യുക്തിവാദിയായിരുന്ന അയ്യൂബ്‌ മൗലവി ഇസ്‌ലാമിലേക്ക്‌..! Ayoob Moulavi revert to Islam by MM Akbar

Поділитися
Вставка
  • Опубліковано 7 жов 2024
  • OPEN DEBATE
    Topic :: ഇസ്‌ലാം അജയ്യം അന്യൂനം
    Speaker :: എം. എം അക്ബർ
    Place :: Edakulam, Kunnumpuram
    Date :: 8th September 2023
    Production: ‪@renaitvofficial‬
    Ayoob Moulavi revert to Islam
    #mmakbar #SnehaSamvadam #AyoobMoulavi
    𝗔𝗽𝗽𝗹𝗲 𝗣𝗼𝗱𝗰𝗮𝘀𝘁:
    shorturl.at/hknw7
    𝗔𝗺𝗮𝘇𝗼𝗻 𝗠𝘂𝘀𝗶𝗰:
    shorturl.at/impOZ
    𝗦𝗽𝗼𝘁𝗶𝗳𝘆 :
    open.spotify.c...
    𝗣𝗼𝗱𝗰𝗮𝘀𝘁𝗲𝗿𝘀 𝗦𝗽𝗼𝘁𝗶𝗳𝘆:
    anchor.fm/mmak...
    𝐖𝐞𝐛𝐬𝐢𝐭𝐞:
    www.snehasamvad...
    www.NicheofTrut...
    𝗬𝗼𝘂𝘁𝘂𝗯𝗲:
    / mmakbarofficial
    𝗙𝗮𝗰𝗲𝗯𝗼𝗼𝗸:
    / mmakbarofficial
    𝗧𝘄𝗶𝘁𝘁𝗲𝗿:
    / mmakbarofficial
    𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺
    / mmakbarofficial
    Latest Malayalam Islamic Speech| M.M Akbar Latest 2023
    Topic Presentation & Question and Answer Session

КОМЕНТАРІ • 456

  • @rafeequepkb
    @rafeequepkb Рік тому +169

    ഒരാൾക്ക് ഹിദായത് കിട്ടിയാൽ.... അതാണ് ഏറ്റവും ഉത്തമം. അൽഹംദുലില്ലാഹ്

    • @Crusader-dn5it
      @Crusader-dn5it Рік тому +11

      പക്ഷെ അതിന് ആദ്യത്തേ സ്റ്റെപ്പ്, തലയിൽ നിന്ന് തലച്ചോർ എടുത്തു മാറ്റി അവിടെ കളിമണ്ണ് നിറയ്ക്കണം. ശേഷം ഹൃദയത്തിലെ തലച്ചോർ കൊണ്ട് ചിന്തിക്കണം. അതോടെ ഹൃദയത്തിൽ ഈമാൻ നിറയും. ഹിദായത്ത് ഉറപ്പായും കിട്ടും😁...

    • @younusvm5690
      @younusvm5690 Рік тому +7

      ​@@Crusader-dn5it അപ്പോൾ നിൻ്റെ തലയിൽ കളിമണ്ണായിരിക്കും അല്ലേ.

    • @Crusader-dn5it
      @Crusader-dn5it Рік тому +7

      @@younusvm5690 😁 ആദ്യത്തെ സ്റ്റെപ്പ് എടുക്കാൻ പറ്റണില്ല. നിലവിൽ തലച്ചോർ ആണുള്ളത്.
      നിയൊക്കെ എത്ര ഭാഗ്യവാൻ? ചിന്തിക്കേണ്ട ആവശ്യം വരുന്നില്ലല്ലോ😊...

    • @lightoftruth742
      @lightoftruth742 Рік тому

      @@Crusader-dn5it 1400 വർഷം മുമ്പ് ഒരു സാധാരണ മനുഷ്യൻ പറഞ്ഞു വെച്ചതല്ലേ ഖുർആൻ???
      ആ ഖുർആൻ പറയുകയാണ്,
      *Sky, അതിനു ഒരു protection layer ഉണ്ട് എന്ന്
      *കുട്ടിയുടെ വളർച്ച, embryology പറയുന്നു.
      *big bang പറയുന്നു.
      *expansion of universe.
      *death and intact of pharaoh.
      *birds gps system.
      *barrier between 2 waters.
      *fertilizing winds.
      *pain receptors in skin
      * geiod shape of earth. Etc.
      ഇതെല്ലാം കേട്ട് sceince പഠിപ്പിക്കാൻ ആണ് ഖുർആൻ എന്ന് കരുതണ്ട. വിശ്വസിക്കുന്നവർ ഈ തെളിവ് കണ്ടെങ്കിലും വിശ്വസിക്കട്ടെ എന്ന് കരുതി ഖുർആൻ ഇൽ സൃഷ്ടാവ് mention ചെയ്തത് ആണ് ഇവ എല്ലാം..
      ""ഈ അടുത്ത കാലത്ത് മാത്രം കണ്ടെത്തിയ ഇവ എല്ലാം, ഒരാൾ accurate ആയിട്ട് 1400 വർഷം മുമ്പ് പറഞ്ഞത്, അത് coincidence ആണ് 😄, അല്ലെങ്കിൽ അത് വളച്ചൊടിച്ചു അങ്ങനെ ആക്കിയത് ആണ്.""
      ഇതല്ലേ നിന്റെ ഒക്കെ ലോജിക്???
      ഇനി നീ ചിന്തിച്ചോ, നിന്റെ തലച്ചോറിൽ എന്താണ് എന്ന്? കളിയാക്കുക അല്ല.
      സത്യം accept ചെയ്യാൻ ബുദ്ധിമുട്ട് കാണും, അത് സത്യം മനസിലാകാത്തത് കൊണ്ടല്ല, താൻ പറഞ്ഞത് തിരുത്തി പറയാൻ ഉള്ള problem ആണ്.
      Quran says : there is signs for those who believe.
      വേണെങ്കിൽ വിശ്വസിക്കാം, ഒരു തുടക്കം ഉണ്ട് ഈ universe ഇന്. അവിടെ നിന്ന് വന്ന message ആണ് ഖുർആൻ. അല്ലാതെ മറ്റു മതങ്ങളെ പോലെ ഒരു മതം എന്ന ചിന്ത മാറ്റി വെക്കുക.
      May the creator guide u and us to the ryt path

    • @sameenpar4392
      @sameenpar4392 Рік тому +6

      @@Crusader-dn5it നിങ്ങളുടെ തലയിൽ എന്താണെന്ന് മനസിലായി😂😂
      വെറുതെയല്ല കാർഷിക മേഖല തകർന്നത്.
      മണ്ണിൽ വളം കുറഞ്ഞിട്ട് തന്നെയായിരുന്നല്ലേ?😂

  • @shareefshanu8000
    @shareefshanu8000 Рік тому +30

    അയ്യൂബ് മൗലവിയെ നിരീശ്വരവാദി ആക്കിയത് അല്ലാഹു ഈമാൻ തിരിച്ചു കൊടുത്തതും അല്ലാഹു അല്ലാഹു എത്ര വലിയവൻ 🤲🤲🤲

  • @shabeerali-rj1ox
    @shabeerali-rj1ox Рік тому +118

    ഞാൻ സുന്നി പശ്ചാത്തലത്തിൽ ജനിച്ചുവളർന്നവനാണ് എനിക്ക് ചെറുപ്പം മുതൽ തന്നെ സലഫികളെ ഇഷ്ടമില്ലായിരുന്നു അത് ഞാൻ അവരെക്കുറിച്ച് മനസ്സിലാക്കാത്തതു കൊണ്ടായിരുന്നു പക്ഷേ ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് സലഫി പണ്ഡിതനായി എം എം അക്ബർ സാഹിബിനെയാണ്

    • @nazarcolambilcolambil
      @nazarcolambilcolambil Рік тому +5

      Alhamdulillha

    • @veepee1557
      @veepee1557 Рік тому +11

      ആയ കടലിൽ ഇരുട്ട് കണ്ടെത്തിയ ഉസ്താദ്.

    • @Rose123_15x
      @Rose123_15x Рік тому +11

      അക്ബർ സാഹിബ് മറ്റുള്ള സലഫികളെ പോലെ അല്ല .സുന്നികളോട് വിരോധമൊന്നും ഇല്ല .എല്ലാ മുസ്ലിംകളും ഐകൄത്തിലും തൗഹീദിലും ആവണമെന്ന ആഗ്രഹമാണ് .

