രോഗശമനത്തിനായി വാരാഹി ദേവി സന്നിധിയിൽ ഭക്തരുടെ ഛായാർപ്പണം

Поділитися
Вставка
  • Опубліковано 17 вер 2024
  • പൂർവ്വജന്മ കൃതം പാപം
    വ്യാധി രൂപേണ ജായ തേ
    തച്ഛാന്തി ഔഷ ധൈ: ഹോ മൈ:
    ദാ നൈ: തേഷാoശമോ ഭവേത്.
    പൂർവ്വജന്മ കൃതങ്ങൾ ആയ കർമ്മങ്ങൾ പാപദുരിതങ്ങൾ ആയി പിന്തുടർന്ന് രോഗങ്ങൾ ആയി നമ്മളെ പീഡിപ്പിക്കുന്നു. അതിന്റെ ശാന്തിക്കായി ഔഷധം, ദാനം, ഹോമം എന്നിവ ചെയ്യണം എന്ന് ശാസ്ത്രം അനുശാസിക്കുന്നു. ദാനം എന്നത് ഛായാരൂപത്തിൽ അർപ്പണം ചെയ്ത് മുജ്ജന്മപാപ ദുരിതാദികളെ രോഗസഹിതം നമ്മളിൽ നിന്ന് അകറ്റി ഔഷധ സേവകളെ കൊണ്ട് പുഷ്ടി വർദ്ധിപ്പിക്കാം
    ക്ഷേത്രം തന്ത്രി പഴങ്ങാപറമ്പ് മന ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ആലുംതാഴം ശ്രീ മഹാവാരാഹി ദേവി ക്ഷേത്രത്തിൽ രോഗശമന ഛായാർപ്പണം വഴിപാട് സമർപ്പിച്ച് ഭക്തർ

КОМЕНТАРІ •