ഇരിങ്ങാലക്കുട പ്രഭാത്| Closed Theatre In Kerala
Вставка
- Опубліковано 27 лис 2024
- തൃശൂർ ജില്ലയിലെ തന്നെ ആദ്യകാല തിയേറ്ററുകളിൽ ഒന്നാണ് ഇരിഞ്ഞാലക്കുട പൈനീർ മൂവീസ് .. പ്രസ്തുത പൈനീർ മൂവീസ് പിന്നീട് പ്രഭാത് എന്ന പേര് സ്വീകരിക്കുകയും ദീർഘകാലം അതെ പേരിൽ പ്രവർത്തിക്കുകയും ചെയ്തു ... പിന്നീട് 2012 കാലഘട്ടത്തിൽ തിയേറ്റർ അക്കരെ ഗ്രൂപ്പ് ഏറ്റെടുക്കുകയും അക്കരെ മൂവീസ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു ... കാണാം ഇരിഞ്ഞാലക്കുട അക്കരെ മൂവീസിന്റെ വിശേഷങ്ങൾ നമ്മുടെ തിയേറ്റർ ബാൽക്കണി ചാനലിൽ
#leo #cinematheatre #theatre #rdx #garudan #bandra
Team Theatre Balcony
+91 99951 99983
രതിനിർവേദം @christ college 2003
സിനിമാ, തിയറ്റർ പ്രേമികളെ സംബന്ധിച്ച് ഒരു തിയറ്റർ പ്രദർശനം അവസാനിപ്പിക്കുകയാണ് എന്ന അറിവ് വളരെ വിഷമകരം തന്നെയാണ്............ അങ്ങനെയുള്ള തിയ്യറ്ററുകൾ കണ്ടെത്തി വീഡിയോ ചെയ്യുന്ന താങ്കളോടുള്ള സ്നേഹവും, ബഹുമാനവും അറിയിക്കട്ടെ.............. തിയറ്റർ ബാൽക്കണിക്കും പ്രവർത്തകർക്കും❤❤❤❤❤❤❤.........
@manikandana4611❤❤❤
9:07
ചേട്ടോ ❤️❤️❤️
ʙʀᴏ ᴄᴀʟɪᴄɪᴛ ᴠᴀᴀᴀ
കുന്നമംഗലം സിന്ധു
മാൻകാവു കൽപക
രണ്ടും ബി ക്ലാസ്സ് തീയേറ്റർ
ഇപ്പോഴും സിനിമ പ്രദർശിപ്പിക്കുന്നുണ്ട് 👌
ഏറ്റവും കൂടുതൽ സിനിമ കണ്ട തിയേറ്റർ ഏറ്റവും കൂടുതൽ കണ്ട സിനിമ ദേവാസുരം ❤️❤️❤️
ഒരുപാട് പടങ്ങൾ കണ്ട തീയറ്റര്‍.. ❤️അക്കര മൂവീസ് ആയതിന് ശേഷവും പ്രഭാത് എന്ന പേര് ആയിരുന്നു എല്ലാവർക്കും പരിചിതം. Covid വരുന്നത് വരെ open ആയിരുന്നു.
ഇരിഞ്ഞാലക്കുടയിൽ എല്ലാവരും പ്രഭാത് എന്നാണ് പറയുന്നത്
Njan avide kanda sinemakal
1,Ante surya puthriku
2,Godfather
3,Aniyanbaba chettanbaba
വീണ്ടും ചില വീട്ടുകാര്യം. ജോക്കർ. രാജമാണിക്യം അവിടെ കണ്ടിട്ടുണ്ട് ❤
❤️❤️❤️
ഞാന്‍ ഇവിടെ സിനിമ കണ്ടിട്ടുണ്ട്...!
