4 the People Malayalam Movie | Watch this chaos between Arun & the boys for ragging! | Bharath
Вставка
- Опубліковано 4 січ 2024
- Watch this chaos between Arun & the boys for ragging! 4 the People is a 2004 Indian Malayalam-language vigilante thriller film directed by Jayaraj. Four angry engineering students, fed up with the corruption in society, take the law into their own hands and form a secretive group called '4 The People', whose purpose is to teach the corrupt officials a lesson.
#4thepeople #bharath #aruncherukavil #arjunbose #padmakumar #narain #gopika #pranathi #adithya #chandrabanu #antonymathew #pradeepkottayam #trending #likes
Movie Credits :-
Directed by : Jayaraj
Screenplay by : Iqbal Kuttippuram
Story by : Jayaraj
Produced by : Sabu Cherian
Starring : Bharath , Arun Cherukavil , Arjun Bose , Padma Kumar , Narain
Cinematography : R. D. Rajasekhar
Edited by : Anthony
Music by : Jassie Gift
Click below to watch more :-
Mammootty Comedy Mashup - 01 : • Mammootty Comedy Mashu...
Pulival Kalyanam Comedy Scene : • Pulival Kalyanam Comed...
Ohm Shanthi Oshaana : • Nazriya sets out to me...
Classic Comedy Part 4 : • Manorama creates a ruc...
Three Kings Movie Comedy Scenes : • Who is the intruder at...
Payyans Malayalam Movie Super Scene : • Jayasurya surprisingly...
Munthiri Monchan Movie Super Scenes : • Manesh and his friend ...
Sudani from Nigeria : • Soubin saves Sudani fr...
Dr. Patient : • Who has assaulted Sura...
Kochi Rajavu Dileep Comedy : • Dileep and Kavya have ...
Follow us on our Facebook Page for more updates-
/ apimalayalammovies
For more latest updates follow us on Twitter-
#!/apifilms
Subscribe us: / apimalayalam
Online Purchase : www.apinternationalfilms.com/
Blog : apinternationalfilms.blogspot....
www.apinternationalfilms.in/
ഒരു കാലത്ത് ഈ സിനിമയും അതിലെ പാട്ടും ഉണ്ടാക്കിയ ഓളം ചെറുതൊന്നും അല്ലായിരുന്നു ഒപ്പം ജാസി ഗിഫ്റ്റ് എന്ന ഗായകനും പിറവി കൊണ്ടു ❤
Machaaaa❤
@@AdarshLeo-pg1nt ❤️bro
Ys njan epol kannunnu
ഈ പഹയൻ എല്ലായിടത്തും ഉണ്ടല്ലോ ✨
@@ithal__5135 😁😁
ഇപ്പോ കാണുമ്പോ പോലും fresh സാനം 🔥✨ ഈ പടം ഉണ്ടാക്കിയ ഓളം ഒന്ന് വേറേ തന്നേ ആണ് ഇതിലെ നായകൻ അരുണിന് നല്ലോരു തുടക്കം ആയിരുന്നു പക്ഷെ പിനീട് പുള്ളി ക്ലച്ച് പിടിച്ചില്ല ...ഇതുപോലൊരു പടം മലയാളത്തിൽ വേറെ ഉണ്ടായിട്ടല്ല ... R.D rajashekhar സിനമറ്റ്റോഗ്രഫി ഓക്കേ വെറൈറ്റി ഐറ്റം പടം ഇറങ്ങി 20 കൊല്ലം കഴിഞ്ഞ് ഇന്നും പുതുമ ..ജയരാജ് magic ✨🪄
20 years of 4 the People... 👌
20 year aayila
@@GUHAN9 bro... 2004 റിലീസ് ആണ് 4 the people ഇപ്പൊ 2024.. So... 20years
😢
ഈ പടം എന്റെ കോളേജ് കാലത്ത് ഇറങ്ങിയതാണ്. അന്ന് ഇതിലെ പാട്ടുകൾ ഒരു ഹരം ആയിരുന്നു
Ann Mataram Alla innum haram thanneyaanu🔥🔥
Shots okke ഇജ്ജാതി style 🎉
ആദ്യം നീ പറയ് എന്നിട്ട് ഞാൻ പറയാം പിന്നെ അവൻ പറയട്ടെ പിന്നെ ദോ ലവൻ പറയും .. ഇജ്ജാതി മേക്കിങ് 🤣🤣🤣
This movie is 20 year old mate. There is no logic in comparing it with current making styles.
