100% ശതമാനം correct ആണ് സമാധനം ഇല്ല ഒരു ജോലി പോകുവാൻ കഴിയുന്നില്ല രക്ഷപ്പെട്ടാൽ മതി മഹാ ദേവൻ കൂടെയുണ്ട് ഇപ്പോൾ പ്രാർത്ഥിക്കുന്നുണ്ട് ഒരു ഉപകാരം ചെയ്ത് അനുഭവിച്ച് അതാണ് ഇനി ഒരിക്കലും ആരെയും അറിഞ്ഞ് കൊണ്ട് ഉപകരം ചെയ്യുന്നില്ല ദൈവമേ 🙏🙏🙏🙏🙏
ശോഭ ചോതി മക്കൾ ഇല്ല കല്യാണം കഴിഞ്ഞിട്ട് 13 വർഷമായി ജനനം 1976 ഹസ്‌പെന്റ്റിനെ നാൾ അനിഴം ഞാൻ കുടുതലും ശിവഭാഗവാനെ ആരാധിക്കുന്നത് ദുരിതത്തിന് ഒരു കുറവും ഇല്ല എനിക്ക് വീട് വെക്കാൻ ഭാഗ്യം ഉണ്ടോ നല്ലകാലം വരുമോ ആദ്യമായിട്ടാണ് e ചാനൽ കാണുന്നത് പറഞ്ഞതെല്ലാം ശരിയാണ്
Sir nte (female) naal chothi ann...njn snehikuna vekthi (male) uthratathi ann....nik marriage oke nokuna tym ann.....njngde naal chero.... Male uthratathi and female chothi
പാരമ്പര്യ ജനിതക തകരാറുകൾ മൂലം രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേർ സമൂഹത്തിൽ ഉണ്ട്. അതിനൊക്കെ ജ്യോതിഷവും മന്ത്രശാസ്ത്രവൂം തക്കതായ പ്രതിവിധികൾ നിർദ്ദേശിക്കുന്നണ്ട്. അത്തരം കാര്യങ്ങൾ സൂക്ഷ്മപരിശോധന നടത്തി മനസ്സിലാക്കുകയും പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങൾ ഫലപ്രദമാക്കുകയും ഒരു യഥാർത്ഥ സന്യാസ ഗുരു മുഖത്ത് നിന്നും ഇത്തരം കാര്യങ്ങൾ മാറ്റാൻ ആവശ്യമായ മന്ത്രങ്ങൾ ദീക്ഷ പ്രകാരം വാങ്ങി കൃത്യമായ നിഷ്ഠയോടെ ജപിക്കുകയും ചെയ്യുന്നപക്ഷം ഏതുതരം ജനിതക വൈകല്യങ്ങളെയും അശേഷം മാറ്റാൻ സാധ്യതയുണ്ട്... അടുത്ത ജനറേഷൻ എങ്കിലും രക്ഷപ്പെടട്ടെ... ദൈവാനുഗ്രഹം ഉണ്ടാവും..
Siju dob 5.5.93 Star . Chothi Time 1.15 pm Place . Ahmedabad Gujarat Ethu vare oru joli kittiyilla Entane chaiyendathe Joli kittan valla vazhium undo sir Pls reply
Sir my date of birth is 14.8.1964, place of birth is Bhilai . I am a lady, I wish to know , which stone suits my star.I will be thankful if you reply me. With all respect thankyou.
