ദൂരത്തെ വെല്ലുവിളിച്ച അദൃശ്യശക്തി! John Epi. 28. Fr. Daniel Poovannathil

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 78

  • @snehajose1827
    @snehajose1827 9 місяців тому +80

    ❤️❤️💗ഈശോയെ അങ്ങ് ഞങ്ങൾക്ക് നൽകിയ അനുഗ്രഹമാണ് Daniel Achan Thank You Jesus💗❤️❤️

  • @kjjose-tc4yw
    @kjjose-tc4yw 9 місяців тому +6

    കർത്താവായ യേശുവേ മണിക്കൂറുകൾ നിന്ന് അങ്ങയുടെ തിരുവചനം പ്രാഘോഷിക്കുന്ന ദാനിയേലച്ചന്റെ കാലുകൾക് ശക്തി നല്കണമേ സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @bindupaulose14
    @bindupaulose14 9 місяців тому +7

    ഈശോയേ exam എഴുതി ക്കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ. അവരുടെ കൂടെ നിന്ന് എഴുതി കൊടുക്കണേ 🙏🙏🙏🙏

  • @jessyeldhose7737
    @jessyeldhose7737 9 місяців тому +22

    യേശുവേ തിരുവചനംപഠിക്കാനുംഅനുസരിക്കാനും കൃപതരണേ

  • @merrymerry6544
    @merrymerry6544 9 місяців тому +1

    അച്ഛൻ പറയുന്നത് ശരിയാണു ഈശോയെ വിളിച്ചാൽ കൂടെ വന്നു സഹായിക്കും എനിക്ക് ചെയ്യാൻ പറ്റാത്ത ഒരു ജോലിയിൽ എന്റെ കൂടെ വന്നു സഹായിക്കും രാവിലെയും രാത്രിയിലും ഈശോയെ നിരന്തരം പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയാണു ഞാൻ

  • @bindhup2394
    @bindhup2394 9 місяців тому +1

    യേശു ക്രിസ്തു എന്നെ എന്റെ കുടുംബത്തെ അനുഗ്രഹിച്ചു സഹായിക്കണമെന്നും അപേക്ഷിക്കുന്നു അമീന്‍ എന്റെ എല്ലാ നിയോഗം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു നടത്തി തരണം അമീന്‍

  • @EgnaThankachan-dc3en
    @EgnaThankachan-dc3en 9 місяців тому +12

    യേശുവേ എന്റെ രോഗ പീഡയിൽ നിന്നു പൂര്‍ണ സൗഖ്യം നൽകി എന്നെ അനുഗ്രഹിച്ചു . നന്ദി നന്ദി നന്ദി ...വീണു പോയ എന്നെ വീണ്ടെടുക്കണമേയെന്ന് യാചിക്കുന്നു....... ❤

  • @shinygeorge5941
    @shinygeorge5941 9 місяців тому

    ഈശോയേ ഇവമോളെ അവളുടെ exam നായി നന്നായി പഠിക്കാനുള്ള ക്യപ നൽകി അനുഗ്രഹിക്കണമേ❤❤🙏🙏

  • @sheejajose1793
    @sheejajose1793 9 місяців тому +1

    ഈശോയെ എൻ്റെ ചേട്ടൻ്റെയും മകളുടെയും അമിതമായ ഫോൺ ഉപയോഗം മാറ്റി തരാനു ള്ള കൃപയുണ്ടാകണമെ

  • @sreedevidominic4987
    @sreedevidominic4987 9 місяців тому

    ഈശോയെ അച്ചനെ ഇനിയും കൃപകളാൽ നിറക്കണമേ

  • @ShibyJoy-p5u
    @ShibyJoy-p5u 9 місяців тому +7

    എന്റെ സഹോദരിയുടെ ഭയം യേശു നാമത്തിൽ വിട്ടു മാറിപോകാൻ പ്രാർത്ഥിക്കുന്നു

  • @dollyjoy9955
    @dollyjoy9955 9 місяців тому +4

    യേശുവെ കുടുംബത്തിലെ കടബാദ്ധ്യത മാറ്റിത്തരണമെ🙏🙏

  • @lalyag6341
    @lalyag6341 9 місяців тому +2

    ഈശോയെ എന്റെ മകൾ ജന്മരിയായെ ഇപ്പോൾ ആയിരിക്കുന്ന പ്രശ്നത്തിൽ നിന്നും വിടുതൽ നൽകി ഈശോ ആഗ്രഹിക്കുന്ന സ്ഥലത്തു താമസിച്ചു പഠനം പൂർത്തിയാക്കാൻ കൃപ നൽകണേ അച്ചാ പ്രാർത്ഥിക്കണേ ❤️❤️