Underrated masterpiece...very relevant content in 2024
ഈ പടത്തിന്റെ തല -director
നട്ടെല്ല് - പാട്ട്
🔥
One of the most underrated Malayalam movie of all time!
ഇവിടെ നീ പുതിയത് അല്ലെ, pinnenthadi നിനക്ക് oru gavuravam 😂
1:10 അരുൺ നൈസ് ലുക്ക്..
Story,Relavance,Music,Actors..The perfect All-rounder❤ Missed the Theatre Experience😢
ആ bgm ❤️ ഇപ്പോൾ ഇറങ്ങി യരുനെകിൽ പടം ചിലപ്പോൾ നിരോധിച്ചേനെ ഇല്ലേ സർക്കാർ
Ithile Arun Chettan poli 🔥🔥. I am a Die hard fan of Arun Cherukavil 🔥🔥
Njanum my fav ❤for the people
The movie is a milestone in malayalam movie industry
trend changer
Ee movieyile soundtrack ellaam poli❤😮
ഇരട്ടചങ്കൻ വിജയൻ ❌ ഇരട്ടചങ്കൻ ബാബു ✅
ഇതൊന്നു റീ റിലീസ് ചെയ്തിരുന്നു എങ്കിൽ ☺️☺️
Jasiye neril kananum ee pattukal kelkkanum paty🔥🔥
Childhood memorke thee thanna padam🔥
നരേൻ അൽഫോൻസ് പുത്രൻ പോലെ ഇരിക്കുന്നു
അതെ. കാണാൻ handsome ആയിട്ടുണ്ട്❤️❤️
വേറെ തന്നെ ഒരു making style, bgm, എല്ലാം കിടു
2004 Lajjavathi storm in Kerala🔥
Powli padam... Powli kaalam...
15:33 🔥🔥🔥🔥🔥🔥🔥🔥
മമ്മൂട്ടിയുടെ അനിയൻ ആണ് വില്ലൻ..😂
4 the people, of the people, by the people
Full movie Upload 🔥
Best vigilante film
ജയരാജ് ❤❤
എമ്മാതിരി ക്യാമറ work ആക്കാലത്തു
എൻ്റെ fatherനു് ജാസി ഗിഫ്റ്റ് songs ഭയങ്കര craze ആയിരിന്നു , ഞാൻ up സ്കൂളിൽ പഠിക്കുമ്പോൾ ആണ് ഇതിലെ കാസറ്റ് കൊണ്ട് തന്നത്. എല്ലാ ദിവസവും സ്കൂൾ വിട്ടു വീട്ടിൽ വന്നാൽ പാട്ട് ഫുൾ സൗണ്ടിൽ വച്ച് നാട്ടുകാരെ കേൾപ്പിച്ചില്ലെങ്കിൽ എനിക്കൊരു സമാധാനം കിട്ടില്ല.
ഈ പടം മറക്കാൻ പറ്റുമോ 🔥
ലജ്ജവതിയെ 🔥🔥🔥🔥🔥🔥
Jolikku vendi prathikkunnu kadangal marunnathinu vendi mathavinodum kalupidichu prathikkunnu
The exposition scenes in this movie was seemed cool back in the day!
Looking now its so funny
Standing symmetrically and order wise 😂😂
എന്ന പടമാടാ പിള്ളേരെ ❤
Syamayum akhilum nallathupoole jeevikkan vendi karthavinodu mathavinodum prathikkunnu
4tha people 🔥
Narain ❤
Narain ee lookilanu ettavum handsome❤️❤️
@@harikrishnank1312 athe
ഈ മച്ചാൻ അന്ന് സൂപ്പർ ആണ് .. 😂
Mass
Arun❤😍
Alappuzha beach scenes
Super movie
Song 🎉
Ente vittil work varunnathinu vendi karthavinodu mathavinodum prathikkunnu jolikku vendi karthavinodu mathavinodum prathikkunnu
ഈ കോളേജ് ഏതാ?
