Hello sir 2023 മുതല് ആണ് താങ്കളുടെ program കണ്ട് തുടങ്ങിയത് ഓരോ program കാണുമ്പോഴും നല്ല confident കിട്ടുന്നുണ്ട്. Sir please one request. വരുന്ന സംരമ്പകരുടെയും താങ്കളുടെയും ഫോൺ നമ്പർ തരികയാണ് എങ്കിൽ വലിയ ഉപകരമയിരികും.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലത്തിൽ മാലിന്യ സംസ്ക്കരണം നടപ്പിലാക്കാൻ കഴിയുന്ന സംവിധാനം ചെയ്യാൻ കഴിയുമോ ? ഈ വിഷയത്തിൽ മാതൃകാപരമായ ഏതെങ്കിലും സിറ്റി കേരളത്തിലുണ്ടോ?
പുനരുപയോഗിക്കാൻ ആവുന്ന ഗ്രേഡിലുള്ള ഉള്ള റോ മെറ്റീരിയൽ മാത്രമേ ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാൻ ഉപയോഗിക്കാവൂ എന്ന് ഗവൺമെൻറ് ശക്തമായ ഒരു നിയമം പ്രാബല്യത്തിൽ വരുത്തുകയും കമ്പനികൾക്ക് കർശന നിർദ്ദേശം നൽകുന്നതിലൂടെയും മാത്രമേ ഇതിനെല്ലാം പരിഹാരം കാണാൻ സാധിക്കൂ.... പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിക്കുന്ന ഉൽപ്പന്നങ്ങൾ പ്രത്യേകിച്ച്
കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്‍റ് പ്രോജക്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് സര്‍വകക്ഷി യോഗം ചേര്‍ന്നു. 2100 കോടി രൂപയുടെ ഖരമാലിന്യ മാനേജ്മെന്‍റ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് സര്‍വകക്ഷിയോഗം പിന്തുണ നല്‍കി. ഖരമാലിന്യ ശേഖരണവും സംസ്കരണവും ഇപ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് നിര്‍വ്വഹിക്കുന്നത്. 3500 ഹരിതകര്‍മ്മസേന യൂണിറ്റുകളും 888 ശേഖരണ കേന്ദ്രങ്ങളും 151 റിസോഴ്സ് റിക്കവറി സൗകര്യങ്ങളും കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ നിലവില്‍ വന്നിട്ടുണ്ട്. രാജ്യത്തെ തന്നെ മികച്ച സംവിധാനമാണ് സംസ്ഥാനത്തുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെങ്കിലും ഖരമാലിന്യ ശേഖരണത്തില്‍ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. ജൈവ മാലിന്യങ്ങള്‍ വീടുകളിലും സ്രോതസ്സുകളിലും സംസ്കരിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ഇന്നില്ല. നൂറു ശതമാനം അജൈവ മാലിന്യങ്ങള്‍ സംസ്കരിക്കാനുംപദ്ധതി ഉണ്ടാകേണ്ടതുണ്ട്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പിന്തുണ ആവശ്യമാണ്. മാലിന്യസംസ്കരണത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സാനിട്ടറി ലാന്‍റ് ഫില്‍ നിലവില്‍ വേണ്ടതുണ്ട്. വേസ്റ്റ് ട്രേഡിങ് സെന്‍ററുകള്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഉണ്ടാകണം. ഇതിന് സമഗ്രമായ പദ്ധതി ആവശ്യമാണെന്ന് സര്‍ക്കാര്‍ കാണുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തമ്മില്‍ മാലിന്യസംസ്കരണ ശേഷിയില്‍ വലിയ അന്തരമുണ്ട്. ലക്ഷ്യം നേടണമെങ്കില്‍ ഈ അന്തരം മാറണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യസംസ്കരണത്തില്‍ തുല്യശേഷി കൈവരിക്കണം. പദ്ധതി വിഹിതത്തിന്‍റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ ഫണ്ട് കൈമാറുന്നുണ്ട്. അതിനുപരിയായി ലോകബാങ്കില്‍നിന്നുള്ള വായ്പയാണ് കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്‍റ് പ്രോജക്ടിലൂടെ ലഭ്യമാക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഈ പ്രോജക്ടിലൂടെ 2100 കോടി രൂപയാണ് വായ്പ ലഭ്യമാവുക. ഇതില്‍ ലോകബാങ്കിന്‍റെ വിഹിതം 1470 കോടി രൂപയും കേരള സര്‍ക്കാരിന്‍റെ വിഹിതം 630 കോടി രൂപയുമാണ്. പ്രത്യേക പദ്ധതിക്കായി നല്‍കുന്ന വായ്പയായതിനാല്‍ ഇതിന് ലോകബാങ്ക് പൊതുവായ നിബന്ധനകളൊന്നും തന്നെ വയ്ക്കുന്നില്ല. ഈ പദ്ധതിക്ക് പ്രധാനമായും മൂന്ന് ഭാഗങ്ങളുണ്ട്. 1.ശാക്തീകരണവും സാങ്കേതിക പിന്തുണയും. 2. പ്രാദേശിക പശ്ചാത്തല സൗര്യങ്ങള്‍ സാനിറ്റേഷന്‍ രംഗത്ത് അധിക വിഭവങ്ങള്‍ ലഭ്യമാക്കുക. 3.ഏകോപനവും പ്രകൃതി സൗഹൃദമായ പുനഃചംക്രമണവും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹാരമുണ്ടാക്കാനും പ്രത്യേക സംവിധാനമുണ്ടാകും. പദ്ധതി കാലാവധി ആറുവര്‍ഷമാണ്. ഒന്നും രണ്ടും ഘടകങ്ങള്‍ക്ക് ശുചിത്വ മിഷനും മൂന്നാമത്തേതിന് നഗരത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാണ് നടത്തിപ്പ് മേല്‍നോട്ടം. 93 നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും 183 ഗ്രാമപഞ്ചായത്തുകള്‍ക്കും ഈ പ്രോജക്ടിന്‍റെ ഗുണം ലഭിക്കും. പ്രോജക്ടിന്‍റെ ഭാഗമായി പ്രാരംഭ പഠനം നടത്താനും വിശദമായ പ്രോജക്ടുകള്‍ നടത്താനും വിവിധ ചട്ടങ്ങളുടെ പരിപാലനം നിരീക്ഷിക്കാനും സര്‍ക്കാരിന്‍റെയും ലോകബാങ്കിന്‍റെയും മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്താനും സര്‍ക്കാരിനെ സഹായിക്കാന്‍ പ്രോജക്ടിന്‍റെ ഭാഗമായി കണ്‍സള്‍ട്ടന്റുകൾ ഉണ്ടാകും. ഗ്ലോബല്‍ ബിഡ്ഡിങ് പ്രക്രിയയിലൂടെയാണ് കണ്‍സള്‍ട്ടന്‍റുകളെ തെരഞ്ഞെടുക്കുന്നത്.
I works in health safety environmental field in Qatar, I am interested in promoting hse products and awareness, and be an entrepreneur.. Please share Zakaria's, North arms details..
ഈ പ്ലാസ്റ്റിക്ക് ' കുപ്പികൾ ചെരുപ്പുകൾ തുണികൾ എന്നി മാലിന്യങ്ങൾ നല്ല ഒരു ഉൽപ്പന്നമാക്കി മാറ്റാൻ നല്ല ഒരു ആശയം ഉണ്ട്.ഇത് ആരോട് പറയും 'എങ്ങിനെ അവതരിപ്പിക്കും എന്ന് അറിയുന്നില്ല'
ഈ പറയുന്ന UAE JAPAN ഒക്കെ ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു ബ്രോ, ഒരു തലമുറ മുഴുവൻ ശക്തിയും ബുദ്ധിയും എല്ലാം ഉപയോഗിച്ച് വളർത്തിക്കൊണ്ടുവന്നതു തന്നെയാണ്. Be the change ഓടിപോകല്ലേ 🙂
ഇവരാണ് നമ്മുടെ നാടിന്റെ ഐശ്വര്യം. ഇവരാണ് നമ്മുടെ നാടിനെ സുരക്ഷിതമാക്കുന്നത്.
3വർഷം മുൻപ് ബ്രഹ്മപുരത്തെ കുറിച്ചുള്ള ആശങ്ക പങ്കുവച്ചവർ 🙏.... ഇന്ന് അത് സംഭവിച്ചിരിക്കുന്നു.
true
വിപ്ലവം വരട്ടെ വളരട്ടെ വിജയിക്കട്ടെ
8:18 what a prediction 😂 തീ പിടിച്ചു
As he said waste management should be a subject from school levels...
Thanks shameem വളരെ നല്ലത് എല്ലാ വീഡിയോ യും കണ്ടിട്ടുണ്ട്
കുറച്ചു തോറ്റുപോയവരുടെ കഥയും നല്ലതാണ് കാരണം APG പറഞ്ഞിട്ടുണ്ടല്ലോ
APJ*
Angina tholkaam
@@usmantmusman8543 thottavark avar engneya thotte enn parayan undavum .. Adh mattullavark sredhikalo.. aalu adhavum udheshichundava..
