Aniammo namichu. Is there anything you don't know to do? You are very hard working . Women normally don't do this rubber related works. Amazing young lady. I wish I could do these kind of works. God bless you anikutty. Keep up your good works. Love you anikutty..
ഞാനും ചെയ്തിട്ടുണ്ട് ചേച്ചി ഇതൊക്കെ റബ്ബർ ഷീറ്റ് അടിക്കുന്ന മെഷീൻ കറക്കാൻ എളുപ്പമല്ല 😜 എൻറെ അച്ഛൻ ഒക്കെ ഷീറ്റ് അടിക്കുന്നത് കാണുമ്പോ ഭയങ്കര ഈസി ആണെന്ന് തോന്നുന്നു 💞💞 ഈ വീഡിയോ കണ്ടപ്പോൾ അതൊക്കെ വീണ്ടും ആലോചിച്ചു 💞
First njaan ithinta process kaanunu...Very smart girl...Love u too much dear..Ulsaham ulla kai sampathu undakkum..She knows everything..Keep it up dear...💞💞💞👍👍🤩
കൊച്ചിന്റെ കയ്യിലാകെ മുറിവ് പറ്റി എന്നൊക്കെ പറഞ്ഞപ്പോ തള്ളാണെന്നാ തോന്നിയത്. പക്ഷെ കത്തി കൈകാര്യം ചെയ്യുന്നത് കണ്ടപ്പോ സംഭവം സത്യമാകാൻ സാധ്യത ഉണ്ടെന്ന് മനസ്സിലായി😅 Anyway good video, Wonderful Place
ആനി ചേച്ചി കത്തി പിച്ചിച്ചത് തെറ്റായ രീതി ആണ് കേട്ടോ ☺️Rubber tapping ചെയ്യുമ്പോൾ ഇങ്ങനെ അല്ലാട്ടോ കത്തിപിടിക്കേണ്ടത്. കത്തി നേരെ പിടിച്ച് പൂളി പൂളി ആണ് വെട്ടേണ്ടത്. നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട് ശരിയായ രീതിയിൽ വെട്ടുന്നത്
ആങ്ങളേടെ കൂടെ ottupaal പൊളിച്ചു കൊടുക്കാൻ പോകുമ്പോൾ ചിരട്ടക്കകത്തു കറുത്ത അട്ടയെ കാണുമ്പോൾ ചിരട്ട വലിച്ചെറിഞ്ഞിട്ട് കാറിക്കൊണ്ട് ഓടും.. അടിയും കിട്ടും... അതോർമ്മ വന്നു.. 😂😂
എന്റെ പൊന്നു സഹോദരി ഇതാണോ റബർ വെട്ട് അറിയാമെന്ന് പറഞ്ഞ് കത്തി പിടിക്കേണ്ടത് എങ്ങനെയാണ് പോലും നിങ്ങൾക്ക് അറിയില്ലല്ലോ കത്തി നേരെ തിരിച്ചു പിടിച്ചാണ് വെട്ടേണ്ടത്
ഒട്ടുപാൽ, ചിരട്ടപാൽ പൊളി, മരിച്ചാലും മറക്കില്ല, super 👌
ചിരട്ട പാലു പൊളിച്ച ശേഷം എങ്ങോട്ടെങ്കിലും പോണം, ഓർക്കാൻ വയ്യ
Manam kond aayirikum
കത്തി അങ്ങിനെ അല്ല പിടിക്കുക
Ithokkke aadyamaayit kanunnavarundooooo enne pole😊
Njan aadhyamayi kanukayanu
Njn um
Njanum
ഒട്ടുപാൽ പറിച്ചു ചുറ്റിച്ചുറ്റി റബ്ബർ പന്ത് ഉണ്ടാക്കിയവരുണ്ടോ
yes
സൂപ്പർ അനിയമ്മേ നല്ല കഴിവുള്ള മകൾ 👍🏻🌹🙏🏻
Aniammo namichu. Is there anything you don't know to do? You are very hard working . Women normally don't do this rubber related works. Amazing young lady. I wish I could do these kind of works. God bless you anikutty. Keep up your good works. Love you anikutty..