    • @Marha.m
      @Marha.m Рік тому +2

      👍👍👍👍✅️✅️✅️✅️👍👍👍👍

    • @mashoodmashood2721
      @mashoodmashood2721 Рік тому +3

      ചേകന്നൂർ പോലെ ആവരുത്

  • @mohammadbasheer2384
    @mohammadbasheer2384 Рік тому +87

    അൽഹംദുലില്ലാഹ് അയ്യൂബ് മൗലവി യുടെ ഇസ്ലാമിക പ്രബോധന പ്രസംഗങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു ഇസ്ലാമിക സംഘടന കൾ അദ്ദേഹത്തിന് വേണ്ട അവസരങ്ങൾ ഒരുക്കുമെന്ന് ആഗ്രഹിക്കുന്നു

    • @517luqman
      @517luqman Рік тому +2

      😊😊😊😊😊😊😊😊

    • @mohammadbasheer2384
      @mohammadbasheer2384 Рік тому

      @@517luqmanയൂട്യൂബിൽ 1 muhammad issa 2 true faith ഇതൊക്കെ ഒന്നടിച്ചു നോക്ക്

    • @ibndarves1828
      @ibndarves1828 Рік тому +1

      Pulliyude prabothanam kettitt veno muslimin

    • @اسماءبنتمحمد-ج6ت
      @اسماءبنتمحمد-ج6ت Рік тому +2

      കാത്തിരുന്ന് കാണാം

    • @mohammadbasheer2384
      @mohammadbasheer2384 Рік тому +4

      @@ibndarves1828 ഓരോ മുസ്ലിമിന്റെ യും കടമയാണ് പ്രബോധനം അവനവന്റെ അറിവ് അനുസരിച്ഛ് സ്വന്തം കൂട്ടുകാരനോട് പോലും ഇസ്ലാമിനെ കുറിച്ച് പറയാത്തവർ ഉണ്ട് അവർ അവരുടെ കടമയിൽ നിന്ന് ഒളിച്ചോടി യെന്ന് കരുതാം mm അക്ബറൊക്കെ വലിയ ഭാഗ്യവാൻ ആണ്

  • @muhammedkk2871
    @muhammedkk2871 Рік тому +82

    ഇവർക്കെല്ലാം നന്മയെ കണ്ടെത്താനുള്ള വിവേകം അല്ലാഹു നൽ കുമാറാവട്ടെ ആമീൻ

    • @Crusader-dn5it
      @Crusader-dn5it Рік тому +3

      മരുമകളെ എങ്ങനെ ലൈൻ അടിച്ചു പണിയാം എന്നത് പോലുള്ള വലിയ നന്മകൾ ഈ യുക്തന്മാർ തിരിച്ചറിയാൻ കഴിയാതെ പോകുന്നത് എന്താണ് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലല്ലോ...

  • @aliyarvs4851
    @aliyarvs4851 Рік тому +71

    അയ്യൂബ് മൗലവിക് ഹിദാത് നൽകിയ അല്ലാഹു പരിശുദ്ധൻ

    • @shareefshanu8000
      @shareefshanu8000 Рік тому +1

      അയ്യൂബ് മൗലവിയെ നിരീശ്വരവാദി ആക്കിയത് ആര് അതിൽ അള്ളാഹുവിന് പങ്കില്ലേ😂😂

    • @jabbarp4313
      @jabbarp4313 Рік тому +1

      ഇയാൾ വീണ്ടും തിരിച്ചു പോകാൻ സാധ്യതയുണ്ട്.... രാവിലെ മുസ്ലിം... വൈകിട്ട് അമുസ്ലിം.... ആവർത്തനം സാധിക്കും.

    • @sajeersv3554
      @sajeersv3554 Рік тому

      ​@@shareefshanu8000😂😂😂

  • @arshadayoobpt121
    @arshadayoobpt121 Рік тому +44

    വെറുപ്പ് പ്രചരിപ്പിക്കുന്ന യുക്തിവാദിക്കൾ വളരെ വിഷമത്തിലാണ് നേതാക്കൾ തന്നെ ഇസ്ലാം സീകരിക്കുന്ന അതും കുറെ കാലം ഇസ്ലാം വിമര്ശകനായി നടന്ന ആൾ പോലും അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ.ഇത് പോലെ എല്ലാവരും ഇസ്ലാമിലേക്ക് കടന്ന് വരട്ടെ നല്ല മനുഷ്യൻ ആകട്ടെ🙂

    • @lonely527
      @lonely527 Рік тому +2

      പ്രതീക്ഷിച്ചു കാത്തിരിക്കാം.ഇൻശാ അല്ലാഹ്👍

  • @Mumin70000
    @Mumin70000 Рік тому +15

    ❤❤❤
    Allah shows straight path to pure hearts!

  • @ashrafkolakkad5656
    @ashrafkolakkad5656 Рік тому +16

    ഒരു യുക്തിവാദിയഥാർത്ഥത്തിൽ ചെയ്യേണ്ടതെന്താണ്. ദൈവമില്ല പരലോകമില്ല പുനർ ജന്മമില്ല ഇത്തരം കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തലും പ്രചരിപ്പിക്കലുമല്ലെ വേണ്ടത്. ലോകത്തുള്ള എല്ലാ മതക്കാരും ദൈവ വിശ്വാസികളും പുനർജന്മത്തിൽ വിശ്വസിക്കുന്നവരുമാണ്. വിശ്വാസങ്ങളിൽ ഭിന്നതയുണ്ടെന്ന്മാത്രം മൊത്തത്തിൽ ഈ മതങ്ങളെ വിമർശിക്കേണ്ടതിന് പകരം ഇസ്ലാമെന്ന മതത്തെയും വിശുദ്ധ ഖുർആനെയും മുഹമ്മദ് നബി(സ) എന്ന വ്യക്തിത്വത്തെ പ്രത്യേകം നോട്ടമിട്ടു കൊണ്ടുംകരിവാരിതേക്കാനും വളരെ മോശമായ ഭാഷയിൽ വ്യക്തിഹത്യ നടത്താനുമാണ് ഇവർ ശമിക്കാറുള്ളത്. മുസ്ലിം വിരോധം എന്നതിലുപരി ഇവർക്ക് മറ്റൊരു ആശയവുമില്ല മാത്രവുമല്ല ഇസ്ലാമിനെ വിമർശിക്കാൻ ഇവർ മറ്റു മതക്കാരെ കൂട്ടുപിടിക്കുന്ന ഒരു വൈരുദ്ധ്യവും കാണാം. ഇവരാണോ നിരീശ്വരവാദികൾ?...

    • @ismailpsps430
      @ismailpsps430 Рік тому +2

      ശെരിയാണ്
      ഞാനും നിരീക്ഷിചിട്ടുള്ള കാര്യമാണ് താങ്കൾ പറഞ്ഞത്
      അയ്യൂബ് തിരിച്ച് വരാൻ ഒരു പ്രധാന കാരണവും അതാവാം

  • @alimoideen972
    @alimoideen972 Рік тому +19

    ചിലപ്പോൾ നമ്മളിൽ പലരേക്കാൾ അല്ലാഹു അയ്യൂബ് മൗലവിയെ ഇഷ്ടപ്പെടുന്നുണ്ടാകാം ഇനിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം മറ്റുള്ള ദഅവത്തു കാരേക്കാൾഎല്ലാം തെറ്റിദ്ധാരണ പരത്തുന്ന ഈ കാലഘട്ടത്തിൽ ചിലപ്പോൾ ഉപകാരപ്പെട്ടേക്കാം

  • @rashid_bangalore
    @rashid_bangalore Рік тому +17

    Alhamdulillah

  • @yusooftk4599
    @yusooftk4599 Рік тому +1

    Yes. നല്ല മറുപടി 👍🌹

  • @arshadayoobpt121
    @arshadayoobpt121 Рік тому +73

    അള്ളാഹു ഈ മതത്തെ നിലനിർത്തുക തന്നെ ചെയ്യും എന്നത് അള്ളാഹു തന്ന വാക്കാണ് അത് നിങ്ങൾക്ക് എത്ര അനിഷ്ടമായിരുന്നാൽ പോലും 🙂