Ithu njagalde sarane.
Brahmapurath nadakkan sadyatha ulla durandhangal 3 varsham mumbe spark warning thannu. 100 cr fine vangichu, aa amount ithupolathe nalla teams nu koduthu vivaram ullavare kond ee waste management cheythal mathre ithu sariyaavu
Sir njanyum oru dhivasam spark nte interviewyil varum 😊
തൊട്ടുപോയവരെ ആർക്കും venda👆
Hello sir 2023 മുതല് ആണ് താങ്കളുടെ program കണ്ട് തുടങ്ങിയത് ഓരോ program കാണുമ്പോഴും നല്ല confident കിട്ടുന്നുണ്ട്. Sir please one request. വരുന്ന സംരമ്പകരുടെയും താങ്കളുടെയും ഫോൺ നമ്പർ തരികയാണ് എങ്കിൽ വലിയ ഉപകരമയിരികും.
ഗാർഡോളജിസ്റ്റ് സക്കറിയാച്ചായൻ പോളിയാണ്
iam currently working for that type of business and investors are ready to invest. hope everything will be alright shortly.
Let our people and country advance to the best prosperity...
മനസ്സിൽ ആഗ്രഹം ഉണ്ട് ശ്രമിക്കാം
Great planning. All the best 👍
Thank-you 🔥
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലത്തിൽ മാലിന്യ സംസ്ക്കരണം നടപ്പിലാക്കാൻ കഴിയുന്ന സംവിധാനം ചെയ്യാൻ കഴിയുമോ ? ഈ വിഷയത്തിൽ മാതൃകാപരമായ ഏതെങ്കിലും സിറ്റി കേരളത്തിലുണ്ടോ?
Indiail indore und. World's best enn thanne parayaam waste management IL.👌
Great congratulations
Veru good and informative
Great effort...Hats off🎓🎓🎓
ഞാൻ ഒരു വേസ്റ്റ് മാനേജ്മെന്റ് തുടങ്ങാൻ ആഗ്രഹിക്കുന്നു... Merrits demerits... അറിയാൻ ആഗ്രഹിക്കുന്നു..
How to dispose thermocol???
I'm a housewife, and for me,in this project can be an invester.
ഒന്ന് മലയാളത്തിൽ
Thanks for the great information
A samskaram ullavaranu Nammude nattilleku e waste kayatti ayakunnathu
Shamim sir iam damm sure one day you will interview me
All the best..🔥
Are you doing any business
👍👍👍
പുനരുപയോഗിക്കാൻ ആവുന്ന ഗ്രേഡിലുള്ള ഉള്ള റോ മെറ്റീരിയൽ മാത്രമേ ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാൻ ഉപയോഗിക്കാവൂ എന്ന് ഗവൺമെൻറ് ശക്തമായ ഒരു നിയമം പ്രാബല്യത്തിൽ വരുത്തുകയും കമ്പനികൾക്ക് കർശന നിർദ്ദേശം നൽകുന്നതിലൂടെയും മാത്രമേ ഇതിനെല്ലാം പരിഹാരം കാണാൻ സാധിക്കൂ.... പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിക്കുന്ന ഉൽപ്പന്നങ്ങൾ പ്രത്യേകിച്ച്
great.... sir....
Ithil paranja pole brampuram thee pidichapol ulla avastha namal kandu😮
ഞാൻ ജോലി ചെയ്യുന്നത് വിദേശത്ത് വേസ്റ്റ് മാനേജ്മെന്റ്റെ മേഖലയിൽ ആകുന്നു
Hello please give your contact details
@@sunoonmhd7385 alvedhaa5@gmail. Com
കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്‍റ് പ്രോജക്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് സര്‍വകക്ഷി യോഗം ചേര്‍ന്നു. 2100 കോടി രൂപയുടെ ഖരമാലിന്യ മാനേജ്മെന്‍റ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് സര്‍വകക്ഷിയോഗം പിന്തുണ നല്‍കി.
ഖരമാലിന്യ ശേഖരണവും സംസ്കരണവും ഇപ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് നിര്‍വ്വഹിക്കുന്നത്. 3500 ഹരിതകര്‍മ്മസേന യൂണിറ്റുകളും 888 ശേഖരണ കേന്ദ്രങ്ങളും 151 റിസോഴ്സ് റിക്കവറി സൗകര്യങ്ങളും കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ നിലവില്‍ വന്നിട്ടുണ്ട്. രാജ്യത്തെ തന്നെ മികച്ച സംവിധാനമാണ് സംസ്ഥാനത്തുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെങ്കിലും ഖരമാലിന്യ ശേഖരണത്തില്‍ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. ജൈവ മാലിന്യങ്ങള്‍ വീടുകളിലും സ്രോതസ്സുകളിലും സംസ്കരിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ഇന്നില്ല. നൂറു ശതമാനം അജൈവ മാലിന്യങ്ങള്‍ സംസ്കരിക്കാനുംപദ്ധതി ഉണ്ടാകേണ്ടതുണ്ട്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പിന്തുണ ആവശ്യമാണ്.
