ഒരു കാലത്തും UDFലേക്ക് ഇനി ഇല്ല എന്ന് എത്ര പ്രാവശ്യം കേരള കോൺഗ്രസ് പറഞ്ഞാലും, പിന്നെയും പിന്നെയും മനോരമക്കാരൻ ഇങ്ങനെ കുത്തിത്തിരിപ്പ് പ്രചരിപ്പിച്ചു കൊണ്ടിരിക്കും.
ജോസ് മോൻ പല നമ്പരം കാണിക്കും. അപ്പൻ്റെ ആത്മാവ് പുള്ളിക്കാരൻ്റെ ഉറക്കം കളയുന്നു. നിങ്ങളുടെ പാർട്ടി ഉടനെ പിളരും. മാണി സാറിനെ പറ്റി ഒന്നും പറയരുത്. അദ്ദേഹം ആരായിരുന്നുയെന്ന് കേരള ജനതക്ക് അറിയാം.
നാണം കെട്ട മാധ്യമ പ്രവർത്തനം.ഇതിനെയാണ് മാപ്രകൾ എന്ന് വിളിക്കുന്നത്.പാർട്ടി ചെയർമാൻ തന്നെ പറയുന്നു, വെല്ലുവിളിക്കുന്നു... എവിടെ വച്ച്?, ആര്? ചർച്ച നടത്തി. എന്നിട്ടും മാപ്ര & മാപ്രാണി പറയുന്നു ചർച്ച നടന്നു, നടന്നു.😢😢
ഈ ഒരവസ്ഥയിൽ ജോസ് കെ മാണി അബദ്ധം ചെയ്യും എന്ന് കരുതുന്നില്ല, രാഷ്ട്രീയ സാഹചര്യം വളരെ വേഗം മാറുന്നു , എത്രയൊക്കെ പോരായ്മ ഉണ്ടെങ്കിലും ldf വീണ്ടും വരാനാണ് സാധ്യത
ഇപ്പോ പറയണ്ടായിരുന്നു ഒരു ഒന്നരവർഷം കൂടിയുണ്ടല്ലോ തെരഞ്ഞെടുപ്പിന് ഒരു മൂന്നുമാസം മുമ്പ് ചാടിയാൽ മതിയായിരുന്നു അതുവരെ ഇങ്ങനെ അധികാരം കയ്യാളി നടക്കാല്ലോ അതിൻറെ എല്ലാ സൗജന്യവും പറ്റി നടക്കാല്ലോ അതുകഴിഞ്ഞ് യുഡിഎഫ് അധികാരത്തിൽ വരും അപ്പോൾ ഇങ്ങോട്ട് ചാടി ഇവിടെയും അധികാര ആസ്വദിക്കാം ചന്ദ്രബാബു നായിഡു നിതീഷ് കുമാർ രാംവിലാസ് പാസ്വാൻ ഇവരെയൊക്കെ ഇതുപോലെ തന്നെയായിരുന്നു
ഈ വാർത്ത വ്യാജം ആയിരിക്കട്ടെ 🤣 കാരണം ഇപ്പോൾ കോൺഗ്രസ് കുഴപ്പം ഇല്ലാതെ ആണ് പോകുന്നത്
യുഡിഎഫ് മുന്നണിയിലേക്ക് ഒരു പാർട്ടി വന്നാൽ കോൺഗ്രസ് പാർട്ടിയിൽ എന്താണ് പ്രശ്നം ഹേ
വേണമെങ്കിൽ തിരുവഞ്ചൂറിനെ അങ്ങോട്ട് എടുത്തോ 😄
@@rejigeorge2155😂😂😂😂😂
👏
നന്നായി.അവിടെ തന്നെ നിൽക്ക്. ഇനി വന്നാലും യുഡിഎഫിൽ എടുക്കരുത്. യു ഡി എഫിന്റെ അണികൾ അതാണ് ആഗ്രഹിക്കുന്നത്. തിരുവഞ്ചൂരിന് എന്താണിത്ര ധൃതി. ?
ചെയർമാൻ ഓസ്മോൻ മാത്രമെ പാർട്ടിയിൽ ഉണ്ടാകൂ ബാക്കി എല്ലാവരും UDF ൽ ചേക്കേറും😅
അങ്ങനെ വന്നാൽ ചേർക്കണം...