നല്ല വലിയ ഒരു തിയ്യറ്ററാണ് പക്ഷേ അതിന് അഌയേജ്യമായ സൗണ്ടോ നല്ലൊരു പ്രോജക്‌ഷനോ കൂളിങ്ങോ ഒന്നും തന്നെ ഇല്ലായിരുന്നു..
നല്ലൊരു ലോക്കേഷനിലാണ് തിയ്യറ്റർ RENOVATION ചെയ്യ്‌ത് മികച്ചതാക്കിയാല്‍ കിടുക്കും
👍👍👍
ഗോഡ്ഫാദർ സിനിമ കുറേ ദിവസങ്ങൾ ഹൌസ് ഫുൾ ഷോ ആയി പ്രദർശിപ്പിച്ചത് ഓർക്കുന്നു ❤❤❤❤ഞാൻ ഗോഡ്ഫാദർ ഇവിടെ ആണ് കണ്ടത് ❤❤❤❤❤❤❤❤❤❤
❤️❤️❤️
റിലീസ് ഡേ തന്നെ ദേവാസുരം കണ്ടു ഇവിടെ
ആഹാ ❤️❤️❤️ ഭാഗ്യവാൻ
ഏറ്റവും കൂടുതൽ സിനിമ കണ്ടിട്ടുള്ള തിയറ്റർ
❤️❤️❤️
Kannur kannapuram Manikandan theatre,Cherukunnu Ravi Krishna theatre videos cheyyamo bro
ശ്രമിക്കാം ബ്രോ
Nostalgia
❤️❤️❤️
ഞാൻ പുലി മുരുകനും, ഇന്ത്യൻ പ്രണയകഥയും എല്ലാം ..കണ്ട തിയേറ്റർ ..ഇപ്പോൾ പ്രവർത്തനം ഇല്ല
08:45....Tvm ATHULYAyilum(Audi:1 Ariesplex SLcinemas) ithu ploey 22...4 speakers veetham 2 boxesil undaayirunnu Dts aayirunna kaalathu....Entey Friend CHOTTA MUMBAI kaanaan poya samayathu avideyaanu irunnathu ...avan paranja ormayundu.....avantey oru relative aayirunnu CHOTTA MUMBAIyudey distribution(VAISAKHA MOVIES P.RAJAN)
ചെറുപ്പത്തിൽ എറ്റവും കൂടുതൽ പടം കണ്ടിട്ടുള്ളത് ഇവിടെയാണ്. DTS ആക്കിയിട്ട് ആദ്യപടം ലോകനാഥൻ IAS ആയിരുന്നു, സെർവർ പ്രോബ്ളമാണോ എന്തോ, MONO SOUND ആയിരുന്നു പടത്തിന്. SOUND SYSTEM ശരിയാക്കിയതിന് ശേഷം ANNIYAN കാണാൻ പോയി, സ്ക്രീനിൽ LEFT SIDE ലൂടെ ഒരു വണ്ടി പോയാൽ RIGHT SIDE ലെ സ്പീക്കറിൽ നിന്നായിരുന്നു സൗണ്ട് വന്നിരുന്നത്🥱🥱🥱
Sound caliberation ഒക്കെ വൻ ശോകമായിരുന്നു. എന്തൊക്കെ ആയാലും, ഒരുപാട് പടങ്ങൾ കണ്ട തീയറ്ററാണ്.
