മധ്യമരജു നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വിവാഹജീവിതം

Поділитися
Вставка
  • Опубліковано 8 вер 2024
  • ഭരണി,മകയിരം, പൂയം,പൂരം,ചിത്തിര,അനിഴം,പൂരാടം,അവിട്ടം,ഉതൃട്ടാതി നക്ഷത്രക്കാരുടെ വിവാഹജീവിതം.

КОМЕНТАРІ • 103

  • @sathyk9493
    @sathyk9493 7 місяців тому +12

    പറഞ്ഞതെല്ലാം വളരെ ശേരിയാണ് ഒത്തുപോകാൻ പറ്റില്ല കണ്ണടച്ച് പോകുന്നു

  • @parvathyv9562
    @parvathyv9562 7 місяців тому +12

    ഈ പ്രശ്നം തരണം ചെയ്യാൻ അത്യാവശ്യം വിവരവും പാകതയും ഈശ്വരഭക്തിയും ഉണ്ടെങ്കിൽ സുഖമായി സാധിക്കും.....

  • @sathiravi
    @sathiravi 7 місяців тому +6

    Njan uthrittathi, husband bharani- oru problem illathe jeevikkunnu, 36 varsham kazhinju. Makan pooyam marumakal bharani- 2 years aayi kalyanam kazhinjittu- ithuvare ok asnu, oru kuttiyum undu.

  • @dileepab9593
    @dileepab9593 7 місяців тому +2

    👌👌ആരൊക്കെ വിശ്വസിച്ചാലും ഇല്ലായെങ്കിലും ഒരുമിച്ചുള്ള ജീവിതത്തിൽ ഭൂരിപക്ഷം ആളുകളിലും നടക്കുന്ന കാര്യം ആണ് തിരുമേനി പറഞ്ഞത്കളിയാക്കുന്നവർ സ്വയം ഒന്ന് പരിശോധനനടത്തിയാൽ മനസിലാകും തിരുമേനിക്ക് 🙏🙏

  • @ushakumarib5003
    @ushakumarib5003 7 місяців тому +5

    💯കറക്റ്റ് ആണ്.എൻറെനാൾ അവിട്ടം, ഭർത്താവ് അനിഴം.

  • @user-qs2uc4hk7t
    @user-qs2uc4hk7t 7 місяців тому +13

    എന്റെ കാര്യത്തിൽ എല്ലാം ശരിയാണ് പോകുന്ന പോലെ പോകട്ടെ എന്ന് കരുതി ജീവിക്കുന്നു

    • @aparnasasikumar7568
      @aparnasasikumar7568 6 місяців тому

      ന്താണ് 2 പേരുടെ നാലു

  • @user-nt7gi9vl7k
    @user-nt7gi9vl7k 6 місяців тому +7

    ഒത്തിരി സ്നേഹം ഇവർ തമ്മിൽ ഉണ്ടായാൽ... ഒരാൾ മരിക്കും.... അനുഭവം 😪

    • @miniasminiasappus9658
      @miniasminiasappus9658 6 місяців тому +1

      ശരിയാണ് എന്റെ അനുഭവം

    • @gopikrishnam898
      @gopikrishnam898 5 місяців тому +1

      Correct anu sneham undel oralu marikkum
      Allel thammil adi ayirikkum ennum

    • @Nishanisha-ci9sz
      @Nishanisha-ci9sz 5 місяців тому

      Ee same. Nalukal thaammil marriage cheythal ano maranam undakunathu???

    • @gopikrishnam898
      @gopikrishnam898 5 місяців тому +1

      @@Nishanisha-ci9sz adi ayirikkum athalla sneham anel oralu pettannu marikkum

    • @Nishanisha-ci9sz
      @Nishanisha-ci9sz 5 місяців тому

      @@gopikrishnam898 ee same nalukal thammil kettiyal Alle problem undaku?? Vere problem undo

  • @sindhuanil5288
    @sindhuanil5288 7 місяців тому +1

    ഞാൻ പൂരാടം ഹസ്ബൻഡ് അനിഴം ഞങ്ങൾ രണ്ടു പേരും ഒരിക്കലും മുന്നോട്ടു പോയിട്ടില്ല എപ്പോഴും പ്രശ്നമാണ് ഒരുപാട് ഞാൻ സഹിക്കുയാണ്

  • @Ravi-pe8nf
    @Ravi-pe8nf 5 місяців тому

    You are right. I was married to a girl with chithira star. It was very difficult to adjust with her. I tried my level best to stay together with her, but couldn't due to many reasons. Finally got divorced. Her twin sister with same star too got divorced.

