ഒലീവിയിലെ ഉച്ചഭക്ഷണം ഒലീവിയക്കുള്ളിൽ ചെന്നപ്പോൾ കണ്ടത്,അച്ചുവിന്റെ വീട്ടു ജോലിക്കാരി Oliviya Designs

Поділитися
Вставка
  • Опубліковано 10 лют 2025
  • Oliviya Designs Achu Staff Videos | Oliviya Designs Achu | Oliviya Designs Achu Sibichan | Oliviya Designs Sibichan | Oliviya Designs Home | Oliviya Designs Shop
    For business enquiries ▶ +91 6235760614
    For Advertisement Inquires ▶ +91 6235760614
    For business enquiries ▶ info@mazhavilkeralam.in
    For business enquiries ▶ ceo@mazhavilkeralam.in
    Facebook ▶ / mazhavilkeralam
    Instagram ▶ / mazhavilkeralam
    Website ▶ mazhavilkerala...
    This video is copyright protected by Mazhavil Keralam.
    ANTI-PIRACY WARNING
    This content is Copyright to Mazhavil Keralam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
    #oliviyadesigns
    #oliviyadesignsachuinterview
    #oliviyashopvideo
    #oliviyaowner
    #oliviyadesignsonlineshop
    #
    #
    #

КОМЕНТАРІ • 205

  • @SamsonsUltra
    @SamsonsUltra 7 місяців тому +11

    3:14 ആഹാ കൊള്ളാം പൊളി സാദനം

  • @rajinaprajeesh477
    @rajinaprajeesh477 6 місяців тому

    Njanum top vangiyirunnu.. Nallathayirunnu.. ❤

  • @Janaki-m4m
    @Janaki-m4m 7 місяців тому +26

    ഒരുപാട് നാളുകൾ ആയിരുന്നു ഞാൻ ഒലിവിയ യുടെ insta page കാണാറുണ്ടായിരുന്നു.. അവരുടെ dress ന്റെ വിലകുറവ് കാണുമ്പോൾ ക്വാളിറ്റി യെ കുറിച്ച് സംശയം ഉണ്ടായിരുന്നു.. കാരണം അവരുടെ കമന്റ്‌ box off ആയിരുന്നതുകൊണ്ട് കമന്റ്സ് ഒന്നും കാണുന്നും ഇല്ലായിരുന്നു.. ഇപ്പോൾ ഒരുപാട് customers ന്റെ റിവ്യൂ കണ്ടപ്പോൾ മനസ്സിലായി നല്ല ക്വാളിറ്റി ഉള്ള dress ആണെന്ന്.... ഒരുപാട് ക്യാഷ് കൊടുത്തു മറ്റു pages നിന്നൊക്കെ വാങ്ങിച്ച dress ഒന്നിനും കൊള്ളില്ലായിരുന്നു 😪... ഇപ്പോൾ ഇങ്ങനെ ഒരു വിവാദം ഉണ്ടാക്കിയ എല്ലാവർക്കും താങ്ക്സ് 🙏

  • @lathanair9524
    @lathanair9524 3 місяці тому +1

    ചില സ്ഥാപനം ഉയർന്ന് പോകുബോൾ ചിലർക്ക് ബുദ്ധിമുട്ടുണ്ടാകും സ്വാഭാവികം

  • @Dudububu123
    @Dudububu123 7 місяців тому +30

    Full positive comments aanallo.aarelum nthelum parayunna kelkumbol onnum ariyathe kure aalkare negative video aayi erangum.kurache kazhinje positive aayi oru video cheythal athil vanne full support.nthe manushara

  • @parvathy.539
    @parvathy.539 7 місяців тому +9

    വേണ്ടത്തവർ ജോലിക്ക് അവിടെ പോകണ്ട..പോയവർക്ക് ഏത് എങ്കിലും തരത്തിൽ exploit ചെയ്തിട്ടു ഉണ്ടെങ്കിൽ നിയമപരമായി നേരിടുക

  • @revathysyamkumar5805
    @revathysyamkumar5805 7 місяців тому +272

    സത്യസന്ധമായി പറയട്ടെ ഞാൻ ഒലീവിയയിൽ നിന്ന് പതിനഞ്ച് ടോപ്പ് വാങ്ങിയിട്ടുണ്ട് . 2023 January യിലാണ് ആദ്യത്തെ ടോപ്പ് വാങ്ങുന്നത്. ഒന്നര വർഷത്തിൽ പതിനഞ്ച് ടോപ്പ് വാങ്ങി ഡെയ്ലി യൂസ് ചെയ്യുന്നു. ഒരു ബീഡ് പോലും പോയിട്ടില്ല. അത്ര നല്ല ക്വാളിറ്റിയിലാണ് അവർ ടോപ്പ്സ് തരുന്നത്.
    മറ്റൊരു കാര്യം ഫിനാൻഷ്യൽ ഫ്രീഡം ആൺ-പെൺഭേദമന്യേ എല്ലാവർക്കും വേണ്ടുന്ന ഒന്നാ ണ്. അത്തരം ഒരു സ്ഥിരത ഇത്രേം കുട്ടികൾക്ക് കൊടുക്കുന്നത് ചെറിയ കാര്യമല്ല. സപ്പോർട്ട് ചെയ്തില്ലയെങ്കിലും തകർക്കരുത്.