ഞാനും ചെയ്തിട്ടുണ്ട് ചേച്ചി ഇതൊക്കെ റബ്ബർ ഷീറ്റ് അടിക്കുന്ന മെഷീൻ കറക്കാൻ എളുപ്പമല്ല 😜 എൻറെ അച്ഛൻ ഒക്കെ ഷീറ്റ് അടിക്കുന്നത് കാണുമ്പോ ഭയങ്കര ഈസി ആണെന്ന് തോന്നുന്നു 💞💞 ഈ വീഡിയോ കണ്ടപ്പോൾ അതൊക്കെ വീണ്ടും ആലോചിച്ചു 💞
എന്തു പണി ചെയ്യാനും മടിയില്ലാത്ത ആനിയമ്മ ..... മിടുക്കി👍👍❤️❤️
മലയോര കർഷകരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കട്ടെ എല്ലാവരും 💕
😘❤😘❤😘❤❤
ആനിയമ്മോ....സൂപ്പർ കുഞ്ഞുംനാളിലേക്ക് കൂട്ടി കൊണ്ടുപോയി.....
ഞാൻ ഇതെല്ലാം ആദ്യമായി ആണ് കാണുന്നത്. Thank you
First njaan ithinta process kaanunu...Very smart girl...Love u too much dear..Ulsaham ulla kai sampathu undakkum..She knows everything..Keep it up dear...💞💞💞👍👍🤩
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@@LeafyKerala -Eval entha ee kanikkunne...?
Wonderful video, thank you so much , God bless
Rubber vetti paalu eduthu..sheet adichu unakki pinne puga purayil ititu adhu kondu kadayil koduthal ippol kittunna vila aanu...karshakanu kittunathu 1 kg ku 120/-...
Ennalum pratheekshayodu ippolum rubber vetti sheet vilkunna ende achan ❤️❤️❤️❤️...
Same here too nanpa ❤❤❤❤
ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത്👍
കൊച്ചിന്റെ കയ്യിലാകെ മുറിവ് പറ്റി എന്നൊക്കെ പറഞ്ഞപ്പോ തള്ളാണെന്നാ തോന്നിയത്. പക്ഷെ കത്തി കൈകാര്യം ചെയ്യുന്നത് കണ്ടപ്പോ സംഭവം സത്യമാകാൻ സാധ്യത ഉണ്ടെന്ന് മനസ്സിലായി😅
Anyway good video, Wonderful Place
ഞാൻ ആദ്യമായാണ് റബ്ബർ വെട്ടുന്നത് കാണുന്നത് 😍😍
നിങ്ങളുടെ പുക പുര ഉണ്ടാക്കിരിക്കുന്ന രീതി കൂടി കാണിച്ചു തരാമോ
First time watching
Wonderful upload 👌🏻 👍🏻👍🏻👍🏻🥰
Njn adyamayitqnn ee kazcha kanunne . Enthoram kashtapada alle. 😥
♥️Achan👏👏👏👏👏👏👏👏
Great job😍
ഇങ്ങനെ കത്തി പിടിച്ചു റബ്ബർ വെട്ടുന്നത് കാണുന്നത് ആദ്യമാണ്.... പാപ്പൻ വീട്ടിയതാണ് കറക്റ്റ്
നമിക്കുന്നു ഒരു ജാഡയുമില്ലാത്ത ഞങ്ങളുടെ ആനിയമ്മ❤❤❤❤❤
എത്ര കഴിവുള്ള ചേച്ചി 😍😍😍😍
Chechi europilalano atho gulfilano jolly cheyunath
ഒന്നു വെയിൽ കൊള്ളിച്ചതിനു ശേഷം പുകപ്പുരയിൽ വച്ചാൽ നല്ല നിറം കിട്ടും.
ഏറ്റവും ബെസ്റ്റ് അടിച്ചയുടനെ പുകയിടുന്നതാ
Pokapura yude video idumo?
Smoke housinu roof il plastic sheet aano vechedh. Onnum illaaatha pole thoni. Ennittum sheet nalla grade sheet aayi kittunnundallo. Adh engine onnu paranju tharanm.
Have seen..
This is also interesting.
കൊള്ളാം സൂപ്പർ 👍🏻👍🏻👍🏻👍🏻
Chechi katti pidikkunnathu engane alla .pappanod chodichu padikku
Janum cheruppathil inganokke appne sahayichittundu.rubber sheettinte oru manam.
