Phone Rooting Explained (Malayalam)| Pros and Cons of Rooting| നിങ്ങൾ റൂട്ടിങ് ചെയ്യണോ വേണ്ടയോ?
Вставка
- Опубліковано 7 лют 2025
- Phone Rooting Explained (Malayalam)| Pros and Cons of Rooting| നിങ്ങൾ റൂട്ടിങ് ചെയ്യണോ വേണ്ടയോ?
In this video I tell you what is rooting and also briefly share with you the advantage and disadvantage of rooting.
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
FOLLOW ME:
❤️ Like and Share
🔔 Subscribe Here - / @mrperfecttechofficial
📸Follow Me Here - / mrperfecttech
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
MY TOP SMARTPHONE PICKS
Under Rs 10000 and 12000 - • TOP 5 Best Phones Unde...
Under Rs 15000 - • TOP 5 Best Phones Unde...
Under 20000 - • TOP 5 Best Phones Unde...
Under 40000
Realme X50 Pro | OnePlus 7T | Iqoo 3 | Realme x2 Pro | Asus Rog Phone II
BEST LAPTOP LIST
Under Rs 30000 - • TOP 5 Best Laptop Unde...
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
MY GEAR
Mic : amzn.to/2Q106Is (Boya Lapel Mic)
Phone : amzn.to/2TPXApD (Poco F1)
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
📺 About My Channel :
Mr Perfect Tech gives you a unique Tech video watching experience that you can't find on any other Malayalam Tech Channel. Here you can find videos on Gadget Unboxing, Reviews, Comparisons, Upcoming Gadgets, Latest Tech News, Tips and Tricks. All the videos are presented in an engaging and easy to understand way. So if you are a Malayalee then don't forget to SUBSCRIBE to this channel.
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🚫 Disclaimer:
All images, videos , music used in this video belongs to their respective owners and i dont own the rights of the same. This channel does not promote or encourage any illegal activity and all content provided in this channel is for EDUCATIONAL PURPOSES only. Under Section 107 of the copyright Act 1976, allowance is done for FAIR USE for the purpose of criticism, commentary, news reporting and teaching.
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Tags:
#MrPerfectTech #Rooting #Malayalam
Viewersil orupad techys undennu arinjathil orupad santhosham. Rootingnu orupad exceptions undennu ariyam. Ithoru basic knowledge video aanu. Oru normal userinu vendi. Angane kandaal mathi 😊♥️🙏
😎😋😋
bro ram kuuttano gfx kuuttano possible aaano i mean rootingiloode??
@@jayasurya2887 nop
Broo root cheythal
Pinne back to normal akkan kazhiyo
Kingroot app ubhhayogich
Root cheythude
ബ്രോ താങ്കൾ നേരെ പെട്ടന്ന് തന്നെ കാര്യത്തിലേക്ക് കടക്കുന്നത് വളരെ ഹെല്പ് ഫുൾ ആണ്, വലിച്ചു നീട്ടാതെ കാര്യം പെട്ടന്ന് പറയുന്ന താങ്കളെപ്പോലുള്ള യൗറ്റുബെർസിനെയാണ് നമ്മുടെ സമൂഹത്തിനാവശ്യം, hatsoff 💖💖😘
Ithokke kanumboya.. Ratheesh menonokke enthu waste aanennu alochikkunne
@@The-in1th ratheesh r menon aano
Pullik eadha preshnam
സത്യത്തിൽ ഈ ചാനൽ കാണാൻ തുടങ്ങിയതിന് ശേഷമാണ് mobile Phone നെ കുറിച്ച് ശരിക്ക് മനസ്സിലാക്കാൻ കഴിയുന്നത് Thanks.
mr perfect tech.... best techy in malayalam..... hat's off to NITIN bro..