    • @shyworld3085
      @shyworld3085 7 місяців тому +2

      Njanum vangiyitund.. Ipozhum athepole thanne.. But jan matu page nu vangitund rate koodiyath but athoke yellam poii.. Enthoke paranjalum nalla service nalla model tops anu ❤️

    • @shyworld3085
      @shyworld3085 7 місяців тому +2

      Enthayalum ithrayum rate kurach engum kitila top

    • @ShynlaShaji
      @ShynlaShaji 7 місяців тому +2

      Correct 💯❤❤❤❤

  • @anithasasikuamar8333
    @anithasasikuamar8333 6 місяців тому +5

    എന്തോ ഏതോ ആർക്കറിയാം
    അവിടെ നിന്ന് പുറത്തു പോയ കുട്ടികൾ ഇത്രയും സുഖം കളഞ്ഞു പോകുമോ?

  • @1985saj
    @1985saj 7 місяців тому +7

    അച്ചു.. You are a brave women❤

  • @jolyjoseph3828
    @jolyjoseph3828 7 місяців тому +36

    ഇതൊക്കെ എല്ലാ ബിസിനസ് സ്ഥാപനങ്ങൾക്കും നേരിടേണ്ടി വരുന്നതാണ് തളരരുത് മുന്നോട്ട് പോകാനുള്ള ശക്തി ദൈവം തരട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ ആരുടെയും അന്നം മുടങ്ങരുത്

  • @shamimansoo3276
    @shamimansoo3276 7 місяців тому +55

    സൂപ്പർ ഒലിവിയ 👏🏻👏🏻👏🏻👏🏻👏🏻👏🏻 അച്ചു മാം ☺️☺️☺️☺️ ഭയങ്കര സന്തോഷം വീണ്ടും പഴയ പടി അല്ല അതിനും മുകളിൽ
    പിന്നെ അവിടെ താല്പര്യം ഉള്ളവർ ജോലിക്ക് പോകു ഇല്ലാത്തവർ അതിന് നിക്കരുത്
    വെറുതെ ക്രൂഷിക്കരുത് അത് തിരിച്ചു ക്രൂഷിച്ചവർക്ക് തന്നെ കിട്ടും

  • @vikkikk5257
    @vikkikk5257 7 місяців тому +27

    നിങ്ങൾ ആണ് ശരി ചെയ്തത് നന്നായി ഒരു വശം മാത്രം നോക്കരുത്🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 സൂപ്പർ

  • @veenak4431
    @veenak4431 7 місяців тому +68

    Oliviyade negative ketu maduth innu oliviyede fan ayi mariya oral anu njan...oliviya restart cheynu new video kandu ithanu njngl kure alukal agrahichth ...katta support oliviya❤❤❤❤

  • @iz_creations24
    @iz_creations24 7 місяців тому +19

    Athyavishyam nalla quality products thaneyanu olivia vilkunath njanum oru 8 to 10 tops enkilum edthitund use cheyunum und. Budget friendly and daily useful. Branded vangunnavark chilapo pidikillaorikum namal sadharanakarude fashion brand aanu olivia😊

  • @suhrabiy5345
    @suhrabiy5345 7 місяців тому +6

    Oliviya❤❤❤❤❤❤❤❤❤❤❤pavam achu

  • @jayavenugopan4175
    @jayavenugopan4175 7 місяців тому +20

    ഒരു സ്ഥാപനം ഈ നിലയിൽ എത്താൻ എന്ത് അധ്വാനിച്ചു കാണും കുറ്റം പറയാൻ എളുപ്പമാണ്, എന്തായാലും ജയിച്ചു മുന്നേറുക

    • @ShynlaShaji
      @ShynlaShaji 7 місяців тому

      ശരിയാണ് ❤❤❤❤

  • @veenak4431
    @veenak4431 7 місяців тому +21

    Food only 1300 ..good facility.. super oliviya

  • @salinianilkumar6476
    @salinianilkumar6476 7 місяців тому +33

    തൊറ്റുകൊടുക്കരുത്🌹🌹🌹

  • @rethi5281
    @rethi5281 6 місяців тому +4

    Achu mole oru sthapanam nannayi nadathumpol undakunna kannukadi anu ithi don't worry,keep it up,all the best❤

  • @viji_sha
    @viji_sha 7 місяців тому +15

    ഒരു സ്ഥാപനം ഒരു നിലയിൽ എത്തണമെങ്കിൽ ഒരുപാട് പ്രയത്നങ്ങൾ ഉണ്ടാകും..... കസ്റ്റമറിന് എല്ലാവർക്കും അവരുടെ പ്രൊഡക്ടിനെ പറ്റി നല്ല അഭിപ്രായമാണ് ..... അതാണ് ഇവരുടെ വിജയം..... ഒരു ബിസിനസ് നടത്താൻ അതിൻ്റെ ഓണർക്ക് അവരുടേതായ മനുഷത്വ ലംഘ്നം അല്ലാത്ത എന്ത് റൂളും വെക്കാം... അല്ലാണ്ടെ ഒരു യൂടൂബ് എക്കൗണ്ട് തുടങ്ങി കുരക്കുന്നത് പോലെ എളുപ്പമല്ല ഒരു ബിസിനസ്സ് നടത്തുന്നത്..... അവരുടെ റൂള് പാലിക്കാൻ പറ്റാത്ത വർ വേറെ ജോലിക്ക് പോയി ജീവിക്ക്