ഇഷ്ടമാണോ?
Superb 💕
😍🥰👍👍 അടിപൊളി
Enik nte kuttikalam Oorma varunu Achante kude sahayi ayi ninna aa kaaalam💕
Pappante vettanu vettu 👍
I am a MCA graduate ,ennalum ravile rubber Njum vettarund .its good for health and good exercise..😍
ആനി ചേച്ചി കത്തി പിച്ചിച്ചത് തെറ്റായ രീതി ആണ് കേട്ടോ ☺️Rubber tapping ചെയ്യുമ്പോൾ ഇങ്ങനെ അല്ലാട്ടോ കത്തിപിടിക്കേണ്ടത്. കത്തി നേരെ പിടിച്ച് പൂളി പൂളി ആണ് വെട്ടേണ്ടത്. നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട് ശരിയായ രീതിയിൽ വെട്ടുന്നത്
yes
God bless you❤
Good job👏
Good 👌👌👌👌👌
Tappinginu kathi pidichathu adipoliyayi
മണിക്കൂറിൽ 160 മരം റബ്ബർ ടാപ്പ് ചെയ്യുന്ന എന്നോടോ ബാലാ👍👍
😅😜😄🙆
200 ann target per hour
❤
jhaan ഒരു സ്‌മോക്ക് ഹൌസ് ഉണ്ടാകാൻ ആഗ്രഹിക്കുന്നു.
നിങ്ങളുടെ പുകപ്പുര എനിക്ക് ishttayi🥰. അതിനെ കുറിച്ചുള്ള ഒരു വീഡിയോ ക് വൈറ്റ് cheyyunnu
Sure ❤
Smoke housinu roof chaidhittundo.
Kaanumbol onnum illathapole
ഇത് ശെരിയായ രീതിയിൽ അല്ല കത്തി പിടിച്ചിരിക്കുന്നത്
Yes
@@seenashaju നിങ്ങൾ ചെയ്തിട്ടുണ്ടോ
Namaste Moalea 🙏
Love ❤️ you Aani Ammea 🙏 🙏
Elephant varumo avide?
Hard working girl good,,, why you are not working as a nurse,, you are a smart girl , why dont you get a nursing job in USA, Canada, Australia or UK??
Aniyamma kathi pidichathe thettane angane vettiyal kayam veezhum .
Pappan vettiyathanu correct ✅
Chechi agarbathi making video onnu cheyyaaavo
Super rubber tapping anniyamma
Comfort undakkuna video edumo chechi
Pukapurayude detail idumo
ആങ്ങളേടെ കൂടെ ottupaal പൊളിച്ചു കൊടുക്കാൻ പോകുമ്പോൾ ചിരട്ടക്കകത്തു കറുത്ത അട്ടയെ കാണുമ്പോൾ ചിരട്ട വലിച്ചെറിഞ്ഞിട്ട് കാറിക്കൊണ്ട് ഓടും.. അടിയും കിട്ടും... അതോർമ്മ വന്നു.. 😂😂
Katti enganeya pidikkunnad, paapan pidikkunnad anganeyallallo
Njanum cheythitud but epo tharavad okheyii bagichu thottam okheyii vettu ellarkhum shareaki epo miss akhunud. Ettavum eshtam sheet adikhubol ula smell sharikhum miss cheyunud
Sheet adich dress muzhuvan athinte vellom veen nananj varumbo nalla manamaa🤣🤣..athaano uddesichath
Good👍👌❤️👍👌❤️🥰
സത്യം പറയട്ടെ ചേച്ചിക്ക് റബ്ബർ വെട്ട് അറിയില്ല കത്തി പിടിച്ചു വെട്ടണകണ്ടപ്പഴേ മനസ്സിലായി. റബ്ബർ കത്തി പിടിക്കണതങ്ങനെയല്ല
Happy Pongal 😊
ഞാന്‍ ആദ്യമായ കാണുന്നത് ഇങ്ങനെ
Rubber tree tapping method I like it
Aniyamma oru sambhavam anu
ഇവിടെ ഒക്കെ വെള്ളം 250 ml ഒഴിക്കാറുള്ളു. പെട്ടന്ന് ഉറക്കാൻ. ഒരുമണിക്കൂർ കൊണ്ട് ഉറക്കും
നിങ്ങളുടെ റബ്ബർ പുകപ്പുര ഉണ്ടാക്കുന്നത് ഒന്നു കാണിച്ചുതരാമോ
Aniyammade. Place. Evideya
Veyilath vachit unakkikkoode chechi
Ithu ippoenghanum theerumo
കത്തി തിരിച്ചു പിടിച്ചാണോ റബ്ബർ കെട്ടുന്നത്? പാപ്പനെ കണ്ട് കത്തി പിടിക്കാൻ പഠിക്കു 😄😄
Ya kechi jembir?
