അവതാരകൻ ഓരോ വാക്കും ഊന്നി ഊന്നി പറയുന്നില്ല . അത് അയാളുടെ പരിചയ സമ്പത്തിൻറെ കുറവ് മൂലമാണ് . വ്യക്തവും സ്ഫുടവുമായി സംസാരിയ്ക്കുന്നത് ഒരു കലയാണ് . എല്ലാവർക്കും ആ അനുഗ്രഹമില്ല
വളരെ മനോഹരമായിരിക്കുന്നു ജയ്പൂർ നഗരം.കഴിഞ്ഞ 2023 ൽ രാജസ്ഥാൻ ജോഡ്പൂർ സന്ദർശിച്ചിരുന്നു. സമയ കുറവ് ക്കൊണ്ട് ജയ്പൂർ ഒഴിവാക്കിയത് ഇപ്പോൾ ഭയങ്കര നഷ്ടമായി എന്ന് തോന്നുന്നു.
എല്ലാ അധിനിവേശ ശക്തികളുടെ മുന്നിലും നട്ടെല്ല് വളച്ച് കുമ്പിട്ട് നിന്ന് വണങ്ങി ഭരണം നടത്തിയവരാണ് ജയ്‌പൂരും രാജസ്ഥാനും ഭരിച്ച രാജാക്കൻമാർ എന്നാലും കാണേണ്ട നഗരമാണ് ജയ്പൂരും രാജസ്ഥാനും വൃത്തിയുടെ കാര്യത്തിൽ തീരേ ശ്രദ്ധയില്ലാത്ത ഭരണാധികളും ജനങ്ങളുമാണ് അവിടെയുള്ളത് ഞാൻ വർഷത്തിൽ നിരവധി തവണ ബിസിനസ് ആവശ്യത്തിന് അവിടെ പോവാറുണ്ട്
ഇന്ത്യക്കാർ എപ്പോഴും തോൽക്കുക മാത്രമാണ് ചെയ്തത് എന്നുള്ള marxist islamist british history propaganda പഠിച്ചത് കൊണ്ടുള്ള കുഴപ്പമാണ്. രാജസ്ഥാൻ, കാശ്മീർ, ഗുജറാത്ത് അടക്കം ഒക്കെ ഉണ്ടാരുന്ന രാജാക്കന്മാർ ഒക്കെ എത്ര invasions തടഞ്ഞു എന്നും ghaznavid rulers നെ അടക്കം പല തവണ തോൽപ്പിച്ചു എന്നും പഠിച്ചു കാണില്ല. ചില പ്രത്യേക തരം history മാത്രമാണല്ലോ പഠനം. ചിലർ മാത്രം സ്വാതന്ത്ര്യ സമര സേനനികൾ. അതിപ്പോ ഒരു വിഭാഗത്തെ മതപരമായി കൊന്ന് കളഞ്ഞവർ ആയാലും കുഴപ്പമില്ല എന്നാണ്.. ഏഴാം നൂറ്റാണ്ടു മുതൽ 11 ആം നൂറ്റാണ്ടിന്റെ തുടക്കം വരെ ഇന്ത്യയിലേക്കുള്ള invasions കുറഞ്ഞത് invaders നു ഇന്ത്യക്കാരോട് സ്നേഹം കൂടിയത് കൊണ്ടല്ല. നിങ്ങളെ കുറ്റം പറയാനും പറ്റില്ല. ഞാനും history പഠിച്ചത് ഇങ്ങനെ തന്നെയാണ്. Ghori, ghazni, taimur, കിൽജി, babur, akbar, shajahan, thughlak, aurangazeb, tipu തുടങ്ങി invaders, dutch, portugeze, french, british ന്റെ വിജയം മാത്രമാണ് ഞാനും പഠിച്ചത്. അതിന്റെ ഇടക്ക് ഇവരോടൊക്കെ പൊരുതി നിന്ന പലപ്പോഴും ഇവരിൽ പലരെയും തോൽപിച്ച ആൾക്കാരെ പറ്റി എനിക്കും അറിയില്ലായിരുന്നു
All roads abd public places are so dirty there. Such beautiful buildings and history, but we still dint know how to preserve our history and architecture.
അവതാരകന്റെ ഉച്ചാരണ ശൈലി ഇഷ്ടമായില്ല . വാക്കുകൾക്കു ഊന്നം (accentuating) കൊടുത്തു പറയുന്നില്ല . ഒരു പത്താം ക്‌ളാസ്സുകാരന്റെ അനുഭവ സമ്പത്ത് ഇല്ലാത്ത വിവരണം
വിവരണം നൽകുന്നയാളുടെ ശബ്ദത്തേക്കാൾ അനുയോജ്യം സന്തോഷ് സാറിന്റെ ശബ്ദം തന്നെയാണ്.. പശ്ചാത്തല സംഗീതം ചില ഭാഗത്തൊക്കെ അരോചകമാകുന്നുണ്ട്
Exactly
The one thing we Indians should stop is to call people 'SIR'
നല്ല വ്യക്തമായി സംസാരിക്കുന്നുണ്ടല്ലോ പിന്നെന്താ കേൾക്കുന്നവർക്ക് മനസിലാകുന്നുണ്ടല്ലോ
പറയുന്നതെല്ലാം നന്നായി മനസ്സിലാകുന്നുണ്ട്.