  • @ajithastanly7164
    @ajithastanly7164 7 місяців тому +7

    എല്ലാ സ്ഥലത്തും ചില പുഴുക്കുത്തുക്കൾ ഉണ്ടാകും മൈൻഡ് ചെയ്യാതെ മുന്നോട്ടു പോകുക ♥️♥️

  • @AthiraHrithika-du4sy
    @AthiraHrithika-du4sy 7 місяців тому +10

    Paavam kandit vishamamayi aa chechik undaya vishamam . Sathyam jeyikatte ❤

  • @MinnaPaul-xo6df
    @MinnaPaul-xo6df 7 місяців тому +3

    Full support to Olivia ❤❤

  • @nisha123ization
    @nisha123ization 3 місяці тому

    അതുൽ എല്ലാം കാണുന്നുണ്ടല്ലോ ല്ലേ ല്ലേ

  • @premaarun8033
    @premaarun8033 7 місяців тому +3

    ഇതിൽ ഏതാ വിസ്വാസിക്കേണ്ട 🤔

  • @nithyamadhu123
    @nithyamadhu123 7 місяців тому +16

    ഞാൻ ഒരു പാട് dress എടുത്തിട്ടുണ്ട് എല്ലാം super ആണ്

  • @shalatesamson5134
    @shalatesamson5134 7 місяців тому +17

    Avarudey adhwanethindey phalem anu athil arum asuya pettittu karyamilla ethreyum akkiyedukkan aver ethra hard woork cheythu kanum keep it up👍👍

  • @Nihaal-12e2
    @Nihaal-12e2 7 місяців тому +389

    ഒലിവിയ എന്ന സ്ഥാപനം നടത്തുന്നവർക്കു അവരുടേതായ ചില ബിസിനസ്‌ തന്ത്രങ്ങൾ ഉണ്ടാവും.. അവരെ ചോദ്യം ചെയ്യാൻ ബാക്കി ഉള്ളവർക്കു എന്താണ് അവകാശം... എത്രയോ മോശം ആണ് പല വലിയ സ്ഥാപനങ്ങളും തൊഴിലാളികളോട് പെരുമാറുന്നത് . അതൊന്നും ആരും ചോദ്യം ചെയ്യാൻ പോകുന്നില്ല.. ഇത് ഇവരെ തകർക്കണം. എന്ന് ആരോ കരുതി കൂട്ടി ഇറങ്ങിയത് ആണ്.. പിന്നെ whatsapp ഇൽ വരുന്ന വോയിസ്‌ ഒകെ അവരുടെ പല സമയത്തെ സിറ്റുവേഷൻ അനുസരിച് ഉള്ളത് ആവും...

  • @SreevidhyaShijesh
    @SreevidhyaShijesh 7 місяців тому +2

    Videosil okke positive aanallo kaanunadh chila joli sthalath pressure aanu evar valarunelulla asuya varam price kuravanu dress okke quality um und kanumbo thane vaaghan thonunu

  • @shinydevassy765
    @shinydevassy765 7 місяців тому +4

    ഇവർ വീണ്ടും പഴയതിനേക്കാൾ കൂടുതലായി വിജയിച്ച് മുന്നേറട്ടെ.അവിടെ വർക്ക് ചെയ്യാൻ താല്പര്യം ഇല്ലാത്തവർ വേറെ ജോലിക്ക് പോകട്ടെ.തുടരാൻ താല്പര്യമുള്ളവർ തുടരട്ടെ. ഇവരുടെ ബിസിനസ് തകർക്കാൻ പലരും ആഞ്ഞ് ശ്രമിക്കുന്നുണ്ട്. അതിന് പ്രധാന കാരണം ഇവരുടെ കുറഞ്ഞ rate ആണ്. എന്തെങ്കിലും ഇഷ്യൂസ് ഉണ്ടാകുമ്പോൾ ഇവരുടെ ഫാമിലി background ഒക്കെ ഇടുന്നത് വളരെ മോശമാണ്. അത് ഉള്ളതായാലും ഇല്ലാത്തത് ആയാലും. നമുക്ക് ആരെയും വിധിക്കാൻ അധികാരമില്ല. അത് മുകളിലുള്ള ആൾക്ക് വിട്ടുകൊടുക്കുക 🙏

  • @akshayc.s578
    @akshayc.s578 7 місяців тому +89

    ആദ്യം വാർത്ത വന്നപ്പോൾ ഇഷ്ടക്കേട് തോന്നിയിരുന്നു. ഇപ്പം ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു

    • @ShynlaShaji
      @ShynlaShaji 7 місяців тому

      😃❤❤❤❤❤❤👍

  • @AdershpodiPodi
    @AdershpodiPodi 7 місяців тому +1

    അച്ചു മാം ഒരിക്കലും തോൽക്കരുത്. ഞാൻ എന്നും റീൽ കാണാറുണ്ട് ആരാണ് ഇത് തകർക്കാൻ ശ്രമിച്ചവരെ പുറത്ത് കൊണ്ടുവരണംനിങ്ങളുടെ സന്തോഷം കണ്ട് എനിക്ക് ഒത്തിരി സന്തോഷിച്ചു നാളെ അവിടെ ജോലി ചെയ്യുന്ന ഈ മക്കളുടെ ഭാവി കളയുകയല്ലേ നിങ്ങളുടെ മാംമിന് കൂടുതൽ ധൈര്യം കൊടുക്കുക

  • @anns1139
    @anns1139 7 місяців тому +24

    All the best, Achu!!.. ur a empowered women!!

  • @Itsmelachus
    @Itsmelachus 7 місяців тому +23

    Achu madam orikkallum thottu kodukkaruthu ...dhayirathoduu munpottu poguu daivam unduu kude god bless you 💖

  • @jinshasherin1501
    @jinshasherin1501 7 місяців тому +5

    Enthayallum customers nn price kurchitt dress kittunnathi oru nalla karym thanne an. Oru 499 nte dress nn enthayallum 3000 nte quality onum undavilla appo athu ellarkkum ariyallo. Sadharana kaarkkum purchase cheyann paattunna oru shop an ithi .

  • @veenak4431
    @veenak4431 7 місяців тому +31

    Oliviya ayit oru relation illtha enne pole ula sadaranakare oliviyede fans aki matiya olivye negative it famous akiya ella youtubersnum nandi ...oliviya thirich vnnu katta support❤❤❤❤🙏🏼🙏🏼🙏🏼🙏🏼

    • @ShynlaShaji
      @ShynlaShaji 7 місяців тому

      😃❤❤❤❤❤👍

  • @AparnaAbhimanue
    @AparnaAbhimanue 7 місяців тому +4

    ഞാനും വാങ്ങിയിട്ടുണ്ട്.... Spr ann🥰🥰

  • @khadeejamn7140
    @khadeejamn7140 7 місяців тому +53

    കാള പെറ്റു എന്ന് കേൾക്കുമ്പോഴേ കയറും എടുത്തോണ്ടി ഓടിയവരൊക്കെ ഇപ്പൊ എവിടെയാ... സത്യം പറഞ്ഞാൽ oliviyakk ഇതിനേക്കാൾ നല്ലൊരു promotion എവിടുന്നും കിട്ടില്ല...

  • @reginamathew9290
    @reginamathew9290 7 місяців тому +66

    പറയുന്നവരോട് തുടരാൻ പറയുക 😂😂എല്ലാം നന്മക്കായി തീരട്ടെ ❤❤ അച്ചു മുന്നോട്ടു........
    . 🌹🌹🌹🙏🏻🙏🏻

  • @suryakraveendran4017
    @suryakraveendran4017 7 місяців тому +43

    Nala dress anu Oliva yude aaaa Kanmanik asooyaya

    • @ShynlaShaji
      @ShynlaShaji 7 місяців тому +1

      No doubt ❤❤❤❤❤

  • @rekhaprasad8295
    @rekhaprasad8295 7 місяців тому +5

    6 top njn ഒലിവിയയിൽ നിന്ന് വാങ്ങിയിരുന്നു.. നല്ലതാ.. 😍👍

  • @achuchandran179
    @achuchandran179 7 місяців тому +22

    എല്ലാവിടെയും നല്ല strict അല്ലേ owners....??
    അങ്ങനെ compaint പരാതികൾ ഒക്കെ നോക്കിയാൽ ഒട്ടുമിക്ക സ്ഥാപനങ്ങളിലും അതിനെ ക്കാളും അവസ്ഥ അല്ലേ??
    പിന്നെ ബുദ്ധിമുട്ടാണെങ്കിൽ നമ്മൾ resign ചെയ്യുക... Next job നോക്കുക അത്ര തന്നെ

  • @somesome6714
    @somesome6714 7 місяців тому +17

    Open akkumallo santhosham❤❤❤❤❤

  • @sheebajudy5621
    @sheebajudy5621 7 місяців тому +33

    എനിക്കും പറയാൻ ഉള്ളത് അച്ചുസേ...
    ഒരിക്കലും തോറ്റു കൊടുക്കരുത് 👍

  • @kiyara308
    @kiyara308 7 місяців тому +2

    അവിടെ കുറവുകൾ പറയുന്നവർ എല്ലാം തികഞ്ഞവരാണോ. ഈ കുട്ടികൾ എത്ര smart ആയിട്ടാണ് അവിടിരിക്കുന്നെ. എന്തനവരെ ദ്രോഹിക്കുന്നു. വേണ്ടാത്തവർക് പോകാം. വേണ്ടവർ ചെയ്യട്ടെ. പെൺകുട്ടികളെ ഇങ്ങനെ expose ചെയ്ത് maximum കഷ്ടപ്പെടുത്തുന്നത് വളരെ മോശം