നൂൺഷോക്ക് A പടങ്ങൾ ആയിരുന്നു അവിടെ സ്ഥിരം. അവിടെ അടുത്ത് കുറി കമ്പനിയിൽ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത്, ഡെയ്ലി കളക്ഷന് അവിടെ പോകാറുണ്ടായിരുന്നു. പ്രൊജക്റ്റർ ഓപ്പറേറ്റർ ചേട്ടൻ കുറി ചേർന്നിട്ടുണ്ടായിരുന്നു. കളക്ഷനെടുക്കാനെന്ന പേരും പറഞ്ഞ് അവൻ നൂൺഷോയുടെ സമയം നോക്കി പ്രൊജക്റ്റർ റൂമിൽ ചെന്ന് സ്ഥിരമായി A പടങ്ങൾ കാണുമായിരുന്നു😁
ചെറുപ്പത്തിൽ അവിടെ സിനിമ കാണാൻ പോകുന്നതിന്റെ ഉദ്ദേശം, സിനിമ കാണുക എന്നതിനേക്കാൾ, ഇൻറർവെൽ സമയത്ത് അച്ഛൻ വാങ്ങിത്തരുന്ന ഫ്രൂട്ടിയും, വറുത്ത കപ്പലണ്ടിയും കഴിക്കാനായിരുന്നു. അതൊക്കെ ഒരു കാലം❤😌
എത്ര മനോഹരമായ ഓർമ്മകൾ ❤️
ശരിയാണ് Bro. ലോകനാഥൻ റിലീസ് സമയത്ത് ആ പ്രശ്നം പറയുന്നത് കേട്ടിരുന്നു. Speaker അടിച്ചു പോയി എന്നൊക്കെ..!!
🤫
റയീസ് എന്ന ഷാരൂഖ് പടം അവസാനം ആയി കണ്ടത്
മാസ്സ് തിയേറ്ററിൽ മീറ്റ് അപ്പ് നു വന്നപ്പോൾ ഞാൻ ഇവിടെ പോയിരുന്നു
അജീഷേട്ടോ ....🥰
Cherpu Davidson theatre onnu cheyo
ശ്രമിക്കാം ബ്രോ
ഇവിടെ ഷൂട്ട് ചെയ്ത സിനിമകള്‍ എന്തൊക്കെയാണ്?
Guruvayour balakrishna theatre review cheyoumo.eppp closed annu
ഉറപ്പായും ശ്രമിക്കാം ബ്രോ
Sound System and projection avg.
👍👍👍
ഒരുപാട് ഇഷ്ടം.. ബ്രോ താങ്കളുടെ അവതരണം 👍👍👍
❤❤❤ വളരെയധികം നന്ദി ബ്രോ ❤❤❤
@shanuvadama7538🎉🎉🎉
Bro mundakkaym galaxy theater onnu review cheyyuo
അവരുടെ പെർമിഷൻ സെറ്റ് ആക്കാനുള്ള contact ഉണ്ടോ ബ്രോ ?
09:54.....old film projectoril CINEMASCOPE play cheyyaanulla lense aanu aa kaanunna golden pipe.....ippol aa projectoril film play cheythaal 35mm il screen centreil maathramey kaanaan saadhikkoo(ini athu cinemascope format film aanenkil koodi).....full screen kaananamenkil aa lense koodey fit cheyyanam
👍👍
Adoor smitha theatre onnu review cheyyuvo chetta😊
ശ്രമിക്കാം ബ്രോ
കോതമംഗലം റോസ് മുവീ ഹൗസിന്റെ വീഡിയോ ചെയ്യാമോ ?
ശ്രമിക്കാം ബ്രോ
Bro chalakudy agastya theatre review cheyyo
ചാലക്കുടി സുരഭി ചെയ്ത ശേഷം അഗസ്ത്യ ചെയ്യാം ബ്രോ
@@theatrebalcony tnx bro
ദേവാസുരം റിലീസ് ഇവിടെ ആയിരുന്നു 🥰
അതെ ❤️❤️❤️
ഇതുവരെ പോകാൻ പറ്റിയിട്ടില്ല ഇപ്പോൾ ഇരിഞ്ഞാലക്കുടയിൽ പോകുമ്പോ എപ്പളും നോക്കും 😢
പണ്ടൊക്കെ ചെറുപ്പത്തിൽ പത്രത്തിൽ സിനിമപേജ് നോക്കുമ്പോ എപ്പളും കാണുമായിരുന്നു അക്കര മൂവീസ് 😇😥
🚌 ബസ്സ് സ്റ്റാൻഡിന്റെ തൊട്ടടുത്തായത് കൊണ്ട് എല്ലാവര്ക്കും വരാൻ സൗകര്യമാണ്
Bro എടവണ്ണ ക് va സംഘം മൂവീസ്
പിന്നെ മഞ്ചേരി ശ്രീകൃഷ്ണ
രണ്ടും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതാണ് b class
നിങ്ങൾക്ക് എന്തായാലും സംഘത്തിൽ പെർമിഷൻ കിട്ടും അവിടെ മുമ്പ് ഒരു ചങ്ങായി reals ചെയ്തിരുന്നു
സംഗം വീഡിയോ ചെയ്യാൻ ശ്രമിക്കുന്നുണ്ട് ബ്രോ
ശ്രീകൃഷ്ണ തീയേറ്റർ അടച്ചുപൂട്ടി
Last kandath Vikram vedha❤❤
നിലംബൂർ രാജേശ്വരി theatre
വരുമോ ?