    • @jayanarayanan6234
      @jayanarayanan6234 Рік тому +1

      അള്ളാഹു ക്രിസ്ത്യാനി യോട് , യഹൂദരോട് ബഹുദൈവവിശ്വാസി യോട് മതം വിട്ടവനോട് ഒക്കെ മതവിശ്വാസി എന്ത് ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ട് നമ്മൾ അത് ചെയ്താൽ മാത്രമേ അള്ളാഹു വിന് മതം നിലനിർത്തേൻ ഡ ബാധ്യത ഉള്ളൂ പക്ഷെ rss ഭരിക്കുന്ന ത് കൊണ്ട് ഇന്ത്യ യിൽ അത് നടപ്പാക്കാനും പ്രയാസം

    • @juvairiyarasheed4335
      @juvairiyarasheed4335 Рік тому

      ആമീൻ

    • @ans2659
      @ans2659 Рік тому

      ​@@jayanarayanan6234നിങ്ങൾ എത്ര കാലം ഇങ്ങനെ കളവ് പറഞ്ഞു നടന്നിട്ടും ഒരു നേട്ടവുമുണ്ടാകില്ല

    • @sameenpar4392
      @sameenpar4392 Рік тому

      @@jayanarayanan6234 നേർക്കു നേരെ നിന്ന മക്കാ മുശ്രിക്കിനെയും, സ്വയം ദൈവമാണെന്ന് പ്രക്യാപിച്ച ഫിർഔനിനെയും പറ്റി നാരാണേട്ടൻ പഠിക്കണം.
      പിന്നെയല്ലേ ചാനലിൽ പോലും നേരെ നിന്ന് പറയാൻ ധൈര്യമില്ലാത്ത RSS..
      മഴക്കാറ് വന്ന് റഡാർ സിഗ്നൽ പോകുമെന്ന് പറയാൻ മാത്രം വിവരക്കേടുള്ളവരെ താങ്ങി നടക്കുന്നതിലും ബേധം രാജി വെക്കുന്നതാ...

    • @MuhammedYaseen-ki5pv
      @MuhammedYaseen-ki5pv Рік тому

      ​@@jayanarayanan6234ഇ്പോ എല്ലാം ok ആയി. യുക്തിവദികൾ അല്ല സംഘികൾ തന്നെ ആണ്

  • @SamsungJ6-x9v
    @SamsungJ6-x9v Рік тому +39

    കേട്ടത് സത്ത്യമാണങ്കിൽ അദ്ദേഹത്തിനു അല്ലാഹു ഹിദായത്തു നൽകട്ടെ

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 Рік тому +11

    പല ചോദ്യങ്ങളിലും നിങ്ങളെ ഉത്തരം മുട്ടിച്ചയാളാണ്. ആ ചോദ്യങ്ങളെല്ലാം അവിടെത്തന്നെ നിലനിൽക്കുന്നുണ്ട്. അതിന് ഉത്തരം കൊടുക്കാൻ അയ്യൂബ് തയാറാണോ എന്നാണ്.
    എന്തായാലും അദ്ദേഹത്തിനും കുടുംബത്തിനും ഇനി പട്ടിണിയും വധഭീഷണിയും ഇല്ലാതെ ജീവിക്കാനാവും. 👍🏼

  • @helper9688
    @helper9688 Рік тому +11

    അൽഹംദുലില്ലാഹ്

  • @Theeyanrajan
    @Theeyanrajan Рік тому +5

    ഇസ്ലാം....അപരിഷകൃതം ആണ്‌ 💥

  • @habeeburahman.v.p108
    @habeeburahman.v.p108 Рік тому +41

    അദ്ദേഹത്തിൻ്റെ ഇസ്ലാമിലേക്കുള്ള വരവ് ഗുണം ചെയ്യുന്നത് അദ്ദേഹത്തിന് തന്നേയാണ്.. ഇവിടെയല്ല... പരലോകത്ത്...

    • @abdulrahmanap1873
      @abdulrahmanap1873 Рік тому +4

      പരലോകത്ത് ഗുണമൊന്നുമില്ലെങ്കിലും ഇഹലോകത്ത് യു റ്റൂബ് വരുമാനം കൂടും

    • @muhammedameen5661
      @muhammedameen5661 Рік тому

      പരലോകം എന്നൊന്ന് ഇല്ല എന്ന് അയുബിന് നന്നായി അറിയാം . ഇഹലോകത്തെ ആർഭാടം ആണ് ഇവൻ്റെ ലക്ഷ്യം.

  • @MusthafaTayyil-lp4wf
    @MusthafaTayyil-lp4wf Рік тому +2

    alhamdulillah jazakallah khair

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 Рік тому +37

    അയ്യൂബ് ഇസ്ലാമിക പ്രഭാഷണങ്ങൾ നടത്തണം. ഇസ്ലാമിനെതിരെയുള്ള സംവാദങ്ങളിൽ മുസ്ലിം വക്താ വായി പങ്കെടുക്കണം.

    • @methalnasar5001
      @methalnasar5001 Рік тому +1

      Correct

    • @rvi373
      @rvi373 Рік тому +2

      പുള്ളി ചിരിച്ചു കൊണ്ടായിരുന്നു വീഡിയോ ഇട്ടിരുന്നത്. ഇപ്പോ ഭയങ്കര സങ്കടത്തോടെ ആണ് കാണുന്നത്. എന്തോ 😂🤣🤣

    • @niyazmohd91
      @niyazmohd91 Рік тому +6

      @@rvi373മുൻപ് ചെയ്ത കാര്യങ്ങൾ ഓർത്ത് പശ്ചാതപിക്കുകയാകും ചിലപ്പോൾ, അള്ളാഹു അങ്ങ്ലം🙏🏻

    • @Crusader-dn5it
      @Crusader-dn5it Рік тому

      @niyazmohd91 പശ്ചാത്തപിക്കാൻ മാത്രമുള്ള ഒരു കുറ്റവും മൂപ്പർ ചെയ്തിട്ടില്ലല്ലോ. പിന്നെന്ത്???

    • @Crusader-dn5it
      @Crusader-dn5it Рік тому

      @@rvi373 അത് വേറൊന്നുമല്ല... മനസ്സിൽ തട്ടാതെ സംസാരിക്കുമ്പോൾ ആർക്കാണെങ്കിലും അങ്ങനെ തന്നെയാണ്😊...

  • @noushadmathetharan7515
    @noushadmathetharan7515 Рік тому +4

    അയ്യൂബ് യു എ ഈ യിൽ വിസക്ക് ജോലി ആവശ്യാർത്ഥം പോയപ്പോൾ രാക്ക് രാമാനം തിരിച്ചു പോരേണ്ടി വന്നത് അക്ബർ സാഹിബ്‌ കാരണം ആയിരുന്നു എന്നത് പ്രത്യേകം ഓർത്തു പോകുന്നു

    • @azeezjamal
      @azeezjamal Рік тому

      അത്രക്കും പിടിപാടുളള ആളാണോ അക്ബർ?

    • @GoodwillInternational-i5j
      @GoodwillInternational-i5j Рік тому

      അതെ അക്ബർ സാഹിബ് ആയിരുന്നു ദുബൈ എമിഗ്രേഷൻ കൈകാര്യം ചെയ്തിരുന്നത് ഒന്ന് പതുക്കെ തള്ളു ഭായ്

    • @noushadmathetharan7515
      @noushadmathetharan7515 Рік тому

      @@GoodwillInternational-i5j വിശ്വസിക്കണം എന്ന നിർബന്ധമില്ല, ഇതേ അയ്യൂബ് നേരിട്ട് പറഞ്ഞതാണ്, അതിന് എം എം അക്ബറിന് അവിടെ വലിയ പിടി വാട് ഒന്നും വേണ്ട,,

  • @Shanas123
    @Shanas123 Рік тому +7

    അയ്യൂബ് മൗലവി മുമ്പ് ഇസ്ലാമിനെതിരെ ഉന്നയിച്ച ചോദ്യങ്ങൾ അവിടെ തന്നെ കിടപ്പുണ്ട്. അതിനൊക്കെയുള്ള ഉത്തരങ്ങൾ അദ്ദേഹത്തിന് കിട്ടിയിട്ടുണ്ടെങ്കിൽ പൊതു സമൂഹത്തോട് പറയണം. ഇല്ലെങ്കിൽ ഇത് വെറും പ്രഹസനം മാത്രമാണ്.

  • @andrewsdc
    @andrewsdc Рік тому +6

    വേണ്ടത്ര അറിവില്ലാത്ത ഒരുത്തൻ വീണ്ടും മതവിശ്വാസി ആയത് കൊണ്ടോ അല്ലെങ്കിൽ ജീവിക്കാൻ മാർഗം ഇല്ലാതെ നിങ്ങൾ ആക്കിയത് കൊണ്ടോ സത്യം സത്യം അല്ലാതെ ആകുന്നില്ല അക്ബർ ഏട്ടാ.. നിങ്ങൾക്ക് ഇത് കൊണ്ട് എങ്കിലും ജീവൻ വച്ചതിൽ സന്തോഷം.. പക്ഷെ പണി വരുന്നുണ്ട് അവറാച്ചാ..

    • @kooppan
      @kooppan Рік тому

      അയ്യേ!

  • @HassanHassan-ze8cc
    @HassanHassan-ze8cc Рік тому +18

    അക്ബർ സാഹിബിൻ അഭിവാദ്യങ്ങൾ 👍🏻

    • @muhammedameen5661
      @muhammedameen5661 Рік тому

      മുഹമ്മദിൻ്റെ ഇസ്‌ലാം എന്ന കറക്ക് കമ്പനിയുടെ പുതിയ മെമ്പർഷിപ്പ് എടുത്ത അയ്യൂബിന് ബിസിനസ്സ് ആശംസകൾ.

  • @shibilvaseem9541
    @shibilvaseem9541 Рік тому +8

    Allahu Avan udheshichavark Avante hidayath Avan udheshikkumbol nalkum ennath vallare vyakthaman❤

  • @nithinsurendran1271
    @nithinsurendran1271 Рік тому +5

    അയാൾക്ക് കൊടുക്കാവുന്ന പരമാവധി പണിയും കൊടുത്തിട്ട് തിരിച്ചു വന്നേ എല്ലാംഡിളിലുള്ള..... കിഴങ്കന്മ്മാർ

  • @jaffaraali859
    @jaffaraali859 Рік тому +1

    ❤ masha Allah

  • @sidheesidhee4849
    @sidheesidhee4849 Рік тому +2

    ആമീൻ

  • @nizarnizu1186
    @nizarnizu1186 Рік тому +1

    നമ്മൾ ക്രിസ്ത്യാനികളുടെ ബൈബിൾ കുത്തിക്കയറി അവരെ പരിഹസിച്ചു. ഇപ്പോൾ പള്ളിയിൽ അച്ചന്മാരും മറ്റും നമ്മുടെ ഖുർആനും ഹദീസും പഠിച്ച് നമ്മെയും പരിഹസിക്കുന്നു.

  • @SumeeraMP
    @SumeeraMP Рік тому +2

    Alhamdhulilla

  • @shihabkt2053
    @shihabkt2053 Рік тому +78

    ജബ്ബാർ മാഷ് മുതൽ രവി കോളാമ്പി അങ്ങനെ ഉള്ള യുക്തി ഇല്ലാ വാദികൾ മണ്ടത്തരം പറയുന്നത് കേട്ടാൽ ആർക്കും ഇസ്ലാം ആണ് ഏറ്റവും ഉത്തമം എന്ന് മനസ്സിലാകും 💙💙

    • @amalsk666
      @amalsk666 Рік тому +7

      😂😂😂 loka pottan😂😂

    • @jayanarayanan6234
      @jayanarayanan6234 Рік тому +13

      തീർച്ചയായും ചന്ദ്രനെ പിളർത്തിയതും ഈ ച്ച ശാസ്ത്രവും ചെളികുണ്ടിലെ സൂര്യൻ etc ഒക്കെ കേൾക്കുമ്പോൾ ആരും ഇസ്ലാം ആവും

    • @lonely527
      @lonely527 Рік тому

      ​@@jayanarayanan6234​ആകും. വസ്തുത എന്താണ് എന്ന് അന്വേഷിച്ചു അറിയുന്നവർക്ക്. അല്ലാതെ കള്ളത്തരം പറഞ്ഞു കൊണ്ട് ഖുർആൻ ക്ലാസ്സ്‌ എടുക്കുന്ന ജബ്രയും ഹിജാബ് ഇട്ട് മുസ്ലിം ആയി എന്ന് പറഞ്ഞു കളിയാക്കുന്ന കോളമ്പിയും ഓരോരോ യുക്തി ഇല്ലാത്തത് പറയുന്ന രബി ദൈബങ്ങൾ പോലുള്ളവരുടെ വിവരക്കേട് കേൾക്കുന്നവർ അല്ല മതത്തിൽ കേറുന്നത്

    • @lonely527
      @lonely527 Рік тому +2

      ​@@amalsk666അയ്യൂബ് മൗലവി ആണോ?15 കൊല്ലം ഇസ്ലാമിനെ വിമർശിച്ചു നടന്ന ആൾ അല്ലെ?

    • @Ranjith-jf7ot
      @Ranjith-jf7ot Рік тому

      ​@@jayanarayanan6234ഇതിന് അവന്മാർക്ക് ഉത്തരം ഉണ്ടാവില്ല

  • @belraj55
    @belraj55 Рік тому

    സാമ്പത്തിക പ്രശ്നങ്ങളെല്ലാം തീർന്ന് അയ്യൂബ് മൗലവി സത്യത്തിന്റെ സ്വാതന്ത്രത്തിന്റെ പാതയിലേക്ക് തിരിച്ചു വരട്ടെ

  • @faisalfaisal8353
    @faisalfaisal8353 Рік тому +2

    Ameen

  • @faisalp7703
    @faisalp7703 Рік тому

    AYYOBKA, we learn from you ❤️
    May Allah protect and bless all of your friends and relatives, and may Allah guide all of them and us in straight path 🤲🤲

  • @shareefmudavankattil8710
    @shareefmudavankattil8710 Рік тому

    Alhamdulillah allahuakber

  • @haneefa-re8or
    @haneefa-re8or Рік тому +16

    ഒരു മാവിൻ തോട്ടം. അതിൽ ഒരു മാവിൽ മാത്രം ധാരാളം മാമ്പഴം. മാമ്പഴമുള്ള മാവിലേക്ക് ആളുകൾ എറിയും. അത് പോലെയാണ് ഇസ്‌ലാം. യഥാർത്ഥ സമ്പൂർണ ദൈവിക മാർഗ്ഗം ഇസ്‌ലാം മാത്രം.അപ്പോൾ ഇസ്‌ലാമിന്നെതിരെ വിമർശനം സ്വാഭാവികം.

    • @ShareefkShareef.k-ig3xl
      @ShareefkShareef.k-ig3xl Рік тому +1

      ഫ്രഷ് ആണ്

    • @jayanarayanan6234
      @jayanarayanan6234 Рік тому +1

      കുറേ പട്ടികൾ ഉണ്ട് അതിൽ ഒരുപട്ടി വേറെ വിഭാഗത്തിൽ പെട്ട എല്ലാപട്ടികളെയും കടിക്കും അതിനെ എന്താണ് ചെയ്യേണ്ടത്

    • @abcdzxcd
      @abcdzxcd Рік тому +1

      @@jayanarayanan6234 Ningal kadikkunna sheelam maatanulla treatment nokkiyal theeravunna prashname ullu. Nammal Muslingal pinne pattikalumayi athikam ariyilla, athond ningalude karyam ningal thanne nokikko.

    • @arshalshabeeb007
      @arshalshabeeb007 Рік тому

      ​@@jayanarayanan6234മാറി നിന്നു കരഞ്ഞോ

    • @AshrafKunjimuhamed
      @AshrafKunjimuhamed Рік тому

      അതെ അതെ മാവ് വളർന്ന് വളർന്ന് മുകളിലും അടിഭാഗത്തും പോടുകളുണ്ടായി കേട് വന്നു കൊണ്ടിരിക്കുന്നു ഒരുനാൾ മാവ് കടപുഴകി തകർന്ന് വീഴും

  • @haneefmarthya1456
    @haneefmarthya1456 Рік тому +16

    അയൂബ് മൗലവി അവസാനം ഇസ്ലാമിലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇനിയു യുക്തിവാദികൾക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ..

    • @Crusader-dn5it
      @Crusader-dn5it Рік тому +1

      അത് എങ്ങനെ പ്രതീക്ഷിച്ചു???

  • @VinuNe
    @VinuNe Рік тому +1

    പൊയ്മീൻ 🤲

  • @mskuttydoha4157
    @mskuttydoha4157 Рік тому +7

    അയൂബിന്റെ തിരിച്ചു വരവ് ഇത്ര ആഘോഷിക്കുന്നത് ദയവായ് നിർത്തുക നല്ലതായി തോന്നുന്നില്ല - സന്മാർഗ്ഗം നൽകുന്നത് അള്ളാഹുവാണ് - അവനുദ്ദേശിക്കുന്നവർക്ക് അത് നൽകുന്നു.

