ഈ ചാനൽ തുടങ്ങിയപ്പോൾ തൊട്ടുള്ള എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ.... പക്ഷേ ഈ വീഡിയോ മനസ്സിനെ വല്ലാതെ ബാധിച്ചു.... വെളുപ്പിനെ അടുക്കളയിൽ ഫുഡ് ഉണ്ടാക്കുന്ന സമയത്താണ് ഇത് കാണാറ് എപ്പോഴും... എന്നാൽ ഈ ഒരു വീഡിയോസ് കണ്ടതിനു ശേഷം മാനസികമായി ആകെ തകർന്നുപോയി... മനക്കട്ടി ഇല്ലാത്തവർക്ക് കാണരുത് എന്ന് ക്യാപ്ഷൻ ഉണ്ടായിട്ടും മിക്ക വീഡിയോസ് അങ്ങനെയുള്ളത് കാണാറുണ്ട്.... പക്ഷേ ഇത് മനസ്സികമായും ശാരീരികമായും ആകെ തളർത്തി ഒരു വീഡിയോ ആണ് 😔
ഇത് പോലെ ഉള്ള അന്വേഷണ ഉദ്യോഗസ്ഥർ വേണം 💪💪 എത്ര പെട്ടന്ന് മരണശിക്ഷ കൊടുത്ത്🥺🥺 ഇവിടെ അങ്ങനെ koduthal തന്നെ nadappilakkilla അതാ തെറ്റ് ചെയ്യുന്നവര് കൂടുന്നത്🙆🙆🙆🙆
ഇവൻ ഒരു മനുഷ്യനല്ല... ഒരു പിഞ്ചു കുഞ്ഞിനെ എങ്ങനെ മൃഗീയമായി കൊന്നു കളഞ്ഞ ഇവന് വധശിക്ഷയിൽ പരം ശിക്ഷ വേറെ ഇല്ല. 1948 കേസ് ആണെങ്കിലും അന്ന് ആഹ് കുഞ്ഞു അനുഭവിച്ച വേദന..ഇന്നു നമ്മൾ കേൾക്കുന്ന ഈ കഥയിൽ നിന്നും ഉണ്ടാകുന്ന വേദനയെക്കാൾ വലുതാണ്. 😢ഇന്നും ആഹ് കുഞ്ഞു ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഒരു അമ്മയായും മുത്തശ്ശിയായും മുതുമുത്തശ്ശിയായും നല്ലൊരു ജീവിതം ഉണ്ടാകുമായിരുന്നു
ആ ഉദ്യോഗസ്ഥൻ അത്രയും കഷ്ടപ്പെട്ട് അവനെ പിടികൂടി നീതി പീഠം ശെരിയായ ശിക്ഷ കൊടുത്തു എന്നാൽ ഇന്ന് എത്ര പേർക്ക് ഇതുപോലെ ശിക്ഷ ലെഭിക്കുന്നുണ്ട് മരിച്ചുപോകുന്ന ഓരോ കുഞ്ഞിനും ഓരോ പെൺകുട്ടികൾക്കും എന്ത് നീതി കിട്ടുന്നു കുറ്റം ചെയ്തവൻ സുഖമായി തിന്നും കുടിച്ചും ആരോഗ്യത്തോടെ കഴിയും ശിക്ഷ കാലാവധി കഴിയുമ്പോൾ പുറത്തിറങ്ങി വീണ്ടും ഇതൊക്കെ തന്നെ ചെയ്ത് നടക്കും പോകുന്നത് കണ്ണേ പൊന്നെ എന്ന് നോക്കി വളർത്തി വരുന്ന മാതാപിതാക്കൾക്ക് നഷ്ടം നീതിപീഠം പോലും അവരുടെ സങ്കടം കാണില്ല ഇങ്ങനെ ക്രൂരത കാണിക്കുന്ന ഒരവനെയും ജീവനോടെ വിടാൻ പാടില്ല അപ്പോൾ തന്നെ വിചാരണ നടത്തി തുക്കിക്കൊല്ലണം വെറുതെ വിടരുത്
ഉറപ്പായും ആ പോലീസ് ഓഫീസറുടെ dedication തന്നെ ആണ് ഈ കേസ് തെളിയാൻ കാരണം. പിന്നെ ആ പ്രതിയുടെ പിഴവും. പക്ഷേ എത്ര കഷ്ടപ്പെട്ട് ആണ് കേസ് തെളിയിച്ചത്? ശിക്ഷ വിധിച്ചു 4 ദിവസത്തിനുള്ളിൽ അത് നടപ്പാക്കി. ഇങ്ങനെ ഉള്ള അവസ്ഥ വേണം ഉണ്ടാകാൻ. മരണ ശിക്ഷ കിട്ടിയിട്ടും വർഷങ്ങൾ കൊണ്ട് ജയിലിൽ സുഖിച്ചു കഴിയുന്ന എത്രയോ പ്രതികൾ ഉണ്ട്. എങ്ങനെ നോക്കിയാലും കുഞ്ഞുങ്ങൾക്ക് എതിരെയുള്ള അക്രമം അന്നും ഇന്നും ഒരുപോലെ തന്നെ ആണ്, ബലവാൻ ബലഹീനനെ കീഴ്പ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു . Joe arredy യുടെ കേസ് ചെയ്യാമോ?