ശ്രമിക്കാം ബ്രോ
11:12....Atharam oru scene jnaan aadyamaayi kaanunnathu Tvm SreePadmanabhayil aayirunnu....1990 December Christmas vaccationu PARAMPARA enna MAMMOOTTY cinema kaaanaan poyappol.....athu varey kaanaan sramichittundenkilum saadhichittilla......athu varey kanda Theatresil ellaam (DHANYA of DHANYA REMYA, KUMARAPURAM SIMI Tvm, KRIPA Tvm, )Balconykku thaazhey aayirunnu
Projector room....AJANTHA yil ettavum pinnil sideil boxil aayirunnathinaal kaanaaney saadhichilla........Tvm SREEVISAKHIL IN HARIHAR NAGAR kaanaan poyappol aanenkil odukkathey Housefull kaaranam Balcony kittaanjathinaal Reserved il aayirunnu irunnathu....avideyaanenkil Balconyil aayirunnu Projection room
Ithokkey cinema serious aayi kaanaan thudangiya kaalam aanu ketto(1989...90)......athinu munpu kochu kutty aayirunna kaalathu Achanammamaarkkoppam poyirunnappol ithonnum sradhikkaarillaayirunnu......veedukalil kaanunna cheriya Tv kku pakaram Theatreil kaanunnathu valiya TV ennokkey karuthiyirunna kaalam
BALCONYil irunnu nokkumpol Screeninu munnillodey nadakkunna First row audience ney kaanumpol athokkey aa valiya TV operate cheyyaan pokunna aalkkaaraanennu thettidharicha kaalam
ഓർമ്മകൾ ❤️❤️❤️
എന്റെ അമ്മ വീട് ഇരിങ്ങാലക്കുടയാണ്. ആദ്യം സിനിമ കാണുന്നത് പ്രഭാത് തിയ്യറ്ററിൽ ആണ്. 1978ൽ. കോന്നി എന്നൊരു തിയ്യേറ്റർ മൈതാനത്തിനടുത്ത് ഉണ്ടായിരുന്നു. അവിടേയും കുറേ സിനിമകൾ കണ്ടിട്ടുണ്ട്. ഓടയിൽ നിന്ന്, കടത്തനാട്ടു മാക്കം, ബെൻസ് വാസു, മീൻ, സർപ്പം, മദനോത്സവം, നാലുമണി പൂക്കൾ.... നിരവധി പടങ്ങൾ ഇരിങ്ങാലക്കുടയിൽ കണ്ടിട്ടുണ്ട്.