  • @bindusivadas6640
    @bindusivadas6640 7 місяців тому +3

    ഏതോ ഒരു പെൺകൊച്ചു എന്തോ പറഞ്ഞെന്നു വച്ചു മൊത്തം പേരും ഇളകി.... ഉറുമ്പും കൂടു പോലെ.... അല്ലാതെന്തു.... എനിക്ക് ഒലിവിയയെ വിശ്വാസമാണ്.. ചിലക്കുന്നവർ ചിലക്കാനേ കാണു... അവർ ക്കു വേറൊന്നിനും കഴിവില്ല... ഒലിവിയക്കാർ കഠിന അധ്വാനികൾ.. അവയോട് അസൂയ തോന്നിട്ടിട്ടു കാര്യമില്ല 😅😅

  • @pathanamthittakaran81
    @pathanamthittakaran81 7 місяців тому +1

    തുണി ഓക്കേ പക്കാ ക്വാളിറ്റി ആണ് അതിന് ഒലിവിയ ശ്രദിക്കുന്നുണ്ട്

  • @NirmalaSunil-ye3eo
    @NirmalaSunil-ye3eo 7 місяців тому +15

    Oliviya valare nallathanu🌹🌹🌹🌹

  • @sumisk6872
    @sumisk6872 6 місяців тому +7

    ഒലിവിയ നിർത്തരുത്...599 നുള്ളിൽ ഇവിടുന്നല്ലാതെ വേറെ എവിടുന്നും top കിട്ടില്ല... ഞാൻ 2 വർഷം മുൻപ് 3 top വാങ്ങിയിരുന്നു.. ഇപ്പോഴും ഉപയോഗിക്കുന്നു.. നല്ല കസ്റ്റമർ സർവീസ് ആയിരുന്നു.. നല്ല frndly ആയിരുന്നു ആ കുട്ടി..
    ഓരോ സ്ഥാപനത്തിനും അതിന്റേതായ സ്ട്രാറ്റജി ഉണ്ട്.. അത് പറ്റില്ലെങ്കിൽ പുറത്ത് പോകുക.. അത്രേ ഉള്ളു

  • @shyworld3085
    @shyworld3085 7 місяців тому +2

    Eee kanmani poyengil avalda karyam noki thirich varanam.. Jolik pogan thalparyam ilathe swantham ishtathinu vannu.. Pine online vannu ingane oru abhiprayam chodikanda karyam undo... Ila.. Ipol aa kuti onnum arinjitila.. Abhiprayam chodiche anu polum.. Kollam enthayalum.. Sathyam jayikate

  • @deepageorge1875
    @deepageorge1875 7 місяців тому +18

    Joli vendavar Mataram pokatte..allathavar veettil irikkatte.

  • @minitchacko8200
    @minitchacko8200 7 місяців тому +4

    Oliviyaaa❤❤❤❤❤❤achuuuu all the best

  • @cicimolsebastian2893
    @cicimolsebastian2893 6 місяців тому +2

    Super quality Kurthies, 👌👌

  • @nijulashyju1567
    @nijulashyju1567 7 місяців тому +17

    Achu orikalum tholkkaruth... Satyam orikkal jayikum... Olivia tirichu varan prathikunnu...

  • @ashadevias6191
    @ashadevias6191 7 місяців тому +8

    Njn iduvare oliviyayil ninnum purchase cheyditila...but nigde ee news...vedios kandpo...ariyade njnum oru fan ayi maari.....achuvinodu oru ishtam....god blessing all the time...orikalum thottukodukkale....achuu...

    • @ShynlaShaji
      @ShynlaShaji 7 місяців тому

      Correct 💯❤❤❤❤

  • @vijayannellikuth1151
    @vijayannellikuth1151 7 місяців тому

    ഇത്രയും സപ്പോർട്ട് കൊടുക്കുമോ ഏതെങ്കിലും സ്ഥാപനം. എന്നിട്ടും അവർക്ക് എതിരെ ഇങ്ങനെ പറയുന്നത് 😮

  • @smithasimisimi5871
    @smithasimisimi5871 7 місяців тому +90

    അച്ചു തോറ്റു കൊടുക്കരുത് മുന്നോട്ട് പോണം

  • @mariamfrancis438
    @mariamfrancis438 7 місяців тому +88

    ഞാൻ ഒലിവിയയിൽ നിന്നും ടോപ് വാങ്ങിട്ടുണ്ട് 2 വർഷം ആയിട്ടു ക്വാളിറ്റിയിൽ ഒരു പ്രേശ്നവും ഇല്ല. വല്യ ഷോപ്പിൽ നിന്ന് വാങ്ങിയ ടോപ്സ് പോലും 3 4 തവണ ഇട്ടിട്ട് സ്റ്റിച് വിട്ടുപോയി ഇത്രയും നാൾ നിന്നിട്ടില്ല.അസൂയ ഉള്ളവർ പറയുന്നത് കേട്ട് ഇവരെ എന്തിനാണ് ഇങ്ങനെ മോശപ്പെടുത്തുന്നത് വളരെ കഷ്ടം തന്നെ കുറെ ഇൻഫ്ലുൻസർസ് ഉണ്ട് കാണുകേം വേണ്ട കേള്കുകേം വേണ്ട വെറുതെ കിടന്നു ചിലക്കുന്നു ഒരു കൈസ് പാട്ട ഇവരെ പറ്റി ഒന്നു അന്വേഷിച്ചാൽ എന്തെല്ലാം കഥകൾ കേൾക്കേണ്ടി വരും