എന്റെ മകളുടെ ആവശ്യത്തിലേക്കാണ്. അവൾ MSc കഴിഞ്ഞു, HR Generalist കോഴ്സ് കൂടി പാസ്സായി. ഇപ്പോൾ ഒരു ചെറിയ ജോലിയിൽ ആയിരിക്കുന്നു. ഫെഡറൽ ബാങ്കിൽ officer grade 1 ടെസ്റ്റ് എഴുതുവാൻ പോകുന്നു. അടുത്ത ഞായറാഴ്ചയാണ്( ജൂലൈ 30 ) online Aptitude ടെസ്റ്റ്. അതിൽ വിജയിച്ചാൽ തുടർന്നു ഗ്രൂപ്പ് ഡിസ്കഷൻ , ഇന്റർവ്യൂ എന്നിവയുണ്ട്. വളരെയധികം ഈ ജോലി ലഭിക്കുവാൻ ആഗ്രഹിക്കുന്നു. ജനന തീയതി 1999 ജൂലൈ 21 രാത്രി 10 മണിയാണ്. ഞങ്ങൾക്ക് ഈ ജോലി പ്രതീക്ഷിക്കാമോ? ദയവായി അങ്ങ് ഒരു ഉപദേശം തരിക.
ശനിദശ നടക്കുന്ന കാലത്തെ ജീവിതം ക്ലേശങ്ങൾ നിറഞ്ഞതായിരിക്കും. വലിയ ആർഭാടം ഒഴിച്ച് ചിട്ടയായ ജീവിത സാഹചര്യത്തിൽ മുന്നോട്ടു പോകാൻ ശ്രമിക്കുകയും നല്ലോണം ഭഗവാന്റെ അനുഗ്രഹം ഉണ്ടാക്കുകയും വേണം....
ഒറ്റപ്പാലൊന്നും മോഹൻദാസ് എന്റെ ജനനം 6 10 ആണ് വൈകുന്നേരം ബുധനാഴ്ചയാണ് ജനനം വളരെ ബുദ്ധിമുട്ടിയാണ്പോയിക്കൊണ്ടിരിക്കുന്നത് കാര്യമായിട്ടുള്ള വരുമാനോ കാര്യങ്ങളോ ഒന്നുമില്ല ഞാൻ
വ്യാഴംപിഴ നടക്കുന്ന സമയമാണ്.. എല്ലാ വ്യാഴാഴ്ച മഹാവിഷ്ണു ക്ഷേത്ര ദർശനം ചെയ്യുക.. സാധിക്കുന്ന ദാനം ചെയ്യാൻ ശ്രമിക്കുന്നത് നല്ലതാണ്. 2025 ഏപ്രിൽ ശേഷം മാറ്റങ്ങൾ വരുന്നു...
അംബിക ചോതി 14.8.1983 ഒരുപാട് സങ്കടങ്ങൾ അനുഭവിച്ചു കുഞ്ഞായിരുന്നപ്പോഴേ അമ്മ മരിച്ചു ഇപ്പോൾ ഡിവോഴ്‌സും ആയി സ്വന്തം ആയി വീട് പോലും ഇല്ല എന്നാണ് ഈ ദുരിതങ്ങൾ തീരുന്നത് 🙏
സാർ പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ് എന്റെ അനുഭവത്തിൽ വളരെ സത്യമാണ് നന്ദി സാർ ❤️🥰🙏🙏
Sahodarangale njanum chothi nakshatrakkarananu namukku aadyam kaikkum pinne madhurikkum kaattirikkukka.thank you❤❤.
ഈ ചാനൽ ആദ്യമായി ശ്രദ്ധിക്കുന്നു. നല്ല അവതരണം. പൂരാടം നക്ഷത്രത്തെക്കുറിച്ചുള്ള പഠനങ്ങൾ ഇടണം എന്ന് അപേക്ഷ.
വൈകാതെ തന്നെ കാണാം
ബിന്ദു. ചോതി ഭർത്താവ് രോഹിണി മോൾ മകയിരം
സാർ പറഞ്ഞത് എല്ലാം ശരിയാണ് 🙏🏻🙏🏻🙏🏻
നല്ല രീതിയിൽ ഉള്ള പ്രവാചകൻ 👌നല്ല വിശ്വാസം കിട്ടി 🙏
Njan chothi aanu ho ee naalu eniki vendayirunnu ennu kashtapaadum sangadavum maathram endhina egane oru nakshathram kurachu sir paranjathu seriyaanu
ശെരി ആണ് പറഞ്ഞത് ഇതുവരെ വസ്‌തു വിട്ട് ഇല്ല
എല്ലാം നന്നായി പറഞ്ഞു
നന്ദി, നമസ്കാരം.