ജോസ് കെ മാണിയുടെതിരിച്ചുവരവ് UDF നെ ശിഥിലമാക്കാനേ ഇടവരുത്തുകയുള്ളു
മാമൻമാപ്പിളയുമായി സംസാരിച്ചിരുന്നോ എന്നാണ് മനോരമ ചോദിക്കുന്നത്
ഒരിക്കലും പോകരുത് LDf ൽ പാറ പോലെ ഉറച്ച് നിൽക്കണം മോൻ മാത്രം അവിടെ ഉണ്ടാവുകയുള്
🤣🤣🤣
LDF തന്നെയാണ് താങ്കൾക്ക് നല്ലത്. ഒരിക്കലും UDFമായി ചേരരുത്.
അച്ഛന്റെ ബജറ്റ് അവതരണത്തിന്റ ദിവസം നിയമസഭ നാറ്റക്കേസ്സാക്കിയ പിണറായിയുടെ കൂടെ തന്നെ അവിടെ ഇരിക്കണം ജോസ്മോനു..😂😂😂😂😂😂
ഇവരെ അടുപ്പിക്കരുത്
നീ അവിടെ ഉറച്ചുതന്നെ നിന്നോ. യു ഡി എഫ് ലേക്ക് ഒരിക്കലും വരരുത് വന്നാൽ തന്നെ പാലാസീറ്റ് കിട്ടുകയും ഇല്ല.
ഒരു കാലത്തും UDFലേക്ക് ഇനി ഇല്ല എന്ന് എത്ര പ്രാവശ്യം കേരള കോൺഗ്രസ് പറഞ്ഞാലും, പിന്നെയും പിന്നെയും മനോരമക്കാരൻ ഇങ്ങനെ കുത്തിത്തിരിപ്പ് പ്രചരിപ്പിച്ചു കൊണ്ടിരിക്കും.
ജോസ് മോൻ പല നമ്പരം കാണിക്കും. അപ്പൻ്റെ ആത്മാവ് പുള്ളിക്കാരൻ്റെ ഉറക്കം കളയുന്നു. നിങ്ങളുടെ പാർട്ടി ഉടനെ പിളരും. മാണി സാറിനെ പറ്റി ഒന്നും പറയരുത്. അദ്ദേഹം ആരായിരുന്നുയെന്ന് കേരള ജനതക്ക് അറിയാം.
നാണം കെട്ട മാധ്യമ പ്രവർത്തനം.ഇതിനെയാണ് മാപ്രകൾ എന്ന് വിളിക്കുന്നത്.പാർട്ടി ചെയർമാൻ തന്നെ പറയുന്നു, വെല്ലുവിളിക്കുന്നു... എവിടെ വച്ച്?, ആര്? ചർച്ച നടത്തി. എന്നിട്ടും മാപ്ര & മാപ്രാണി പറയുന്നു ചർച്ച നടന്നു, നടന്നു.😢😢
റോഷി വെള്ളം വാങ്ങിവെക്കുമോ 😂😂😂
വേണ്ട
മാപ്രകൾക്ക്.പച്ച പപ്പായ. കൊടുക്കുന്നത് നല്ലതാണ് ഇവർക്ക്.കൃമിയുടെ അസുഖം ഉണ്ട്. കാലത്ത് സഖാവ് സുധാകരന്റെ വക കിട്ടി ഇപ്പോൾ. ജോസ് മാണിയുടെ വക
മനോരമയുടെ വ്യാമോഹം യുഡിഎഫ് എന്ന ഒരു ഭാഗം കേരളത്തിൽ ക്ലച്ച് പിടിക്കില്ല
ഏത്, ലോക്സഭ ഇലക്ഷനിൽ 18 സീറ്റ് ജയിച്ച യുഡിഫ് ആണോ? 3 ഉപതിരഞ്ഞെടുപ്പിൽ രണ്ടും ജയിച്ച യുഡിഫ്ഒ 😂😂 അടപടലം തോറ്റ സിജെപി തന്നെ ഇവിടെ ക്ലച്ച് പിടിക്കും
മനോരമ വ്യാജ നിർമിച്ചു നൽകുന്നവർ
ഈ ഒരവസ്ഥയിൽ ജോസ് കെ മാണി അബദ്ധം ചെയ്യും എന്ന് കരുതുന്നില്ല, രാഷ്ട്രീയ സാഹചര്യം വളരെ വേഗം മാറുന്നു , എത്രയൊക്കെ പോരായ്മ ഉണ്ടെങ്കിലും ldf വീണ്ടും വരാനാണ് സാധ്യത
😂😂 adhimoham aanu
@@308adarshu5ഉള്ള കാര്യമാണ് അതിമോഹം അല്ല
കോൺഗ്രസ്സ് ന് നാണം ഉണ്ടോ.ജോസ് k മാണി യുടെ പിന്നാലെ നടക്കാൻ കോൺഗ്രസ്സ് ന് അറിയാം udf ന് അത്ര എളുപ്പമല്ല ഭരണത്തില്‍ തിരിച്ച് വരാൻ
അധികാര മോഹികളെ അടുപ്പിക്കരുത്
എന്നാപ്പിന്നെ കോൺഗ്രസ് പാർട്ടിയും യുഡിഎഫ് മുന്നണിയും പിരിച്ചുവിടേണ്ടിവരും😂
വളരെ നല്ലത്... പോകരുത്...