  • @qwertyu145
    @qwertyu145 4 місяці тому

    വളരെ ശെരിയാണ്
    ഈ നാളുകൾ തമ്മിൽ പ്രോബ്ലം ആണ്
    ഒരു പക്ഷെ ഒരു 1 ശതമാനം ആൾക്കാർ മാത്രം കുഴപ്പം കാണില്ല

  • @bindukausthubham5207
    @bindukausthubham5207 7 місяців тому +3

    ചതയം പൂയം വിവാഹം കഴിഞ്ഞു 3 മാസം ഒരുമിച്ചുണ്ടായിരുന്നു. ഇപ്പോൾ കേസ് നടക്കുന്നു.

  • @qwertyu145
    @qwertyu145 4 місяці тому

    അങ്ങയുടെ പരിഹാരങ്ങൾ ശെരിയാണ്. അസുഖങ്ങൾ ധനനഷ്ടം ഒക്കെ വരുകയും ചെയ്യും

  • @sandhyasanthosh7019
    @sandhyasanthosh7019 5 місяців тому

    Yes... വിവാഹത്തിന് മുൻപ് പ്രണയം ഉണ്ടായിട്ടില്ല. ബാക്കിയെല്ലാം correct 🙏🙏

  • @janvandenhalen6321
    @janvandenhalen6321 7 місяців тому

    Accurate. Thanks. God bless you

  • @ranigeorge1824
    @ranigeorge1824 7 місяців тому +9

    Ifhonnum kett aarym pèdikkaruth. Njan Avittam. Hus Mkayiram. 24 varsham aayi kalyanam kazhinjitt. Sukham aayi jeevikkunnu. 2 makkalum und. Hus nu chovva doshom undarunnu. Njan aarogyathode jeevichiruppynd. Naalum jathakom okke veruthe aanu😁😁😁

    • @shymakishore7387
      @shymakishore7387 7 місяців тому +2

      ഒന്നുകിൽ ജാതകം എഴുതിയത് കൃത്യമായിരിക്കില്ല... അല്ലെങ്കിൽ ജനിച്ച സമയം കുറിച്ചത് തെറ്റായിരിക്കും

    • @Lathalatha-lm3ux
      @Lathalatha-lm3ux 7 місяців тому +1

      Athinu Christians evide jaathakam nokkunnu .Hindus nu badhakam aanu 4:11

  • @manojaharidas2982
    @manojaharidas2982 7 місяців тому +5

    ചിത്തിര ഞാൻ പുണർതം ഹസ്ബന്റ് 20 വർഷമായി പ്രവാസി ഞാൻ അഭിപ്രായത്തിൽ ഒത്തു പോകില്ല നല്ലതായാലും ചീത്തയാലും എന്റെ ക്ഷമ അഡ്ജസ്റ്റ് 😂😂

  • @harivison7212
    @harivison7212 5 місяців тому

    ഉത്രിട്ട.. അനിഴം. വളരെ ശെരി 23വർഷം ആയി ഇത് വരെ ഒത്തു സഹകരിച്ചു പോയിട്ടില്ല രണ്ട് സൈഡ് ജീവിതം..

  • @jayannair9722
    @jayannair9722 7 місяців тому +6

    ഞാൻ മകയിരം വിവാഹ ബന്ധം വേർപിരിഞ്ഞു 55 വയസായി

  • @remyavr6621
    @remyavr6621 7 місяців тому +2

    2011 nov9 ഭരണി, ചിത്തിര, വിവാഹം കഴിഞ്ഞിട്ട് 13 വർഷം ayi

    • @TheArcanelife
      @TheArcanelife 6 місяців тому

      എന്തെങ്കിലും problems face ചെയ്യുന്നുണ്ടോ ഇദ്ദേഹം പറയുന്നതുപോലെ??