Ya bro
Pinnalla
Best presentator techie💖😘
Yes
Yes
ഈ ടോപ്പിക്കൽ ഇനിയും in-depth വീഡിയോ വേണം. 👍
Yes
ua-cam.com/video/iNVkatgJbP4/v-deo.html
@@rajeshps3698 എനിക്ക് നേരത്തെ തന്നെ KingRoot വെച്ച് റൂട്ട് ചെയ്യാൻ അറിയാം, പക്ഷേ അങ്ങനെ ചെയ്യണത് അത്രേം സുരക്ഷിതം അല്ലെന്ന് വായിച്ചിട്ടുണ്ട്. 📵
@SAM Axtrom Axpad, chinese tablet aah
Yess.....onnum koode explain cheyth oru vdo cheyyuo
ഞാൻ ആദ്യം ഈ പോസ്റ്റ് കണ്ടു എനിക്കു ഒത്തിരി അധികം അറിവും പ്രചോദനവും ഈ പോസ്റ്റ് നൽകി, അതിനുശേഷം ഞാൻ എൻറെ സുഹൃത്തുക്കളെയും ഈ പോസ്റ്റ് ഷെയർ ചെയ്തു കാണിച്ചു അവർക്കും ഒത്തിരി അറിവും പ്രചോദനവും ഇതിൽ നിന്നും കിട്ടി, പിന്നീട് ഞാൻ ഒരു പ്രൊജക്ടർ വാടകയ്ക്കെടുത്തു എൻറെ നാട്ടുകാരെ മുഴുവൻ കാണിച്ചു, അവർക്കെല്ലാം ഒത്തിരി അറിവും, പ്രചോദനവും ഈ പോസ്റ്റിൽ നിന്നും ലഭിച്ചു. വളരെ നന്ദി ഉപകാരം....🙏🙏
*Rooting ഇനെ പറ്റി അറിയാമെന്നു ആഗ്രഹം ഉണ്ടായിരുന്നു. We expect more videos like this. Thankyou❤️❤️*
സൂപ്പർ ഇൻഫർമേഷൻ & Nice വീഡിയോ 😍😍✌️✌️
LetS *roll*,😍
ബ്രോയുടെ ഇതേ പോലുള്ള വീഡിയോകളാണ് ഈ ചാനൽ വ്യത്യസ്തമാക്കുന്നത്
Rooting is a Deep Process to Earth 🔥
✌🏼
Rooting കേട്ടിട്ടുണ്ട് but ഇപ്പോൾ ആണ് മനസ്സിലായത് 😇🥰🥰🥰
ചേട്ടോ പൊളി
ചേട്ടാ ഏതെങ്കിലും ഒരു ഫോൺ റൂട്ട് ചെയ്യുന്ന വീഡിയോ ഇടുമോ
Phone anusarich reethi maarum
കുഴപ്പം ഒന്നും ഇല്ല ഏതേലും ഒരു ചൈനീസ് മൊബൈൽ ഫോൺ ആയാൽ മതി
Ee channellundu engane root cheyyamennu
Abhilash Abhi china aanelum korea aanelum ellam mmak cheyyanne
Magisk Manager ഇട്ടാൽ മതി .
You can't be a owner of a tech shop bcoz you are genuine🥰
ഇങ്ങേരുടെ വീഡിയോ skip ചെയ്യാതെ കണ്ടിരുന്നു പോകും 😄 1M ഒക്കെ നിസ്സാരം ആയി കിട്ടാൻ പോകുന്ന ചന്നേൽ 🔥🔥🔥💟
@Blah D 🙁 i forgot about this comment 💜💜💜🫂
@Blah D 😂♥️
🌞🌞@@MAGMAYT__
ഞാൻ എന്റെ പഴയ micromax phone root ചെയ്തിട്ടുണ്ട് അടിപൊളി ❣️
പൊളി ഇതുപോലെയുള്ള videos ഇനിയും വേണം എന്ന അഭിപ്രായം ഉളളവർക്ക് like ഇവിടെ.
Venmm
very informative.. malayalathil rooting ne patty adhyam kaanuna video.. 👍🔥
Superb. First malayalam tech channel which go deeply into technology other than just review of gadgets
"kooooduthal samayam waste cheyyaadhe lets roll on " dialogue ishtapettavar like adi
Good topic selection. ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു❤️
Awesome content nitin ചേട്ടായി 💞💞💞keep going😍
Do a video about custom rom , kernel I hope you will do!