അവതാരകൻ ഓരോ വാക്കും ഊന്നി ഊന്നി പറയുന്നില്ല . അത് അയാളുടെ പരിചയ സമ്പത്തിൻറെ കുറവ് മൂലമാണ് . വ്യക്തവും സ്ഫുടവുമായി സംസാരിയ്ക്കുന്നത് ഒരു കലയാണ് . എല്ലാവർക്കും ആ അനുഗ്രഹമില്ല
വളരെ മനോഹരമായിരിക്കുന്നു ജയ്പൂർ നഗരം.കഴിഞ്ഞ 2023 ൽ രാജസ്ഥാൻ ജോഡ്പൂർ സന്ദർശിച്ചിരുന്നു. സമയ കുറവ് ക്കൊണ്ട് ജയ്പൂർ ഒഴിവാക്കിയത് ഇപ്പോൾ ഭയങ്കര നഷ്ടമായി എന്ന് തോന്നുന്നു.
Jaipur pink City heritage city of india
I never expected Jaipur to be so beautiful. Last year I visited there, Amer fort still gives me goosebumps. What an architectural marvel!
😊ജയ്പ്പൂരിൽ താമസിച്ചു ജീവിച്ചു ഈ വീഡിയോ കാണുന്ന ഞാൻ 😊
ചീഞ്ഞ ബാക്ക് ഗ്രൗണ്ട് മ്യൂസിക് മാറ്റാതെ കാണാൻ ഇല്ല
Very beautiful Jaipur
ഈ ചാനൽ ഇല്ലായിരുന്നെങ്കിൽ ജീവിതത്തിന് ഒരുപാട് അറിവിൻ്റെ നഷ്ടങ്ങൾ ഉണ്ടായേനെ. Thank you sir very much.
I love safari ❤❤
Background music is terrific....
Supperb visuals 😍😍
I love my city 😍
I like safari
Rajasthan Royals💗
പശ്ച്ചാത്തല സംഗീതം ആരോചകം.
Indian bgm mathiyayirunnu, tabala
Nice voice 🎉🎉🎉
Nalla avatharanam❤️
ഒരിക്കലെങ്കിലും ജയ്പൂർ ഒന്നു കാണണം ❤
This is a better voice for narration
👍👌👏👏👏
🤗🙌🙏😇👌
Hi Sir what happened to you Space journey? Is it still on?
A best histrioal seniary
44വർഷമായി ഞങ്ങള്‍ രാജസ്ഥാൻ വാസികൾ. From Bikaner.
bro
give ur whats nmr
know about jaipur
ഞങ്ങൾ ഇപ്പൊ രാജസ്ഥാനിൽ ശിക്കാർ എന്ന സ്ഥലത്തുണ്ട് എങ്ങിനെ ആണ് അങ്ങോട്ട് വരേണ്ടത്
കോൺടാക്ട് ചെയ്യാൻ പറ്റുമോ
😍😍😍
👍✋️
❤️
നൂറ്റാണ്ടുകൾക്കിപ്പുറവും ജയ്പ്പൂർ പ്രൗഢഗംഭീരം.
❤❤❤❤❤
ജയ്പൂർ ❤
മനോഹരം
Voice il maattam vannirikkunnu.... Pazhe voice oru mass thanne aarunnu
Back ground music ഒഴിവാക്കണം. അരോചകം
സന്തോഷ് സാറിൻ്റെ ഗ്രൂപ്പിൽ ടൂറിനു പോകണമെന്നുണ്ട്. എന്താ ചെയ്യേണ്ടത്?
Safari..chanal..ഓഫീസിൽ..വിളിച്ച്..ചോദിച്ചാൽ..മറുപടി..കിട്ടും..ആയിരിക്കും..😍
Next Bangalore
എല്ലാ അധിനിവേശ ശക്തികളുടെ മുന്നിലും നട്ടെല്ല് വളച്ച് കുമ്പിട്ട് നിന്ന് വണങ്ങി ഭരണം നടത്തിയവരാണ് ജയ്‌പൂരും രാജസ്ഥാനും ഭരിച്ച രാജാക്കൻമാർ എന്നാലും കാണേണ്ട നഗരമാണ് ജയ്പൂരും രാജസ്ഥാനും വൃത്തിയുടെ കാര്യത്തിൽ തീരേ ശ്രദ്ധയില്ലാത്ത ഭരണാധികളും ജനങ്ങളുമാണ് അവിടെയുള്ളത് ഞാൻ വർഷത്തിൽ നിരവധി തവണ ബിസിനസ് ആവശ്യത്തിന് അവിടെ പോവാറുണ്ട്
ഇന്ത്യക്കാർ എപ്പോഴും തോൽക്കുക മാത്രമാണ് ചെയ്തത് എന്നുള്ള marxist islamist british history propaganda പഠിച്ചത് കൊണ്ടുള്ള കുഴപ്പമാണ്. രാജസ്ഥാൻ, കാശ്മീർ, ഗുജറാത്ത് അടക്കം ഒക്കെ ഉണ്ടാരുന്ന രാജാക്കന്മാർ ഒക്കെ എത്ര invasions തടഞ്ഞു എന്നും ghaznavid rulers നെ അടക്കം പല തവണ തോൽപ്പിച്ചു എന്നും പഠിച്ചു കാണില്ല.