  • @minikumari8034
    @minikumari8034 7 місяців тому +3

    Om Nama Sivaya

  • @sheelamadhu8018
    @sheelamadhu8018 7 місяців тому +6

    തിരുമേനി 100% സത്യം 🙏

  • @SureshKumar-pl5bv
    @SureshKumar-pl5bv 7 місяців тому

    Thankiu

  • @anuanuvinu995
    @anuanuvinu995 7 місяців тому +1

    ഞാൻ അനിഴം hus ഉത്രട്ടാതി പറഞ്ഞു തു കറക്റ്റ്. Only adjustment മാത്രം ലൈഫ് യിൽ.

  • @RajalakshmiV-vm1jl
    @RajalakshmiV-vm1jl 3 місяці тому

    Anizham uthrittathiyum thammill cherumo annonnuu parayamooo please

  • @user-be6nj4xt4o
    @user-be6nj4xt4o 6 місяців тому

    Uttratati correct aanu adjust cheytu pokunnu

  • @alfishafi
    @alfishafi 8 місяців тому +2

    ഞാൻ അൽഫിയാ ഉത്രട്ടാതി വിവാഹം കഴിഞ്ഞു 8:വർഷം സ്‌നേഹിച്ചു 19 വയസ് കല്യാണം കഴിഞ്ഞു ഇപ്പോൾ 8 മാസം ആയി കല്യാണം കഴിഞ്ഞിട്ട് ❤

  • @sureshtb7388
    @sureshtb7388 6 місяців тому

    ഞാൻ പൂയം ഭാര്യ പൂരം... ദിവസം അഞ്ചു പ്രാവശ്യമെങ്കിലും വഴക്ക് കുടും

  • @avaninair3642
    @avaninair3642 6 місяців тому

    Satyam 100%.......pooradam ayyooo satyam ane...

  • @gokzjj5947
    @gokzjj5947 9 місяців тому +4

    വളരെ correct🎉

  • @adhi4048
    @adhi4048 6 місяців тому

    Correct najanuthrattadi

  • @Shibikp-sf7hh
    @Shibikp-sf7hh 8 місяців тому +2

    True

  • @divyarajs2174
    @divyarajs2174 5 місяців тому

    Sathyam

  • @krishnajeevan2363
    @krishnajeevan2363 5 місяців тому

    ശരിയാണ് 🙏

  • @ushadevisfavourites5211
    @ushadevisfavourites5211 9 місяців тому +2

    ഞാൻ മദ്ധ്യമരജു വിൽ പെട്ട ആളാണ്.
    Divorced ആണ് വർഷങ്ങൾക്കു മുമ്പേ. എപ്പോഴും പരസ്പരം വഴക്കും പിണങ്ങി പോക്കും ആയിരുന്നു വർഷങ്ങളോളം.

    • @aparnasasikumar7568
      @aparnasasikumar7568 7 місяців тому

      രണ്ടു പേരുടെ നക്ഷത്രം ന്താണ്

  • @neethusj6388
    @neethusj6388 7 місяців тому

    ഞാനും husband um chithira നക്ഷത്രം ആണ്....
    ജീവിതത്തിൽ problems undu
    Piriyan ഞങ്ങൾക്ക് പറ്റില്ല.....
    അത്രക്ക് ഇഷ്ട്ടം രണ്ടുപേർക്കും ഉണ്ട്...
    പക്ഷേ... ഫാമിലി issues undu...
    Athu karanam piriyendi വരുമോ എന്ന പേടിയാണ്...
    ഇതുകൂടി കേട്ടപ്പോൾ😢😢

    • @AyanaP-xy8uh
      @AyanaP-xy8uh 7 місяців тому

      Eanthupatti

    • @raje11223
      @raje11223 7 місяців тому

      Manasaan lokam, nammal chinthikumath aan futuril varuka, positive aayi chinthikunath aan better.