    • @517luqman
      @517luqman Рік тому +3

      ഇസ്ലാമിനെ ഉപകാരപ്പെടുന്ന കാര്യങ്ങളിൽ സന്തോഷിക്കുക തെറ്റിദ്ധരിക്കപ്പെടു മ്പോൾ വിഷമിക്കുക എന്നുള്ളതും സന്മാർഗത്തിൽ പെട്ടതാണ്

    • @user-kqxmgd
      @user-kqxmgd Рік тому +1

      ആരും ആഘോഷിച്ചില്ലല്ലോ....
      ചോദ്യത്തിന് ഉത്തരം പറഞ്ഞു.... ആഘോഷമാക്കുകയാണെങ്കിൽ പിന്നെ ഇങ്ങനെ ആണോ.... മട്ടൺ ബിരിയാണി വെച്ച് ആഘോഷിക്കില്ലേ.... 🙏😆

  • @sa_beatz1817
    @sa_beatz1817 Рік тому +4

    🛑🛑ഏത് വിഭാഗത്തിലേക്കാണ്. 😂😂മുജാഹിദ്, സുന്നി, വഹാബി.. Etc.... 🤔 ഏതായിരിക്കും

  • @muhammedhibas7381
    @muhammedhibas7381 Рік тому +2

    ❤❤

  • @kpkunhikannan7549
    @kpkunhikannan7549 Рік тому +2

    ഇസ്ലാംയെന്താണെന്ന് ബാലോചിസ്ഥാനിൽ കണ്ടു. നന്നായിട്ടുണ്ട്

  • @silbbu4652
    @silbbu4652 Рік тому +1

    തെറ്റിദ്ധാരണകൊണ്ടും മുൻവിധികൾ കൊണ്ടും മതത്തിന്റെ അനുയായികളുടെ സമീപനങ്ങളിലെ ന്യുന തകൾകൊണ്ടും ഇസ്ലാമിക വിശ്വാസം നിരാകരിച്ചവർക്കെല്ലാം അള്ളാഹു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ... നമ്മെയെല്ലാം അള്ളാഹു അവന്റെ ദീനിൽ അടിയുറച്ചു നിലനിൽക്കാൻ സഹായിക്കട്ടെ.. ആമീൻ 🤲🤲🤲

  • @AbdulRazak-vy6up
    @AbdulRazak-vy6up Рік тому +6

    ഇസ്ലാമിനെ അറിയുന്നവർക്ക് അയൂബ് മൗലവിയുടെ രണ്ടാം ഇസ്ലാം സ്വീകാര്യതെയെ പറ്റി അതികം പഠിക്കേണ്ടതില്ല

  • @Aliraghavan
    @Aliraghavan Рік тому +1

    ഒരിക്കലും ഒരു യുക്തിവാദി സ്വ മനസാലെ മതത്തിലേക് തിരിച്ചുപോക്കില്ല. മതവിശ്വാസം ഒരു മനുഷ്യന് പെട്ടെന്ന് നഷ്ടപെടുന്ന ഒന്നല്ല ഒരു പാട് പഠിച്ചു വരുമ്പോൾ സ്വാമേധായ ഇല്ലാതാകുന്ന താണ് യുക്തി കൊണ്ട് വിശകലനം നടത്തുന്നആരുടെയും മനസ്സിൽ വിശ്വാസം നിൽക്കില്ല. പിന്നെഇതിൽ സാമൂഹ്യമായ ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കും പോലെ മറ്റു കൂട്ട ബഹിഷ്കരണം ഉണ്ടാകും തീർത്തും ഒറ്റപ്പെടും

  • @prakashkc7971
    @prakashkc7971 Рік тому +1

    ഐവാ ഇനിയിപ്പോൾ സ്വന്തം വാദത്തിനും വിഡിയോക്കും ഒക്കെ മറുപിടി പറയാം പിന്നെ അക്‌ബറിനും ഉരുണ്ടുപേരളാൻ ഹിദായജു നൽക്കട്ടെ

  • @shafeeqmankadakuzhiyil3654
    @shafeeqmankadakuzhiyil3654 Рік тому

    👍

  • @kabeerasaskabeer2430
    @kabeerasaskabeer2430 Рік тому +9

    ഏത് മതമായാലും മുതലാളിമാർ എന്നും പാവപെട്ടവർക് എതിരാണ്

    • @sameenpar4392
      @sameenpar4392 Рік тому

      ഇത് തെറ്റാണ്.
      പാവപ്പെട്ടവനെ എതിർക്കാൻ യഥാർത്ഥ മുസ്ലിമായ ( യഥാർത്ഥ വിശ്വാസിയായ ) ഒരു മുതലാളിക്ക് കഴിയില്ല.

    • @ismailpsps430
      @ismailpsps430 Рік тому

      എന്നാലും പാവപ്പെട്ടവന്റെ കാര്യത്തിൽ കരുതലുള്ള മതമാണ് ഇസ്ലാം
      ഒരു വെള്ളിയാഴ്ച വന്ന് നോക്കട്ടെ പള്ളിക്ക് മുന്നിൽ മുസ്ലിമിനെക്കാൾ കൂടുതൽ മറ്റ് മതസ്ഥരായി രിക്കും!!
      കിട്ടുമെന്നറിയുന്നത് കൊണ്ടല്ലേയത്!
      അമുസ്ലിങ്ങൾ വീട്ടിൽ വരും
      ഞാൻ ചിലപ്പോൾ ചോദിക്കും നിങ്ങൾ ഇയ്യടുത്തല്ലേ വന്ന് പോയത് ചിരിക്കും ചിന്തക്കും
      വകയുള്ള മറുപടിയാണ് പറഞ്ഞത്, "നിങ്ങളേ ( മുസ്ലിങ്ങൾ )എന്തെങ്കിലും തരൂ മറ്റ് വീടുകളിൽ ചെന്നാൽ ഒന്നും കിട്ടേമില്ല
      ചിലപ്പോൾ പട്ടീട കടീം കൊള്ളേണ്ടി വരും "🤣
      അപവാദങ്ങൾ ഉണ്ടാവാം

  • @Crusader-dn5it
    @Crusader-dn5it Рік тому +3

    😁 എത്രയാണ് ആയുബ്‌ മൗലവിക്ക് നിങ്ങൾ ഇട്ട വില?
    അക്ബറിന്റെ അനന്തരവകാശ സ്വത്തു വിഭജന കോമടിക്ക് അയൂബ് മൗലവി നൽകിയ മറുപടി ഓർമ്മയുണ്ടോ🤣???

    • @kooppan
      @kooppan Рік тому

      സഹിക്കുന്നില്ല.

    • @Crusader-dn5it
      @Crusader-dn5it Рік тому

      @@kooppan അല്ല ചങ്ങായി... മുതലാവുന്ന തുകയാണ് എങ്കിൽ ഞാനും ഇസ്ലാം സ്വീകരിക്കും.
      പിന്നെ, അയുബിനെ പോലെ ഇസ്ലാമിനെ ഭിത്തിയിൽ ഓട്ടിക്കുന്ന വീഡിയോസ് ഒന്നും ഞാൻ ഇട്ടിട്ടുമില്ല. അപ്പോൾ എനിക്ക് കൂടുതൽ കാശ് കിട്ടില്ലെ???

  • @DhinilDhinu818-kc7ik
    @DhinilDhinu818-kc7ik Рік тому

    ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്

  • @muhammedfaisal3323
    @muhammedfaisal3323 Рік тому +7

    എത്ര ക്രിത്യതയോടെ ഉളള മറുപടി

  • @irshadvarikkoii5770
    @irshadvarikkoii5770 Рік тому +2

    അയ്യൂബ്മൗലവി 15 കൊല്ലം കൊണ്ട് ഇസ്ലാമിനെ വിമർശിച്ച് ഒരു പാട് വേദികളിൽ പ്രസംഗിക്കുകയും വേദികൾ ഒരുക്കുകയും ചെയ്തിട്ടും ഒരു മാറ്റവും ആർക്കും ഉണ്ടാക്കിയില്ല. ഈ വിശ്വാസം വേറെ ലവ ലാണ്. ആരാലും തകർക്കാനാവില്ല. റബ്ബ് ഹിദായത്തിലാക്കിയല്ലേ > 'തൗബ ചെയ്ത് ഇനിയുള്ള കാലം ഇസ്ലാമിന് വേണ്ടി ജീവിക്കുക.റബ്ബ് തുണക്കട്ടെ'

    • @User-al657w32gh
      @User-al657w32gh Рік тому

      Rabbintoru kaaaryam. Angane pukazhthiyillenkil barbeequee aaaakkum😂

    • @irshadvarikkoii5770
      @irshadvarikkoii5770 Рік тому

      @@User-al657w32gh സ്ട്രിഷ്ടിച്ചവനോട് ഒരു നന്ദിയും കടപ്പാടും ഒക്കെ വേണ്ടെ: നമ്മളെ ഉണ്ടാക്കിയ വരെ പറ്റി നമ്മൾ എന്തെല്ലാം പുകഴ്ത്തുന്നു .... അവർ ബാർബിക്യൂ ആകുമോ?