രമ ചോതി. പറഞ്ഞതെല്ലാം ശെരിയാണ് സർ. 🙏🙏🙏🙏🙏
What you said is 100% true sir
സഹായിച്ചു ദുഃഖം തിരികെ വാങ്ങും
Thaangale sammathichirikkunnu.
Good sir......🎉
നമസ്കാരം
100% ശതമാനം correct ആണ് സമാധനം ഇല്ല ഒരു ജോലി പോകുവാൻ കഴിയുന്നില്ല രക്ഷപ്പെട്ടാൽ മതി മഹാ ദേവൻ കൂടെയുണ്ട് ഇപ്പോൾ പ്രാർത്ഥിക്കുന്നുണ്ട് ഒരു ഉപകാരം ചെയ്ത് അനുഭവിച്ച് അതാണ് ഇനി ഒരിക്കലും ആരെയും അറിഞ്ഞ് കൊണ്ട് ഉപകരം ചെയ്യുന്നില്ല ദൈവമേ 🙏🙏🙏🙏🙏
Sir very correct in my life 🙏🙏🙏👍❤
Ambika 1952minam masathil vlliya dugamanna mon poyielltha 12varsham ayi anum dugam matharam allam sari anna good words
Sir, your predictions are 1 00 %
Thank you very much.
നന്ദി, എല്ലാ വീഡിയോയും കാണുക
🙏🙏🙏🙏
Very good post
❤️❤️❤️❤️👍👍👍
വളരെ ശരിയാണ്
🙏🏻🌹Sir പറഞ്ഞത് വളരെ ശരിയാണ് ,Thank U Sir 🙏🏻🙏🏻🙏🏻🌹🌹🌹❤️
എന്റെയും വളരെ ശെരിയാണ്... 👍👍👍
@@vansree1 .. Namaskkaram. Sir. Njan. Ammini. Chohi. Sir. Paranja. Karyangal. Ellam. Seriyatto. 🙏🙏🙏
Thankyou soo much❤
എല്ലാ ഠദൈവാനുഗൃഠ
👍സർ.. പറഞ്ഞത്...❤️100❤️സത്യം.. മണ്ണ്.. ❤️ഞാൻ.. മഞ്ജു.... ചോതി... ആണ് ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sir പറഞ്ഞത് ശരിയാണ്
Vaalaredukkam anu kadam undu jeevitham valare
read description വ്രതങ്ങൾ എന്ന സെഗ്മെന്റിൽ വ്യഴാഴ്ച വ്രതം എന്ന വീഡിയോ കാണുക. സാമ്പത്തിക ഉയർച്ചക്ക് അതിൽ പറഞ്ഞിരിക്കുന്നു
ചോതി നക്ഷത്രക്കാരിൽ മറ്റുള്ളവരെ സഹായിക്കുന്നവർ ധാരാളം ഉണ്ട്. അതുപോലെ ബാല്യകാലം വളരെ സന്തോഷപ്രദമായ വരും ഉണ്ട്
Exact prediction. Thanks 🎉🎉🎉
Parvathy praveen,🙏🙏🙏
Correct
Thanks
06. 07. 87. Time 10.55 pm. Rajish. Chothi. Eni nalla samayam ano sir. Eni kalyanam nadako. ??
chothi nakshtra pennkuttyk anizham nakshtrakar cherumo lyf partner akan?
മൂന്നാം നക്ഷത്രം ചേരില്ല... വിവാഹ പൊരുത്തങ്ങൾ വീഡിയോ കണ്ടു നോക്കൂ.... Link description undu..