❤️❤️❤️
Bro ഇരിങ്ങാലക്കുട സിന്ധു തിയേറ്റർ അവിടെ അടുത്ത് ആണ് ഒരു വിഡിയോ ചെയോ
സിന്ധു തീയേറ്റർ ഇപ്പൊ കൺവെൻഷൻ സെന്റർ ആണ് 👍🏼
ശ്രമിക്കാം ബ്രോ
Super bro 👌
Thank you so much
Ee vaidyanathan chettan aanu (always pants ayirunnu vesham)..oru 2.45 nu matinee tickets officel ninnu counterileku koduthirunnathu, after 2.30 nammalku officel ninnum balcony tickets (without counter queue) edukkamayirunnu...Devasuram evide enik FDFS..Balcony was like oven 🥲.. evide kooduthal oodiya movie "Vaishali" aanennu thonnunnu...still so much of nostalgia..1990 vishu - prabathil kireedam , sindhuvil - oru vadakkan veeragaatha...oru 200 nu mele movies ee theatre il njan kanditundu...😉..(annokke oru yearil almost 100 movies kanume..malayalam,tamil hindi,english)
ഓർമ്മകൾ ❤️
Girija theatre video avide? Most waiting?
പെർമിഷൻ തന്നിട്ടില്ല ബ്രോ
Thrissur bindhu theatre. video cheyyamo....
പെർമിഷൻ തരുന്നില്ല ബ്രോ
കാഞ്ഞിരപ്പള്ളി ഗ്രാന്റ് ഒപ്പേറ വീഡിയൊ ചെയ്യാമൊ നിലവിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുവാണ്
അവരെ ഒന്ന് connect ആക്കി തരാമോ ?
എന്റെ വീട്ടിൽ നിന്ന് 400 മീറ്റർ ഉള്ളു.. ഒരു വടക്കൻ സെൽഫി, കുഞ്ഞിരാമായണം, പുലിമുരുഗൻ, പ്രേതം, രാമലീല ഒക്കെ ഇവിടെയാണ് കണ്ടത് 😌❤️
അടഞ്ഞ ടൈം കൃത്യമായി ഓർക്കുന്നുണ്ടോ ?
@@theatrebalcony 2020 Feb/Mar
നിലമ്പുർ രാജേശ്വരി vedio ചെയ്യൂ
ശ്രമിക്കാം ബ്രോ
Ee theater kandapo kure nostalgia vannu
❤️❤️❤️
Chootamumbai.film.kandu.perabath.theater❤❤❤
ചാലക്കുടി അയിനിക്കൽ തിയേറ്റർ ഇപ്പൊ ഉണ്ടോ? ഞാൻ ബാബ കല്യാണി കണ്ടിട്ടുണ്ട്
closed ആണ്
10:37.....Aa paranjathu sathyamaanu ....carbon load cheyyuka ennu parayunnathu sherikkum kashtappaadulla paniyaanu.....onnaamathu asahaneeyamaaya choodu.....mattonnu nalla quality ulla carbon kittaanulla budhimuttu.......carbon theerunnathinanusarichu idaikku oru tharam vettal poley brightness koodiyum kuranjum irikkum....enkilum athu kandu sheelichavarkku athoru poraaymayaayi thonnilla.....LAMP aakumpol constant aayirikkum orey level lighting....orey brightness avasaanam varey nila nirthaan saadhikkum
പഴയ ഓപ്പറേറ്റർമാർ പലരും മരണപ്പെട്ടത് ആസ്മ ബാധിച്ചെന്ന് കേട്ടിട്ടുണ്ട്
ചേർത്തല ചാരങ്ങാട്ട് തിയേറ്റർ എന്ത് കൊണ്ട് ആണ് ക്ലോസ് ആയതു എന്ന് ചെയ്യുമോ?
അറിയില്ല ബ്രോ
@@theatrebalcony building Ippoyum KSRTC stand pay and park areayil undu,charangattu group vere stabanagalum undu owner kandenthi oru video cheyyu.ningaludey Facebook Group chodichal details kittum.