പിണറായിക്കൊപ്പം കാലയവനികക്കുള്ളിൽ എന്നേക്കുമായി പോകൂ...
കോൺഗ്രസ് നെ വേണ്ടി ആണ് ഫേക്ക് ന്യൂസ് കൊടുത്തത് മനോരമ.
മാണി പോയാൽ ഒന്നും ഇല്ല ! എന്ന് പറഞ്ഞിരുന്ന UDF " / പോയ ശേഗം വർഷങ്ങളായി ജോസ് കെ മാണി യുടെ കാല് നക്കി വരു, വരു എന്ന് പറഞ്ഞു നടക്കുന്നു. നാണമുണ്ടോ UDF ന്
സത്യ സന്തവാർത്ത വാർത്ത കൊടുക്കു. എന്നാണല്ലോ നിങ്ങൾ പറയാറ് എന്നിട്ട് ഈ വാർത്ത എങ്ങനെ വന്നു.???
ഇന്നത്തെ കോട്ടയം മനോരമ പത്രത്തിൽ ആകാശ പാത പൊളിക്കുന്ന ന്യൂസ് കണ്ടില്ല 😁
ചർച്ച നടത്തിയ സമയം : പങ്കെടുത്ത നേതാക്കൾ. ഇതൊന്നും.ഇല്ല.. വെറുതെ ഓരോ . വാർത്തകൾ🤣🤣🤣🤣
പിതൃശൂന്യ വാർത്തകൾ
എന്നാ പിന്നെ എവിടെയാണ് ആരാൻബിന്ന് പറയസൻസ്മാണ്. അച്ഛനില്ലാത്ത വാർത്തപ്രചരിപ്പിക്കരുത്....
എന്ത് മാധ്യമങ്ങൾ ആണ് വാജ്യ വാർത്തകൾ പടച്ചു വിട്ടത്
ജോസ് മോൻ NDA യിൽ പോകാൻ ചെറുതല്ലാത്ത സാധ്യതയുണ്ട്
ഈ മാണിസാർ ആരാ ജോസ് മോന് അപ്പനെ കേറി സാറേ എന്ന് വിളിക്കുന്നു പിന്നെ എല്ലാവരും ചാടുന്നതിനു മുൻപ് ഇങ്ങനെയൊക്കെ പറയും അത് അതിൻറെ തായ് ഒരു ട്രിക്ക് ആണ്
please dont come back you such
നടത്തിയില്ലേൽ വേണ്ട. ആർക്കാണ് ഇത്ര നിർബന്ധം? Fraud പരിപാടികൾ... 🤣🤣🤣
വാർത്തകൾ കൊടുക്കുന്നവർ വ്യക്തത നല്കാത്തത്. ചർച്ചകൾ എവിടെ? എന്ന് ചോദിച്ചപ്പോൾ ബാ ബാ ബാ വക്കുന്നത്. കള്ളരമ...