Superb Video ചേട്ടാ..
3:15 ഇവിടെ ചെറിയ കറക്ഷൻ ഉണ്ട്.
റൂട്ട് ചെയ്യാൻ ഉപയോഗിക്കുന്ന Magisk Manager ആപ്പിൽ തന്നെ, സെക്യൂരിറ്റി ചെക്ക് ചെയ്യുന്ന ആപ്പുകളിൽ നിന്നും (ഇവിടെ ബാങ്കിങ് ആപ്പ്) റൂട്ട് മറച്ചു വെക്കാനുള്ള (Hide Root) ഓപ്ഷൻ ഉണ്ട്. ഈ സംവിധാനം ഉപയോഗിച്ച് കൊണ്ട് റൂട്ട് ചെയ്‌താൽ തന്നെയും എല്ലാ ആപ്പുകളും ഉപയോഗിക്കാൻ കഴിയും.
ഒരു Unbox Therapy ഫീല് കിട്ടാനുണ്ട് 👌
Very helpful information bro, your presentation and details in every videos is fantastic
One of Best channel my favourite 🔥🔥
XDA Developers for more informations and custom ROMs
Peace out✌️😉
chettan poliyanu.....
full support from WAYANAD.
12:15 Yes I will also recommend to root old phones and phones which has outdated warranty and doesn't get auto updates
ഒരു ഫോൺ എങ്ങനെ ശെരിയായി maintain ചെയ്യാം എന്നതിനെ പറ്റി video വേണം
(Charging tips)
Ittittund bro
1. Custom rom (like havoc, picel experience) kettan root venda. ( for Xiaomi)
2. Payment apps ellam work aavum, aavatha apps onnumilla, if used magisk. (Use the property magisk hide) .
Root install cheyyan proper aayi padikkathe cheythal chilappo brick sambavichekkam. Athu Xiaomi devicesil Fastboot il lock aavaranu pathivu. Vere valla compatible ROM indenkil athu install cheythal probs solve aavum.
Overclock cheyyynathu phone heating kootum, chance of battery drain koodum.
Mmmmm KTNTECH kandittundo
@@shortflix4332 Illa ee channel kandittundu
picel experience kettano ?? enduvade e paryunne
True. Custom roma idan nthina root.
Also magisk hide + magisk repatching as simple as that
custom റോം ചെയ്യാനും റൂട്ട് ചെയ്യാനുംഎന്ത് കോപ്പിന് ആയാലും വേണ്ടത് റിക്കവറി ആണ് അല്ലാതെ റൂട്ട് ചെയ്തതല്ല റോം ചേഞ്ച് ചെയ്യുന്നത് അതിനി Pe ആയാലും oos ആയാലും 😤
Katta waiting for SAMSUNG GALAXY M31S Unboxing
Root ചെയ്യുന്ന steps കാര്യങ്ങളും പറഞ്ഞു ഒരു video കൂടി വന്നാൽ കൊള്ളാമായിരുന്നു....
എന്തായാലും good work
Great.. ethupole informative & tricks videos anu vendath😍
Thank you very much.....nice topic selection too....💓
7yrs back i rooted my samsung grand2. That experience was osm
. Now a days no need of rooting as u said
Bro, your videos are really good and informative. Your presentation, content everything is excellent and vibrant....
I would like to make a suggestion. If you can include latest tech related news it will be great and informative....keep going and all the best...👍
Super video nitin chetta, ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു, nice
best malayalam tech channel ❤️❤️❤️
*Redmi 4*
*Pixel Experience+ Android 10*
Nalla smooth and Battery Backup ROM ✌🏻
*Gcam* koodi aayappo Nice aayi
2024 ll kanunavarundoiii😂
Mr perfect tech ishtam
Nitinetten pwoli🥰🥰🥰
Kidilan video bro . 🥰💪👏👍❤️🤝🔥
Rooting ine kurich kooduthal ariyan pati, Very useful info, keep going Nitin Bro👏😊👍
കേരളത്തിന്റെ "Unbox Therapy" 😍.. പ്രത്യേകിച്ച് like ചെയ്യാൻ പറയണ്ടാ.. ഇതുപോലെ ഉള്ള കോളിറ്റി content കണ്ടാൽ like കും.. sub.. share ഒക്കെ ച്യ്തിരിക്കും ബ്രോ..✌️
കാത്തിരുന്ന video🙌🙌😍😍
Super bro😂😂😂,ethrayum nannayi oru Malayalam channelilum paranjittilla🥰🥰🥰🥰
Machaaan poliyaaaan🥰🥰🥰😍🥰😍😍😍
Skip cheyyathe kaanunna ore oru tech channel ❤️
Great video for beginners who are going to root . Well done bro. I have done rooting in many phones.
