കരുണ കൊന്ത I Karuna kontha I ROSARY OF DIVINE MERCY I January 3 I Friday I 6.00 PM

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 22

  • @NaliniSugunan
    @NaliniSugunan 18 днів тому

    ഈശോയേ രോഗികളായവരെ തിര സന്നിധിയിൽ സമർപ്പിക്കുന്നു പിതാവേ അങ്ങ് അവരെ തൊടണ മേ സൗഖ്യം കൊടുക്കണമേ അവരെ സാക്ഷികളായി തീർക്കണമേ🙏🙏🙏

  • @JenfiMartin
    @JenfiMartin 18 днів тому

    ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെമേൽ കരുണയായിരിക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejakalesh2500
    @sheejakalesh2500 18 днів тому

    ഈശോയെ കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @rajasreeprasad9894
    @rajasreeprasad9894 18 днів тому

    എന്റെ ദൈവമായ കർത്താവെ അങ്ങ് എന്റെ മകന് നല്ല ജോലി നൽകി അനുഗഹിക്കുമെന്ന് അങ്ങേ നാമത്തിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു

  • @SindhuKb-y5o
    @SindhuKb-y5o 18 днів тому

    യേശുവേ കുടുംബ സമാധാനം നൽകി അനുഗ്രഹിക്കണമേ 🙏കടബാധ്യത മൂലം വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു ഇശോയെ. കരുണ തോന്നണമേ 🙏🙏🙏

  • @rajasreeprasad9894
    @rajasreeprasad9894 18 днів тому

    എന്റെ ദൈവമായ കർത്താവെ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം പൂർണ്ണമായും മാറ്റിതന്നതിന് അങ്ങേയ്ക്ക് ഞാൻ നന്ദി അർപ്പിക്കുന്നു 🙏

  • @melcomeferros7038
    @melcomeferros7038 18 днів тому

    Amen 🙏 my lord my God give me your gracious to with my family Amen 🙏

  • @valsammajothish3328
    @valsammajothish3328 18 днів тому

    🌲🙏🙏Amen Amen Amen 🙏🙏🌲

  • @rajasreeprasad9894
    @rajasreeprasad9894 18 днів тому

    എന്റെ മകൾക്കനുയോജ്യനായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കുമെന്ന് അങ്ങേ നാമത്തിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു. ദൈവമേ അങ്ങയ്ക്കു നന്ദി arppikkunnu🙏

  • @rajasreeprasad9894
    @rajasreeprasad9894 18 днів тому

    എന്റെ ദൈവമായ കർത്താവിനു ഞാൻ നന്ദി അർപ്പിക്കുന്നു

  • @suganthip.v6466
    @suganthip.v6466 18 днів тому

    Ente eshoye ente mootha makane snehikkunna liya sunny enna penkutty avanil ninnum pinmari pokaname amenn 🙏🏼🙏🏼🙏🏼🙏🏼

  • @elsykakkessery2903
    @elsykakkessery2903 18 днів тому

    Amen🙏🙏🙏

  • @Chinjumathai-b2i
    @Chinjumathai-b2i 17 днів тому

    Pappayodum mummyodum Karuna thonnane

  • @binitha5628
    @binitha5628 18 днів тому

    Apppaaaaaaa ❤️

  • @rajasreeprasad9894
    @rajasreeprasad9894 18 днів тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sarathg5938
    @sarathg5938 18 днів тому

    Eshuve kadakkare bhayannu purathirangan kazhiyatha ee avasthayil ninnu njagale mochippikkaname.... 😔😔😔😔 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥺

  • @lalybenny6910
    @lalybenny6910 18 днів тому

    🙏🙏🙏🙏🙏🌹🙏

  • @Sony-h7t
    @Sony-h7t 17 днів тому

    🙏🙏🙏

  • @SreeSanthosh-rt2ud
    @SreeSanthosh-rt2ud 18 днів тому

    Yesuve entae joliyileku pravesikan aayulla medical test passaky thanna entae esothambiran nandhi parayunnu.yesuve ennum kootayirikaname.yesuve sthuthi yesuve nandhi yesuve aradhana

  • @Chinjumathai-b2i
    @Chinjumathai-b2i 17 днів тому

    Jinuvine driving safe akkitharane ishoye

  • @Chinjumathai-b2i
    @Chinjumathai-b2i 17 днів тому

    Thambhuran yenne sahayikkane