  • @bindut.s725
    @bindut.s725 9 місяців тому

    എല്ലാവരുടെയും അസുഖങ്ങൾ മാറ്റണേ ഈശോയെ

  • @valsammavarghese541
    @valsammavarghese541 9 місяців тому

    അച്ചൻ വചനം പഠിപ്പിക്കുമ്പോൾ ലഭിക്കുന്ന ദൈവീക സ്നേഹത്തിനായും തിരു സാനിധ്യ ബോധ്യത്തിനായും യേശുവേ നന്ദി സ്തോത്രം 🙏🔥❤️🌹

  • @manjusruchiworld4640
    @manjusruchiworld4640 9 місяців тому +2

    ഞാൻ അച്ഛനോട് പ്രധാനസഹായം ചോദിച്ചിരുന്നു അത് ദൈയ്‌വം നടത്തിത്തന്നു അച്ചൻ പറഞ്ഞതുപോലുള്ള വിശ്വാസത്തോടെ യാണ് പ്രാർത്ഥിച്ചത് ദൈ വത്തിന് നന്ദി ഉ U k യിൽ ഉള്ള മോന്റെ ജോലി ക്കു വേണ്ടിയായിരുന്നു 🙏🙏🙏❤❤❤

  • @LeesaJose-xo5ol
    @LeesaJose-xo5ol 9 місяців тому

    ഇശോയെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @JCCreationsVideos
    @JCCreationsVideos 9 місяців тому

    യേശുവേ എന്നോട് കരുണ തോന്നി അനുഗ്രഹിക്കേണമേ.

  • @User.gjjjdsa
    @User.gjjjdsa 9 місяців тому +1

    Eshoyae bible vayikanulla Krupa tharanamae

  • @marybindhu0327
    @marybindhu0327 9 місяців тому +7

    ഈശോയെ നന്ദി ഈശോയെ സ്തുതി

  • @ansageorge9273
    @ansageorge9273 9 місяців тому +6

    യേശുവേ നന്ദി ഹാലേലൂയ 🙏🙏🙏

  • @coffewithjesus
    @coffewithjesus 9 місяців тому

    Thankyou lord,,🙏🤍for your grace

  • @ranitakv6239
    @ranitakv6239 9 місяців тому

    Thank you Jesus🙏🙏🙏

  • @annamoritz2150
    @annamoritz2150 9 місяців тому

    Thank you so much Fr Daniel.you helped me to read the whole Bible.I could follow all your instructions.It is a bless of God that you r preaching the gospel. Thank you’d much God bless you and your team 🙏🙏🙏🙏😊

  • @SheebaPrakashPulikkathara
    @SheebaPrakashPulikkathara 9 місяців тому

    Hallelujah. AMEN.

  • @bijijobin5876
    @bijijobin5876 9 місяців тому

    Appa sahayikkanae,karuna thonnanae...

  • @renygeorge9927
    @renygeorge9927 9 місяців тому

    Daivathinu Nandi

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 9 місяців тому

    ഈശോയെ ... ഒരായിരം നന്ദി 🙏

  • @SeenaRajan-l9t
    @SeenaRajan-l9t 9 місяців тому

    Appa ente mone oru kunjine tharanam appa njangal e anugrahahikane appa

  • @daweedjain9543
    @daweedjain9543 9 місяців тому

    ഈശോയെ ഒത്തിരി നന്ദി.....

  • @jessymathew8418
    @jessymathew8418 9 місяців тому

    Father pls pray for myfmly

  • @ranipious4101
    @ranipious4101 9 місяців тому

    Esoye ente makan sonuvine esoku samarpikkunnu.avsne kathukollaname

  • @sabukurian3353
    @sabukurian3353 9 місяців тому

    Yes. We believes need not give importance to miracles. Our faith in the Eucharist itself is the greatest miracle.

  • @basilissac38
    @basilissac38 9 місяців тому +1

    ആമ്മേൻ

  • @javerlinbenchamin5743
    @javerlinbenchamin5743 9 місяців тому +1

    Amen

  • @rosammanaik7316
    @rosammanaik7316 9 місяців тому

    Thank you Father for praying for my children for their prayer life. In fact I was thinking about my children, same time you prayed for them.

  • @jithumolthomas1278
    @jithumolthomas1278 9 місяців тому +3

    Glory Glory Glory 🙏🙏🙏🙏

  • @ShibuVarghese-bm6jp
    @ShibuVarghese-bm6jp 9 місяців тому +1

    ഹല്ലേലുയ

  • @sindhuajay1165
    @sindhuajay1165 9 місяців тому +1

    ഹല്ലേലുയ... 🙏🏻🙏🏻🙏🏻

  • @Shaluvlogs123
    @Shaluvlogs123 9 місяців тому +1

    ആമേൻ 🙏🏻

  • @gigisebastian9750
    @gigisebastian9750 9 місяців тому +1

    Amen ✝️hallelujah ✝️hallelujah ✝️🙏🙏🙏🙏🙏♥️♥️❤❤❤❤

  • @maryvalsala8083
    @maryvalsala8083 9 місяців тому +1

    Sarwa mahathwam eshoyee amme sthuthi halleluya thanks 🙏🙏 thanks 🙏🙏🙏 thanks 🙏🙏🙏🙏 thanks 🙏🙏🙏🙏🙏