മാലിന്യസംസ്കരണത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സാനിട്ടറി ലാന്‍റ് ഫില്‍ നിലവില്‍ വേണ്ടതുണ്ട്. വേസ്റ്റ് ട്രേഡിങ് സെന്‍ററുകള്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഉണ്ടാകണം. ഇതിന് സമഗ്രമായ പദ്ധതി ആവശ്യമാണെന്ന് സര്‍ക്കാര്‍ കാണുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തമ്മില്‍ മാലിന്യസംസ്കരണ ശേഷിയില്‍ വലിയ അന്തരമുണ്ട്. ലക്ഷ്യം നേടണമെങ്കില്‍ ഈ അന്തരം മാറണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യസംസ്കരണത്തില്‍ തുല്യശേഷി കൈവരിക്കണം. പദ്ധതി വിഹിതത്തിന്‍റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ ഫണ്ട് കൈമാറുന്നുണ്ട്. അതിനുപരിയായി ലോകബാങ്കില്‍നിന്നുള്ള വായ്പയാണ് കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്‍റ് പ്രോജക്ടിലൂടെ ലഭ്യമാക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഈ പ്രോജക്ടിലൂടെ 2100 കോടി രൂപയാണ് വായ്പ ലഭ്യമാവുക. ഇതില്‍ ലോകബാങ്കിന്‍റെ വിഹിതം 1470 കോടി രൂപയും കേരള സര്‍ക്കാരിന്‍റെ വിഹിതം 630 കോടി രൂപയുമാണ്. പ്രത്യേക പദ്ധതിക്കായി നല്‍കുന്ന വായ്പയായതിനാല്‍ ഇതിന് ലോകബാങ്ക് പൊതുവായ നിബന്ധനകളൊന്നും തന്നെ വയ്ക്കുന്നില്ല.
ഈ പദ്ധതിക്ക് പ്രധാനമായും മൂന്ന് ഭാഗങ്ങളുണ്ട്.
1.ശാക്തീകരണവും സാങ്കേതിക പിന്തുണയും.
2. പ്രാദേശിക പശ്ചാത്തല സൗര്യങ്ങള്‍ സാനിറ്റേഷന്‍ രംഗത്ത് അധിക വിഭവങ്ങള്‍ ലഭ്യമാക്കുക.
3.ഏകോപനവും പ്രകൃതി സൗഹൃദമായ പുനഃചംക്രമണവും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹാരമുണ്ടാക്കാനും പ്രത്യേക സംവിധാനമുണ്ടാകും.
പദ്ധതി കാലാവധി ആറുവര്‍ഷമാണ്. ഒന്നും രണ്ടും ഘടകങ്ങള്‍ക്ക് ശുചിത്വ മിഷനും മൂന്നാമത്തേതിന് നഗരത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാണ് നടത്തിപ്പ് മേല്‍നോട്ടം. 93 നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും 183 ഗ്രാമപഞ്ചായത്തുകള്‍ക്കും ഈ പ്രോജക്ടിന്‍റെ ഗുണം ലഭിക്കും. പ്രോജക്ടിന്‍റെ ഭാഗമായി പ്രാരംഭ പഠനം നടത്താനും വിശദമായ പ്രോജക്ടുകള്‍ നടത്താനും വിവിധ ചട്ടങ്ങളുടെ പരിപാലനം നിരീക്ഷിക്കാനും സര്‍ക്കാരിന്‍റെയും ലോകബാങ്കിന്‍റെയും മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്താനും സര്‍ക്കാരിനെ സഹായിക്കാന്‍ പ്രോജക്ടിന്‍റെ ഭാഗമായി കണ്‍സള്‍ട്ടന്റുകൾ ഉണ്ടാകും. ഗ്ലോബല്‍ ബിഡ്ഡിങ് പ്രക്രിയയിലൂടെയാണ് കണ്‍സള്‍ട്ടന്‍റുകളെ തെരഞ്ഞെടുക്കുന്നത്.
Nabr tharumo
@@rijothomas4575 എന്റെ നമ്പർ ആണോ ചോദിക്കുന്നത്..