Samsung's are the easiest. But nokia's was a difficult one. It is a great way to remove ad. Dont worry about rooted devices you will get most of no root needed apps as xda developers have released magisk manager a great tool to enable or disable root for special apps that will not work with root especially Pokemon go,banking apps, but rooting is complicated as nitin bro said. Should know how to do it like bootloader unlocking, twrp recovery etc.
Nithin bro de video mathram kanda njan poco X2 vaangiye😍 kidu phone ❣️❣️❣️
Lolipop Os ill root cheythittund 😊💚
Nice content bro😍😍😍
Do a video on best custom roms available for poco f1, that will be really helpful for many f1 users. 😬😬
Ethraym kalam rooting nay korach nokkitt
Ethrayum informative ayya vedio kanndittila tnx bro 😍
Rooting chayunna vedio koodi chayumo
ബ്രോ gcam ഇനെ പറ്റി ഒരു വീഡിയോ ഇടുമോ
Performance can increasing through rooting.
Poco x2 6gb/128gb vs poco m2 pro 6gb/128gb . Which is the best value for money for future ? With all satisfaction, features, camera....
Can you share your laptop details?
റൂട്ട് ചെയ്തത് കൊണ്ട് നിങ്ങൾക്ക് ഇപ്പൊൾ ബാങ്കിങ് ആപ്പുകൾ ഉപയോഗിക്കുന്നതിന് പ്രശ്നം വരാൻ സാധ്യത ഇല്ല.Magisk ആണെങ്കിൽ അതിലെ Hide ഓപ്ഷൻ ഉപയോഗിച്ച് Root Hide ചെയ്താൽ ബാങ്കിങ് ആപ്പുകൾ ഉപയോഗിക്കാം.
Huawei,Oppo,Vivo പോലുള്ള Source Code പബ്ലിഷ് ചെയ്യാത്ത കമ്പനികളുടെ ഫോണുകൾ Root ചെയ്യാൻ പറ്റില്ല.
System App Remove ചെയ്യാൻ ഫോൺ റൂട്ട് ചെയ്യണ്ടേ ആവിശ്യം ഇല്ല , PC ഉണ്ടെങ്കിൽ നമ്മൾക്കും ചെയ്യാം.
Egane anno?
good video.ithupolathe informative videos iniyum pradeekshikkunnu
Iam a mi rooted user self rooted 💯 They tell correct I face lots of use after I use customized stock rom
NjAn Test Cheyan Poguva
I Have Lenovo A1000
Just A Try🔥🔥
all the best!!
Root cheythit enthay
Enthayi mone😂
Broo
Root cheyuna Oru tutorial cheyo
Ethagilum old phone udanengil
Plz.....
The process is different for each phones.
@@akxtwire oohk
really rooting is no difficulty
just install custom recovery like twrp using pc
and unzip super su or magisk thats all
@@Miyamoto_x_Musashi yes
ഇതുപോലെ തന്നെ iphone jailbrake ne kurich explain cheyyamo
I didn't even hear about rooting. Thanks Nitin.
Goosebumps:-) respect you
The best tech channel in malayalam, mr perfect tech
Thanks for clearance of rooting
Thanku for valuable information nithin chetta✌️✌️✌️✌️
Bro Intel & Ryzen comparison video edamo...... Athodoppam long time using ethan better........ Please 😍😍
Hindi കാരുടെ വീഡിയോ കണ്ട് മടുത്തു അണ്ണൻ പൊളിയാണ്.