    • @sakurakjoseph9953
      @sakurakjoseph9953 7 місяців тому +1

      Njan 3varsham aaayi vagiya dress oru kuzhapavum ella.ellam nalla product aanu

    • @ShynaShan-q8v
      @ShynaShan-q8v 7 місяців тому

      ഞാനും വാങ്ങി കുറെ ടോപ് നല്ല ക്വാളിറ്റി ഡ്രസ്സ്‌ ആണ് ഒലിവിയ എത്രയും പെട്ടന്ന് uyirthezhunnelkkatte

    • @ShynlaShaji
      @ShynlaShaji 7 місяців тому +1

      😂😂😂👍❤️❤️❤️❤️

    • @ShynlaShaji
      @ShynlaShaji 7 місяців тому

      ​@@ShynaShan-q8v👍❤️❤️❤️

  • @deepthikrishna9377
    @deepthikrishna9377 7 місяців тому +4

    ബിസിനസ്‌ restart ചെയ്യുന്നു എന്നറിഞ്ഞതിൽ സന്തോഷം.. എവിടെ ധർമം ഉണ്ടോ അവിടെ വിജയം ഉണ്ടാവട്ടെ ✨

  • @parvan1147
    @parvan1147 7 місяців тому +8

    Seriya aa kanmani 2 days avde work chythita ithre negative paranje, manapoorvam avd chenn issue create chythapole thonunu avlde reachin vndi😂

  • @riyasaji9370
    @riyasaji9370 7 місяців тому +2

    Njnum avde kurach nall joli cheyithatha enik avde ninum onnum moshayitt thoniyittilllaa njn avde work cheyithirunna timil njn thane albhudhapettittund mam ntha ingne ellavarodum bhayakara free aayitt idapedune ennoke karanm ithuvare oru companyilum athinte owner ingne idapedunath njn kandittiillaa . Enik oru vishamame ullu avdunu erangiyathinu

  • @mercymartin1063
    @mercymartin1063 7 місяців тому +7

    Go ahead

  • @veenak4431
    @veenak4431 7 місяців тому +19

    manyamayi joli cheyth nalla reethiyil jeevikna penkuttikle kanumpo samooham parayna anavisya aropananglk prathikarikuka thanne cheynm...ningl strong ayi mumpot poi kaniku ....

  • @sobhanavarghese8776
    @sobhanavarghese8776 7 місяців тому

    Oliviya അറിയാതവർ കൂടി അറിഞ്ഞു

  • @RBReji
    @RBReji 7 місяців тому +1

    👈👈എല്ലാദിവസവും പുതിയ ജോലി സംബന്ധമായ വാർത്തകൾ അറിയുവാൻ

  • @zngaming2
    @zngaming2 7 місяців тому +1

    Njanum vaggiyittundu orupadu top ellam nalla quality anu

  • @fazilktfasi5042
    @fazilktfasi5042 7 місяців тому +2

    Chechi thothu kodukkaruth . Businessmayi munnottu ponam njangalu customersnu vandi

  • @Riswana-96
    @Riswana-96 7 місяців тому +2

    ആ കുട്ടികളുടെ പെരുമാറ്റം കണ്ടിട്ട് അഭിനയം ആണെന്ന് തോന്നുന്നില്ല... അവർക്ക് അവിടെ struggle അനുഭവിക്കേണ്ടി വരുന്നുണ്ടെങ്കിൽ ഈ കാലത്തു അതിനെതിരെ നടപടി എടുക്കാവുന്നതേയുള്ളു.. പക്ഷെ ഇവർ അങ്ങനെ ചെയ്തിട്ടില്ലല്ലോ.... അപ്പൊ ഒലിവിയ യെ തകർക്കാൻ ആരോ മനഃപൂർവം ചെയ്യുന്നതാണെന്ന് തോന്നുന്നു

  • @sheejapandey9627
    @sheejapandey9627 7 місяців тому +94

    Achu തോറ്റുകൊടുക്കരുത്

  • @nithyamartin1471
    @nithyamartin1471 7 місяців тому +9

    Supper quality tops aanu njan vaangiyathu ellam oliviya ninnum 🎉🎉

  • @Sreejadarshsravan
    @Sreejadarshsravan 7 місяців тому +48

    ഒലിവിയ വിറ്റ് തിന്നാൻ കുറേ you tubers 😮. വല്യ സ്ഥാപനങ്ങൾ സ്റ്റാഫിനെ ഇരിക്കാൻ പോലും സമ്മതിക്കില്ല. ബാത്‌റൂമിൽ പോകുബോഴും വരുമ്പോഴും ടൈം എഴുതി വെക്കണം അങ്ങനെ അങ്ങനെ എത്ര റൂൾസ്‌ ആണ്. ആദ്യം ഇവരെ കുറിച് വീഡിയോ ഇട്ടവൾ യൂട്യൂബ് റീച് ആവാൻ വേണ്ടി തന്നെ ചെയ്തതാരിക്കും. NB: ഞാൻ ഇത് വരെ ഒലിവിയ ഡിസൈൻ ന്നു ഡ്രസ്സ്‌ ഓർഡർ ചെയ്തിട്ടില്ല prsonel പരിചയം ഇല്ലാ.മറ്റുള്ളവരുടെ നെറികേട് കണ്ട് പ്രതികരിച്ചതാ