Can yoy explain " the cameron herrin Case " Cameron Herrin was racing back in 2018 with a friend. At the time he was a 17 year old teenager. As they were racing, Cameron unintentionally collided with a woman aged 24 and her daughter. The mother and daughter were both killed during this accident.
ഈ ചാനൽ തുടങ്ങിയപ്പോൾ തൊട്ടുള്ള എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ.... പക്ഷേ ഈ വീഡിയോ മനസ്സിനെ വല്ലാതെ ബാധിച്ചു.... വെളുപ്പിനെ അടുക്കളയിൽ ഫുഡ് ഉണ്ടാക്കുന്ന സമയത്താണ് ഇത് കാണാറ് എപ്പോഴും... എന്നാൽ ഈ ഒരു വീഡിയോസ് കണ്ടതിനു ശേഷം മാനസികമായി ആകെ തകർന്നുപോയി... മനക്കട്ടി ഇല്ലാത്തവർക്ക് കാണരുത് എന്ന് ക്യാപ്ഷൻ ഉണ്ടായിട്ടും മിക്ക വീഡിയോസ് അങ്ങനെയുള്ളത് കാണാറുണ്ട്.... പക്ഷേ ഇത് മനസ്സികമായും ശാരീരികമായും ആകെ തളർത്തി ഒരു വീഡിയോ ആണ് 😔
☹️
E reeti keralathilum venam ,oru kuttavaliyum Raksha pedaruthu
ഇത് പോലെ ഉള്ള അന്വേഷണ ഉദ്യോഗസ്ഥർ വേണം 💪💪 എത്ര പെട്ടന്ന് മരണശിക്ഷ കൊടുത്ത്🥺🥺 ഇവിടെ അങ്ങനെ koduthal തന്നെ nadappilakkilla അതാ തെറ്റ് ചെയ്യുന്നവര് കൂടുന്നത്🙆🙆🙆🙆
ഞാൻ പറയുകയാണെകിൽ അങ്ങനെയുള്ളവരെ കൊല്ലരുത് നരഗിപ്പിക്കണം എന്നിട്ട് അവർ പറയണം ഒന്ന് കൊന്നുതരുമോയെന്നു....... അതുപോലെ ചെയ്യണം
ഇങ്ങനെ ഉള്ള ശിക്ഷ തന്നെ ആണ് കൊടുക്കേണ്ടത് 👍🏻👍🏻👍🏻👍🏻👍🏻
ഇവൻ ഒരു മനുഷ്യനല്ല... ഒരു പിഞ്ചു കുഞ്ഞിനെ എങ്ങനെ മൃഗീയമായി കൊന്നു കളഞ്ഞ ഇവന് വധശിക്ഷയിൽ പരം ശിക്ഷ വേറെ ഇല്ല. 1948 കേസ് ആണെങ്കിലും അന്ന് ആഹ് കുഞ്ഞു അനുഭവിച്ച വേദന..ഇന്നു നമ്മൾ കേൾക്കുന്ന ഈ കഥയിൽ നിന്നും ഉണ്ടാകുന്ന വേദനയെക്കാൾ വലുതാണ്. 😢ഇന്നും ആഹ് കുഞ്ഞു ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഒരു അമ്മയായും മുത്തശ്ശിയായും മുതുമുത്തശ്ശിയായും നല്ലൊരു ജീവിതം ഉണ്ടാകുമായിരുന്നു
Sathyam
ആ ഉദ്യോഗസ്ഥൻ അത്രയും കഷ്ടപ്പെട്ട് അവനെ പിടികൂടി നീതി പീഠം ശെരിയായ ശിക്ഷ കൊടുത്തു എന്നാൽ ഇന്ന് എത്ര പേർക്ക് ഇതുപോലെ ശിക്ഷ ലെഭിക്കുന്നുണ്ട് മരിച്ചുപോകുന്ന ഓരോ കുഞ്ഞിനും ഓരോ പെൺകുട്ടികൾക്കും എന്ത് നീതി കിട്ടുന്നു കുറ്റം ചെയ്തവൻ സുഖമായി തിന്നും കുടിച്ചും ആരോഗ്യത്തോടെ കഴിയും ശിക്ഷ കാലാവധി കഴിയുമ്പോൾ പുറത്തിറങ്ങി വീണ്ടും ഇതൊക്കെ തന്നെ ചെയ്ത് നടക്കും പോകുന്നത് കണ്ണേ പൊന്നെ എന്ന് നോക്കി വളർത്തി വരുന്ന മാതാപിതാക്കൾക്ക് നഷ്ടം നീതിപീഠം പോലും അവരുടെ സങ്കടം കാണില്ല ഇങ്ങനെ ക്രൂരത കാണിക്കുന്ന ഒരവനെയും ജീവനോടെ വിടാൻ പാടില്ല അപ്പോൾ തന്നെ വിചാരണ നടത്തി തുക്കിക്കൊല്ലണം വെറുതെ വിടരുത്