നന്നായിട്ടുണ്ട്❤❤❤
🥰
ആദ്യമായി കണ്ടത് ദേശാടനം, പിന്നെ ദേവരാഗം പിന്നെ കുറെ ചിത്രങ്ങൾ വടക്കുംനാഥൻ ഡാഡിക്കൂൾ ഉറുമിയൊക്കെയാണ് അവസാനം കണ്ട ചിത്രം
Dadicool kandath orikalum marakilla
❤️❤️❤️
@@AkhilKThilak 😜😜😜
❤ഗുഡ്
❤️❤️❤️
Kgf chapter 1 kandathe akkarayil ninnanu❤❤❤❤😊
👍👍👍
നല്ല വീഡിയോ 🥰❤
❤️❤️❤️
@dreamrunner7922🎉🎉🎉
സൂപ്പർ ബ്രോ
❤️❤️❤️
Super video bro
Thanks bro
DHANYA RAMYA Theatres , All Halls in SL Theatres Tvm ellaam Projection Roominu aduththu separate aayittu REWINDING ROOM Ennu oru separate room undaayirunnathu kandittundu ....avidey REWINDING ROOM enna Boardum kandittundu......Mattu A CLASS Theatresilum athundaayirunnirikkanam.....kandittilla......Enthaayaalum Tvm KAIRALI SREEyil illaayirunnu ennu thonnunnu.....PROJECTION ROOMinakathu sideil thanney aayirunnu REWINDING nadathiyirunnathu ennu thonnunnu....anganonnu avidey kaanaan saadhichittilla
👍👍
Your video ok but any video not visual rack amplifier
ഗുരുവായൂർ ബാലകൃഷ്ണ ചെയ്യുമോ
ശ്രമിക്കാം ബ്രോ
ചാലക്കുടിക്കാരൻ ചങ്ങാതി സിനിമ യിൽ ഈ തിയേറ്റർ അല്ലെ തിയേറ്റർ ഓണർ ഈ സിനിമ യിൽ ഉണ്ടല്ലോ
Chalakudi akkra theater
Mannarkkad okaz theater und, vedio edukunnundo, theater old aannnu.
ശ്രമിക്കാം ബ്രോ
Bro thankamaniyll oru thethre und
Building ഉണ്ടോ ??
Pulimurugan
What actions can be taken to prevent such theaters , being closed down and change to conferences halls or other business firms...Really many said, its nostalgia when I saw this vedio and is very sad to hear this.
👍👍👍
ബ്രോ ചെർപ്പുളശ്ശേരിയിൽ ഉള്ള തിയേറ്ററുകളെ കുറിച് വീഡിയോ ചെയ്യാമോ
ചെയ്യാം ബ്രോ
👍
കോഴിക്കോട് മാവൂർ ദിദ ഒന്നു ചെയ്യാമോ
ശ്രമിക്കാം ബ്രോ
Aynikkal movie chalakudy cheyyamo
permission problem
🎉nice
❤️❤️❤️
Super
Thanks
LAKSHMI CINEMAS Kodungallur review nokkanam
ഉറപ്പായും ബ്രോ
This theatre is more than 75 years old
ഇ തിയേറ്ററുകൾ ഒന്നും പൂട്ടികല്ലായിരുന്നു ഷകീല പടങ്ങൾ ഉണ്ടായിരുന്നുങ്കിൽ.
കൊറോണയും ഒരു കാരണമാണ്
ഒരുപാട് സിനിമകൾ ഇവിടെ കണ്ടിട്ടുണ്ട് അവസാനമായി കണ്ട പടം ചിമ്പുവിന്റെ "അച്ചം യെൻപത് മടമയ്ഡാ"
ഏത് വർഷമായിരുന്നു ?
😢വീട് ആണോ നൊസ്റ്റാൾജിയ തോന്നുന്നു ഇല്ല
Box എന്താ?? 🤔
ഒരു ചെറിയ ക്ലാസ് ... 10-20 സീറ്റ് ഉണ്ടാകും ...
@@theatrebalcony 👍🏻
ഇതു വീണ്ടും തുറകട്ടെ
ചിലപ്പോൾ തുറന്നേക്കാം
Chetaa ainikal theatre chalakudy.....avdethe video cheyooo.....ath ipo closed anu....