    • @user-kqxmgd
      @user-kqxmgd Рік тому

      ​@@User-al657w32ghആദ്യം സ്വന്തം തന്തയോടും തള്ളയോടും നന്ദി കാണിക്ക് 🙏🙏🙏🙏

  • @farook28
    @farook28 Рік тому +1

    ഞാൻ കുറച്ചു കാലം യുക്തിവാദി ആയിരുന്നു മുഹമ്മദ്‌ നബിയുടെ വഫാത്തിന് ശേഷമുള്ള ഇസ്‌ലാമിന്റെ ചരിത്രം പഠിച്ചത് ഞാൻ വീണ്ടും ഷഹാദത് കലിമ ചൊല്ലി ഇസ്‌ലാം വിശ്വസിക്കാൻ കാരണമായി. പക്ഷെ എല്ലാ ഹദീസുകളും എടുക്കുന്നില്ല വിശ്വാസയോഗ്യതയുള്ള നല്ല ഹദീസുകൾ മാത്രമേ എടുക്കുന്നുള്ളൂ.ഇന്നത്തെ യുക്തിവാദികൾ സമൂഹത്തിൽ വെറുപ്പ് സൃഷ്ടിക്കുന്നു അത് കൊണ്ട് തന്നെ അവർ പല വിഭാഗങ്ങളായി പിളരുന്നു

  • @Good-m2x
    @Good-m2x Рік тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @mkyacoob6783
    @mkyacoob6783 Рік тому +1

    ❤👏👍

  • @Muhamme2357
    @Muhamme2357 Рік тому +3

    ഹിന്ദുവിനെ മാത്രം ആണ് കമ്യൂണിസ്റ്റുകാർ വിമർശിക്കുന്നത് എന്ന് സംഘികൾ പറഞ്ഞു നടക്കുന്ന പോലെ,,,,😂

  • @salampk3754
    @salampk3754 Рік тому

    അല്ഹമ്ദുലില്ല

  • @mohammedps875
    @mohammedps875 Рік тому

    ആ മനു

  • @Muhammed-e4v7j
    @Muhammed-e4v7j Рік тому

    Ente oru friend yukthi vadi axitinnu.oru nal ayalum puthranum mumbaiyil rly platform il nilkumbol puthrane kanan patadryayi. Padinetu bagavaneyum vilichu.pinne ayalude kavalaprsangam niruthi.

  • @ShajiMt-yj5yv
    @ShajiMt-yj5yv Рік тому +2

    അയൂബ് ഇസ്ലാമിലേക്ക് തിരികെ വരുമ്പോൾ, എയറിൽ കുടുങ്ങിപ്പോയ അല്ലാഹുവിനെക്കൂടി കൂട്ടികൊണ്ട് വരുന്നത് നന്നായിരിക്കും 🤭🤭

  • @naatuvisesham
    @naatuvisesham Рік тому

    😢😢durandam

  • @muhammedmk2441
    @muhammedmk2441 Рік тому +14

    അയ്യുബ് വന്നാലും പോയാലും ഞാൻ വന്നാലും പോയാലും ഇസ്ലാമിന് ഒരു നഷ്ടവും ഇല്ല. ഇത്ര ആളുകൾ വേണം ഇസ്ലാമിന് എന്നെന്നും ആരും പറഞ്ഞില്ല. എന്നാൽ സത്യം മനസ്സിലാക്കാൻ വേണ്ടി അറിവ് ഇല്ലാത്തത് പറഞ്ഞു കൊടുക്കുക മാത്രം. ലോകത്ത് എപ്പോഴും മരിച്ചാലും ജീവിച്ചാലും പ്രാർത്ഥന കിട്ടുന്ന ആളുകൾ ഉണ്ടങ്കിൽ അത് ഇസ്ലാം മതം സ്വികരിച്ചആളുകൾക്ക് മാത്രമെ ഉള്ളൂ

    • @User-al657w32gh
      @User-al657w32gh Рік тому +1

      Praaarthana kont oru thengem kittaaanillaaa

    • @abcdzxcd
      @abcdzxcd Рік тому

      @@User-al657w32gh Ningal angana karuthi chilappo nalla buddhik prarthichitundavilla, ath ippo clear aay kanunind.

  • @LokiLOkiLoki-u4p
    @LokiLOkiLoki-u4p Рік тому +3

    പൊട്ടക്കിണറ്റിലെ തവളകൾ കൊറേ ഒണ്ടല്ലോ 😅

  • @albertabs2467
    @albertabs2467 Рік тому

    അയാളെ യുക്തിവാദത്തിൽ എത്തിച്ചത് ആരാണ് എന്ന് മറക്കരുത് അത് മുജാഹിദ് പ്രസ്ഥാനം തന്നെയാണ്.

  • @sureshkumarnnagappan6454
    @sureshkumarnnagappan6454 Рік тому

    Yukthivadhimoulaviyayathengane

  • @AshrafKunjimuhamed
    @AshrafKunjimuhamed Рік тому +1

    പടച്ചോനെ ങ്ങള് കാത്തോളീ
    ഈ പറഞ്ഞു വരുന്നത് ബുറാഖിന്റെ മൈലേജ് അക്ബർ മൗലവി പറയുന്നതാണ്

  • @rithwicreationspresents1970

    I am a Muslim and most of audiance keep the beard not properly, neat way. Since prophet used wear dress and beard in good way

  • @dennygeorge8246
    @dennygeorge8246 Рік тому +1

    അക്ബറണ്ണാ കണ്ടിട്ട് കുറേകാലമായല്ലോ ഇപ്പോൾ സ്നേഹ സംവാദമൊന്നുമില്ലേ? ആ പുന്നക്കനെയും കൊടിത്തോട്ടത്തിനെയുമൊക്കെ വിളിച്ചൊരു സംവാദം വെച്ചുടെ

  • @Andromedien
    @Andromedien Рік тому +1

    ആയാൾക്കു ആയാളുടെ ജീവനിൽ പേടി ഉണ്ടാവും 🙄

  • @RAJ-fb3ps
    @RAJ-fb3ps 27 днів тому +1

    അത് മതം കേമമായത് കൊണ്ടല്ല ഒന്നുകിൽ അയാൾക്ക് വേണ്ടത് കിട്ടി 😂 അല്ലെങ്കിൽ കിളി പോയി

  • @AbdulRasheed-lq3td
    @AbdulRasheed-lq3td Рік тому +3

    ഒരു മനുഷ്യന്ന് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് ഹിദായത്ത് അതായത് സന്മാർഗം.

    • @timeillusion459
      @timeillusion459 Рік тому

      Mhd nabi enthu sanmargam aanu kaanichu thannath?....

  • @true2393
    @true2393 Рік тому

    ini e madhathinullile yukthivaadhathe sahaayikkunna samastha madhakkarkku koodi hidhayath kittiyirunnengil?