30-12 1991 പേര് വരുൺ ചോതി നക്ഷത്രം കല്യാണം നടക്കുന്നില്ല വയസ്സു 31ആയ്യി
Rajesh chothi ipool nalla samayam ano
❤❤
ശ്രുതി ചോതി
സൂരജ് ചോതി
Great... Thanks sir
Very very true sir for me. Thank you💐🙏🙏
@@vinayadg4715 hai
Thankes sir
Thank you sir.allam sariyanu sir.😢
ശോഭ ചോതി മക്കൾ ഇല്ല കല്യാണം കഴിഞ്ഞിട്ട് 13 വർഷമായി ജനനം 1976 ഹസ്‌പെന്റ്റിനെ നാൾ അനിഴം ഞാൻ കുടുതലും ശിവഭാഗവാനെ ആരാധിക്കുന്നത് ദുരിതത്തിന് ഒരു കുറവും ഇല്ല എനിക്ക് വീട് വെക്കാൻ ഭാഗ്യം ഉണ്ടോ നല്ലകാലം വരുമോ ആദ്യമായിട്ടാണ് e ചാനൽ കാണുന്നത് പറഞ്ഞതെല്ലാം ശരിയാണ്
Lekshmi ,chothi nakshathram,7/10/1994,10.30 am,friday.enik joli kittan sadyatha undo,kudumbajeevithem egnae arikum ..ennu onnu parayamo sir
പരിശ്രമങ്ങൾ വിജയിക്കട്ടെ..
എനിക്ക് ഇഷ്ടപ്പെട്ടു കാരണം അനുഭവം തന്നെ 81 വയസ്സായി സശ്രദ്ധം കേട്ടു എല്ലാ ശരിയാണ് THANKS നമ്പർ കിട്ടിയാൽ നന്നായിരുന്നു
നന്ദി... വീഡിയോയിൽ തന്നെ നമ്പർ ഉണ്ട്
Areyum viswasicaruthuArkum cash kodukaruthu.Etbra viswasam undenkilum.patticapedum
Urappu.Anubhavam guru.Enkil rekshapedum.
very very nice video
വിശാഖം 🌹🌹🌹...👏👍👍...🙏🙏🙏.
Ente makan vishnu. 13.05.1992.vìvaham nadakkan thamasam undo
Righil, chothi,vayass, 32kalyanam, shariyayittilla, vegham, nadakkumo
സർ oru veedinum santhanabhagyathinum yogam undo husbend date birth 16/12/1988 morning 4.45 wife 2/10/1989 morning 9.30
മരിച്ചു പോയ തമിഴ്നാട് മുഖ്യമന്ത്രി എം ജി ആർ ന്റെ നക്ഷത്രമാണ് ചോതി 🌹
Subeesh chothi
Dob. 6/3/1980
എന്റെ പേര് മിനി 23-5-1975 വൈകിട് 4.30. ചോതി.
🙏🙏🙏
Vishnu chothi
Sir
കണ്ണൻ -ചോതി
23-09-1990 (ശനിയാഴ്ച )
33 വയസ്സ്
മൊത്തം കടം ആണ്, ഒരു പരിഹാരം പറഞ്ഞു തരുമോ, ജോലിയും ഇപ്പോൾ നഷ്ടപെട്ടു 😭 രക്ഷപെടുമോ 🙏
വിശദമായ ജാതക പരിശോധന ചെയ്യാൻ ഓൺലൈൻ കൺസൾട്ടേഷൻ ബന്ധപ്പെടുക
കുറച്ചൊക്കെ ശരിയാണ് പൊതുവേ ഈ നാളുകാർ വലിയ രക്ഷപ്പെട്ടൊന്നും കാണുന്നില്ല ഗുണങ്ങളൊന്നും കിട്ടിയില്ലെൻ കിലും ദോഷത്തിന് ഒരു കുറവും വരാറില്ല
നമസ്ക്കാരം സർ എന്റെ പേരു് ജയരാജ് ചോതി നക്ഷത്രം 31/12/1980 ജനന തീയതി ഏത് ദിശയിൽ ആണെന്നു പറയാമോ
ഏകദേശം 44 വയസ്സിൽ ശനിദശ കഴിഞ്ഞു ബുധദശ ആരംഭിക്കും
Sir nte (female) naal chothi ann...njn snehikuna vekthi (male) uthratathi ann....nik marriage oke nokuna tym ann.....njngde naal chero....