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 7 місяців тому +2

      Enn uchakku vedio varunnd.. oder cheyu. NAlla dressa..vedio vanna udane athil kanikkunna no ill order cheyanam allekil pettannu theernnu pokum

    • @Kichu8032
      @Kichu8032 7 місяців тому

      അവർ അതിനനുസരിച്ചു ശമ്പളവും കൊടുക്കുന്നുണ്ട്

    • @bindusivadas6640
      @bindusivadas6640 7 місяців тому

      ഈ ലുലുമാളിലൊക്കെ സ്റ്റാഫ് ഇരുന്നാണോ work ചെയ്യുന്നേ....ചുമ്മാ ആളുകൾ നെഗറ്റീവ് അടിക്കുന്നത്. ജോലി കോസുകാനാവുമോ അവർക്കു

    • @Sreejadarshsravan
      @Sreejadarshsravan 7 місяців тому

      @@vijiajeeshajeesh9821 ok

    • @Sreejadarshsravan
      @Sreejadarshsravan 7 місяців тому

      @@vijiajeeshajeesh9821 എല്ലാദിവസവും ഉച്ചയ്ക്ക് ഉണ്ടൊ വീഡിയോസ്

  • @media-qp9ud
    @media-qp9ud 7 місяців тому

    ഒലിവിയ മുന്നോട്ട് 👍👍

  • @amruthaa6192
    @amruthaa6192 7 місяців тому

    Some please talk about zuhriyaa boutique they took cash from me nd didn't delivered dress

  • @veenak4431
    @veenak4431 7 місяців тому +7

    Joicyde salary slip vachanu innu 4th junction channel video ..athil thanne paraynund ayal negative akuvanenkilum positiv ay chinthikunavrk manasilakum may 15 to 31 commission 17553... only 16 days ithra salary oru kutik ..keralathil ethra kutiklk kitum 16 days ithra salary

  • @sugandhijs334
    @sugandhijs334 7 місяців тому +40

    ഇനിയും ഉയരങ്ങളിൽ എത്തും ഒലിവിയ ഉറപ്പ് ഗോഡ് ബ്ലെസ്സ് യൂ 🙏🏻🙏🏻🙏🏻🙏🏻

  • @sijijtony1749
    @sijijtony1749 7 місяців тому +10

    Olivia is very good

  • @nithashajil9432
    @nithashajil9432 7 місяців тому

    Evideee ethrayooo famous designers unduuu kodukkkunna dresss oru quality polumm Ella..eni kittunatthooo aduthaaa kolllathek book cheiynmmm… Ethu varee Thanatos…pinne views kootttanm aaa it’s me kanamani 3days ninnathinaaa enganeee kombu kulikkkiyathh

  • @geenaleji8529
    @geenaleji8529 7 місяців тому +13

    കണ്മണിയെ വേണ്ടാത്ത കാര്യം പറഞ്ഞതിനു നിയമപരമായി അന്വേഷണത്തിന് വിധേയമാക്കണം. അവളുടെ ചാനലിനെയും നിർത്തലാക്കണം

  • @ashasumesh2163
    @ashasumesh2163 7 місяців тому +1

    തീർച്ചയായും

  • @benmin6474
    @benmin6474 7 місяців тому +10

    ❤❤❤ achu pizhavukal undel thiruthu .. ennittu bangiyayi munnottu poku . business stop cheyyaruthu ....

  • @bincyjoy7369
    @bincyjoy7369 7 місяців тому +6

    കണ്മണി പൊട്ടിച്ച പടക്കം ഏറ്റില്ല 😂

  • @anneska1032
    @anneska1032 7 місяців тому +4

    Achu munnottu poku. Ethra crystal clear ayyittaanu ellathinum marupadi koduthathu.

