Electric Folding ഉള്ള കാറുകളിൽ മാത്രേ ഇത് ചെയ്യാൻ പറ്റൂ. സെൻട്രൽ ലോക്കിങ് സിസ്റ്റത്തിൽ റിലേ വെച്ചാണ് ഇത് ചെയ്യുന്നത്. ചേട്ടൻ പറഞ്ഞ പോലെ ചെയ്യണമെങ്കിൽ മിററും സ്വിച്ചും (പവർ വിൻഡോ) മാറ്റണം. കേരളത്തിൽ ഇത് ആരും ചെയ്യുന്നതായി അറിവില്ല. Outside kerala ചെയ്യുന്നതായി കണ്ടിട്ടുണ്ട്.
New swift vxi automatic mirror folding Cheyyan pattumo ?
Hii oru doubt undu ingane cheythu kazhijal pinne button press cheythu close Cheyunna function disable avumo ?
Breza lxi matan patumo.. rate parayuo ?
Sx4 zxi il cheytan pattumo ???
Baleno rate please……(base model aanu. New cheyyanam)
Wagnr അങ്ങനെ ആകാൻ പറ്റുമോ side mirror closed റീപ്ലൈ അയാകുമോ suhrthe
Spresso vxi optional Automatic mirror folding cheyyan pattummooo?rate yetra?
Ee relay kitt aych tharumo
I10 grand asta yill cheyyan ithra thane varoo?
Fronx sigma automatic folding sidemirror ethraya chetta?
hi brother Vw Polo cheyyan pattumo
Etios liva 2019 model അതിൽ mirror automatic ആകാൻ പറ്റുമോ
Bro ഇത് ചെയ്യാൻ എത്ര rate ആവും 🤔
Next month varaam for Baleno 👍
Ecosport cheyyan pattumo
ഇങ്ങനെ ചെയ്യാൻ എത്ര വരും waganer 2022 zx+
Rs - 3000
Grand i 10 sports ethra rate aavum
Ignis Delta-il idh cheyaan patumo? Manual mirror closing aanu
Switch undo
Floor mat cheyanundo
സ്വിഫ്റ്റ് vxi മോഡലിൽ ഫിറ്റ് ചെയ്യാൻ പറ്റുമോ
Number il vilichittu kittunilla broo
Vxi l pattumo?
Ith ethra varum ente waganor zxi plus new n cheyyan vendiyan
Zxi plus folding type aanallo varunnathu
Bro ഇതുപോലെ nissan maganite xv പ്രീമിയം ഇതാണ് മോഡൽ side mirror ഇതുപോലെ ഫിറ്റ് ചെയ്യാൻ പറ്റുമോ പറ്റുമെകിൽ details അറിയിക്കണേ
Yes
Swift 2023 kke pattiya Armrest ondo? Rate athra ane?
Cheyyanda bro. Space kurayum. Passenger seat il oral nokathe pettennu keri irunnal kai thattum.
Afsal..
എന്റെ കാറിനും ചെയ്യണം. എത്ര രൂപയാകും
Rate onne paraiumoo
Reate parayathathenthane
Rate
Bro
എവിടാ സ്ഥലം
ഇരിഞ്ഞാലക്കുട
Manual closing automatic ആക്കാൻ എത്ര ചിലവ് വരും?
ഡിസ്ക്രിപ്ഷൻ നോക്കു
Description ഞാൻ കണ്ടു.... എന്റെ ചോദ്യം അതല്ലല്ലോ manual closing automatic ആക്കാൻ ആണ് ചോദിച്ചത്...🙏
Electric Folding ഉള്ള കാറുകളിൽ മാത്രേ ഇത് ചെയ്യാൻ പറ്റൂ. സെൻട്രൽ ലോക്കിങ് സിസ്റ്റത്തിൽ റിലേ വെച്ചാണ് ഇത് ചെയ്യുന്നത്. ചേട്ടൻ പറഞ്ഞ പോലെ ചെയ്യണമെങ്കിൽ മിററും സ്വിച്ചും (പവർ വിൻഡോ) മാറ്റണം. കേരളത്തിൽ ഇത് ആരും ചെയ്യുന്നതായി അറിവില്ല. Outside kerala ചെയ്യുന്നതായി കണ്ടിട്ടുണ്ട്.
എത്ര cost വരും?
Vxi kku auto fold cheyyan pattumo