Male uthratathi and female chothi
നക്ഷത്രങ്ങൾ ചേരും.. മറ്റു കാര്യങ്ങൾ ഒക്കെ ജാതക പരിശോധ നടത്തി അറിയുക
ഒരിക്കലും സമാധാനം കിട്ടില്ല എല്ലാത്തിനും ടെൻഷൻ
Sir. 33 vayas.kaHinja varsham.Njan ente makan marichu. Iniyulla kuttikkum janithaka rogam badhikkum ennanu parayinnath.. chikilsa illa. Ennalum aduthathinu try cheyyunnu.. appol pcod muthalaya rogam kandu... Joliyum aayitilla. MCA aanu.. videsha yathrayum sariyakunnilla... Ellayotathum block...
പാരമ്പര്യ ജനിതക തകരാറുകൾ മൂലം രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേർ സമൂഹത്തിൽ ഉണ്ട്. അതിനൊക്കെ ജ്യോതിഷവും മന്ത്രശാസ്ത്രവൂം തക്കതായ പ്രതിവിധികൾ നിർദ്ദേശിക്കുന്നണ്ട്. അത്തരം കാര്യങ്ങൾ സൂക്ഷ്മപരിശോധന നടത്തി മനസ്സിലാക്കുകയും പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങൾ ഫലപ്രദമാക്കുകയും ഒരു യഥാർത്ഥ സന്യാസ ഗുരു മുഖത്ത് നിന്നും ഇത്തരം കാര്യങ്ങൾ മാറ്റാൻ ആവശ്യമായ മന്ത്രങ്ങൾ ദീക്ഷ പ്രകാരം വാങ്ങി കൃത്യമായ നിഷ്ഠയോടെ ജപിക്കുകയും ചെയ്യുന്നപക്ഷം ഏതുതരം ജനിതക വൈകല്യങ്ങളെയും അശേഷം മാറ്റാൻ സാധ്യതയുണ്ട്... അടുത്ത ജനറേഷൻ എങ്കിലും രക്ഷപ്പെടട്ടെ... ദൈവാനുഗ്രഹം ഉണ്ടാവും..
Preethi -chothi 19/04/2000 time:5-30 pm govt joli kittumo
പരിശ്രമങ്ങൾ വിജയിക്കട്ടെ...
സാർ, എൻെറ മോൻ്റെ നാള് ചോതി ആണ്. 1998 ഡിസംബർ 15 ആണ് ജനിച്ചത്. എല്ലാകാരൃങ്ങളിലും തടസ്സങ്ങൾ ആണ്,ഒരുനല്ല ഭാവി ഉണ്ടാകുമോ, ദയവായി ഒരു മറുപടി തരണേ
കാലദോഷങ്ങൾ എല്ലാം നീങ്ങി... നവംബർ മുതൽ ഉയർച്ച ഉണ്ടാവും
Siju dob 5.5.93
Star . Chothi
Time 1.15 pm
Place . Ahmedabad Gujarat
Ethu vare oru joli kittiyilla
Entane chaiyendathe
Joli kittan valla vazhium undo sir
Pls reply
ജാതക പരിശോധ ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തി അറിയുക Tq
ചോ തി രാധ മ ണി
Kavya -chothi 18/2/1998 govt job kittan chance undo sir
October 2023 after
@@astromalayalam thank you sir
Rajini choti
Rajesh chothi
Enikkoru nalla veedu vakkan sadikkumo sir
തീർച്ചയായും സാധ്യതയുണ്ട്
Eppoll nalla samayamano
❤🙏🙏🙏
Sir my date of birth is 14.8.1964, place of birth is Bhilai . I am a lady, I wish to know , which stone suits my star.I will be thankful if you reply me. With all respect thankyou.