പെർമിഷൻ കിട്ടിയാൽ ചെയ്യാം ബ്രോ
3 cinema kandu UFO dts
ആഹാ ❤️❤️❤️
UFO Ettavum nalla clarityil kandathu ANJALI of SL CINEMAS
ചേട്ടാ ഗുരുവായൂർ ബാലകൃഷ്ണ തിയേറ്റർ വീഡിയോ ചെയ്യാമോ
contact number ഉണ്ടോ ബ്രോ ?
Thirichu varumo?
No Chance
അമ്പല്ലൂർ ശ്രീരാമ മൂവീസ് അവിടെ പോയി ഷൂട്ടിംഗ് ചെയ്യൂ
Will try bro
എന്നുതുടങ്ങി?എന്നു പൂട്ടി?
Closed 2020
😊😊❤
❤️❤️❤️
Singam3
❤❤❤❤❤❤❤❤❤❤
❤️❤️❤️
❤
❤️❤️❤️
തിയറ്റർ വീണ്ടും ശരിയാകുമോ
Chance illa
Close cheyan ulla reason enthanu?
Covid time ൽ ക്ലോസ് ആയതാ ... പിന്നെ ഓപ്പൺ ആയില്ല
❤❤❤👏👏👏
❤️❤️❤️
ചാലക്കുടി അക്കര തീയറ്റർ കൂട്ടിയതിനു ശേഷം സിനിമാ ഷൂട്ട് ചെയ്തത് കണ്ടിട്ടുണ്ടോ? പൊറിഞ്ചു മറിയം ജോസിൽ ജോസിന്റെ കൊലപാതക സീൻ...?
ആ തീയേറ്ററിൽ ഞാൻ ആദ്യമായി കണ്ട സിനിമ വില്ലാതി വില്ലൻ!!! സത്യരാജിന്റെ പടം...
അന്ന് തൃശൂർ ഗിരിജ തിയേറ്ററിന് സമാനമായി ചാലക്കുടിക്കാർക്ക് എ പടം കാണാനുള്ള തിയേറ്റർ ആയിരുന്നു അക്കര തിയറ്റർ... പിന്നീട് ചില നല്ല സിനിമകളും വന്നു പോയി.., പിന്നീട് അക്കര ഗ്രൂപ്പുകാർ മുരിങ്ങൂർ ആഗസ്ത്യ തീയേറ്റർ തുടങ്ങി... പഴയ അക്കരെ പൂട്ടി... ആ ഭൂമി കോൺഫിഡന്റ് ഗ്രൂപ്പ് ഏറ്റെടുത്തു എന്നും കേട്ടു. എന്തിനേറെ പറയുന്നു ആ പഴയ ബിൽഡിംഗ് പൊളിച്ചു. ഇപ്പോഴും വേണമെങ്കിൽ അവിടെ ഒരു സിനിമ തിയേറ്റർ കെട്ടാം...