ഈ പടം ഫുൾ ഇല്ലേ
No ,you tube 🚫 illa
❤🔥
Ee college aetha
Makkal padikkan budhikku vendi karthavinodu prathikkunnu karuna aayirikkanam
സ്വന്തം mayi bavanathinu vendi karthavinodu mathavinodum prathikkunnu sujatha sdhiram jolikku vendi karthavinodu mathavinodum prathikkunnu
Ente peru akhilsyama ente barthav oru mulimsreeyum thettaya badhathil aanu purnnam vittu pookunnathinu vendi karthavinodu prathikkunnu palasreeyum chat nirthunnathinu vendi karthavinodu mathavinodum prathikkunnu veshikkalum adupam ellathe vittu pookunnathinu vendi karthavinodu prathikkunnu
ഡോ ഒരു കാര്യം
തനിക്ക് പ്രാന്ത
വേഗം എന്തേലും ചെയ്🥰👍
Amen😜
Ithenth Mair???
Ipo nattil sambhavikanda karyam annu cinema ayi
Tottittu vaa😂
തിളക്കം ,ജോണി വാക്കർ
കോളേജ് രാഷ്ട്രീയം അനിവാര്യം ആണ്
Uvvvva ippozhathe hpi poleyulla Gunda partykal ayirikum 😂
കോളെജ് രാഷ്ട്രീയമൊക്കെ കാലഹരണപ്പെട്ടതാണ് . ഒരു ജീവിത ലക്ഷ്യവും ഇല്ലാതെ ആർട്സ് ആൻഡ് സയൻസ് കോളേജിൽ പോണവരെ കൊടി പിടിക്കാൻ നടക്കുളളു . ഇനിയുള്ള കാലം പോക്കറ്റിലും ബാങ്ക് അക്കൗണ്ടിലും ക്യാഷ് ഇല്ലങ്കിൽ ജീവിക്കാൻ തീരെ പറ്റില്ല. ആ ബോധം ഉള്ളവരാണ് ലക്ഷങ്ങൾ ചെലവഴിച്ച് ഒരൊ വലിയ തൊഴിൽ സാധ്യതാ കോഴ്സ് പഠിക്കുന്നതും നാട് വിടുന്നതും .
Valare amateur making ulla film. Paattukal kelkkaan kollaam. Thats it. Mohanlal fansinu bhayakara sambhavamayi thonni.
Making scene aanu
This movie came out in 2004, way before all the new-gen movies. Compare it to the other movies that were released on that year and you can feel how different this one was.
@@RB-jq8cc wannabe making aayirunnu. 2003yil irangiya Kaakha Kaakha style copy adikkan sramichatha. Same DOP and editor aayirunnu ennu thonnunu. Bhutti illatta kurre Mohanlal fansinu ishtappettu. Ithinu munbu Mullavaliyum Thenmavillum ee style copy adikkan oru sramam undayirunnu. 2000's worst era aaayirunnu Malayalattil. Even Kamal Hassan criticize cheythu Malalayalam cinemaykku enthu patti. Tamil, Telugu copy adikkan sramichu valare amateur making aayirunnu Malayalam cinemayil.
@@lostlove3392 This movie was a breath of fresh air for the younger audience, in an era where the Malayalam movie industry was dominated by middle aged stars. അന്നത്തെ കാലത്ത് യുവാക്കളെ target ചെയ്തെടുത്ത കൊള്ളാവുന്ന ഒരു സിനിമ ആയിരുന്നു ഇത്. മാത്രല്ല, it was even remade in Telugu and dubbed in Tamil.
@@RB-jq8cc appol Nandanam, Swapnakoodu, Ooma Penninum..., etcyil middle aged nayakanmar aayirunno?
നമ്മൾ ഇപ്പോഴത്തെ സമൂഹത്തിൽ ഒരു ഫോർ ദി പീപ്പിൾ ആവശ്യം ഉടനെ ഉണ്ട്
കേരളത്തിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇപ്പോൾ ഫോർ ദി പീപ്പിൾ അനിവാര്യമാണ്
അസ്ഥല പിസ്ത അസ്ഥല പിസ്ത ഹോ... ഹോയ് 😂 20 year's of revolutionary ❤️🔥
അത് off the people ആണ്
13:42 മമ്മൂട്ടിടെ അനിയൻ
0:26 മൂക്കിൽ ഒന്ന് തോറ്റിത്ത് വാ 😂😂
Makkal padikkan budhikku vendi karthavinodu prathikkunnu karuna aayirikkanam