Big respect for the investigators
Aa detective marichu kaanum eenn urappaan,ennaalum oru hat's off to him🤝🤝🤝🤝
ചേച്ചി ഇതുപോലത്തെ വീഡിയോസ് ഇനിയും ഇടന്നേ pls❤️
ഉറപ്പായും ആ പോലീസ് ഓഫീസറുടെ dedication തന്നെ ആണ് ഈ കേസ് തെളിയാൻ കാരണം. പിന്നെ ആ പ്രതിയുടെ പിഴവും. പക്ഷേ എത്ര കഷ്ടപ്പെട്ട് ആണ് കേസ് തെളിയിച്ചത്? ശിക്ഷ വിധിച്ചു 4 ദിവസത്തിനുള്ളിൽ അത് നടപ്പാക്കി. ഇങ്ങനെ ഉള്ള അവസ്ഥ വേണം ഉണ്ടാകാൻ. മരണ ശിക്ഷ കിട്ടിയിട്ടും വർഷങ്ങൾ കൊണ്ട് ജയിലിൽ സുഖിച്ചു കഴിയുന്ന എത്രയോ പ്രതികൾ ഉണ്ട്. എങ്ങനെ നോക്കിയാലും കുഞ്ഞുങ്ങൾക്ക് എതിരെയുള്ള അക്രമം അന്നും ഇന്നും ഒരുപോലെ തന്നെ ആണ്, ബലവാൻ ബലഹീനനെ കീഴ്പ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു . Joe arredy യുടെ കേസ് ചെയ്യാമോ?
Ithupoleyulla dictectievesineyanu nammude samuhathinu avashyam❤️👍.
Alhamdulillah 🤲avanu paranam thane venam 👏
നല്ല അവതരണം❤
❤❤ your narration should be appreciated dear.. keep it up and congrats 😊
Chechi horror story cheyyumoo ❤
💜💜💜💜💜
Can yoy explain " the cameron herrin Case "
Cameron Herrin was racing back in 2018 with a friend. At the time he was a 17 year old teenager. As they were racing, Cameron unintentionally collided with a woman aged 24 and her daughter. The mother and daughter were both killed during this accident.
😢😢😢😢
Humans are more scarier than ghost 💀
Amazing investigation 🙏🙏🙏
Orikkalum ithram cases ozhivakendathilla…. Karanam namuk chuttym inganok nadakunundallo ennu nammalum ariyande…. Namukum ille makkal… itharam situation namuk vannal rakshapedan itharam vdo sahayikille…
Super 👍🏽
Super 👌
Unnimon first😁
Why the murderer looks like Gabriel Guvera ( My Fault fame) 🙂👀
പേടിച്ചു skip ചെയ്തു കാണുന്ന ഞാൻ. 😭😭😭😭. കണ്ടുപഠിക്കണം വെസ്റ്റേൺ laws ഇവിടെ ഒക്കെ ഉണ്ട് കോപ്പിലെ നിയമം 🤮🤮🤮
Indian magistrates nu suggest cheyyam
😢😢😢😢
👍👍👍
❤❤❤🎉🎉🎉
Ivane oke naragathil chuttu kollanam dushtan 😢 aa pinju kunju egane vedhanichittandundavum
😱😱😱😢😢😢😢
❤
Today may 15😢
😢😢😢😔😔😔
😢😢
Hell is empty all the devils n demons here on earth..
Hi
😢
Pazhaya intro vekko
🥲🥲
Pls ghost vioce
Hy
😠😠😠😠😠😠 ivan mare okke kall erinj kollanam🤬🤬🤬
Pavam kunju😢😭😭😭
First 😁🤌
❤
❤