ചാലക്കുടിയിലെ പ്രതാപികളായ രണ്ടു തീയറ്ററുകളിൽ ഒരു തിയേറ്റർ കൂട്ടിയിട്ട് ഇപ്പോൾ 10 വർഷം ആകുന്നു... കളിച്ചായി തീയേറ്റർ എന്ന് അറിയപ്പെടുന്ന ഇപ്പോഴത്തെ ഐനിക്കൽ മൂവീസ്... സാക്ഷാൽ ഡി സിനിമാസിന്റെ ദിലീപ് ഒന്ന് ചോദിച്ചിട്ട് പോലും അബ്കാരികളായ അയനിക്കൽകാർ അതു കൊടുക്കുന്നില്ല എന്നാണ് പറഞ്ഞത്!!! ഇപ്പോഴും റിനോവേഷൻ പ്രോഗ്രസ് എന്ന ബോർഡ് അവിടെ തൂങ്ങിയിട്ടുണ്ട്... ആ തിയറ്റർ ഒരു സിനിമയ്ക്കും ഷൂട്ടിങ്ങിനു പോലും കൊടുത്തിട്ടില്ല. ഞാൻ ഒക്കെ രംഗീല സിനിമ കണ്ടത് അവിടെയാണ്... അതൊക്കെ പോട്ടെ, ഏയ് ഓട്ടോ, മൂന്നാം മുറ, അതിനുമുമ്പ് ബാക്കിലേക്ക് പോയാൽ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയാണ് ഞാൻ അവിടെ ആദ്യമായി കണ്ട സിനിമ!!! എന്റെ മൂന്നാമത്തെ വയസ്സിൽ!!! പിന്നീട് ചക്കര ഉമ്മ.., അങ്ങനെ കുറെ സിനിമകൾ... ഞാൻ അവിടെ ലാസ്റ്റ് കണ്ട സിനിമ രസതന്ത്രം... അവിടെ ലാസ്റ്റ് കളിച്ച സിനിമ സാർ സിപിയുടെ പോസ്റ്റർ ഇപ്പോഴും അതിന്റെ പുറത്ത് ഉണ്ട്.
മനോഹരമായ ഓർമ്മകൾ
Ini endanu paripadi ennu parajilla
ഷോപ്പിങ് കോംപ്ലക്സ് വരുമെന്ന് കേൾക്കുന്നു
അക്കര ഗ്രൂപ്പിന് ഇപ്പൊ തീയേറ്റർ ഉണ്ടോ?അശോക തീയേറ്റർ, ചാലക്കുടി അക്കര എല്ലാം ഇവരുടെ ആയെന്നിലെ.
അല്ല ബ്രോ ... 2 ഉം 2 ഗ്രൂപ്പ് ആണെന്നാണ് അറിവ്
@@theatrebalconydifferent groups aanu
15:14.....Ex Ownerney kandaal saayippanmaarey poley.....aadyam saayippu aanennaanu karuthiyathu.......iddehathintethu real skin complexion aano atho pinneedundaaya Transformationo.....?
Entey Ammoommakkum ithey colour aanu pakshey athu skin disease vannu aayathaanu.....!!!!!
ISRO scientist Dr.NAMBI NARAYANAN sir ney Tvm PAZHAVANGADY GANAPATHY KSHETHRAthil vaichu kandittundu addehathinum ithey skin complexion aayirunnu....Athu original colour aanu.....avar NAMBIMAAR aanu athayathu VAISHNAVAS
PADMANABHASWAMY KSHETHRAthil MELSHANTHI pattam ivarkkullathaanu
ആളുടെ skin tone അങ്ങനെയാണ്
തിരിച്ചു വരാൻ സാധ്യതയുണ്ടോ?
ചിലപ്പോൾ തിരികെ വന്നേക്കാം ....
Enthe velishan anu e theatre oprater
👍👍👍
രാജമാണിക്യം. ലങ്ക കരുമാടികുട്ടൻ... കുറച്ചു സിനിമ മാത്രം ഇവിടെ കണ്ടു. മോശം എക്സ്പീരിയൻസ് ആയിരുന്നു ഇവിടെ അതാണ് വേഗം പൂട്ടേണ്ടി വന്നത്
👍👍👍
அடுத்த வீடியோ வுக்கு காத்திருக்கிறேன்
Sure brother
ഒട്ടും പ്രിയപ്പെട്ട തിയ്യറ്ററല്ലാ '' ' ഗതികേട് കൊണ്ട് ചില ചിത്രങ്ങൾ കണ്ടേണ്ടി വന്നിട്ടുണ്ട് സിനമകൾ കണ്ടതാണ്
😌😌😌
Kanda cinemakal unnaipol oruvan kunji ramayanam arabiyum ottakavum
❤️❤️❤️