Stock Android use chaithal unused app illa only Google apps only
റൂട്ടിങ്ങിന്റെ പ്രഹരം മേറ്റത് lenovo ayirnu a6000 old Pi vara chaithu full functioning
Polichu nice topic....💥💥
You are the best from all
Imagine getting a heart from NITHIN bro
The Best Informative channel in Kerala 💯
G-cam port explain 📸 cheyyuoo
*BRO. ......ITHUPOLEYULLA ARIVUKAL AANU* *NJANGALKKU*
*VENDATHU* ....... *VERY VERY THANKS BRO*
@Mr Perfect Tech
Cons point number 2 and 3 are completely wrong....
Using LineageOS 16.0(Android 9.0 ) since an year...
All payment apps including gpay,phonepe ,paytm and banking apps work like a charm....No Worries.
Thank you Mr perfect
*ഇതൊക്കെ 5 വർഷം മുൻപേ ചെയ്ത് phone വരെ അടിച്ചു പോയ് കടയിൽ കൊണ്ട് പോയ് കൊടുത്ത് അവിടത്തെ അടിയും വീട്ടിൽ ചെന്നപ്പോൾ വീട്ടുകാരുടെ തെറിയും നാട്ടിലേക് ഇറങ്ങിയപ്പോ അവരുടെ പുച്ഛവും കണ്ട് ഞാൻ ഇപ്പൊ MPL കളിച്ച വല്യ player ആയി ഞാൻ അതിൽ നിന്നും കിട്ടുന്ന പൈസക് 50 lak മുകളിൽ ഉള്ള കടം എടുത്ത് പൈസ അടച്ചു തീർക്കുന്നു* . 💓 *thanks for root*
കസ്റ്റം റോംസ് ഇൻസ്റ്റാൾ ചെയ്യാൻ റൂട്ട് ചെയ്യേണ്ട ആവശ്യമില്ല. ബൂട്ട്ലോഡർ അൺലോക്ക് ചെയ്താൽ മതിയാകും. പിന്നെ മാജിസ്ക് സൂപ്പർ യൂസർ ആണെങ്കിൽ സേഫ്റ്റി നെറ്റ് സ്റ്റാറ്റസ് & ബേസിക് ഇന്റെഗ്രിറ്റി വാല്യൂസ് 'ട്രൂ' ആണെങ്കിൽ ഗൂഗിൾ പേ മറ്റു നെറ്റ് ബാങ്കിംഗ് ആപ്പ്ളിക്കേഷനുകൾ ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ടൊന്നുമില്ല. കാരണം മാജിസ്ക് സൂപ്പർ യൂസർ ബൈനറി, ബൂട്ട്-റാംഡിസ്‌ക് പാർട്ടീഷനുകളിൽ ആണ് പാച്ച് ആകുന്നത്. അതുകൊണ്ട് തന്നെ പഴയ സൂപ്പർ യുസർ ബൈനറികൾ പോലെ ഫോണിന്റെ സിസ്റ്റം പാർട്ടീഷനെ റൂട്ടിംഗ് (സിസ്റ്റംലെസ്സ് റൂട്ട്) ഒരിക്കലും ബാധിക്കുന്നില്ല. ഇപ്പോൾ ഉപയോഗിക്കാൻ കഴിയുന്ന റൂട്ട് മൊഡ്യൂളുകൾ എസ്ഇ ലിനക്സ് എൻഫോഴ്‌സ്‌മെന്റ് മോഡിൽ തന്നെ വർക്ക് ആകും എന്നുള്ളതിനാൽ പണ്ടുണ്ടായിരുന്നതുപോലെ ഒരു മാരകമായ സെക്യൂരിറ്റി ഇഷ്യൂസ് ഉണ്ടാകും എന്നുള്ള ഭയം വേണ്ട. റൂട്ട് അപ്ലിക്കേഷൻസ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ക്രെഡിബിലിറ്റിയുള്ള, സോഴ്സ് കോഡ് ലഭ്യമാകുന്ന അപ്ലിക്കേഷനുകൾ ഇസ്റ്റാൾ ചെയ്യുന്നതാകും ഉത്തമം. ആൻഡ്രോയ്ഡ് 10 മുതൽ സിസ്റ്റം പാർട്ടീഷൻ റൈറ്റ് പ്രൊട്ടക്ടഡ് ആക്കിക്കൊണ്ടാണ് റിലീസ് ആയിരിക്കുന്നത്. അതുകൊണ്ട് തന്നെ റൂട്ട് ചെയ്ത ശേഷവും സിസ്റ്റം പാർട്ടീഷൻ മോഡിഫൈ ചെയ്യാൻ നിലവിൽ വഴികളൊന്നും ഇല്ലാത്തതിനാൽ, കൈയബദ്ധം കൊണ്ടു ഫോൺ ബ്രിക്ക് ആയിപ്പോവാം എന്നുള്ള ഭയവും വേണ്ട. Anyways nice video and great presentation. Keep going. All the best👍😊.