  • @seaziz
    @seaziz Рік тому

    അതെ, ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ട് ഈ ഖുർആനിനെ മനസ്സിലാക്കുന്നതിലുള്ള വ്യത്യാസം കൊണ്ട്‌ ഇത് കൊണ്ട്‌ തന്നെ ചിലർ വഴി പിഴക്കുകയും മറ്റു ചിലർ സന്മാർഗത്തിൽ ആകുകയും ചെയ്യും എന്ന്, തെറ്റിദ്ധാരണകളിൽ നിന്ന് കര കയറിയതിൽ അല്ലാഹുവിന് നന്ദി പറയുക, മറ്റൊരു സ്ഥലത്ത് ഖുർആൻ പറഞ്ഞു, അവർക്ക് മുൻപിലും പിന്നിലും ചില തടസ്സങ്ങൾ ആക്കിയിട്ടുണ്ട്, അതിനാൽ അവരെ ഞാൻ മൂടിയിരിക്കുന്നു, അത്‌ കൊണ്ട്‌ അവർക്ക് സത്യത്തെ കാണാൻ കഴിയുകയില്ല, ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പട്ടത്തിന് സർവ്വ സ്തുതിയും അല്ലാഹുവിന്

  • @pradeeppradeep9193
    @pradeeppradeep9193 Рік тому

    യുക്തി വേണ്ട

  • @MathewPS-e4j
    @MathewPS-e4j Рік тому

    ലോക. തോൽവി അവരേ ഉള്ളൂ . അതാണ്‌ വിമർശിക്കുന്നത് . 🤣🤣🤣🤣

  • @sevenstars8196
    @sevenstars8196 Рік тому +3

    അയ്യൂബിനു ഇപ്പോൾ അടിച്ചുപൊളിക്കാൻ പണം കിട്ടുന്നില്ല. ഇനി പാവങ്ങളെ പറ്റിക്കാൻ എളുപ്പവഴി ഇതാണ്. ഇവനൊക്കെ വന്നാലോ പോയാലോ ഇസ്ലാമിന് എന്ത് സംഭവിക്കാനാണ്. കുറേ അറിവില്ലാ പാവങ്ങളെ അയാൾ വഴിതെറ്റിച്ചു. അവരെക്കുറിച്ച് പറയാത്തതെന്താണ്. അയാൾക്ക്‌ഇപ്പോൾ പണത്തിനു ആവശ്യമുണ്ട് അത് തിരിച്ചറിയുക. നിരീശ്വരവാദി അഹിംസ പറഞ്ഞത് കൊണ്ട് എന്ത്കാര്യം. അയാളെ വെറുതെ നല്ലവനായ വെള്ളപ്പൂഷണ്ട..

  • @noushadnaduvilail1389
    @noushadnaduvilail1389 Рік тому +1

    ഉമർ മൗലവി എന്ന് പറഞ്ഞാൽ ആ സ്വർഗത്തിലേക്ക് "കുതിച്ചുകൊണ്ട് പോയിട്ടുള്ള " ആളല്ലേ 😂😂😂😂😂😂

  • @safeperson739
    @safeperson739 Рік тому +3

    ഇത് വിശ്വസിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഇസ്ലാമിന്റെ വലിയ വിമർശകരിൽ ഒരാൾ ആയ അയ്യൂബ് വീണ്ടും ഇസ്ലാമിലേക്കോ? 🤔

    • @arshalshabeeb007
      @arshalshabeeb007 Рік тому

      ഉമർ (റ) swerkarichile .. അതിനും വലുത് അല്ലല്ലോ

    • @safeperson739
      @safeperson739 Рік тому +1

      @@arshalshabeeb007 ശെരിയാണ്. അബൂ സുഫിയൻ, വഹ്ശി എക്സാമ്പിൾ

  • @Piranthan
    @Piranthan Рік тому +1

    നരകവും സ്വർഗ്ഗവും മനുഷ്യന്റെ കൊതിയിൽ നിന്നും പേടിയിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന രണ്ട് ആശയങ്ങൾ മാത്രമാണ് .

    • @shibil007
      @shibil007 Рік тому +1

      നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ

    • @Piranthan
      @Piranthan Рік тому +1

      @@shibil007 വിശ്വാസം ഒരിക്കലും ഒരാളെയും രക്ഷപ്പെടുത്തില്ല എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത് .

    • @lightoftruth742
      @lightoftruth742 Рік тому

      No, prapanjathil neethi nadappakkuka thanne cheyyum. Angane cheyyanam enkil narakavum swargavum venam. Its logic.
      Eth pole ennaal, 6 million aalkare konna Hitler ne nee ethra pravashyam kollum?? Maximum one time, ath kond ath 6 million aalkare konnathinu thulyam aakumo????
      Athukond quran paranjath, avar narakatheeyil kathi eriyum, oro thavana skin illaathavumpolum, naam avark veendum veendum skin nalkum, endhanennaaal avar veendum veednum shiksha aaswadhikkaan.
      This is justice, ok.
      Also, see the words, i will give them skin to taste the pain.
      Why quran didn't use, meat or bone.
      Because now we all know that, pain receptors ullath skin, (തൊലിയിൽ ) ആണ് എന്ന്. Athukond tholi kodukkumpol veendum veendum vedhana aryum. Engana aanu oru manushyan 1500 varsham mump, tholiyil aanu pain receptors ullath enn parayaan kazhiyuka???
      Think of it. Because that person didn't wrote it by himself. Its the word from the creator

    • @12356aman
      @12356aman Рік тому

      Kannu Thalli pokunna oru Divasam Varum wait&see 😊

    • @Piranthan
      @Piranthan Рік тому

      @@12356aman അയ്നു ??🤣🤣🤣

  • @hamzap31
    @hamzap31 5 місяців тому

    അല്ലാഹു അക്ബർ

  • @abubaker9598
    @abubaker9598 Рік тому

    മുസ്ലിംകളിൽ നിന്ന് യുക്തിവാദത്തിലേക്ക് പോയവരുടെ ചരിത്രം പരിശോധിച്ചാൽ നിങ്ങൾ സലഫികൾ പ്രതിനിധാനം ചെയ്യുന്ന ആശയത്തിനും [ നിങ്ങളുടെ കാർമികത്വത്തിൽ നടന്നുവെന്ന് അവകാശപ്പെടുന്ന നവോത്ഥാന പ്രവർത്തനങ്ങൾക്ക്] അനല്പമായ പങ്കുണ്ടെന്നും കൂടെ പറയൂ അക്ബർ മൗലവീ

  • @muhammadmusthafa1847
    @muhammadmusthafa1847 Рік тому +1

    അദ്ദേഹം ഒരു ശക്തനായ ഇസ്ലാമിക പ്രബോധനകനായിത്തീരട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു...
    ആമീന്‍

    • @User-al657w32gh
      @User-al657w32gh Рік тому

      Athu thanneyaavum udhesham. Paniyedukkaaathe ini thinnaaaalo

    • @muhammadmusthafa1847
      @muhammadmusthafa1847 Рік тому

      @@User-al657w32gh അതെങ്ങനെയാ.. ഇസ്ലാം പ്രബോധകനായാല്‍ പോക്കറ്റ് കാലിയകത്തേയുള്ളൂ .. അല്ലാതെ അമേരിക്കന്‍ ഫണ്ടൊന്നും പ്രതീക്ഷിക്കേണ്ട...

  • @shabeerhussain170
    @shabeerhussain170 Рік тому

    എനിക്കങ്ങോട്ട് ദഹിക്കുന്നില്ല എന്ന് അർത്ഥം!

  • @musfircsalam5781
    @musfircsalam5781 Рік тому +2

    ഇപ്പോൾ എന്തു ബോധം ആണോ ആവോ വന്നത്

  • @MohammedAli-ox6gu
    @MohammedAli-ox6gu Рік тому

    നല്ല മത ബോധമുണ്ടായിട്ടും മതം വിട്ട് ഖുറാനെയും പ്രവാചകനെയും വിമർശിച്ചു നടന്ന ആൾ തിരിച്ചു മതം സ്വീകരിച്ചാൽ അയാളോടുള്ള മതവിധി എന്താണ്?

  • @salimvazhayil3541
    @salimvazhayil3541 Рік тому +2

    വംശീയ വിദ്വേഷം ഒരു പരിധി വരെ സഹിക്കാം. പക്ഷെ അടിസ്ഥാനപരമായ വിശ്വാസങ്ങളെ അവഹേളിക്കുകയും വെറും മിത്താണെന്ന് വരുത്തീ തീർക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ആളാണ് അയ്യൂബ്
    ചേലാകർമ്മം മുതൽ ഖുർആന്റെ ദൈവീകതയെ വരെ അയാൾ ചോദ്യം ചെയ്തിട്ടുണ്ട്പുച്ഛിച്ചുണ്ട്
    അല്ലാതെ വെറും ടൂൾ അല്ല
    ജാഹിലിയ കാലത്തെ വീഡിയോകൾ അവഗണിക്കണം എന്ന് മാത്രമാണ് പറഞത്
    നവനാസ്തികരുടെ ഇസ്ലാം വിരുദ്ധ ത കൊണ്ടാണ് ഇസ്ലാമിലേക്ക് വരുന്നതന്നാണ് പറയുന്നത്
    നേതാക്കൾ പാർട്ടി മാറുമ്പോൾ പറയുന്നത് പോലെ

  • @MohammedAli-ox6gu
    @MohammedAli-ox6gu Рік тому

    പറ്റുമെങ്കിൽ അയ്യൂബിന്റെ പഴയ വിഡിയോകൾ കാണാത്തവർ കാണുക. അയാളുടെ ഹിദയത്ത് യാഥാർഥ്യം ഉൾക്കൊണ്ട്‌ തന്നെയായിരിക്കുമോ എന്ന് ഭോദ്യപ്പെടുക.