നമസ്കാരം..
ഓൺലൈൻ കൺസൾട്ടേഷൻ ആണെങ്കിൽ വാട്സ് ആപ്പ് വഴി കൃത്യമായ ജനന വിവരങ്ങൾ സഹിതം പെയ്മെന്റ് ചെയ്തു ബുക്കിംഗ് നമ്പർ എടുക്കണം
എന്റെ മകളുടെ ആവശ്യത്തിലേക്കാണ്. അവൾ MSc കഴിഞ്ഞു, HR Generalist കോഴ്സ് കൂടി പാസ്സായി. ഇപ്പോൾ ഒരു ചെറിയ ജോലിയിൽ ആയിരിക്കുന്നു. ഫെഡറൽ ബാങ്കിൽ officer grade 1 ടെസ്റ്റ് എഴുതുവാൻ പോകുന്നു. അടുത്ത ഞായറാഴ്ചയാണ്( ജൂലൈ 30 ) online Aptitude ടെസ്റ്റ്. അതിൽ വിജയിച്ചാൽ തുടർന്നു ഗ്രൂപ്പ് ഡിസ്കഷൻ , ഇന്റർവ്യൂ എന്നിവയുണ്ട്. വളരെയധികം ഈ ജോലി ലഭിക്കുവാൻ ആഗ്രഹിക്കുന്നു. ജനന തീയതി 1999 ജൂലൈ 21 രാത്രി 10 മണിയാണ്. ഞങ്ങൾക്ക് ഈ ജോലി പ്രതീക്ഷിക്കാമോ? ദയവായി അങ്ങ് ഒരു ഉപദേശം തരിക.
പരിശ്രമങ്ങൾ വിജയിക്കട്ടെ
Sir ente name athira ..21/02/1995 3.30 am , enik oru nalla joli kittan chance indo
ജാതക പരിശോധന ചെയ്യാൻ ഓൺലൈൻ കൺസൾട്ടേഷൻ ബന്ധപ്പെടുക
എന്റെ ചോതി നക്ഷത്രം ഞാൻ 9വൈസ് മുതൽ കഷ്ടം പാട് തുടങ്ങിയത് എന്റെ ജനനം 23 5 1978 മാർച്ച് തിരുമേനി ഇനി ഞാൻ എന്താണ് ചെയ്യണ്ടേത് 🙏🙏🙏
ശനിദശ കഴിഞ്ഞു ബുധദശയിൽ എല്ലാ വിധ ഐശ്വര്യവും സമാധാനവും
🙏. രജനി. ചോതി.26.10.1973. കടം കൊണ്ട് ഒരുപാട് വിഷമത്തിൽ ആണ്. രക്ഷ പെടുമോ? 🙏🙏🙏🙏🙏🙏
കാലദോഷങ്ങൾ തീർന്നു... ഉയർച്ച ലഭിക്കും.. ഭഗവാനെ നന്നായി പ്രാർത്ഥിച്ചു മുന്നോട്ടു പോകുക
Chothi 18.12.1984.sambathikamayi valare budhimutilanu vivaham kazhinjitilla ennu rakshapedum
ശനിദശ കഴിയട്ടെ... എല്ലാം നേരേയാവും
@@astromalayalamശനി ദശ എന്ന് തീരും
ഏകദേശം 44 വയസ്സിൽ...
minnu ചോതി.17.07.1994 . കടം കൊണ്ട് ഒരുപാട് വിഷമത്തിൽ ആണ്. രക്ഷ പെടുമോ
ശനിദശ നടക്കുന്ന കാലത്തെ ജീവിതം ക്ലേശങ്ങൾ നിറഞ്ഞതായിരിക്കും. വലിയ ആർഭാടം ഒഴിച്ച് ചിട്ടയായ ജീവിത സാഹചര്യത്തിൽ മുന്നോട്ടു പോകാൻ ശ്രമിക്കുകയും നല്ലോണം ഭഗവാന്റെ അനുഗ്രഹം ഉണ്ടാക്കുകയും വേണം....