  • @mallikadas9340
    @mallikadas9340 9 місяців тому +2

    🙏🙏🙏

  • @rajasreekn5348
    @rajasreekn5348 8 місяців тому +1

    Correct annu sir paranjath njan bharani

  • @user-kf2wd5dt7n
    @user-kf2wd5dt7n 6 місяців тому

    Ohm Namashivaya❤

  • @manjuanilkumar4806
    @manjuanilkumar4806 7 місяців тому +1

    എന്റെ നാള് അവിട്ടം എന്റെ ഹസ്ബൻഡിന്റെ പൂയം വല്ലാത്ത വിഷമം അവസ്ഥയാണ്

    • @prinks7468
      @prinks7468 7 місяців тому

      നമ്മൾ നേരെ തിരിച്ചും ഞാൻ പൂയം ഹസ്ബൻഡ് അവിട്ടം

  • @indirakeecheril9068
    @indirakeecheril9068 4 місяці тому

    പൂരാടം സ്റ്റാർ നു ചേരുന്ന സ്ത്രീ നക്ഷത്രം ഏത് ആണ് ... ഉത്രാടം ചേരുമോ

  • @Udayan17
    @Udayan17 Місяць тому

    പുരുഷൻ വിശാഖവും (തുലാകൂറ് ) സ്ത്രീ ഭരണി നക്ഷത്രവും ആണെങ്കിൽ വിവാഹം കഴിക്കാമോ?

  • @sunidevi2032
    @sunidevi2032 7 місяців тому

    സത്യം ആണ് എന്റെ മകൾ പൂയം ഭർത്താവ് ഭരണി. ഇപ്പോൾ ഡിവോഴ്സ് നടക്കുന്നു

    • @aswathyks4536
      @aswathyks4536 7 місяців тому

      എൻ്റെ നാൾ പൂയം hus ഭരണി
      ഞങ്ങൾ സന്തോഷത്തോടെ പോകുന്നു. അതും ഞാൻ Veg ഉം hus Non Veg ഉം മാണ്
      പരസ്പരം മനസ്സിലാക്കി ഒന്നിച്ചു മുന്നേറുക.

  • @RejiSudheesh
    @RejiSudheesh 3 місяці тому

    👍👍👍👍👍

  • @annu3152
    @annu3152 7 місяців тому

    Njan pooram husband pooyam🙄💯💯💯💯💯💯💯💯 correct 😢

  • @smithat1263
    @smithat1263 7 місяців тому

    👍

  • @sujapaviammu
    @sujapaviammu 7 місяців тому +1

    മദ്ധ്യമ രഞ്ജു ആണോ ഈ രജു രജു എന്ന് പറയുന്നത്😂😂😂

  • @bindujacob5044
    @bindujacob5044 7 місяців тому

    My nalu is avittam and husband is makayirum. We are Christian and never looked at any of them.

  • @sandhyaraju75
    @sandhyaraju75 9 місяців тому

    Namaskkaram sir ente mol +2 anne 31-10-2006 avittam Tuesday
    Eppozhathe samayam enghane ennu nokki parayane

  • @roslinreji6099
    @roslinreji6099 4 місяці тому

    Christian ayathukond jathakam illa chithira pooradam cherumo

  • @ronaldocr2692
    @ronaldocr2692 7 місяців тому +8

    ഭരണി. ഉത്രം. വിവാഹം കഴിഞ്ഞിട്ട് അടുത്ത 2024 മെയ് 5-ാം തിയ്യതിക്ക് 30 വർഷം ' എന്റെ വിവാഹം 16 വയസിൽ കഴിഞ്ഞു. ഞാൻ ഉത്രം:അദ്ദേഹമാണ് ഭരണി. 27 വർഷം ഗൾഫിൽ .: നാട്ടിൽ സ്ഥിരമായിട്ട് മൂന്നു വർഷം.പക്ഷെ, അതിനിടയിൽ തന്നെ അയാൾ എന്നിൽ നിന്നും മാറി താമസിച്ചു..മക്കൾ വീട്ടിലുണ്ടാകാൻ പാടില്ല. അവരെ ഞാൻ സ്നേഹിക്കാൻ പാടില്ല.😂 ഇനി ഒരിക്കലും ഒന്നാകില്ല. അത്രമേൽ സഹിച്ചു..

    • @ronaldocr2692
      @ronaldocr2692 7 місяців тому

      അപ്പോൾ എങ്ങനുണ്ട് ജീവിതം'.. അയാൾക്ക് കറുത്ത പെണ്ണിനെ കല്യാണ കഴിക്കണം' 16 വയസു മുതൽ എന്റെ ജീവിതം പോയി.. രണ്ടു മക്കളുണ്ടായി. രണ്ടെണ്ണം അബോർഷൻ ചെയ്യിച്ചു ഇതും വേണ്ടെന പറഞ്ഞതാണ്. അയാൾക്ക് മക്കൾ വേണ്ട

    • @TheArcanelife
      @TheArcanelife 6 місяців тому +1

      പെങ്ങളുടെ ഭർത്താവിന് മധ്യമരഞ്ജു വിന്റെ പ്രശ്നം അല്ല.... മാനസിക രോഗത്തിന്റെ പ്രശ്നം ആണെന്ന് തോനുന്നു....