  • @nizarunuskunju1895
    @nizarunuskunju1895 Рік тому

    Ayyoob moulavi neratte islamil undayitt nireesharavathattil poithinushesham veedum islamil tirichvarunnthinulla aghaneulla vakthikal islaminte kashchapadil eghane onnu vishadheekarikhamo

  • @NurazHaebel1820
    @NurazHaebel1820 Рік тому

    Changing religion is purely personal..his conversion doesn't make any impact on our society .Don't understand y this much to discuss on this...

  • @navodayacoachdesk8375
    @navodayacoachdesk8375 Рік тому

    അയൂബ് ഉന്നയിച്ച ഇസ് ലാമിക വിമർശങ്ങൾക്കും ചോദ്യങ്ങൾക്കും അദ്ദേഹം തന്നെ ഉത്തരം പറയാൻ ബാധ്യസ്ഥനാണ്. അപ്പോൾ മാത്രമേ ഇയാളുടെ മനംമാറ്റം യഥാർത്ഥമാണോ അതോ മറ്റ് നേട്ടങ്ങൾക്ക് വേണ്ടിയാണോ എന്ന് തിരിച്ചറിയുവാൻ സാധിക്കുകയുള്ളു.

  • @shabusukumaran6054
    @shabusukumaran6054 Рік тому

    ഒരു മത വിശ്വാസി അര നിരീശ്വരവാദിയും ആയിരിക്കണം. ദൈവം എന്നത് കഴിവുള്ളതാണ് പക്ഷെ അത് മനുഷ്യരെക്കാൾ മികച്ചത് എന്നു മാത്രം. അതാണ് തത്വമസി അതായത് തന്നെ പൊലെ കാണുക എന്നത് .അതാണ് അതിന്റെ ശാസ്ത്രിയത
    നിരിശ്വരവാദികൾ അവസാനം ദൈവ വിശ്വാസത്തിലേക്ക് വരും'.

  • @ismailpsps430
    @ismailpsps430 Рік тому

    ഇസ്‌ലാമിലേക്ക് വന്നത് നല്ല കാര്യം പക്ഷെ അദ്ദേഹം പറഞ്ഞ കാര്യങ്ങളൊക്കെ ഓർക്കുമ്പോൾ എന്തോ
    കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത അവസ്ഥ,
    അയ്യൂബിന്റെ ഒരു നിരീക്ഷണം
    പുല്ലിന് പുൽചാടി, പുൽച്ചാടിക്ക് തവള, തവളക്ക് പാമ്പ്, പാമ്പിന് പറവകൾ, അവയ്ക്ക് മറ്റ് വന്യജീവികൾ ഇങ്ങനെ ഒരാഹാര ക്രമം നിശ്ചയിച്ച പടച്ചോനാണ് ഇസ്‌ലാമിലെ പടച്ചോൻ ആ പടച്ചോനാണ് ദയയുടെയും കാരുണ്യത്തിന്റെയും വേദമോതുന്നത് "
    പഴയതൊക്കെ അവഗണിക്കാൻ മൂപ്പര് പറഞ്ഞെങ്കിലും.
    ആത്മാർഥമായ സേവനങ്ങൾ കൊണ്ട് വന്ന് പോയ കളങ്കങ്ങൾ മായ്ക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🤲

  • @muhammedkv5704
    @muhammedkv5704 Рік тому

    അക്‌ബർസാഹിബ് നിങ്ങൾഈ സമുദായത്തിന്റെഅഭിമാനമാണ്ദൈവംതാങ്കൾക്കുംകുടുമ്പത്തിനുംആരോഗ്യവുംദീർഘായുസുംനൽകട്ടെ

  • @jidanisaqesoofi7309
    @jidanisaqesoofi7309 Рік тому

    Comon mr ayubu
    Nadanesah tutauaku
    Qur'an hadise laqar jodangeh
    Quran pure God words
    Hadise Golden rules
    Have a hondurful great day increase income improve health increase beauty hidaya Amein insahallah

  • @nizarkh1998
    @nizarkh1998 Рік тому

    മരണാനന്തര ജീവിത വിജയത്തിനു വേണ്ടിയുള്ള ഈ ലോക ജീവിതപ്രയോഗകർമ്മങ്ങളുടെ ചിട്ടപ്പെടുത്തൽ എന്ന് കേൾക്കുമ്പോഴേ മിക്കവരുടെയും ബോധം പോകുന്നു..അത് കഴിഞ്ഞ് മക്കയും കൂടി എത്തുമ്പോൾ തീർന്നു.പിന്നെ .പലരും മോദിയുടെയും അമിത് ഷായുടെയും യോഗിയുടെയും ബീരൻ സിങ്ങിന്റെയും മാർഗ്ഗത്തിലേക്ക് തിരിയുന്നു.. അത്രേയുള്ളൂ..ചിലർക്ക് വെളിവ് കിട്ടും അല്ലാത്തവർ കട്ടപ്പൊക.. 😄😄

  • @Yahooth_obg3
    @Yahooth_obg3 Рік тому

  • @AnishKumar-ku5cm
    @AnishKumar-ku5cm Рік тому +1

    പണം അതാ വലുത്

    • @Faisal-re5gu
      @Faisal-re5gu Рік тому

      പണം കണ്ടിട്ടല്ല ആളുകൾ ഇസ്ലാമിലേക്കു വരുന്നത്. അവർ വിശ്വസിച്ചു വന്നവയ്ക്ക് ഒരു ഈച്ചയെ പോലും സൃഷ്ടിക്കാൻ കഴിയില്ല എന്നു മനസിലാക്കിയ കൊണ്ടാണ്

  • @ravbdjhd2469
    @ravbdjhd2469 Рік тому

    Nireeswara wadikaludey. Serddhayilek eeswaran vekthi alla van ahakthi anu aa shakthi swayam ellamellam ayi marunnu swayam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangludey koottayima yanu t t m vettichira.

  • @arshadayoobpt121
    @arshadayoobpt121 Рік тому +1

    ഇപ്പോഴത്തെ യുക്തിവാദികൾക്ക് യുക്തി ഇല്ലാ എന്ന് യുക്തിവാദിനേതാവ് ആയിരുന്ന അയൂബ് തന്നെ പറഞ്ഞതാണ്.യുക്തിവാദിയിൽ നല്ലവർ ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട് നല്ല വിമർശനം നടത്തുന്ന പക്ഷെ ഇപ്പോൾ യുക്തിവാദി എന്ന ലാബിളിൽ നിൽക്കുന്നവർ ഇസ്ലാമിനെ വിമർശകർ മാത്രം ആണ് വിമർശനത്തെ സ്വഗതം ചെയ്യാം പക്ഷെ തെറി വിളി നടത്തുന്നവർ ആണ് കൂടുതൽ അത് കൊണ്ട് തന്നെ ഈ യുക്തിവാദി പ്രസ്ഥാനം പെട്ടന്ന് നശിക്കും പരസ്പ്പരം തമ്മിൽ തല്ലിയിട്ട് 🙂

  • @shareefshanu8000
    @shareefshanu8000 Рік тому +1

    അയ്യൂബ് മൗലവിയെ വിശ്വസിക്കാൻ കഴിയില്ല വെറുതെ അവൻറെ കൂടെ നിന്നിട്ട് വിടുവായിത്തം അടിക്കണ്ട അത് തിരിച്ചു തന്നെ പണി കിട്ടും കാരണം അയ്യൂബ് മൗലവി പറഞ്ഞു വച്ച കാര്യങ്ങൾ ഇവിടെ നിലനിൽക്കുകയാണ് അതിനെല്ലാം അദ്ദേഹം ഉത്തരം പറഞ്ഞു കൊണ്ടായിരിക്കണം ഇസ്ലാമിലേക്ക് തിരിച്ചു വരേണ്ടത് കാരണം അദ്ദേഹത്തിൻറെ പ്രഭാഷണം ശ്രവിച്ചുകൊണ്ട് പല ആളുകളും വഴിതെറ്റി പോയിട്ടുണ്ട്