വിനായകന്റെ പാട്ട് ഇടാണ്ട് ഒരു ഷോ തുടങ്ങില്ല ആരാധനയിൽ ❤️. Jetliyude The one, മമ്മൂട്ടി യുടെ തച്ചിലേടത് ചുണ്ടൻ, ദുബായ്, Dam999, Vijay sethupathy and Aryas Purampok Engira Pothumidai അങ്ങനെ ഒരുപാട് ഓർമ്മകൾ. നന്ദി ❤️
ഇതിൽ അമ്മ സംഘടനാ എന്ത് ചെയ്യാനാണ്. അമ്മ അഭിനേതാക്കളുടെ സംഘടനാ അല്ലെ തീയറ്റർ ഉടമകൾക്ക് വേറെ സംഘടനാ ഉണ്ടല്ലോ. തന്നെയും അല്ല ഇവർ ഈ സ്ഥലം ഒഴിഞ്ഞു കൊടുത്തിട്ട് ശിവശക്തി എന്നാ പേരിൽ ആധുനിക തിയേറ്റർ തുടങ്ങുന്നു എന്ന് പറഞ്ഞ കേട്ടില്ലേ
അല്ലെ ഈ റിപ്പോർട്ടർക്ക് മാസ്ക് ഒന്നും വേണ്ടേ... ഇയാൾക്കു കൊറോണ ഒന്നും വരത്തില്ലേ.. 🤔ഇങ്ങനെ വള വള സംസാരിച്ചു മാസ്കും വയ്ക്കണ്ടു നടക്കുന്ന ഇവനെതിരെ കേസ് എടുക്കണം 😡😡😡😡🔴🔴
പഴമകൾ കണ്മുന്നിലൂടെ മറഞ്ഞു പോകുമ്പോൾ 80-90 കാലത്തെ പിള്ളേർക്ക് ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങൽ
സത്യം 🙏🙏🙏🙏
യെസ് ഡിയർ... എന്തോ ഒരു ഫീൽ.. എന്റെ നാട്ടിലും ഉണ്ടായിരുന്നു.3 തിയേറ്റർ
വൈകാതെ നമ്മളും ഓർമ്മയാകും
പണ്ടുകാലത്തു പത്രത്തിൽ ചിത്രങ്ങളുടെ റിലീസ് കാണിക്കുമ്പോൾ അർച്ചന ആരാധന ഓർമകളിൽ
Kollam ano cheta
അത് കൊല്ലം ആണ്...
ഇത് മണ്ണാർക്കാട്....
ഒക്കാസ് തിയ്യേറ്റര്‍ എന്ന പേരും ഉണ്ടായിരുന്നു.
ആ സിഗരറ്റിന്റെ ചുവ കലർന്ന ചൂട് വായുവും, മുന്നിൽ ഇരിക്കുന്നവന്റെ തോളിലേക്ക് കാല് കയറ്റിവെച്ചുള്ള ഇരുത്തവുമെല്ലാം ഇനി ഓർമകൾ മാത്രം😪
തിരുവനന്തപുരം വിഴിഞ്ഞത്ത് ഇതുപോലെ ഒരു തിയേറ്റർ ഉണ്ട് ശ്രീ നീലകണ്ഠ തിയേറ്റർ... അത് നിൽക്കുന്ന സ്ഥലം അറിയപ്പെടുന്നത് തന്നെ തിയേറ്റർ ജംഗ്ഷന് എന്നാണ്...
ഏതെങ്കിലും നടൻമാർ ഇത് കണ്ട് സഹായിക്കട്ടെ 🥺❤
പഴമയുടെ എത്രയെത്ര ഓർമ്മകൾ പേറി നിന്ന തിയേറ്റർ ഓർമ്മയാവുകയാണ്.😢😢😢
ഈ സിനിമാ മേഘലയിൽ പ്രവർത്തിക്കുന്ന ഒരുത്തർക്കും ഈ ഒരു പുരാതന പൈതൃകത്തെ സംരക്ഷിക്കാൻ തോന്നില്ലേ!
ദേവാസുരം, ജെൻ്റിൽമാൻ, മിന്നാമിനുങ്ങിനും മിന്നുകെട്ട്, പഞ്ചാബി ഹൗസ് ഞാൻ ആരാധനയിൽ കണ്ട സിനിമകൾ
പഴയ....
