല്ല പിന്നെ
Baki vanna oil store cheyyunna pathram evdnna vangith
Hai sinu l am Subi Burhan ponnani njan veettilu vannirunnu annu nee undaerunnilla avide inshallah eni new house lkku varaam apoo neril kaanatto
I love sinu 😊
Ma Sha Allah..nalla video..nalla presentation sinu nte.iniyum videos idoo
Big oil bottles evedenaa purchase cheythee
കിച്ചൺ 👍 ഇതൊക്കെ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നിലെകിലുഠ വീഡിയോ കാണുഠ ട്ടോ 😊 എനിക്ക് ഒരു പാട് ഇഷ്ടം സിനുവിനെ 🥰 ❤️❤️
Ok satyam
Maasha allah nalla kitchen enike nallonam ishttapettu njanum ikeyum home centerum ishttapedynna aalaane kandittum madakkathe vlogaane❤❤❤
Vellam niracha jarum,standum vangicha link onn parayuo
Amazoninn vaangiya sadanagal link tharumo 😊
അതിന്റെ ഒക്കെ link koode ഉൾപെടുത്താമായിരുന്നു. ആവശ്യക്കാർക് ഉപകാരം ആയേനെ
Sheriyann link ettutherumo???
Yes
Ya
മഴ പെയ്താൽ ഗ്യാസിനും അടുപ്പിലും വെള്ളം വരും. പിന്നെ കുറെ സമയം എടുക്കും അടുപ്പ് ഒന്ന് കത്തികിട്ടാൻ. ഇവരുടെ വീഡിയോ ഓക്കേ കാണുമ്പോളാണ് ഇങ്ങനെ ഉള്ള അടുക്കളയും ഉണ്ടല്ലോ എന്നറിയുന്നേ
ബാക്കി വരുന്ന എണ്ണ ഒഴിച്ചു വെക്കാൻ വാങ്ങിയ പാത്രം ആമസോൺ വാങ്ങിയതല്ലേ എന്താ അതിന്റെ ലിങ്ക്
അടിപൊളി വീഡിയോ ❤❤❤
❤❤❤ amzonil ninn vagiyadhil link oke idumo sinu
Kitchen👌all 🎉❤
Mixi tte detail video idumo
Kitchen othiri ishtapetu
Sinooo അടിപൊളി ആയിട്ടുണ്ട്. എനിക്ക് ഇഷ്ട്ടപ്പെട്ടു.
Ithaante pastal colour plates nte aduthulla pink jar link vidoo
Hiii mashallah super ❤❤❤❤😊😊
Super ❤❤
Superann kitchen aa towel vekkunnadh evidenna vagiyadh
Masha allah super🥰
Amazon link share cheyyoooo pathrangalude......