  • @susmithak441
    @susmithak441 7 місяців тому +2

    Njan kurekkalam ayi Olivia insta video kanunnu pakshe dress yeduthittilla. Oru sthapam nadathunnavarkku ariyam ath onnu kondu pokan pedunna padu.yentho annu muthal ith kelkkumpol yenik oliviaye support cheyyan thonni first time anu njan rply idunnath ningal correct anel ningal iniyum valarum🥰

    • @ShynlaShaji
      @ShynlaShaji 7 місяців тому

      Correct 💯❤❤❤

  • @jith594
    @jith594 7 місяців тому +1

    Eniku achune avarude shopil poy kanda parijayam undu avar pathanamthitta shop nadathiya time....enthu thanne ayalum oru sthapanam nasipikan nokunne seri alla....avaru karanam ethra perk joli kitty.....achu parayana pole niyamaparamay move cheyyanam

  • @daziyajose1492
    @daziyajose1492 7 місяців тому +5

    Njanum top vangiyittundu..super

  • @MOOMEYS
    @MOOMEYS 7 місяців тому +11

    ഒരു സംശയം ചോദിച്ചോട്ടെ ഇത്രയും സ്റ്റാഫ് ഒന്നിച്ച് കഴിക്കാൻ വരുമ്പോൾ ഷോപ്പിൽ ആരാണ് മാനേജ് ചെയ്യുന്നത് കുറച്ചു പേരെ വീതമല്ലേ കഴിക്കാൻ വിടൂ ഞാനും ഇതുപോലെ വർക്ക് ചെയ്ത ഒരാളായത് കൊണ്ട് ചോദിക്കുന്നതാണ് ട്ടോ ഭക്ഷണം കഴിക്കുന്ന ടൈം അടച്ചിടുമോ ഇത്രയും തിരക്കും എല്ലാം ഉള്ള ഷോപ്പല്ലേ

    • @nedya2083
      @nedya2083 7 місяців тому +2

      ഇവർ ഓൺലൈൻ staff aanu

    • @deepthysatheesh499
      @deepthysatheesh499 7 місяців тому +1

      Ithu shop alla online seaction aanu

    • @obitoff7
      @obitoff7 7 місяців тому +1

      Online shop അല്ലെ

  • @devanandhadevanandha1945
    @devanandhadevanandha1945 7 місяців тому

    Njanum vangiyittundu. Daily use cheyyunnu. No problems 🥰🥰🥰👍👍👍👍👍. Munnottu poku. God bless uu😊

  • @happinessmoments8964
    @happinessmoments8964 7 місяців тому +2

    Ithu kaanunnavar ivide ninnum online purchase cheithu sthapanathe munnottu kuthikkuvan sahayikkuka nalloru sthapanam adachupootuvan nokunnavare tholpikuvan athe ullu oru margam

  • @shafeeshamexploreworld
    @shafeeshamexploreworld 7 місяців тому +5

    ❤❤Achu chechiii ❤❤❤njnum orubaad tops vaangiyitund good ellaarum okey aanu
    parayunnavar parayatte athonnum nigalaarum maint vekkandaaa lokam angane aanu nannaavunnath aarkum ishttallaa athaanu sathyam ❤❤😊

  • @AdvikaaneeshAneeshs
    @AdvikaaneeshAneeshs 7 місяців тому +7

    Top oke nalla quality aayirunnu. Ini avar varumo entho😢

    • @veenak4431
      @veenak4431 7 місяців тому +1

      Varunu nale..❤❤❤

  • @VishnuRaj-o5b
    @VishnuRaj-o5b 7 місяців тому +10

    സാറും മാമും ഞങ്ങടെ ദൈവം ❤️
    അവരുടെ ഹൃദയത്തിൽ നിന്നും വന്ന വാക്ക് 🙏
    നല്ല മുദ്രാവാക്യം ആരാ എഴുതിയത് യൂട്യൂബ്ഴ്സിന്റെ കുണ്ടികിട്ട കൊടുത്തത് 😆

  • @gopikaraj3752
    @gopikaraj3752 7 місяців тому +3

    Olivia ❤❤❤

  • @dinnaaj2981
    @dinnaaj2981 7 місяців тому +4

    Njan Kure top Oliviayil ninnum vangiyittunde nalla top anne pinne evarude customer service valare nallathanne njan vere online il ninnum vangiyittunde pakshe avarude customer service valare mosam anne

  • @sjlekhanair1884
    @sjlekhanair1884 7 місяців тому +3

    All the best for Olivia.. My support always....

  • @anamikha4167
    @anamikha4167 7 місяців тому +2

    Achu mam💪💪💪💪💪🙌🙌

  • @HariUchiha-y7j
    @HariUchiha-y7j 7 місяців тому +1

    Ee sthapanam thakarkan vendi unakunna prasnam athu manasilakiyal mathi

  • @sandhyavp8954
    @sandhyavp8954 7 місяців тому +9

    ഒലിവിയ നന്നായി മുന്നോട്ടു പോകട്ടെ!! ബിസിനസ് മുന്നോട്ടു കൊണ്ട് poku... പറയുന്നവർ പറയട്ടെ. കുറച്ച് കഴിയുബോൾ നിർത്തിക്കോളും.

  • @DDSMalayalam
    @DDSMalayalam 7 місяців тому +7

    Olivia support 👍 Aa chechide sagadam kaanumbo thanne karachil vannu

  • @gishiflexen6894
    @gishiflexen6894 7 місяців тому +3

    ഒരു ബിസിനസ് തുടങ്ങാൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ട്. ആക്ഷേ അത് ഇല്ലാതാക്കാൻ വളരെ എളുപ്പം ആണ്. God bless you

  • @daisyantoney9600
    @daisyantoney9600 7 місяців тому +1

    Tholppikkananenkil!!!! Tholkkaruth aswathy....