നൊസ്റ്റാൾജിയ...
എല്ലാം മാറുകയാണ്........
വിനായകന്റെ പാട്ട് ഇടാണ്ട് ഒരു ഷോ തുടങ്ങില്ല ആരാധനയിൽ ❤️. Jetliyude The one, മമ്മൂട്ടി യുടെ തച്ചിലേടത് ചുണ്ടൻ, ദുബായ്, Dam999, Vijay sethupathy and Aryas Purampok Engira Pothumidai അങ്ങനെ ഒരുപാട് ഓർമ്മകൾ. നന്ദി ❤️
ഒരു ഓല തീയറ്റർ കേരളത്തിൽഎ പൈതൃക്കും അല്ലെ,,,, എവിടെ പോയി അമ്മാ സംഘടകർ,,
sangadaker..vedi..kudi..kali
ഇതിൽ അമ്മ സംഘടനാ എന്ത് ചെയ്യാനാണ്. അമ്മ അഭിനേതാക്കളുടെ സംഘടനാ അല്ലെ തീയറ്റർ ഉടമകൾക്ക് വേറെ സംഘടനാ ഉണ്ടല്ലോ. തന്നെയും അല്ല ഇവർ ഈ സ്ഥലം ഒഴിഞ്ഞു കൊടുത്തിട്ട് ശിവശക്തി എന്നാ പേരിൽ ആധുനിക തിയേറ്റർ തുടങ്ങുന്നു എന്ന് പറഞ്ഞ കേട്ടില്ലേ
ഇപ്പോളും ഇമ്മാതിരി തിയേറ്റർ ഉണ്ടെന്ന് അത്ഭുതം
ആലോചിച്ച് ഒരു പാട് കരഞ്ഞു
ഒരു വിങ്ങൽ 90kids
Njagade theater 😭😭😭 mannarkkadkarude sontham aradhana
വളപട്ടണം വനജ 1950ക് മുൻപ് ഉള്ളത്. അതു കഴിഞ്ഞ മാസം പൊളിച്ചു
കോഴിക്കോട് രാധ യും കൊറണെഷനും ക്രൗണും ഉണ്ട് തിയേറ്റർ ആയി. അതും അതികം കാലം ഉണ്ടാവില്ല 🙂
@@ammankv7164 I Think CROWN will survive
@@arunvalsan1907 😁
Lots of memories....Very sad
ഓർമയിൽ കണ്ണാടികടവത്
ഞാൻ അവിടുന്ന് പണ്ട് ലവാകുശ സിനിമ കണ്ടിട്ടുണ്ട്.
വിന്റേജ് തിയേറ്ററുകൾ ഇനിയില്ല😖
കുളിർ എന്നുവെച്ചാൽ തുണ്ട് തീയേറ്റർ ആണോ
Oru"nalla"kalam"😪
News onnum Eilley maathrubhoomi eidaan ... reporter ballandu sentimental aakunundalloo 😭😭. Owner ku eillaatha vishamam nigal endinaa einganey polippikunney ??
Mkd❤️
Ethokkasamrshikkannam😊
Enne onn aani adichu vekummo😂
ഇത്രക്കും ദയനീയമായ ഒരു സിനിമ ഹാൾ ആദ്യായിട്ടാണ് ഞാൻ കാണുന്നത്
അതിൽ ഇരുന്ന് സിനിമ കാണുന്ന ഫീൽ താങ്കൾക്ക് മനസിലാവാഞ്ഞിട്ട
😢😢😢😢😢
Vilyappally aradama b class theater
Karulai ragam movies kincy movies abbas
Pookottumpadamsarani
70 rs ennittum 🙄
So...sad
It’s totally unsafe to be in these hay roofed theatres .
Prathibhatheaterundo
Illa
അല്ലെ ഈ റിപ്പോർട്ടർക്ക് മാസ്ക് ഒന്നും വേണ്ടേ... ഇയാൾക്കു കൊറോണ ഒന്നും വരത്തില്ലേ.. 🤔ഇങ്ങനെ വള വള സംസാരിച്ചു മാസ്കും വയ്ക്കണ്ടു നടക്കുന്ന ഇവനെതിരെ കേസ് എടുക്കണം 😡😡😡😡🔴🔴
Ithu nannaayi...
😏
😭😭😭
😔😔😔😔
😒
😢😢😢😢
😭😭
😢😢