  • @soumyac4811
    @soumyac4811 9 місяців тому +10

    അനിഴം കാർത്തിക ഡിവോഴ്സ് നടന്നുകൊണ്ടിരിക്കുന്നു 🙏🙏👏

  • @sreerekhar3585
    @sreerekhar3585 7 місяців тому

    ഞാൻ ഉത്രട്ടാതി ഭർത്താവ് ചിത്തിര എപ്പോഴും പ്രോബ്ലെംസ് ആണ്

  • @hemalatha7483
    @hemalatha7483 7 місяців тому

    👍👌🏻

  • @riyavs7763
    @riyavs7763 7 місяців тому

    Sathyam nasichu life

  • @Madhavam3339
    @Madhavam3339 6 місяців тому

    100%

  • @sheelasubash942
    @sheelasubash942 7 місяців тому

    ഭരണി 🙏

  • @seenaseena1698
    @seenaseena1698 7 місяців тому

    Puradam rohini divorce nadakan pokunnu

  • @RekhaDevi-re6gs
    @RekhaDevi-re6gs 7 місяців тому

    Enda fara i hasfend anizam ad gstchayithu givikkunnu

  • @geethajayakrishnan7656
    @geethajayakrishnan7656 8 місяців тому

    ഞാൻ അനിഴം ഹുസ്ബൻഡ് മകയിരം

    • @btsgamingff7508
      @btsgamingff7508 7 місяців тому

      😂😂😂😂

    • @lailapv7723
      @lailapv7723 7 місяців тому +1

      വിവാഹ ജീവിതം എങ്ങിനെ?

    • @lakshmisoman9431
      @lakshmisoman9431 7 місяців тому

      ഗുയ്സ് "ഹുസ്ബൻഡ്"😅😅😅😂😂😂🙊🙊🙊

    • @Poojajina7
      @Poojajina7 7 місяців тому

      എങ്ങനെ ലൈഫ്

    • @geethajayakrishnan7656
      @geethajayakrishnan7656 7 місяців тому

      ഇപ്പോൾ കുഴപ്പമില്ല

  • @user-ru3jg7ko7w
    @user-ru3jg7ko7w 5 місяців тому

    31വർഷം ജീവിച്ചു ഭാര്യ മരിച്ചു

  • @subikrpa1712
    @subikrpa1712 7 місяців тому

    കറക്റ്റ് ane

  • @meenamenon3923
    @meenamenon3923 7 місяців тому

    അവിട്ടം അല്ല ചതയം ആണു

    • @LathaSree-rq9wv
      @LathaSree-rq9wv 6 місяців тому

      Ethu rasi anusarichalla parayunne
      2 5 .8 11. 14. 17. 20. 23. 26 enni nalukaranu madyama renju nalukar

  • @niranjanajob2070
    @niranjanajob2070 7 місяців тому

    aswathi yum makeeryam OK ano

  • @youtubeuser09
    @youtubeuser09 7 місяців тому +3

    എന്റെ ജ്യോത്സ്യരേ!.
    "മദ്ധ്യമരജു" അല്ല "മദ്ധ്യമരഞ്ജു"എന്ന
    താണ് ശരിയായ പദം.

  • @renubv62
    @renubv62 7 місяців тому +1

    അന്ധ വിശ്വാസം പറയാതെ എന്തെങ്കിലും ജോലി ചെയ്തു ജീവിച്ചൂടെ ചെറുപ്പം ആണ ലോ

    • @handle1112
      @handle1112 4 місяці тому +1

      Thanikku paniyonnum ille.enthinu ee vedio open cheyyanam

  • @IndiraGopi-mp7vx
    @IndiraGopi-mp7vx 7 місяців тому

    🎵🎷♈🎏🎷😅പ്
    ,അ2മ്

  • @reshminamesh8003
    @reshminamesh8003 8 місяців тому +1

    Sathyam

  • @priyasuresh6509
    @priyasuresh6509 7 місяців тому

    True

  • @user-rf7wf2ir5q
    @user-rf7wf2ir5q 7 місяців тому

    🙏🙏🙏💐

  • @rajeevanm1589
    @rajeevanm1589 9 місяців тому

    Sathyam