  • @thomadal8447
    @thomadal8447 9 місяців тому +1

    യേശുവേ സിജിമോൾ ജോലി തടസം മാറാണെമെ

  • @sophyviju
    @sophyviju 9 місяців тому +1

    Jesus I love You ❤️

  • @maryjoseph885
    @maryjoseph885 9 місяців тому +2

    Praise the Lord hallelujah Amen 🙏

  • @premibernard9712
    @premibernard9712 9 місяців тому +1

    Amen🙏🏻

  • @minijohn436
    @minijohn436 9 місяців тому +2

    Praise the LORD ALMIGHTY 🙏 Amen

  • @mariammajacob130
    @mariammajacob130 9 місяців тому +1

    Oh Lord Jesus I trust in you🙏🏻🙏🏻🙏🏻

  • @anasparadise6975
    @anasparadise6975 9 місяців тому +1

    Apppaaaaa help us to be holy pure and blameless. We need an encounter with you Jesus. I trust in You Jesus I believe in You Appaaa💕❤️Thank You Jesus for this holy Guru our dearest Daniel Achan🙏🙏

  • @ann1599
    @ann1599 9 місяців тому

    Pray for me

  • @sophyviju
    @sophyviju 9 місяців тому +1

    Jesus I trust in You 🙏🙏🙏🙏🙏

  • @chackochacko3560
    @chackochacko3560 9 місяців тому +1

    Halleluya. Amen. Kindly pray for us.

  • @HomecolourFurniture
    @HomecolourFurniture 9 місяців тому +2

    Hallelujah ♥️♥️♥️✨

  • @mettymathew4094
    @mettymathew4094 9 місяців тому +1

    Praise the lord

  • @Rshaji5030
    @Rshaji5030 9 місяців тому +1

    Glory to God🙏🏻

  • @vasanthirajamma1963
    @vasanthirajamma1963 9 місяців тому +1

    🙏🙏🙏 ✝️✝️✝️ 🌹🌹🌹

  • @lawrenceerupathil.2864
    @lawrenceerupathil.2864 9 місяців тому +1

    👍👍👍👍👍🙏

  • @bindugeorge9064
    @bindugeorge9064 9 місяців тому +1

    🙏🏻🙏🏻🙏🏻

  • @abcd8022
    @abcd8022 9 місяців тому +1

    Amen God bless you

  • @JoshyJamesP
    @JoshyJamesP 9 місяців тому +1

    Thanks

  • @AMJ805
    @AMJ805 9 місяців тому +1

    🙏🙏🙏

  • @drenji6573
    @drenji6573 9 місяців тому +1

    🙏🙏🎉🎉

  • @thomasak6108
    @thomasak6108 9 місяців тому +1

    ❤❤

  • @srannamaria909
    @srannamaria909 9 місяців тому +1

    ♥♥♥♥♥♥♥

  • @rosicacsdm7671
    @rosicacsdm7671 9 місяців тому +1

    Fr please add subtitles with English, i had subscribe your video 1 year back to listen your preaching. Thank you father.

  • @shinygeorge5941
    @shinygeorge5941 9 місяців тому

    ഈശോയേ ഡിയമോളുടെ ഇന്നത്തെ science exam നന്നായി ചെയ്യാനുള്ള ക്യപ നൽകി അനുഗ്രഹിക്കണമേ ❤🙏🙏

  • @bindupaulose14
    @bindupaulose14 9 місяців тому

    നന്ദി യേശുവേ 🙏🙏🙏🙏

  • @josepadinjarel4081
    @josepadinjarel4081 9 місяців тому

    Amen. Hallelujah !

  • @rajanantony9333
    @rajanantony9333 9 місяців тому

    ദൈവമേ നന്ദി ഈശോയെ സ്തുതി

  • @maryjose3409
    @maryjose3409 9 місяців тому

    Praise the lord Amen hallelujah 🙏🙏🙏🙏🔥🔥🔥🔥

  • @baijusolaman6918
    @baijusolaman6918 9 місяців тому +3

    യേശുവേ നന്ദി❤

  • @SuranniaMathew
    @SuranniaMathew 9 місяців тому +1

    🙏🙏🙏

  • @nicholvarghese9518
    @nicholvarghese9518 9 місяців тому

    Amen🙏🙏🙏

  • @elizabeththomas74
    @elizabeththomas74 9 місяців тому +1

    Amen

  • @anuanju6059
    @anuanju6059 9 місяців тому +1

    ❤❤❤

  • @geethajose9610
    @geethajose9610 9 місяців тому

    Amen

  • @Mary4050-A
    @Mary4050-A 9 місяців тому +1

    🙏🙏🙏

  • @sabungeorge6913
    @sabungeorge6913 9 місяців тому

    Amen