6/10/1994 ഗവ jolikk chance undo sir
പരിശ്രമങ്ങൾ വിജയിക്കട്ടെ
25.3.1990 sandeep chothi വീടുപണി നടക്കുമോ വൈഫ് നു govt job കിട്ടുമോ
രണ്ടു പേരുടെയും കൃത്യമായ ജനന വിവരങ്ങൾ സഹിതം ഓൺലൈൻ കൺസൾട്ടേഷൻ സർവീസ് പ്രയോജനപ്പെടുത്തുക
Minimol Chothi
ഒറ്റപ്പാലൊന്നും മോഹൻദാസ് എന്റെ ജനനം 6 10 ആണ് വൈകുന്നേരം ബുധനാഴ്ചയാണ് ജനനം വളരെ ബുദ്ധിമുട്ടിയാണ്പോയിക്കൊണ്ടിരിക്കുന്നത് കാര്യമായിട്ടുള്ള വരുമാനോ കാര്യങ്ങളോ ഒന്നുമില്ല ഞാൻ
വ്യാഴംപിഴ നടക്കുന്ന സമയമാണ്.. എല്ലാ വ്യാഴാഴ്ച മഹാവിഷ്ണു ക്ഷേത്ര ദർശനം ചെയ്യുക.. സാധിക്കുന്ന ദാനം ചെയ്യാൻ ശ്രമിക്കുന്നത് നല്ലതാണ്. 2025 ഏപ്രിൽ ശേഷം മാറ്റങ്ങൾ വരുന്നു...
Jathakam illa, date of birth correct alla
Online consultation number tharumo ?
എല്ലാ വീഡിയോയിലും ഉണ്ടല്ലോ....
sir lisna12/08/2005 ravile8 :15 chothi
അംബിക ചോതി 14.8.1983 ഒരുപാട് സങ്കടങ്ങൾ അനുഭവിച്ചു കുഞ്ഞായിരുന്നപ്പോഴേ അമ്മ മരിച്ചു ഇപ്പോൾ ഡിവോഴ്‌സും ആയി സ്വന്തം ആയി വീട് പോലും ഇല്ല എന്നാണ് ഈ ദുരിതങ്ങൾ തീരുന്നത് 🙏
42 വയസ് കഴിഞ്ഞ് ഉയർച്ച ലഭിക്കും.. പറഞ്ഞപോലെ എല്ലാം ആചരിച്ചു മുന്നോട്ടു പോവുക.. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
Njanum chodhi. Recently got devorced. But still pidichu nikkunnu. Maybe male ayathond akam.
ഞാനും ഡിവോഴ്സ്. ചോതി തന്നെ
നന്ദി 🙏
എനിക്കും
🙏 ഞാൻ നന്ദു 3/10/1997 october 7:30 pm ipozhatha സമയം ariyana. സ്ഥലം തിരുവല്ല
ജാതക പരിശോധന ഒക്കെ ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തി അറിയുക
Sujitha, chothi,10/2/1984 എനിക് ഒരു കിടപ്പാടം ഉണ്ടാകുമോ
42 വയസ്സിന് ശേഷം ഗൃഹ നിർമ്മാണം നടക്കും
Date brith 14_6_1981
സർ എന്റെ പേര് santhosh വയസ് 45 ആവുന്നു ഞാൻ ഏതു ദിശയിൽ ആണെന്ന് പറയാമോ ചോതി നക്ഷത്രം ആണ്
ഏകദേശം 44 വയസ്സിൽ ശനിദശ കഴിഞ്ഞു ബുധദശ ആരംഭിക്കും.. 17 വർഷം ഗുണമാണ്
ശരിയാണ് sir 👍👍
🙏🙏🙏
സന്തോഷം
രമ ചോതി. പറഞ്ഞതെല്ലാം ശെരിയാണ് സർ. 🙏🙏🙏🙏🙏