ഇവരെ ഇപ്പോൾ യുഡിഫ് ന് വേണ്ട
നിങ്ങൾ ഇടുന്ന ഡ്രസ്സിന് പോലുംനിങ്ങളെ വെറുത്തു പോയിട്ടുണ്ടാവും
Jkm👍
എന്തായാലും റോഷി യുഡിഎഫ് ൽ വരും എൽഡിഎഫ് ൽ നിന്നാൽ ഭാവി പോകും എന്ന് റോഷി ക്ക് അറിയാം
Manoramayude Managing Director ude amma prasavichu ingane kelkkunnu sariyano?
ഈ ചാനലിനെ അങ്ങു പൂട്ടിക്കാമോ ഇവന്മാർക്കാണ് കഴപ്പ്
ഇപ്പോ പറയണ്ടായിരുന്നു ഒരു ഒന്നരവർഷം കൂടിയുണ്ടല്ലോ തെരഞ്ഞെടുപ്പിന് ഒരു മൂന്നുമാസം മുമ്പ് ചാടിയാൽ മതിയായിരുന്നു അതുവരെ ഇങ്ങനെ അധികാരം കയ്യാളി നടക്കാല്ലോ അതിൻറെ എല്ലാ സൗജന്യവും പറ്റി നടക്കാല്ലോ അതുകഴിഞ്ഞ് യുഡിഎഫ് അധികാരത്തിൽ വരും അപ്പോൾ ഇങ്ങോട്ട് ചാടി ഇവിടെയും അധികാര ആസ്വദിക്കാം ചന്ദ്രബാബു നായിഡു നിതീഷ് കുമാർ രാംവിലാസ് പാസ്വാൻ ഇവരെയൊക്കെ ഇതുപോലെ തന്നെയായിരുന്നു
അവസരവാദി ജോസ് കെ മാണിയേ കോൺഗ്രസ്സ് പാർട്ടി ഒരു കാരണവശാലും എടുക്കരത്
Manorama umbi😂😂😂😂😂
അത് udf ന് കുട്ടി കൊടുക്കുന്ന ചാനൽ അല്ലെ വാർത്ത കൊടുത്തത്
News koduthathu correct aanu,VALRUM THORUM PILARUM 😂😂😂😂😂😂😂😂😂😂😂😂😂😂😂
ഓസ് മോൻ. വലിഞ്ഞു കയറി വരുമോ???
യുഡിഫ് പാർട്ടിയോട് ഇപാർട്ടിയെ ഒരിക്കലും മുന്നണിയിൽ ചേർക്കരുത്
ആർക്കുവേണം
നിലവിൽ ഉള്ള MLA മാർ UDF-ൽ പോകും അല്ലെങ്കിൽ തോല്ക്കും
Cpim influence ulla area main ayi jayiche
മനോരമ. മറുനാടൻ ചാനൽ. ആയിമാറീ.കേരളത്തിൽ. കലികാലം ഇങ്ങനെയാണ് 😁😁😁😁
Matturu. Jon. Tirudha
Pinarayi verndum varum
ഇവനെ കോൺഗ്രസിൽ എടുക്കുന്നതിലും നല്ലത് കോൺഗ്രസ്സ് പിരിച്ചു വിടുന്നതാണ്.
ആർക്ക് വേണം കോൺഗ്രസ് നശിച്ച പാർട്ടി
Jose avide ninno.....athaa nallath....aghot oody poyth allaye...🙍🙍
Vartha ittavante vivaham kashikkatha ivante pengal prasavichu ennu aaro parayunnathu kettu
സതീശൻ....... മ്പും....
Adhighara. Mohi. Kalu mari. Agheny nabhum.
Ldf evante appny cheydad onnum mon marnilla tonnunu😅
Avide seat kittan ivan thanne air il vittathq
Enna ketto ninne udf il oru karanavashalum aduppikkilla ...ldf ilum patty vila thanne aaykku😂
ദയവ് ചെയ്ത് ഇതിനൊ UDF ലോക്ക് എടുക്കരുത്
Nunarama vyakan
ജോസിനു ldf നോടൊപ്പം നിൽക്കട്ടെ. യുഡിഫ് ൽ എടുത്താൽ യുഡിഫിന്റെ അധഃപതനം.
നല്ല കാര്യം യുഡിഎഫ് ഇനി അധികാരത്തിൽ വരാൻ പോകുന്നില്ല
Ldf mungunna kappal
Udf