Thanks Aaniyamme...Jai Javan Jai kissan
Wow🎉
നല്ല 4 ഷീറ്റ് ആണ് ല്ലോ.
Ngan ente valyappachante kude poyittunttu. Athu eniku ormmavarunnu eppum
പൊന്നു മോള് നാലു മണി ആകുബോൾ പപ്പാടെ കൂടെ. മണ്ണണ്ണ വിളക്ക് പിടിച്ചു കൊടുക്കാൻ പോകുമായിരുന്നു. മമ്മി ആകുടെ ഞാൻ പോയിട്ടിണ്ട്. ഒരുപാട് കഷ്ട്ടപെട്ടു
Total ethra sthalamund😊
ആനിയമ്മ ഒരു സംഭവം ആണ്
informative......
ആദ്യമായിട്ട് ആണ് റബറ് വെട്ടുന്നത് എന്ന് കണ്ടപ്പോൾ മനസിലായി.
super
randuperkkum vettariyillallo
Sambhavam okke kollaam....pakshe aaniyamma kathi pidicu vettiyathu thettaya reethiyilaaa....(kuttam paranjathalla ketto)
Kathi nere pidickan padikku
ആനി യമ്മക്ക് അറിയാൻ മേലാത്തെ വല്ലോം ഉണ്ടോ 🤔🤔🤔🤔
കത്തി പിടിക്കാനറിയില്ലല്ലോ 😀😀
ഒരു ഷീറ്റ് അടിക്കാൻ എത്ര രൂപയാണു നിങ്ങടെ നാട്ടിൽ??
👌👏🙏
പാല് kodukku daily collection
😍👍😍
കർഷക-വഞ്ചക സർക്കാരുകൾ. വില സ്ഥിരത ഫണ്ട് എവിടെപ്പോയി. പാർട്ടി ഫണ്ടിലേക്ക് പോയോ.
🤣🤣🤣🤣
Kathi pidikinathu inganayiia
എന്റെ പൊന്നു സഹോദരി ഇതാണോ റബർ വെട്ട് അറിയാമെന്ന് പറഞ്ഞ് കത്തി പിടിക്കേണ്ടത് എങ്ങനെയാണ് പോലും നിങ്ങൾക്ക് അറിയില്ലല്ലോ കത്തി നേരെ തിരിച്ചു പിടിച്ചാണ് വെട്ടേണ്ടത്
👌👍
റബർ വെട്ടുമ്പോൾ കത്തി എങ്ങനെ പിടിക്കണം എന്ന് പഠിക്കണം OK
First
Gaaayis നമ്മുക്ക് ബർഗർ ഉണ്ടാക്കി തന്നത് റബ്ബർ ഷിറ്റ് അടിക്കുന്ന പത്രത്തിലാണ് നമ്മൾ ജാഗ്രതയോടെ ഇരിക്കണം ഇല്ലേൽ നമ്മളെ പറ്റിക്കും gaaaaaaaayis😂😂😂😜😜😜🤣🤣🤣🥰
👍🏻👍🏻👍🏻
കത്തി പിടിക്കാൻ പോലും അറിയില്ലല്ലേ. ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഉള്ള വീഡിയോ
ഒട്ടുവള്ളി / ഒട്ടുപാൽ
കരയുന്ന മരം?
വെട്ടാൻ അറിയില്ല എന്നുള്ളത് സ്പഷ്ടം.... കത്തി ഇങ്ങനെ അല്ല പിടിക്കുന്നത്
atha pal kurave
ഉണക്കത്തെ നേരിട്ട് പോകക്കുവാണോ