ചില പ്രത്യേക തരം history മാത്രമാണല്ലോ പഠനം. ചിലർ മാത്രം സ്വാതന്ത്ര്യ സമര സേനനികൾ. അതിപ്പോ ഒരു വിഭാഗത്തെ മതപരമായി കൊന്ന് കളഞ്ഞവർ ആയാലും കുഴപ്പമില്ല എന്നാണ്.. ഏഴാം നൂറ്റാണ്ടു മുതൽ 11 ആം നൂറ്റാണ്ടിന്റെ തുടക്കം വരെ ഇന്ത്യയിലേക്കുള്ള invasions കുറഞ്ഞത് invaders നു ഇന്ത്യക്കാരോട് സ്നേഹം കൂടിയത് കൊണ്ടല്ല.
നിങ്ങളെ കുറ്റം പറയാനും പറ്റില്ല.
ഞാനും history പഠിച്ചത് ഇങ്ങനെ തന്നെയാണ്.
Ghori, ghazni, taimur, കിൽജി, babur, akbar, shajahan, thughlak, aurangazeb, tipu തുടങ്ങി invaders, dutch, portugeze, french, british ന്റെ വിജയം മാത്രമാണ് ഞാനും പഠിച്ചത്. അതിന്റെ ഇടക്ക് ഇവരോടൊക്കെ പൊരുതി നിന്ന പലപ്പോഴും ഇവരിൽ പലരെയും തോൽപിച്ച ആൾക്കാരെ പറ്റി എനിക്കും അറിയില്ലായിരുന്നു
Please provide SGK voiceover its something we can hear for hours.
Background score should bring down.
All roads abd public places are so dirty there. Such beautiful buildings and history, but we still dint know how to preserve our history and architecture.
ജയ് ഗഢിലും ,ബിർലാ മന്ദിർ വരെ പോയപ്പോൾ തൊട്ടടുത്തുള്ള മോത്തി ഡൂ ഗ്രിയിൽപോകാതിരുന്നത് നഷ്ടമാണ്
ബാക്ക്ഗ്രൗണ്ട് മൂസിക്ക് കേൾക്കാൻ സുഖമില്ല
Enthinanu ee bgm?
1.5X
എന്തോ ഫീൽ ഇല്ലാ. Sgk യുടെ വോയ്സ് മതിയാരുന്നു. 😢😢😢
ജയിപ്പൂര് പാക്കേജ് എടുത്ത് പോകണം കൂടെ ഉദ്ധയ്പൂരും
ആരാവലി യാണ് അറവള്ളി അല്ല
ബാക്ക്..ഗ്രൗണ്ട്..മൂസിക്ക്..എനിക്ക്..ഇഷ്ടപ്പെട്ടു..ഞാൻ..എപ്പോഴും..ബ്ളൂ.. ടൂതിൽ..ആണ്..കേൾക്കാര്..നല്ല..സ്റ്റീരിയോ..ഇഫക്ട്..കിട്ടും..ഫോണിൽ..ശെരിക്ക്.സൗണ്ട്..വരില്ല..😲
Back ground music അയ്യോ ഭയങ്കര ബോർ.. ആൾ പറയുന്നത് ഒന്നും കേൾക്കാൻ പറ്റുന്നില്ല
Nan pakka veendum
അങ്ങോട്ട് പോയിക്കൊണ്ടിരിക്കുന്നു - 2024 Dec 6
Please voice mattanam
04.12.2024
Better to remove back ground music 😢
Bgm nu ntha kuzhappam. Oru prashnavum illa
Stop this bgm 😢
Music bore
അവതാരകന്റെ ഉച്ചാരണ ശൈലി ഇഷ്ടമായില്ല . വാക്കുകൾക്കു ഊന്നം (accentuating) കൊടുത്തു പറയുന്നില്ല . ഒരു പത്താം ക്‌ളാസ്സുകാരന്റെ അനുഭവ സമ്പത്ത് ഇല്ലാത്ത വിവരണം
Jeeeez, that BGM...🤢🤢🤢🤢🤢🤢🤢🤢🤢
❤
❤
❤
❤️
❤
❤