Yesbarath wedding collection ayobeka konduveru
Goog information
I am really passionate in this subject also want to know what can we do to clean the street and canal waste all over the country.
sebastin Varghese Number pls
appreciate your passion. more people should come forward. It is high time we change the image of India
Me too bro..
I m interested too. Infact it is my ethics too. Can we study about this and work as a team? If yes lets start a WhatsApp group n go forward
@@alsadhpa5146 ss
Waste managementil oru entrepreneurship start cheyyanam ennundu
Enikum ndu
Mee too
Me too..
Exactly
Mee too
Sir please do anything for brahmapuram waste plant
ഒന്നും മനസ്സിലാവാത്തവർ ഉണ്ടോ?☺️
@Maha Lakshmi ഞമ്മക്ക് മനസ്സിലായതാണ് പണ്ട്... പക്ഷെ... മനസ്സിലായിട്ടും മനസ്സിലാക്കിയിട്ടും മാത്രം കാര്യമില്ലല്ലോ... എല്ലാത്തിനും അടിത്തറ venam.... 😊
#SwatchaBharath Sreshta Bharath
Brahmapuram solve cheyyan pattumo
Pattum
Adhinulla found mudakkanam government..
Good
🔥♥
Thank-you 🔥
നാടിന്റെ നന്മക്കും, നിലനില്പിനും ഇതുപോലുള്ള വലിയ മനസ്സുള്ളവർ വേണം. Zakaria യുടെ കോൺടാക്ട് നമ്പർ കിട്ടുമോ
Thank-you
Brahmapuram ..,😕
Edeham maliyanthinu vendy onnum tanne cheyunnilla
നമ്മടെ പാർട്ടി ഊണിയൻകാര് ഇല്ലേ മറ്റേ സംയുക്ത്ത ട്രേഡ്ഊണിയൻ😅😅😅
അവതാരകൻ അതിശയോക്തി അല്പം കുറച്ചാൽ നന്നായിരിക്കും.
🤔
Sakkariya sir ന്റെ contact കിട്ടുമോ
Can I get Mr. Sakkariya for more details
നമ്പറും കൂടി നൽകിയാൽ നന്നാവും
what is that? for 2 thousand Rupees
Biotech search....
Sir ന്റെ number ഒന്ന് കിട്ടോ..
I works in health safety environmental field in Qatar, I am interested in promoting hse products and awareness, and be an entrepreneur.. Please share Zakaria's, North arms details..
I m im Qatar too
0484 4038 766 | info@northamps.com
Northamps ENV Solution
Naduvileveetil Building, Irumpanam - 682309
We must
Sakaria sir contact no plz
സക്കറിയ സർറിന്റെ ഫോൺ നമ്പർ കിട്ടുമോ
Jai hind
2000 രൂപയുടെ കര്യം മനസിലായില്ല. Biogasplant ന് 12000 minimum വേണം.
ജൈവ മാലിന്യം വളരെ കുറവുള്ള വീടുകളിൽ സിമൻറ് / പി വി സി പൈപ്പിന്റെ പീസുകൾ ഉപയോഗിച്ച് മാലിന്യ സംസ്കരണം നടത്താം . അതിനു 2000/- രൂപ മതിയാകും ..
എനിക്ക് ഡോക്ടറുടെ ഫോൺ നമ്പർ കിട്ടുമോ?
ഈ പ്ലാസ്റ്റിക്ക് ' കുപ്പികൾ ചെരുപ്പുകൾ തുണികൾ എന്നി മാലിന്യങ്ങൾ നല്ല ഒരു ഉൽപ്പന്നമാക്കി മാറ്റാൻ നല്ല ഒരു ആശയം ഉണ്ട്.ഇത് ആരോട് പറയും 'എങ്ങിനെ അവതരിപ്പിക്കും എന്ന് അറിയുന്നില്ല'
Enthanu idea, please contact me
Address please
Spark Stories
കേരളത്തിൽ നിന്നും രക്ഷപ്പെടുക....
കേരളം മറ്റു സ്റ്സ്കആളെക്കാൾ എത്രയോ ഭേദം
@@anjabbar1490 But not good for business i think,not supportive
Not kerala ,India
ഈ പറയുന്ന UAE JAPAN ഒക്കെ ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു ബ്രോ, ഒരു തലമുറ മുഴുവൻ ശക്തിയും ബുദ്ധിയും എല്ലാം ഉപയോഗിച്ച് വളർത്തിക്കൊണ്ടുവന്നതു തന്നെയാണ്. Be the change ഓടിപോകല്ലേ 🙂
Avatharakan avashaya millathe samsarikkunnu.please stop
Can I get his number
Sir,Contact number kittumo?