എൻറെAndroid phone റൂട്ട് ചെയ്യാൻ രൂട്ടിംഗ് സ്റ്റെപ്പുകൾ ഒന്ന് വീഡിയോ ചെയ്യാമോ .,..pls
Noob talk :
2)Banking apps wont work :❌
Magisk use cheyth u can hide root for which apps u want..so banking apps will work,and netflix,prime too
3)Security is just a myth,Security ennath based on how u use it if it rooted or nonrooted
4)Brick : Mostly soft brick mathre aavullu...u can bypass it easily,5% cases okke mathre hardbricks varullu
Using my phones as rooted in last 5years🙂
(A6010,redmi note4,note5pro,lenovo p2,max pro m1,now poco x2),
Rooted ഫോൺസിൽ നിന്ന് ഈ വീഡിയോ കാണുന്നവർ ഉണ്ടോ?
Bro poliiii love you nithin 😘
Optical image stabilisation and electronic image stabilisation difference -- video cheyyamo
Thanks Anna hide Charan oru app download chaithu Athil root chaiyanam annu paranju appo nanj ee video kandu thanks for this video
xposed modules കൂടെ ഉൾപ്പെടുത്താമായിരുന്നു. Any Way good video 👍
അതെന്താ?
പലരും റൂട്ട് ചെയ്യുന്നത് GCam ഇൻസ്റ്റാൾ ചെയ്യാൻ ആണ്. എന്നാൽ അതിന് റൂട്ട് ചെയ്യണ്ടേ ആവിശ്യം ഇല്ല.BootLoader അൺലോക്ക് ചെയ്താൽ മതി.
Root ചെയ്താൽ OTA ബ്രേക്ക് ആവില്ല. ചില Custom Recovery ഇൻസ്റ്റാൾ ചെയ്താൽ Incremental OTA കിട്ടും
Rooting chayunnathe enganna ennu koode parayu.....bro
Sir, പറഞ്ഞുതന്ന കാര്യങ്ങൾ എല്ലാം തന്നെ most valuable ആണ്. എന്നാൽ ഓഡിയോ റൂട്ടിംഗ് എന്താണ് എന്നു പറഞ്ഞില്ല. അതിനെ കുറിച്ചും പ്രതിപാദിക്കുക.
Google cam installation video cheyyamo🤗
Soft Brick ആയാ ഒക്കെ ഈസി ആയി ready ആക്കാം TWRP റിക്കവറി യിൽ വന്നു Wipe ചെയ്തു rom flash ചെയ്‌താൽ മതി. Ready ആക്കാൻ പറ്റില്ല എന്ന എല്ലാവരും വിചാരിച്ചിരിക്കുന്ന Hardbrick വരെ Developer സപ്പോർട്ട് ഉണ്ടേൽ റിക്കവർ ചെയ്യാം.
Bro njn cheith brik aya set akki tharavo ..enganelm ked ayal
Kar98k Video kand rooting enthanenn manasilakan vannavarundo😁
Ettande voic വിനീത് ശ്രീനിവാസനെ poleundu👌👌
Bro developer options full explanation cheyyumo
Venam
M.r Nithin rooting process koodi oru video cheyyane
Pwollii bruh....😍
Njan ariyaan ആഗ്രഹിച്ച content aanu ഇത്